ന്യൂറോബയോണ് കഴിക്കണോ? 🤔 Do You Know the Benefits & Side Effects of Neurobion Forte? 🩺 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 492

  • @doctorprasoon
    @doctorprasoon  3 หลายเดือนก่อน +26

    Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @user-ef3mx7je5r
    @user-ef3mx7je5r 4 หลายเดือนก่อน +102

    കുറേ വ്യാജ ഡോക്ടർമാർക്കിടയിൽ
    താങ്കളെപ്പോലെയുള്ള യഥാർത്ഥ ഡോക്ടർമാരുടെയും ധാരാളം വീഡിയോ വരട്ടെ.

    • @shajiedatharakn7070
      @shajiedatharakn7070 4 หลายเดือนก่อน +3

      വ്യാജ ഡോക്ടർ അല്ല,വ്യാജ ജിമ്മൻ മാർ 😄

    • @krishnanck9526
      @krishnanck9526 3 หลายเดือนก่อน

      Dr. Please explain Becosule also

    • @cnpokootty449
      @cnpokootty449 3 หลายเดือนก่อน

      നല്ല വിവരണം ഞാൻ അത്യാവശ്യം കഴിക്കാറ് ന്യൂറോബയോൺ ഫോർട്ട് വളരെ വർഷങ്ങൾക്ക് ഒരു സൂപ്പർ DRസർജ്ജൻ തലശ്ശേരി എൻ്റോട് പറഞ്ഞു. ഇടക്ക് കഴിക്കണം നല്ലതാണെന്ന്

  • @jayanjose6425
    @jayanjose6425 3 หลายเดือนก่อน +11

    താങ്ക്യു ഡോക്ടർ വലിച്ചു നീട്ടാതെ എല്ലാം എല്ലാവർക്കും മനസിലാകുന്നത്പോലെ പറഞ്ഞു ❤❤❤❤❤❤

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 3 หลายเดือนก่อน +8

    എന്റെ അമ്മക്ക് സ്ട്രോക് വന്നതാണ്.11വർഷമായി മുടങ്ങാതെ ഒരു ദിവസം ഒരെണ്ണം വീതം മുടങ്ങാതെ കഴിക്കുന്നു. അമ്മക്ക് 82 വയസായി.40 വർഷമായി തൈരോയ്‌ഡ് ഓപ്പറേഷൻ കഴിഞ്ഞതിനുശേഷം അതിന്റെ മരുന്നും ഇതുവരെ മുടങ്ങാതെ കൊടുക്കുന്നുണ്ട്. സുഖമായിട്ടിരിക്കുന്നു..

  • @chandrasekharanet3979
    @chandrasekharanet3979 4 หลายเดือนก่อน +48

    ഇങ്ങനെയുള്ള ചെറിയ അറിവുകളാണ് സാധാരണക്കാരന് ആവശ്യം ഡോക്ടർക്ക് നന്ദി

  • @abduljaleel8697
    @abduljaleel8697 4 หลายเดือนก่อน +28

    നല്ല അവതരണ ശൈലീ
    എവർക്കും മനസിലാവുന്ന
    വിധത്തീൽ Thank you

  • @harivv6242
    @harivv6242 4 หลายเดือนก่อน +41

    നല്ലൊരു അറിവാണ് പകർന്നു തന്നത്. നന്ദി 🙏

  • @seena8623
    @seena8623 4 หลายเดือนก่อน +25

    മുടിക്കും സ്കിന്നിനും വേണ്ടി എന്തു വിറ്റാമിൻ ഗുളികകൾ കഴികാം സാറെ അതിനെ കുറിച്ചും ഒരു വീഡിയോ ഇടുമോ sir

    • @bunnybanny3001
      @bunnybanny3001 4 หลายเดือนก่อน

      വിറ്റാമിൻ E

    • @MaatthewWayne
      @MaatthewWayne 4 หลายเดือนก่อน

      Evion 400

  • @shaji.shaji124
    @shaji.shaji124 4 หลายเดือนก่อน +34

    സാറിന്റെ വീഡിയോസ് വളരെ ഉപകാരപ്രദമാണ് 😍✌️✌️

  • @mohananvelayudhan6145
    @mohananvelayudhan6145 3 หลายเดือนก่อน +7

    Dr ന്റെ അവതരണ ശൈലി വളരെ ഇഷ്ട്ടപെട്ടു നന്ദി ഡോക്ടർ 👍🏼

  • @cheetahgroup6153
    @cheetahgroup6153 3 หลายเดือนก่อน +37

    40 വയസ്സ്ന് മുകളിൽ ഉള്ള യാതൊരു ജീവിതശൈലീ രോഗങ്ങളോ ഒന്നും ഇല്ലാത്ത ഒരു വ്യക്തിക്ക് പോഷകാഹാരകുറവ് ഉണ്ടാകാതിരിക്കാൻ ഭക്ഷണത്തിൽകൂടി അല്ലാതെ ആയി കഴിക്കേണ്ടുന്ന സപ്ലിമെന്റന്റെ പേരുകൾ ഒരു കോമ്പിനേഷൻ പാക്കേജ് ആയി, കഴിക്കേണ്ടുന്ന ഡോസ് ഉൾപ്പെടെ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു. നിലവിൽ ഉള്ള ആരോഗ്യം നിലനിർത്തുവാൻ ഉള്ള 'കോമ്പിനേഷൻ സപ്ലിമെന്റ്'

    • @shanavasvakkeel7073
      @shanavasvakkeel7073 3 หลายเดือนก่อน +1

      രാവിലെ എന്ത് കഴിക്കാം എന്ത് കഴിച്ചുകൂട, ഉച്ചക്ക് എന്ത് കഴിക്കാം എന്ത് കഴിച്ചുകൂട, രാത്രി എന്ത് കഴിക്കാം എന്ത് കഴിച്ചുകൂട ഇതിനെ കുറിച് ഒരു വീഡിയോസ് ചെയ്യാമോ

  • @SulabhaSultana
    @SulabhaSultana 7 วันที่ผ่านมา +1

    Earlier neurobion was prohibited by govt of India and IMA because it produced more power boost than was expected causing general weakness on the long run.

  • @cvsreekumar9120
    @cvsreekumar9120 4 หลายเดือนก่อน +9

    Very good presentation, crisp n clear! Thank you Dr!

  • @thomask.a.1613
    @thomask.a.1613 4 หลายเดือนก่อน +7

    Excellent explanation; keep it up. Thank u n God bless.

  • @anandavallyc7622
    @anandavallyc7622 4 หลายเดือนก่อน +7

    സന്തോഷ വാർത്ത കേൾക്കാൻ ആഗ്രഹിച്ചവർക്ക് ‎

  • @deepababu468
    @deepababu468 4 หลายเดือนก่อน +14

    എൻ്റെ കാലു കടച്ചിൽ മാറിയത് ന്യൂറോ ബിയോൺ fort കഴിച്ചിട്ടാണ്.

  • @amithaamithae2654
    @amithaamithae2654 4 หลายเดือนก่อน +4

    Ithrayum detaildayittu parayunna oru doctor aadyayittanu. No more confusions🌹

  • @muramthokkilthomasthomas5082
    @muramthokkilthomasthomas5082 3 หลายเดือนก่อน +3

    Thank you for the excellent informative presentation.

  • @VRV668
    @VRV668 3 หลายเดือนก่อน +3

    Thankyou Dr. 🙏🏻🙏🏻🙏🏻Good Information, very helpful.....

  • @tripsNchats
    @tripsNchats 16 วันที่ผ่านมา +2

    Detailed video🤝 ഇൻജെക്ഷൻ എങ്ങനെയാണ് എടുക്കേണ്ടത്?

    • @doctorprasoon
      @doctorprasoon  16 วันที่ผ่านมา +1

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @SaliSali-sb5cg
    @SaliSali-sb5cg 10 วันที่ผ่านมา +1

    Thankyou doctor🙏🏻👍

  • @jayasreethyullathil120
    @jayasreethyullathil120 4 หลายเดือนก่อน +5

    Thank you Dr very useful iñformation.

  • @k.mdavid7423
    @k.mdavid7423 3 หลายเดือนก่อน +2

    ഏറെ കാലങ്ങൾ കൊണ്ട് തരിപ്പുണ്ട്. വെജിറ്ററിയൻ ആണ്. കൂടുതൽ നിർദ്ദേങ്ങൾ പ്രതീക്ഷിക്കുന്നു.
    പങ്കുവച്ച വിവരങ്ങൾക്ക് നന്ദി.

    • @user-rn6rr1hp7c
      @user-rn6rr1hp7c 3 หลายเดือนก่อน

      Tharipp engineyanu. Ethu bhagathan

  • @ranganathannagarajan5270
    @ranganathannagarajan5270 4 หลายเดือนก่อน +4

    Please discuss at length about the clinical experience you observed in patients when they were put on Nurobion. Can you elaborate prognosis in terms of percentage based on your treatment experience.

  • @thsalim966
    @thsalim966 4 หลายเดือนก่อน +2

    ഡോക്ടറുടെ വീഡിയോ കളെല്ലാം വളരെ ഫലപ്രദമാണ്. ഓട്ടോ ഫാഗിയേക്കുറിച്ചുള്ള വീഡിയോ ഞാൻ പലതവണ കണ്ടു. പലരേയും കാണിച്ചു.
    എനിക്ക് അറിയാനുള്ള ഒരു കാരൃം ചോദിക്കുന്നു. പ്രമേഹ രോഗികൾക്ക് എൻത് കൊണ്ടാണ് ധാരാളം മൂത്രം ഒഴിക്കുന്നത്? അത് വഴി സോഡിയം കുറയുകയും ക്ഷീണം വരുകയും ചെയ്യുന്നു ഇതാണോ തൂക്കം കുറയുന്നത്.അതിന് എൻതാണ് പരിഹാരം?

  • @MATMASWORLD
    @MATMASWORLD 4 หลายเดือนก่อน +4

    Good information Doctor, I'm using daily one, God Bless You 🙏

  • @bcndev5257
    @bcndev5257 4 หลายเดือนก่อน +9

    Dr njan kaliley nerve sambandamaya asughathinu PBREN NT tablet kazhikkunudu athintey koodey neurobion tablet kazhikkamo..

  • @sheilakallil6356
    @sheilakallil6356 4 หลายเดือนก่อน +7

    Thank you Dr for yr valuable video.

  • @gopinathanvb2430
    @gopinathanvb2430 4 หลายเดือนก่อน +5

    Thank u Dr for detailed information about neurobion tablet

  • @mumthazmahal5422
    @mumthazmahal5422 14 วันที่ผ่านมา +2

    എനിക്ക് തല മരവിപ്പിന് ഡോക്ടർ ന്യൂറോബയോൺ ആണ് തന്നത്. ഒരു മാസം കഴിച്ചപ്പോഴേക്കും മരവിപ്പ് മാറി.

  • @gloriababu1098
    @gloriababu1098 3 หลายเดือนก่อน +2

    Thank you doctor for your valuable information

  • @bhairavisharma
    @bhairavisharma 3 หลายเดือนก่อน +2

    ശെരി ആണ് ,ഞാൻ കഴിച്ചിട്ടുണ്ട് ,2 വര്ഷം ,എനിക്ക് തോളിൽ നേർവ് ഡാമേജ് വന്നപ്പോൾ .അത് spinal ആയിട്ട് ബന്ധമുണ്ടായിരുന്നു .പിന്നീട് മാറിയപ്പോൾ നിർത്തി .ഇപ്പോൾ diet നോക്കുന്നു .യോഗ ചെയുന്നു

  • @chandrashekharmenon5915
    @chandrashekharmenon5915 4 หลายเดือนก่อน +5

    Well explained 🙏

  • @raghavansurendrannair7328
    @raghavansurendrannair7328 4 หลายเดือนก่อน +12

    Thank you Doctor for your kind advice. Kudos.

    • @gopalakrishnanp2972
      @gopalakrishnanp2972 3 หลายเดือนก่อน

      Riconia health supplement fortified micronutrients tablets please explain about it

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 หลายเดือนก่อน +1

    അറിയാന്‍ ആഗ്രഹിച്ചിരുന്ന informative ആണ്. thanks Dr

  • @babyabdon3131
    @babyabdon3131 4 หลายเดือนก่อน +4

    THANK YOU DOCTOR

  • @kpsureshsuresh9446
    @kpsureshsuresh9446 4 หลายเดือนก่อน +3

    വളരെ നന്ദി സർ

  • @retnammagopal1579
    @retnammagopal1579 4 หลายเดือนก่อน +3

    നമസ്ക്കാരം ഡോക്ടർ ഈ വീഡിയോയിൽന്യൂറോബയോൺ കഴിക്കേണ്ടത് ആരൊക്കെ എപ്പോൾ. എത്ര.സൈസ് എഫക്ട്.എല്ലാം വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി. യാതൊരു സംശയവും ഈ മരുന്നിനേക്കുറിച്ച് ഇനിയില്ല

    • @chidofgod7573
      @chidofgod7573 4 หลายเดือนก่อน

      കഴിച്ചിട്ടുണ്ട്

  • @reshmis8058
    @reshmis8058 4 หลายเดือนก่อน +6

    Nalla ariv .thanku doctor 🎉

  • @ivyjoseph3543
    @ivyjoseph3543 3 หลายเดือนก่อน +1

    Very useful info well explained thanks lot sir

  • @muhammedsalim2500
    @muhammedsalim2500 หลายเดือนก่อน +1

    Thanks 🌹🌹🌹. So much. Dr:

  • @sudhasundaram2543
    @sudhasundaram2543 12 ชั่วโมงที่ผ่านมา

    ഞാൻ സസ്ക്രൈബുചെയ്തു ഡോക്ടർ ഇന്നാണു വീഡിയോ കാണുന്നത്👍👍👍👍👍👍👍

  • @hilariuspandyalakkal8549
    @hilariuspandyalakkal8549 3 หลายเดือนก่อน +3

    Dosage

  • @Subramanian129
    @Subramanian129 หลายเดือนก่อน

    No side-effect from having the medicine for 10 years once daily. Thanks for the information.

  • @ajithas9617
    @ajithas9617 4 หลายเดือนก่อน +12

    നല്ല വിവരണം ❤️👍🙏

  • @rajujohn3298
    @rajujohn3298 4 หลายเดือนก่อน +6

    Sir... ഞാൻ പ്രധീക്ഷിച്ചിരുന്ന അറിവ് thanks sir👍👍....

  • @girijakumaris5285
    @girijakumaris5285 4 หลายเดือนก่อน +2

    Thank you dr

  • @shahvadaserikara2580
    @shahvadaserikara2580 2 หลายเดือนก่อน +1

    നല്ല വിവരണം❤

  • @jamesparecattil8953
    @jamesparecattil8953 4 หลายเดือนก่อน +2

    Very good explained.. 🙏🙏👍

  • @msflemings129
    @msflemings129 4 หลายเดือนก่อน +3

    Very good doctor

  • @babuta1977
    @babuta1977 3 หลายเดือนก่อน +1

    very lnformative vedio congratulation doctor

  • @lillykuttyvarghese4802
    @lillykuttyvarghese4802 4 หลายเดือนก่อน +2

    Thank u dr. ❤❤

  • @ShashiT.S
    @ShashiT.S 3 หลายเดือนก่อน +1

    Excellent explanation sir thankyou

  • @user-gt6qw4qq7w
    @user-gt6qw4qq7w หลายเดือนก่อน

    ഡോക്ടർ മോന്, ഒരായിരം നന്ദി.

  • @raghuramanarakkal4783
    @raghuramanarakkal4783 3 หลายเดือนก่อน +1

    നല്ല അറിവ് തന്ന ഡോക്ടർക്ക് നന്ദി

  • @santhammajohn4825
    @santhammajohn4825 4 หลายเดือนก่อน +3

    Good information

  • @jahafarm8619
    @jahafarm8619 4 หลายเดือนก่อน +6

    Anxiety & Depression
    Ullavark ith ubakaraprathamakymo

  • @sunususan6300
    @sunususan6300 4 หลายเดือนก่อน +2

    For good sleep which vitamin?

  • @dibakarbhattacharya1952
    @dibakarbhattacharya1952 หลายเดือนก่อน

    Excellent presentation and very much informative video

  • @shylareddy5751
    @shylareddy5751 4 หลายเดือนก่อน +2

    Excellennt presentation doctor 👍am taking Neurobion Alpha D after a minor head injury.

  • @nagar167
    @nagar167 4 หลายเดือนก่อน +2

    Which one is better, Neurobion forte or plus

  • @indiragopalakrishnan1164
    @indiragopalakrishnan1164 4 หลายเดือนก่อน +2

    Thank you Dr..iam taking for nerve weekness

  • @bindumohan9767
    @bindumohan9767 4 หลายเดือนก่อน +1

    Please explain about vitamin D

  • @lillyvarughese810
    @lillyvarughese810 4 หลายเดือนก่อน +2

    Zinkovite is good for health
    How to take daily or once in a week

  • @t.s.pillai725
    @t.s.pillai725 หลายเดือนก่อน

    നല്ല അറിവാണ് പറഞ്ഞു തന്നത്

  • @mssuresh5933
    @mssuresh5933 4 หลายเดือนก่อน +4

    ഹാർട്ട് ബ്ലോക്കിന് മരുന്ന് കഴിക്കുന്നുണ്ട് ഇതിൻ്റെ കൂടെ ഈ മരുന്ന് കഴിക്കാമോ ടir

  • @sreerajvp3144
    @sreerajvp3144 2 หลายเดือนก่อน

    SURBEX Xt എന്നൊരു ബ്രാൻഡ് ഉണ്ട്.. ആരും പറഞ്ഞു കണ്ടിട്ടില്ല. Excellent റിസൾട്ട്‌ ആണ് 🔥

  • @betsydavid7165
    @betsydavid7165 4 หลายเดือนก่อน +1

    Very good information Dr. Thank you
    I am taking Nurobion forte for numbness of my both hands and feet.

  • @binoymathew9195
    @binoymathew9195 4 หลายเดือนก่อน +1

    Very useful information Doctor. ❤ I am using Neurobion normal tablets

  • @ameeralipp8733
    @ameeralipp8733 3 หลายเดือนก่อน

    Alphabiolic acid നെ കുറിച്ച് ഒരു video ചെയ്യാമോ?

  • @subaires2750
    @subaires2750 4 หลายเดือนก่อน +1

    verry good Thanks

  • @mohansamuel8870
    @mohansamuel8870 3 หลายเดือนก่อน

    Very useful information for every type of peoples sir

  • @RamesababuK-ob4gx
    @RamesababuK-ob4gx 16 วันที่ผ่านมา

    Ithil Atta anonnu samsayam. Athukondu ippol becozule aanu upyogikkunnathu.

  • @drugsalcoholtobaccoaddicti9483
    @drugsalcoholtobaccoaddicti9483 2 หลายเดือนก่อน

    Dr.P.K.Abdul Gafoor( father of Dr.Fazal Gafoor was prescribing this tablet in 1976

  • @najumudheenkp2714
    @najumudheenkp2714 4 หลายเดือนก่อน +4

    കൊഴുപ്പു കളയാൻ ഉള്ള ഗുളിക യുടേ പേര് കൂടി പറയാമോ ഡോക്ടർ അല്ലെങ്കിൽ അതിന്റെ വീഡിയോ

    • @Dan16919
      @Dan16919 4 หลายเดือนก่อน +2

      Diet and workout

  • @vijayanathan4313
    @vijayanathan4313 4 หลายเดือนก่อน +3

    Very good information. ഞാൻ കുറേ വർഷങ്ങളായി കഴിക്കുന്നുണ്ട്.

  • @balluballu999
    @balluballu999 4 หลายเดือนก่อน +2

    thank you for the information sir, can you please give some information about nerveop od also (not sure about spelling)

  • @viswanathamallan4201
    @viswanathamallan4201 3 หลายเดือนก่อน +2

    After my bypass surgery since 2016 iam using this tablets continously as per the direction of cardiologist who is treating me for a long time for heart related issues.

  • @nd3627
    @nd3627 4 หลายเดือนก่อน +6

    Dr what about cod liver oil capsules.

    • @saygood116
      @saygood116 4 หลายเดือนก่อน

      Already video cheithitund

  • @mariammachacko9187
    @mariammachacko9187 3 หลายเดือนก่อน +1

    Eniku head leku blod.supply kuravane. Ethu neurobion anu dr kazhikendathe

  • @sallythomas7346
    @sallythomas7346 3 หลายเดือนก่อน +1

    Thank you Doctor for your great information about Tab Neurobion Forte. Can you give some information about early memory loss and its early management. I mean for the age group of 30 to 50 years. Thank you very much. 👍🏻👍🏻👍🏻🙏🏼🙏🏼🙏🏼

  • @lakshmyraam4552
    @lakshmyraam4552 4 หลายเดือนก่อน

    Good advice for me.some times iam taking not regular

  • @vasanthasankaran956
    @vasanthasankaran956 4 หลายเดือนก่อน +1

    Excellent message. Thank you a lot

  • @user-ed3ot1td2x
    @user-ed3ot1td2x 4 หลายเดือนก่อน +1

    nice info🎉

  • @yathishaiak2537
    @yathishaiak2537 4 หลายเดือนก่อน +1

    Thanks

  • @miniminimini3700
    @miniminimini3700 4 หลายเดือนก่อน +2

    Vitamine k can you make video

  • @anilkumartr5357
    @anilkumartr5357 3 หลายเดือนก่อน

    Useful information ❤

  • @revikumar6258
    @revikumar6258 4 หลายเดือนก่อน +2

    Doctor please give elaborate description regarding Zincovit tablet. Is it good for Rheumatoid arthritis and after stroke treatment.

  • @preethiraj4441
    @preethiraj4441 4 หลายเดือนก่อน +1

    Can you please talk about centrum tablets?

  • @user-hu5qp5os3z
    @user-hu5qp5os3z 3 หลายเดือนก่อน

    Im a kidney transplanted patient and im taking this tab daily one after lunch... I am feeling ok and have no issues so far

  • @dilnivasd-kl9qi
    @dilnivasd-kl9qi 4 หลายเดือนก่อน +4

    Dr zincovit tab kazhikkamo👌🙏🙏♥️

  • @reghunadhannairnair9443
    @reghunadhannairnair9443 4 หลายเดือนก่อน +1

    Thank you Doctor !

  • @anithabaiju
    @anithabaiju 4 หลายเดือนก่อน +52

    ഞാൻ കഴിച്ചിട്ട് നിർത്തി യതാണ് ..... നിർത്തി ഒരു മാസം കഴിഞ്ഞിട്ടാണ് അതിൻ്റെ ഗുണം എന്തായിരിന്നു എന്ന് മനസ്സിലായത് ഇപ്പോ വീണ്ടും കഴിച്ചു തുടങ്ങി 18 ദിവസം കഴിഞ്ഞു നല്ല മാറ്റം ഉണ്ട് മറ്റരു കാര്യം കൂടി ഒമേഗാ 3 ഗുളിക (Seven Seas) ഇതും കൂടി ആയാൽ ഗുണം ഇരട്ടി ആണ് എല്ലാം എൻ്റെ അനുഭവക്കിൻ നിന്ന് ആണ്

    • @thazlimalikhan5140
      @thazlimalikhan5140 4 หลายเดือนก่อน +5

      ഇത് കഴിച്ചാൽ ബുദ്ധിപരമായി ഗുണങ്ങളുണ്ടാകുമോ

    • @anithabaiju
      @anithabaiju 4 หลายเดือนก่อน

      @@thazlimalikhan5140 ഇത്തരം Supplement റികൾ ഹെൽത്തി ആയും ആക്റ്റീവ് ആയും നിലനിർത്തും........ ബുദ്ധി പരമായ കാര്യങ്ങൾ സ്വയം ആർജിച്ച് ഉണ്ടാക്കി എടുക്കേണ്ട കാര്യങ്ങൾ ആണ്....... മസ്സിൽ ഉണ്ടാക്കി എടുക്കാം എന്നാൽ ബുദ്ധി🤔

    • @basheerpokkatugalbasheerpo6527
      @basheerpokkatugalbasheerpo6527 4 หลายเดือนก่อน +2

      ഭയങ്കര ബുദ്ധി

    • @kuriakosemc1494
      @kuriakosemc1494 4 หลายเดือนก่อน +1

      Thank You for your Valuable Information About Nurobion frte

    • @hafsakassim1974
      @hafsakassim1974 4 หลายเดือนก่อน

      Nurobion​@@kuriakosemc1494

  • @aneesa4527
    @aneesa4527 15 วันที่ผ่านมา +1

    ഞരമ്പുകൾക്ക് നല്ലബലംകിട്ടാൻ ഇതിന് സാധിക്കുമോ

  • @kunjammaghevarghese2303
    @kunjammaghevarghese2303 หลายเดือนก่อน

    Dr, jemfoss tab onne explain cheyyumo

  • @souminivaavanur8680
    @souminivaavanur8680 4 หลายเดือนก่อน +2

    3കൊല്ലമായി ന്യൂറോബേൺ കഴിക്കുന്നു, immunologist suggest ചെയ്തതാണ്,

    • @ManiMidhun-gy3qd
      @ManiMidhun-gy3qd 3 หลายเดือนก่อน

      എങ്ങനെ കഴിക്കണം ദിവസം

  • @BerylPhilip
    @BerylPhilip 2 หลายเดือนก่อน

    Encephabol എന്തിനുള്ളതാണ് എന്നു ദയവായി പറഞ്ഞു തരാമോ?

  • @sunnyjacob7350
    @sunnyjacob7350 4 หลายเดือนก่อน +4

    I am a 75 year old male and have been taking Telma40 and Minipress xl 5mg one each daily. Dr. Suggested I take neurobion forte and Omega 3 . As Vitamin D is low, tab for that 1 per month for three months. Need to know if these tabs react to nullify effects.

  • @Thirdeye-secondtongue
    @Thirdeye-secondtongue หลายเดือนก่อน

    I feel bplex has more micronutrients in better quantity

  • @MollyAbraham-xy7lr
    @MollyAbraham-xy7lr 2 หลายเดือนก่อน

    Neurobion plus നെ കുറിച്ച് പറയാമോ