John Paul 17 | Charithram Enniloode | Safari TV
ฝัง
- เผยแพร่เมื่อ 8 มิ.ย. 2021
- #Charithram_Ennillode #Safari_TV #John Paul
John Paul 17 | Charithram Enniloode | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
princess aswathi thirunal gowri lakshmi bayi de upload cheyyumo
ലേബർ ഇന്ത്യ എങ്ങനെ പണം അടയ്ക്കേണ്ടത്
Honor ol
ലോകാവസാനം വരെ കേട്ടോണ്ടിരിന്നോളാം☺️❤️
ആർക്കും മുഷിച്ചിൽ ഉണ്ടാക്കാതെ ഉള്ള അവതരണ മികവ്.....അത് താങ്കൾക്ക് അവകാശപ്പെട്ടതാണ്....,💐💐💐
KG George, കോലങ്ങൾ...❤
ഇച്ചിരി വൈകി പോയി.എന്റെ സ്വകര്യതയിൽ കേൾക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ്.ഞാൻ ഉണ്ട് കൂടെ...........
അറിവും ആനന്ദവും നല്കുന്ന അവതരണ രീതി..ഹൃദ്യമായ അനുഭവമാണ് കേട്ടിരിക്കാൻ ....
ഇത് എല്ലാം കാണുമ്പോൾ ആണ് ശാന്തിവിളയെ ഒക്കെ തല്ലാൻ തോന്നുന്നത്
ആനയെ ഒരിക്കലും ആടുമായി താരതമ്യം ചെയ്യരുത്.... !
😄😄😄
എൻ്റെ പൊന്നു ചേട്ടാ.. John Paul എന്ന പ്രതിഭയെ ശാന്തി കളയുമായി താരത്മയപെടുത്തല്ലെ.
അവൻകളയുമല്ല ഏറ്റവും വൃത്തികെട്ടവൻ.അവൻെവിചാരംഅവനെന്തോവലിയമഹാനാണന്നാണെന്നാണ്
താരതമ്യം തന്നെ മോശം ആണ് --സിനിമയിലെ കുത്തി തിരുപ്പിൻ്റെ മെ യ് നായിരുന്നു - ശാന്തി വിള - എവിടെയും ആരും അടു പ്പിച്ചിരുന്നില്ല മൂപ്പരെ --അഥാണ് - ഇത്ര കണ്ണുകടി
സർ,
താങ്കൾ ഒരു വലിയ മനുഷ്യനാണ്. എത്രകേട്ടാലും അങ്ങയെ മതി വരുന്നില്ല. 🙏
നല്ല മിമിക്രി ആർട്ടിസ്റ്റ് കൂടിയാണ് ജോൺ പോൾ സർ
ചാമരം, ഓപ്പോൾ, ഇപ്പൊഴും, classic cinema തന്നെ. ⚘⚘⚘⚘
കോലങ്ങൾ കണ്ടു കഴിഞ്ഞപ്പോൾ.., ഇതുവരെ കണ്ടതൊന്നുമല്ല സിനിമ എന്ന് തോന്നിപോകുന്ന തരത്തിലുള്ള ചിത്രമായിരുന്നു.., കെ.ജി ജോർജ് സാറിനെ മനസ്സുകൊണ്ട് നമിച്ചുപോയ സിനിമ..
🙏🙏🙏
KG ജോർജ്💟 ഗുരു🙏
ഇനി നാളെ രാത്രി വരെ കട്ട വെയിറ്റിംഗ്
🥰🥰🥰🥰❤💖❤
കോലങ്ങൾ absolute ക്ലാസ്സിക് ആണ് കെജി ജോർജ് സർ ♥️
സ്മൃതി അവതരിപ്പിക്കാൻ ഇനി സർ ഇല്ല...................... ആദരാഞ്ജലികൾ..... ലെജന്റിന്.......
ഗുരു ❤️
We are not hearing but seeing. What a presentation 👏 👌
എത്ര സത്യസന്ധമായാണ് കാര്യങ്ങൽ പറയുന്നത്...❤
Such..a.Selfless Soul.!👍👏.ever ready to share credit of success with director and persons who co-operate in Script..! The modern day script writers has a lot to learn from him!
gopiyashan aalu kollallo
Crystal clear memory 🙏🙏.. endoru rasam kettondirikkan
Vanu vanu ....... Welcome sir
സിനിമാറ്റിക് ഇടവേള...🤩🤩
JP 🥰 ഫാൻസ് വായോ...
Amazing stit telling 😊👍
14:10 🤣🤣🤣
മോഹനും ഗോപിയും രണ്ടു നായന്മാരുടെ ' നായരത്വം'!
ജോൺ പോൾ ഒത്തിരി യിഷ്ടം
❤️❤️❤️
❤️❤️❤️❤️❤️❤️
❤️
👌
💕
വീണ്ടും ജീവിതാനുഭവങ്ങൾ 👍❣️
Good
❤️😍
"ഓപ്പോൾ"- ഏറെ ലളിതമായ സിനിമ ആയിരുന്നു.
Please post the remaining portion of this episode
ട്വിസ്റ്റിൽ കൊണ്ട് വന്നു നിർത്തല്ലേ 🤦♂️🤦♂️
നടി മേനക അഭിനയിച്ച ,കോലങ്ങൾ കണ്ടിരുന്നു.
😍👌👏👍❤
I was 10 when I watched oppol. What beautiful movie
പത്തു വയസ്സിൽ നീ കളസത്തിൽ തൂറിയോ?
You the man JP, thanks SGK
👌👌👌👌
സാർ പറഞ്ഞതു വളരെ ശരിയാണ്.., ആ സിനിമയ്ക്ക് കുറുക്കൻ്റെ കല്യാണം എന്ന പേരിനേക്കാൾ യോജിക്കന്നത് ഓപ്പോൾ തന്നെയാണ്...!
👍
😚😚😚
🤟🤟🤟
Beautiful malayalam
ഇത് കേൾക്കുന്നത് തന്നെ മഹാഭാഗ്യം
Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️
ഇന്നത്തെ എപ്പിസോഡിന് ഉചിതമായ തലക്കെട്ട് :അവാർഡ് വിവാദം ഇങ്ങനെയും
Katha kelkkumbol oru tension...
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
Next
Suspens suspense.. . Ohh....🐱
GEORGE Saarine Ulrich cheyyamo
പതിനെട്ടാം ഭാഗം ഇല്ലേ
ആസ്വദിക്കാൻ സാധിക്കുന്ന ഭാഷപ്രയോഗമാണ് ഇദ്ദേഹത്തിന്റെ അവധാരണത്തിന്റെ സുഖം
Safari app is not working 😞
സഫാരി ആപ്ലിക്കേഷൻ ഇന്നലെ മുതൽ വർക്ക് ആകുന്നില്ല
ഇത് വരെ ആരും ഒരു interview പോലും പ്രേം നസീര്‍ സര് നെ കുറച്ച ഒരു മോശം സ്വഭാവം പറയുന്നത് ഞാന്‍ കേട്ടിട്ടില്ല ... അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉള്ള നാട്ടില്‍ , എല്ലാര്ക്കും നന്മ മാത്രം പറയാന്‍ ഉള്ള നസീര്‍ സര് ഒരു സംഭവമായിരുന്നു എന്ന് തോനുന്നു ...........
Puthiya oru travaling chanel link vendavar comments support
Innocent parliament member now...... Then when it was recorded.....
In Chamaram, there’s a scene where Ratheesh and Sarina Wahab are travelling in a bus.
Sir, are you the one who is sitting behind them in that scene ?
ഈ എപ്പിസോഡ് കാണാൻ കുറേ വൈകിപ്പോയത് നന്നായി അടുത്ത എപ്പിസോഡിനുവേണ്ടി അത്രയും കുറച്ചു കാത്തിരുന്നാൽ മതിയല്ലോ. അമ്മാതിരി ട്വിസ്റ്റിൽ അല്ലേ കൊണ്ടു നിർത്തിയത്.
Lakshmi 10k ezhudi edutha kadha mumbu kettittund😀
KG George
ഭരതൻ
MT
Legends
❤️❤️❤️
👍