ഇതുവരെ ഇത്ര ക്ലിയർ ആയി ആരും പറഞ്ഞിട്ടില്ല. ഈ അറിവ് കിട്ടിക്കഴിയുമ്പോൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഒരുപാടുപേരെ ഒരുപാടു നന്ദിയോടെ ഓർക്കേണ്ടതുണ്ട്. ഞാൻ ആദ്യമായിട്ടാണ് ഈ ചേനൽ കാണുന്നത്. ഇനിയങ്ങൊട് എപ്പോഴും ശ്രദ്ധിക്കാം. ഒരുപാട് നന്ദിയോടെ നിർത്തുന്നു.
പല വട്ടം കൊങ്കൺ പാതയിലൂടെയാത്ര ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ട്. ആ യാത്രയിൽ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടത് ഓരോ പ്രദേശവും കന്നുപോകുമ്പോൾ ആ പ്രദേശത്തെ മനുഷ്യരുടേയും അവരുടെ ജീവിത രീതിയേയും ഒരു പരിധി വരെ മനസ്സിലാക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. കൊങ്കൺ റൂട്ട് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.
ഞങ്ങളുടെ Training center ഗോവയിലാണ്. 1980 കാലഘട്ടത്തിൽ ഗോവയിൽ നിന്ന് കേരളത്തിലേക്കുള്ള train യാത്ര ബാംഗ്ലൂർ വഴി വളഞ്ഞു പോകണമായിരുന്നു. A big salute to Metroman Sreedharan sir. പകരം വെക്കാനില്ലാത്ത ദൃഢനിശ്ചയക്കാരൻ.
ചില തീരുമാനങ്ങൾ അത് ചരിത്രം ആകും എന്ന് പറയുന്നത് സത്യം ആണ്, ഫെർണാണ്ട്‌സ് sir അന്ന് ഇത് ഉറച്ച തീരുമാനത്തിൽ മുന്നോട്ട് പോയില്ല എങ്കിൽ ഇങ്ങനെ ഒരു പദ്ധതി വരുമായിരുന്നോ? ഇ ശ്രീധരൻ sir നെ പോലെ ഉള്ള ഒരു മികച്ച എഞ്ചിനീയർ നമുക്ക് ഇതിൽ സങ്കൽപ്പിക്കാൻ അല്ലെങ്കിൽ ഇത് നടത്തി കൊടുക്കാൻ സാധിക്കുമായിരുന്നോ? ഇ 2 പേർക്കും എന്റെ വലിയ സല്യൂട്ട് 🇮🇳🇮🇳🇮🇳ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
കൊന്കൺ റെയിൽവേ നിർമ്മാണത്തിൽ ജീവ൯ പൊലിഞ്ഞ 74 പേ൪ക്കും ആദരാഞ്ജലികൾ 🌹🌹🙏🙏 പദ്ധതി പൂർത്തിയാക്കാൻ അഹോരാത്രം കഷ്ടപ്പെട്ട എല്ലാ തൊഴിലാളികൾക്കും സാങ്കേതിക വിദഗ്ധ൪ക്കും നന്ദിയുടെ കൂപ്പുകൈ. 🙏🙏🙏🙏 സ൪വോപരി ഈ പദ്ധതി ദ്റുഢനിശ്ചയത്തോടെ തുടങ്ങാനുള്ള തീരുമാനം എടുത്ത മു൯ റെയിവേമന്ത്രി അന്തരിച്ച ശ്രീ. ജോ൪ജ് ഫെർണാണ്ടസിനും, പദ്ധതിയുടെ ചുക്കാൻ ഏറ്റെടുത്ത് ഉത്തരവാദിത്ത്വത്തോടെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പണിപൂ൪ത്തിയാക്കിയ ക൪മ്മകുശലനായ മെട്രോമാ൯ ശ്രീ. എസ്. ശ്രീധരൻ സാറിനും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ !!!! 🌹🌹🌹🙏🙏🙏❤❤❤
ശ്രീധരന് അല്ല സല്യൂട്ട് അടിക്കേണ്ടത് ജർമൻ റെയിൽവേക്കും അവരുടെ എൻജിനീയറിങ് വിഭാഗത്തിനും സാങ്കേതിക വിദഗ്ധർക്കും ആണ് അവരാണ് ഇതിനുവേണ്ട ആപ്പ് സംഭവമെല്ലാം ഒരുക്കി കൊടുത്തത്
👍👍 ശ്രീധരൻ സാറിനൊരു നിത്യസ്മാരകമായി കൊങ്കൻപാത നിലനിൽക്കും. ധാരാളം വിവരങ്ങൾ ഉൾക്കൊള്ളിച്ച അവതരണം. ബൈന്ദൂർ സ്റ്റേഷന് അടുത്തുള്ള മൂകാംബികാ ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞില്ല. 🌹🌹
മോനും എല്ലാ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ 🌹. ഇത്രയും detail ആയി മറ്റാരും പറഞ്ഞു തരാത്ത അത്ര അറിവുകൾ പറഞ്ഞു തന്ന മോന് നന്ദി 🙏🏻. Mumbail il താമസിക്കുമ്പോൾ പല തവണ ഈ വഴി വന്നിട്ടുണ്ട്. കടന്നു പോകുന്ന വഴികൾ പ്രകൃതിരമണീയം ആണ്. ശ്രീ E ശ്രീധരൻ സാറിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായുള്ള ഈ റെയിൽവേ പാത എന്നും സ്മരിക്കപ്പെടും. Tku മോനേ ❤️
ഞാൻ കഴിഞ്ഞ 45 വർഷമായി ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളിയാണ്, ഇപ്പോൾ കേരളാ എക്‌സ്‌പ്രസിന്റെ വിജയവാഡ റൂട്ട് ഒഴിവാക്കി എല്ലാ വർഷവും 2-3 തവണ കൊങ്കൺ റൂട്ടിൽ യാത്ര ചെയ്യുന്നു. കൊങ്കൺ വഴിയുള്ള യാത്ര അതിശയകരവും ഷിംല അല്ലെങ്കിൽ ഡാർജലിംഗ് റൂട്ടുകളേക്കാൾ മികച്ചതുമാണ്.
കൊങ്കൻ റെയിൽവേ വരുന്നതിനുമുൻപ് ബോംബെ മലയാളികൾ കന്യാകുമാരി എക്സ്പ്രസ്സിനെയാണ് ആശ്രയിച്ചിരുന്നത്. ..രണ്ടു രാത്രിയും ഒരു പകലും യാത്ര ചെയ്താൽ പാലക്കാട് എത്തും. ...തിരുവനന്തപുരത്തുള്ളവർക്ക് രണ്ടു രാത്രിയും രണ്ടു പകലും വേണം. ..ഇതിൽ ഒരു പകൽ മുഴുവൻ പൊള്ളുന്ന ചൂടിൽ ആന്ധ്ര പ്രദേശ് കടക്കണം. ..കൊങ്കൻ റെയിൽവേ തുടങ്ങിയതിനുശേഷം ഇത് 24 മണിക്കൂർ ആയി ചുരുങ്ങി ....ബിഗ് സല്യൂട്ട് to ശ്രീ ജോർജ് ഫെർണണ്ടസ്, ശ്രീ വിപി സിംഗ്, മെട്രോമാൻ ശ്രീധരൻ സാർ 🙏
Yes absolutely correct. The hot and dry weather in AP were terrible when travelling in Kanyakumari Express from Mumbai to Trivandrum and vice versa. Konkan Railway is a big relief to Keralites. Thanks to the then railway ministry and Sreedharan Sir🙏
ലോകം മുഴുവൻ പട വെട്ടി കീഴടക്കി യ ബ്രിട്ടീഷുകാർക് പോലും കഴിയാതിരുന്ന ❤കൊൺകൻ റയിൽവേ ❤ ഇൻഡൃ യക് ഉൺടാകകി തനന അന്നത്തെ പ്രധാനമന്ത്രി മിസ്റ്റർ വി.പി.സിംഗ്❤ റെയിൽവേ മന്ത്രി മിസ്റ്റർ ഫെർണാണ്ടസ് ❤ എല്ലാത്തിലും ഉപരി,,,ഈ ദുർഘട പാത വെല്ലുവിളി യായി ഏറെറടുതത് സധൈര്യം പൂർത്തിയാക്കി 🔥 തീ വൺടി ഓടിച്ച ഞങ്ങളുടെ പ്റിയപെപടട ശ്രീധരൻ സാർ❤ എല്ലാവരേയും അഭിനൻനനിയകടെട🎉🎉🎉💫✨💯💕🤝🤝🤝 അതോടൊപ്പം ഇത്റയും വലിയ തീവൺടി പാത രാജ്യതതിന് നൽകാൻ,, ജോലിയകിടയിൽ ജീവത്യാഗം ചെയത എല്ലാ ഓരോ ജീവനകകാരേയും പ്റത്യേകം സ്മരിക്കുന്നു..... ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🙏🌹💐
A true research work, no one attempted before. Kudos to you. Thanks for acknowledging sreedharan sir, George Fernandes etc. thanks for remembering those who have lost their lives in making this dream project true.
മനോഹരമായ ഒരു വീഡിയോ. അതിലുടെ യാത്ര ചെയ്ത അനുഭവം. ജോർജ് ഫെർണാൻണ്ടസ്, vp സിംഗ്, ഭാരതത്തിന്റെ പ്രിയ എഞ്ചിനീയർ ശ്രീധരൻ സാർ, ആയിരക്കണക്കിന് തൊഴിലാളികൾ..... അതിൽ 74പേർക്ക് ജീവൻ നഷ്‌ടമായി.... ആ തൊഴിലാളികൾക്കു പ്രണാമം.... ജയ് ഭാരത്...❤❤❤❤❤❤❤
Wonderfull ഞാൻ അറിയുവാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ...... കേട്ടിട്ട്..... ശ്രീധരൻ sir നോട് വല്ലാത്തൊരു ആരാധന തോന്നുന്നു...... And... Big solute... Sreedharan sir ❤️❤️❤️❤️❤️
Traveling through Konkan during the monsoon offers an unparalleled experience. While Kerala's lush landscapes are impressive, this journey has entirely transformed my perspective. It's a truly magnificent route. Without the resolute commitment of Minister George Fernandes and the exceptional engineering expertise of E Sreedharan, this project might have remained an unrealized dream."
വളരെ ഉപകാരപ്രദമായ അറിവ് 👌ഞാൻ മംഗലാപുരം മുതൽ കുന്താപുര വരെ മാത്രമേ KR ഇൽ യാത്ര ചെയ്തിട്ടുള്ളു.ഇനി KRഇൽ ഗോവവരെ പോകാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ. ശ്രീധരൻ സാർ 0:17 ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ എഞ്ചിനീയർ ആണ്. അദ്ദേഹത്തിന്റെ കഴിവുകൾ പ്രയോജനപ്പെടുത്താൻ നമ്മുടെ സർക്കാരിന് കഴിയുന്നില്ല എന്നത് വളരെ ശോചനീയമാണ്; നിർഭാഗ്യകരമാണ്.
മെട്രോശ്രീധരൻ ഒരു മലയാളിവിസ്മയം!!അദ്ദേഹം നീണാൾ വാഴട്ടെ. കൊങ്കണിനെ കുറിച്ച് ഇത്രയും വിലപ്പെട്ട അറിവ് പകർന്നുതന്നതിന് ഹൃദയം നിറഞ്ഞ നന്ദി. ഒരിക്കലെങ്കിലും ഒന്ന് യാത്രചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ...
അതിമനോഹരം വിവരണവും കാഴ്ചകളും big Salute ഞാൻ എപ്പോഴാണ് ഇതിലെ യാത്ര ചെയ്യുക എന്നെനിക്കറിയില്ല. ഞാൻ സ്വപ്നം കാണുന്നു... പോകണം യാത്ര അതിലെ ദൈവം തുണക്കട്ടെ.
ഞാൻ എല്ലാ മാസവും 2 പ്രാവശ്യം on ഡ്യൂട്ടി ആയി മംഗള എക്സ്പ്രസ്സ് ൽ പോകും എപ്പോ പോയാലും kongan ഒരു വിസ്മയം ആയി തോന്നും ❤️❤️❤️❤️❤️ മംഗലാപുരം to പനവേൽ ❤️❤️❤️👍👍👍
പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളെ മറികടന്ന്ന്ന്, നയനമനോഹരങ്ങളായ ഭൂപ്രദേശങ്ങളിലൂടെയുള്ള റയിൽ യാത്ര സ്വപ്നം കണ്ട രാഷ്ട്രീയ നേതാക്കൾ, അതിനോടു സഹകരിച്ച നാട്ടുകാർ, പാതയുടെ നിർമ്മാണം ആറു വർഷത്തിൽ പൂർത്തിയാക്കിയ സാങ്കേതിക വിദഗ്ധർ എല്ലാവർക്കും അഭിമാനിയ്ക്കാവുന്ന അസുലഭ നേട്ടം! പല പ്രാവശ്യം ഈ പാതയിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും, അതിനു പിന്നിലെ ചരിത്രം വെളിവായത് ഇപ്പോൾ മാത്രം! മെട്രോ മാൻ പാമ്പൻ മാനും, കൊങ്കൺ മാനും ആണെന്ന ബോദ്ധ്യം അദ്ദേഹത്തോടുള്ള ആദരവു പല മടങ്ങു വർദ്ധിപ്പിയ്ക്കുന്നു.
ഇന്ത്യയിൽ " BHARAT RATNA" അവാർഡിന് അർഹത ആർക്കെങ്കിലും ഉണ്ടങ്കിൽ അത് നമ്മുടെ മഹാനായ ശ്രീധരൻ സാർ ആണ്. ഈ പദവി അദ്ദഹത്തിന് ഉടനെ നൽകാൻ മോഡി തയ്യാറാകണം എന്നാണ് എൻ്റെ അഭിപ്രായവും അഭ്യർഥനയും
Thanks for all the amazing Temple vdos you did so far...Very clear Narration and presentation...when possible can you please do a vdo about the following temple in Kottayam...Mathrumala Mathrumala is a hill located 16 km (9.9 mi) east of the town of Kottayam in Kooroppada, Kottayam District, Kerala, India. The hilltop has a devi temple shrine...Looks like this temple have a lot of interesting history...
ഇതുവരെ ഇത്ര ക്ലിയർ ആയി ആരും പറഞ്ഞിട്ടില്ല. ഈ അറിവ് കിട്ടിക്കഴിയുമ്പോൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഒരുപാടുപേരെ ഒരുപാടു നന്ദിയോടെ ഓർക്കേണ്ടതുണ്ട്. ഞാൻ ആദ്യമായിട്ടാണ് ഈ ചേനൽ കാണുന്നത്. ഇനിയങ്ങൊട് എപ്പോഴും ശ്രദ്ധിക്കാം. ഒരുപാട് നന്ദിയോടെ നിർത്തുന്നു.
Thank you 🙏🙏
പല വട്ടം കൊങ്കൺ പാതയിലൂടെയാത്ര ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ട്. ആ യാത്രയിൽ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടത് ഓരോ പ്രദേശവും കന്നുപോകുമ്പോൾ ആ പ്രദേശത്തെ മനുഷ്യരുടേയും അവരുടെ ജീവിത രീതിയേയും ഒരു പരിധി വരെ മനസ്സിലാക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. കൊങ്കൺ റൂട്ട് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.
Me2😊
Why there only one track
❤
Same🤍
ഞാൻ പലപ്രാവശ്യം കൊങ്കണിൽ കൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും വീഡിയോ കണ്ടതിനു ശേഷം മാത്രമാണ് കൂടുതൽഅറിവ് കിട്ടിയത് ❤Tnks
ഞങ്ങളുടെ Training center ഗോവയിലാണ്. 1980 കാലഘട്ടത്തിൽ ഗോവയിൽ നിന്ന് കേരളത്തിലേക്കുള്ള train യാത്ര ബാംഗ്ലൂർ വഴി വളഞ്ഞു പോകണമായിരുന്നു. A big salute to Metroman Sreedharan sir. പകരം വെക്കാനില്ലാത്ത ദൃഢനിശ്ചയക്കാരൻ.
😅😢
❤️❤️❤️
Goo man nalthinu nallathu varum....
ചില തീരുമാനങ്ങൾ അത് ചരിത്രം ആകും എന്ന് പറയുന്നത് സത്യം ആണ്, ഫെർണാണ്ട്‌സ് sir അന്ന് ഇത് ഉറച്ച തീരുമാനത്തിൽ മുന്നോട്ട് പോയില്ല എങ്കിൽ ഇങ്ങനെ ഒരു പദ്ധതി വരുമായിരുന്നോ?
ഇ ശ്രീധരൻ sir നെ പോലെ ഉള്ള ഒരു മികച്ച എഞ്ചിനീയർ നമുക്ക് ഇതിൽ സങ്കൽപ്പിക്കാൻ അല്ലെങ്കിൽ ഇത് നടത്തി കൊടുക്കാൻ സാധിക്കുമായിരുന്നോ?
ഇ 2 പേർക്കും എന്റെ വലിയ സല്യൂട്ട്
🇮🇳🇮🇳🇮🇳ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
ഡൽഹിയിലെ താമസത്തിനിടയിൽ ഞാനും കുടുംബവും കൊങ്കൺ റൂട്ടിലൂടെ എത്രയോ പ്രാവശ്യം യാത്ര ചെയ്തിരിക്കുന്നു. ഒരു പ്രത്യേക അനുഭവം തന്നെ.
നല്ല വിവരണം. E ശ്രീധരൻ വളരെ സത്യസന്ധത ഉള്ള മനുഷ്യൻ ആണ്. അതിനാൽ പൈസ അധികം ചെലവ് ഇല്ലാതെ പദ്ധതി നടപ്പാക്കാൻ പറ്റി.
Thank you
Mr. Sridharan - A true Indian, honest, Hardworking and learned person who never loved money.
ഇതിൽഎല്ലാ ജീവനകാർക്കും തൊഴിലാളികൾക്കും, ഗവണ്മെൻ്റിനും നന്ദി ശ്രീധരൻ സാറിന് പ്രത്യേക അഭിനന്ദനം🙏🙏🙏🌹
കൊന്കൺ റെയിൽവേ നിർമ്മാണത്തിൽ ജീവ൯ പൊലിഞ്ഞ 74 പേ൪ക്കും ആദരാഞ്ജലികൾ 🌹🌹🙏🙏
പദ്ധതി പൂർത്തിയാക്കാൻ അഹോരാത്രം കഷ്ടപ്പെട്ട എല്ലാ തൊഴിലാളികൾക്കും സാങ്കേതിക വിദഗ്ധ൪ക്കും നന്ദിയുടെ കൂപ്പുകൈ. 🙏🙏🙏🙏
സ൪വോപരി ഈ പദ്ധതി ദ്റുഢനിശ്ചയത്തോടെ തുടങ്ങാനുള്ള തീരുമാനം എടുത്ത മു൯ റെയിവേമന്ത്രി അന്തരിച്ച ശ്രീ. ജോ൪ജ് ഫെർണാണ്ടസിനും, പദ്ധതിയുടെ ചുക്കാൻ ഏറ്റെടുത്ത് ഉത്തരവാദിത്ത്വത്തോടെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പണിപൂ൪ത്തിയാക്കിയ ക൪മ്മകുശലനായ മെട്രോമാ൯ ശ്രീ. എസ്. ശ്രീധരൻ സാറിനും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ !!!! 🌹🌹🌹🙏🙏🙏❤❤❤
🙏🙏🙏🙏🙏🙏❤️❤️❤️❤️
ശ്രീ ശ്രീധരൻ സാറിന് കൂപ്പുകൈ.ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കരങ്ങൾക്കും വലിയ അഭിനന്ദനങ്ങൾ👍👍👍👍🌹🌹🌹🌹🌹
കൊങ്കൻ റയിൽവേയിൽ മരിച്ചു പോയ എല്ലാ തൊഴിലാളികൾക്കും എന്റെ പ്രണാമം 🙏🙏🙏🙏പിന്നെ ഇത് ഏറ്റെടുത്തു ഭംഗി ആക്കിയ ശ്രീധരൻ സർ നു അന്റെ അഭിനന്ദനങ്ങൾ 👷
It is a great tribute !
shreedaran ... chaanakam... salary vaangi paniyeduttha engineer ath mathi
@@sha6837poda.
ninakku salary tharam onnu cheyythu kanikku
കഴിഞ്ഞ ഇരുപത് വർഷമായി ഗുജറാത്തിൽ താമസിക്കുന്ന ഞാൻ പലതവണ ഇതുവഴി യാത്രചെയ്തിട്ടുണ്ട്. ഓരോ പ്രാവശ്യവും ആദ്യമായി പോകുന്ന ആവേശത്തോടെയാണ് യാത്ര.
സത്യസന്ധനും നിസ്വാർത്ഥനുമായ മഹാനായ ഭാരതപുത്രൻ ശ്രീധരൻ സാറിന് 🙏🏽🙏🏽🙏🏽🌹🌹🌹
🙏🙏🙏🙏
പാലക്കാടിനു ഭാഗ്യമില്ല ശ്രീധരൻ സാറിനെ mla ആയി കിട്ടാൻ
😅😅😅😅@@sivaramakrishnanvenu7819
@@sivaramakrishnanvenu7819ഉ
സാക്ഷര പ്രബുദ്ധ കേരളം😂
Ee projectine vendi 1992il Konkan Railway il join chaithu,MashaAllah ipozhum Konkanil work cheyunnu
❤️❤️
Work ndan ippo
ഞാൻ കൊങ്കൺ തുടങ്ങിയ കാലം തൊട്ട് പോകുന്നു. A big salute to Sridharan Sir and all those gave life to fulfill the deeam !
ശ്രീധരന് അല്ല സല്യൂട്ട് അടിക്കേണ്ടത് ജർമൻ റെയിൽവേക്കും അവരുടെ എൻജിനീയറിങ് വിഭാഗത്തിനും സാങ്കേതിക വിദഗ്ധർക്കും ആണ് അവരാണ് ഇതിനുവേണ്ട ആപ്പ് സംഭവമെല്ലാം ഒരുക്കി കൊടുത്തത്
വൃത്തിയും, വെടിപ്പുമുള്ള ട്രൈൻ കൂടി ഇതിലെ ഓടുകുകയും ചെയ്താൽ ഇത് തന്നെയാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ റയിൽ യാത്ര
വളരെ നന്നായി വിശദമായി പഠിച്ചു അവതരണം നടത്തിയ തിന് അനുമോദനങ്ങൾ.... എല്ലാ ഭാവുകങ്ങളും നേരുന്നു 👍👍👍👍
Thank you
Yes❤
👍👍
ശ്രീധരൻ സാറിനൊരു നിത്യസ്മാരകമായി കൊങ്കൻപാത നിലനിൽക്കും.
ധാരാളം വിവരങ്ങൾ ഉൾക്കൊള്ളിച്ച അവതരണം.
ബൈന്ദൂർ സ്റ്റേഷന് അടുത്തുള്ള മൂകാംബികാ ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞില്ല.
🌹🌹
മോനും എല്ലാ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ 🌹. ഇത്രയും detail ആയി മറ്റാരും പറഞ്ഞു തരാത്ത അത്ര അറിവുകൾ പറഞ്ഞു തന്ന മോന് നന്ദി 🙏🏻. Mumbail il താമസിക്കുമ്പോൾ പല തവണ ഈ വഴി വന്നിട്ടുണ്ട്. കടന്നു പോകുന്ന വഴികൾ പ്രകൃതിരമണീയം ആണ്. ശ്രീ E ശ്രീധരൻ സാറിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായുള്ള ഈ റെയിൽവേ പാത എന്നും സ്മരിക്കപ്പെടും. Tku മോനേ ❤️
Thank you chechi .പുതുവത്സരാശംസകൾ🙏🙏🙏
വളരെ മികച്ച രീതിയിൽ പഠിച്ചു അവതരിപ്പിച്ചു. ഇനിയും ഇത്തരം മികച്ച വീഡിയോകൾ ചെയ്യണം 👍👍
Thank you shibin❤️❤️
ഞാൻ കഴിഞ്ഞ 45 വർഷമായി ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളിയാണ്, ഇപ്പോൾ കേരളാ എക്‌സ്‌പ്രസിന്റെ വിജയവാഡ റൂട്ട് ഒഴിവാക്കി എല്ലാ വർഷവും 2-3 തവണ കൊങ്കൺ റൂട്ടിൽ യാത്ര ചെയ്യുന്നു. കൊങ്കൺ വഴിയുള്ള യാത്ര അതിശയകരവും ഷിംല അല്ലെങ്കിൽ ഡാർജലിംഗ് റൂട്ടുകളേക്കാൾ മികച്ചതുമാണ്.
ഇങ്ങോട്ട് പോരൂ
Ayinu?
ഏതൊക്കെ ട്രെയിൻ ആണ് കൊങ്കൺ വഴി ഉള്ളത് ഗോവ to കേരളം
💐❤️.
But. ഇന്ന് heavy traffic.
Doubling.......!
Kerala konkan vazhi allalo
കൊങ്കൻ റെയിൽവേ വരുന്നതിനുമുൻപ് ബോംബെ മലയാളികൾ കന്യാകുമാരി എക്സ്പ്രസ്സിനെയാണ് ആശ്രയിച്ചിരുന്നത്. ..രണ്ടു രാത്രിയും ഒരു പകലും യാത്ര ചെയ്താൽ പാലക്കാട് എത്തും. ...തിരുവനന്തപുരത്തുള്ളവർക്ക് രണ്ടു രാത്രിയും രണ്ടു പകലും വേണം. ..ഇതിൽ ഒരു പകൽ മുഴുവൻ പൊള്ളുന്ന ചൂടിൽ ആന്ധ്ര പ്രദേശ് കടക്കണം. ..കൊങ്കൻ റെയിൽവേ തുടങ്ങിയതിനുശേഷം ഇത് 24 മണിക്കൂർ ആയി ചുരുങ്ങി ....ബിഗ് സല്യൂട്ട് to ശ്രീ ജോർജ് ഫെർണണ്ടസ്, ശ്രീ വിപി സിംഗ്, മെട്രോമാൻ ശ്രീധരൻ സാർ 🙏
Yes absolutely correct. The hot and dry weather in AP were terrible when travelling in Kanyakumari Express from Mumbai to Trivandrum and vice versa. Konkan Railway is a big relief to Keralites. Thanks to the then railway ministry and Sreedharan Sir🙏
👍👍
👍👍👍
പറയാൻ വാക്കുകളില്ല Big Salut
ലോകം മുഴുവൻ പട വെട്ടി കീഴടക്കി യ ബ്രിട്ടീഷുകാർക് പോലും കഴിയാതിരുന്ന ❤കൊൺകൻ റയിൽവേ ❤ ഇൻഡൃ യക് ഉൺടാകകി തനന അന്നത്തെ പ്രധാനമന്ത്രി മിസ്റ്റർ വി.പി.സിംഗ്❤ റെയിൽവേ മന്ത്രി മിസ്റ്റർ ഫെർണാണ്ടസ് ❤ എല്ലാത്തിലും ഉപരി,,,ഈ ദുർഘട പാത വെല്ലുവിളി യായി ഏറെറടുതത് സധൈര്യം പൂർത്തിയാക്കി 🔥 തീ വൺടി ഓടിച്ച ഞങ്ങളുടെ പ്റിയപെപടട ശ്രീധരൻ സാർ❤ എല്ലാവരേയും അഭിനൻനനിയകടെട🎉🎉🎉💫✨💯💕🤝🤝🤝 അതോടൊപ്പം ഇത്റയും വലിയ തീവൺടി പാത രാജ്യതതിന് നൽകാൻ,, ജോലിയകിടയിൽ ജീവത്യാഗം ചെയത എല്ലാ ഓരോ ജീവനകകാരേയും പ്റത്യേകം സ്മരിക്കുന്നു..... ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🙏🌹💐
Palarivattom paalam. Ibrahim kutty patty nakkiya poley nakkiyappol polichu panithathu. Sreedaran saar aanu
A true research work, no one attempted before. Kudos to you. Thanks for acknowledging sreedharan sir, George Fernandes etc. thanks for remembering those who have lost their lives in making this dream project true.
Thank you sir🙏🙏🙏
അടുത്ത Episode എങ്കിലും ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം Video ചെയ്യും എന്ന് കരുതുന്നു
ചിറ്റൂരിൽ ഉള്ള പഴയ ആളുകൾ അവർ പറയും ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമിയുടെ അനുഗ്രഹം അനുഭവം അൽഭുതം
@@nithinbabu637ഓണത്തിനിടയിലാണോ പുട്ട് കച്ചവടം ?
രാജ്യത്തിന്റെ പ്രശംസയായ നിർമ്മാണ പദ്ധതി. യാത്രസൗകര്യ വികസനത്തിന്റെ ഉത്തമ മാതൃക.
അഭിമാനമുണ്ട്.
Orupad തവണ പോയിട്ടുണ്ട് മഴക്കാല യാത്ര വേറെ ലെവൽ ആണ് ❤
The concerned project engineer is now metro specialist.. Hat's off for konkan respect ful Mr. Sreedharan.
വളരെ നല്ല റിപ്പോർട്ട് സർ വളരെ നന്ദിയുണ്ട് 🎉🎉🎉🎉🙏🏻🙏🏻🙏🏻👌👌👌
Thank you
പല തവണ യാത്ര ചെയ്തു. ..ബോംബെ...ഡൽഹി..super റൂട്ട് ആണ് ❤
മനോഹരമായ ഒരു വീഡിയോ. അതിലുടെ യാത്ര ചെയ്ത അനുഭവം. ജോർജ് ഫെർണാൻണ്ടസ്, vp സിംഗ്, ഭാരതത്തിന്റെ പ്രിയ എഞ്ചിനീയർ ശ്രീധരൻ സാർ, ആയിരക്കണക്കിന് തൊഴിലാളികൾ..... അതിൽ 74പേർക്ക് ജീവൻ നഷ്‌ടമായി.... ആ തൊഴിലാളികൾക്കു പ്രണാമം.... ജയ് ഭാരത്...❤❤❤❤❤❤❤
Thank you❤️❤️
Thanks
❤❤❤എനിക്കും ഈ റൂട്ട് ഭയകര ഇഷ്ടാണ്...രക്ന ഗിരി...സൂപ്പർ... ഞാൻ റൂട്ടിൽ ട്രെയിനിൽ പോകുമ്പോൾ ഭയങ്കര മഴാ supper😊
വളരെ നല്ല video. ലളിതമായി എല്ലാ വിവരങ്ങളും വിശദമാക്കി തന്നതിനു നന്ദി❤❤❤
Thank you
നല്ല വിവരണം ഞാൻ ഈ റൂട്ടിൽ പല പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട് എറണാകുളം മുതൽ നാസിക് വരെ ❤️
Thank you
നല്ല അവതരണം ഇനിയും ഇടുപോലെ നല്ല അറിവുകൾ പ്രദീക്ഷിക്കുന്ന്ന്.
മഹാനാണ് ശ്രീധരൻ sir
🙏🙏
ഒരു ദിവസം ഞാനും പോകും ഈ വഴിയിൽ കൂടി ❤️❤️❤️
നിങ്ങളുടെ അവതരണ ശൈലി വളരെ മനോഹരം ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thank you mahesh❤️❤️🙏
നല്ല അവതരണം,എത്രയോ തവണ ഈ പാതയിലൂടെ പോയിട്ടുണ്ട്,ഇനി പോകുമ്പോ ഓർക്കാൻ ഒരുപാടുണ്ട് നന്ദി❤
Thank you❤️❤️❤️
Wonderfull ഞാൻ അറിയുവാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ...... കേട്ടിട്ട്..... ശ്രീധരൻ sir നോട് വല്ലാത്തൊരു ആരാധന തോന്നുന്നു...... And... Big solute... Sreedharan sir ❤️❤️❤️❤️❤️
🙏🙏
ശ്രീ E ശ്രീധരൻ സർ ലോകത്തിലെ No 1 എഞ്ചിനിയർ ആണ്. അത് കേരളം ഇന്നും തിരിച്ചറിഞ്ഞിട്ടില്ല.
മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന ചൊല്ല് എത്ര ശരിയാണ്.
Correct👍
👍👍
ശ്രീധരൻ നായർ ആ ചാണകത്തിൽ ചവിട്ടിയതോട്..കൂടി.അയാളുടെ വില പോയി 😄😄😄.
അദ്ദേഹത്തെ കേരളം തിരിച്ചറിയാഞ്ഞിട്ടല്ല അദ്ദേഹത്തിന്റെ പാർട്ടിയെ കേരളം നന്നായി തിരിച്ചറിഞ്ഞു thats all
ഞാൻ പോയിട്ടുണ്ട് രാജസ്ഥാനിലേയ്ക്ക് എന്താ ഒരു ഭംഗി വളരെ മനോഹരം 👍
❤️❤️
വളെരെ മനോഹരമായ വഴിയാണ് ഈ കഴിഞ്ഞ ദിവസം ഈ വഴി യാത്ര ചെയിതു സൂപ്പർ 🙏
🧡
Most greenish, cool, scenic travel I made from EKM to Delhi some years ago. A unique experience. Thanks for the detailed presentation.
Thank you sir🙏
മികച്ച അവതരണം.
നല്ല ഒരു കഥ കേൾക്കുംപോലെ കേട്ടിരുന്നു പോയി അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
Thank you🙏🙏❤️❤️
Thank you🙏❤️
ഞാൻ നിരവധി തവണ ഇതിലെ യാത്ര ചെയ്തിട്ടുണ്ട്, ഏറെ മനോഹരമാണ് അവിടുത്തെ കാഴ്ചകൾ ❤️❤️❤️
Dr. Sreedharan is a typical example & model of good engineering, dedication & commitment to public task. God bless him😊❤❤🎉
🙏🙏
വളരെ ഇഷ്ടപെട്ട വീഡിയോ എനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
Sure abdul thank you❤️❤️
ദാരിദ്ര്യം പിടിച്ച ഇന്ത്യയിൽ റെയിൽവേ രംഗത്ത് ഒരു നാഴിക കല്ലാണ് കൊങ്കൻ & വന്ദേ ഭാരത് 🙏🙏🙏
മനോഹരം അതല്ലാതെ മറ്റൊരു വാക്കില്ല ഇ വിഡിയോയിക്ക്
Thank you gopakumar🧡🧡
Thank you sir. Big salute for Mr. Shreedharn sir. ❤❤❤💪💪💪👍👍🙏🙏🌹🌹🌹
സ്തുത്യർഹമായ വിവരണം 👌 അഭിവാദ്യങ്ങൾ 👍🕉️
Very good narration Deepu ji...
Expecting more from you
Thank you sir sure🙏👏👍
Konkan Railway is the master piece of Shri Sreedharan. Great idea, great job and big contribution to Indian railway passengers. God bless you🙏
🙏
Most challenging work Dr. E. Sreedharan has executed.
Really Great 👍👍🙏🙏🌹
മികച്ച അനുഭവം ആയിരുന്നു കൊങ്കൻ യാത്ര....
മികച്ച അവതരണം....👍
Thank you
Thanks for the detailed information
Woww nice work 🎉. India’s beautiful railway system ❤. I love to travel on this tracks. Whenever I travelled really enjoyed it. We will not get bored.
Hats of to konkan railway brains, specially to E. SHREEDHARAN SIR
I surely will travel in this route, to enjoy this master piece. Jai Hind !!.
We are not even ready to make him an MLA
One of the most beautiful rout in India. Travelling through konkan in monsoon is a diffrent vibe
Sreedharan sir ❤❤ our proud 🙏🙏
Such a direct and elaborative illustration. Congratulations and thanks.
Thanks to Sreedharan Sir!
Thanks for your video and a Big salute for Mr E Sreedharan Hon, Chief Engineer And All crus Congratulations
❤️❤️❤️ E ശ്രീധരൻ സർ വേറെ ലെവൽ ആണ് 🔥🔥🔥
പ്രകൃതി രമണീയമായ സ്ഥലങ്ങൾ അത്ഭുത കാഴ്ച തന്നെ കൊങ്കൺ പാത 👍..super 👌
ശെരിയാണ് നല്ല കാഴ്ചകൾ ധാരാളം കാണാം🙏🧡
Informative Great research good video thanks!
Thank you
ഹൃദയസ്പർശിയായ വിവരണം... 👍🏻
🙏🙏🙏❤️❤️❤️
Thanks a lot, Dipu.Valuable information .
Thank you🙏
Thank you for all amazing videos so far...its very clear narration and perfect presentation👍
Hats of Metro Man Sreedharan Sir 🇮🇳🇮🇳
Thank you beegum kandu
Traveling through Konkan during the monsoon offers an unparalleled experience. While Kerala's lush landscapes are impressive, this journey has entirely transformed my perspective. It's a truly magnificent route. Without the resolute commitment of Minister George Fernandes and the exceptional engineering expertise of E Sreedharan, this project might have remained an unrealized dream."
വളരെ ഉപകാരപ്രദമായ അറിവ് 👌ഞാൻ മംഗലാപുരം മുതൽ കുന്താപുര വരെ മാത്രമേ KR ഇൽ യാത്ര ചെയ്തിട്ടുള്ളു.ഇനി
KRഇൽ ഗോവവരെ പോകാൻ ഞാൻ ആഗ്രഹിക്കുന്നു.
ശ്രീ. ശ്രീധരൻ സാർ 0:17 ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ എഞ്ചിനീയർ ആണ്. അദ്ദേഹത്തിന്റെ കഴിവുകൾ പ്രയോജനപ്പെടുത്താൻ നമ്മുടെ സർക്കാരിന് കഴിയുന്നില്ല എന്നത് വളരെ ശോചനീയമാണ്;
നിർഭാഗ്യകരമാണ്.
🙏🙏
A prestigious project and good administration has this result.
അഭിനന്ദനങ്ങൾ... 💓💓💕👍🏻ഉപകാരപ്രദം..
🙏
കഴിഞ്ഞ മൂന്നു വർഷമായി യാത്ര ചെയ്യുന്ന പാത.. കൊങ്കൺ യാത്രയുടെ മനോഹാരിത അത് കണ്ടു തന്നെ ആസ്വദിക്കണം ❤
മെട്രോശ്രീധരൻ ഒരു മലയാളിവിസ്മയം!!അദ്ദേഹം നീണാൾ വാഴട്ടെ. കൊങ്കണിനെ കുറിച്ച് ഇത്രയും വിലപ്പെട്ട അറിവ് പകർന്നുതന്നതിന് ഹൃദയം നിറഞ്ഞ നന്ദി. ഒരിക്കലെങ്കിലും ഒന്ന് യാത്രചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ...
❤️❤️
Highly informative video... Thanks🎉🎉
നമ്മുടെ ശ്രീധരൻ സർ പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത കറുകപുത്തൂർ ഗ്രാമത്തിൽ ജനിച്ച ആളാണ്. എന്നാൽ മുഴുവൻ ഭാരതത്തിന്റെയും അഭിമാനവുമാണ് ഇദ്ദേഹം
വളരെ മനോഹരമായ വിശദീകരണം.
THank you🙏🙏❤️
അതിമനോഹരം
വിവരണവും കാഴ്ചകളും
big Salute
ഞാൻ എപ്പോഴാണ് ഇതിലെ യാത്ര ചെയ്യുക എന്നെനിക്കറിയില്ല.
ഞാൻ സ്വപ്നം കാണുന്നു... പോകണം യാത്ര അതിലെ
ദൈവം തുണക്കട്ടെ.
❤️❤️
അവതരണം കൊള്ളാം, ഇത് വഴി ഉള്ള ദീർഘദൂര പാസഞ്ചർ ട്രെയിനിനെ കുറിച്ചുള്ള ചരിത്രം കൂടെ പ്രതീക്ഷിക്കുന്നു.
ഞാൻ എല്ലാ മാസവും 2 പ്രാവശ്യം on ഡ്യൂട്ടി ആയി മംഗള എക്സ്പ്രസ്സ് ൽ പോകും എപ്പോ പോയാലും kongan ഒരു വിസ്മയം ആയി തോന്നും ❤️❤️❤️❤️❤️
മംഗലാപുരം to പനവേൽ ❤️❤️❤️👍👍👍
പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളെ മറികടന്ന്ന്ന്, നയനമനോഹരങ്ങളായ ഭൂപ്രദേശങ്ങളിലൂടെയുള്ള റയിൽ യാത്ര സ്വപ്നം കണ്ട രാഷ്ട്രീയ നേതാക്കൾ, അതിനോടു സഹകരിച്ച നാട്ടുകാർ, പാതയുടെ നിർമ്മാണം ആറു വർഷത്തിൽ പൂർത്തിയാക്കിയ സാങ്കേതിക വിദഗ്ധർ എല്ലാവർക്കും അഭിമാനിയ്ക്കാവുന്ന അസുലഭ നേട്ടം! പല പ്രാവശ്യം ഈ പാതയിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും, അതിനു പിന്നിലെ ചരിത്രം വെളിവായത് ഇപ്പോൾ മാത്രം! മെട്രോ മാൻ പാമ്പൻ മാനും, കൊങ്കൺ മാനും ആണെന്ന ബോദ്ധ്യം അദ്ദേഹത്തോടുള്ള ആദരവു പല മടങ്ങു വർദ്ധിപ്പിയ്ക്കുന്നു.
Beautiful landscape & marvelous railway wonder. My gratitude & sympathy to workers who lost their life.
ഞാൻ പോയിട്ടുണ്ട് അടിപൊളി ആണ് 👍
ഞാൻ ഈ പാതയിലൂടെ യാത്ര ചെയ്യ്ത ഇട്ടുകൊണ്ട് മനോഹരം
Very nice,informative for researchers,children and for all. Very very beautiful. Thanks.
thanks🙏🙏
Manassundengil maargamundu! Very nice video
❤️❤️
Wonderful and detailed review of the konkan rail way. Thanks
Many thanks!
വളരെ വ്യക്തമായി പറഞ്ഞു തന്ന വീഡിയോ ❤
Thank you🙏❤️
Very nice videos
Explain suuuper & biutiful
❣❣❣❣❣❣❣❣❣❣❣
Thank you so much ❤️
Great Engineering. Big salute to the Indian Architect Sir Sreedharan.
അടിപൊളി വീഡിയോ
ശ്രീധരൻ ജീ...
Vp സിംഗ്
ജോർജ് ഫെർണ്ണാണ്ടസ്..
ഇവരെ കണ്ട് ഇപ്പോഴത്തെ 56 ഇഞ്ചു കാരൻ പഠിക്കട്ടെ
🙏🙏
ഇന്ത്യയിൽ " BHARAT RATNA" അവാർഡിന് അർഹത ആർക്കെങ്കിലും ഉണ്ടങ്കിൽ അത് നമ്മുടെ മഹാനായ ശ്രീധരൻ സാർ ആണ്. ഈ പദവി അദ്ദഹത്തിന് ഉടനെ നൽകാൻ മോഡി തയ്യാറാകണം എന്നാണ് എൻ്റെ അഭിപ്രായവും അഭ്യർഥനയും
🙏🙏
Thanks for all the amazing Temple vdos you did so far...Very clear Narration and presentation...when possible can you please do a vdo about the following temple in Kottayam...Mathrumala
Mathrumala is a hill located 16 km (9.9 mi) east of the town of Kottayam in Kooroppada, Kottayam District, Kerala, India. The hilltop has a devi temple shrine...Looks like this temple have a lot of interesting history...
Sure As soon as possible🙏🙏
ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഐതിഹ്യം വിഡിയോ അടുത്ത episode Cheyumo
A big salute to George Fernadez, Sreedharan sir and Madhu Dandavate.
നല്ല വിവരണം ♥️♥️♥️
Very good video
Eee oru train pathayaku ithrayum nalla story Ulla karyam valare kurachu perked ariuuuu....😮😮😮😮
Thank you
too amazing storyline KONKAN mangaldevi to mumbadevi. thanks to DV vaikom👍🇮🇳🌹🇮🇳👍
Thank you dear friend❤️❤️🙏
ഞാൻ ഒരു Kasaragod കാരൻ ആണ് ഞാൻ ഏകദേശം 100 ൽ കൂടുതൽ പ്രാവശ്യം kongan Railwe യിൽ Gova' Bombay,, Delhi യാത്ര ചെയ്തിട്ടുണ്ട്
Njanum
ഇത്രയധികം നന്നായി പറഞ്ഞു സന്തോഷിക്കുന്നു
🙏🙏
മനോഹരമായ വിവരണം.
Beautiful and informative description Honour the genius
Thank you