ചെറിയേട്ടനും അനിലേട്ടനും പറയാനുള്ളത്../Family vlog /Agriculture /Adukkalathottam /Farm

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #villagevlog
    #agriculture
    #farm
    #krishi
    #healthybreakfast
    #healthylife
    #healthyjuice
    #entertainment

ความคิดเห็น • 434

  • @praseethahari8848
    @praseethahari8848 6 หลายเดือนก่อน +101

    അനിലേട്ടനും ചെറിയേട്ടനും നല്ല സ്നേഹം ഉള്ള കൂടപ്പിറപ്പുകൾ ആണ് 🥰🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 หลายเดือนก่อน +3

      🥰🥰🥰

    • @ChinnammaJoseph-y3z
      @ChinnammaJoseph-y3z 3 หลายเดือนก่อน

      @@ajusworld-thereallifelab3597eertegggggggggggggggggggggggggggggggggggggggggggggggggggggggggggggggggg re 😂

  • @teslamyhero8581
    @teslamyhero8581 6 หลายเดือนก่อน +77

    അജുന്റെ ഭാഗ്യം ആണ് ഇങ്ങനെയുള്ള സഹോദരങ്ങൾ 👍👍💪💪

  • @sathikrishna294
    @sathikrishna294 6 หลายเดือนก่อน +39

    നല്ല ഐക്യമുള്ള ഫാമിലി. എല്ലാവരും ഇങ്ങനെ വിചാരിച്ചാൽ എത്ര നന്നാവും. നിങ്ങളുടെ കൃഷിത്തോട്ടങ്ങളും ചുറ്റുപാടും കാണുമ്പോൾ കണ്ണിന് ഒരു കുളിർമ. നിങ്ങളുടെ വീടിന്റെ ചുറ്റുപാടും നിങ്ങളെ വീടിനോട് അനുവദിച്ചുള്ള സ്ഥലങ്ങളും അതുതന്നെ ഞങ്ങൾക്ക് നല്ലൊരു കാഴ്ചയാണ്. അനിലേട്ടനും ചെറിയേട്ടനും സരിതയ്ക്ക് ഒരു സ്വന്തം ബ്രദേഴ്സിന്‍റെ മാതിരി. 💖💖💖

  • @meenasreedharan2099
    @meenasreedharan2099 6 หลายเดือนก่อน +34

    അനിലേട്ടൻ, ഒരുപാട് ഇഷ്ടായി. സ്നേഹത്തിന്റെ മുന്നിൽ 🙏എല്ലാവരും നല്ലപോലെ ജോലി ചെയ്യുന്നവർ. ആ വീട്ടിലെ ഒരാളാവൻ കൊതി തോന്നി പോയി. ഈശ്വരൻ എല്ലാവർക്കും ആയുസും ആരോഗ്യവും കൊടുക്കട്ടെ.

  • @binduunnikrishnan276
    @binduunnikrishnan276 6 หลายเดือนก่อน +21

    അനിലേട്ടനും ചെറിയേട്ടനും നിങ്ങളോട് എന്തൊരു സ്നേഹമാണ് ഇതു പോലെ ചേട്ടന്മാരെ കിട്ടിയ നിങ്ങൾ എത്ര ഭാഗ്യമുള്ളവരാണ്

  • @gafoorkk154
    @gafoorkk154 6 หลายเดือนก่อน +15

    നിങ്ങളുടെ വീട്ടുവളപ്പിൽ തന്നെ ഒരുപാട് ഒരുപാട് കണ്ടന്റുകൾ പൂത്തുലയുമ്പോൾ പുറത്തേക്ക് പോകേണ്ടതില്ല ഇതെല്ലാം കണ്ടിരിക്കാൻ നല്ല രസമാണ്

  • @suni822
    @suni822 6 หลายเดือนก่อน +127

    അനിലേട്ടൻ ഉണ്ടെന്ന് അറിഞ്ഞാൽ ഞാൻ ആദ്യം വരും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 หลายเดือนก่อน +6

      😘😘😘😘

    • @SR-yr1jn
      @SR-yr1jn 6 หลายเดือนก่อน +1

      Good morning to all ❤

    • @raginidevimr4337
      @raginidevimr4337 6 หลายเดือนก่อน +7

      രാവിലെ തന്നെ കണ്ണിനും മനസിനും ആനന്ദകരമായ കാഴ്ചകൾ സമ്മാനിച്ച അജുവിനും സരിതക്കും നന്ദി 😊. അനിലേട്ടന്റെയും ചെറിയേട്ടന്റെയും പച്ചക്കറി തോട്ടം കാണാൻ ഒത്തിരി താല്പര്യമാണ്. വീണ്ടും പ്രതീക്ഷിക്കുന്നു. 👍

    • @SubaidaHabeeb-sb4my
      @SubaidaHabeeb-sb4my 6 หลายเดือนก่อน +1

      Njanum

    • @rasilulu4295
      @rasilulu4295 6 หลายเดือนก่อน +1

      ❤🥰🔥🔥🔥

  • @ajithkarthika3317
    @ajithkarthika3317 6 หลายเดือนก่อน +8

    അവരവരുടെ വീട് മോടിപിടിപ്പിക്കുന്നതിന് മറ്റുള്ളവർ അഭിപ്രായം പറയേണ്ട ആവശ്യമില്ല....
    ഇവരുടെ എല്ലാവരുടേയും വീടും പരിസരവും കാണാൻ എന്ത് നല്ല ഭംഗിയാണ്....!
    ആ രീതിയിലാക്കാനും , അത് സംരക്ഷിക്കാനും മനസ്സും , പ്രയത്നവും ആവശ്യമാണ്....
    അതിനൊന്നും കഴിയാത്തവർ മാറിയിരുന്ന് കുറ്റം പറയും , നെഗറ്റീവ് കമെന്റ് ഇടും....
    അത് ഒരു വിഭാഗം മല്ലൂസിന്റെ തൂത്താലും പോകാത്ത സ്വഭാവ സവിശേഷതയാണ്....

  • @sambansivan6427
    @sambansivan6427 6 หลายเดือนก่อน +8

    മോളെ സരിതേ അനിലേട്ടനെ പോലെ ഒരു ഏട്ടൻ എത്ര സ്നേഹത്തോടെയാണ് കരിക്കു ചെത്തി തരുന്നത് ഇങ്ങനെ ഒരു ഏട്ടനെ കിട്ടിയത് സരിതയുടെ ഭാഗ്യം

  • @Ashokworld9592
    @Ashokworld9592 6 หลายเดือนก่อน +24

    വിവാഹചടങ്ങിൽ എല്ലാവരെയും കാണുവാൻ കഴിഞ്ഞു..ഇതുപോലെ എല്ലാവരും ഒത്തൊരുമയോടെ സ്നേഹത്തോടെ സന്തോഷത്തോടെ കഴിയുന്നത് കാണുവാൻ ഞങ്ങൾ ഒരുപാട് ആഗ്രഹിക്കുന്നു....നിങ്ങളോടൊപ്പം എന്നും ദൈവം കൂടെയുണ്ടാകും...... 🙏❤️💜💚💙💛🙏

    • @saleenabeegum913
      @saleenabeegum913 6 หลายเดือนก่อน +1

      Engagement an

    • @BMA191
      @BMA191 6 หลายเดือนก่อน

      Oh ningalde comment illle ipo avaru adich piriyum
      .
      Verupperu ..... Spotted

  • @bindhubalaraj4144
    @bindhubalaraj4144 6 หลายเดือนก่อน +9

    സൂപ്പർ വീഡിയോ അനിലേട്ടൻ ചെറിയേട്ടൻ ഇവരോട് ഒരു സ്നേഹക്കൂടുതൽ ഉണ്ട് ഞങ്ങൾ ഫാമിലിക്ക് സ്നേഹമുള്ള കുടുംബം ഈശ്വരൻ ആയുസ്സും ആരോഗ്യം തരട്ടെ എല്ലാവർക്കും 🙏❤

  • @rejimonvm1694
    @rejimonvm1694 6 หลายเดือนก่อน +12

    സ്നേഹബന്ധങ്ങൾ ദീർഘകാലം കൊണ്ടുപോകാൻ സാധിക്കാത്ത ഈ കാലഘട്ടത്തിൽ, നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @Ashokworld9592
    @Ashokworld9592 6 หลายเดือนก่อน +8

    എത്ര മനോഹരമായിരിക്കുന്നു എല്ലാവരുടെയും കൃഷിയിടങ്ങൾ എല്ലാവരും ഒരുപോലെ കൃഷിയിടങ്ങളെ സംരക്ഷിക്കുന്നുണ്ട് അതുപോലെ തന്നെയാണ് വിളവുകളും ലഭിക്കുന്നത്... ഒരുപാടിഷ്ടം തോനുന്നു.....!👍👍👍💙💚💚💚💜💜💛💛💕👍

  • @Ashokworld9592
    @Ashokworld9592 6 หลายเดือนก่อน +15

    സഹോദരിയെന്ന നിലയിൽ സരിതചേച്ചിയോട് ചെറിയേട്ടന്റെ സംസാരം കേൾക്കാനൊരു രസമാ.....😅😅😅😅👍👍👍👍💚💜💜❤️❤️💕👍

  • @parvathyp1661
    @parvathyp1661 6 หลายเดือนก่อน +3

    ചെറിയേട്ടനും അനിലേട്ടനുമൊപ്പമുളള വീഡിയോകൾ കാണാൻ പ്രത്യേക ഭംഗിയാണ്....അവർ ഓരോ കാര്യങ്ങളെക്കുറിച്ച് പറയുന്ന കേൾക്കാൻ രസാണ്...കൂട്ടത്തിൽ സരിതേച്ചിയും അജുച്ചേട്ടനും കൂടി കൂടൂമ്പോൾ സൂപ്പറാണ്..👌👌👌

  • @priya-gh7wz
    @priya-gh7wz 6 หลายเดือนก่อน +16

    Cheriyettanum anilanchettanum ellavarkum oru nalla mathrukayanu...evar undenkil video kandirikkan thonnum...nigalude veedum chuttupadum manoharamanu...ethu nilanirthi kondu pokunna nigalk 👏👏👏👏

  • @sumamsumam320
    @sumamsumam320 6 หลายเดือนก่อน +8

    കണ്ണിനും മനസിനും സന്തോഷം നൽകുന്ന നല്ലൊരു video... ചെറിയേട്ടൻ... അനിലേട്ടൻ... 👌👌👌🥰🥰🥰

  • @Ashokworld9592
    @Ashokworld9592 6 หลายเดือนก่อน +26

    അനിലേട്ടനേയും. ചെറിയേട്ടനെയും വീഡിയോയിൽ കാണുമ്പോൾ ഒരു നിറവും. സന്തോഷവും നിറഞ്ഞതുപോലെ....!👍👍👍👍👍👍💙💚💚💜❤️❤️💕👍

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 6 หลายเดือนก่อน +3

    സൂപ്പർ ❤️👌 വളരെ നാച്ചുറലായി രണ്ടു വീടുകളിൽ നടക്കുന്ന സാഹോദര്യ ബന്ധത്തിന്റെയും ദൃഢതയുടെയും ജീവിതം അഭിനയം ലെവലേശം കൂടാതെ ഒരു ടെലിഫിലും കാണുന്ന സന്തോഷം കണ്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കും നൽകുവാൻ നിങ്ങൾക്ക് 100% കഴിഞ്ഞിട്ടുണ്ട് ഈ വീഡിയോയിൽ ഒരു അവതാരക എന്ന നിലയിൽ തന്റെ പ്രതിഭയ്ക്ക് ഒരിക്കൽ കൂടി മാറ്റുകൂട്ടി സരിത നമുക്കൊക്കെ പ്രിയങ്കരനായ അനിലൻ ചേട്ടന്റെ ലോക്കറ്റ് ഉള്ള ആ മാല എവിടെ അത് ഇടുമ്പോൾ ഒരു കാരണവരുടെ ലുക്ക് ഉണ്ട് ഇപ്പോൾ തടി കുറച്ചു ചെറുപ്പക്കാരനായി അനിലേട്ടനെ ഞാൻ പ്രത്യേകം തിരക്കിയതായി അറിയിക്കണം അജുവേട്ടൻ ഇന്ന് ക്യാമറയുടെ പുറകിലായിരുന്നു കൂടുതൽ സമയമെങ്കിലും അതുകൊണ്ട് ചില തമാശകൾ കാണാൻ പറ്റിയില്ല പിന്നെ ഇപ്പോൾ പാട്ട് ഇല്ലാത്തത് എന്താണ്..
    ക്യാമറാമാന് പ്രത്യേക അഭിനന്ദനങ്ങൾ
    happy സ്നേഹം ഇഷ്ടം
    💕💕💕💕💕💕💕💕💕💕💕💕💕💕💕❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 หลายเดือนก่อน +1

      അടിപൊളി കമന്റ്‌ 🥰🥰🥰🥰🥰🥰🙏😍

  • @vinodinikp4971
    @vinodinikp4971 6 หลายเดือนก่อน +14

    ചാണകത്തിന് അറപ്പ് തോന്നാൻ പാടില്ല സരിതേ.ചാണക० വാരിയ കൈ ദൈവ० മടിയിൽ വെക്കുമെന്നാ५ണ് എൈതിഹ്യ०
    .സരിതയു० അജുവു० യൂട്യൂപ് ചാനൽ തുടങ്ങിയതുകൊണ്ട് താമരശേരി കുടു०ബ० ഫേയ്മസ് ആയി.കണ്ടിരിക്കാൻ പററിയ ഒരുചാനൽ..😍😍😘😘😊

  • @teslamyhero8581
    @teslamyhero8581 6 หลายเดือนก่อน +11

    താമരശ്ശേരിയിലെ ചേട്ടന്മാരെല്ലാം സൂപ്പർസ്റ്റാറുകൾ 🫶🫶🫶

    • @manjuk8522
      @manjuk8522 6 หลายเดือนก่อน +2

      Mammutty" velliatten "
      vettickunnath
      😎👺👴

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 6 หลายเดือนก่อน +10

    എന്ത് രസമാണ് കണ്ടിരിക്കാൻ നല്ല വീഡിയോ

  • @sathydevi7282
    @sathydevi7282 6 หลายเดือนก่อน +7

    അജു,സരിത.....നിങ്ങളുടെ എല്ലാവരുടെയും ഐക്ക്യം കണ്ണ് പറ്റാതിരിക്കട്ടെ.അനിലെട്ടനെ ഒരുപാട് ഇഷ്ട്ടം.നിങ്ങളുടെ ഒരു ഭാഗ്യം ചെയ്ത കുടുംബം ആണ്.എന്നും അങ്ങിനെ തന്നെ വേണം.ഒരുപാട് ഇഷ്ട്ടം ❤❤❤❤

  • @kavithahareesh1954
    @kavithahareesh1954 6 หลายเดือนก่อน +2

    ഇതൊക്കെ കാണുമ്പോൾ മനസ്സ് നിറയുന്നു ഇത്തിരി സ്ഥലം ഉണ്ടെങ്കിൽ ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്തൊരു സന്തോഷം ആണ് അല്ലെ ഇത്തരം വീഡിയോ ഭയങ്കര ഇഷ്ട്ടം ആണ്

  • @rajinicc2293
    @rajinicc2293 6 หลายเดือนก่อน +6

    അനിലേട്ടനെ കാണുമ്പോൾ , മറിഞ്ഞുപോയ സിനിമാനടൻ എൻ എഫ് വർഗീസ് നെ പോൾ ഉണ്ട്

    • @jancy952
      @jancy952 6 หลายเดือนก่อน +2

      Sathyam😃😃😃

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 หลายเดือนก่อน +1

      ചിലരൊക്കെ പറയുന്നുണ്ട് 🥰🥰🥰🥰

  • @Sheela-oc6ns
    @Sheela-oc6ns 6 หลายเดือนก่อน +4

    ഇതേ ഒത്തൊരുമയോടെ എന്നും എല്ലാവരും മുന്നോട്ട് പോകട്ടെ 🙏🏼❤
    അല്പംപോലും സ്ഥലം വെറുതെ കളയാതെ കൃഷിയും മറ്റുകാര്യങ്ങളുമായി എല്ലാവരും അദ്ധ്വാനശീലരായി ജീവിക്കുന്നു.... ദൃഷ്ടിദോഷം ഒന്നും വരാതെ ഇരിക്കട്ടെ 🙏🏼 ഇന്നത്തെ കാലത്ത് വളരെ അപൂർവമായേ ഇങ്ങനെ സ്നേഹത്തോടെ ഒരുമയോടെ കഴിയുന്ന കുടുംബങ്ങളെ കാണാൻ സാധിക്കൂ ❤❤❤❤

  • @sojamv3004
    @sojamv3004 6 หลายเดือนก่อน +8

    എനിക്ക് ആ ഡയലോഗ് നല്ല ഇഷ്ടമായി ചാകാൻ കിടക്കുമ്പോഴാ കരിക്ക് കുടിക്കാ അപ്പോഴാ അതിൻ്റെ ടേസ്റ്റ് അറിയാ ഞാൻ കുറേ ചിരിച്ചു

  • @radhamanisasidhar7468
    @radhamanisasidhar7468 6 หลายเดือนก่อน +7

    കണ്ണിനും, മനസ്സിനും, കുളിർമയേകുന്ന ഒരു വീഡിയോ സന്തോഷം.❤❤👍👌

  • @sabusworld9095
    @sabusworld9095 6 หลายเดือนก่อน +2

    ചെറിയേട്ടനും അനിലേട്ടനും ഉള്ള വീഡിയോ കാണാൻ ഒരു പ്രേത്യേക വൈബ് ആണ് 👍ചെറിയട്ടന്റെ വീട് പൊളിച്ചു 👍👍❤️❤️

  • @Jiji-w1w
    @Jiji-w1w 6 หลายเดือนก่อน +4

    അനിലേട്ടൻ ഒരു മാതൃകാവലിയ ജേഷ്ഠൻ, ഇവരാണ് ശരിക്കും ജീവിതം എങ്ങിനെ ജീവിക്കണം എന്ന് അറിയാവുന്നവർ.

  • @fasnapp7256
    @fasnapp7256 6 หลายเดือนก่อน +10

    Kanninu kulirmayulla kazhchakal ❤cheriyettan&Anilan chettan super👍🏻

  • @premasasimenon3243
    @premasasimenon3243 6 หลายเดือนก่อน +7

    Today's video sooper veendum veendum kanan thonnum engane jeevikanam ennu paranju tharunna 2 chetanmarkum big salute ♥️

  • @binnymanu7513
    @binnymanu7513 6 หลายเดือนก่อน +8

    എന്നാണ് അനിലേട്ടൻ്റെ മകളുടെ കല്യണ്ണം കാജലിൻ്റെ

  • @madhuputhoorraman2375
    @madhuputhoorraman2375 6 หลายเดือนก่อน +1

    സരിതയുടെ ഭാഗ്യം ആണ് ഇത് പോലെത്തെ ചേട്ടൻമാരെ കിട്ടിയത് എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ

  • @ushavnair9124
    @ushavnair9124 6 หลายเดือนก่อน +5

    ഇങ്ങനെ ഉള്ള കുടുംബ ത്തിൽ വന്ന് കയറാൻ കഴിഞ്ഞത് സരിതയുടെ ഭാഗ്യം. സ്നേഹമുള്ള കൂടപ്പിറപ്പുകൾ എല്ലാ പേരും എന്നും ഇങ്ങനെ സന്തോഷ ത്തോടെ സ്നേഹ ത്തോടെ കഴിയുക. അടുത്ത തലമുറകൾ നിങ്ങളെ കണ്ട് പഠിക്കട്ടേ. ഈശ്വര ൻ്റെ അനുഗ്രഹം എല്ലാ പേർക്കും ഉണ്ടാവട്ടേ❤❤

  • @jayachandran5804
    @jayachandran5804 6 หลายเดือนก่อน +6

    Cheriyettan's porch super! Thamarasseri brothers adipoli,Thanks to Aju, Sarita.

  • @SanojTArjunan
    @SanojTArjunan 6 หลายเดือนก่อน +9

    അജു ചേട്ടൻ പറഞ്ഞതുപോലെ ക്യാമറയും എടുത്ത് പടിഞ്ഞാപോർത്തിക്കിറങ്ങിയാൽ കാഴ്ചയ്ക്ക് ഒരു പഞ്ഞവുമില്ല,,,, അതിപ്പോ കൃഷിയായും പൂന്തോട്ടമായും, കോഴിയും കോഴികൂടും, മീൻ വളർത്തലും, വീട് മോഡി പിടിപ്പിക്കലായും അങ്ങനെ പലവിധം കാഴ്ചകൾ,,, അതിനെല്ലാം ഒരു യൂണിക്ക് സ്റ്റൈലിൽ കൊണ്ടുപോകുന്ന കാഴ്ചകൾ കാഴ്ചക്കാർക്ക് കണ്ടിരിക്കാനും ,,, അത് പകർത്തിയെടുത്ത് നമ്മുടെയൊക്കെ വീട്ടിലേക്ക് കൊണ്ടുവരാനും പറ്റാവുന്ന തരത്തിലുള്ള വെറൈറ്റി കാഴ്ചകൾ ഒരു സംശയവുമില്ലാതെ പറയാം,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepakm7825
    @deepakm7825 6 หลายเดือนก่อน +4

    ഇങ്ങനെ ഉള്ള വീഡിയോസ് കാണാനാണ് കൂടുതൽ ഇഷ്ടം. താമരശ്ശേരി family🥰🥰🥰

  • @rhythmofnature2076
    @rhythmofnature2076 6 หลายเดือนก่อน +6

    മണ്ണിൽ പണിയെടുത്തു ഭൂമിയിൽ ജീവിക്കുന്ന പച്ചയായ മനുഷ്യർ 😍😍😍

  • @Ashokworld9592
    @Ashokworld9592 6 หลายเดือนก่อน +3

    പ്രഭാതത്തിൽ തന്നെ ഇത്രയും സ്നേഹമുള്ള നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളുടെ മനസ്സിന് ഒരുപാട് സന്തോഷമുണ്ടാകുന്നുണ്ട്... ഞാൻ സത്യം പറയുവാണേ... ചേച്ചി ചേട്ടൻ......!👍👍👍👍👍💙💚💚💜💜💜❤️💛💛💕👍

  • @lelibasil8299
    @lelibasil8299 6 หลายเดือนก่อน +4

    നമസ്കാരം അജു സരിത ചേറിയെട്ടെൻ്റെ കോഴികൾ ക്കുള്ള വെജിറ്റബിൾ ബിരിയാണി പോലുള്ള അസോള നല്ല മുട്ട പാൽ കിട്ടുമെന്ന് നല്ല അറിവാണ്.മിൻ്റ്(പുതിന)നടുന്നത് കാണിച്ചു തന്നത് നന്നായ്. അനിലൻ ചേട്ടൻ പറഞ്ഞത് സത്യമാണ് മനുഷ്യർ കുപ്പിയില് വരുന്ന പനിയങ്ങൾ ഉപയോഗം മതിയാക്കി നാച്ചുറൽ കരി ക്ക് , നാരങ്ങനീര് എന്നിവ ഉപയോഗിക്കുക എല്ലപേരുടെയും സന്തോഷം നിറഞ്ഞ വീഡിയോ കൊള്ളാം👍

  • @Ashokworld9592
    @Ashokworld9592 6 หลายเดือนก่อน +11

    ശാന്തസ്വഭാവമുള്ള അനിലേട്ടനും. ചെറിയേട്ടനും ഇവർ വീഡിയോയിൽ രസമാകുന്നുണ്ട്...!👍👍👍👍💚💙💙💙💙💙💜💜💕👍

    • @AmminiKv-ik6cm
      @AmminiKv-ik6cm 6 หลายเดือนก่อน +2

      ചെറിയേട്ടനെ പറ്റി ഒന്നും പറയാനില്ല സുപ്പർ❤❤

  • @ShamiSamad-rc5tc
    @ShamiSamad-rc5tc 6 หลายเดือนก่อน +7

    ഇടക്ക് സ്മിതയേം കണ്ടവരുണ്ടോ 😄

    • @prijivinod6485
      @prijivinod6485 6 หลายเดือนก่อน

      Yellow colour dress

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 6 หลายเดือนก่อน +2

    പിന്നെ മുകളിൽ എഴുതിയ കമന്റ് ചെറിയേട്ടന്റെ കാര്യം പറയാൻ മറന്നു പോയി ഫ്രീക്കൻ നായർ ച ചാണകം ഒക്കെ കൈകൊണ്ട് എടുത്ത് കലക്കി ഒരു സാധാരണ കർഷകനെ പോലെ പെരുമാറുന്ന ചെറിയേട്ടൻ ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ് മുകളിൽ എഴുതിയ കമന്റിൽ ലോക്കറ്റ് ഉള്ള മാല ഇന്ന് എഴുതിയത് ലോകത്തുള്ള മാല എന്ന് ആയിപ്പോയി 😊 വോയിസ് മെയിൽ റൈറ്റ് ചെയ്യുന്നതാണ് കവറേജിന്റെ പ്രോബ്ലം കൊണ്ട് പറ്റി പോയതാണ് ഹ ഹ ഹ ഹ ഹ ഹ ❤️
    💕💕💕💕💕💕💕💕💕💕

  • @vaijayanthy581
    @vaijayanthy581 6 หลายเดือนก่อน +3

    അനിലൻ ചേട്ടനും, ചെറിയേട്ടനും സ്നേഹനിധികളാണ് oh🙏🙏🙏🙏❤❤❤❤എത്ര ഷെമ
    യോടെ ആണ് അവതരണം ❤❤❤❤❤❤❤❤❤

  • @deepabalan955
    @deepabalan955 6 หลายเดือนก่อน +5

    Each family of thamarasseey has unique qualities. Anilettan is so humble, Cheriettan is a mix of old and new generation, sajeevan
    has his own talent in gardening and courtyard setting, Shajan is a very supporting husband and Smitha is a
    very talented wife , she enjoys cooking gardening etc etc. what else to say everyone has their own talents. Hats off to you all. Love you ❤❤❤❤

    • @1234lc
      @1234lc 6 หลายเดือนก่อน +1

      Not just one, all the brothers are supportive as well.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @johnsonsamuel3676
    @johnsonsamuel3676 6 หลายเดือนก่อน +5

    Anilattentyum chetiattenteyum krishi kanumbol manasu niranju
    Cheriatten health doctor marumakal verity doctor oru angamakan kothey varunnu sarithayokke chetta mar enthu karuyhalanu nalla Aditya marayayathayundu chettenmark
    super kandukonderikkan nalla rasamundu
    Anie

  • @shilpasreekumarnair
    @shilpasreekumarnair 6 หลายเดือนก่อน +3

    അനിലേട്ടൻ and ചെറിയട്ടന് അജുവേട്ടനേം ചേച്ചിയേം ഫാമിലി എം എന്ത് ഇഷ്ടം ആണ് എന്തും കൊടുക്കും പാവം ❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 หลายเดือนก่อน

      എല്ലാവരോടും വളരെ ഇഷ്ടം ആണ് 🥰🥰🥰

  • @Ashokworld9592
    @Ashokworld9592 6 หลายเดือนก่อน +2

    ഹായ്.... എന്നും സ്നേഹം നിറഞ്ഞ അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും. അനിലേട്ടനും. ചെറിയേട്ടനും. കുടുംബത്തിലെ എല്ലാവർക്കും എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു.... 🙏💛❤️💜🙏💚💙💛🙏

  • @benny9187
    @benny9187 6 หลายเดือนก่อน +2

    ഇതാണ് കുടുംബ ജീവിതം. സ്നേഹത്തിൽ. പരാതികളില്ലാതെ. അസൂയയില്ലാതെ.

  • @minifrancis7733
    @minifrancis7733 2 หลายเดือนก่อน

    അനിലേട്ടന്‍ എന്ന ഒരു പച്ചയായ മനുഷ്യൻ ❤

  • @ebinkb5173
    @ebinkb5173 6 หลายเดือนก่อน +5

    സരിത ചേച്ചി അനിലേട്ടനും ചെറിയേട്ടനും കൃഷിയിൽ വലിയ വലിയ ഗുരുക്കളാണ് അതുപോലെതന്നെ അജുവേട്ടനും അജുവേട്ടാ നിങ്ങളുടെ വീടിന്റെ പുറകിലെ കൃഷി സ്ഥലത്ത് എന്തെങ്കിലും ചേനയോ കപ്പയോ നട്ടാൽ നല്ല ഭംഗിയുണ്ടാകും

  • @Anithapraveen1950achu
    @Anithapraveen1950achu 6 หลายเดือนก่อน +3

    Prabatha sundaramaya supper video anilettan. Cheriyettan polichutto Maas aayirunnu two brothers nice video 😊❤

  • @florabeautysolution4003
    @florabeautysolution4003 6 หลายเดือนก่อน +13

    അനിലേട്ടൻ, ചെറിയേട്ടൻ, ഷാജിയേട്ടൻ സജീവൻ ഇവരെല്ലാപേരും നമ്മുടെ ചേട്ടൻമാരും അനിയൻ മാറും ആയി മാറി സരിത നിങ്ങളെയൊക്കെ നേരിൽ കാണണമെന്നുണ്ട് എന്താ വഴി❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 หลายเดือนก่อน +1

      ഇങ്ങോട്ട് വരൂ 🥰🥰🥰🥰🙏🙏🙏

    • @florabeautysolution4003
      @florabeautysolution4003 6 หลายเดือนก่อน

      തീർച്ചയായും
      ഒരു ദിവസം വരും

  • @meeramenon2521
    @meeramenon2521 6 หลายเดือนก่อน +3

    Vry informative nd interesting video....Anil chettan nd cheriettan r rockstars.....so simple nd Frank....no badaiiii.....lovely joined fly

  • @Ashokworld9592
    @Ashokworld9592 6 หลายเดือนก่อน +3

    സരിതചേച്ചിയുടെ ഡ്രസ്സ്‌ മനോഹരമായിട്ടുണ്ട്... ഏത് നിറത്തിലുള്ള ഡ്രസ്സ്‌ അണിഞാലും സരിതചേച്ചി സുന്ദരിയാകുമെന്നുള്ളതിന് ഒരു സംശയവും വേണ്ട.....!👍👍👍👍👍💚💚💚💚❤️❤️❤️❤️❤️❤️💕👍

  • @manama-bahrain
    @manama-bahrain 6 หลายเดือนก่อน +2

    വീഡിയോ കണ്ട് കണ്ട് നിങ്ങളൊക്കെ എന്റെ ആരൊക്കെയാണെന്നു തോന്നുന്നു 🥰❤

  • @shobhanashobha5611
    @shobhanashobha5611 6 หลายเดือนก่อน +4

    ചുവന്ന ചൂരിദാറിൽ സരിത അതി സുന്ദരിയായി,

  • @haseenamustafa3116
    @haseenamustafa3116 6 หลายเดือนก่อน +4

    Aju & Saritha inganathe videos aanu kuduthal ishtam manassinu santhosham tharunna ithupolulla videos idanam

  • @ushavnair9124
    @ushavnair9124 6 หลายเดือนก่อน +4

    സ്നേഹ മുള്ള കുടുംബം❤❤❤

  • @rakhisaji4762
    @rakhisaji4762 6 หลายเดือนก่อน +1

    കണ്ണിന് കുളിർമ തന്ന video 😍കിളക്കുന്നിടത്തു നിന്ന് അജുചേട്ടൻ വന്നത് നന്നായി. ഇല്ലെങ്കിൽ വീഡിയോക്ക് ഒരു പൂർണ്ണത ഉണ്ടാവില്ല. ഒരുപാടിഷ്ടത്തോടെ 🥰🥰🥰

  • @saleemmuhammad2526
    @saleemmuhammad2526 6 หลายเดือนก่อน +3

    സ്‌നേഹമുള്ള ചേട്ടന്മാർ ഒന്നും പറയാനില്ല ❤❤❤

  • @sobhanakumari.s7887
    @sobhanakumari.s7887 6 หลายเดือนก่อน +5

    Today's vlog was simply nice to watch by t sheer presence of Ajus bros❤

  • @sreeranjinib6176
    @sreeranjinib6176 6 หลายเดือนก่อน +1

    ❤❤ചെറിയേട്ടൻ്റെ വീടും പരിസരവും നല്ല ഭംഗിയായിട്ടുണ്ട്, അനിലേട്ടൻ പറഞ്ഞപോലെ പലരും കരിക്കും കുടിക്കില്ല അതും വിൽക്കും തേങ്ങ ആയിട്ട്

  • @nithalijo404
    @nithalijo404 6 หลายเดือนก่อน +3

    Oru super vibe Anutta Aju chetta nigalude family ayitulla vlog.
    cheriyettanum anilettanum Okke ottiri life enjoy cheyunnu. Krishiyum natural aayitulla food Okke aayi snehathode munnottu Pokan eshwaran nigale anugrahikatte.
    Pne cheriyettan wife kodukunna support sneham Athu new generation Kandu padikanam. 🙏Sanju Malu kalyanam Ennanu.
    Thank-you Aju and Saritha for a beautiful morning vibe 💏💞👍

  • @sabusworld9095
    @sabusworld9095 6 หลายเดือนก่อน +4

    ആങ്ങളമാരും പെങ്ങളും പോലെ ആണ് സരിതച്ചേച്ചിയെയും ഏട്ടൻ മാരെയും തോന്നുക ❤️❤️👍 ചെറിയേട്ടൻ വീട് പൊളി 👍👍

  • @bindub4509
    @bindub4509 6 หลายเดือนก่อน +4

    Kajal evidey

  • @shatheesansan4467
    @shatheesansan4467 6 หลายเดือนก่อน +5

    അജു സരിത വോട്ട് ഉറപ്പായിട്ട് സുരേഷ് ഗോപി sir ന് ദയവ് ആയി ചെയ്യണം ❤❤❤❤❤

    • @itstraveltime7834
      @itstraveltime7834 6 หลายเดือนก่อน +3

      അവർ അവരുടെ ഇഷ്ടത്തിന് ചെയ്യട്ടെ ചേട്ടാ....

  • @Krishna100-t9e
    @Krishna100-t9e 6 หลายเดือนก่อน +4

    Anil ettane oru big salute ,karikkene

  • @kochurani7012
    @kochurani7012 6 หลายเดือนก่อน +2

    ശരിയാണ് കരിക്കിൻ വെള്ളത്തിന്റെ മുന്നിൽ അമൃതും തോൽക്കും.suuper. ഞങ്ങൾക്കും ഒരു കരിക്ക്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 หลายเดือนก่อน

      ഇങ്ങോട്ട് വരൂ... കരിക്ക് കുടിക്കാം 🥰🥰🥰

  • @shinyvarghese1682
    @shinyvarghese1682 6 หลายเดือนก่อน +7

    Sarita,so happy to see brothers living in harmony n peace. Beautiful scenery..God bless ❤

  • @ZeenathVp-m7j
    @ZeenathVp-m7j 6 หลายเดือนก่อน +2

    കൂടുമ്പോൾ ഇമ്പം ഉള്ളത് ആണ് കുടുംബം ❤️❤️

  • @miniskaiview8032
    @miniskaiview8032 6 หลายเดือนก่อน +1

    എല്ലാർക്കും ആഗ്രഹങ്ങൾ ഉണ്ടാകും. അതിനെ ആരും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അസൂയ വിചാരിച്ചിട്ടും കാര്യമില്ല

  • @Devanpes
    @Devanpes 6 หลายเดือนก่อน +4

    നിങ്ങളുടെ വീഡിയോസ് കാണുമ്പോ മനസിന്‌ ഒരു കുളിർമ ആണ്......shajon chettente videos also.....❤❤❤

  • @sujavarghese5656
    @sujavarghese5656 6 หลายเดือนก่อน +1

    5 സഹോദരന്മാർ ഉള്ളത് 3 പേര് മാത്രം കാണാറുള്ളു വല്ലപ്പോഴും മറ്റു ള്ള വരെയും കാണിച്ചു തരണേ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 หลายเดือนก่อน

      വീഡിയോ യിൽ വരാൻ ഇഷ്ടം ഉള്ളവരെ കാണിക്കാം 🥰🥰🥰👍👍

  • @kochurani7012
    @kochurani7012 6 หลายเดือนก่อน +1

    ആയുസ്സും ആരോഗ്യവും ഒത്തൊരുമയും കൊടുത്തു ദൈവസ്നേഹത്തിൽ കഴിയാൻ സാധിക്കട്ടെ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @valsalaaravindan9514
    @valsalaaravindan9514 6 หลายเดือนก่อน +1

    ഞാൻ കഴിഞ്ഞ വീഡിയോ അതായതു സരിതേടെ ചേടത്തിയമ്മയുടെ വീഡിയോയിൽ ആ ബ്ലൂ ടേബിൾ ശ്രദ്ധിച്ചു.. നല്ല ഭംഗിയുണ്ട് കേട്ടോ..

  • @varenyavainavi5833
    @varenyavainavi5833 6 หลายเดือนก่อน +2

    Cheriyetttantem anilettanem sajeevanem okke sthiramayi video yil kond varnam.....evarokke thannnanu njangalude celebrityesss.....❤❤❤❤❤❤❤❤❤

  • @raghunathraghunath7913
    @raghunathraghunath7913 6 หลายเดือนก่อน

    ഇങ്ങനെ ഒരു വീട് ഇങ്ങനെ ഉള്ള സ്നേഹം പറയാൻ വാക്കുകൾ ഇല്ല.❤🙏❤️🙏❤️

  • @RemadeviK-k4v
    @RemadeviK-k4v 6 หลายเดือนก่อน +1

    Cheriyettantem anilettanten veedinte pinbhagam kanumbol Enik bayankara santhosha ❤

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 24 วันที่ผ่านมา

    Aju,Saritha,Icame tosee your channel only two days before. Iam a retired teacer in my early seventies. Really Ienjoyed yourr videos. Now a days in this selfish world your family is a great wonder. So loving family. All the three ladies deserve abig salute. May God bless all of you.

  • @yusufmuhammad2656
    @yusufmuhammad2656 6 หลายเดือนก่อน +3

    അജു...നിങ്ങളുടെ കുടുംബ ഐക്ക്യം ദൈവം അനുഗ്രഹിച്ചു ദീർഘനാൾ നില നിർത്തട്ടെ...
    യൂസുഫ്

  • @remaprem
    @remaprem 6 หลายเดือนก่อน +1

    Sarithayude oru bhagyam thanne ee veettil varanum ithrayum nalla Chettanmare kittanum sadhichathil…stay blessed always my dear.. ❤️❤️❤️🤗🤗

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 หลายเดือนก่อน

      തീർച്ചയായും ഭാഗ്യം ആണ് 🥰🥰🥰🥰

  • @Riyas...
    @Riyas... 6 หลายเดือนก่อน +2

    ഇത് വരെ ഇറങ്ങിയ വീഡിയോകളിൽ വെച്ച് അജുഏറ്റവും കുറച്ച് സംസാരിച്ച വീഡിയോ ചിലപ്പോൾ ഇതായിരിക്കും🤔

  • @babysurya4179
    @babysurya4179 6 หลายเดือนก่อน +1

    Baby Suriya Palakkad cheriyetanum Anilettanum supper

  • @sisiraajith9522
    @sisiraajith9522 6 หลายเดือนก่อน +3

    Nalla video . Enthu rasa avide oke kanan🤗

  • @thazhthakotlavijayan8069
    @thazhthakotlavijayan8069 6 หลายเดือนก่อน +3

    Anil chettans words are 100% practical

  • @Jiji-w1w
    @Jiji-w1w 6 หลายเดือนก่อน +3

    അനിലേട്ടൻ പറഞ്ഞതാണ് ശരി. നമ്മുടെ തെങ്ങിലെ ഇളനീർ നമ്മൾ കുടിക്കില്ല. ഇത് ഞാൻ എൻ്റെ അഛനോടും അമ്മയോടും പറയുന്നതാണ്😢

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 หลายเดือนก่อน

      പറഞ്ഞാലും അവർ ശ്രദ്ധിക്കില്ല 🙏😍

  • @broandbroz8852
    @broandbroz8852 6 หลายเดือนก่อน +3

    എല്ലാവരും നന്നായി ജീവിക്കൂ 🥰🥰😍❤️

  • @mullashabeer4575
    @mullashabeer4575 6 หลายเดือนก่อน +2

    അനിലൻ ചേട്ടൻ ഭാരം കുറക്കാൻ കഴിക്കുന്ന "കുറുക്ക് "ന്റെ തയ്യാറാക്കുന്ന വീഡിയോ ചെയ്യുമോ?
    ശരീരം കുറഞ്ഞാലും..
    അനിലൻ ചേട്ടന്റെ "സ്നേഹത്തിനു ഒരു കുറവും ഇല്ലാ..
    ഞാൻ ഈശ്വരനോട് ചോദിക്കേർന്നു.. എന്തേ.. ഈശ്വരാ എനിക്ക് നീ ഇങ്ങിനെ ഒരു ചേട്ടനെ തന്നില്ല ജീവതത്തിൽ....
    ....................
    തൊപ്പി വെച്ച് നിക്കുന്ന ചെറിയട്ടനെ ശ്രദ്ധിച്ചു നോക്കിയാൽ കൊട്ടാരക്കര ശ്രീധരൻ നായരെ പോലെയുണ്ട്...
    ചെറ്യേട്ടാ.. തറ പൊളിച്ച്....

  • @ShemiRasheed-m8l
    @ShemiRasheed-m8l 6 หลายเดือนก่อน +4

    Shami Rasheed kottayam
    അജു. സരിത കുട്ടി സുഖം അല്ലെ
    അനിലേട്ടൻ ചെറിയട്ടൻ സൂപ്പർ 🎉🎉🎉🎉🎉🎉

  • @leenaradhakrishnan5905
    @leenaradhakrishnan5905 6 หลายเดือนก่อน +3

    ചെറിയട്ടൻ ആളൊരു സംഭവമാണ്. Keep it up.

  • @telmaharris315
    @telmaharris315 6 หลายเดือนก่อน +2

    എവിടേം കൊന്ന മരം കണ്ടില്ല oru സൈഡ് കുറെ വച്ചെങ്കി എന്ത് നല്ല വളം ഉണ്ടാകാം. നാച്ചുറൽ nitrogen

  • @sreejagirish9467
    @sreejagirish9467 6 หลายเดือนก่อน +4

    കണ്ണ് തട്ടാതിരിക്കട്ടെ 🥰

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 6 หลายเดือนก่อน +2

    Saritha aju content illengil entha kandukondirikan nalla rasam ayirunnu cheriyetta aniletta big saute

  • @SunithaSukumar-d7v
    @SunithaSukumar-d7v 6 หลายเดือนก่อน +1

    Njaan marathakkara kaariyaanu ajunte achan joli cheythirunna company,ude aduthaanu veedu vedeo ellaam kaanaarundu coment idaarilla ningalude family orupaadu eshtom

  • @cheerbai44
    @cheerbai44 6 หลายเดือนก่อน +4

    മാളു വിന്റെ ഭാഗ്യം ആണ് ഈ താമരശ്ശേരി കുടുംബത്തിൽ മകളായി (മരുമകളായല്ല ) വരാൻ സാധിച്ചത്. മത്തൻ കുത്തിയാൽ കുമ്പളം ആകില്ലല്ലോ. ഈ പാരമ്പര്യം മക്കൾക്കും ഉണ്ടാകും. കുറച്ചൊക്കെ new gen അസ്കിതകൾ ഉണ്ടായാലും അതൊക്കെ പ്രശ്നമില്ലാതെ പോകും.
    വധൂവരൻമാർക്ക് മംഗളാശംസകൾ അഡ്വാൻസായി പറയുന്നു 🙏🏻

  • @farookrasichemmad9714
    @farookrasichemmad9714 6 หลายเดือนก่อน +1

    ആ ഡയലോഗ് കലക്കി.. ചാണകം ആയ കൈ കഴുകിയിട്ട് മതി ജൂസ് 🤪.. ഞാനും വിചാരിച്ചു ചാണകത്തോടെ മിന്റ് ലെമൺ അടിക്കും എന്ന്...ചാണകം അമൃതം എന്നൊക്കെ പറഞ്ഞപ്പോൾ 🤪

  • @ThahirK.a
    @ThahirK.a 6 หลายเดือนก่อน +4

    Kaju avde

  • @sreedevies7241
    @sreedevies7241 6 หลายเดือนก่อน +2

    Hi ellavarkum cheriyetan etu kanichalum atil aroghyum organic food indayirikum aniletande krik kodiayum ennatte video pacha kartum positive snehayum anu