Roy Puthur Hits Vol.2 | Malayalam Christian Devotional Songs | Roy Puthur | Match Point Faith

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2024
  • Presenting Non-Stop Malayalam Christian Devotional Hit songs by Roy Puthur.
    Singer : Roy Puthur
    Music : Binu Kadampanadu
    Tracklist:
    1. Ennodulla Ninn Sarva: 00:00
    2. Shudhar Sthuthikum Veede: 04:21
    3. Nanniyode Njan Sthuthi: 13:15
    4. Yeshuve Ninte Roopamee: 17:05
    5. Aradhikumbol Daivam Ennodu: 26:30
    6. Yeshuve Rakshadayaka: 33:30
    #RoyPuthur #MalayalamChristianDevotionalSongs #ChristianDevotionalSongs #matchpointfaith
    Available On All Streaming Platforms:
    Subscribe Now►bit.ly/3fdmJE8
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_Point_Faith
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: / matchpointcreations
    malayalam song,
    new malayalam songs,
    devotional songs Malayalam,
    devotional songs,
    malayalam old songs,
    malayalam songs 2022,
    malayalam christian songs,
    malayalam christian devotional song,
    malayalam christian devotional songs,
    malayalam devotional songs,
    malayalam devotional songs Christian,
    christian devotional songs Malayalam,
    christian songs,
    christian devotional songs,
    devotional songs,
    * ANTI-PIRACY WARNING *
    This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
  • เพลง

ความคิดเห็น • 699

  • @deepageorge3681
    @deepageorge3681 3 ปีที่แล้ว +193

    Super songs which strengthen the depressed mind s praise the lord

  • @nawazahmmed3381
    @nawazahmmed3381 2 ปีที่แล้ว +20

    I'm.museelm.put.vary.nice

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +34

    ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് ഈ പാട്ടിലെ ഓരോ വരിയും മനസ്സിൽ വീണ മീട്ടുന്നത് പോലെ അടിച്ചു കൊണ്ടിരിക്കും വളരെ ഭംഗിയായി പാടിയിട്ടുണ്ട് ഈ പാട്ട് ഇഷ്ടപെടാത്തവർ ആരും തന്നെയുണ്ടാക്കുകയില്ല. ദൈവം അനുഗ്രഹിക്കട്ടെ.

    • @juliejoby4809
      @juliejoby4809 8 หลายเดือนก่อน +1

      LLL lilly0

    • @beenasuresh7798
      @beenasuresh7798 3 หลายเดือนก่อน

      ❤❤❤❤

    • @user-ib6yf6xi3d
      @user-ib6yf6xi3d 3 หลายเดือนก่อน

      0:56 mar 3:10 yamdhiravle​@@juliejoby4809

    • @user-ib6yf6xi3d
      @user-ib6yf6xi3d 3 หลายเดือนก่อน

      മറിയം അതിരാവിലപ്രനെസ്സുവിന്നെവേ കാണാൻ

    • @Jaykay345
      @Jaykay345 3 หลายเดือนก่อน

      Credits go to -Boney M

  • @sonythomas5485
    @sonythomas5485 2 ปีที่แล้ว +9

    ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ
    പരിലസിക്കും സ്വർണ്ണത്തെരുവീഥിയിൽ
    അതികുതുകാൽ എന്നു ഞാൻ ചേർന്നീടുമോ
    വാനവരിൻ സ്തുതിനാദം സദാ മുഴങ്ങും ശാലേമിൽ
    എന്നു ഞാൻ ചേർന്നീടുമോ പരസുതനെ
    എന്നു ഞാൻ ചേർന്നീടുമോ
    മുത്തിനാൽ നിർമ്മിതമായുള്ള പന്ത്രണ്ടുഗോപുരമെ
    തവമഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാൻ
    മമ കൺകൾ പാരം കൊതിച്ചിടുന്നേ;-
    അന്ധത ഇല്ല നാടേ ദൈവതേജസ്സാൽ മിന്നും വീടേ
    തവ വിളക്കാം ദൈവത്തിൻ കുഞ്ഞാടിനെ
    അളവന്യേ പാടിസ്തുതിച്ചിടും ഞാൻ;-
    കഷ്ടതയില്ലാ നാടേ ദൈവഭക്തരിൻ വിശ്രമമേ
    പുകൾ പെരുകും പുത്തനെരൂശലേമേ
    തിരു മാർവ്വിൽ എന്നു ഞാൻ ചാരീടുമോ;-
    ശുദ്ധവും ശുഭ്രവുമായുള്ള ജീവജലനദിയിൻ
    ഇരുകരയും ജീവവൃക്ഷഫലങ്ങൾ
    പരിലസിക്കും ദൈവത്തിൻ ഉദ്യാനമേ;-
    കർത്തൃ സിംഹാസനത്തിൻ ചുറ്റും വീണകൾ മീട്ടിടുന്ന
    സുരവരരെ ചേർന്നങ്ങു പാടീടുവാൻ
    ഉരുമോദം പാരം വളരുന്നഹോ;-

  • @sajithomas2065
    @sajithomas2065 ปีที่แล้ว +12

    മനോഹരം , നല്ല സെലക്ഷൻസ് , താങ്കൾക്ക് അഭിനന്ദനങ്ങൾ , God Bless You .

  • @jibinmediacreations2389
    @jibinmediacreations2389 ปีที่แล้ว +39

    എത്ര കേട്ടാലും മതി വരില്ല ഈ പാട്ടും.. പാടുന്ന ആളിന്റെ മനോഹരഗാനങ്ങളും.. ദൈവം സർവ്വ അനുഗ്രഹങ്ങളും തന്നു ✋🏻️✋🏻️അനുഗ്രഹിക്കട്ടെ....

  • @elsammajoy5946
    @elsammajoy5946 7 วันที่ผ่านมา

    റോയ് puthur💘
    ദൈവം തന്ന സ്വരം

  • @thabithasandy1629
    @thabithasandy1629 2 ปีที่แล้ว +40

    Roy puthur is a blessed singer.
    പാട്ടിന്റെ നടുവിൽ പരസ്യം വന്നത് ആസ്വാദനം കുറഞ്ഞുപോയി.

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +7

    ക്രിസ്തുമസ് ആശംസകൾ മുൻകൂട്ടി തരുന്നു. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ. ഈ നൊയമ്പുകാലത്ത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞെങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ എല്ലാവരും ഉണ്ടായിരിക്കും

  • @renijain6898
    @renijain6898 2 ปีที่แล้ว +23

    സർവ്വശക്തനായ ദൈവത്തിനു ആരാധനയും സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു.
    സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @elzybenjamin4008
    @elzybenjamin4008 6 วันที่ผ่านมา +1

    OLD IS GOLD GOOD VERY BLESSED SONGS 🙏🙏

  • @antonychully7454
    @antonychully7454 ปีที่แล้ว +17

    പ്രതിപക്ഷയുണർത്തുന്ന സ്വർഗ്ഗത്തെ വർണ്ണിക്കുന്ന പാട്ട് വളരെ നന്നായിട്ടുണ്ട്.

  • @rajammagomes6246
    @rajammagomes6246 3 ปีที่แล้ว +29

    അത് മാവിൽ alinjuച്ചേർന്നു എല്ലാം സമർപ്പിക്കുവാൻ സഹായിച്ച സുന്ദരമായ അമീയ ഗാനം. എന്നും രാവിലെ ഈ സോങ്‌സ് എന്നെ എന്റെ കർത്താവിന്റെ തൃപ്പത്തത്തിൽ അനങ്ങാതെ , മടുക്കതെ പിടിച്ചിരുതുന്നു. ദൈവം അനുഗ്രഹിക്കട്ടെ

    • @elizabethreji8634
      @elizabethreji8634 3 ปีที่แล้ว +1

      God bless you

    • @elizabethreji8634
      @elizabethreji8634 3 ปีที่แล้ว +1

      Amen amen.amen hallelujah hallelujah

    • @elizabethreji8634
      @elizabethreji8634 3 ปีที่แล้ว +1

      Amen amen.amen hallelujah hallelujah

    • @pastorjames2830
      @pastorjames2830 2 ปีที่แล้ว

      @@elizabethreji8634 🙂☺️
      Sadhukpchunnjuupafasl

    • @jancysanthosh3800
      @jancysanthosh3800 2 ปีที่แล้ว

      അന്തികേ യുള്ള മഹൽശക്തിയിൽ

  • @blessybiju8684
    @blessybiju8684 2 ปีที่แล้ว +11

    തിരഞ്ഞെടുത്ത പാട്ടുകൾ എല്ലാം അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ, നല്ല ഗാനങ്ങൾ വളരെ മനോഹരം ആയി പാടി. God bless you more🙏🙏🙏

  • @shajimathew7855
    @shajimathew7855 3 ปีที่แล้ว +116

    ദൈവത്തെ പാടി സ്തുതിപ്പാൻ പ്രത്യേകിച്ച് തൊണ്ടയ്ക്ക് ദൈവം നല്ല ആരോഗ്യം തരുമാറാകട്ടെ !!!

  • @gshsfhshsvsbnsjs8858
    @gshsfhshsvsbnsjs8858 17 วันที่ผ่านมา +1

    Hridayathinn Anandam nalkunnu ee ganam❤ super

  • @theindian2226
    @theindian2226 7 หลายเดือนก่อน +5

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @kjsamuel5043
    @kjsamuel5043 3 หลายเดือนก่อน +3

    എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട ഗാനങ്ങൾ വളരെ ഭംഗിയായി ആലപിച്ചു

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    യേശുവേ നന്ദി എന്നോട്ടുള്ള നിൻ സർവ്വ നന്മകൾക്കായി നന്ദി മാത്രമേയുള്ളു ദൈവമേ

  • @aanavina9782
    @aanavina9782 2 ปีที่แล้ว +13

    ആരാധിക്കുമ്പോൾ ദൈവം എന്നോടടുത്തിരുന്നു ഏറ്റവും ഇഷ്ടപ്പെട്ടു.... 🙏🙏🙏🙏🙏🙏🙏...എല്ലാം ആത്മീയതയുടെ തണുപ്പും സമാധാനവും നൽകുന്നു.... 👌👌👌👌🙏🙏🙏🙏🙏

  • @believersfreedom2869
    @believersfreedom2869 3 ปีที่แล้ว +12

    അഭിഷേകമുള്ള പാട്ടുകൾ!മമ്മുടെ യേശു ഇത്ര സ്നേഹാസമ്പന്നൻ!🙏🙏

  • @breezemathiyas5467
    @breezemathiyas5467 2 ปีที่แล้ว +6

    ആമേൻ...
    യേശു നാഥാ... സ്തോത്രം... 🙏🙏🙏

    • @rosilykurian6394
      @rosilykurian6394 ปีที่แล้ว

      Dear brother super voice God Bless you 🙏

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    ദാസനെപ്പോലെ സേവനം ചെയ്ത ദൈവത്തിൽ ഏകജാത നേവാസം ചെയ്യെണം ഈ നിൻ വിനയം എന്റ ഉള്ളിലും നാഥനെ നല്ല പാട്ടാണ് വളരെ എളിമയോടെ പാടുന്നുണ്ട് വളരെ ഇഷ്ട പ്പെട്ടു ഈ പാട്ടുകൾ എല്ലാം എത്ര കാലം കഴിഞ്ഞാലും ഇതിന്റെ പുതുമ പോകുകയില്ല ദൈവം അനുഗ്രഹിക്കട്ടെ .

  • @lissythomas4431
    @lissythomas4431 5 วันที่ผ่านมา

    Super, super, super very very super

  • @ads758
    @ads758 หลายเดือนก่อน

    Melting voice overflowing with heart touvhing songs..What beautiful meanjngful motivating songs.❤❤❤

  • @lakshmikumar208
    @lakshmikumar208 2 ปีที่แล้ว +2

    Very nice super sogs kuttikalathu orupadu padiyirunnu brother nalla voice kelkkumpol karachill varunnu god bless you 🙏🙏🙏🙏🙏

  • @elizabethsatyan7985
    @elizabethsatyan7985 3 ปีที่แล้ว +11

    ശുദ്ധർ സ്തുതിക്കും വീട് എൻ്റ് അമ്മച്ചിയുടെ ഇഷ്ടപ്പെട്ട പാട്ടായിരുന്നു.നല്ല പോലെ പാടി.മോനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏

  • @thankammajoy5553
    @thankammajoy5553 5 หลายเดือนก่อน +4

    നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്ന പാട്ട് വളരെ ഹൃദ്യമായി പാടി.A blessed singer.Congrats.

  • @thomasmt6829
    @thomasmt6829 6 หลายเดือนก่อน +3

    അനുഗ്രഹിപ്പെട്ട പാട്ടുകൾ.. സൂപ്പർ വോയിസ്‌.. 🙏🙏❤️

  • @shantyissac6349
    @shantyissac6349 2 ปีที่แล้ว +5

    Amen. Thank you Jesus.. Praise you Jesus. Hallelujah.. Amen 🙏🙏

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +5

    ഓ എന്റെ ദൈവമേ നീയെന്നും മതിയായവൻ

  • @rukhsarkashani3737
    @rukhsarkashani3737 8 หลายเดือนก่อน +5

    സ്തോത്രം 🙏ഹല്ലേലുയ 🙏ആമേൻ 🙏❤️

  • @shajum3945
    @shajum3945 2 ปีที่แล้ว +12

    ohh what a marvelous song and it takes me back to 1980's

  • @josephthomas5808
    @josephthomas5808 2 ปีที่แล้ว +2

    Who is lessening October 2021🌹🌹🌹

  • @Aksaronex391
    @Aksaronex391 หลายเดือนก่อน

    Heart touching songs. God bless you bro

  • @rajinuep6588
    @rajinuep6588 หลายเดือนก่อน +1

    Thanks for your song
    Good voice
    God blessed to you

  • @bilsybabu8393
    @bilsybabu8393 ปีที่แล้ว +8

    മനസിന്‌ ആശ്വാസം പകരുന്ന ഗാനങ്ങൾ 🙏

  • @kjsamuel5043
    @kjsamuel5043 3 หลายเดือนก่อน

    ഞാൻ ഓർമ വച്ച നാൾമുതൽ കേൾക്കുന്നു ഈ ഗാനം

  • @saljujose5280
    @saljujose5280 หลายเดือนก่อน

    Beautiful lyrics and rendition+++++++

  • @bindhusudhakaran9234
    @bindhusudhakaran9234 ปีที่แล้ว +2

    എന്റെ അച്ചാച്ചനും അമ്മയും എന്നും കുരിശു വരക്കുമ്പ പാടുന്ന പാട്ടുകൾ രണ്ടു പേരും ഇപ്പോൾ ഇല്ല 😭😭😭😭

  • @sandeepnithyanandan1439
    @sandeepnithyanandan1439 3 หลายเดือนก่อน +2

    അടിപൊളി സൗണ്ട് 👌👌👌അടിപൊളി സോങ്.

  • @valsavarghese256
    @valsavarghese256 3 ปีที่แล้ว +7

    ദൈവത്തിന് സ്തുതി 🌹🌹🌹🌹

  • @jol1812
    @jol1812 ปีที่แล้ว +6

    Life soothing songs. Each word gives us courage and strength and the confidence that our Lord and Saviour Jesus Christ will guide and lead us in our troubles. Right from the time we were formed in our mother's womb to our last breath he has planned our Life and will guide us.All the songs give us that message. Very well sung.God's gift. Thanks for your great efforts and sharing such meaningful and life strengthening songs. 🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    യേശുവേ രക്ഷാ ദായകാ ഞങ്ങൾ വരുന്നു നിൻ സന്നിധിയിൽ

  • @jamesjohn3394
    @jamesjohn3394 ปีที่แล้ว +6

    In my dark moment of hatred, this song raised me to God . Thank you

  • @lovesygeorge1941
    @lovesygeorge1941 2 ปีที่แล้ว +5

    Super songs

  • @pattupettiful
    @pattupettiful 2 ปีที่แล้ว +9

    Roy, blessed singer

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    യേശുവേ രക്ഷാ ദായകാ

  • @johnbritto5893
    @johnbritto5893 2 ปีที่แล้ว +1

    Hii chettayi super nice video 😊😊🎉🎉🎉🥰🥰🥰🥰🥰❤️

  • @sujabiju6361
    @sujabiju6361 ปีที่แล้ว

    I like 👍 and attachments are confidential

  • @suchithravijayan3261
    @suchithravijayan3261 ปีที่แล้ว +1

    🙏🏻🙏🏻🙏🏻 ദൈവമേ അങ്ങേയ്ക്കു സ്തുതി. യേശുവേ സ്തോത്രം. 🙏🏻🙏🏻🙏🏻

  • @Hiux4bcs
    @Hiux4bcs 2 ปีที่แล้ว +2

    ശിഷൃരാകുന്ന എന്നേയും നിന്നേ പോലേയാക്കണം 🙏🙏 can’t stop crying

  • @carolinegeorge8879
    @carolinegeorge8879 3 ปีที่แล้ว +9

    Our mazhayum thorathirunnittilla very heart felt song and very blessed voice . God bless and bring you in top.

  • @noushadkollamparambil8577
    @noushadkollamparambil8577 2 ปีที่แล้ว +4

    Super 👍👍👍👍👍👍👍👍

    • @JojieMammen-GittyMammen
      @JojieMammen-GittyMammen  2 ปีที่แล้ว +1

      Thank you for your valuable comment. We are glad that you liked this video. Keep watching our channel for latest videos.

    • @shijumalappuram4079
      @shijumalappuram4079 2 หลายเดือนก่อน

  • @rainz1960
    @rainz1960 2 หลายเดือนก่อน

    Refreshing songs may god bless all …

  • @kripasworld4927
    @kripasworld4927 2 ปีที่แล้ว +2

    Sthothram karthave Nanni appa 😭😭🙏🙏🙏💕

  • @johnjoseph3192
    @johnjoseph3192 หลายเดือนก่อน

    എനിക്ക് കെസ്റ്റർ sir ആയിരുന്നു chiristion songs പാടുന്നതിൽ ഏറ്റവും ഇഷ്ടം, ഇപ്പൊ താങ്കളും, സൂപ്പർ vioce.. Exelent.. 👌👌

  • @vincyphilip4569
    @vincyphilip4569 2 ปีที่แล้ว +2

    Thank God for the lyrics of Rev.Sajan p. Mathew.....,oru mazhayum.

  • @VavaEdhen
    @VavaEdhen 4 หลายเดือนก่อน +1

    Exelent songs.. ഗോഡ് bless u🙏🙏🙏

  • @meenubabith8130
    @meenubabith8130 16 วันที่ผ่านมา

    Super song

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    ശുദ്ധർ സ്തുതിക്കും വീട് നല്ല പാട്ടാണ് നന്നായിനന്നായി പാടുന്നുണ്ട്

  • @rejisamuel1994
    @rejisamuel1994 2 หลายเดือนก่อน

    വാനവരിൻ സ്തുതി നാദം സദാ മുഴങ്ങും ശാലേമിൽ....
    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @thimothyjose9143
    @thimothyjose9143 ปีที่แล้ว +3

    Sweet voice god bless you super songs 💕💕💕💕💕💕🙏🙏🙏🙏

  • @mijicthomas3972
    @mijicthomas3972 ปีที่แล้ว

    ആമേൻ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    നല്ല പാട്ട് എത്ര കേട്ടാലും മതിവരില്ല

  • @shobaheby278
    @shobaheby278 2 ปีที่แล้ว +2

    Super song bro. Ennum morning Njan Eth play cheyythittu Anu Ente day starting. God bless u. With my prayer.

  • @The-Voice-of-Prescient-Power
    @The-Voice-of-Prescient-Power 3 ปีที่แล้ว +17

    Nannayittundu Roy....amazing voice...felt to listen to it again and again...God bless

  • @BJ-op4jf
    @BJ-op4jf ปีที่แล้ว +4

    There is surely God's presence in your words, May God use you to bring many towards Him.

  • @isabellageorge873
    @isabellageorge873 2 ปีที่แล้ว +4

    Very good songs and Roy have wonderful voice god bless you 💓💓🙏🙏🙏🙏🙏🙏👏👏👏👏

  • @rufusmelby4519
    @rufusmelby4519 2 ปีที่แล้ว +1

    𝓟𝓻𝓪𝓲𝓼𝓮 𝓖𝓸𝓭

  • @mathewidicula2399
    @mathewidicula2399 3 ปีที่แล้ว +12

    Thank you Roy for singing to Glorify Jehova Our God who gives us every breath ! Thank God for every breath we take.
    It's beautiful and clear your voice. Thank you, the songs bring us all closer to Our Lord Jesus.
    Thank you orchestra and all team members in making this as an event.

  • @abrahamvarughese8184
    @abrahamvarughese8184 2 ปีที่แล้ว +7

    Roy so sweet and pleasing. Keep it up.

  • @carolinegeorge8879
    @carolinegeorge8879 3 ปีที่แล้ว +15

    Meaningful & powerful songs which heals the depression and gets strength. Roy really you are singing as if praying. God bless you abundantly.

  • @suseelakk4504
    @suseelakk4504 ปีที่แล้ว

    Ee voise daivam ennum mone tharette

  • @user-to2ei2ov6y
    @user-to2ei2ov6y หลายเดือนก่อน

    Amme ndiviesong beautiful

  • @Kuttysinaustralia
    @Kuttysinaustralia 2 ปีที่แล้ว +5

    Great devotional song’s beautifully sung 👏🏽🙏🏽👍🏽 God bless you 🙏🏽

  • @kkthankachan6496
    @kkthankachan6496 10 วันที่ผ่านมา

    PRAISE GOD

  • @jibyrajan1819
    @jibyrajan1819 2 ปีที่แล้ว +3

    Beautiul voice and blessed songs🎶🎵🎶🎤🎤🎤may God bless you brother👍👌👏

  • @susankurian7256
    @susankurian7256 2 ปีที่แล้ว +10

    Very soothing voice. God bless you. Lots of peace after listening your voice.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട്നല്ല പാട്ട്

  • @doncherian7702
    @doncherian7702 2 ปีที่แล้ว +11

    Roy bro... Super voice... May God Bless

  • @MotiMarge-zt5rq
    @MotiMarge-zt5rq 4 หลายเดือนก่อน

    I am very proud of you, thanks., happy new year

  • @jijiroy2848
    @jijiroy2848 14 วันที่ผ่านมา

    Awesome 🎉

  • @shijum5829
    @shijum5829 2 ปีที่แล้ว +1

    Pryisthlorrd jesu 🔥🔥💥💯💯🙏🙏🏼🌟

  • @lillymathew2158
    @lillymathew2158 2 หลายเดือนก่อน

    Thank you Jesus for all the blessings. Lord help us to lead joy and peaceful life with the family members and others. Lord bless Nikita with a desired job as per your will. Lord bless all our family members with good health and happiness and prosperity. Thank you Jesus.

  • @SusammaThomas-du5mw
    @SusammaThomas-du5mw หลายเดือนก่อน

    Nice song

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    വാസം ചെയ്യണം ഈ നിൻ വിനയം എന്റെ ഉള്ളിലും നാഥനെ

  • @leenurse5406
    @leenurse5406 5 หลายเดือนก่อน +2

    Suuuuper voice god bless you sir 🙏

  • @lintaannathomas4462
    @lintaannathomas4462 3 ปีที่แล้ว +4

    Pinneyum pinneyum kelkan thonnunna songs,nalla voice.God bless you

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ശക്തനായവൻ കരങ്ങളാൽ തന്നെയും ചേർത്തണച്ചു

  • @sheejukp5638
    @sheejukp5638 4 หลายเดือนก่อน

    Powerful song
    I ❤ song

  • @bincypthomas8101
    @bincypthomas8101 3 ปีที่แล้ว +3

    ,,kelkkan kothicha pattukal..othri santhosham....god bless u...

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    ഓ എൻറെ ദൈവമേ നീ എന്നും മതിയായവൻ

  • @mariammavarghese6595
    @mariammavarghese6595 2 ปีที่แล้ว +5

    May God bless u abundantly for doing God's work by singing like this.

  • @geminimathew3933
    @geminimathew3933 2 ปีที่แล้ว +2

    God bless you brother, heart touching songs, pls pray for me

  • @bytescoder
    @bytescoder 2 ปีที่แล้ว +11

    Using voice for the expansion of gospel is better than anything may God bless you abundantly 🥰🙏

  • @Grace-pp3dw
    @Grace-pp3dw 2 ปีที่แล้ว +2

    Good morning BLESSINGS IN JESUS NAME!!!
    Glory to you Lord
    Praise to the Holy one . Glory to you Lord888

  • @georgeoommenkarikkottu7388
    @georgeoommenkarikkottu7388 2 ปีที่แล้ว +10

    Great devotionals.. spiritually strengthening... 🔥🙏

  • @johnsonabraham3231
    @johnsonabraham3231 2 ปีที่แล้ว +6

    Blessed voice dear Brother... Keep singing to Raise His Holy name.. Hallelujah

  • @josethomas3752
    @josethomas3752 2 ปีที่แล้ว +4

    supper സോങ്‌ 🙏🙏♥️♥️🌹