John Paul 22 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2021
  • #Charithram_Ennillode #Safari_TV #John Paul
    John Paul 22 | Charithram Enniloode | SafariTV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 92

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +4

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @babuthomas2198
    @babuthomas2198 3 ปีที่แล้ว +24

    ജോൺ പോൾ സാറിന്റെ ഓർമശക്തി അപാരം. ഇത്പോലെ ഓർമയിൽനിന്ന് ഇത്ര നല്ല മലയാളത്തിൽ ഒഴുക്കോട് സംസാരിക്കാൻ കേരളത്തിൽ മറ്റാർക്കും പറ്റില്ല

  • @deepplusyou3318
    @deepplusyou3318 3 ปีที่แล้ว +27

    മലയാള സിനിമ ഇന്നീ നിലയിൽ കാണുന്നതിന് പ്രേഷകർ ഒന്നടങ്കം ഉദയ ഫിലിം കമ്പനിയോട് കടപ്പെട്ടിരിക്കുന്നു. നന്ദി സാർ ഇത്രയും വിശദമായി പറഞ്ഞു തന്നതിന്

    • @prakasanprhsakarp6751
      @prakasanprhsakarp6751 3 ปีที่แล้ว

      ഉദായോട്......?

    • @deepplusyou3318
      @deepplusyou3318 3 ปีที่แล้ว

      @@prakasanprhsakarp6751 ഉദയ ഫിലിം കമ്പനി

    • @ahammedkabeer8432
      @ahammedkabeer8432 3 ปีที่แล้ว +3

      ഉദയ എന്ന സ്റ്റുഡിയോ യുടെ വളർച്ചയിൽ ഒരുപാട് പാവപ്പെട്ട പെൺകുട്ടികളുടെ മാനത്തിന്റെ വിലയുണ്ട് ,അവരുടെ ശാപം കൊണ്ടാണ് അത് നശിച്ചത്

    • @deepplusyou3318
      @deepplusyou3318 3 ปีที่แล้ว

      @@ahammedkabeer8432 ആര് നശിപ്പിച്ചു അവരുടെ മാനം

    • @Max-dy4nh
      @Max-dy4nh 3 ปีที่แล้ว +2

      കുഞ്ഞാകോ കള്ള ചെറ്റ അവന്റെ കഥ വിജയ ശ്രീയുടെ ആത്മഹത്യയോടെ തീർന്നു. കടം കയറി അവർ ഈ ഊമ്പിയ സ്റ്റുഡിയോ വിറ്റു.ഇന്നത് പൊളിച്ചു പോയി എന്നു കേൾക്കുന്നു...!!

  • @sanupr78
    @sanupr78 9 หลายเดือนก่อน +1

    ജോൺപോൾ സാർ,, ഡെന്നീസ് ജോസഫ് സർ....ഇവർ രണ്ടുപേരും എത്ര ഭംഗിയായി പറയുന്നു.... പൂർവ്വകാല ചരിത്രം ❤❤❤ നന്ദി 🙏🙏🙏

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +5

    തിരിച്ചടി എന്ന ചിത്രം യൂട്യൂബിൽ കണ്ടപ്പോൾ പേരിൻ്റെ ഈ പ്രത്യേകതയെ കുറിച്ച് ഞാനും ശ്രദ്ധിച്ചിരുന്നു.., ഏതായാലും അതിൻ്റെ പിന്നിലുള്ള ചരിത്രമറിയാൻ കഴിഞ്ഞതിൽ സന്തോഷം.🙏🙏🙏

  • @thomasvarghese6762
    @thomasvarghese6762 3 ปีที่แล้ว +26

    ഉദയാ ഉദയാ തന്നെയായിരു ന്നു. അസ്തമിക്കാതെ ഇപ്പോഴും ഉദിച്ചു തന്നെ നില്ക്കുന്നു. ഉദയായുടെ റെ പ്ര സെന്റേറ്റീവായി രുന്നു ഞാൻ . സാറിന്റെ അവതരണം വളരെ നന്നായി.

    • @cijoykandanad
      @cijoykandanad 3 ปีที่แล้ว

      കുഞ്ചാക്കോ അതിനെ ഒരു സ്മാരകം ആകാൻ ആഗ്രഹിക്കുമോ? അതോ അത് കഴിഞ്ഞു എന്ന് പറയുമോ

    • @Maharajastudiorajan
      @Maharajastudiorajan 3 ปีที่แล้ว +2

      കഷ്ടപ്പെട്ടു സമ്പാദിച്ച 40 പൈസ കൊണ്ട് തറ ടിക്കറ്റ് എടുത്ത് സിനിമാപുരയിൽ ചെന്നിരുന്നു സിനിമ തുടങ്ങുമ്പോൾ ഉദയാ സ്റ്റുഡിയോയുടെ എംബ്ലം കറങ്ങി വരുന്ന ഭൂഗോളത്തിന്റെ മീതെ നിന്നു വരുന്ന പൂവൻകോഴിയും ബാ ഗ്രൗണ്ട് സംഗീതവും .... അത്രേം കാണുമ്പോ തന്നെ നമ്മുടെ മുടക്കുമുതൽ 40 പൈസ മുതലാകും .... അത്രയ്ക്കു വിശ്വാസമാണ് തുടർന്നു വരുന്ന സിനിമാരംഗങ്ങൾ .

    • @annievarghese6
      @annievarghese6 3 ปีที่แล้ว

      ഏത്ഭരണകർത്താക്കൾക്കാണ്സർ.ധാർമ്മിക തയുള്ളത്.വോട്ട്കിട്ടാനുള്ളനാടകങ്ങൾ.നാട്യങ്ങൾമാത്രം.

    • @DilipKumar-lf1vu
      @DilipKumar-lf1vu 3 ปีที่แล้ว

      🙏👍👍🌹🌹സാർ ഇപ്പോഴും rep തന്നെ ആണോ

    • @thomasvarghese6762
      @thomasvarghese6762 3 ปีที่แล้ว +4

      ഉദയാ സ്റ്റുഡിയോ കേരളത്തിന്റെ അഭിമാനമായിരുന്നു സിനിമാ മേഖലയിൽ ഞാൻ അതിനു ശേഷം സെവൻ ആർടിസിലാണ് , റെപ്പ് ആയി . കാതോടു കാതോരം മുതൽ ഇടനാഴി യിൽ ഒരു കാലൊച്ച വരെയു റിലീസ് ക്യാമ്പാണ അറ്റന്റ . ചെയ്തത്.

  • @nalansworld1208
    @nalansworld1208 3 ปีที่แล้ว +5

    കലാകാരൻമാരുടെ കലയെ ചുര മാന്തിയെടുക്കുവാൻ കലാകാരൻമാർക്ക് എല്ലാ 'സൗകര്യങ്ങളും അതിൻ്റെ പാരമ്യതയിൽ ലഭ്യമാക്കിയിരുന്നു

  • @jeenas8115
    @jeenas8115 3 ปีที่แล้ว +12

    ഉദയസ്റ്റുഡിയോ സംരക്ഷിക്കേണ്ടതാ യിരുന്നൂ. തിരിച്ചടി ,എന്ന സിനിമയിലെ,ഇന്ദു ലേഖേന്നുളള,ഗാനം. ഗന്ധർവ്വക്ഷേത്റത്തിലെ,ഇന്ദ്രവല്ലരീ പൂ ചൂടിവരൂം, എന്നും നിലനിൽക്കും. ❤❤❤❤❤❤👍

    • @nisamlc4685
      @nisamlc4685 3 ปีที่แล้ว +1

      ‘ഈ രാത്രി നിന്നെ കണ്ടിട്ടെനിയ്ക്കൊരു
      തീരാത്ത തീരാത്ത മോഹം’ my favourite lines 😍

  • @pranojkumar7124
    @pranojkumar7124 3 ปีที่แล้ว +16

    സിനിമ രക്തത്തില്‍ അലിഞ്ഞവര്‍ക്ക് ജോണ്‍പോള്‍ സാര്‍ ഉദയാ സ്റ്റൂഡിയോയെ കുറിച്ച് പറയുമ്പോള്‍ ഒരു നൊമ്പരം ഉണ്ടാവും, മലയാള സിനിമ ഗുരുക്കന്മാരുടെ ആസ്ഥാനമായ ഉദയാ നമ്മള്‍ നിധി പോലെ സംരക്ഷിക്കേണ്ടതായിരുന്നു.അവിടെ രാവന്തിയോളം കഴിച്ചുകൂട്ടിയ ഇന്നും ജീവിച്ചിരിക്കുന്ന മഹാരഥന്മാരെ ഓര്‍ക്കുന്നു.വിട്ടകന്നവര്‍ക്ക് പ്രണാമം.

    • @ahammedkabeer8432
      @ahammedkabeer8432 3 ปีที่แล้ว +2

      അതൊക്കെ നശിക്കാൻ ഒരുപാട് പെൺകുട്ടികളുടെ മാനത്തിന് പോലും വില കല്പിക്കാത്ത ചെറ്റയായിരുന്നു കുഞ്ചാക്കോ

    • @Max-dy4nh
      @Max-dy4nh 3 ปีที่แล้ว +2

      കുഞ്ചാക്കോ ചതിച്ചു നഗ്ന വീഡിയോ എടുത്തതിൽ മനം നൊന്തു ആത്മഹത്യ ചെയ്ത വിജയശ്രീയുടെ ശാപം ആണെടോ.. അതോടു കൂടി കൊല കൊമ്പനായ കുഞ്ചാക്കോ അവന്റെ കുടുംബം നശിച്ചു.സ്വത്തു ഇല്ലാതായി പട്ടിക്കു പോലും വേണ്ടാതെ ഉദയ സ്റ്റുഡിയോ കാട് കയറി..ഒരിക്കൽ പോലും ഇതിന്റെ വിൽപ്പന നടന്നില്ല..!! നിങ്ങൾ വിഷമിക്കേണ്ട തിന്മ ചെയ്തവൻ അനുഭവിക്കും അത് ഏതു കുഞ്ചാക്കോ ആയാലും..!!

    • @ahammedkabeer8432
      @ahammedkabeer8432 3 ปีที่แล้ว

      @@Max-dy4nh കുഞ്ചാക്കോയെ കുറിച്ചു അവതാരകൻ ഇത്ര വാചാലനാവുമ്പോൾ ഇതൊക്കെ മറച്ചു വെക്കുന്നു ,ഒരു പെൺ കുട്ടിയുടെ മാനത്തിന് പോലും വില കല്പിക്കാത്ത ചെറ്റ ,ഇന്ന് അവന്റെ ഉദയ സ്റ്റുഡിയോ ആർക്കും വേണ്ട

  • @thomasvarghese6762
    @thomasvarghese6762 3 ปีที่แล้ว +11

    ഞാൻ ഇപ്പോൾ റെപ്പ് അല്ല. പക്ഷെ പഴയതൊന്നും മറക്കാൻ പറ്റൂല്ല. അതാണ് ഉദയാ

  • @dileepckm4118
    @dileepckm4118 ปีที่แล้ว

    Oruminnaminunginte nurunguvettam❤

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 ปีที่แล้ว +13

    സാംസ്‌കാരിക വകുപ്പ് മനസുവച്ചിരുന്നെങ്കിൽ ഉദയ ഏറ്റെടുത്ത് ചിത്രാഞ്ജലിയുടെ ഒരു അനക്സ് എങ്കിലും ആക്കി മാറ്റമായിരുന്നു.

    • @archanasp6330
      @archanasp6330 2 ปีที่แล้ว

      മനസ്സ് വെക്കൂല്ലല്ലോ

  • @sebinsebastian9622
    @sebinsebastian9622 3 ปีที่แล้ว +5

    ❤️❤️❤️

  • @abhishek.m
    @abhishek.m 3 ปีที่แล้ว +2

    Oro episodum tvyil air cheytha date or at least the year korukkan patumo?

  • @vaishnavatheertham4171
    @vaishnavatheertham4171 2 ปีที่แล้ว +1

    രോമാഞ്ചം 🙏

  • @nidhinonlineyt
    @nidhinonlineyt 3 ปีที่แล้ว +4

    🔥

  • @funnfact4139
    @funnfact4139 3 ปีที่แล้ว +4

    Kunchako Boban Udayaayude banneril padam produce cheyyan pokunnu ennu parayunnu,,
    Aa padam "kochouvva poulo ayyappa koylo" irangiyittu 3 varshathinu mele aayi.
    Appo ee interview 3 varsham munne ullathano

  • @thaara......
    @thaara...... 3 ปีที่แล้ว +1

    💕💕💕💕

  • @vipinns6273
    @vipinns6273 3 ปีที่แล้ว +2

    😍👌👏👍❤

  • @jamesoommen
    @jamesoommen 3 ปีที่แล้ว +3

    Thirichady movie was adapted from a novel called Iruttady written by someone using a penname as "Roller" some time in ~1967. I can't recall the weekly where it first appeared and don't know the real name of the novelist.

    • @user-qw6qf2dj5s
      @user-qw6qf2dj5s 3 ปีที่แล้ว

      കാ നം എഴുതിയ ഇരുട്ടടി ആണ് തിരിച്ചടിയായത്

    • @user-qw6qf2dj5s
      @user-qw6qf2dj5s 3 ปีที่แล้ว

      കാ നം എഴുതിയ ഇരുട്ടടി തിരിച്ചടിയായത്

  • @oliviapigy3319
    @oliviapigy3319 3 ปีที่แล้ว +3

    Present sir

  • @kumaransagar5515
    @kumaransagar5515 3 ปีที่แล้ว +1

    🙏❤️❤️

  • @shibinc2781
    @shibinc2781 3 ปีที่แล้ว +2

    👍👍👍👍

  • @shibum2020
    @shibum2020 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @sajeevsoman7813
    @sajeevsoman7813 3 ปีที่แล้ว

    ❤️

  • @rajeevmr5879
    @rajeevmr5879 3 ปีที่แล้ว

    Good

  • @binsiyabinsi7460
    @binsiyabinsi7460 3 ปีที่แล้ว +1

    👍

  • @SureshKumar-fc7ve
    @SureshKumar-fc7ve 3 ปีที่แล้ว

    🙏👍

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 ปีที่แล้ว +11

    കുഞ്ചാക്കോയ്ക്കുണ്ടായിരുന്ന സാമ്പത്തിക മാനേജ്മെന്റ് പാടവം ബോബൻ കുഞ്ചാക്കോ യ്ക്കില്ലാതെ പോയതാവം ഉദയയുടെ തകർച്ചക്ക് കാരണം എന്ന് തോന്നുന്നു.

    • @ahammedkabeer8432
      @ahammedkabeer8432 3 ปีที่แล้ว

      അല്ല കർമ്മഫലം കൊണ്ടേ പോകൂ ,അത് ഇനി ഏത് കുഞ്ചാക്കോ ആയാലും ,

    • @thejpandakasalayil8600
      @thejpandakasalayil8600 3 ปีที่แล้ว

      Because of financial problem kujako boban couldn't continue that studio.

  • @akhilsekharan3602
    @akhilsekharan3602 3 ปีที่แล้ว +4

    1st

  • @chillyfamily3088
    @chillyfamily3088 3 ปีที่แล้ว +1

    ❤❤❤❤❤❤❤👌👌👌👌👍👍👍👍😍😍😍😍😍

  • @ajayvs07
    @ajayvs07 3 ปีที่แล้ว +1

    Present

  • @dileepckm4118
    @dileepckm4118 ปีที่แล้ว

    Malootty film location evidarnu

  • @aniltsanilts5066
    @aniltsanilts5066 3 ปีที่แล้ว +2

    😍😍😍😍

  • @shajin.vnallaveettil3167
    @shajin.vnallaveettil3167 3 ปีที่แล้ว +7

    ഓർമ്മകൾ തിരതല്ലി നുരയും പതയും തൂകി മെല്ലെ ഞങ്ങളുടെ ഹൃദയത്തിലേക്ക് ഒഴുകിയെത്തിയ വാക്ധോരണി ഇപ്പോൾ സുനാമി കണക്കെ ഇരമ്പിക്കയറുകയാണ്
    അതോ മെല്ലെ പൊട്ടിത്തുടങ്ങിയ മാലപ്പടക്കം കൂട്ടപ്പൊരിച്ചിലിലേക്ക് കത്തിക്കയറുകയോ !

  • @shajahanp6786
    @shajahanp6786 3 ปีที่แล้ว +2

    സിനിമ മന്ത്രി ഉണ്ടായിട്ടു പോലും ഉദയ നിലനിർത്താൻ കഴിഞ്ഞില്ല കേരളത്തിന്റെ നഷ്ടം

  • @carpediem2911
    @carpediem2911 3 ปีที่แล้ว +2

    ഹാജർ sir💟

  • @sebinsebastian9622
    @sebinsebastian9622 3 ปีที่แล้ว +4

    Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +5

    നേരിട്ട അനുഭവങ്ങൾ ❣️

    • @thaara......
      @thaara...... 3 ปีที่แล้ว

      എന്നും ഇവിടെ ഉണ്ടല്ലോ.. 😊😊

  • @harrisKyl
    @harrisKyl 3 ปีที่แล้ว

    Udaya..

  • @sanjeevanchodathil6970
    @sanjeevanchodathil6970 3 ปีที่แล้ว

    🥰🙏👍💞🙏

  • @josekthomas3387
    @josekthomas3387 3 ปีที่แล้ว +3

    മലയാളത്തിലെ ഇനിയും കണ്ടെത്താനുള്ള അക്ഷരങ്ങൾ ഉള്ളിലുള്ള അങ്ങേയ്ക്ക് പുതിയ വാക്കുകൾ കണ്ടെത്താൻ ഒരു പ്രയാസവുമുണ്ടാവില്ല എന്നു വിശ്വസിക്കുന്നു....!
    സത്യവാൻ ഗോപാലപിള്ളയുടെ പ്രിയ കൊച്ചുമകൻ സത്യസന്ധരിൽ സത്യസന്ധനായില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ...!
    ........

  • @ajmalshakir4909
    @ajmalshakir4909 3 ปีที่แล้ว +1

    kanattte

  • @user-by7yr8on3o
    @user-by7yr8on3o 3 ปีที่แล้ว +4

    സംസ്കാരിക വകുപ്പ് -ഉണ്ട -എത്ര എത്ര കൊട്ടാരങ്ങളും വായനശാലകളും നശിച്ചുപോകുന്നു -

  • @ajmalshakir4909
    @ajmalshakir4909 3 ปีที่แล้ว +3

    jan anallo athiyam

  • @rkrparayil4569
    @rkrparayil4569 3 ปีที่แล้ว

    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @Vishannan
    @Vishannan 3 ปีที่แล้ว

    ജോൺ പോൾ സാർ ഖരവും അതിഖരവും ഘോഷവുമൊക്കെ വികലമായി ഉച്ചരിക്കുന്നത് സന്തോഷ്‌ കുളങ്ങര പറഞ്ഞിട്ടാണോ?

  • @haarisniza7059
    @haarisniza7059 3 ปีที่แล้ว

    കുളിസീനോ...???😊

  • @ahammedkabeer8432
    @ahammedkabeer8432 3 ปีที่แล้ว

    നല്ലത് ചെയ്തവർക് നല്ലത് വരും തിന്മ ചെയ്തവർക് അതിന്റെ കർമ്മഫലം കിട്ടും അത് ഇനി ഏത് ഉദയ ആയാലും Rip ഉദയ

  • @Poothangottil
    @Poothangottil 3 ปีที่แล้ว +1

    താമരക്കുളമെങ്കിലും നിലനിര്‍ത്താമായിരുന്നു.

    • @OUTSPOKENROAST
      @OUTSPOKENROAST 2 ปีที่แล้ว

      ഇപ്പൊ ഒള്ള ഒരു താമരക്കുളത്തിനെ തന്നെ സഹിക്കാൻ വയ്യ. അപ്പഴാ

  • @Poothangottil
    @Poothangottil 3 ปีที่แล้ว +1

    രജത ജൂബിലിയും സുവർണ്ണജൂബിലിയും കുഞ്ചാക്കോക്ക് മാറിപ്പോയിട്ടുണ്ട്.

  • @jalajabhaskar6490
    @jalajabhaskar6490 3 ปีที่แล้ว

    Charithra smarakagal sookshikunna karyathil namamal hopeless

  • @mollykuttykn6651
    @mollykuttykn6651 3 ปีที่แล้ว

    ഭാര്യ സിനിമയിൽ മോനായി അഭിനയിച്ചത് ബോബനാണോ?

  • @ahammedkabeer8432
    @ahammedkabeer8432 3 ปีที่แล้ว +2

    കുഞ്ചാക്കോ ഒരു ചെറ്റയായിരുന്നു ,പണത്തിന് വേണ്ടി ഒരു പാവം പെൺകുട്ടിയുടെ മാനം വിറ്റ് കാശാക്കി ,അബദ്ധത്തിൽ വസ്ത്രം ഇറങ്ങിപ്പോയത് ക്യാമെറയിൽ പതിഞ്ഞപ്പോൾ അത് കട്ട് ചെയ്യാൻ കരഞ്ഞു പറഞ്ഞിട്ടും കേൾക്കാതെ സിനിമയിൽ ഉൾപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ ആ നടി ആത്മഹത്യ ചെയ്തു പേര് വിജയശ്രീ

    • @muthalavan1122
      @muthalavan1122 3 ปีที่แล้ว +1

      ഉള്ളതാണോ..ഇങ്ങനെ ഒരു വാർത്ത ആദ്യമായി കേൾകുവാണല്ലോ.. ഏതു മൂവി

    • @ahammedkabeer8432
      @ahammedkabeer8432 3 ปีที่แล้ว

      @@muthalavan1122 പൊന്നപ്പുറം കോട്ട 1973,വിജയശ്രീ ആത്മഹത്യ ഗൂഗിളിൽ കിട്ടും ,നായകൻ എന്ന ജയറാം സിനിമയിൽ ഇത് പറയുന്നുണ്ട്

    • @OUTSPOKENROAST
      @OUTSPOKENROAST 2 ปีที่แล้ว

      @@ahammedkabeer8432 നായകൻ അല്ല "നായിക".

  • @jayanp3092
    @jayanp3092 3 ปีที่แล้ว +1

    സാറിനെങ്കിലും ഉദയ സ്റ്റഡിയൊ വരും തലമുറക്ക് വേണ്ടി ചരിത്ര സ്മാരക മ്യൂസിയമാക്കി സംരക്ഷിക്കാൻ ഭരിച്ചിരിന്ന സർക്കാരോട് ആവശ്യമായ നടപടി സ്വീകരിക്കാനുള്ള ഇടപെടൽ നടത്താമായിരുന്നു. വെറുതെ പറഞ്ഞിട്ടു കാര്യമില്ലല്ലൊ?

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️