എല്ലാ ദോഷവും ചുട്ടെരിഞ്ഞു പോകാൻ മാസത്തിലൊരിക്കൽ ഈ മൂന്നു വസ്തുക്കൾ കത്തിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 213

  • @sangeethasivan2135
    @sangeethasivan2135 2 หลายเดือนก่อน +24

    എനിക്ക് കണ്ണേറ്, നവേറ് ദോഷം ഉണ്ടാവുമ്പോ ഭയങ്കര ക്ഷീണം, കോട്ടുവാ ഇടുക ഇതൊക്കെ ഉണ്ടാവും... പണ്ടൊക്കെ അമ്മ ചെയ്യാറുള്ള ഈ കാര്യം ഞാൻ ഇപ്പോഴും ചെയ്യാറുണ്ട്.. ഇങ്ങനെ ഉഴിഞ്ഞു കത്തിച്ചാൽ മാത്രമേ കോട്ടുവാ ഇടുന്നത് മാറിക്കിട്ടാറുള്ളൂ... ഇതൊക്കെ എത്ര സത്യം ആണല്ലേ....., 🙏🙏🙏
    താങ്ക്സ് ഹരി... 😍🙏

  • @Janikim1
    @Janikim1 2 หลายเดือนก่อน +11

    എൻ്റെ മകന് വേണ്ടി ഞാനും ചയ്യാറുണ്ട് തിരുമേനി അച്ചേറ്റാണ് നമസ്കാരം ❤❤❤

  • @ambilykrishnan2453
    @ambilykrishnan2453 2 หลายเดือนก่อน +5

    നമസ്ക്കാരം, ഹരിജി, 100 % സത്യം , ഞാൻ അനുഭവസ്ഥയാണ്

  • @krishnasunil199
    @krishnasunil199 2 หลายเดือนก่อน +6

    .
    എൻ്റെ കുടുംബജീവിതം ആകെ തകർന്നിരുവാ തിരുമേനി ഭർത്താവിൻ്റെ പരസ്ത്രീ ബന്ധം കാരണം
    ഞങ്ങൾ പരസ്പരം മിണ്ടിയിട്ടു ഒരു വർഷം ആകുന്നു
    പഴയപോലെ സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹമുണ്ട് പക്ഷെ അദ്ദേഹത്തിൻ്റെ മനസ്സ് മാറി പോയ പോലെ
    എനിക് ഒരു പരിഹാരം പറഞ്ഞു തരണം

  • @anitha_farm
    @anitha_farm 2 หลายเดือนก่อน +1

    ഹരി ജി പറഞ്ഞത് കറക്റ്റ് ആണ് കണ്ണേർ കൊണ്ടാൽ ഒന്നിനും ഒരു സുഖവും ഉണ്ടാവില്ല എനിക്ക് കൊറെ അനുഭവം ഉണ്ട് താങ്ക്സ് ഇതുപോലെ ഉള്ള വീഡിയോ ഇനിയും പോസ്റ്റ്‌ ചെയ്യാൻ ചെയ്യണം 🙏🙏🙏🙏🙏

  • @SeethaCs-u1c
    @SeethaCs-u1c หลายเดือนก่อน

    എൻ്റെ മോന് സ്ഥിര ജോലിയ്ക്ക് പോക്കാൻ പ്രർത്ഥിക്കണ തിരുമേനി ശ്യാം സുന്ദർ രോഹിണിനാൾ

  • @krishnaveniradhakrishnan1052
    @krishnaveniradhakrishnan1052 2 หลายเดือนก่อน +1

    ഞാൻ എപ്പോഴും ചെയ്യാറുണ്ട്.വല്യവിഷമങ്ങൾ ഉണ്ടാകുമ്പോൾ. ഫലം കാണാറുണ്ട്

  • @anupamarajeshrajesh761
    @anupamarajeshrajesh761 2 หลายเดือนก่อน +2

    ഞാൻ ആദ്യമായാണ് തിരുമേനി മെസ്സേജ് അയക്കുന്നത്. ഞാൻ കാണാറുണ്ട് വിഡിയോസ്. ഇപ്പോ ഞാൻ ഒത്തിരി പ്രശ്നത്തിലാണ് എന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്ന് താമസയോഗ്യമല്ലാതെ വാടക വീട്ടിൽ ആണ് താമസം. സാമ്പത്തികബുദ്ധിമുട്ട് കാരണം അത് കെട്ടിയെടുക്കാനും പറ്റാതെ ഞാൻ ബുദ്ധിമുട്ടിലാണ്. ഒത്തിരി പ്രയാസം അനുഭവപ്പെടുന്നു എന്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.

  • @suryananda1520
    @suryananda1520 2 หลายเดือนก่อน +12

    ഇത് വളരെ സത്യമാണ് മോനെ. എനിക്ക് ഓർമ വെച്ച കാലം മുതൽക്കൂ തന്നെ എന്റെ അമ്മ ഈ കർമ്മം ചെയ്തു വരാറുണ്ടായിരുന്നു

  • @kusumammoni6417
    @kusumammoni6417 2 หลายเดือนก่อน +15

    നമസ്കാരം തിരുമേനി ഇതെല്ലാം എനിക്ക് അനുഭവം ഉണ്ട് എന്റെ കൃഷി. നശിച്ചു പോയി പിന്നീട് ഇതു വരെ ശെരി ആയിട്ടില്ല വാഴയും ചേമ്പും കോവലും ഒക്കെ സമൃദ്ധമായ രീതിയിൽ ഉണ്ടായിരുന്നപ്പോൾ പുറമെ നിന്നുള്ള ചില കമെന്റുകൾ കേട്ടതിനുശേഷം അടുത്ത ദിവസങ്ങളിൽ അതു നശിച്ചു പോകുന്നതാണ് കണ്ടത് പിന്നെടുത്തുവരെ ഒന്നും പഴയപോലെ ആയിട്ടില്ല

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน +1

      വീഡിയയിൽ പറഞ്ഞതുപോലെ ചെയ്താൽ വീണ്ടും വിളവുകൾ വർദ്ധിക്കും

    • @kusumammoni6417
      @kusumammoni6417 2 หลายเดือนก่อน

      @@Ayiravallimedia 😊🙏🙏

  • @shynibabu3782
    @shynibabu3782 2 หลายเดือนก่อน +1

    അയ്യോ എനിക്ക് ഇന്നലെ ഒരു സംഭവം ഉണ്ടായി സത്യം ആണ് 🙏👍👍

  • @umavs7802
    @umavs7802 2 หลายเดือนก่อน

    തിരുമേനി നന്ദി... 🙏🏼🙏🏼🙏🏼
    എന്റെ വീട്ടിൽ ഉള്ള എല്ലാവർക്കും ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ടാകുന്നുണ്ട്...
    ചേട്ടൻ ഇടക്ക് ഇടക്ക് വണ്ടിയിൽ നിന്ന് വീഴാറുണ്ട്.

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      ഈ പരിഹാരകർമ്മം ചെയ്താൽ മതി

    • @umavs7802
      @umavs7802 2 หลายเดือนก่อน

      ഒക്കെ, തിരുമേനി 🙏🏼

  • @nishababubabu1148
    @nishababubabu1148 2 หลายเดือนก่อน

    നമസ്കാരം ഹരിജി 🙏🏻 എന്റെ നാട്ടിൽ ഉണ്ട് അങ്ങനെ ഒരാൾ 🥰

  • @AnilKumar-yt7rj
    @AnilKumar-yt7rj 2 หลายเดือนก่อน +2

    നന്ദി, നമസ്കാരം

  • @sugunammamohandas6414
    @sugunammamohandas6414 2 หลายเดือนก่อน +1

    അമൽ പൂരം നല്ല ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏

  • @shylamohan1969
    @shylamohan1969 2 หลายเดือนก่อน +19

    കണ്ണേറുള്ള ഒരു സ്ത്രീ എന്റെ വീടിനടുത്ത് ഉണ്ട് അവർ എന്തു പറഞ്ഞാലും എനിക്ക് വലിയ ദോഷം ആണ്

    • @ambilykrishnan2453
      @ambilykrishnan2453 2 หลายเดือนก่อน +1

      എനിയ്ക്കും ഉണ്ട്

    • @dattebayo4280
      @dattebayo4280 2 หลายเดือนก่อน +1

      Sathyam. Enikkumindu.

  • @sujathakr2112
    @sujathakr2112 2 หลายเดือนก่อน +3

    നമസ്‌തെ ജീ....
    🙏🏻🙏🏻🙏🏻. എനിക്ക് അനുഭവം ഉണ്ട്...... 🙏🏻

  • @JayasreePb-x7e
    @JayasreePb-x7e 2 หลายเดือนก่อน +1

    നമസ്കാരം ഹരിജി. ഹരേ കൃഷ്ണ 🙏🏻🌹❤️

  • @babyva28
    @babyva28 2 หลายเดือนก่อน +3

    ഹരിജി 🙏ഇന്ന് പറഞ എല്ലാം അനുഫവിച്ചു മോൻ മരിച്ചു ഹസ് മരിച്ചു 12 കൊല്ലമായി ഇനി ഒരു മോൾ മാത്രം 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @shijipramod7856
    @shijipramod7856 2 หลายเดือนก่อน +6

    നമസ്കാരം ഹരിജി കൂടപ്പിറപ്പിന്റെ തന്നെപ്രക്ക് കിട്ടിയ ആളാണ് ഞാൻ അവർക്കു തിരിച്ചു ഏൽക്കണമെന്നില്ല നമ്മളിൽ നിന്ന് പോയാൽ മതി 🙏🏻

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 หลายเดือนก่อน +3

    നമസ്കാരം ഹരി ജി 🙏🙏🙏🙏

  • @manju1616
    @manju1616 2 หลายเดือนก่อน +3

    എന്റെ അമ്മ ഇത് പണ്ടുമുതൽ ചെയ്യാറുള്ള കർമ്മമാണ് അതിപ്പോൾ ഞാൻ എന്റെ മക്കൾക്കും ചെയ്യുന്നുണ്ട്

  • @sasikarunakaran1320
    @sasikarunakaran1320 2 หลายเดือนก่อน +3

    Correct anu

  • @sindhubinu6108
    @sindhubinu6108 2 หลายเดือนก่อน +6

    ഞങ്ങളുടെ സ്ഥലo എത്രയും പെട്ടെന്ന് വിൽപന നടക്കാൻ പ്രാർത്ഥിക്കണം

  • @prajulprajul4234
    @prajulprajul4234 2 หลายเดือนก่อน +14

    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ 🙏🕉️

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน +1

      തീർച്ചയായും പൂജകളിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തും

    • @prajulprajul4234
      @prajulprajul4234 2 หลายเดือนก่อน

      @@Ayiravallimedia കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @jayasreesree8715
    @jayasreesree8715 2 หลายเดือนก่อน +3

    Thank you universe🙏🙏🙏 Thank you god🙏 Thank you devine🙏

  • @nidhinraj8087
    @nidhinraj8087 2 หลายเดือนก่อน

    Thank you for information❤

  • @beenamujeeb1843
    @beenamujeeb1843 2 หลายเดือนก่อน

    നമസ്കാരം ഹരിജി....

  • @pranav1077
    @pranav1077 2 หลายเดือนก่อน +1

    Thank you God Thank you Universe ❤🙏❤🙏❤🙏❤🙏❤

  • @prabhau3937
    @prabhau3937 2 หลายเดือนก่อน +2

    Thank you, Thank you ❤❤❤

  • @AbhishekKannan-y7x
    @AbhishekKannan-y7x 2 หลายเดือนก่อน

    നമസ്കാരം ഹരിജി 🙏🙏🙏

  • @sushamasushama5504
    @sushamasushama5504 2 หลายเดือนก่อน +1

    ഉമ്മ❤

  • @geethagopalakrishnan6610
    @geethagopalakrishnan6610 2 หลายเดือนก่อน +22

    ഇതു അനുഭവിച്ചു ജീവിതം തീരെ നശിച്ച ആളാണു ഞാന്‍

  • @nikhilkrishna8628
    @nikhilkrishna8628 2 หลายเดือนก่อน +1

    🙏ഹരി മോനെ ❤❤❤❤സത്യം ഒരു പാടു അനുഭവം ഉണ്ട് ഇപ്പൊൾ ജോലി ചെയ്യുന്ന കമ്പനി നഷ്ടത്തിൽ ആയി അവിടുത്തെ ജോലിയും പോയി

  • @sojakumarirajan5839
    @sojakumarirajan5839 2 หลายเดือนก่อน +2

    എല്ലാം അനുഭവീക്കുകയാണ് മോനെ

  • @AtulKumar-tq8vr
    @AtulKumar-tq8vr 2 หลายเดือนก่อน +1

    Good information thanks a lot ❤❤

  • @Amritharaman99
    @Amritharaman99 2 หลายเดือนก่อน +4

    നന്ദി ഹരിജി 🫂🙏🙏🙏

  • @DevayaniKaripott
    @DevayaniKaripott 2 หลายเดือนก่อน +1

    ഹരിമോനെ ❤️🙏

  • @veenaabhilash4152
    @veenaabhilash4152 2 หลายเดือนก่อน

    Ippol anuubhavikkunna manovishamathil ninnum samadhanam labhikkan prathikkanne thirumeni🙏🙏

  • @radhamanicc-vp4np
    @radhamanicc-vp4np 2 หลายเดือนก่อน +5

    ഒരിക്കലും അന്ധവിശ്വാസം അല്ല നാഗറ്റീവ് enarg ബാധിക്കും എനിക്ക് അനുഭവമാണ്

  • @indirap8932
    @indirap8932 2 หลายเดือนก่อน

    Namaskaram Thirumeni 🙏🙏🙏Vishamagal Maran prarthikane

  • @SajuSaju-ix5us
    @SajuSaju-ix5us 2 หลายเดือนก่อน

    Thankyou

  • @beenanair5174
    @beenanair5174 2 หลายเดือนก่อน

    🙏🙏🙏 നന്ദി

  • @SindhuPrasad-z2w
    @SindhuPrasad-z2w 2 หลายเดือนก่อน

    Thank u so much dear 🙏❤ god bless u dear ❤🙏

  • @deepadeepa2415
    @deepadeepa2415 2 หลายเดือนก่อน +1

    നമസ്തേ ഹരി ജീ ശുഭദിനം 🙏

  • @sarojini.m4555
    @sarojini.m4555 2 หลายเดือนก่อน +3

    ഞങ്ങളുടെ സ്ഥലം വിൽക്കാൻ ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി

  • @Pammus-fo9gk
    @Pammus-fo9gk 2 หลายเดือนก่อน +1

    ഇഷ്ട പെട്ട ഭൂമി വാങ്ങാൻ എന്ത് ചെയ്യണം തിരുമേനി അതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ

  • @radhikashimod6664
    @radhikashimod6664 2 หลายเดือนก่อน

    Thirumeni paranja ee karmam njan theerchayayum cheyyum.🙏🙏🙏🙏🙏👍👍👍👍👍👍

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 2 หลายเดือนก่อน

    എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ

  • @sumababu2716
    @sumababu2716 2 หลายเดือนก่อน

    Thanku so much

  • @lathatv3617
    @lathatv3617 2 หลายเดือนก่อน +2

    Thankyou hari

  • @JayasreePb-x7e
    @JayasreePb-x7e 2 หลายเดือนก่อน

    താങ്ക്യൂ hariji🙏🏻🌹

  • @omanaasokan5346
    @omanaasokan5346 2 หลายเดือนก่อน +1

    Sathyam.anubhavam.untu.njaneozum.anubhvikunnu.nani namaskaram.har.ji

  • @anithabinu4996
    @anithabinu4996 2 หลายเดือนก่อน +9

    ജോലി സ്ഥിരത ഉണ്ടാവാൻ എന്താ ചെയ്യേണ്ടത് 3 മാസത്തിൽ അല്ലെങ്കിൽ 6 മാസം 1 വർഷം എന്നിങ്ങനെ ജോലി നഷ്ടപ്പെടുന്നു നാൾ ദോഷം ആണോ നമ്മൾ തെറ്റൊന്നും ചെയ്തില്ലെങ്കിൽ പോലും ഇങ്ങനെ സംഭവിക്കുന്നു ഒരു വീഡിയോ ഇതിനെ കുറിച്ച് ചെയ്യുമോ സൂത്രശാലികൾ അവിടെ ജോലിക്ക് സ്ഥിരമായി നോക്കുകയും ആത്മാർത്ഥമായി ജോലി ചെയ്യുന്നവർ ജോലി നഷ്ടപ്പെടുകയും ചെയ്യുന്നു എന്റെ നാൾ പൂരുരുട്ടാതി

  • @Rema.T
    @Rema.T 2 หลายเดือนก่อน

    Very thanks.

  • @ManjuKadakkal
    @ManjuKadakkal 2 หลายเดือนก่อน

    Ok🙏🙏🙏🙏🙏🙏 സത്യമാണ്

  • @jishajisha6624
    @jishajisha6624 2 หลายเดือนก่อน +1

    Good morning. Sir. Paranjathu illam eniku und 🙏🏻🙏🏻🙏🏻

  • @anithatv5513
    @anithatv5513 2 หลายเดือนก่อน +2

    ബലി ഇട്ടതു തിന്നാൻ ഒരു പെണ്ണ് മയിൽ വന്നു ഹരി മോനെ 🙏🙏🙏

  • @msathyan5301
    @msathyan5301 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി

  • @ambiligirish5897
    @ambiligirish5897 2 หลายเดือนก่อน

    നമസ്കാരം Hariji🙏🏻🙏🏻🙏🏻

  • @syamalac2241
    @syamalac2241 2 หลายเดือนก่อน

    Thanks for this information

  • @girijavikramam1256
    @girijavikramam1256 2 หลายเดือนก่อน

    Entho enikum anubhavongal undu. Ake oru shenam poleyundu. Onninum oru unmeshavum illa. Epozum oru madi poleyundu. Girija ayilyam. Prarthanayil ulpeduthane thirumeni 🙏

  • @bindhubindhu9133
    @bindhubindhu9133 2 หลายเดือนก่อน

    സത്യം വല്ല്യ കുഴപ്പം ഇല്ലാതെ ജീവിതം മുന്നോട്ട് പോയ്‌ കൊണ്ടിരുന്നതാ ഒരു 8 മാസം കൊണ്ട് അനുഭവിക്കാത്ത പ്രയാസങ്ങൾ ഇല്ല കേസും കോടതിയും അസുഖം മക്കളുടെ വഴിവിട്ട പോക്ക് കടങ്ങൾ വർധിച്ചു ഇതൊന്നും ഞാൻ ഇത് വരെ നോക്കിയിരുന്നില്ല ഇപ്പൊ വിശ്വാസം ആയി ഹരിജി എന്തായാലും ഞാൻ ഇത് ചെയ്യും 😢🙏😢

  • @babithab686
    @babithab686 2 หลายเดือนก่อน

    God bless you

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 2 หลายเดือนก่อน

    വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ plz

  • @sujachimmu4678
    @sujachimmu4678 2 หลายเดือนก่อน

    Thanks

  • @moon_stars457
    @moon_stars457 2 หลายเดือนก่อน +10

    ഹരിജീ 🙏
    എന്തേലും ടെസ്റ്റിന് ഒക്കെ പോകുമ്പോ അത് പാസ് ആവാൻ വേണ്ടി പോകുമ്പോ ചൊല്ലാൻ പറ്റുന്ന മന്ത്രം ഉണ്ടോ 🙏

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน +1

      വിഘ്നേശ്വരന്റെ ഗായത്രി മന്ത്രം ജപിച്ചു പോകാം

    • @moon_stars457
      @moon_stars457 2 หลายเดือนก่อน

      @@Ayiravallimedia 🙏🙏🙏

  • @subhadraknair2824
    @subhadraknair2824 2 หลายเดือนก่อน

    Hari thirumeni. Good morning. Enikku

  • @baijump9994
    @baijump9994 2 หลายเดือนก่อน

    Namaskaram hariji 🎉🎉

  • @athiravichu2182
    @athiravichu2182 2 หลายเดือนก่อน +1

    Athira തിരുവാതിര, വസ്തു
    വിൽക്കാൻ പ്രാർത്ഥിക്കണം

  • @mcanasegold7601
    @mcanasegold7601 2 หลายเดือนก่อน

    സാമി ഞാൻ ഒരു ക്രിസ്ത്യൻ ആണ് പൂയം നാൾ വളരെ കഷ്ടപ്പാട് നിറഞ്ഞ ജീവിതം ആയിരുന്നു ഇപ്പോൾ വലിയ പ്രശ്നം ഒന്നും ഇല്ല എന്നാലും സാമ്പത്തികമായി ഒരു ഉയർച്ച കിട്ടുന്നില്ല കുറെ പരിശ്രമിച്ചു നോക്കി എന്നെയും പൂജയിൽ ഉൾപെടുത്തണേ ( 🙏🙏🙏🙏🙏🙏 ജോൺ ( പൂയം 28 - 3 - 1950 )

  • @LalithaT.P
    @LalithaT.P 2 หลายเดือนก่อน

    🙏ദോഷങ്ങൾ മാറാൻ സ്വർണ്ണ പ്രശ്നം വെക്കുകയും ലക്ഷങ്ങൾ ചെലവഴിച്ചു പൂജകൾ ചെയ്യുകയും ചെയ്യുന്നതിന് പകരം ഇത്തരം കർമ്മങ്ങൾ കൊണ്ട് ഫലം കിട്ടുമോ?

  • @abhitharaamakrishnan925
    @abhitharaamakrishnan925 2 หลายเดือนก่อน

    സാമ്പത്തികബുദ്ധിമുട്ടുമാറുവാൻ പ്രാർത്ഥിക്കണേ

  • @naseemanaseema6652
    @naseemanaseema6652 2 หลายเดือนก่อน

    സത്യം 🙏

  • @sujathapillai8544
    @sujathapillai8544 2 หลายเดือนก่อน

    നമസ്കാരം 🙏🙏🙏

  • @MiniSuresh-nz2lo
    @MiniSuresh-nz2lo 2 หลายเดือนก่อน

    Namaskaram Hariji.

  • @avanthika9488
    @avanthika9488 2 หลายเดือนก่อน

    Njangalude naattil orupadu kannikal undu.

  • @sheeladevaki8693
    @sheeladevaki8693 2 หลายเดือนก่อน

    Namaskaram 🙏🙏🙏

  • @LIZYN-k5o
    @LIZYN-k5o 2 หลายเดือนก่อน

    Swayam uzhiyamo sir...?

  • @bindhubindhu9133
    @bindhubindhu9133 2 หลายเดือนก่อน +1

    7 മുളക് കത്തിച്ചിട്ട് ഒരു തരി പോലും മണം വന്നില്ല 🥹🙏

  • @sujavinod5656
    @sujavinod5656 2 หลายเดือนก่อน

    ഞാനും ചെയ്യാറുണ്ട് തിരുമേനി ആചട്ടാണ്

  • @aswathyachu386
    @aswathyachu386 2 หลายเดือนก่อน

    Villal und housin,thank you

  • @കുഞ്ഞിപെണ്ണ്-ല3റ
    @കുഞ്ഞിപെണ്ണ്-ല3റ 2 หลายเดือนก่อน +1

    ഞങളുടെ നാട്ടിൽ കണ്ണേറിന് ഉപ്പ് വറ്റൽ മുളക് മഞ്ഞൾ കടുക് ചവിട്ട് മണ്ണ് പുളി എന്നിവ ഒരു പേപ്പറിൽ പൊതിഞ്ഞു എടുത്ത് ആളുടെ ഇടതു നിന്ന് വലത്തോട്ട് ഉഴിഞ്ഞു ആ പൊതി തുറന്ന് മൂന്നു പ്രാവിശ്യഅം ഊതി പെട്ടന്ന് തന്നെ മിണ്ടാതെ ഉരിയാടാതെ നേരിപൊടിൽ ഇട്ടു കത്തിക്കും appo ഭയങ്കരമായിട്ട് കരിഞ്ഞ സ്മെല് വരുകണേൽ കണ്ണെരു നല്ലതുപോലെ പട്ടിയിട്ടുണ്ടെന്നും ചെറുതായിട്ട് ആണ് സ്മെൽ വരുന്നതെങ്കിൽ വല്ല്യ കുഴപ്പം ഇല്ല ഇങ്ങനെ യാണ് വിശ്വാസം

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      🙏🙏🙏👍🏻👍🏻👍🏻

  • @AnujaMani
    @AnujaMani 2 หลายเดือนก่อน

    🙏🙏🙏 സത്യം ആണ്

  • @ramaniunnikrishnan3509
    @ramaniunnikrishnan3509 2 หลายเดือนก่อน

    നമസ്കാരം.ഹരിജി🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sobhagnair8709
    @sobhagnair8709 2 หลายเดือนก่อน +1

    Namaskaram harikutta

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      നമസ്കാരം ശോഭാജിയും

  • @aswathyachu386
    @aswathyachu386 2 หลายเดือนก่อน

    Pray and bless thirumeni , I am grateful for all the blessings and abundances ❤, I claim good health and financial stability and good marital life ❤, thank you angels and Universe and thank you very much thirumeni, sheeja s nair Makayiram pray for

  • @presannakumari4867
    @presannakumari4867 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻👍🏻correct

  • @Janardhananmk59
    @Janardhananmk59 2 หลายเดือนก่อน

    Sathyam annu 🥰

  • @santhisunitha1154
    @santhisunitha1154 2 หลายเดือนก่อน

    എന്റെ നാള് പൂരം ഞാൻ ഇന്ന് വരെ സന്തോഷം അനുഭവിച്ചിട്ടില്ല എനിക്കിപ്പോൾ കണ്ടക ശനി എന്നാണ് അറിയാൻ കഴിഞ്ഞത് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണ് ഇരക്കുന്നില്ല എന്നെ ഉള്ളു മരിക്കണം എന്ന് പോലും തോന്നാറുണ്ട് രണ്ടു പെൺ മക്കളാണ് എനിക്കുള്ളത് ഒരാൾ പോലും ജോലി ചെയ്തു കൊണ്ടുവരാൻ ആരും ഇല്ല കുഞ്ഞുങ്ങൾ പഠിക്കുന്നത് ഉള്ളു സാമ്പത്തിക മായും എന്തെങ്കിലും ലഭിക്കാൻ പ്രാർത്ഥിക്കണേ

  • @bijushalini3514
    @bijushalini3514 2 หลายเดือนก่อน

    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @sivaganga7463
    @sivaganga7463 2 หลายเดือนก่อน

    ഇത് വരാതെ നോക്കാൻ പറ്റുമോ, sir.. ഒരു video ഇടാമോ

  • @avanthika9488
    @avanthika9488 2 หลายเดือนก่อน

    Kanan sundariyarunnu . Ipol mudiyum illa onnumilla. Ingane cheythal marumo. Epozhanu cheyyendathu

  • @lathaarya145
    @lathaarya145 2 หลายเดือนก่อน +2

    Ayyo sathyamanu.kaalinte thalla viral thottu uchi vare manushyane erichidunna aalkkarunde🙏

  • @sanusu2517
    @sanusu2517 2 หลายเดือนก่อน

    Namaskaram ji

  • @thejas_37
    @thejas_37 2 หลายเดือนก่อน +41

    മോനെ ഇന്നലെ വാവിന് ഒരിക്കിയിരുന്നു പക്ഷെ കാക്ക് ചോറ് വെച്ചിട്ട് കാക്ക വന്നില്ലാ കുറെ നേരും കാത്ത് നിന്നിട്ടും ഒരു കാക്കയും വന്നില്ലാ ഇവിടെ ബലി ഇടാൻ പറ്റിയില്ല (കാവേരി ആറ്റിൽ വെള്ളം തുറന്ന് വിട്ടത് കൊണ്ട് ആറ്റിൽ ഇറങ്ങരുത് എന്നാണ്)അത് കൊണ്ട് നാട്ടിൽ അനുജത്തി ബലി ഇട്ട് പിന്നെ ഇവിടെ ചേട്ടൻ്റെ അച്ചനും അമ്മയും മരിച്ച് പോയതാണ് എല്ലാവർക്കും കൂടിയാണ് ഒരിക്കിയത് എന്തോ മനസ്സിന് വല്ലാത്ത സങ്കടമായി ദോഷമാണോ മോനെ😢😢

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน +9

      ദോഷം ഒന്നുമല്ല , നമ്മൾ ബലികർമ്മം അനുഷ്ഠിച്ചു എന്നതിലാണ് കാര്യം. ചില സന്ദർഭങ്ങളിൽ മനുഷ്യ സാന്നിധ്യത്തിൽ കാക്കകൾ ബലിഎടുക്കാൻ മടിക്കും. കാക്കകൾ വന്നു എങ്കിൽ പോലും പിതൃക്കളുടെ സാന്നിധ്യമുണ്ട് എന്ന് മനസ്സിലാക്കുക

    • @syamalakumari8040
      @syamalakumari8040 2 หลายเดือนก่อน +6

      ഞാൻ ഒരു അട.ശർക്കരയും തേങ്ങയും പഴ്‌വും ഒക്കെ വച്ച് അരിപൊടികൊണ്ട് ഉണ്ടാക്കി ഓട്ടട വച്ചു .ഉടൻ കാക്കകൾ വന്നു തിന്നു.കൊണ്ടുപോയി പിന്നെ മൈന വന്നു.I am happy.usually njan parents മരിച്ച നാളിന് ആണ് ബലി ഇടുന്നേ

    • @prithvitk6509
      @prithvitk6509 2 หลายเดือนก่อน

      ഗുരുതി നടത്തിയാൽ ഈ ദോഷങ്ങൾ മാറുമോ?

    • @OrlandoSunnyfernandez
      @OrlandoSunnyfernandez หลายเดือนก่อน

      JJ GBmm ml rs lol tc❤❤❤❤km Ku​@@Ayiravallimedia UB

  • @Remadevi-td8px
    @Remadevi-td8px 2 หลายเดือนก่อน

    ഒരുപാടു അനുഭവങ്ങൾ ഉണ്ട്

  • @aaravprajeesh7455
    @aaravprajeesh7455 2 หลายเดือนก่อน

    ദാമ്പത്യ ജീവിതത്തിൽ ആണ kanneru ബാധിച്ചതെങ്കിൽ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ ഹരിജി

  • @jaseenaps7909
    @jaseenaps7909 หลายเดือนก่อน

    3,അല്ലെകിൽ 5,അല്ലെങ്കിൽ 7,മുളക് വേണം, പിന്നെ കടുക്, ഉപ്പ്, നടുമുറ്റാതെ മണ്ണ് oru നുള്ള് ഇത്രയും വേണം കടലാസ്സിൽ വെച്ച് ഉഴിഞ്ഞു കത്തുന്ന അടുപ്പിൽ ഇട്ട് കത്തിക്കുക

  • @MiniMonachan-lf7et
    @MiniMonachan-lf7et 2 หลายเดือนก่อน +1

    Good morning harijee

    • @Ayiravallimedia
      @Ayiravallimedia  2 หลายเดือนก่อน

      മിനി ജി namaste