Mam അത് ചെയ്തത് കാരണം ഒരു കുഞ്ഞിന് പോലും ജീവഹാനിയോ രോഗമോ വന്നില്ല. ഓരോ അച്ഛൻ അമ്മ യുടെ വിശ്വാസം ആണ്. സുന്നത്ത് ചെയ്യുന്നത് തെറ്റാണു അതിനു വേണ്ടിയും സംസാരിക്കാൻ മടിക്കരുത്. Ips ഓഫീസർ ആയതു കൊണ്ട് സാധിക്കും സാധാരണ ക്കാർക്ക് കഴിയില്ല. 🙏🏻
രോഗം ഒരുപാടു വന്നിട്ടുണ്ട്... എന്റെ ഭർത്താവിന്റെ അടുത്ത് ചികിൽസിക്കാൻ എല്ലാ പൊങ്കാലയ്ക്ക് ശേഷവും കുട്ടികൾ വരുന്നുണ്ട്. ജീവഹാനിയെക്കുറിച്ച് ആര് പറഞ്ഞു? സുന്നത്ത് ഇപ്പോൾ മയക്കിയിട്ടാണ് ചെയ്യുന്നത്. കുട്ടികളോടത് പറയുകയും ചെയ്യും
Big salute chechi 🙏പൊങ്കാല ദിവസം ഏറ്റവും ഉചിതമായ വീഡിയോ തന്നെ ആയിരുന്നു ഇത് ...ഞാനും ഒരു ഇശ്വരവിശ്വാസി ആണ് ...എനിക്ക് അറിവായ നാൾ മുതൽ എല്ലാവർഷവും അമ്മയുടെ പൊങ്കാല മുടങ്ങാതെ ഇടുന്നു .പക്ഷെ ഈ കുത്തിയോട്ടം ഞാനും ഇഷ്ടപ്പെടുന്നില്ല ...കുഞ്ഞുങ്ങൾ ദൈവത്തിന്റെ സ്വന്തം മാലാഖമാർ ആണ് ..അവരെ വേദനിപ്പിക്കാൻ ഒരു ദൈവവും പറയുന്നില്ല ...പിന്നെ എന്തിനാണ് ഇങ്ങനെയുള്ള ആചാരങ്ങൾ ...ഇതൊക്കെ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു ...ഒരു ദൈവവും ഒന്നും ആവശ്യപ്പെടുന്നില്ല ...ഭക്തി ഇപ്പോൾ ഒരു കച്ചവടം ആയി മാറിക്കൊണ്ടിരിക്കുകയാണ് ...പലപ്പോഴും പല അമ്പലങ്ങളിലും നമ്മൾ വരി നിൽക്കുമ്പോൾ vip കൾ പ്രത്യേക പരിഗണനയിൽ എത്ര സമയം വേണമെങ്കിലും മുന്നിൽ നിന്നും തൊഴുതു നിൽക്കും ...നമ്മളെ ദേവിയെ ഒന്നു നേരെ കാണാൻ പോലും അനുവദിക്കാതെ പിടിച്ചു തള്ളി മാറ്റും ..അപ്പോൾ മനസ്സിൽ ഉണ്ടാകുന്ന വേദനയും ദേഷ്യവും പറഞ്ഞറിയിക്കാൻ കഴിയില്ല ...ഇതൊന്നും ഒരിക്കലും മാറില്ല എന്ന് അറിയാവുന്ന ഞാൻ സ്വയം മാറി തിരക്ക് ഉണ്ടാകില്ല എന്ന് തോന്നുന്ന അപ്രധാന ദിവസങ്ങളിൽ മാത്രമേ അമ്പലത്തിൽ പോകാറുള്ളൂ ...ബാക്കി സമയം മനസ്സിൽ ഭക്തി സൂക്ഷിക്കും 🙏ഇന്നത്തെ വിഡിയോയിലൂടെ ചേച്ചി ആരുടേയും മുന്നിൽ തലകുനിക്കാത്ത ചങ്കുറ്റം ഉള്ള ഒരു വനിത തന്നെ എന്ന് ഒരിക്കൽ കൂടി തെളിയിച്ചു ❤love u ചേച്ചി 💕💕💕💕💕
Very very true & nice explanation mam😊👏👌I am also dead against all such rituals like കുത്തിയോട്ടം, വേൽകുത്തി കാവടി etc…. ക്രൂരമായ രീതിയിൽ ദൈവങ്ങളോട് വരം ചോദിച്ചു വാങ്ങരുത്. My father is a Vedic pandit. ഒരു വേദങ്ങളിലും ഇത്തരം ആചാരങ്ങളെ കുറിച്ചു mention ചെയ്തിട്ടില്ല എന്ന് അച്ഛൻ എപ്പോഴും പറയാറുണ്ട്. All these rituals are man made customs. ആനകളെ എഴുന്നള്ളിക്കുന്ന ആചാരവുംനിറുത്തണം. നെറ്റിപ്പട്ടവും മറ്റും കെട്ടുന്നത് പാവം ആ മൃഗങ്ങൾക്ക് വളരെ irritating ആണ്. Hats off to you mam 😊🙏
ഞാൻ ഒരു ദൈവ വിശ്വാസിയാണ്,. കുത്തിയോട്ട ആചാരം അറിഞ്ഞപ്പോൾ സങ്കടം തോന്നി. കണ്ണകി മനുഷ്യ സ്ത്രീ ആണ് എന്ന് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.anacharangal മാറ്റണം.❤
ഞാൻ ആദിപരശക്തി എന്ന് മാത്രം വിശ്വസിക്കുന്നു. മാഡത്തെ എനിക്ക് വലിയ ഇഷ്ടമാ... ❤️ദേവിയാവും മാടത്തേക്കൊണ്ട് ഇങ്ങനെ സംസാരിപ്പിക്കുന്നെ... നമ്മുടെയെല്ലാം ഉള്ളിൽ ഒരു ശക്തിയുണ്ട്... I like you 👌👍
Initially, I hesitated to respond, but the numerous likes on your video and its baseless allegations necessitate a reply. Your video reveals a narrow-minded perspective that I feel compelled to address. Firstly, your questioning of why Kannaki is worshipped overlooks her symbolism as a chaste and faithful wife who sought justice for her love. This depth of meaning may elude those who fail to appreciate cultural nuances. Secondly, your portrayal of the Kuthi Ottam ritual as child torture is an intentional exaggeration. It's akin to the discomfort endured during ear piercing, a practice many undergo without question. Children partaking in Kuthi Ottam learn resilience, not suffering. Just as teaching a child to swim involves initial discomfort for eventual safety, Kuthi Ottam equips children to face life's challenges and its ups and downs.
Have you done it as a child, Madhavan? Please see a picture of Attukal Amma, where she is astride a demon, Daarika. Kannaki never sat over any demon. I only said Attukal devi is not Kannaki, whatever her virtues maybe. I did not exaggerate the pain of children during kuthiyottam. I saw them screaming, it was unexpected for most. Many fainted also. My husband, who was a pediatric surgeon at TVM Med Collège has a lot of experiences after every pongala in treating infected children, so has doctors of Attukal hospital which is nearest of temple. Just do your research.
In your video, the only valid point appears to be the concern about hygiene during piercing, that also I am not sure as I have not personally attended the same. However, after discussing with friends and relatives who have undergone the process, their experiences differed from what you portrayed. Many didn't even recall it being particularly painful or traumatic. Some likened it to the discomfort of getting their ears pierced. This suggests that the pain and screaming you described might be exaggerated. Like children crying at a jewellery shop when their ears are pierced or at a hospital when taking injections, it's often because they're not accustomed to the experience and not the way you exaggerated. Moreover, over 60-90% of these children come from families where relatives (including their parents) have already undergone the same ritual. It's unlikely that parents would subject their children to something they themselves couldn't handle. Regarding the portrayal of Kannagi in your video, I never claimed that the Akktukal temple is solely dedicated to her worship. My concern lies with why you depicted Kannagi as weak and questioned her worship. This portrayal can be offensive to those who revere her. Instead, why not highlight her bravery-how she fought against injustice and stood up for truth and justice, even when surrounded by powerless women who would sit and cry or even choose to end their life? She didn't falter because of her husband's actions; she remained resolute, earning her worship. She was perhaps the bravest of her time.
Every religion has its practices, some more extreme than others, yet criticism often seems disproportionately aimed at certain groups online.
Madam നിങ്ങളുടെ പോലെ തന്നെ ഒരു ഭക്ത ആണ് ഞാൻ അമ്പലങ്ങളിൽ പോകാൻ അധികം കഴിയാറില്ല എങ്കിലും മനസ്സിലും പ്രവർത്തിയിലും എന്നും ദൈവിക ചിന്തയോടെ മാത്രമേ എന്തും ചെയ്യാറുള്ളൂ....ഇത് പോലെ ദുരാചാരങ്ങൾ താൽപര്യമില്ല .മൃഗങ്ങളോട് പ്രത്യേകിച്ച് ആനയെ എഴുന്നള്ളിച്ചു ദ്രോഹിക്കുന്ന ത് നേരിട്ട് കണ്ടപ്പോൾ സഹിക്കാൻ പറ്റാതെ പ്രതികരിച്ചു പോയി...പക്ഷേ എനിക്ക് അറിയാം ഈശ്വരൻ്റെ പ്രിയ സൃഷ്ടിയെ ദ്രോഹിക്കുന്ന ഒരു പ്രവർത്തിയും ഭഗവാൻ സഹിക്കില്ല എന്ന്
Let our Muslim brethren think about it and decide. When someone from outside the faith makes a remark it is read as religious intolerance. So let our cleaning drives begin from our own faiths.
ഈ കാര്യം പറഞ്ഞതു കൊണ്ട് ആറ്റുകാലെന്നല്ല ഒരു ക്ഷേത്രത്തിലേയും ആരാധനാലയത്തിലേയും ഭ്രാന്ത് മാറുകയില്ല. കേരളം എന്താണെന്ന് വളരെ കൃത്യമായി സ്വാമി വിവേകാനന്ദൻ തന്നെ പറഞ്ഞിട്ടുള്ളതാണ്. അതിൽ നിന്നും ഒരല്പം പോലും നാളിതു വരെ നമുക്ക് മുന്നോട്ടു പോവാനായിട്ടില്ല. എങ്കിലും ഇക്കാര്യം തുറന്ന് പറയാൻ കാണിച്ച integrity യ്ക്കും ധൈര്യത്തിനും അഭിവാദനങ്ങൾ. യാതൊന്നും മാറുവാൻ പോകുന്നില്ല. എന്നാൽ, കാര്യങ്ങൾ തുറന്നു പറയാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെ അത് ഇല്ലാതാക്കുന്നില്ല. ഒരു പോലീസ് മേധാവി എന്ന നിലയിൽ മാത്രമല്ല ഒരു വനിത എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും നിങ്ങളെ അത് അടയാളപ്പെടുത്തുന്നു. അഭിവാദനങ്ങൾ മാം.
ഇതുപോലെ തന്നെ അഗ്നി കാവടി, പറവ കാവടി,സുന്നത്ത് etc... ഇങ്ങനെ ഉള്ള സ്വയം വേദനപ്പിച്ച് ദൈവങ്ങളെ പ്രീതിപ്പിക്കുന്ന എല്ലാം നിർത്തണം മാഡം....നമ്പൂർണ സാക്ഷര ഉള്ള നാട്ടിൽ ആണ് ഇതൊക്കെ ഇപ്പോഴും നടക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം..
@@Supershorts320hoo.. ne RCC il kandathe okke daivam sneham konde paranje vitta manushyar aano?? Atho daivam shikshichatte rogam vannar aano?? If you believe in such a cruel god, I don’t want to believe in it.
മേടം ആറ്റുകലിലെ കുത്തിയോട്ടം ഞാനും ചിന്തിച്ചപോലെ ആണ്.കുഞ്ഞുങ്ങൾ വാടി തളർന്നു കുത്തും കൊണ്ട് പൊങ്കാലയുടെ പിറ്റെ ദിവസം വേഷവും കെട്ടിച്ചു കണ്ടാൽ സഹിക്കില്ല 8ആയിരത്തിന് മേൽ ആണ് ചാർജും.കുഞ്ഞുങ്ങൾക്ക് തീരെ ചെറിയ ഭക്ഷണവും.പിന്നെ ഞാൻ കണ്ട മറ്റൊരു കാര്യം പൊങ്കാലയിടാൻ വലിയ ഭക്തിയും ഭാവിച്ച് വരുന്ന മഹിള രത്നങ്ങൾ കാണിക്കുന്ന തെണ്ടിത്തരം ആണ് നേരത്തെ വന്നു കല്ലു വെച്ച് സ്ഥലം പിടിക്കുന്നവരുടെ അടുപ്പും കല്ലും യാതൊരു ഭവഭേദം ഇല്ലാതെ എടുത്തു ദൂരെ കളഞ്ഞിട്ടു അവർ അവിടെ ഇരുന്നു പൊങ്കാല ഇടുന്നു ഇതിൽ ഭക്തി എവിടെ.അതുപോലെ പൊങ്കാല പക്കാ bussinus ആയി തീർന്നിരിക്കുന്നു ഓരോ പൊങ്കലയും മനസ്സും മടിപ്പിക്കുന്ന്
അമ്മയ്ക്കും ചിലപ്പോ ഈ ആചാരങ്ങൾ ഇഷ്ടം ആകണമെന്നില്ല.. പൊങ്കാല വീട്ടിൽ സുഖമായി ഇടാം...ഇനിയും മാഡത്തിന് ഇതിനെതിരെ ശബ്ദം ഉയർത്തിക്കൂടെ. ഞാനും കൂടെ ഉണ്ട് ... അങ്ങനെ വേണ്ടാത്ത കുറെ ആചാരങ്ങൾ തുടച്ചു നീക്കപ്പെടട്ടെ....
You said my mind, Madam. I really appreciate ur boldness to express this in a world, where we see the pathetic fall of one of the most beautiful concept of this country called "secularism" May you be blessed with happiness and peace always.
Thank you dear Sreelekha Aunty for your presentation and sharing your thoughts on Attukal Pongala day. Looking so cute and beautiful in this saree,excellent background too.
Well said mam 👍🏻. I'm a teacher and i also talk to my students about the blind practices followed in my religion, christianity. I'm also a strong believer but i never think that my God likes to see people being hurted and neither does he has any gender discrimination as practised by christians in certain ceremonies. I would recommend people of other faiths to come forward and speak bravely of the injustices in their religion.
ഞാനും ഇത്തവണ പൊങ്കാല കഴിഞ്ഞ അടുത്തദിവസം കാലത്ത് 6 മണിക്ക് എയർപോർട്ടിൽ നിന്നും വരുമ്പോൾ മണക്കാട് വഴി വരേണ്ടി വന്നു അപ്പോൾ ഭയങ്കര റോഡ് ബ്ലോക്ക് അപ്പോൾ കണ്ടു 10 -11 വയസ്സിനു താഴെയുള്ള കുട്ടികൾ ഉറക്കം തൂങ്ങി നടന്നു പോകുന്നു മാതാപിതാക്കൾ പുറകെനിന്നു താങ്ങി മുന്നോട്ടു പോകുന്നു, കണ്ടപ്പോൾ വളരേ സങ്കടം തോന്നി. മാഡം പറഞ്ഞ പോലെ തന്നെയായിരുന്നു ഞാനും pongaleye പറ്റി അരിഞ്ഞതും, ആറ്റുവാ പൊങ്കാല എന്നാനും ഞാനും കെട്ടിട്ടുള്ളത്,വീട്ടിൽ നിൽക്കുന്നവർ അന്ന് പൊങ്കാലക്കു പോകും, വൈകിട്ട് പായസം കിട്ടുമായിരുന്നു. ഞാൻ വിശ്വസിക്കുന്നത് ദൈവം ഒരിക്കലും കുഞ്ഞുങ്ങളെ ദ്രോഹിക്കാൻ ഇഷ്ടമില്ല എന്നാണ്. ഇതൊക്കെ ban ചെയ്യേണ്തല്ലേ, വിശ്വാസം നമ്മുടെ മനസ്സിലല്ലേ കഴിഞ്ഞയാഴ്ച ഒരു അച്ഛനും മോനും തീയിൽ കൂടെ നടന്നപ്പോൾ kunju വീണുപോയി. ആൾക്കാരല്ലേ ഈ സിസ്റ്റം ഉണ്ടാക്കുന്നത്,ദൈവം ഒരിക്കലും ഒരു റൂൾസ്‌ഉം ഉണ്ടാക്കിയിട്ടില്ല എല്ലാം ക്ഷേത്രസമ്മിധിക്കാരുടെ തീരുമാനങ്ങൾ, അതുകൊണ്ട് മനസ്സിലെ ദൈവത്തെ പ്രാർത്ഥിക്കുകയാണ് നല്ലതു നമ്മൾ ആരെയും ദ്രോഹിക്കാതെ എന്തെങ്കിലും നല്ലകാര്യങ്ങൾ ചെയ്യുക അത് തന്നെ പുണ്യം.
Parents should stop pushing their faith to kids and torturing kids in the name of religion. I stopped going there since years after I saw this ritual being inflicted on a small boy. His tortured cries are still ringing in my ears.The temple authority should stop this cruelty. Child rights authority may step in too.
ഹായ് മാഡം ❤❤❤ ഞാൻ ഒരു മൂസ്ലിമാണ് പക്ഷേ മൂന്ന് വെട്ടം ആറ്റുകാൽ പൊങ്കാല ഇടാൻ ഉള്ള ഭാഗ്യം ഉണ്ടായി എനിക്ക് ജാതി മത ഭേദമന്യേ ഒന്നും ഇല്ല മാഡം എല്ലാവരും ഒരുപോലെ ആണ് മനുഷ്യന്റെ മനസ് നന്നായി ഇരിക്കണം എല്ലാവരെയും നമ്മളേ കൊണ്ട് ആകുന്നത് പോലേ സഹായിക്കുക അത്ര തന്നെ എന്ത് ജാതി എന്ത് മതം മാഡം ഉള്ള സമയത്ത് നന്നായി ജീവിക്കുക.
സത്യം മാം ❤ ഞാനും 15 വർഷമായി ഒരു അമ്പലത്തിലോ പള്ളിയിലോ പോകാറില്ലാ. ദൈവ സാനിദ്യം കാണുന്നത് വിഷമഘട്ടത്തിൽ നമ്മൾക്ക് ആശ്വാസം തന്ന് കൂടെ നിൽക്കുന്നവരിലാണ് ❤🙏.
ഞാനൊരു മതവിശ്വാസിയല്ല. ടാക്സി ഡ്രൈവർ ആണ്❤️ എൻ്റെ അമ്മയും പപ്പയും വിശ്വാസികളാണ്... ആരുടെയും വിശ്വാസങ്ങൾക്ക് എതിരുമല്ല ഞാൻ👍 എൻ്റെ മക്കളെ ഞാൻ മതവിശ്വാസം practice ചെയ്യിക്കുന്നില്ല... അവർക്ക് പ്രായ പൂർത്തിയാകുമ്പോൾ അവരുടെ ഇഷ്ട്ടം പോലെ ജീവിക്കട്ടെ🙏
ഹിന്ദു ആചാരങ്ങൾ പോലെ പ്രാകൃതമായ ഒരു ആചാരമല്ല പരിച്ഛേദനം. ജൂതന്മാരും മുസ്ലീങ്ങളും ചെയ്യുന്ന ഒരു അബ്രഹാമിക് ആചാരമാണിത്, ഇപ്പോൾ സർജന്മാർ ശുചിത്വ അന്തരീക്ഷമുള്ള ആശുപത്രിയിൽ പരിച്ഛേദന ചെയ്യുന്നു.
ശ്രീലേഖ മാഡം പറഞ്ഞത് പോലെ കുത്തിയോട്ടം എന്ന പേരിൽ, കുട്ടികളെ ഇപ്പോഴും ദ്രോഹിക്കുന്നുണ്ടെങ്കിൽ അത് നിർത്തേണ്ട കാര്യം എല്ലാവരും ആലോചിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ തുറന്നു പറയുന്ന ശ്രീലേഖ മാഡത്തിന് അഭിനന്ദനങ്ങൾ
മാഡം ദൈവത്തിൻറെ പേരിൽ കുട്ടികളെ പീഡിപ്പിക്കുന കുറ്റകൃതം സംപൂർണ സാക്ഷരത പറയുന്ന കേരളത്തിലാണ് എന്ന് കേൾകുമ്പം ഷെയിം തോനുന്നു. ഈ സൊസൈറ്റി നന്നാവാൻ ഇനിയും എത്ര നാൾ ഏടുക്കും ? Really Appreciate your effort to express your concern about children's. A Big salute
ഞാന്‍ ഒരു ദെെവവിശ്വാസിയാണ് ..എനിക്കറിയുന്ന ഒരു കുട്ടി കുത്തിയോട്ടം കഴിഞ്ഞ് പിറ്റേന്ന് ന്യൂമോണിയ വന്ന് ആശുപത്രിയിലായി... ഇന്നത്തെ സാഹചര്യത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് 10 ദിവസത്തെ ക്ഷേത്രത്തിലെ ചടങ്ങുകളുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്നുണ്ടോ എന്നെങ്കിലുംഒന്ന് ആലോചിക്കണം...കുട്ടികളെ വേദനിപ്പിച്ച് സന്തോഷം കണ്ടെത്തുന്ന ആളല്ല ദെെവം...❤❤❤
ഇത് തുറന്നു പറഞ്ഞത് നന്നായി, തുഷാര! ഒരുപാടു കുഞ്ഞുങ്ങൾ കുത്തിയോട്ടത്തിനിടയിലും അതിനു ശേഷവും സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നുണ്ട്. ശരീരത്തിലെന്നപോലെ കുഞ്ഞു മനസ്സിലും അത് മുറിവുകൾ ഏൽപ്പിക്കുന്നു!
മാഡം...... ഞാൻ ഒരു കാസർകോട്ടുകാരിയാണ്. ആറ്റുകാൽ പൊങ്കാല TV-യിൽ കണ്ടിട്ടുള്ള അറിവേ ഉള്ളൂ. മറ്റൊന്നും അറിയില്ലായിരുന്നു.. അതേക്കുറിച്ച് കൂടുതൽ മാഡം പറഞ്ഞപ്പോഴാണ് മനസിലായത്..... കാസർകോട് - കണ്ണൂർ ജില്ലകളിൽ ഇപ്പോഴും തെയ്യംകളിയാട്ടങ്ങളുടെ ഭാഗമായി ജനങ്ങളുടെ മുന്നിൽ വച്ചു തന്നെ കോഴികളെ മൃഗീയമായി കൊല്ലുന്നുണ്ട്..... കുഞ്ഞുനാളിൽ അത് കണ്ട് ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അത് കാണാൻ പോകാറില്ല... ഞാനും ഒരു ഈശ്വരവിശ്വാസിയാണ്. പക്ഷെ വിശ്വാസത്തിൻ്റെ പേരിൽ ഒരു ജീവിയെയും വേദനിപ്പിക്കുന്നത് കാണാൻ വയ്യ.😢.... ഏതായാലും സത്യം വിളിച്ചു പറയാൻ മാഡം കാണിച്ച ധൈര്യത്തിനിരിക്കട്ടെ ഇന്നത്തെ salute👍🙏... ഇന്നത്തെ സാരിയിൽ very cute❤❤❤
@@dingribeast ദുരാചാരങ്ങൾ തീർച്ചയായും മാറ്റണം. ഇതിനു ആരുമുന്നിട്ടിറങ്ങും എല്ലാ സാഹിത്യകൃതികളിലും സിനിമയിലും ഈ ആചാരങ്ങൾ നിലനിർത്താൻ ശ്രമിക്കുന്ന സവർണ്ണ ഫാസിറ്റുകളാണ്. പൂച്ചക്കു ആരുമണി കെട്ടും?
I am really impressed I had sent my children due to my mom's nercha without knowing what it was. I had no clue how to implement it. But devi herself created an air and we could do it. My husband who did not have any serious spiritual instinct became devi bhakthan after that. What worried me a lot was the children were not given water because they will want to bathroom.!!! The bathroom facility was so.poor that my younger son 8 year old did not pass stool for seven days.... But now they have shifted to kalyana mandapam. I hope the facility is better now.
നന്മക്കു വേണ്ടി പറയുന്ന ഇത്തരം കാര്യങ്ങൾ നന്മയായ് മാത്രം സ്വീകരിക്കുവാൻ സുമനസുകൾക്ക് തോന്നട്ടെയെന്ന് പ്രാർത്ഥിയ്ക്കാം. പിന്നെ ഈ വീഡിയോ ഫ്രെയീം: രാജാ രവിവർമ്മയുടെ ഒരു വിഖ്യാത ചിത്രത്തിൻ്റെ പ്രതീതി ജനിപ്പിയ്ക്കുന്നുണ്ട്. മനോഹരമായിട്ടുണ്ട്. അവതരണവും നന്നായി. ആശംസകൾ❤❤❤ ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ..
Madam, I totally agree with you.. 👍🏻 Now I am really worried about another ritual, using elephants in temples.. ഈ കൊടുംചൂടിൽ അനകളെ എഴുന്നേളിപ്പിക്കുന്നത് കാണുമ്പോൾ വല്ലാതെ വിഷമം തോന്നുന്നു.. Can we do anything against it??
ഹിന്ദു ആചാരങ്ങൾ പോലെ പ്രാകൃതമായ ഒരു ആചാരമല്ല പരിച്ഛേദനം. ജൂതന്മാരും മുസ്ലീങ്ങളും ചെയ്യുന്ന ഒരു അബ്രഹാമിക് ആചാരമാണിത്, ഇപ്പോൾ സർജന്മാർ ശുചിത്വ അന്തരീക്ഷമുള്ള ആശുപത്രിയിൽ പരിച്ഛേദന ചെയ്യുന്നു
You are right ! Perspectives vary and there is a certain sadism that people enjoy and ascribe it to the Deity. We are such stuff, pusuing outdated customs and celebrating it and trying, in the name of faith and religion, such atrocities as though we still belong to the stone age !! If you ask someone straight on some one's face, do they really believe, or do they think its correct, tje answer is not at all well defined or assuring.We are, and have been, blind followers and wish to continue thus. May be, to some staunch believers, such postings are blasphemous !! Nice to see that there are atleast a fwe, like you ma'm, who wish to probe deep into such issues👍
Maam പറയുന്നത് ശരിയാണ്. പക്ഷെ വിവേകത്തോടെ ചിന്തിക്കുന്ന സമൂഹം ഇപ്പോൾ ഇവിടെയില്ല .എനിക്ക് തോന്നുന്നത് 90's ൽ ഒക്കെ കുറച്ച് കൂടി ഭേദമായിരുന്നു എന്നാണ്. അന്ധവിശ്വാസവും വേർതിരിവും അഹങ്കാരവും മാത്രമാണ് ഇന്ന് എല്ലായിടത്തും, ഇന്നത്തെ ഭക്തിയുടെ പേരിൽ ആളുകൾ കാണിക്കുന്ന ഷോകളൊന്നും ദൈവം പോലും ഇഷ്ടപ്പെടില്ല
Madam i am also from Trivandrum but at present settled at Cochin, when I was there thats about 28 years ago this" Pongala " was not a big event as its today ,it was done in and around the temple and some of my relatives also used to go that's all but after my marriage I was settled in Delhi till last year , actually it was there i came to know that Attukal pongala became a huge affair that gradually many Delhi malayalees formed groups to go "Pongala tours " and those people were mostly from outside Trivandrum and many people used to ask me about this as i am basically from Trivandrum , i knew the Kannaki story related to the temple and went there 2-3 times and my second daughters "chorunnu" was also done there , but now its a pan India affair and whole Trivandrum is making " pongala" it seems and i am totally against this "Kuthiyottam" offering, thank you for doing this in your channel 👍
DAY BY DAY PONKALA TREND IS INCREASING.....BEFORE HAVE YOU HEARD OF "KARIKKAKAM PONKALA" NOW THAT COMES SECOND AFTER ATTUKAL PONKALA THEN THOZHUVANCODE PONKALA AND GO ON
You explained so well as to hw this ritual becomes a crime.. It seems sensible.. You said this especially on pongala day.. Kudos!! And you are back with your elegant dressing.. Happy to see you like this always..
ഇതിനെതിരെ പ്രതിഷേധിക്കണമെന്നുണ്ടെങ്കിൽ periods ആകുന്ന കാര്യം ആരോടും പറയണ്ട. പഴമക്കാരുടെ വെറും വൃത്തികെട്ട അന്ധവി ശ്വാസമാണ് ഇതൊക്കെ. ചേട്ടികുളങ്ങരയിൽ ദേവീ വിഗ്രഹത്തിൽ മാസത്തിലൊരിക്കൽ രക്തം വരുന്നത് (വെറുതെ പറയുന്നതാണ്) തൃപ്പൂത്ത് എന്ന പേരിൽ ആഘോഷിക്കാറുണ്ട്.. വിചിത്രം തന്നെ!
ഇന്ന് നാട്ടിൽ കൂപ്പൺ അടിച്ച് വില്പന നടത്തുന്ന ( സംഭാനാ എന്ന പേരിൽ ) എല്ലാ മതത്തിലുമുള്ള ദൈവങ്ങളും മത ത്തിൻടെ ഉപ ഉല്പന്നം ആണെന്നും, അത് മനുഷ്യ സൃഷ്ടി ആണെന്നും , യാഥാർത്തത്തിലുള്ള ദൈവം ഇത് കണ്ടു ദുഖിക്കുന്നു എന്നും നാം എന്നു തിരിച്ചറിയുന്നു അന്നേ നമുക്ക് ശരിയായ മോക്ഷം ലഭിക്കൂ
Hi Mam, Mam പറഞ്ഞ കുത്തിയോട്ടം എന്നത് അപരിക്ഷകൃതവും പ്രചീനവും ബാലപീഡനമെന്ന നിലയിൽ നിയപരമായ കുറ്റകൃത്യവുമാണ് എന്നതിൽ സംശയമില്ല. എന്നാൽ ആറ്റുകാലിലെ ഭദ്രകാളി സങ്കലപ്പത്തെ കുറിച്ച് Mam പറഞ്ഞതിൽ ഒര് പിഴവുള്ളതായി എൻ്റെ എളിയ അറിവിൻ്റെ വെളിച്ചത്തിൽ തോന്നി. ഇപ്പോഴത്തെ പല മലയാളം എന്തിന് ഇന്ത്യൻ ടെലി സിരിയലിൽ കാണുന്ന പോലെ അപലയും എപ്പോഴും കുടുംബത്തിലെ ആണുങ്ങളുടെ സംരക്ഷണത്തിൽ ഒത്തുങ്ങി കൂടുന്ന ഒരു നാരി സംങ്കലപ്പമല്ല ആറ്റുകാൽ ഭഗവതി. ചിലംപതികാരമല്ല ആറ്റുകാൽ അമ്മയുടെ പ്രതികാര കഥ മറിച്ച് അത് തെക്കും കൊല്ലത്തെ കന്യാവിൻ്റെയും വടക്കും കൊല്ലത്തെ പാലകരുടെയും ജീവിത കഥയാണ് . പച്ചപ്പന്തലിൽ കുടിയിരുത്തി പാണൻമാർ ഇന്നും പാടുന്നു മങ്കാ തൻ്റെ ഭാർത്താവിനെ മരണത്തിൽ നിന്നും തോറ്റിയെടുത്ത കഥ , തോറ്റം പാട്ടിന് ആസ്പദമായ കഥ. തോറ്റം പാട്ടിൻ്റെ കഥയുടെ സാരം ചിലംപതികാര കഥയുമായി സാമ്യത ഉള്ളത്തിനാലാണ് ഈ തെറ്റിദ്ധാരണ എന്നാൽ കാലപഴക്കം കണക്കിലെടുത്താൽ ചിലംപതികാരം പ്രചോദനം ഉൾകൊണ്ടത് നമ്മുടെ ഈ വാമൊഴി തോറ്റംപാട്ട് കഥകളിൽ നിന്നാണ് എന്ന് വിശ്വസിക്കേണ്ടി വരും. My intention is not to disrespect you Mam nor any fellow viewers/believer , however being a devotee myself I thought I should be quoting my view here. Thanks.
ശ്യാം.. ചിലപ്പതികാരം ഒന്ന് വായിച്ചു നോക്കൂ. കണ്ണകിക്ക് ഭർത്താവിനെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ആകുന്നില്ല, തന്നെ വല്ലാതെ അപമാനിച്ച മാധവിയെ ഒരു ചുക്കും ചെയ്യുന്നില്ല. കണ്ണകിയുമായി കോവലൻ ഒരു രാത്രി പോലും ശയിക്കുന്നില്ല... എന്നിട്ടും തെറ്റുപറ്റി എന്ന് പറഞ്ഞു പാണ്ട്യ രാജാവിന്റെ കൊട്ടാരവും രാജ്യവും കോപ്പാഗ്നിയിൽ കത്തിക്കുന്നു! ഇതെന്തൊരു ദൈവം?? തമിഴ് നാട്ടിൽ പോലും കണ്ണകിക്ക് ഒരു അമ്പലമില്ല... തോറ്റം പാട്ട് ചിലപ്പത്തികാരത്തിൽ നിന്നും ഉരുതിരിഞ്ഞു വന്നതാണ്
@@sreelekhaips But Tamilians are coming to the Kannaki Temples of Trivandrum, Chottanaikara and Kodugallur.. Even Hard Porn songs are sung in Kodugallur temple.. You must be knowing the reason for that.
കുത്തിയോട്ടം നേർച്ച യുടെ fees കേട്ടിട്ട് ആണ് ഞാൻ പിന്നെ ഞെട്ടിയത് 11000₹ ...എൻ്റെ മോൻ്റെ കൂടെ പഠിക്കുന്ന കുട്ടി e വർഷം പോയപ്പോൾ ആണ് ഞാൻ ഇതൊക്കെ അറിയുന്നത്...
എല്ലാ മതങ്ങളും മത്സരിച്ച് മനുഷ്യനെ പിന്നാക്കം നയിയ്ക്കുന്നു. എല്ലാ മതങ്ങളും മനുഷ്യ വിരുദ്ധവും സ്ത്രീ വിരുദ്ധവും പുരോഗമനവിരുദ്ധവും യുക്തിവിരുദ്ധവും ആണ് . മനുഷ്യനെ ദൈവത്തിന്റെ പേരിലും മരണാനന്തര ജീവിതത്തിന്റെ പേരിലും ഭയപ്പെടുത്തി പുരോഹിതന്മാർ ചൂഷണം ചെയ്യുന്നു
ലൈവ് ആയി കാണുന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി..🥰😍
🙏
ചെട്ടികുളങ്ങര il കുത്തിയോട്ടം ഇപ്പോളും ഉണ്ടെന്ന് ആണ് എന്റെ അറിവ്.
എങ്കിൽ അത് contempt ഓഫ് കോർട്ട് കേസ് ആയി മാറും!
എല്ലാ വർഷവും ഉണ്ട്, ഞാൻ ചെട്ടികുളങ്ങര ആണ് താമസിക്കുന്നത്,@@nimmyprasanth8021
No Madam, it has disappeared!
Mam അത് ചെയ്തത് കാരണം ഒരു കുഞ്ഞിന് പോലും ജീവഹാനിയോ രോഗമോ വന്നില്ല. ഓരോ അച്ഛൻ അമ്മ യുടെ വിശ്വാസം ആണ്. സുന്നത്ത് ചെയ്യുന്നത് തെറ്റാണു അതിനു വേണ്ടിയും സംസാരിക്കാൻ മടിക്കരുത്. Ips ഓഫീസർ ആയതു കൊണ്ട് സാധിക്കും സാധാരണ ക്കാർക്ക് കഴിയില്ല. 🙏🏻
രോഗം ഒരുപാടു വന്നിട്ടുണ്ട്... എന്റെ ഭർത്താവിന്റെ അടുത്ത് ചികിൽസിക്കാൻ എല്ലാ പൊങ്കാലയ്ക്ക് ശേഷവും കുട്ടികൾ വരുന്നുണ്ട്. ജീവഹാനിയെക്കുറിച്ച് ആര് പറഞ്ഞു? സുന്നത്ത് ഇപ്പോൾ മയക്കിയിട്ടാണ് ചെയ്യുന്നത്. കുട്ടികളോടത് പറയുകയും ചെയ്യും
@@sreelekhaipsഎങ്കിൽപ്പിന്നെ സുന്നത്ത് ചെയ്യാതിരുന്നാൽപ്പോരേ?അപ്പോൾ പിന്നെ മയക്കലിന്റെയും പറയലിന്റെയും ആവശ്യം തന്നെയില്ലല്ലോ...
Big salute chechi 🙏പൊങ്കാല ദിവസം ഏറ്റവും ഉചിതമായ വീഡിയോ തന്നെ ആയിരുന്നു ഇത് ...ഞാനും ഒരു ഇശ്വരവിശ്വാസി ആണ് ...എനിക്ക് അറിവായ നാൾ മുതൽ എല്ലാവർഷവും അമ്മയുടെ പൊങ്കാല മുടങ്ങാതെ ഇടുന്നു .പക്ഷെ ഈ കുത്തിയോട്ടം ഞാനും ഇഷ്ടപ്പെടുന്നില്ല ...കുഞ്ഞുങ്ങൾ ദൈവത്തിന്റെ സ്വന്തം മാലാഖമാർ ആണ് ..അവരെ വേദനിപ്പിക്കാൻ ഒരു ദൈവവും പറയുന്നില്ല ...പിന്നെ എന്തിനാണ് ഇങ്ങനെയുള്ള ആചാരങ്ങൾ ...ഇതൊക്കെ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു ...ഒരു ദൈവവും ഒന്നും ആവശ്യപ്പെടുന്നില്ല ...ഭക്തി ഇപ്പോൾ ഒരു കച്ചവടം ആയി മാറിക്കൊണ്ടിരിക്കുകയാണ് ...പലപ്പോഴും പല അമ്പലങ്ങളിലും നമ്മൾ വരി നിൽക്കുമ്പോൾ vip കൾ പ്രത്യേക പരിഗണനയിൽ എത്ര സമയം വേണമെങ്കിലും മുന്നിൽ നിന്നും തൊഴുതു നിൽക്കും ...നമ്മളെ ദേവിയെ ഒന്നു നേരെ കാണാൻ പോലും അനുവദിക്കാതെ പിടിച്ചു തള്ളി മാറ്റും ..അപ്പോൾ മനസ്സിൽ ഉണ്ടാകുന്ന വേദനയും ദേഷ്യവും പറഞ്ഞറിയിക്കാൻ കഴിയില്ല ...ഇതൊന്നും ഒരിക്കലും മാറില്ല എന്ന് അറിയാവുന്ന ഞാൻ സ്വയം മാറി തിരക്ക് ഉണ്ടാകില്ല എന്ന് തോന്നുന്ന അപ്രധാന ദിവസങ്ങളിൽ മാത്രമേ അമ്പലത്തിൽ പോകാറുള്ളൂ ...ബാക്കി സമയം മനസ്സിൽ ഭക്തി സൂക്ഷിക്കും 🙏ഇന്നത്തെ വിഡിയോയിലൂടെ ചേച്ചി ആരുടേയും മുന്നിൽ തലകുനിക്കാത്ത ചങ്കുറ്റം ഉള്ള ഒരു വനിത തന്നെ എന്ന് ഒരിക്കൽ കൂടി തെളിയിച്ചു ❤love u ചേച്ചി 💕💕💕💕💕
ഇത്ര നല്ല അഭിപ്രായം എഴുതിയതിന് എന്റെ അനിയത്തിക്കുട്ടിക്കൊരുമ്മ!
The Creator God doesn't want anything from you .He wants only your love and Faith.
Madam well explained the experiences. Thanks. Jai Hind.
❤❤❤
വളരെ നല്ല അവതരണം. നന്ദി. Your approach towards spirituality - above religious customs, is really noble🙏
Very very true & nice explanation mam😊👏👌I am also dead against all such rituals like കുത്തിയോട്ടം, വേൽകുത്തി കാവടി etc…. ക്രൂരമായ രീതിയിൽ ദൈവങ്ങളോട് വരം ചോദിച്ചു വാങ്ങരുത്. My father is a Vedic pandit. ഒരു വേദങ്ങളിലും ഇത്തരം ആചാരങ്ങളെ കുറിച്ചു mention ചെയ്തിട്ടില്ല എന്ന് അച്ഛൻ എപ്പോഴും പറയാറുണ്ട്.
All these rituals are man made customs. ആനകളെ എഴുന്നള്ളിക്കുന്ന ആചാരവുംനിറുത്തണം. നെറ്റിപ്പട്ടവും മറ്റും കെട്ടുന്നത് പാവം ആ മൃഗങ്ങൾക്ക് വളരെ irritating ആണ്. Hats off to you mam 😊🙏
ഞാനും എങ്ങും പോകാറില്ല .നമ്മുടെ നിത്യകർമ്മങ്ങൾ നല്ലരീതിയിൽ ചെയ്യുക.അതിന്റെ ഫലം താനെ നമക്കു കിട്ടും.ഉറപ്പു.അതിൽ ജെയിച്ചവളാണ് ഞാൻ.Thank you madam ♥️ ❤
ഞാൻ ഒരു ദൈവ വിശ്വാസിയാണ്,. കുത്തിയോട്ട ആചാരം അറിഞ്ഞപ്പോൾ സങ്കടം തോന്നി. കണ്ണകി മനുഷ്യ സ്ത്രീ ആണ് എന്ന് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.anacharangal മാറ്റണം.❤
എല്ലാ മതത്തിലും
ഹിന്ദുവിന്റെ മാത്രം മതിയോ?
@@lakshmiamma7506 അപ്പോഴേ ഹിന്ദുവിനെ എടുത്തിട്ടു. മോശം കാര്യങ്ങൾ ഏതു മതങ്ങളിൽ ഉണ്ടെങ്കിലും അവ മാറ്റണം
ഞാൻ ആദിപരശക്തി എന്ന് മാത്രം വിശ്വസിക്കുന്നു. മാഡത്തെ എനിക്ക് വലിയ ഇഷ്ടമാ... ❤️ദേവിയാവും മാടത്തേക്കൊണ്ട് ഇങ്ങനെ സംസാരിപ്പിക്കുന്നെ... നമ്മുടെയെല്ലാം ഉള്ളിൽ ഒരു ശക്തിയുണ്ട്... I like you 👌👍
Initially, I hesitated to respond, but the numerous likes on your video and its baseless allegations necessitate a reply. Your video reveals a narrow-minded perspective that I feel compelled to address. Firstly, your questioning of why Kannaki is worshipped overlooks her symbolism as a chaste and faithful wife who sought justice for her love. This depth of meaning may elude those who fail to appreciate cultural nuances. Secondly, your portrayal of the Kuthi Ottam ritual as child torture is an intentional exaggeration. It's akin to the discomfort endured during ear piercing, a practice many undergo without question. Children partaking in Kuthi Ottam learn resilience, not suffering. Just as teaching a child to swim involves initial discomfort for eventual safety, Kuthi Ottam equips children to face life's challenges and its ups and downs.
Have you done it as a child, Madhavan? Please see a picture of Attukal Amma, where she is astride a demon, Daarika. Kannaki never sat over any demon. I only said Attukal devi is not Kannaki, whatever her virtues maybe. I did not exaggerate the pain of children during kuthiyottam. I saw them screaming, it was unexpected for most. Many fainted also. My husband, who was a pediatric surgeon at TVM Med Collège has a lot of experiences after every pongala in treating infected children, so has doctors of Attukal hospital which is nearest of temple. Just do your research.
In your video, the only valid point appears to be the concern about hygiene during piercing, that also I am not sure as I have not personally attended the same. However, after discussing with friends and relatives who have undergone the process, their experiences differed from what you portrayed. Many didn't even recall it being particularly painful or traumatic. Some likened it to the discomfort of getting their ears pierced. This suggests that the pain and screaming you described might be exaggerated. Like children crying at a jewellery shop when their ears are pierced or at a hospital when taking injections, it's often because they're not accustomed to the experience and not the way you exaggerated.
Moreover, over 60-90% of these children come from families where relatives (including their parents) have already undergone the same ritual. It's unlikely that parents would subject their children to something they themselves couldn't handle.
Regarding the portrayal of Kannagi in your video, I never claimed that the Akktukal temple is solely dedicated to her worship. My concern lies with why you depicted Kannagi as weak and questioned her worship. This portrayal can be offensive to those who revere her. Instead, why not highlight her bravery-how she fought against injustice and stood up for truth and justice, even when surrounded by powerless women who would sit and cry or even choose to end their life? She didn't falter because of her husband's actions; she remained resolute, earning her worship. She was perhaps the bravest of her time.
Every religion has its practices, some more extreme than others, yet criticism often seems disproportionately aimed at certain groups online.
Mam it's an eye-opener. Parents should realize this. Thank you so much for the informative talk.
Madam നിങ്ങളുടെ പോലെ തന്നെ ഒരു ഭക്ത ആണ് ഞാൻ അമ്പലങ്ങളിൽ പോകാൻ അധികം കഴിയാറില്ല എങ്കിലും മനസ്സിലും പ്രവർത്തിയിലും എന്നും ദൈവിക ചിന്തയോടെ മാത്രമേ എന്തും ചെയ്യാറുള്ളൂ....ഇത് പോലെ ദുരാചാരങ്ങൾ താൽപര്യമില്ല .മൃഗങ്ങളോട് പ്രത്യേകിച്ച് ആനയെ എഴുന്നള്ളിച്ചു ദ്രോഹിക്കുന്ന ത് നേരിട്ട് കണ്ടപ്പോൾ സഹിക്കാൻ പറ്റാതെ പ്രതികരിച്ചു പോയി...പക്ഷേ എനിക്ക് അറിയാം ഈശ്വരൻ്റെ പ്രിയ സൃഷ്ടിയെ ദ്രോഹിക്കുന്ന ഒരു പ്രവർത്തിയും ഭഗവാൻ സഹിക്കില്ല എന്ന്
അതേ സുമ.. ഇപ്പോഴും ഇതുപോലുള്ള പ്രാകൃത ആചാരങ്ങൾ എന്തിനാണാവോ??
എങ്കിൽ ആദ്യം നിരോധിക്കേണ്ടതു സർക്കസ് ആണ്, മാഡം.
Very thanks for sharing experience
Salute you for your thinking for others well-being
Ma'am u r absolutely right. Time exceeds to stop this kind of cruelty in the name of faith or for God's so called blessings.
Kochu kunjungalude sunnathu enna karmam nirthanam.venamengil prayapoorthi aayathinu shesham avarude sammathathode cheyyanam.kuttikalodu kaanikyunna kroorapeedanam aayi sunnathine kanakkakkanam 😢
Let our Muslim brethren think about it and decide. When someone from outside the faith makes a remark it is read as religious intolerance. So let our cleaning drives begin from our own faiths.
A new information about Attukal temple on the day of Pongala. Thanks for sharing. Hope you will share this type of information again.❤❤❤
Sure I will.. 😄
മാഡം നേരിൽ കണ്ടതിൽ
വളരെ സന്തോഷം
വർഷങ്ങൾക്കു മുൻപ് തോന്നിയ ആഗ്രഹം സാധിച്ചതിൽ ഹ സന്തോഷം
ദൈവം മാമിനെ എല്ലാ നന്മകളും തരട്ടെ
Madam ente makkalane enne ith padippichath njanum mump kuttikale nirbandich ambalathil aduthulla ambalathil kondu pokimayirunnu. Makkal valarnne vidyabyasam okke ayappol enne paranju manasilakki. Njan ippo valare santhoshathilum samadanathilum jeevikkunnu❤❤❤
Madathinte vivaranam kettapol valare santhosham❤❤❤
ഈ കാര്യം പറഞ്ഞതു കൊണ്ട് ആറ്റുകാലെന്നല്ല ഒരു ക്ഷേത്രത്തിലേയും ആരാധനാലയത്തിലേയും ഭ്രാന്ത് മാറുകയില്ല. കേരളം എന്താണെന്ന് വളരെ കൃത്യമായി സ്വാമി വിവേകാനന്ദൻ തന്നെ പറഞ്ഞിട്ടുള്ളതാണ്. അതിൽ നിന്നും ഒരല്പം പോലും നാളിതു വരെ നമുക്ക് മുന്നോട്ടു പോവാനായിട്ടില്ല. എങ്കിലും ഇക്കാര്യം തുറന്ന് പറയാൻ കാണിച്ച integrity യ്ക്കും ധൈര്യത്തിനും അഭിവാദനങ്ങൾ. യാതൊന്നും മാറുവാൻ പോകുന്നില്ല. എന്നാൽ, കാര്യങ്ങൾ തുറന്നു പറയാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെ അത് ഇല്ലാതാക്കുന്നില്ല. ഒരു പോലീസ് മേധാവി എന്ന നിലയിൽ മാത്രമല്ല ഒരു വനിത എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും നിങ്ങളെ അത് അടയാളപ്പെടുത്തുന്നു. അഭിവാദനങ്ങൾ മാം.
വളരെ നന്ദി!
ഇതുപോലെ തന്നെ അഗ്നി കാവടി, പറവ കാവടി,സുന്നത്ത് etc... ഇങ്ങനെ ഉള്ള സ്വയം വേദനപ്പിച്ച് ദൈവങ്ങളെ പ്രീതിപ്പിക്കുന്ന എല്ലാം നിർത്തണം മാഡം....നമ്പൂർണ സാക്ഷര ഉള്ള നാട്ടിൽ ആണ് ഇതൊക്കെ ഇപ്പോഴും നടക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം..
നീ RCC യിൽ പോയിട്ടില്ലേ? അവിടെ പോണം നിനക്ക് പോകേണ്ടി വരുo . അപ്പോ ഈ അഭിപ്രായം മാറിക്കോളും . നിരീശ്വരവാദം പറയുന്നവരെല്ലാം ഇന്ന് ചത്താൽ നാളെ രണ്ട്
@@Supershorts320 Oh sheri daivam undenkil enthina RCC.Cancer varunnenu munpe avre daivam rakshikkille!!!!
@@Supershorts320hoo.. ne RCC il kandathe okke daivam sneham konde paranje vitta manushyar aano?? Atho daivam shikshichatte rogam vannar aano??
If you believe in such a cruel god, I don’t want to believe in it.
നല്ല വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു ❤❤❤❤❤
മേടം ആറ്റുകലിലെ കുത്തിയോട്ടം ഞാനും ചിന്തിച്ചപോലെ ആണ്.കുഞ്ഞുങ്ങൾ വാടി തളർന്നു കുത്തും കൊണ്ട് പൊങ്കാലയുടെ പിറ്റെ ദിവസം വേഷവും കെട്ടിച്ചു കണ്ടാൽ സഹിക്കില്ല 8ആയിരത്തിന് മേൽ ആണ് ചാർജും.കുഞ്ഞുങ്ങൾക്ക് തീരെ ചെറിയ ഭക്ഷണവും.പിന്നെ ഞാൻ കണ്ട മറ്റൊരു കാര്യം പൊങ്കാലയിടാൻ വലിയ ഭക്തിയും ഭാവിച്ച് വരുന്ന മഹിള രത്നങ്ങൾ കാണിക്കുന്ന തെണ്ടിത്തരം ആണ് നേരത്തെ വന്നു കല്ലു വെച്ച് സ്ഥലം പിടിക്കുന്നവരുടെ അടുപ്പും കല്ലും യാതൊരു ഭവഭേദം ഇല്ലാതെ എടുത്തു ദൂരെ കളഞ്ഞിട്ടു അവർ അവിടെ ഇരുന്നു പൊങ്കാല ഇടുന്നു ഇതിൽ ഭക്തി എവിടെ.അതുപോലെ പൊങ്കാല പക്കാ bussinus ആയി തീർന്നിരിക്കുന്നു ഓരോ പൊങ്കലയും മനസ്സും മടിപ്പിക്കുന്ന്
Informative 🔥
Glad you think so!
അമ്മയ്ക്കും ചിലപ്പോ ഈ ആചാരങ്ങൾ ഇഷ്ടം ആകണമെന്നില്ല.. പൊങ്കാല വീട്ടിൽ സുഖമായി ഇടാം...ഇനിയും മാഡത്തിന് ഇതിനെതിരെ ശബ്ദം ഉയർത്തിക്കൂടെ. ഞാനും കൂടെ ഉണ്ട് ... അങ്ങനെ വേണ്ടാത്ത കുറെ ആചാരങ്ങൾ തുടച്ചു നീക്കപ്പെടട്ടെ....
ഞാൻ ശബ്ദം ഉയർത്തിയല്ലോ! ഇനി ചെയ്യേണ്ടത് നിങ്ങളൊക്കെയാണ് 😍
Why only Hindu rituals are questioned?? Would you have the courage to question sunnat? It's better we keep our opinions to ourselves!
You said my mind, Madam. I really appreciate ur boldness to express this in a world, where we see the pathetic fall of one of the most beautiful concept of this country called "secularism" May you be blessed with happiness and peace always.
Thanks, dear!
Thank you dear Sreelekha Aunty for your presentation and sharing your thoughts on Attukal Pongala day. Looking so cute and beautiful in this saree,excellent background too.
ഇത് പറയാൻ കാണിച്ച ധൈര്യം ആർജ്ജവം എല്ലാം അഭിനന്ദനാർഹം തന്നെ .
🙏🏻😃🙏🏻
.please medam thangalude number tharumo. 🙏
Big Salute madam.U R great.
You too are great, Suresh. Thanks for watching the video
Mam.njan22.varshamayi.ponkala.idunnu.ennal.ee.kuthiottam.kandittilla ..madhapidhakkaleaallea.prayandea
👍🏻
Well said mam 👍🏻. I'm a teacher and i also talk to my students about the blind practices followed in my religion, christianity. I'm also a strong believer but i never think that my God likes to see people being hurted and neither does he has any gender discrimination as practised by christians in certain ceremonies. I would recommend people of other faiths to come forward and speak bravely of the injustices in their religion.
Thanks dear!
ഞാനും ഇത്തവണ പൊങ്കാല കഴിഞ്ഞ അടുത്തദിവസം കാലത്ത് 6 മണിക്ക് എയർപോർട്ടിൽ നിന്നും വരുമ്പോൾ മണക്കാട് വഴി വരേണ്ടി വന്നു അപ്പോൾ ഭയങ്കര റോഡ് ബ്ലോക്ക് അപ്പോൾ കണ്ടു 10 -11 വയസ്സിനു താഴെയുള്ള കുട്ടികൾ ഉറക്കം തൂങ്ങി നടന്നു പോകുന്നു മാതാപിതാക്കൾ പുറകെനിന്നു താങ്ങി മുന്നോട്ടു പോകുന്നു, കണ്ടപ്പോൾ വളരേ സങ്കടം തോന്നി.
മാഡം പറഞ്ഞ പോലെ തന്നെയായിരുന്നു ഞാനും pongaleye പറ്റി അരിഞ്ഞതും, ആറ്റുവാ പൊങ്കാല എന്നാനും ഞാനും കെട്ടിട്ടുള്ളത്,വീട്ടിൽ നിൽക്കുന്നവർ അന്ന് പൊങ്കാലക്കു പോകും, വൈകിട്ട് പായസം കിട്ടുമായിരുന്നു.
ഞാൻ വിശ്വസിക്കുന്നത് ദൈവം ഒരിക്കലും കുഞ്ഞുങ്ങളെ ദ്രോഹിക്കാൻ ഇഷ്ടമില്ല എന്നാണ്. ഇതൊക്കെ ban ചെയ്യേണ്തല്ലേ, വിശ്വാസം നമ്മുടെ മനസ്സിലല്ലേ
കഴിഞ്ഞയാഴ്ച ഒരു അച്ഛനും മോനും തീയിൽ കൂടെ നടന്നപ്പോൾ kunju വീണുപോയി.
ആൾക്കാരല്ലേ ഈ സിസ്റ്റം ഉണ്ടാക്കുന്നത്,ദൈവം ഒരിക്കലും ഒരു റൂൾസ്‌ഉം ഉണ്ടാക്കിയിട്ടില്ല എല്ലാം ക്ഷേത്രസമ്മിധിക്കാരുടെ തീരുമാനങ്ങൾ, അതുകൊണ്ട് മനസ്സിലെ ദൈവത്തെ പ്രാർത്ഥിക്കുകയാണ് നല്ലതു
നമ്മൾ ആരെയും ദ്രോഹിക്കാതെ എന്തെങ്കിലും നല്ലകാര്യങ്ങൾ ചെയ്യുക അത് തന്നെ പുണ്യം.
ശരിയായ അഭിപ്രായം! നന്ദി.
വളരെ ചിന്തിപ്പിക്കുന്നതും അറിവും നൽകുന്നതുമായ വീഡിയോ കേൾക്കണ്ടവർ കേൾക്കട്ടെ
Good morning Madam
Strong honest opinion 🙏👍
Big salute
Thank you, Reghu
BI CHICHEI, AATUKAL PONGALA WISHES🙏 LOT LOF THAKS FOR THE GREAT VIDEO ❤️ WITH LOVABLE TALK 💐MAY GOD BLESS YOU & YOUR FAMILY ❤️❤️❤️
May God bless you & family too dearest Girija!❤
@@sreelekhaips THANKS CHECHI❤️❤️❤️
Parents should stop pushing their faith to kids and torturing kids in the name of religion. I stopped going there since years after I saw this ritual being inflicted on a small boy. His tortured cries are still ringing in my ears.The temple authority should stop this cruelty. Child rights authority may step in too.
Thanks for supporting dear Asha 💖
this should stop small childreñ should not suffer
സുന്നത്തു കല്യാണവും stop ചെയ്യണം madam
@@shajimadhavan500correct.athu karanam oru kunju e adutha kalathu maricha karyam madam arinjitila enu thonunu.
You are so beautiful ...🎉🎉
😃😃😃
ഹായ് മാഡം ❤❤❤ ഞാൻ ഒരു മൂസ്ലിമാണ് പക്ഷേ മൂന്ന് വെട്ടം ആറ്റുകാൽ പൊങ്കാല ഇടാൻ ഉള്ള ഭാഗ്യം ഉണ്ടായി എനിക്ക് ജാതി മത ഭേദമന്യേ ഒന്നും ഇല്ല മാഡം എല്ലാവരും ഒരുപോലെ ആണ് മനുഷ്യന്റെ മനസ് നന്നായി ഇരിക്കണം എല്ലാവരെയും നമ്മളേ കൊണ്ട് ആകുന്നത് പോലേ സഹായിക്കുക അത്ര തന്നെ എന്ത് ജാതി എന്ത് മതം മാഡം ഉള്ള സമയത്ത് നന്നായി ജീവിക്കുക.
വളരെ ശരി... 🥰
സത്യം മാം ❤ ഞാനും 15 വർഷമായി ഒരു അമ്പലത്തിലോ പള്ളിയിലോ പോകാറില്ലാ. ദൈവ സാനിദ്യം കാണുന്നത് വിഷമഘട്ടത്തിൽ നമ്മൾക്ക് ആശ്വാസം തന്ന് കൂടെ നിൽക്കുന്നവരിലാണ് ❤🙏.
ഞാനൊരു മതവിശ്വാസിയല്ല. ടാക്സി ഡ്രൈവർ ആണ്❤️
എൻ്റെ അമ്മയും പപ്പയും വിശ്വാസികളാണ്... ആരുടെയും വിശ്വാസങ്ങൾക്ക് എതിരുമല്ല ഞാൻ👍
എൻ്റെ മക്കളെ ഞാൻ മതവിശ്വാസം practice ചെയ്യിക്കുന്നില്ല...
അവർക്ക് പ്രായ പൂർത്തിയാകുമ്പോൾ അവരുടെ ഇഷ്ട്ടം പോലെ ജീവിക്കട്ടെ🙏
Sensible enough
🙏🏻👍🏻🙏🏻
ITHINU MATTORU VASHAM KOODIYUNDU....NAALEY MAKKAL ORTHODOX FAMILYIL ULLA ORAALUMAAYI PRANAYATHILAAKUMPOL AVARUDEY VEETTUKAAR PROBLEM UNDAAKKUM
Unusual but incredibly commendable
അറിവില്ലാത്ത കാര്യങ്ങളിൽ നിന്നും മക്കൾ എങ്ങനെ ഭാവിയിൽ തിരഞ്ഞെടുക്കും?🤔
അയ്യോ😢 നമ്മുടെ നാട്ടിലോ ഇങ്ങനെ? ഇതു പോലുളള വേദനിപ്പിക്കുന്ന ആചാരങ്ങൾ നിർത്താൻ നിയമപരമായി പ്രതികരിക്കാൻ കഴിയില്ലേ Mam
നിയമപരമായി ചെയ്യേണ്ടവർ ഒന്നും ചെയ്യുന്നില്ല എന്നതല്ലേ ഖേദകരം?
👍👍👌😍🙏 Kunjungalkku vishamam varunna vazhipadukal nadathunnathu seriyalla ennu njanum vishamathode chinthikkarundu. Kunjungale vechulla thookkam vazhipad seriyalla. Devanum Deviyum onnum kunjungale vishamippikkan aagrahikkukayillaa. Madam parayunnathu correct aanu.🙏
Fully agree with you madam
മാഡം, സുന്നത്ത് കുഴപ്പമില്ല അല്ലെ, അവിടെ ഇടപെടാൻ എന്തെ കഴിയാഞ്ഞത് അതോ എനക്ക് അറിയില്ലായിരുന്നെന്നോ
Mam ninkal paranjathokke sheriyane but sunnathine kuriche enthe thankal parsnjilla,athu parsnjal pollum alle,pinne kannaki aayalum bhadhra kali aayalum onnu thanneyalle ,
Sunnath kazhiumbol kuttikal santhoshavum sukhavum kond thullichadum mam🙏
ഹിന്ദു ആചാരങ്ങൾ പോലെ പ്രാകൃതമായ ഒരു ആചാരമല്ല പരിച്ഛേദനം. ജൂതന്മാരും മുസ്ലീങ്ങളും ചെയ്യുന്ന ഒരു അബ്രഹാമിക് ആചാരമാണിത്, ഇപ്പോൾ സർജന്മാർ ശുചിത്വ അന്തരീക്ഷമുള്ള ആശുപത്രിയിൽ പരിച്ഛേദന ചെയ്യുന്നു.
ബോധവതകരണം ഹിന്ദുവിനു മാത്രമുള്ള "ഭരണഘടനാ കർത്തവ്യം" ആണ്!☺️
എല്ലാ തെറ്റായ ആചാരങ്ങളെയും ഞാൻ എതിർക്കുന്നു. ഇത് നേരിൽ അനുഭവിച്ചത് കൊണ്ട് പറഞ്ഞു.
ശ്രീലേഖ മാഡം പറഞ്ഞത് പോലെ കുത്തിയോട്ടം എന്ന പേരിൽ, കുട്ടികളെ ഇപ്പോഴും ദ്രോഹിക്കുന്നുണ്ടെങ്കിൽ അത് നിർത്തേണ്ട കാര്യം എല്ലാവരും ആലോചിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ തുറന്നു പറയുന്ന ശ്രീലേഖ മാഡത്തിന് അഭിനന്ദനങ്ങൾ
വളരെ നന്ദി!
മാഡം ദൈവത്തിൻറെ പേരിൽ കുട്ടികളെ പീഡിപ്പിക്കുന കുറ്റകൃതം സംപൂർണ സാക്ഷരത പറയുന്ന കേരളത്തിലാണ് എന്ന് കേൾകുമ്പം ഷെയിം തോനുന്നു. ഈ സൊസൈറ്റി നന്നാവാൻ ഇനിയും എത്ര നാൾ ഏടുക്കും ? Really Appreciate your effort to express your concern about children's. A Big salute
Thank you!😊
Thank you mom,kannakide
Story paranje oru jathi thane
Eduthe paranje ,politics kodicherth ,2days munbe .
Etharaum ,kettabol very happy ❤❤❤❤❤❤
👌👌👌Yes, You said it madam. Absolutely true.
Thanks and welcome
ഞാന്‍ ഒരു ദെെവവിശ്വാസിയാണ് ..എനിക്കറിയുന്ന ഒരു കുട്ടി കുത്തിയോട്ടം കഴിഞ്ഞ് പിറ്റേന്ന് ന്യൂമോണിയ വന്ന് ആശുപത്രിയിലായി... ഇന്നത്തെ സാഹചര്യത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് 10 ദിവസത്തെ ക്ഷേത്രത്തിലെ ചടങ്ങുകളുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്നുണ്ടോ എന്നെങ്കിലുംഒന്ന് ആലോചിക്കണം...കുട്ടികളെ വേദനിപ്പിച്ച് സന്തോഷം കണ്ടെത്തുന്ന ആളല്ല ദെെവം...❤❤❤
ഇത് തുറന്നു പറഞ്ഞത് നന്നായി, തുഷാര! ഒരുപാടു കുഞ്ഞുങ്ങൾ കുത്തിയോട്ടത്തിനിടയിലും അതിനു ശേഷവും സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നുണ്ട്. ശരീരത്തിലെന്നപോലെ കുഞ്ഞു മനസ്സിലും അത് മുറിവുകൾ ഏൽപ്പിക്കുന്നു!
മാഡം...... ഞാൻ ഒരു കാസർകോട്ടുകാരിയാണ്. ആറ്റുകാൽ പൊങ്കാല TV-യിൽ കണ്ടിട്ടുള്ള അറിവേ ഉള്ളൂ. മറ്റൊന്നും അറിയില്ലായിരുന്നു.. അതേക്കുറിച്ച് കൂടുതൽ മാഡം പറഞ്ഞപ്പോഴാണ് മനസിലായത്..... കാസർകോട് - കണ്ണൂർ ജില്ലകളിൽ ഇപ്പോഴും തെയ്യംകളിയാട്ടങ്ങളുടെ ഭാഗമായി ജനങ്ങളുടെ മുന്നിൽ വച്ചു തന്നെ കോഴികളെ മൃഗീയമായി കൊല്ലുന്നുണ്ട്..... കുഞ്ഞുനാളിൽ അത് കണ്ട് ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അത് കാണാൻ പോകാറില്ല... ഞാനും ഒരു ഈശ്വരവിശ്വാസിയാണ്. പക്ഷെ വിശ്വാസത്തിൻ്റെ പേരിൽ ഒരു ജീവിയെയും വേദനിപ്പിക്കുന്നത് കാണാൻ വയ്യ.😢.... ഏതായാലും സത്യം വിളിച്ചു പറയാൻ മാഡം കാണിച്ച ധൈര്യത്തിനിരിക്കട്ടെ ഇന്നത്തെ salute👍🙏...
ഇന്നത്തെ സാരിയിൽ very cute❤❤❤
ദൈവത്തിന്റെ പേരും പറഞ്ഞു ദ്രോഹം ചെയ്യുന്നത് കഷ്ടം തന്നെ, വിജയലക്ഷ്‌മി! Thanks for your sweet comments 🥰😘
Even Theyattam is also Cruel.
@@dingribeast ദുരാചാരങ്ങൾ തീർച്ചയായും മാറ്റണം. ഇതിനു ആരുമുന്നിട്ടിറങ്ങും എല്ലാ സാഹിത്യകൃതികളിലും സിനിമയിലും ഈ ആചാരങ്ങൾ നിലനിർത്താൻ ശ്രമിക്കുന്ന സവർണ്ണ ഫാസിറ്റുകളാണ്. പൂച്ചക്കു ആരുമണി കെട്ടും?
Appol mrugangale konnu thinnunnatho madam, athum cruelty alle ....
@@sathiravi Appol Vegetables vetti murcihu kazhikunatho? Pashu kuutiyude palu nammal Kattu edukunatho?
Madam I am totally agree with u . You should also talk about such customs in othere religions.
Pl see all other videos in this channel
🙏 super madam
Thank you very much
I am really impressed
I had sent my children due to my mom's nercha without knowing what it was. I had no clue how to implement it. But devi herself created an air and we could do it. My husband who did not have any serious spiritual instinct became devi bhakthan after that.
What worried me a lot was the children were not given water because they will want to bathroom.!!!
The bathroom facility was so.poor that my younger son 8 year old did not pass stool for seven days....
But now they have shifted to kalyana mandapam. I hope the facility is better now.
Mam
I really appreciate the way you explained
This type of cruelty has to be stopped
Well said Mam..Thank you
Very informative. Thanks
Glad it was helpful!
ഇങ്ങനെ ഉള്ള ആചാരങ്ങൾ തീർച്ചയായും നിർത്തലാക്കണം... ആറ്റുകാൽ ട്രസ്റ്റ് ആയത് കൊണ്ട് അവർ നിർത്തില്ല... കാരണം നല്ലൊരു വരുമാനം തന്നെ ആണല്ലോ.. 🙏🏼🙏🏼🙏🏼
തീർച്ചയായും ഈ പ്രാകൃത ആചാരങ്ങൾ നിരോധിക്കേണ്ടതാണ്.
നന്മക്കു വേണ്ടി പറയുന്ന ഇത്തരം കാര്യങ്ങൾ നന്മയായ് മാത്രം സ്വീകരിക്കുവാൻ സുമനസുകൾക്ക് തോന്നട്ടെയെന്ന് പ്രാർത്ഥിയ്ക്കാം. പിന്നെ ഈ വീഡിയോ ഫ്രെയീം: രാജാ രവിവർമ്മയുടെ ഒരു വിഖ്യാത ചിത്രത്തിൻ്റെ പ്രതീതി ജനിപ്പിയ്ക്കുന്നുണ്ട്. മനോഹരമായിട്ടുണ്ട്. അവതരണവും നന്നായി. ആശംസകൾ❤❤❤ ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ..
Madam, I totally agree with you.. 👍🏻
Now I am really worried about another ritual, using elephants in temples.. ഈ കൊടുംചൂടിൽ അനകളെ എഴുന്നേളിപ്പിക്കുന്നത് കാണുമ്പോൾ വല്ലാതെ വിഷമം തോന്നുന്നു.. Can we do anything against it??
If we all abstain from attending temple festivals, it'll stop
ദുരാചാരം നിർത്തണം. മാഡത്തിന് നന്ദി. 🙏👏
നമ്മൾ എല്ലാവരും ചേർന്ന് ശ്രമിച്ചാൽ നിർത്താവുന്നതേയുള്ളൂ, ഷീലാ
With you
Madam. I really agree with u.
ചെട്ടികുളങ്ങര മാവേലിക്കരയിൽ ആണ്,ചെങ്ങന്നൂർ അല്ല.
ആണ്, പലരും തെറ്റ് ചൂണ്ടിക്കാട്ടിയിരുന്നു... നന്ദി.
Very informative Madam
Well spoken and informative too 👏
Thank you!
There is a beautiful song in the Movie "Kodugallor Amma" by KJ Yesudas. "Manju Bhashini Maniyara Veenyail" composed by K. Raghavan Master.
Yes, its a beautiful song indeed!
ആചാരങ്ങളും അനുഷ്ഠാനങ്ങളും public nuisance ആകാതിരിക്കാൻ ശ്രദ്ധിക്കണം.
Mam you are great
Sunnathu seri yunnu mam paranjo?
ഇല്ലല്ലോ.
ഹിന്ദു ആചാരങ്ങൾ പോലെ പ്രാകൃതമായ ഒരു ആചാരമല്ല പരിച്ഛേദനം. ജൂതന്മാരും മുസ്ലീങ്ങളും ചെയ്യുന്ന ഒരു അബ്രഹാമിക് ആചാരമാണിത്, ഇപ്പോൾ സർജന്മാർ ശുചിത്വ അന്തരീക്ഷമുള്ള ആശുപത്രിയിൽ പരിച്ഛേദന ചെയ്യുന്നു
You are right ! Perspectives vary and there is a certain sadism that people enjoy and ascribe it to the Deity. We are such stuff, pusuing outdated customs and celebrating it and trying, in the name of faith and religion, such atrocities as though we still belong to the stone age !! If you ask someone straight on some one's face, do they really believe, or do they think its correct, tje answer is not at all well defined or assuring.We are, and have been, blind followers and wish to continue thus. May be, to some staunch believers, such postings are blasphemous !!
Nice to see that there are atleast a fwe, like you ma'm, who wish to probe deep into such issues👍
Maam പറയുന്നത് ശരിയാണ്. പക്ഷെ വിവേകത്തോടെ ചിന്തിക്കുന്ന സമൂഹം ഇപ്പോൾ ഇവിടെയില്ല .എനിക്ക് തോന്നുന്നത് 90's ൽ ഒക്കെ കുറച്ച് കൂടി ഭേദമായിരുന്നു എന്നാണ്.
അന്ധവിശ്വാസവും വേർതിരിവും അഹങ്കാരവും മാത്രമാണ് ഇന്ന് എല്ലായിടത്തും,
ഇന്നത്തെ ഭക്തിയുടെ പേരിൽ ആളുകൾ കാണിക്കുന്ന ഷോകളൊന്നും ദൈവം പോലും ഇഷ്ടപ്പെടില്ല
TOTALLY AGREED
ONLY RELIEF WAS THE UNITY OF MALAYALIS DURING BEEF BAN AND ITS REACTION
@@shijukiriyath1410😂
Nganum pongaala idangit 7 yrs aayi. Ipol 7 yrs aayi same day ente veettil ullavar ente swantham ammak aandu balitharppanam cheyyan aanu povunnath.7 yrs back pongala kazhingu varunna vazhi karunagappally il car tanker lorry accident aayi.ente amma marichu.nganum ente kungum kure naal lakeshore hospital il aayirunnu.amma marichunnu ariyunnath 16 th day aanu..ente mon ventilator il vare aayi. Innum enik accept cheyyan pattiyittilla.ngangalde kudumbam thakarnnu.ente amma poyi.mentally ipolum ok aayittilla.ee aaccident nadakkumbol ente caril 5 kalam pongala undarnnu.namme rekshikkan polum pattatha dhaivathinu enthinu pongala.kaio kalo odichit ammede jeevan mathram bakki thararnnu.pongala ennu kekkumbol blood nte smell aanu ipolum enik.
അയ്യോ..!
Madam's post on Ponkala has disappeared! Or suppressed by someone.
???
Njan eppozum respect cheyyunna Madam you are great🙏🙏🌹🙏🙏🌹🌹
Really eye opener🙏🙏🙏
Madam i am also from Trivandrum but at present settled at Cochin, when I was there thats about 28 years ago this" Pongala " was not a big event as its today ,it was done in and around the temple and some of my relatives also used to go that's all but after my marriage I was settled in Delhi till last year , actually it was there i came to know that Attukal pongala became a huge affair that gradually many Delhi malayalees formed groups to go "Pongala tours " and those people were mostly from outside Trivandrum and many people used to ask me about this as i am basically from Trivandrum , i knew the Kannaki story related to the temple and went there 2-3 times and my second daughters "chorunnu" was also done there , but now its a pan India affair and whole Trivandrum is making " pongala" it seems and i am totally against this "Kuthiyottam" offering, thank you for doing this in your channel 👍
DAY BY DAY PONKALA TREND IS INCREASING.....BEFORE HAVE YOU HEARD OF "KARIKKAKAM PONKALA"
NOW THAT COMES SECOND AFTER ATTUKAL PONKALA
THEN THOZHUVANCODE PONKALA AND GO ON
I think the temple administration pays all newspaper moghuls to cover it extensively... Places & people become world famous through mainstream media!
Now it is a content for social media as well.
Worth to watch mam🎉🎉🎉
Madam ❤. Only facts. Your boldness to speak out. Festival has become business.
Absolutely!
എത്ര വിചിത്രമായ ആചാരങ്ങൾ.-നല്ല അവതരണം മാഡം.
നന്ദി, രാജേഷ്!
I want to meet you ma'am
We'll meet one day
Very honest opinion. May God bless you.
മാതാപിതാക്കളുടെ അന്ധവിശ്വാസം .😢
What you said is right. Everything is for vote no matter which party rules
Well said Madam
You explained so well as to hw this ritual becomes a crime.. It seems sensible.. You said this especially on pongala day.. Kudos!! And you are back with your elegant dressing.. Happy to see you like this always..
😘😘😘 Thanks for your sweet comments, dear!
Thank you madam 🙏
Most welcome 😊
ദൈവമേ ഇങ്ങനെ ഒരു ദ്രോഹം അവിടെ നടക്കുന്നത് അറിയില്ലായിരുന്നു...
😮😢
Mam paranjathu crt anu❤❤❤❤ kunjugalae vedanippokan arum agrakilla
Sathyam.Vaccine edukkaan kondupoyaal polum kandu nilkkan pattaarilla.Pinneyaanu inghane kuthi kettiyitti kuttikale odunnathu.Inghanulla ellaa duraachaaranghalum nirthanamennu thanneyaanu daiva viswaasamulla nanghaleppoleyulla Hindukkalude aagraham.Pakshe enthu cheyyaam aarokkeyo ithinu pinnil muthaleduppinu vendi kalikkunnu.Phalam-Hindu samooham kurissilerunnu.
inn pongala ahnu , enikku periods ahnu , vtl ponkala idumpol polum ashudhi ahnu ennu paranju njan vtl mukalilathey roomil ottak irikkunnu . njan pooranamayum sthreeyanu ennu kanikkunna biological process enganey ashudhi akunnu enn enik manasilakunnilla. sthreeyudey ovum + sperm ahnello oru child , angananel ellavarum ashudharalley . innum itharam mattinirthalukal acharathinte perill nadakkunnu . orikkalum ithonnum maran pokunnilla .
njan oru atheist ayath e oru anthavishvasam karnam ahnu . pakshey ella akhoshangalum vishwasangalum nalla reethik akhoshikkan enikkum ishtamanu . ponkalakk thenga chiraki ammaye sahayikkanum , sarka chettanum , neyum , taviyum ellam eduth kodukkanm enik ishtamanu . pakshey njan matti nirthapedunnu athum oru sthreeyaya daivathinte aghoshathilll .
ഇതിനെതിരെ പ്രതിഷേധിക്കണമെന്നുണ്ടെങ്കിൽ periods ആകുന്ന കാര്യം ആരോടും പറയണ്ട. പഴമക്കാരുടെ വെറും വൃത്തികെട്ട അന്ധവി ശ്വാസമാണ് ഇതൊക്കെ. ചേട്ടികുളങ്ങരയിൽ ദേവീ വിഗ്രഹത്തിൽ മാസത്തിലൊരിക്കൽ രക്തം വരുന്നത് (വെറുതെ പറയുന്നതാണ്) തൃപ്പൂത്ത് എന്ന പേരിൽ ആഘോഷിക്കാറുണ്ട്.. വിചിത്രം തന്നെ!
@@sreelekhaips ചെട്ടികുളങ്ങര അല്ല, ചെങ്ങന്നൂരാണ് തൃപ്പൂത്ത് ആഘോഷമുള്ളത് എന്നു തോന്നുന്നു.
Very good speech ilove God blessed you
ഇന്ന് നാട്ടിൽ കൂപ്പൺ അടിച്ച് വില്പന നടത്തുന്ന ( സംഭാനാ എന്ന പേരിൽ ) എല്ലാ മതത്തിലുമുള്ള ദൈവങ്ങളും
മത ത്തിൻടെ ഉപ ഉല്പന്നം ആണെന്നും, അത് മനുഷ്യ സൃഷ്ടി ആണെന്നും , യാഥാർത്തത്തിലുള്ള ദൈവം ഇത് കണ്ടു ദുഖിക്കുന്നു എന്നും നാം എന്നു തിരിച്ചറിയുന്നു അന്നേ നമുക്ക് ശരിയായ മോക്ഷം ലഭിക്കൂ
FOR EG: RAM MANDIR IN AYODHYA.....LOTS HAVE LOST THEIR RESIDENCE
ശരിയാണ്, നാട്ടുസഞ്ചാരി 😄
Very informative 🙏
So nice of you
Very good information
Hi Mam, Mam പറഞ്ഞ കുത്തിയോട്ടം എന്നത് അപരിക്ഷകൃതവും പ്രചീനവും ബാലപീഡനമെന്ന നിലയിൽ നിയപരമായ കുറ്റകൃത്യവുമാണ് എന്നതിൽ സംശയമില്ല.
എന്നാൽ ആറ്റുകാലിലെ ഭദ്രകാളി സങ്കലപ്പത്തെ കുറിച്ച് Mam പറഞ്ഞതിൽ ഒര് പിഴവുള്ളതായി എൻ്റെ എളിയ അറിവിൻ്റെ വെളിച്ചത്തിൽ തോന്നി.
ഇപ്പോഴത്തെ പല മലയാളം എന്തിന് ഇന്ത്യൻ ടെലി സിരിയലിൽ കാണുന്ന പോലെ അപലയും എപ്പോഴും കുടുംബത്തിലെ ആണുങ്ങളുടെ സംരക്ഷണത്തിൽ ഒത്തുങ്ങി കൂടുന്ന ഒരു നാരി സംങ്കലപ്പമല്ല ആറ്റുകാൽ ഭഗവതി. ചിലംപതികാരമല്ല ആറ്റുകാൽ അമ്മയുടെ പ്രതികാര കഥ മറിച്ച് അത് തെക്കും കൊല്ലത്തെ കന്യാവിൻ്റെയും വടക്കും കൊല്ലത്തെ പാലകരുടെയും ജീവിത കഥയാണ് . പച്ചപ്പന്തലിൽ കുടിയിരുത്തി പാണൻമാർ ഇന്നും പാടുന്നു മങ്കാ തൻ്റെ ഭാർത്താവിനെ മരണത്തിൽ നിന്നും തോറ്റിയെടുത്ത കഥ , തോറ്റം പാട്ടിന് ആസ്പദമായ കഥ. തോറ്റം പാട്ടിൻ്റെ കഥയുടെ സാരം ചിലംപതികാര കഥയുമായി സാമ്യത ഉള്ളത്തിനാലാണ് ഈ തെറ്റിദ്ധാരണ എന്നാൽ കാലപഴക്കം കണക്കിലെടുത്താൽ ചിലംപതികാരം പ്രചോദനം ഉൾകൊണ്ടത് നമ്മുടെ ഈ വാമൊഴി തോറ്റംപാട്ട് കഥകളിൽ നിന്നാണ് എന്ന് വിശ്വസിക്കേണ്ടി വരും.
My intention is not to disrespect you Mam nor any fellow viewers/believer , however being a devotee myself I thought I should be quoting my view here.
Thanks.
ശ്യാം.. ചിലപ്പതികാരം ഒന്ന് വായിച്ചു നോക്കൂ. കണ്ണകിക്ക് ഭർത്താവിനെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ആകുന്നില്ല, തന്നെ വല്ലാതെ അപമാനിച്ച മാധവിയെ ഒരു ചുക്കും ചെയ്യുന്നില്ല. കണ്ണകിയുമായി കോവലൻ ഒരു രാത്രി പോലും ശയിക്കുന്നില്ല... എന്നിട്ടും തെറ്റുപറ്റി എന്ന് പറഞ്ഞു പാണ്ട്യ രാജാവിന്റെ കൊട്ടാരവും രാജ്യവും കോപ്പാഗ്നിയിൽ കത്തിക്കുന്നു! ഇതെന്തൊരു ദൈവം?? തമിഴ് നാട്ടിൽ പോലും കണ്ണകിക്ക് ഒരു അമ്പലമില്ല... തോറ്റം പാട്ട് ചിലപ്പത്തികാരത്തിൽ നിന്നും ഉരുതിരിഞ്ഞു വന്നതാണ്
@@sreelekhaips But Tamilians are coming to the Kannaki Temples of Trivandrum, Chottanaikara and Kodugallur.. Even Hard Porn songs are sung in Kodugallur temple.. You must be knowing the reason for that.
ദൈവവും മതവും രാഷ്ട്രീയ പ്രവർത്തകർക്ക് വോട്ട് നേടാൻ അത്യാവശ്യമാണ്
You are absolutely right 👍🙏👌
Thanks and welcome
കുത്തിയോട്ടം നേർച്ച യുടെ fees കേട്ടിട്ട് ആണ് ഞാൻ പിന്നെ ഞെട്ടിയത് 11000₹ ...എൻ്റെ മോൻ്റെ കൂടെ പഠിക്കുന്ന കുട്ടി e വർഷം പോയപ്പോൾ ആണ് ഞാൻ ഇതൊക്കെ അറിയുന്നത്...
എല്ലാ മതങ്ങളും മത്സരിച്ച് മനുഷ്യനെ പിന്നാക്കം നയിയ്ക്കുന്നു.
എല്ലാ മതങ്ങളും മനുഷ്യ വിരുദ്ധവും സ്ത്രീ വിരുദ്ധവും പുരോഗമനവിരുദ്ധവും യുക്തിവിരുദ്ധവും ആണ് .
മനുഷ്യനെ ദൈവത്തിന്റെ പേരിലും മരണാനന്തര ജീവിതത്തിന്റെ പേരിലും ഭയപ്പെടുത്തി പുരോഹിതന്മാർ ചൂഷണം ചെയ്യുന്നു
ശരിയാണ് 😥😟
കുത്തിയോട്ടം നിരോധിക്കുകയും നിയമനടപടി സ്വീകരിക്കുകയും വേണം 😢
*MUNPOKKEY ATHU SAADHYAMAAYIRUNNU....!!!!
* IPPOL ANGINEY CHEYTHAAL VISWASATHINU MEL IDAPEDUNNU... KERALATHIL HINDUKKALEY PEEDIPPIKKUNNU... REKSHAYILLA JIHADI STATE ENNOKKE PARANJU KONDU SANGHIKAL BAHALAM VACHU KONDU VARUM....!!!!1
*ENNITTU ATHU CM (PINARAYI VIJAYAN) NTEY THALAYIL VACHU KODUKKUM ....!!!!!
*ENNITTU KERALA STORY POLORU CINEMA EDUKKUKAYUM SOCIAL MEDIAYIL PRACHARIPPIKKUKAYUM CHEYYUM....!!!!!!
*AVAR ATHINU ORU AVASARAM NOKKI IRIKKUVAANU.......!!!!!
.*ILLENKIL NAMMAL JANANGALEY SANGHADIPPICHU KONDU MUNPU BEEF BAN VANNAPPOL CHERUTHU THOLPPICHATHU POLEY CHEYYANAM.....!!!!!
*ATHU MAATHRAMEY ULLO POM VAZHI....!!!!!!
*.ATTUKALINTEY PARISARAM SANGH PARIVAR KAIYYADAKKI VACHIRIKKUVAANU
ADUTHIDEY ORU FLEX VACHATHU POLUM VALICHU KEERI SANGHARSHAM UNDAAKKAAN SRAMICHU.....!!!
*BHAGYATHINU MAIN MEDIAS REPORT CHEYYAATHATHU KAARANAM VALIYA BAHALAM UNDAAYILLA.....!!!!!
*AARENKILUM MUNNOTTU VANNAAL JNAAN KOODEYUNDAAKUM ENNU URAPPU THARUNNU....!!!!
*INDIAYILEY AVASESHIKKUNNA COMMON SENSE NASHTAMAAKAATHAVAR KERALATHILENKILUM NILANILKKATTEY ENNA OTTA AGRAHAM KARANAM MAATHRAM.....!!!!!!
മാഡം പറഞ്ഞ കാര്യങ്ങൾ വർഷങ്ങൾക്ക് മൂമ്പ് തന്നെ ഞാൻ ചിന്തിച്ച കാര്യങ്ങളാണ്.. ഞാൻ മറ്റൂള്ളവരോട് ഇത് പറയുമ്പോൾ അഹങ്കാരിയാണെന്നൂം മറ്റും വിളീക്കാറുണ്ട്
അത് കാര്യമാക്കണ്ട. സത്യം തുറന്നുപറയുന്നവരെ അതേക്കുറിച്ചറിവില്ലാത്ത പലരും പലതും വിളിക്കും!😃
Great ma'am