അങ്ങനെ കോഴിക്കൂട് പൊളിച്ചു /Egg pasta recipe /Lunch box recipe /Village vlog /Entertainment /Cooking

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 378

  • @teslamyhero8581
    @teslamyhero8581 20 ชั่วโมงที่ผ่านมา +37

    വയസ്സായ പണിക്കാർ ഇത്തിരി പതുക്കെ പണിയെടുത്താലും സാരമില്ലജൂ......

  • @sumamsumam320
    @sumamsumam320 20 ชั่วโมงที่ผ่านมา +23

    തുടക്കത്തിൽ തന്നെ കറുപ്പയ്യാ അണ്ണന് പേരുദോഷം കേൾപ്പിച്ചു അജുവേട്ടൻ 🤣🥰

  • @rainbowplanter786
    @rainbowplanter786 18 ชั่วโมงที่ผ่านมา +16

    മക്രോണി എന്നാണ് പറയുന്നത് ഇതിൽ നമുക്ക് ഇഷ്ട്ടമുള്ള വെജിറ്റബിൾ സ്‌ ഇടാം, egg, ചിക്കൻ ചെറിയ പീസാക്കി fry ചെയ്തു ചേർക്കാംവളരെ പെട്ടന്ന് റെഡിയാക്കാം, പുതിന ഇലക്ക് പകരം മല്ലിയിലയും, രംഭ ഇലയും ചേർത്താൽ നല്ല മണവും രുചിയും കിട്ടും. 💕

    • @shylajojy9529
      @shylajojy9529 7 ชั่วโมงที่ผ่านมา

      Search google types of pasta

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 ชั่วโมงที่ผ่านมา

      ❤️❤️❤️❤️❤️❤️👍

    • @rainbowplanter786
      @rainbowplanter786 7 ชั่วโมงที่ผ่านมา

      ​@@shylajojy9529ഞാനും എന്റെ കുടുംബവുംഎല്ലാ saturday night ഒന്നിച്ചിരുന്നു കഴിക്കുന്നതാണ്. എന്റെ രണ്ട് മക്കൾക്കും ഭർത്താവിനും ഒത്തിരി ഇഷ്ട്ടമാണ്. Google serch ചെയ്യേണ്ട you tube ൽ മക്രോണി recipe എന്ന് type ചെയ്തു നോക്കു. 15വർഷം കൊണ്ട് കഴിക്കുന്നതാണ്. ഞാൻ നെഗറ്റീവ് പറഞ്ഞതല്ല... എന്റെ അറിവ് പറഞ്ഞു കൊടുത്തു അത്രേയുള്ളു എന്റെ സഹോദരനും കുടുംബത്തിനും. 🙏

  • @sreejagirish9467
    @sreejagirish9467 19 ชั่วโมงที่ผ่านมา +9

    അജുവേട്ടന് കടന്നലിന്റെ കുത്ത് കിട്ടി എന്ന് പറഞ്ഞപ്പോൾ ആർക്കെങ്കിലും അത്ഭുതം തോന്നിയോ😂ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞപ്പോൾ പപ്പുവിനെ ഓർമ വന്നു. കടന്നലുകളെ ഉന്മൂലനം ചെയ്ത കഥ പറഞ്ഞപ്പോൾ ചെറിയേട്ടനും, കടന്നലിന്റെ കുത്തു കിട്ടിയ കഥ പറഞ്ഞപ്പോൾ അനിലേട്ടനും അത്ഭുതം തോന്നിയില്ല കാരണം അവർക്ക് അനിയനെ നന്നായി അറിയാമല്ലോ. ഇതെല്ലാം സഹിക്കുന്ന സരിതക്ക് 🙏🏻

  • @Ashoksworld-q3h
    @Ashoksworld-q3h 19 ชั่วโมงที่ผ่านมา +5

    കറുപ്പയ്യണ്ണൻ നിമിഷനേരം കൊണ്ട് കോഴിക്കൂടു പൊളിച്ചടുക്കി...wow.. 😄😄👍👍👍👍💙💚💚😄👍

  • @soumyaajith2921
    @soumyaajith2921 19 ชั่วโมงที่ผ่านมา +10

    അണ്ണൻ കടന്നലിന് ക്വട്ടേഷൻ കൊടുത്ത് പോയതായിരിക്കും നാളെ
    ഉച്ചവരെയുള്ള പണി ഞാൻ ബാക്കി വച്ചിട്ടുണ്ട് അജു 10 മിനിറ്റുകൊണ്ട് തീർക്കാൻ വരാൻ സാധ്യതയുണ്ട്
    വന്നാ ഒന്നും നോക്കണ്ട കുത്തിക്കോ😂

  • @babykuttyraju7812
    @babykuttyraju7812 16 ชั่วโมงที่ผ่านมา +7

    Aju orupadu careless anu aa kozhikoodinte akathottu kai ittu story parayumbol enikku orupadu pedi ayi aa sheetinte keezhil enthenkilum undenkilo onnu care cheiyu Aju❤❤❤❤❤

    • @sindhunair4787
      @sindhunair4787 11 ชั่วโมงที่ผ่านมา

      സത്യം എത്ര പറഞ്ഞാലും അജു കേൾക്കില്ല 🤷🏼‍♀️ഞാൻ ശ്വാസം പിടിച്ചാണ് അജുന്റെ കുരുത്തക്കേടുകൾ 🤪കാണുന്നത്. ജെഗു മോൻ കുറച്ചു കൂടി ബുദ്ധി ഉണ്ട്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 ชั่วโมงที่ผ่านมา

      ❤️❤️❤️❤️❤️

  • @rainbowplanter786
    @rainbowplanter786 18 ชั่วโมงที่ผ่านมา +10

    5:27-അജുഏട്ടൻ :-എനിക്ക് കുത്താൻ തോന്നാ...
    എനിക്ക് ഒരു വർഷം ഒരു കടന്തൽ കുത്തെങ്കിലും കിട്ടും അത് നിർബന്ധാ.... 😂😂😂എന്റെ വീട്ടിൽ ഒരു കുഞ്ഞു ഗാർഡൻ, വെജിറ്റബിൾ ഗാർഡൻ എല്ലാം ഉണ്ട്. ഇലകൾ തുടച്ചു വൃത്തിയാക്കാൻ പോകുമ്പോൾ എനിക്ക് ഒരു കൊട്ട് ഫ്രീ..... വേദന സഹിക്കാൻ പറ്റില്ല... ഐസ് വെക്കും, തുളസി മഞ്ഞൾ വെക്കും ഒന്നിലും വേദന കുറയില്ല, എന്തിന് ചുണ്ണാമ്പ് വരെ തോറ്റു പോകും അജ്ജാദി കടന്തൽ ആണ്. ഉദാഹരണം പറഞ്ഞാൽ ഉറുമ്പ് പൊടി ഇട്ടാൽ ഇപ്പോൾ ഉള്ള ഉറുമ്പ് ചാവില്ല അതുപോലെ ആണ് ഇപ്പോൾ കടന്തൽ കൊട്ടിയാൽ ഇതൊന്നും ഇട്ടാലും വേദനയും നീരും പോകില്ല. 😢😢😢😢നല്ല വൃത്തിയായി വെച്ചിരിക്കുന്ന ഗാർഡൻ ആണ് എന്നിട്ടും ഇലകൾക്കിടയിൽ കൂട് കൂട്ടും. ഇപ്പോൾ കടന്തൽ പോകാൻ പാറ്റ spray, വേദന മാറാൻ Dr എനിക്ക് ഈ ഓയിൽ മെന്റ് തന്നു "fluticasone cream IP ". ഇത് നല്ലതാ പെട്ടന്ന് കുറയും. ഒന്ന് കരുതിക്കോളൂ

  • @arjunvk9381
    @arjunvk9381 14 ชั่วโมงที่ผ่านมา +2

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്ന് മനോഹരമായ കൃഷി സ്ഥലത്തിൽ നിന്ന് വളരെ രുചികരമായ എഗ്ഗ് പാസ്തയുടെ പാചകം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഇതുപോലെ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ പറ്റുന്നത് ഭാഗ്യം തന്നെയാണ്, അത് കാണുവാൻ എപ്പോഴും വളരെയധികം ഇഷ്ടവുമാണ്. എപ്പോഴത്തെയും പോലെ മനോഹരമായൊരു വീഡിയോ. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @MeenaSatish-q3x
    @MeenaSatish-q3x 19 ชั่วโมงที่ผ่านมา +6

    കടന്നൽ കുത്ത് ഏറ്റാൽ ഉപ്പും മഞ്ഞൾ പൊടിയും വെളിച്ചെണ്ണയും കൂടി ചേർത്ത് തേച്ചാൽ നീര് വരില്ല. ഒരു hit വാങ്ങി വെച്ചാൽ കടന്നൽ കൂട്ടിൽ അടിക്കാമല്ലോ. 🥰

    • @sindhunair4787
      @sindhunair4787 10 ชั่วโมงที่ผ่านมา

      സോപ് പൊടി ആണ് ബെസ്റ്റ്. കുത്തേറ്റ ഭാഗത്തു സോപ്പ് പൊടി ഇട്ടിട്ടു കുറച്ചു വെള്ളം ആക്കി പേസ്റ്റ് പോലെ ആക്കി വെക്കുക.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 ชั่วโมงที่ผ่านมา

      ❤️❤️❤️❤️❤️

  • @santhivijayan2348
    @santhivijayan2348 20 ชั่วโมงที่ผ่านมา +9

    കഴിഞ്ഞ vedio യിൽ സരിത പറഞ്ഞേ ഉള്ളു കടന്നല് കാണും സൂക്ഷിച്ചോളുന്ന് ' ഇത്തിരി തുളസിയെലയും മഞ്ഞളും ഞെരടി തേച്ചാ മതി അജു. അല്ലെങ്കി ഇത്തിരിച്ചുണ്ണാമ്പു തേച്ചാലും വേദന കുറയും.

    • @AbcXyz-jg3nq
      @AbcXyz-jg3nq 20 ชั่วโมงที่ผ่านมา

      അല്ലെങ്കി ഇത്തിരി വിനാഗിരി തേച്ചാലും മതി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 ชั่วโมงที่ผ่านมา

      ❤️❤️❤️❤️❤️❤️

  • @teslamyhero8581
    @teslamyhero8581 20 ชั่วโมงที่ผ่านมา +8

    കടന്നലിനു കൊളവി എന്ന് നമ്മളും പറയും.. 😄😄

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 19 ชั่วโมงที่ผ่านมา +4

    കോഴിക്കൂടിന്റെ അപ്പുറത്തെ ആകാശനീലിമ കാണാൻ എന്തു ഭംഗി 👍🏻

  • @teslamyhero8581
    @teslamyhero8581 20 ชั่วโมงที่ผ่านมา +6

    ചെറിയട്ടൻ മൊട്ടത്തല മാന്തി ഗുണ്ട സ്റ്റൈലിൽ നോക്കുന്നു 😄😄😄😎😎😎

  • @ANANLAKH
    @ANANLAKH 17 ชั่วโมงที่ผ่านมา +2

    Different types of pasta dishes, Pizzas, Focaccias, Risottos, Polenta, etc.etc.etc are the Traditional dishes of Italy.

  • @Ashoksworld-q3h
    @Ashoksworld-q3h 18 ชั่วโมงที่ผ่านมา +2

    അണ്ണാ.. എന്ന വിളിയിൽ തേനൊഴുക്കുന്നു അജുചേട്ടൻ...... 😄👍നല്ല ഭംഗിയുണ്ട് സംസാരം 😄😄💙💚💚💚😄👍

  • @valsakunjumon8176
    @valsakunjumon8176 20 ชั่วโมงที่ผ่านมา +2

    മുള്ളു വേങ്ങ സൂപ്പർ ആട്ടോ, 40,50,വര്‍ഷം ആയ വേങ്ങ കൊണ്ടുള്ള അലമാര ഉണ്ട് ഇപ്പോഴും, എനിക്കും എന്റെ ചേച്ചിക്കും വീട്ടീന്ന് തന്നത്.

    • @jithinjith9576
      @jithinjith9576 19 ชั่วโมงที่ผ่านมา

      അതൊക്കെ മാറ്റിയിട്ട് പുതിയ അലമാര മേടിക്ക് 🫤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 ชั่วโมงที่ผ่านมา

      🥰🥰🥰🥰🥰🥰

  • @Ashoksworld-q3h
    @Ashoksworld-q3h 19 ชั่วโมงที่ผ่านมา +2

    എന്തു ജോലിയും ചെയ്യുവാനുള്ള ഒരു ചങ്കൂറ്റം. ഒരു മനോധൈര്യം ഞങ്ങളുടെ കറുപ്പയ്യ ചേട്ടനുണ്ട്... അജുചേട്ടനോടൊപ്പം ജോലിയിൽ ഏർപ്പെടുന്നത് ഒരു രസകരമാകും... 😄😄😄😄💙💚💚💚💚😄👍

  • @shameermk3598
    @shameermk3598 7 ชั่วโมงที่ผ่านมา

    അജുവേട്ടൻ രണ്ടു ചേട്ടന്മാരോടും പരാതി പറയുന്നത് കാണാൻ നല്ല രസമുണ്ട് രണ്ടാളോടും എന്നെ രണ്ട് കടന്നല് കുത്തി ആ പറച്ചിൽ കേട്ടപ്പോൾ ചെറിയ കുട്ടികളെ പോലെ തോന്നി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 ชั่วโมงที่ผ่านมา

      പക്ഷെ അവർ mind ചെയ്തില്ല 😂😂😂

    • @shameermk3598
      @shameermk3598 7 ชั่วโมงที่ผ่านมา

      😂

  • @teslamyhero8581
    @teslamyhero8581 20 ชั่วโมงที่ผ่านมา +5

    കൂലി പണിക്കാർ പോലും കൃത്യം സമയത്ത് പണി നിർത്തും.. സർക്കാർ ജോലി പോലെ 😄😄

  • @jithinjith9576
    @jithinjith9576 19 ชั่วโมงที่ผ่านมา +3

    കുളത്തിൽ ചാണകം തുണിയിൽ പൊതിഞ്ഞ് കിഴി കെട്ടി കുറച്ച് ഇട്ടാൽ കുളം വൃത്തികേടാകാതെ ഇരിക്കും. ഈ വലിയ കുളത്തിൽ എത്രത്തോളം പ്രായോഗികം ആണെന്ന് അറിയില്ല. വിജയിച്ചാൽ നല്ലതാ

  • @lathamohan7705
    @lathamohan7705 19 ชั่วโมงที่ผ่านมา +4

    Aju Saritha jaggu good morning ❤ super vedio ❤ pachakavm vachakavm adipoly

  • @teslamyhero8581
    @teslamyhero8581 19 ชั่วโมงที่ผ่านมา +3

    അജുന്റെ കൊതി... നിലത്തു പോയി 🤭🤭🤭അങ്ങനെ തന്നെ വേണം 😎😎

  • @ancyanto9838
    @ancyanto9838 13 ชั่วโมงที่ผ่านมา +1

    👍👍👍👍. നല്ല ഒത്തൊരുമയുള്ള വീട്ടുകാർ. I Like It❤❤❤

  • @Navaneeshguruvayur
    @Navaneeshguruvayur 19 ชั่วโมงที่ผ่านมา +3

    അങ്ങനെ അജുവേട്ടന്റെ ചരിത്രം ഉറങ്ങുന്ന കോഴി കൂട് സമാധിയായി 😢

  • @teslamyhero8581
    @teslamyhero8581 19 ชั่วโมงที่ผ่านมา +4

    അജു.. ഒലിവ് ഓയിൽ അധികം ചൂടാക്കരുത് ❤❤

  • @philipanoop
    @philipanoop 6 ชั่วโมงที่ผ่านมา

    കടന്നലിൻ്റെ കൂടും കുടുക്കയും തകർത്ത അജുവേട്ടൻ മാസ് ആണ്🥰🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 ชั่วโมงที่ผ่านมา

      പിന്നല്ല 😍😂😂

    • @philipanoop
      @philipanoop 6 ชั่วโมงที่ผ่านมา

      @@ajusworld-thereallifelab3597 😍

  • @teslamyhero8581
    @teslamyhero8581 20 ชั่วโมงที่ผ่านมา +5

    അനിലേട്ടൻ മേൽക്കൂര കൊണ്ട് എന്താണാവോ ഉദ്ദേശം?? 🤔🤔🤔

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 ชั่วโมงที่ผ่านมา +1

      അനിലേട്ടൻ തന്നെ പറയും 🥰🥰🥰

  • @Ashoksworld-q3h
    @Ashoksworld-q3h 18 ชั่วโมงที่ผ่านมา +3

    ഹായ്... ചെറിയേട്ടൻ നമസ്കാരം 🙏😄😄💙💙💚💚😄🙏

  • @Annz-g2f
    @Annz-g2f 15 ชั่วโมงที่ผ่านมา +1

    Kozhikood polichath nannayi allengil kaddanal nte koottam increase aayenne Kozhikood pollichappol farm land kaanaan nannayitund Macroni undakiyath super ellavarum koodi aswadichu kazhichu bye

  • @kajoykallikadan2325
    @kajoykallikadan2325 20 ชั่วโมงที่ผ่านมา +3

    😂😂 അജുവിനു് കുത്ത് കിട്ടിയാലും അണ്ണന് കുത്ത് കിട്ടിയില്ലല്ലോ😢❤❤😅😅

  • @sandhyabiju295
    @sandhyabiju295 15 ชั่วโมงที่ผ่านมา +2

    നിങ്ങളുടെ ഐക്യം കാണുമ്പോൾ മനസിന് നല്ല സന്തോഷം സജീവനെ കൂടി വിളിക്കണം... ഈ ചെറിയേട്ടൻ എന്തുവാ പറയുന്നത് ഫോൺ ചെവിയുടെ അടുത്ത് പിടിച്ചാലും കേൾക്കാൻ പറ്റില്ല ചെറിയേട്ടൻ വരുമ്പോഴേ മൈക്ക് വെച്ച് കൊടുത്തേരെ ക്യാമറമാനേ നോക്കി എന്തോ പറഞ്ഞു മൂന്നു പ്രാവശ്യം ചെവിയുടെ അടുത്ത് പിടിച്ചു എന്നിട്ടും കേട്ടില്ല 😅മക്രോണി എന്നാ ഞങ്ങൾ പറയുന്നത്...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 ชั่วโมงที่ผ่านมา

      ചെറ്യേട്ടന് ഒരു മൈക്ക് വേണം ലെ 🤔🤔❤️❤️❤️❤️

  • @snehalathanair1562
    @snehalathanair1562 17 ชั่วโมงที่ผ่านมา

    Aju is like a kid and gets excited when he does something 😊.... super job kozhi koodu polikkal
    Sarita endhu irutham aanu, Aju is lucky to get an intelligent, supportive, multi talented and positive wife...
    Feel jealous to see u all eating with brothers and family ....super video

  • @terryjoseph89
    @terryjoseph89 18 ชั่วโมงที่ผ่านมา +2

    അജുവിന്റെ വെകിളി വെള്ളിയുംയും സരിതയുടെ പാട്ടുമാണ് എന്നെ ഈ പരിപാടിയിലേക്ക് എന്നെ ഹഠാതാകർഷിച്ചത്

  • @Kennyg62464
    @Kennyg62464 4 ชั่วโมงที่ผ่านมา

    Adee Polee Pasta...Yummy n my Tummy......😅😅😆❤❤💯💯💯👌👌👌👌..... Italian Dish.....

  • @shobanavarghese6233
    @shobanavarghese6233 18 ชั่วโมงที่ผ่านมา +2

    നല്ല കോഴി കുട് ആയിരുന്നു അല്ലേ നാട്ടിൽ ഒണ്ടായിരുന്നെങ്കിൽ വാങ്ങാമായിരുന്നു 🥰

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 15 ชั่วโมงที่ผ่านมา

    👌♥️ കൊള്ളാം കണ്ണിനു ചെറിയ പ്രോബ്ലം ഉള്ളതുകൊണ്ട് ഒരു ചെറിയ ചികിത്സയിലിരിക്കുകയാണ് മൂന്നുനാലു ദിവസം അതുകൊണ്ട് വീഡിയോകൾ കുറച്ചു കുറവാണ് കാണുന്നത് ഒരാഴ്ചയ്ക്കുള്ളിൽ എല്ലാം സുഖമാവും എന്ന് കരുതുന്നു
    ദീർഘമായ കമന്റുകൾ പിന്നീട് എഴുതാം
    happy സ്നേഹം ഇഷ്ടം
    സസ് സ്നേഹം
    പണിക്കർ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 ชั่วโมงที่ผ่านมา

      അയ്യോ. റസ്റ്റ്‌ എടുക്കൂ ❤️❤️❤️❤️ ആദ്യം കണ്ണ്... വീഡിയോ എത്ര നാൾ കഴിഞ്ഞാലും ഇവിടെ തന്നെ ഉണ്ടാവും 🥰🥰🙏🙏🙏🙏

  • @sindhunair4787
    @sindhunair4787 10 ชั่วโมงที่ผ่านมา

    സരിത അണ്ണനെ സൂം ചെയ്തപ്പോൾ അണ്ണന്റെ ഒരു ചിരി 👌🏼. സരിത നല്ല മനസിന്‌ ഉടമയാണ് അജു വും

  • @VaijayanthyManoharan
    @VaijayanthyManoharan 13 ชั่วโมงที่ผ่านมา +1

    Aju കടന്നൽ കുത്തിയ ഉടൻ മഞ്ഞൾ പൊടിയും, ഉപ്പ്, വെളിച്ചെണ്ണ ചാലിച്ചു വെക്കാം, നീറ്റലും കടച്ചിലും മാറും

  • @babysurya4179
    @babysurya4179 12 ชั่วโมงที่ผ่านมา +1

    Baby Suriya Palakkad
    അജുവേട്ട എഗ്ഗ് പാസ്ത സൂപ്പർ 😜😜😜😜😜😜😜😜

  • @Ashoksworld-q3h
    @Ashoksworld-q3h 19 ชั่วโมงที่ผ่านมา +1

    ഹായ്... എന്റെ പ്രിയപ്പെട്ടവരായ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും ഹൃദയം നിറഞ്ഞ നമസ്കാരം 🙏💙💚😄🙏💙💚😄🙏

  • @ANANLAKH
    @ANANLAKH 17 ชั่วโมงที่ผ่านมา +1

    Ajuvetta and Sari, is this Italian Pasta or Chinese Noodles??? We can call this Thamarassery Aju Pasta 😂😂😂. Soya sauce etc. are used in Chinese cooking, while making Noodles or Fried rice etc. . Normally it is not used in Pasta dishes.

  • @VinodiniKp-i7d
    @VinodiniKp-i7d 18 ชั่วโมงที่ผ่านมา

    അജൂ സരിത ജഗൂ ഗുഡ് മോണിംഗ്.അങ്ങനെ കോഴിക്കൂടിൻറെ അസ്ഥിവാരം തോണ്ടി.കടന്നൽ കുത്തിയാൽ ചെറിയ ഉള്ളി മുറിച്ച് ഉരച്ചാൽ മതി. അനിലേട്ടനേയുംചെറിയേട്ടനേയും കണ്ടില്ലല്ലോ എന്ന് വിചാരിച്ചു.രണ്ടുപേരും എത്തി.പാസ്ത അടിപൊളി.അജുവിൻറെ നാക്ക് പിഴയും സൂപ്പർ ❤❤😂😂😊😊

  • @Ashoksworld-q3h
    @Ashoksworld-q3h 18 ชั่วโมงที่ผ่านมา

    അജുചേട്ടന്റെ....egg pastha കിടിലൻ.. നോക്കിനിൽക്കുന്ന അനിലേട്ടന് കൊതിയായി... 😄😄💙💙💚😄👍

  • @Ashoksworld-q3h
    @Ashoksworld-q3h 18 ชั่วโมงที่ผ่านมา

    അനിലേട്ടൻ.. നമസ്കാരം 🙏പാന്റ്സും ടി ഷർട്ടിലും മിന്നിച്ചു.. പൊളി.. ഇപ്പോൾ തന്നെയാ നല്ല ഭംഗി.. 😄😄👍👍👍👍💙💚👍

  • @deepakdeepu2753
    @deepakdeepu2753 8 ชั่วโมงที่ผ่านมา

    ആ വീഡിയോ മുതൽ കൂടെ ഉള്ള ആളാണുട്ട ഞാൻ ❤

  • @teslamyhero8581
    @teslamyhero8581 19 ชั่วโมงที่ผ่านมา +3

    പാസ്ത ഉപ്പുമാവ് റെഡി.. 😋😋😋🔥🔥🔥

  • @teslamyhero8581
    @teslamyhero8581 20 ชั่วโมงที่ผ่านมา +4

    കോഴിക്കൂട് "പൊളി "മഹാമഹം 😂😂

  • @Anithapraveen1950achu
    @Anithapraveen1950achu 20 ชั่วโมงที่ผ่านมา +2

    Hai harivandanam Good morning ajuvettan sarithechi jaggu nice good amazing oozam beautiful video 👌👌👌👌👌👌👌👌👌👌👌👌👌👌

  • @66sobhak71
    @66sobhak71 14 ชั่วโมงที่ผ่านมา +1

    Sarita de dress ne parayunnavar Aju nte trouser ne parayathath anthaa? Aju nalla dress dhariq please

  • @anithak8398
    @anithak8398 17 ชั่วโมงที่ผ่านมา +1

    എഗ്ഗ് പാസ്ത 👌👌👌
    ഒലിവ് ഓയിൽ ചൂടാക്കരുത് ❤️❤️❤️❤️

  • @sathydevi7282
    @sathydevi7282 16 ชั่วโมงที่ผ่านมา

    ഹായ് അജു, സരിത, Jaggu.... എനിക്കും അജുവിൻ്റെ ഒരു സ്വഭാവമുണ്ട് എല്ലാ കാര്യങ്ങളും നമ്മൾ തന്നെ ചൈതില്ലെങ്കിലൊരു സമാധാനവും ഇല്ല. കടന്നല്ലിനെ സൂക്ഷിക്കണം. അത് നിങ്ങളുടെ പറമ്പിൽ വേറെ എവിടെഎങ്കിലും കൂട് വക്കും.ഇത് മാക്രോണി അല്ലെ. പാസ്ത അല്ലല്ലോ. അനിലേട്ടനെ കണ്ടതിൽ സന്തോഷം.നിങൾ ഈ പറമ്പിൽ കുക്കിംഗ് തുടങ്ങിയപ്പോൾ മുതൽ അനിലേട്ടനെ ഇടക്കിടെ കാണുന്നുണ്ട്.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @simmyjob4881
    @simmyjob4881 13 ชั่วโมงที่ผ่านมา

    Sarikummm pasta cream cheese chicken stock vachu alengil tomato puree basil leaves angane anu real recipe itu fried rice recipe anu negative ayii paranjathalatooo love Simmy ❤

  • @RadhamaniEV
    @RadhamaniEV 16 ชั่วโมงที่ผ่านมา

    അജു സരിതേ, എല്ലാ വീഡിയോക്കും കമന്റ് ഇടാറില്ല എന്നാലും ഇന്നത്തെ വീഡിയോ കാണാൻ അതിഗംഭീരം ആയിരുന്നു❤❤❤❤

  • @premarajank7206
    @premarajank7206 16 ชั่วโมงที่ผ่านมา +1

    മണ്ണിൽ ഓടു കമഴ്ത്തി വച്ചാൽ അതിനടിയിൽ ചെറിയ തരം വിഷ പാമ്പുകൾ വന്നുകൂടാൻ സാധ്യത ഉണ്ട്.

  • @vasanthyprasobh
    @vasanthyprasobh 10 ชั่วโมงที่ผ่านมา

    "ആ...ഒത്തൊരുമ ❤ അതൊരു രസമാ...കാണാൻ...👌🏻

  • @teslamyhero8581
    @teslamyhero8581 20 ชั่วโมงที่ผ่านมา +3

    അധികം നാൾ നിലത്തു വച്ചാൽ ചിതൽ കയറും..

  • @sharmilareji81
    @sharmilareji81 7 ชั่วโมงที่ผ่านมา

    ഇത് മകറോണി... പിള്ളാർക്ക് ഇതൊക്കെ ഇഷ്ടം...

  • @Ichu-c4p
    @Ichu-c4p 15 ชั่วโมงที่ผ่านมา

    ഹായ് അജു ഏ ട്ടാ എ ല്ലവര്ക്കും സുഖണല്ലോ സരിത ചേച്ചി ഇ ത്ര പാവമായിരുന്നോ അജു ഏ ട്ടാ അണ്ണൻ വൃത്തിയാക്കി പകരം വൃത്തി കേടാക്കിന്ന് എ എന്തെല്ലാം kelkanam❤❤❤❤

  • @66sobhak71
    @66sobhak71 14 ชั่วโมงที่ผ่านมา

    Annan morning muthal working. Not compare with Ajus 10 mnts work. Only that work odichadi cheyyan karuppannan m pattum. Aju nalla worker thanne aanu.

  • @nishap9136
    @nishap9136 19 ชั่วโมงที่ผ่านมา

    Gm Aju n Saritha❤ellavarum onnichirunnu food kazhikkunnathu kanumbo thanne manasu nirayum😊pinne ..aa kozhikudinte melkura vechu sajeevante parambile oru kudil undakku..enna mazhayum veyilum kollathe sarithakku cooking cheyyam...

  • @chitracoulton7926
    @chitracoulton7926 3 ชั่วโมงที่ผ่านมา

    Nice, this is like fried rice, ha ha ha, instead of rice you add pasta,

  • @sherinbiju9463
    @sherinbiju9463 20 ชั่วโมงที่ผ่านมา +2

    Sarithe
    Aju
    Video edukumbo maatharaano sarithe sarithe ennu vilichu kude nikunathu
    Atho epozhum eganaano😄

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 ชั่วโมงที่ผ่านมา

      എപ്പോഴും ഇങ്ങനെ തന്നെ 🥰🥰🥰😂😂🙏

  • @teslamyhero8581
    @teslamyhero8581 19 ชั่วโมงที่ผ่านมา +3

    അജു... താമരശ്ശേരിയിലെ കുക്കർ മാസ്റ്റർ 😂😂😂

    • @akj10000
      @akj10000 15 ชั่วโมงที่ผ่านมา +1

      പ്രഷർ കുക്കറാക്കാഞത് ഭാഗ്യം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 ชั่วโมงที่ผ่านมา +1

      😂😂😂

  • @jyothisunil2036
    @jyothisunil2036 18 ชั่วโมงที่ผ่านมา

    I love to see you all together chating & eating.
    God bless your whole family

  • @teslamyhero8581
    @teslamyhero8581 19 ชั่วโมงที่ผ่านมา +2

    പാസ്തയിൽ കൂർക്ക ഉണ്ടോന്ന്.... ആരാടി അത്...... 💔💔💔😔😔😔എന്റെ പൊന്നു അനിൽ ചേട്ടാ.. അത് ആ സമയം കിട്ടാത്തോണ്ടാ... അല്ലെങ്കിൽ രണ്ടും കൂടി അതും തട്ടിയേനെ 🤣🤣🤣

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 ชั่วโมงที่ผ่านมา +1

      😂😂😂 ചെറ്യേട്ടൻ ചോദിച്ചതാ

  • @suryas8037
    @suryas8037 14 ชั่วโมงที่ผ่านมา +1

    Super sauce etha brand

  • @RenjuReju
    @RenjuReju 20 ชั่วโมงที่ผ่านมา +2

    12.18 അല്ല പിന്നേ ദേഷ്യം വരൂലേ 🤣അങ്ങോട്ട് ചതചരക്ക് അജുവേട്ട എല്ലാത്തിനേം

  • @pvmrooms2607
    @pvmrooms2607 19 ชั่วโมงที่ผ่านมา +5

    അദ്യാനിക്കാൻ മനസ്സുള്ളവരുടെ ഉദാഹരണമാണ് നിങ്ങളുടെ താമശേരി കുടുംബം കാണ്ന്ന അമ്പലത്തിലും പൂജകളും ചെയ്തു നടക്ക്ന്നവർ കാണ്ക അഭ്യാനിക്കുന്നവർക്കാണ് അതിൻ്റെ ഫലം കിട്ടുന്നത്

    • @ranjithmenon8625
      @ranjithmenon8625 15 ชั่วโมงที่ผ่านมา

      അതെന്താ അമ്പലത്തിലും പള്ളീലും പോവുന്നവരൊന്നും അധ്വാനിക്കുന്ന വരല്ലേ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 ชั่วโมงที่ผ่านมา

      ❤️❤️❤️❤️❤️🥰

  • @WindyDay0712
    @WindyDay0712 20 ชั่วโมงที่ผ่านมา +1

    😂😂 20:08 😂 Kelkkaan njangal ready aanu😊

  • @teslamyhero8581
    @teslamyhero8581 20 ชั่วโมงที่ผ่านมา +6

    സരിത ::ചേട്ടാ ചുണ്ടങ്ങയെ അധികം പ്രേമിക്കണ്ട 😔😔

  • @sarathcbbabu6345
    @sarathcbbabu6345 16 ชั่วโมงที่ผ่านมา +2

    ഇന്നത്തെ വിഡിയോ അവസാനിച്ചപ്പോ കൊടുത്ത BGM അടിപൊളി ഒരു വല്ലാത്ത ഫീൽ ❤️❤️❤️
    ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️❤️

  • @JoiceDcunha
    @JoiceDcunha 18 ชั่วโมงที่ผ่านมา

    Super video 📸 tasty and delicious Pasta 🍝🤤 recipe 👍 and all together your family enjoyed eating the Pasta which Sarita made 😋😋 and very loving family God bless all your family members 🙏🏾👏❤️❤❤

  • @shafeeqhuzzain585
    @shafeeqhuzzain585 12 ชั่วโมงที่ผ่านมา

    Namaskaram 🙏😍✌️
    Sarithechi vellam camera vayekkanu pokunath🤔🤣

  • @sindhuvenugopalan3529
    @sindhuvenugopalan3529 15 ชั่วโมงที่ผ่านมา

    അണ്ണനെ പറഞ്ഞത് രഹസ്യമായി കോളവി കേട്ട് കാണും 😂😂😂😂😂😂

  • @skj1046
    @skj1046 8 ชั่วโมงที่ผ่านมา

    😢പ്രായമായ അണ്ണന്റെ പണിയിലുള്ള താമസം പറഞ്ഞപ്പോൾ വിഷമമായി... അത് കഴിഞ്ഞ ഉടനെ കടന്നലിന്റെ കടി കിട്ടുന്നകണ്ടപ്പോൾ ആ വിഷമം പോയി... എന്താണെന്ന് അറിയില്ല ദൈവം ഒക്കെ ഇപ്പോൾ ഹൈടെക് ആണ്... പാടത്തു പണി 😂😂വരമ്പത്തു കൂലി

  • @tgty395
    @tgty395 19 ชั่วโมงที่ผ่านมา +1

    അതു വല്ല ഒഎൽഎക്സിലൊക്കെ ഇട്ട് സെയിൽ ചെയ്തുകൂടെ ഈ കോഴികൂടു അതിനും ആവശ്യക്കാരുണ്ടാവും കാരണം കുറഞ്ഞ റേറ്റില് കിട്ടുമ്പോൾ അതിനു ആൾക്കാർ ഉണ്ടാവും

  • @abdusk6590
    @abdusk6590 19 ชั่วโมงที่ผ่านมา +2

    അണ്ണൻ ജോലി കഴിഞ്ഞു ബാക്കി വന്നത് നാളെ ചെയ്യാം എന്ന് പറഞ്ഞപ്പോഅഅജു പറഞ്ഞു ബാക്കി അദ്ദേഹം ഉച്ചവരാ എടുക്കും എന്ന് അത് ഒട്ടും ശെരിയായില്ല കാണുന്നവർ വിചാരിക്കും അദ്ദേഹം ഒരു ഉടായിപ്പു പണിക്കാരൻ ആണെന്ന്. അങ്ങനെ പറയരുത്. ചിലപ്പോ നാളെ ഫ്രീ ആയി ചെയ്താലോ? കൂലി പണിക്കാരെ അങ്ങനെ അവഹേളിക്കരുത്. ഇതേ പണി ഒരു ഗോവർമന്റ് ജോലിയാണെങ്കിൽ ഒന്നു ആലോചിച്ചു നോക്കിയേ

  • @rhythmofnature2076
    @rhythmofnature2076 9 ชั่วโมงที่ผ่านมา

    ആ കോഴിക്കൂട് മറക്കില്ല 😃😃😃

  • @Anithapraveen1950achu
    @Anithapraveen1950achu 10 ชั่วโมงที่ผ่านมา

    Lastenthy bag round supper

  • @celinepeter6290
    @celinepeter6290 20 ชั่วโมงที่ผ่านมา +3

    Hai aju Sarita jaggu Good morning ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @kadavathpremnath
    @kadavathpremnath 19 ชั่วโมงที่ผ่านมา +1

    ❤❤ you should fix a solar light over there❤❤❤

  • @thankamanivijayan5301
    @thankamanivijayan5301 14 ชั่วโมงที่ผ่านมา

    കണ്ടിരിക്കുമ്പോൾ പെട്ടന്നാ വീഡിയോ തീരുന്നതു കുറച്ചു കൂടി വീഡിയോ നീട്ടാം.

  • @anithasajeev2394
    @anithasajeev2394 20 ชั่วโมงที่ผ่านมา +1

    അജു കടന്നാൽ കൂട്ടിലേക്കു ഹിറ്റ്‌ അടിച്ചാൽ മതി ഏല്ലാം ചത്തു പൊയ്ക്കോളും

  • @llakshmitv976
    @llakshmitv976 7 ชั่วโมงที่ผ่านมา

    Karuppayyaye kurachu vila kurachu kando...oru doubt...athaanu kuthu kittiyathu😅

  • @omanaramadas2964
    @omanaramadas2964 16 ชั่วโมงที่ผ่านมา

    അനിലൻ ചേട്ടന്റെ കമന്റ്‌ super 👍🏻

  • @LailaNK-k1l
    @LailaNK-k1l 16 ชั่วโมงที่ผ่านมา

    ഈ വൈക്കുന്നേരത്ത് പറമ്പിൽ പാചകം ചെയ്യന്നു വീടിന്റെ ഉമ്മറത്ത് ചെയ്താൽ പോരെ മക്കളെ അജുവിനെ എനിക്ക് ഒരു പാട് ഇഷ്ടം

  • @Ajeeshvc
    @Ajeeshvc 19 ชั่วโมงที่ผ่านมา +2

    നമസ്കാരം.... 😃👍

  • @minimurali1713
    @minimurali1713 11 ชั่วโมงที่ผ่านมา

    കടന്നൽ കുത്തിയാൽ അവിടെ വിനാഗിരി ഒഴിക്കുക ഉടനെ വേദന മാറും

  • @ranjithmenon8625
    @ranjithmenon8625 15 ชั่วโมงที่ผ่านมา

    Hi അജു നമസ്‌കാരം, ഇത്‌ചൈനീസ് പാസ്ത ആണെന്ന് തോന്നുന്നു, ഇറ്റാലിയൻ പാസ്ത ഹെർബസ് ആണ് use ചെയുക ബേസിൽ, ഒരിഗനോ etc.. അല്ലാതെ sosukalalla, ഇതൊരു different റെസിപി ആയി കരുതാം അല്ലെ, ഇതും നന്നായിട്ടുണ്ടാട്ടോ, ഇനി ദീപങ്ങളുടെ ആഘോഷമാണ്, ഏട്ടന്മാർ കൂടി ഈ വർഷത്തെ ദീപാവലി അടിച്ചു പൊളിക്കുക,
    My advanced deepavali wishes❤❤❤🎉🎉🎉🎉🎉🎉💖💖💥💥💥🔥🌋🌋🌋🌋🎇🎇🎆🎊🕉️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  7 ชั่วโมงที่ผ่านมา

      ഇത് നമ്മുടെ സ്വന്തം റെസിപ്പി 😂😂😂

  • @akj10000
    @akj10000 15 ชั่วโมงที่ผ่านมา

    ആ മരം ആ മരം ആ മരം കൊണ്ടാണ് ഈ മരം ... ഇങ്ങട് പോരട്ട്😂

  • @Adigasrisaiskpcb
    @Adigasrisaiskpcb 11 ชั่วโมงที่ผ่านมา +1

    Kozhikoodiloode YouTubilottu kedannu vannu, ente hridhayathilum, othiri perude hridhayathilum idam nedi, YouTubile lady super star aayi maariya UDC, athu polikkunathu kandappol nirvikarathayode nokki ninnu.. Kashtam muthalali... 😢😢😢😢

    • @talebroypranatha4042
      @talebroypranatha4042 9 ชั่วโมงที่ผ่านมา

      eli, eda athe

    • @talebroypranatha4042
      @talebroypranatha4042 9 ชั่วโมงที่ผ่านมา

      oroottam parendarnnu 😢😢😢

    • @Adigasrisaiskpcb
      @Adigasrisaiskpcb 9 ชั่วโมงที่ผ่านมา

      @@talebroypranatha4042 Ennatha?

    • @talebroypranatha4042
      @talebroypranatha4042 9 ชั่วโมงที่ผ่านมา

      @@Adigasrisaiskpcb nne cheetha parayo

    • @Adigasrisaiskpcb
      @Adigasrisaiskpcb 8 ชั่วโมงที่ผ่านมา

      @@talebroypranatha4042 Ninnu chinungathe kaaryam para vaave.. Enna??

  • @kiinggamer7265
    @kiinggamer7265 8 ชั่วโมงที่ผ่านมา

    ആ തോർത്ത് മുണ്ട് കൊടുക്കുന്നോ ചെറ്യേട്ടാ😂

  • @teslamyhero8581
    @teslamyhero8581 20 ชั่วโมงที่ผ่านมา +1

    കടന്നലിന്റെ മുള്ള് തറച്ചിരുന്നാൽ അവിടം പഴുക്കും അജു.... 💔💔

  • @meenasreedharan2099
    @meenasreedharan2099 15 ชั่วโมงที่ผ่านมา

    കാവത്തിന്റെ ഇല പച്ചമഞ്ഞൾ അരച്ച് പുരട്ടി തിരുമ്മിയൽ നല്ലതാ. കടന്നൽ കുത്തിയാൽ. അജു

  • @Saji-f5m
    @Saji-f5m 16 ชั่วโมงที่ผ่านมา

    ഹായ്. എന്നപോലെ തന്നേ യാണ്അജു. പണിക്. തിരക്കാണ്😅

  • @joshyjose2492
    @joshyjose2492 12 ชั่วโมงที่ผ่านมา

    Allavarum vichariqnathu aanu ajus but ethu oru public space ala athu parayadayirunnu ok

  • @kavithamohanal7487
    @kavithamohanal7487 19 ชั่วโมงที่ผ่านมา +1

    Ajuuu annane kuttam paranjathu kondanu kulavi kuthyathu vendarunnu 😅😅😅😅kulavie kathichu kalayanm

  • @Life_today428
    @Life_today428 17 ชั่วโมงที่ผ่านมา

    കുളവിയെ ചുറ്റികക്ക് അടിച്ചുകൊന്ന അജുവേട്ടന് ഒരു അവാർഡ് കൊടുക്കണം 😅😅 എന്നിട്ട് 110 ൽ ഒരു ചിരിയും 😅😅😅❤

  • @aswinikumarvv5679
    @aswinikumarvv5679 20 ชั่วโมงที่ผ่านมา +2

    Good morning ❤❤❤