ഇക്കാര്യങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കല്ലേ, ദോഷം ചെയ്യും. ഒരിക്കലും ഈ കാര്യങ്ങൾ മാത്രം പ്രാർത്ഥിക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 86

  • @thulasikrishna9678
    @thulasikrishna9678 2 หลายเดือนก่อน

    Thank you harikutta😍👍

  • @elzaelza7867
    @elzaelza7867 2 หลายเดือนก่อน +3

    ഹരി മോന് ഞാൻ എന്നും മനസ്സിൽ നന്ദി പറയാറുണ്ട്...

  • @JayasreePb-x7e
    @JayasreePb-x7e 2 หลายเดือนก่อน +4

    നമസ്കാരം ജി. ഹരേ കൃഷ്ണ. മനസിലുള്ളത് ഭഗവാനറിയാം. അതിനാൽ ഒന്നും പ്രാർത്ഥിക്കാറില്ല. നാമം ജപിച്ചുകൂടെയിരിക്കും.

  • @umavs7802
    @umavs7802 2 หลายเดือนก่อน

    നന്ദി തിരുമേനി 🙏

  • @omanakuttanpillai8786
    @omanakuttanpillai8786 2 หลายเดือนก่อน

    നന്ദി തിരുമേനി

  • @JayasreePb-x7e
    @JayasreePb-x7e 2 หลายเดือนก่อน +1

    താങ്ക്യൂ ഹരിജി. 🙏🏻🌹❤️താങ്ക്യൂ. 🙏🏻🌹

  • @sajitha483
    @sajitha483 2 หลายเดือนก่อน +3

    നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഹരി ജി യ്ക്ക് ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @girijavikramam1256
    @girijavikramam1256 2 หลายเดือนก่อน

    Ennum prarthikarundu thirumeni paranjathu correct anu. Good message. Girija ayilyam. Enneyum prarthanayil ulpeduthane 🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 หลายเดือนก่อน +1

    നമസ്കാരം ഹരി ജി 🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 2 หลายเดือนก่อน

    താങ്ക്യൂ. ജി. ബൈ. 🙏🏻🌹❤️

  • @enayap4505
    @enayap4505 2 หลายเดือนก่อน +1

    Harikutta ഇപ്പോഴാണ് വീഡിയോ കണ്ടത് അമ്മക്ക് അസുഖം ആയതുകൊണ്ട് അമ്മയെ കാണാൻപോയതാണ് ഔഷധം ഹരികുട്ടൻ തന്നു ഈശ്വരനോടുള്ള പ്രാർത്ഥന അതുമതി മോന് നല്ലത് വരട്ടെ❤❤❤

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 2 หลายเดือนก่อน

    എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ

  • @nishababubabu1148
    @nishababubabu1148 2 หลายเดือนก่อน

    നമസ്കാരം ഹരിജി ശുഭദിനം നേരുന്നു 🙏🏻....

  • @puzhakkarabros2736
    @puzhakkarabros2736 2 หลายเดือนก่อน

    പുതിയ അറിവുകൾ തന്നതിന് ഒരു പാട് നന്ദി

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 2 หลายเดือนก่อน

    Namaskaram Hari ji 🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 2 หลายเดือนก่อน +1

    Namaskaram 🙏🙏🙏❤❤

  • @AnilKumar-yt7rj
    @AnilKumar-yt7rj 2 หลายเดือนก่อน

    നന്ദി, നമസ്കാരം ❤

  • @remanirajan7250
    @remanirajan7250 2 หลายเดือนก่อน

    Thank you Hari Think you Universe

  • @AnithaSunil-b3l
    @AnithaSunil-b3l 2 หลายเดือนก่อน

    നമസ്കാരം Hariji 🙏🙏🙏

  • @krishnanayush8715
    @krishnanayush8715 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏ഓം നമോ നാരായണായ നമഃ 🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ. 🙏ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ഹരിജി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. Krishnan kutty. ഉത്രട്ടാതി. Ramya വിശാഖം 🙏🙏

  • @AyanashkarAshkar
    @AyanashkarAshkar 2 หลายเดือนก่อน

    Oru veedu ottike edukan pradhikanam Hari ji

  • @MiniMonachan-lf7et
    @MiniMonachan-lf7et 2 หลายเดือนก่อน

    ശുഭദിനം ഹരിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethas329
    @geethas329 2 หลายเดือนก่อน

    🙏ഹരിജീ

  • @nikhin6187
    @nikhin6187 2 หลายเดือนก่อน

    ❤❤❤❤❤🙏🙏🙏❤️❤️❤️ Thanks

  • @himakrishna1374
    @himakrishna1374 2 หลายเดือนก่อน

    നമസ്കാരം 🙏🏻🙏🏻
    അസുഖം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നു. രോഗങ്ങൾ എല്ലാം പൂർണ്ണമായി ഒഴിഞ്ഞു മനസ്സിന് സന്തോഷം ലഭിക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @himakrishna1374
      @himakrishna1374 2 หลายเดือนก่อน

      ഹിമശ്രീ മകം

  • @minnusaji8528
    @minnusaji8528 2 หลายเดือนก่อน

    Thank you sir🌹🌹🌹🌹

  • @reethavalsalan9885
    @reethavalsalan9885 2 หลายเดือนก่อน

    Thank u❤️🙏🙏🙏🌹🌹🌹

  • @beenavr1369
    @beenavr1369 2 หลายเดือนก่อน

    ഓം ശ്രീ മഹാദേവ്യൈ നമഃ....🙏🙏🙏🙏🙏🙏🙏🙏🙏

  • @jasminer1943
    @jasminer1943 2 หลายเดือนก่อน

    🙏🏼❤

  • @manoojashaik655
    @manoojashaik655 2 หลายเดือนก่อน +2

    ഹരി നമസ്കാരം 🙏 മോനേ ഒരുപാട് വിഷമത്തിലാണ് 🙏ഒരു കാര്യവും നടക്കുന്നില്ല. 🙏 5 മാസമായി കച്ചവടം ഒന്നും നടക്കുന്നില്ല. 🙏ശരിയാകുമായിരിക്കും അല്ലേ 🙏പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏

  • @getha4435
    @getha4435 2 หลายเดือนก่อน

    🙏💕

  • @deepasanthosh6402
    @deepasanthosh6402 2 หลายเดือนก่อน

    നമസ്കാരം ഹരീ❤❤❤❤

  • @nishalinesh2305
    @nishalinesh2305 2 หลายเดือนก่อน

    Good day 😊

  • @Dragon_lilly22
    @Dragon_lilly22 2 หลายเดือนก่อน

    എനിക്കും എന്റെ കുടുംബത്തിനും നേരെ ആഭിചാരം കൈവിഷം തന്ന എന്റെ അയല്പക്ത് ഒള്ള സ്ത്രീകളെ ഞൻ ഇങ്ങനെ പ്രാകി പ്രാർത്ഥിച്ചിട്ടുണ്ട് 😢...അത്രയ്ക്ക് ഞങ്ങളെ ദ്രോഹിച്ചു 😢... ഞാൻ നേരിട്ട് കണ്ടെടുത്തിട്ടുണ്ട് ജപിച്ചു ഒക്കെ കൊണ്ട് ഇട്ടതു, ഇപ്പോൾ ജിന്ന് ന്റെ ഉപദ്രവം ഒണ്ട്... എങ്ങനെ പ്രാകി പറഞ്ഞു പോകണ്ടു ഇരിക്കും 😢...സാരയില്ല... എല്ലാം കാണുന്ന ഈശ്വരൻ കൊടുക്കട്ടെ.. ഇനി ഞൻ ഇങ്ങനെ പ്രാർത്ഥിക്കില്ല.... But എല്ലാം ദോഷങ്ങൾ മാറ്റാൻ ഒള്ള വഴിയും അമ്മ തന്നെ കാട്ടി തന്നു.. സാരയില്ല.... ഞാനും എന്റെ വീട്ടുകാരും ആരെയും ദ്രോഹിക്കാൻ പോയിട്ടില്ല...

  • @Honeymol-hd1oc
    @Honeymol-hd1oc 2 หลายเดือนก่อน

    നമസ്കാരം

  • @janardananpnr8680
    @janardananpnr8680 2 หลายเดือนก่อน

    ❤❤❤

  • @geethadevi1984
    @geethadevi1984 2 หลายเดือนก่อน

    🙏🙏❤

  • @ShilpapradeepVg
    @ShilpapradeepVg 2 หลายเดือนก่อน

    Prithvi-Karthika. Plz pray for my daughter Thirumeni.....Plz pray for her studies.

  • @ayvanthjmohan4176
    @ayvanthjmohan4176 2 หลายเดือนก่อน +5

    സ്വന്തം പോലെ കൂടെ നടന്നു വലിയ കട ബാധ്യത നമുക്ക് വരുത്തി വെച്ചിട്ട് ഞാൻ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞു നടക്കുന്നത് സെരിയാണോ. വിളിച്ചാൽ ഫോൺ എടുക്കില്ല. അഭിമാനം എന്നു പറഞ്ഞാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിക്കില്ല ഇത്രേം അഭിമാനം. ഇത്തരക്കാരെ മനസ്സ് കൊണ്ട് ഒരുപാട് തവണ കൊന്നു പോകും. സ്വന്തം ജീവിതം വളരെ കഷ്ട്ടപ്പെട്ടു ജീവിക്കുമ്പോൾ കൂട്ടത്തിൽ കൂടി ചതിക്കുന്നവരെ എന്ത് ചെയ്യണം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏

  • @Harshith740
    @Harshith740 2 หลายเดือนก่อน

    🙏🏼🙏🏼

  • @kamalajayan993
    @kamalajayan993 2 หลายเดือนก่อน

    👏

  • @jithin8484
    @jithin8484 2 หลายเดือนก่อน

    🙏🌷🌷❤️🌷🌷🙏

  • @anandunandhu8233
    @anandunandhu8233 2 หลายเดือนก่อน +13

    തിരുമേനി വായിച്ചിട്ട് ഒന്ന് റിപ്ലൈ തന്നാൽ വളരെ ഉപകാരം ആയിരുന്നു.... എന്താണെന്ന് വെച്ചാൽ ഞാൻ ഒരാളെ ഏറെ കൊല്ലങ്ങളായി സ്നേഹിച്ചിരുന്നു വീട്ടിൽ വരെ അറിയാവുന്ന കാര്യം ആയിരുന്നു..! എന്റെ കയ്യിലെ കുറ്റംങ്ങൾ കൊണ്ട് തന്നെ അവൾ എന്നെ വീട്ടിട്ട് പോയി..! ഇപ്പൊ ഒരുപാട് Regret ചെയ്യുന്നുണ്ട് അത് ഓർത്തിട്ട്.... കുറെ തവണ പറഞ്ഞ് നോക്കി പക്ഷെ അവൾ തിരികെ എന്റെ ജീവിതത്തിലേക്ക് വരാൻ കൂട്ടാക്കുന്നില്ല ഞാൻ ഒര് വീഡിയോ കണ്ടിരുന്നു ആഗ്രഹ സാഭല്യത്തിന് വേണ്ടി ഗുരുവായൂർ നേർച്ച നേർന്നാൽ അത് ഭലിക്കും എന്ന്..! അങ്ങനെ ഞാൻ നല്ല മനസ്സോടെ നേർന്നാൽ അവൾ തിരികെ വരാൻ സാധ്യത ഉണ്ടോ..? വരുമോ..! അങ്ങനെ ഉണ്ടെകിൽ ഏതാണ് ഏത് അമ്പലത്തിൽ ആണ് എന്ത് നേർച്ച ആണ് ചെയ്യേണ്ടത്..! ഭലം കിട്ടാൻ വേണ്ടി തിരുമേനി ഒന്ന് പറഞ്ഞ് തന്നാൽ വളരെ സന്തോഷം ആയേനെ..! ഇപ്പൊ നേരിട്ട് അമ്പലത്തിൽ പോകാനും കഴിയില്ല ഞാൻ വിദേശത്താണ് ഇവിടെ അമ്പലങ്ങൾ ഇല്ല... ഇവിടെ ഇരുന്നുകൊണ്ട് നേർച്ച നേരണം..!

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน +22

      ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം മറുഭാഗത്തുള്ള വ്യക്തിക്ക് താങ്കളെ ഇഷ്ടമല്ല എന്നുണ്ടെങ്കിൽ - ഇത്തരം നേർച്ച വയ്ക്കുന്നത് ഉചിതമല്ല. അത് ഭാവിയിൽ വലിയ തിരിച്ചടികൾ ഉണ്ടാക്കും.
      എന്നാൽ പരസ്പര ഇഷ്ടമാണ് പക്ഷേ മറ്റെന്തെങ്കിലും കാരണത്താൽ ഒരുമിക്കാൻ സാധിക്കുന്നില്ല എങ്കിൽ അവയെ പ്രാർത്ഥനയിലൂടെയും വഴിപാട്ടിലൂടെയും മറു കടക്കാൻ സാധിക്കും. ഇഷ്ടമില്ലാത്ത ഒരാളുടെ സ്നേഹം പിടിച്ചു വാങ്ങുന്നതിന് വേണ്ടി ഇത്തരം കർമ്മങ്ങൾ ചെയ്യുന്നത് ഭാവിയിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. നമ്മെ സ്നേഹിക്കുന്ന ഒരാളെ കണ്ടെത്തി അവരെ തിരികെ സ്നേഹിക്കുക എന്നുള്ളതാണ് ഭാവി ജീവിതത്തിന് എപ്പോഴും നല്ലത്. തുടർന്നുള്ള ജീവിതത്തിൽ കുറച്ചൊക്കെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും കോപം അടക്കുകയും ചെയ്യുക. ആശംസകൾ

    • @sabari5730
      @sabari5730 2 หลายเดือนก่อน

      @@Ayiravallimedia pls sent mobile number

  • @sobhagnair8709
    @sobhagnair8709 2 หลายเดือนก่อน

    Namaskaram harikutta🥰

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      നമസ്കാരം ശോഭാജി

  • @lekhasaravanan2366
    @lekhasaravanan2366 2 หลายเดือนก่อน

    🙏🙏🙏

  • @YadhuKrishna-z5h
    @YadhuKrishna-z5h 2 หลายเดือนก่อน

    ❤❤❤❤❤❤❤

  • @shobhanak5166
    @shobhanak5166 2 หลายเดือนก่อน

    തീർച്ചയായും അതേ അനുഗ്രഹിക്കണം ബഗവനെ എന്ന് പറയുക

  • @USHAPR-t8v
    @USHAPR-t8v 2 หลายเดือนก่อน

    തിരുമേനി എൻറെ മകനുവേണ്ടി ദിനവും പ്രാർത്ഥിക്കുന്നു ഇത് എല്ലാ അമ്മമാരും ചെയ്യുന്നതാണ് എങ്കിലും എൻറെ മകന് 37 വയസ്സായി നല്ലൊരു ജോലിയും ആയില്ല വിവാഹവും കഴിഞ്ഞില്ല 5/3/87 രാവിലെ ആറുമണി നാലു മിനിറ്റ് ജനനം ഈ സമയം നോക്കി ഒന്നു പറഞ്ഞുതരുമോ

  • @ramsyhassan7503
    @ramsyhassan7503 2 หลายเดือนก่อน

    Ente ammayi amma ente naasham kaanichu kodukkane... Ennu ente pereduthu praarthiykkunnathu njan orupaadu thavana kettittundu... Athukondu eppozhum ente manassil vishamamaanu ente dukhathinu vendi praarthiykkumbol ente makkaleyum husbandineyum maathapithaakkaleyum baadhiykkumo ennu....😢😢😢
    Ee video kandappol samaadhaanamayi... Avarude dushta chinthayodeyulla praarthana bhalikkillayiriykkum alle...😮

  • @VinithaSaji-ff8xz
    @VinithaSaji-ff8xz 2 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞാൻ ഒരു ലോൺ വെച്ചിട്ടുണ്ട് അതു എനിക് കിട്ടുമോ എന്ന് എനിക് അറിയില്ല പക്ഷെ തിരുമേനി എനിക് ഒരു മറുപടി തേരണം ഞാൻ ആകെ വിഷമത്തിൽ അണ് 31/8 /2024 കിട്ടും എന്ന് പറഞ്ഞു 😢😢😢😢മറുപടി തെരനെ തിരുമേനി

  • @sheelajbsheelajb802
    @sheelajbsheelajb802 2 หลายเดือนก่อน

    ❤❤❤❤❤❤🙏🙏🙏🙏🙏🙏💞

  • @gangothri8117
    @gangothri8117 2 หลายเดือนก่อน

    നമസ്കാരം ഹരിമോനെ 🙏🏻❤️
    ഹരി ഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഞാൻ ദൈവമേ ഞങ്ങളെ ദ്രോഹിക്കുന്നവർക്കുള്ള ശിക്ഷ കൊടുക്കേണമേ എന്ന് പ്രാർത്ഥിക്കാറുണ്ട് 🙏🏻

  • @leenachandranleenachandran2340
    @leenachandranleenachandran2340 2 หลายเดือนก่อน

    നമസ്കാരം മോനെ

  • @prajulprajul4234
    @prajulprajul4234 2 หลายเดือนก่อน +1

    നമസ്കാരം ഹരിജി 🕉️സാമ്പത്തിക പ്രശ്നം മാറുന്നില്ല 😓പ്രാർത്ഥിക്കണേ 🕉️ഒരു മനസ്സമാധാനം ഇല്ല ഹരിജി 3മാസത്തിനുള്ളിൽ 1.50ലക്ഷം കൊടുക്കണം 😓എന്താ ചെയ്യേണ്ടത് എന്നറിയില്ല ഹരിജി 😓😓

  • @rusha7263
    @rusha7263 2 หลายเดือนก่อน

    🎉

  • @anitha_farm
    @anitha_farm 2 หลายเดือนก่อน +2

    അറിഞ്ഞോ അറിയാതെയോ പലപ്പോഴായി ചെയുന്ന തെറ്റുകളാണ് ജി മനസിലാക്കി തന്നത് പ്രാർഥിക്കേണ്ട വിധങ്ങളെ കുറിച്ച് വ്യക്ത മാക്കി തന്നു ഇതിൽ ഉൾപെടാത്ത ഒന്ന് ചോദിക്കുവാണേ എന്റെ husband മരിച്ചിട്ട് 8മാസം ആയി ഒരുപാട് വയ്യാതെ ആണ് മരണപെട്ടത് ഞാൻ ഒരു കൃഷ്ണ ഭക്ത ആണ് എല്ലാ അമ്പലത്തിൽ പോവുകയും ചെയ്യും ഏട്ടന്റെ മരണശേഷം ഞാൻ അമ്പലത്തിൽ പോയിട്ടില്ല മനസ്സിൽ ഒരുപാട് സങ്കടം ആയി ഇപ്പോ സ്വപ്നങ്ങൾ കാണുന്നത് ഭഗവാൻ കൃഷ്ണൻ, അയ്യപ്പൻ, പരമശിവൻ ഇവരെ ആണ് ഏട്ടനെ മരിക്കുന്നതിന് മുൻപ് മലക്ക് പോകണമെന്ന് ഉണ്ടായിരിന്നു അതൊക്കെ ആണോ ഇങ്ങനെ കാണുന്നത് ഒന്ന് replay തരണേ 🙏🙏🙏

  • @RajeshR-dk5zc
    @RajeshR-dk5zc 2 หลายเดือนก่อน

    ഉപ്പുദീപം കുറിച്ച് പറയാമോ

  • @veenaev5183
    @veenaev5183 2 หลายเดือนก่อน

    വീണ പൂരുരുട്ടാതി

  • @JayasreePb-x7e
    @JayasreePb-x7e 2 หลายเดือนก่อน

    ഇപ്പോൾ എല്ലാവരും നന്ദി ക്ക് പകരം അവരുടെ വഴക്ക് കേൾകാം.

  • @JayasreePb-x7e
    @JayasreePb-x7e 2 หลายเดือนก่อน

    2 മണി വരെ ജോലി ചെയ്യുകയായിരുന്നു. ഇപ്പോൾ ഇവിടെ റസ്റ്റ്‌ ചെയ്യ്തതെ ഉള്ളു.

  • @sruthy-sruthy4793
    @sruthy-sruthy4793 2 หลายเดือนก่อน

    തിരുമേനി, എനിക്കൊരു ജോലിക്ക് വേണ്ടി കുറെ ശ്രമിച്ചു. ഒന്നും ഇത് വരെ ശരിയാകില്ല. എന്ത് വഴിപാട് ആണ്, ഏതു അമ്പലത്തിൽ ആണ് വിശദമായി ഒന്ന് പറയാമോ... മറുപടി തരണം 🙏🏻🙏🏻🙏🏻

  • @GigimolP.G
    @GigimolP.G 2 หลายเดือนก่อน +1

    Condact no tharumo

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      ക്ഷമിക്കണേ

  • @happykid-19
    @happykid-19 2 หลายเดือนก่อน

    അബോർഷൻ ചെയ്താൽ പാമ്പ പരിഹാരം എന്താണ്? പുറത്തു പോവാനുള്ള അവസരം വന്നപ്പോൾ ഒരു 40 ദിവസം ആയ pregnancy abortion ചെയേണ്ടി വന്നു. But അതിനുശേഷം നടന്നതൊക്കെ വിപരീതം. ഒരു ഉയർചയും ഇല്ല. ജോലി കിട്ടിയില്ല. ഒത്തിരി അടി ആയി hus yf ഞങ്ങൾ പിരിഞ്ഞു നിൽക്കാണ്. ഉള്ള ജോലിയിൽ 2 ആൾക്കും പ്രശ്നം. സാമ്പത്തിക ബുദ്ധിമുട്ട്. മാനസികമായി സന്ദോസിക്കാൻ ഒരു വകയും കിട്ടുന്നില്ല. പരിഹാരം പറഞ്ഞു തരാമോ?

    • @Dragon_lilly22
      @Dragon_lilly22 หลายเดือนก่อน

      😮😮😮😮😑😑കുഞ്ഞ് ജീവനേക്കാൾ വലുത് ആണോ നിങ്ങക് പുറത്തു പോവാൻ ഒള്ള അവസരം 😑.

  • @SASIKALA-nn1cj
    @SASIKALA-nn1cj 2 หลายเดือนก่อน

    ശശികല - ഉത്രാടം എന്റെ കടങ്ങൾ പൂർണ്ണമായും മാറി കിട്ടുന്നതിനു് വേണ്ടി പ്രാർത്ഥിക്കണെ. ധന്യ കാർത്തിക ദിവ്യ - തിരുവാതിര: ഇവരുടെ ജോലിക്കുള്ള പേപ്പർ എത്രയും പെട്ടന്ന് കിട്ടണെ ..... പ്രാർത്ഥിക്കുക. എന്റെ കുടുംബത്തിന് വേണ്ടിയും.....🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      പ്രാർത്ഥിക്കുന്നതാണ്

    • @rejitha2813
      @rejitha2813 2 หลายเดือนก่อน

      രജിത വിശാകം കടങ്ങൾ പൂർണമായും മാറാനും സ്വന്തമായി വീടുവെക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @resmisarath6760
    @resmisarath6760 2 หลายเดือนก่อน

    തിരുമേനി chickenpox വരുന്നത് dosha സമയതാണോ. എന്റെ മോനു വന്നു ഇപ്പോൾ എനിക്കും.. ഇത് ദേവിയുമായി ബന്ധപ്പെട്ടതാണോ

    • @Dragon_lilly22
      @Dragon_lilly22 หลายเดือนก่อน

      ദേവി അനുഗ്രഹിക്കുന്ന ആണെന്നും ഒരു വിശ്വാസം ഒണ്ട്... ചിലർക്ക് ഇതു കഴിഞ്ഞു നല്ല കാലം വരുമെന്ന് അമ്മ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്... ഇതൊക്കെ കേട്ടു അറിവാണ് ശെരിയാണോന് അറീല..

  • @JyothiSreejith-c1r
    @JyothiSreejith-c1r 2 หลายเดือนก่อน

    എന്തൊക്കെ ചെയ്തിട്ടും ഭർത്താവ് എന്റെ അടുത്തേക് വിദേശത്തു നിന്ന് വരുന്നില്ല. എന്തെങ്കിലും വഴിയിൽ പറഞ്ഞു തരാമോ

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      ഇത്തരം വഴികൾ ഒന്നും അറിയില്ല

  • @sunithakannan4329
    @sunithakannan4329 2 หลายเดือนก่อน

    Sunitha kannan thrikketta

  • @JayasreePb-x7e
    @JayasreePb-x7e 2 หลายเดือนก่อน

    അലസൻ മാരുടെ കൂടെ ഭഗവാൻ ഉണ്ടാവില്ല. ജി.

  • @jayakamalasanan9008
    @jayakamalasanan9008 2 หลายเดือนก่อน

    ഞാൻ ഹനുമാൻ ചാലീസ വായിക്കുവാൻ തുടങ്ങിയ തുമുതൽ എൻ്റെ ശരീരത്തിൻ്റെ വേദനങ്ങളെല്ലാം വളരെ കുറഞ്ഞു

  • @BeenaKT-wg1wn
    @BeenaKT-wg1wn 2 หลายเดือนก่อน

    ഹരിജി വജ്രകോശം പ്രത്യേകമായി ഒരു കാര്യവും പ്രാർത്ഥിക്കാതെ ദിവസവും ചൊല്ലാമോ . ദേവിയുടെ അനുഗ്രഹത്തിനായി

  • @faseelaveerankutty5414
    @faseelaveerankutty5414 2 หลายเดือนก่อน

    Number pls

  • @GigimolP.G
    @GigimolP.G 2 หลายเดือนก่อน

    Phone number tharamo valaze emergency ayathukodanu orukudumbam muzhuvanu rekshapedunnakaryamanu

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      അത്തരം സർവീസുകൾ ഇല്ല

  • @rejitha2813
    @rejitha2813 2 หลายเดือนก่อน

    🙏🙏