Ente Daivam Mahathwathil | എന്റെ ദൈവം മഹത്വത്തിൽ | Roy Puthur | Match Point Faith |

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Presenting Evergreen Malayalam Christian Devotional Song "Ente Daivam Mahathwathil" " എന്റെ ദൈവം മഹത്വത്തിൽ"
    ▪︎Singer : Roy Puthur
    ▪︎Lyrics : Sadhu Kochukunju Upadeshi
    ▪︎Programming : Blesson Issac
    ▪︎Recording : RealTone Sound Studios
    ▪︎Mix & Master : Anoop
    ▪︎DOP : Renjith Raju
    ▪︎Edit : Vishnu S Kadaikodu
    ▪︎Design : Mahesh K.K
    💙Subscribe Now►bit.ly/3fdmJE8
    🎵Available On All Streaming Platforms:
    🎶 itunes.apple.c...
    🎶 open.spotify.c...
    🎶 www.deezer.com...
    🎶 gaana.com/song...
    🎶 www.saavn.com/...
    ▶️Ente daivam mahatvathil ardravanayi jeevikkumpol
    sadhu njani kshoanithannil kleshippan
    edum karyamillennenteyullam chollunnu
    Vaishamyamullethu kunnum karakeri nadakollan
    rakshakanen kalukalkku vegamayi thirnnen
    padayil njan manineppolodidum
    Arumenikkillenno njan ekanayi thirnnuvenno
    manasathiladhipundu khedippan
    sadhu andhanayi thir‌nnidalle daivame
    Ente nitya snehitanmar daivadoodhasanghamatre
    ippolavar daivamumpil sevayam
    enne kaval cheythu susrusippan vannidum
    Duhkhitanayi odippoy njan marubhuvil kidannalum
    enneyor‌thu daivadoodar vannidum
    ettam snehachoodod appavumayi vannidum
    Naleyekkonden manassil lavalesam bharamilla
    oro nalum daivamenne pottunnu
    tante kaikalil njan dinam thorum charunnu
    Kakkakale vicharippin vidayilla koithumilla
    daivam avaykkay vendathekunnu
    lilli puspangalkkumavan shobha nalkunnu
    Ha mahesha karunesha ponnuthata niyenikkay
    vendathellam daya thonni nalkumpol
    ente dehi vritha kalangunnatentinay
    ▶️എന്‍റെ ദൈവം മഹത്വത്തില്‍ ആര്‍ദ്രവാനായി ജീവിക്കുമ്പോള്‍
    സാധു ഞാനീ ക്ഷോണിതന്നില്‍ ക്ലേശിപ്പാന്‍-
    ഏതും കാര്യമില്ലെന്നെന്‍റെയുള്ളം ചൊല്ലുന്നു
    വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊള്ളാന്‍
    രക്ഷകനെന്‍ കാലുകള്‍ക്കു് വേഗമായ് തീര്‍ന്നെന്‍
    പാതയില്‍ ഞാന്‍ മാനിനെപ്പോലോടിടും
    ആരുമെനിക്കില്ലെന്നോ ഞാന്‍ ഏകനായി തീര്‍ന്നുവെന്നോ
    മാനസത്തിലാധിപൂണ്ടു ഖേദിപ്പാന്‍
    സാധു അന്ധനായി തീര്‍‌ന്നിടല്ലേ ദൈവമേ
    എന്‍റെ നിത്യ സ്നേഹിതന്മാര്‍ ദൈവദൂതസംഘമത്രേ
    ഇപ്പോളവര്‍ ദൈവമുമ്പില്‍ സേവയാം
    എന്നെ കാവല്‍ ചെയ്തു ശുശ്രൂഷിപ്പാന്‍ വന്നീടും
    ദുഃഖിതനായ് ഓടിപ്പോയ് ഞാന്‍ മരുഭൂവില്‍ കിടന്നാലും
    എന്നെയോര്‍‌ത്തു ദൈവദൂതര്‍ വന്നീടും
    ഏറ്റം സ്നേഹചൂടോടപ്പവുമായ് വന്നീടും
    നാളെയെക്കൊണ്ടെന്‍ മനസ്സില്‍ ലവലേശം ഭാരമില്ല
    ഓരോ നാളും ദൈവമെന്നെ പോറ്റുന്നു
    തന്‍റെ കൈകളില്‍ ഞാന്‍ ദിനം തോറും ചാരുന്നു
    കാക്കകളെ വിചാരിപ്പിന്‍ വിതയില്ല കൊയ്ത്തുമില്ല
    ദൈവം അവയ്ക്കായ് വേണ്ടതേകുന്നു
    ലില്ലി പുഷ്പങ്ങള്‍ക്കുമവന്‍ ശോഭ നല്‍കുന്നു
    ഹാ! മഹേശാ! കരുണേശാ! പൊന്നുതാതാ! നീയെനിക്കായ്
    വേണ്ടതെല്ലാം ദയ തോന്നി നല്‍കുമ്പോള്‍
    എന്‍റെ ദേഹി വൃഥാ കലങ്ങുന്നതെന്തിനായ്
    * ANTI-PIRACY WARNING *
    This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
    #sadhukochukunjuupadeshisongs #royputhur
    #christiandevotionalsongs #traditionalchristiansong
    #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs
    #matchpointfaith
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_P...
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: / matchpointcreations
    👉 Follow us on Instagram: ...
    malayalam song,
    new malayalam songs,
    devotional songs Malayalam,
    devotional songs,
    malayalam old songs,
    malayalam songs 2022,
    malayalam christian songs,
    malayalam christian devotional song,
    malayalam christian devotional songs,
    malayalam devotional songs,
    malayalam devotional songs Christian,
    christian devotional songs Malayalam,
    christian songs,
    christian devotional songs,
    devotional songs,

ความคิดเห็น • 100

  • @abhilash4392
    @abhilash4392 ปีที่แล้ว +81

    ആരെല്ലാം മറന്നാലും തലമുറകളൊന്നും മറക്കാത്ത ഗാനം മരിച്ചു മൺമറഞ്ഞു പോയ ആ അപ്പച്ചനെ ദൈവം അനുഗ്രഹിക്ക തന്നെ ചെയ്യും

  • @madhukm8111
    @madhukm8111 6 หลายเดือนก่อน +9

    നല്ല ശബ്ദ മാധുര്യം. ഗോഡ് ബ്ലെസ് you

  • @sabujoseph6252
    @sabujoseph6252 5 หลายเดือนก่อน +17

    എന്റെ സ്വർഗത്തിലുള്ള അപ്പച്ചന്റെ ഈ പാട്ടു കേട്ടാണ് ഞങ്ങൾ മക്കൾ ഉറങ്ങിയിരുന്നതു 😢😢😢. ഇതിലും 10 മടങ്ങു ഫീൽ ആയിരുന്നു എന്റെ അപ്പച്ചൻ പാടുമ്പോൾ.

  • @ethanisraeljustin
    @ethanisraeljustin ปีที่แล้ว +34

    ഈ പാട്ടു കേട്ടാൽ കരയും... ജീവിതത്തോട് അത്രയും ചേർന്ന് നിൽക്കുന്ന പാട്ടാണ്.. 💕

  • @Yash-c2w
    @Yash-c2w 7 หลายเดือนก่อน +11

    സങ്കടം വരുമ്പോൾ ഓർമ്മവരും ഈ പാട്ടിന്റെ വരികൾ

  • @theindian2226
    @theindian2226 4 หลายเดือนก่อน +7

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @NebinA.R
    @NebinA.R 25 วันที่ผ่านมา +1

    👌👌🔥🔥❤️❤️🙏🏻🙏🏻

  • @Rizu9946
    @Rizu9946 6 หลายเดือนก่อน +8

    ഒരുപാട് നന്ദി 🙏🙏😔 ഇത്രയേറെ ഫീലിൽ കേൾക്കാൻ വേണ്ടി ഈ പാട്ട് പാടിയതിൽ 🤝🤝🤝 മനസ്സിന് താങ്ങാവുന്നതിൽ അപ്പുറം വേദന ഉണ്ട്.. അപ്പോഴൊക്കെ കേട്ട് ആശ്വസിക്കാവുന്ന ഒരു പാട്ട് ❤🙏

    • @LiyaDas-j3w
      @LiyaDas-j3w 6 หลายเดือนก่อน

      Amen

  • @geo_r
    @geo_r 11 หลายเดือนก่อน +6

    Ente Daivam mahathwathil aadravanay jeevikkumbol
    Sadhu njanee kshoni thannil kleshippan
    Eathum kaaryamillennente ullam chollunnu
    Vaishamyamullethu kunnum kara kery nada kolvan
    Rekshakanen kaalukalkku vegamay
    Theernnen paathayil njan maanine pol odidum
    Aarumenikkillenno njan eakanayi theernnuvenno
    Maanasathil aadhi poondu khedhippan
    Sadhu andhanayi theernnidalle Daivame
    Ente nithya snehithanmar Daiva dootha sanghamathre
    Ippolavar Daiva unpil sevayay
    Enne kaaval cheythu shushrooshippan vannidum
    Dhukhithanay odi poy njan marubhoovil kidannalum
    Enne orthu Daiva doothar vannidum
    Eattam sneha choododappavumay vannidum
    Naaleye konden manassil leva lesham bharamilla
    Oro naalum Daiovamenne pottunnu
    Thante kailkalil njan dhinam thorum charunnu
    Haa mahesha karunesha ponnu thatah neeyenikkay
    Vendethellam dhaya thonny nalkumbol
    Ente dhehi vrudha kalangunnathenthinay

  • @annammamathews4176
    @annammamathews4176 หลายเดือนก่อน +1

    Beautiful.May God make you a blessing to millions of people in this planet 🎉

  • @rukhsarkashani3737
    @rukhsarkashani3737 11 หลายเดือนก่อน +7

    ദൈവമേ അങ്ങേക്ക് നന്ദി 🙏🙏

  • @mathaimk8507
    @mathaimk8507 6 หลายเดือนก่อน +4

    Roy chettanthe super voice🥰

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj หลายเดือนก่อน +1

    എന്റെ ഈശോയെ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭❤️❤️❤️❤️❤️🌹🌹🌹🌹

  • @sunnymathew1847
    @sunnymathew1847 3 หลายเดือนก่อน +2

    Very good singing. I like it because he singes all chandas.

  • @johncysherrylal4199
    @johncysherrylal4199 ปีที่แล้ว +11

    I m addicted to his voice

  • @BettyThomas-ui7pg
    @BettyThomas-ui7pg หลายเดือนก่อน

    Jesus ❤

  • @jaisonvp3078
    @jaisonvp3078 12 วันที่ผ่านมา

    I love this song

  • @karthikabhaskar2859
    @karthikabhaskar2859 หลายเดือนก่อน

    🙏🙏🙏

  • @supermarinesupermarine5843
    @supermarinesupermarine5843 3 หลายเดือนก่อน +1

    Beautifully done...
    All blessings and prayers, brother...
    Amen... Amen... Maranatha...

  • @RenyAugustine
    @RenyAugustine 21 วันที่ผ่านมา

    Nice song 😢

  • @jaimonmohandas485
    @jaimonmohandas485 6 หลายเดือนก่อน +2

    എന്റെ നിത്യ സ്നേഹിതന്മാർ....... Praise to be the highest🙏🙏🙏🙏🙏

  • @holyhmns2872
    @holyhmns2872 ปีที่แล้ว +4

    സ്വർഗ്ഗ ഭാഗ്യം എത്ര യോഗ്യം ആർക്ക് വർണിക്കാൻ എന്നാ പാട്ട് ഒന്ന് ട്രൈ ചെയ്യാമോ. റോയ് ച്ചയന്റെ വലിയ ഒരു ബിഗ് ഫാൻ ആണ് ഞാൻ. റോയ്ച്ചായൻ പാടിയ പാട്ടുകൾ എത്ര കേട്ടാലും മതി വരുന്നില്ല. വല്ലാത്തൊരു ഫീൽ ആണ് ഒരിക്കലും ആരോടും അത് പറഞ്ഞറിയിക്കാൻ പറ്റില്ല. എനിക്ക് റോയ് അച്ചായന്റെ കൂടെ ഒരു പാട്ട് പാടണം എന്നൊരു ആഗ്രഹം ഉണ്ട്.

  • @mathaimk8507
    @mathaimk8507 6 หลายเดือนก่อน +2

    Nalla resam song kett irikkan❤

  • @jeenajames2727
    @jeenajames2727 ปีที่แล้ว +5

    Beautiful old song very well sung! God bless!

  • @SheelaTitus
    @SheelaTitus ปีที่แล้ว +3

    So nice song ❤ ❤ ❤

  • @Crazygaggu
    @Crazygaggu 3 หลายเดือนก่อน +1

    Addicted to this song ❤

  • @sonyvarghese7812
    @sonyvarghese7812 3 หลายเดือนก่อน +1

    ❤❤❤

  • @mathewjohn3158
    @mathewjohn3158 ปีที่แล้ว +2

    താങ്ക് യുറോയി പുത്തുർ

  • @sophyraju82
    @sophyraju82 ปีที่แล้ว +3

    Praise our Lord Jesus🙏

  • @sabisabidh6220
    @sabisabidh6220 2 หลายเดือนก่อน

    എനിക്ക് ഒത്തിരി ഇഷ്ടപെട്ട സ്വാർഗീയ പ്രത്യേശ് നൽകുന്ന ഗാനം

  • @gracykuttyjoseph4615
    @gracykuttyjoseph4615 ปีที่แล้ว +2

    Very good voice MrRoy God bless you 💐

  • @dhanyabiju3059
    @dhanyabiju3059 6 หลายเดือนก่อน +1

    Superb

  • @shobjoby8291
    @shobjoby8291 ปีที่แล้ว +2

    Blessed voice❤❤❤

  • @AnuSojan-vj2uj
    @AnuSojan-vj2uj ปีที่แล้ว +1

    Njan ee pattu kettanu uragaru thank you ♥️♥️

  • @flavouringrecipesvlogs1838
    @flavouringrecipesvlogs1838 9 หลายเดือนก่อน

    Ente ammaku ettavum. Ishtamulla pattanu

  • @shijuvarghese9829
    @shijuvarghese9829 ปีที่แล้ว

    ആമേൻ

  • @wildflower009
    @wildflower009 หลายเดือนก่อน

    Such a comforting song.. Thank you for singing it so beautifully 🙏

  • @jinsthomas8921
    @jinsthomas8921 4 หลายเดือนก่อน

    എന്റെ ചേട്ടാ ഈ പരസ്യം ഒന്നൊഴിവാക്കേ അതോ വേണേൽ കേട്ടാ മതിയെന്നാണോ

  • @saralaca9930
    @saralaca9930 8 หลายเดือนก่อน

    Beautiful old Song. Nalla swaram. God Bless you. Roy. Br.

  • @sherin8851
    @sherin8851 ปีที่แล้ว +1

    Very Nice❤❤

  • @sukanyas8135
    @sukanyas8135 ปีที่แล้ว

    Appa ente yeshu appacha 😢😢😢

  • @jaisonvp3078
    @jaisonvp3078 2 หลายเดือนก่อน

    Good lyrics & singing good feel

  • @bosekuttythomas1036
    @bosekuttythomas1036 4 หลายเดือนก่อน

    Glory to Almighty God. Amen

  • @user-rn2rw9dj9r
    @user-rn2rw9dj9r 2 หลายเดือนก่อน

    Godblessyou

  • @philipkarimpanamannil647
    @philipkarimpanamannil647 ปีที่แล้ว

    Victory in Jesus Christ our Savior

  • @bennypaul4736
    @bennypaul4736 4 หลายเดือนก่อน

    Time of belief more than science and technology including voting.

  • @limidavid4921
    @limidavid4921 7 หลายเดือนก่อน

    Praise the lord
    God bless you brother

  • @AnuSojan-vj2uj
    @AnuSojan-vj2uj ปีที่แล้ว +1

    I am addicted your voice ♥️

  • @shibuysmeenamchira8563
    @shibuysmeenamchira8563 ปีที่แล้ว

    നല്ല സ്വരം 👌

  • @sukumarirahul
    @sukumarirahul 6 หลายเดือนก่อน

    Good

  • @jeenazavier3336
    @jeenazavier3336 11 หลายเดือนก่อน

    🙏🙏🙏nice

  • @sibijohn5340
    @sibijohn5340 11 หลายเดือนก่อน

    Hallelujah

  • @philipvarkey6986
    @philipvarkey6986 ปีที่แล้ว

    Praise the God. Amen. Amen. 🙏🙏🙏

  • @jasmineKP-hf4sc
    @jasmineKP-hf4sc 7 หลายเดือนก่อน

    Good voice

  • @sumeshms5796
    @sumeshms5796 ปีที่แล้ว

    Because of Jesus 😊😔

  • @pcjvlogs3179
    @pcjvlogs3179 5 หลายเดือนก่อน

    ❤❤❤❤❤❤❤

  • @sajuk2507
    @sajuk2507 ปีที่แล้ว

    Roy very nice❤❤❤❤❤❤

  • @taurian1312
    @taurian1312 ปีที่แล้ว

    Diff voice nyc

  • @leenajins4133
    @leenajins4133 ปีที่แล้ว

    ♥️♥️♥️♥️♥️👍👍👍

  • @aleyrosa4466
    @aleyrosa4466 ปีที่แล้ว

    Supervoice

  • @mahiii....2502
    @mahiii....2502 9 หลายเดือนก่อน

    ❤️👌

  • @nebumathew6773
    @nebumathew6773 11 หลายเดือนก่อน

    What an amazing voice! God bless your hearers!

  • @sanumanikuttan1983
    @sanumanikuttan1983 ปีที่แล้ว

    Very nice 👍🌹🌹🌹❤

  • @RajKumar-lh3vt
    @RajKumar-lh3vt ปีที่แล้ว

    Tearful

  • @reethawilson7789
    @reethawilson7789 ปีที่แล้ว

    Very nice song 🌹🌹🌹♥️♥️♥️

  • @jollythomas8904
    @jollythomas8904 ปีที่แล้ว

    Still new, and always new,I love this song ❤

  • @raveenmathachan2717
    @raveenmathachan2717 11 หลายเดือนก่อน

    What a worshipful singing, God bless

  • @vincyvarghese5564
    @vincyvarghese5564 ปีที่แล้ว

    🙏🌼🌸🌈💙

  • @aniyanthomas659
    @aniyanthomas659 ปีที่แล้ว

    Very good voice roy

  • @AnuSojan-vj2uj
    @AnuSojan-vj2uj ปีที่แล้ว

    Very nice 🌹🌹

  • @bennithankachen6165
    @bennithankachen6165 ปีที่แล้ว

    Well done!!!

  • @punnoose07
    @punnoose07 ปีที่แล้ว

    soulful

  • @jiyaelsajoshy2118
    @jiyaelsajoshy2118 11 หลายเดือนก่อน

    Nice singing❤❤

  • @anmajacob7530
    @anmajacob7530 ปีที่แล้ว

    Praise the Lord

  • @snehaanish7675
    @snehaanish7675 ปีที่แล้ว

    🙏🙏🙏❤️❤️❤️

  • @prasadj4306
    @prasadj4306 ปีที่แล้ว

    👍🙏❤️🌹

  • @gracykuttyjoseph4615
    @gracykuttyjoseph4615 ปีที่แล้ว

    Meaningful song 💗

  • @varghesecx3244
    @varghesecx3244 ปีที่แล้ว

    Super voice 🎉❤

  • @mathewsgeorge3739
    @mathewsgeorge3739 ปีที่แล้ว

    Praise the Almighty

  • @SureshKumar-wp8fx
    @SureshKumar-wp8fx 3 หลายเดือนก่อน

    മനസ്സിന് നല്ല സുഖം തരുന്ന ആലാപനം, അപ്പച്ചന്റെ അനുഭവത്തിൽ നിന്നുള്ള വരികൾ, God bless you Roy mone ♥️♥️♥️♥️

  • @rosejustin7978
    @rosejustin7978 ปีที่แล้ว

    ❤❤😂❤

  • @Sheenav-v3v
    @Sheenav-v3v ปีที่แล้ว

    ആമേൻ

  • @vijayphilip77
    @vijayphilip77 ปีที่แล้ว +1

    Blessed song and voice❤

  • @sarammadavid9434
    @sarammadavid9434 5 หลายเดือนก่อน

    🙏

  • @bibinbiju2010
    @bibinbiju2010 6 หลายเดือนก่อน

  • @SreyaAnnaOfficial
    @SreyaAnnaOfficial ปีที่แล้ว

    Very nice ❤

  • @BalamuralikrishnaBM
    @BalamuralikrishnaBM ปีที่แล้ว

    🙏🙏

  • @ajinptpm9828
    @ajinptpm9828 ปีที่แล้ว

    ❤❤

  • @rojiabraham7740
    @rojiabraham7740 ปีที่แล้ว

    🙏🙏🙏❤️

  • @frsamueloic302
    @frsamueloic302 ปีที่แล้ว

    🙏🙏🙏🙏🙏

  • @sonymanu9863
    @sonymanu9863 2 หลายเดือนก่อน

    ❤❤❤❤❤❤

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br ปีที่แล้ว

    🙏

  • @kochuranisunil9437
    @kochuranisunil9437 ปีที่แล้ว

  • @jessypaulose2288
    @jessypaulose2288 ปีที่แล้ว

    🙏🙏