Ente Daivam | എൻ്റെ ദൈവം സ്വർഗ്ഗ | Christian Devotional Song | Sreya Anna Joseph| Match Point Faith|

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2022
  • Presenting Malayalam Christian Devotional Song Ente Daivam Swarga Simhasanam ""എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം "
    ▪︎Singer : Sreya Anna Joseph
    ▪︎Lyrics : Sadhu Kochukunju Upadeshi
    ▪︎Orchestration, Mix & Mastering : Shalom Benny
    ▪︎Recording : Benny Johnson, Oshin Green Kottayam
    ▪︎Shoot & Edit : Martin Parackan
    💙Subscribe Now►bit.ly/3fdmJE8
    🎵Streaming On:
    🎶itunes.apple.com/album/id/159...
    🎶open.spotify.com/album/2sofhT...
    🎶www.deezer.com/album/268476992
    🎶 gaana.com/song/ente-daivam-sw...
    🎶 www.saavn.com/s/song/malayala...
    ▶️എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ
    എന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു
    അപ്പനും അമ്മയും വീടും ദാനങ്ങളും
    വസ്തു സുഖങ്ങളും കർത്താവത്രെ
    പൈതൽ പ്രായം മുതൽക്കിന്നേവരെ എന്നെ
    പോറ്റി പുലർത്തിയ ദൈവം മതി
    ​ആരും സഹായമില്ല എല്ലാവരും പാരിൽ
    കണ്ടും കാണാതെയും പോകുന്നവർ
    എന്നാൽ എനിക്കൊരു സഹായകൻ വാനിൽ
    ഉണ്ടെന്ന്‌ അറിഞ്ഞതിൽ ഉല്ലാസമെ
    പിതാവ് ഇല്ലാത്തോർകവൻ നല്ലൊരു താതനും
    പെറ്റമ്മയെ കവിഞ്ഞാർദ്രവാനും
    വിധവകു കാന്തനും സാധുവിനൊപ്പവും
    എല്ലാര്ക്കും എല്ലാമെൻ കർത്താവത്രെ
    കരയുന്ന കാക്കക്കും വയലിലെ റോസകും
    ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ
    കാട്ടിലെ മൃഗങ്ങൾ ആറ്റിലെ മൽസ്യങ്ങൾ
    എല്ലാം സർവെശ്ശനെ നോക്കിടുന്ന
    കല്യാണ ശാലയിൽ എന്നെ വിളിച്ചെന്റെ
    സന്താപം ഒക്കെയും തീർത്തിടും നാൾ
    സീക്രം വരുന്നെന്റെ കാന്തൻ വരുന്നു
    എന്നിൽ ഉല്ലാസമായി ബഹു കാലം വാഴാൻ
    ▶️Ente daivam sworga simhasanam thannil
    ennil kanijenne orthidunnu
    Appanum ammayum veedum dhanangalum
    vasthu sugangalum karthavathre
    paithal prayam muthalkinnevare enne
    potti pularthiya daivam mathi
    Aarum sahayam ellellavarum paaril
    kandum kanatheyum pokunnavar
    ennal enikoru sahayakan vaanil
    undenn arinjathil ullasame
    Pithav illathorkavan nalloru thathanum
    pettammaye kavinjaardravanum
    vidhavaku kaandhanum sadhuvinappavum
    ellarkum ellamen karthavathre
    Karayunna kaakkakum vayalile rosakum
    bhakshyavum bhangiyum nalkunnavan
    kaattile mrugangal aattile malsyangal
    ellam sarvesane nokidunnu
    #SreyaAnnaJoseph #SadhuKochukunjuUpadeshi #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_Point_Faith
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: / matchpointcreations #matchpointfaith malayalam song,
    new malayalam songs,
    devotional songs Malayalam,
    devotional songs,
    malayalam old songs,
    malayalam songs 2022,
    malayalam christian songs,
    malayalam christian devotional song,
    malayalam christian devotional songs,
    malayalam devotional songs,
    malayalam devotional songs Christian,
    christian devotional songs Malayalam,
    christian songs,
    christian devotional songs,
    devotional songs,
    christmas song,
    * ANTI-PIRACY WARNING *
    This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
  • เพลง

ความคิดเห็น • 190

  • @Thankamani.P
    @Thankamani.P 20 วันที่ผ่านมา +1

    ദൈവമേ എന്റെ കുഞ്ഞിപ്പെണ്ണിനെ അങ്ങയോടു കൂടുതൽ കൂടുതൽ ചേർത്ത് നയിക്കണമേ. അപ്പാ സ്തോത്രം.

  • @satheeshcheriyanad2143
    @satheeshcheriyanad2143 ปีที่แล้ว +45

    സ്വീറ്റ് വോയിസ്‌ മോളു ♥️കർത്താവിനു വേണ്ടി ഇനിയും പാടുവാൻ സ്വർഗത്തിൽ വസിക്കുന്ന പിതാവ് കൃപ നൽകട്ടെ 👏

  • @subashmathew4420
    @subashmathew4420 ปีที่แล้ว +26

    ദൈവം തന്ന ശബ്ദവും കഴിവും ദൈവത്തിന്റെ ഗാനങ്ങൾ പാടാൻ ഉപയോഗിക്കുന്നു... അഭിനന്ദനങ്ങൾ.

  • @jancysanthosh3800
    @jancysanthosh3800 2 วันที่ผ่านมา

    യേശുവെ നന്ദി മോളു വളരെ ഭംഗിയായ് പാടിയിട്ടുണ്ട് നല്ല ശബ്ദമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @SreyaAnnaOfficial
    @SreyaAnnaOfficial ปีที่แล้ว +16

    Thanks to Match point Faith for selecting this song for me. Thanks to everyone for your kind feedback ❤

  • @nisharose310
    @nisharose310 9 วันที่ผ่านมา

    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Appanum ammayum veedum dhanangalum
    vastu sukhangalum karthavathre
    Appanum ammayum veedum dhanangalum
    vastu sukhangalum karthavathre
    Paital prayam mudalkkinne vare enne
    potti pularthiya daivam mathi
    Paital prayam mudalkkinne vare enne
    potti pularthiya daivam mathi
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Aarum sahayamillellavarum paril
    kandum kanatheyum pokunnavar
    Aarum sahayamillellavarum paril
    kandum kanatheyum pokunnavar
    Ennalenikkoru sahayakan vanil
    undennarinjatilullasame
    ennalenikkoru sahayakan vanil
    undennarinjatilullasame
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Pithav illathork nalloru thathanum
    pettammaye kavinje aardravanum
    Pithav illathork nalloru thathanum
    pettammaye kavinje aardravanum
    Vidhavaku naadhanum sadhuvinappavum
    ellarkum ellamen karthavathre
    Vidhavaku naadhanum sadhuvinappavum
    ellarkum ellamen karthavathre
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Karayunna kakkaykkum vayalile rosaykkum
    bhaksyavum bhangiyum nalkunnavan
    Karayunna kakkaykkum vayalile rosaykkum
    bhaksyavum bhangiyum nalkunnavan
    Kattile mrgangal attile matsyangal
    ellam sarvvesane nokkidunnu
    kattile mrgangal attile matsyangal
    ellam sarvvesane nokkidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Kalyana saalayil enne vilichente
    sandhapam okeyum theerthidum naal
    Kalyana saalayil enne vilichente
    sandhapam okeyum theerthidum naal
    Seekram varunnente kandhan varunnu
    ennil ullasamai behu kalam vaazhan
    seekram varunnente kandhan varunnu
    ennil ullasamai behu kalam vaazhan
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu
    Ente daivam swarga simhasanam thannil
    ennil kaninjenne orthidunnu

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +3

    കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ കാട്ടിലെ മൃഗങ്ങൾ ആറ്റിലെ മത്സ്യങ്ങളെല്ലാം സർവ്വേശ്വനെ നോക്കീടുന്നു എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ എന്നിൽ കനിഞ്ഞെനെ ഓർത്തീടുന്നു മോളു വളരെ ഭംഗിയായി വിനയത്തോടെ പാടിയിട്ടുണ്ട് നല്ല സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @seemaantony4114
    @seemaantony4114 ปีที่แล้ว +9

    🙏......, 🙏
    Wow........ സൂപ്പർ ആയി പാടി പ്രാർത്ഥിച്ചു. 👌👍
    🙏ദൈവം കൂടെ യുണ്ടാകട്ടെ 🙏
    Congrats all....... 🌹 ❤

  • @user-ws6sd7lx2j
    @user-ws6sd7lx2j 9 หลายเดือนก่อน +1

    യേശു കർത്താവ് പുതിയ താലൻതുകൾ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏ആമേൻ

  • @aneeshv2616
    @aneeshv2616 6 หลายเดือนก่อน

    സ്വീറ്റ് മോളൂനന്നായി പാടി ഇനിയും പാടണേ

  • @TESHUVAH858
    @TESHUVAH858 ปีที่แล้ว +3

    ആത്മാവിൻ നിറവിൽ ഹൃദയത്തിൽ തൊട്ടെഴുതിയ ഗാനത്തെ ഇത്ര മധുരമായി പാടി സന്തോഷിപ്പിച്ച മോൾക്ക്‌ ഇതിലധികം ഗാനങ്ങൾ പാടി ശുശ്രുഷിക്കുവാൻ കർത്താവ്‌ കൃപ തരട്ടെ....
    💝 Thank u dear 🥰

  • @user-ws6sd7lx2j
    @user-ws6sd7lx2j 9 หลายเดือนก่อน

    ആമേൻ 🙏🙏🙏🙏🙏

  • @user-zw8jd5hz1d
    @user-zw8jd5hz1d 2 หลายเดือนก่อน +1

    വളരെ നന്നായി പാടിയിരിക്കുന്നു

  • @priyaroyroshan
    @priyaroyroshan 10 หลายเดือนก่อน +2

    യേശുവേ നന്ദി 🙏യേശുവേ സ്തോത്രം 🙏 യേശുവേ ആരാധന🙏........ മോൾക്ക് ഇത്രയും നന്നായി പാടാൻ കഴിവ് തന്ന ദൈവത്തിന് ഒരായിരം നന്ദി 🙏.... ❤️❤️❤️❤️❤️

  • @RajanRajan-ew1pe
    @RajanRajan-ew1pe ปีที่แล้ว +1

    കർത്താവിന്റെ പാട്ട് പാടി ആസ്വദിക്കുമ്പോൾ എന്തോ ഒരു സന്തോഷം

  • @LeelammaJoseph
    @LeelammaJoseph ปีที่แล้ว +6

    ശ്രേയ മോളേ . മനോഹരം . ദൈവം അനുഗ്രഹിക്കട്ടെ

  • @raffivakkom1973
    @raffivakkom1973 ปีที่แล้ว +4

    മോളു സൂപ്പർ നല്ല വരികൾ സംഗീതവും.. ആലാപനം 👌👌👌

  • @christiankiransasi3678
    @christiankiransasi3678 หลายเดือนก่อน +1

    🤝🙏👌👍

  • @user-fz7fh3ur3o
    @user-fz7fh3ur3o 4 หลายเดือนก่อน +1

    🙏👍

  • @charlsroshan9247
    @charlsroshan9247 10 หลายเดือนก่อน +1

    നല്ല ആലാപനം.... നല്ല ഫീൽ..... ദൈവം അനുഗ്രഹിക്കട്ടെ... 😍😍👍👍🙏

  • @theyyammaks7646
    @theyyammaks7646 ปีที่แล้ว +9

    Very very sweet singing..

  • @SujaBarve
    @SujaBarve หลายเดือนก่อน

    Amen

  • @pushparaveendran9305
    @pushparaveendran9305 9 หลายเดือนก่อน

    സൂപ്പർ ♥️♥️♥️♥️♥️ മോളു 🌹🌹🌹🌹🌹♥️♥️♥️♥️♥️

  • @shanthamaniharish6990
    @shanthamaniharish6990 4 หลายเดือนก่อน

    Ethra madhurai ningadey voice god gift adee bolee

  • @jyothishkm1093
    @jyothishkm1093 10 หลายเดือนก่อน +1

    2023 കാണുന്നവർ ലൈക്‌ 👍

  • @sathianarayanan8423
    @sathianarayanan8423 ปีที่แล้ว +3

    Good song.Oh mu dear Jesus please give Nivin ability to spesk.Please make the life of my sons happy.Please bring a tenant for my vacant shop in updtairs.Please answer my prayer my Lord please.

  • @heartsvibes2022
    @heartsvibes2022 ปีที่แล้ว +3

    God bless you ശ്രേയക്കുട്ടി

  • @christophersuresh
    @christophersuresh หลายเดือนก่อน

    Blessed Song, with a sweet voice. God bless Shreya. Amen

  • @mathewsamuel2529
    @mathewsamuel2529 ปีที่แล้ว

    സൂപ്പർ അയി പാടി

  • @varughesekoshy4975
    @varughesekoshy4975 ปีที่แล้ว +2

    Great. ഇതുപോലെ മനോഹരമായ അനേകം പാട്ടുകള്‍ പാടാന്‍ ദെെവം അനുഗ്രഹിക്കട്ടെ.

  • @sreeranjinimusicsayarkunna4133
    @sreeranjinimusicsayarkunna4133 ปีที่แล้ว +4

    👏🏻👏🏻മനോഹരം മോളെ

  • @rajeshks713
    @rajeshks713 7 หลายเดือนก่อน

    മനോഹരം ❤️🙏❤️

  • @user-we9gf3kz9u
    @user-we9gf3kz9u 6 หลายเดือนก่อน

    Nalla pattu nalla shabtham

  • @tharasajeev
    @tharasajeev ปีที่แล้ว +6

    Sreyas super singing ❤❤❤❤❤

  • @sheebaroy8095
    @sheebaroy8095 ปีที่แล้ว +5

    Sweet voice mole.May the blessings of almighty God be with you. All the best 🙏❤️

  • @jaisonthomas3782
    @jaisonthomas3782 13 วันที่ผ่านมา

    Amen 🙏 God bless you 🙏

  • @jinujoseph3832
    @jinujoseph3832 ปีที่แล้ว +1

    Ith kelkumobol padan kazhivundayirunnel nnene orth

  • @moncykunjumon2474
    @moncykunjumon2474 ปีที่แล้ว +5

    Sreya kutty super song 😍❤❤❤

  • @MalankaraNasrani
    @MalankaraNasrani ปีที่แล้ว +5

    Wonderful Sreyakutty May God Bless you

  • @user-zp3md9vq5m
    @user-zp3md9vq5m หลายเดือนก่อน

    abinandanangal

  • @madhukm8111
    @madhukm8111 2 หลายเดือนก่อน

    എന്തു നല്ല ഗാനം 🙂എന്ത് നല്ല ആലാപനം. മോളെ കർത്താവ് അനുഗ്രഹിക്കട്ടെ 👍🙏

  • @bennynallila7698
    @bennynallila7698 ปีที่แล้ว +3

    കൊള്ളാം നന്നായിട്ടുണ്ട്

  • @sairaabraham8057
    @sairaabraham8057 ปีที่แล้ว +3

    സൂപ്പർ. Rendering. Voice. Sooo. Nice. And sweet. Sreyakutti....

  • @friedafelix6099
    @friedafelix6099 ปีที่แล้ว +3

    Sweet voice mole....enthaa feel 🌷🌹🌷 Super song 🙏 So beautiful song 🙏 congratulations dear 🌹🌷🌹🌷

  • @colonelisenhower5974
    @colonelisenhower5974 2 หลายเดือนก่อน

    Sreya Mol, you have such a amazing voice....and എൻ്റെ ദൈവം സ്വർഗ്ഗ is so superb... Sreya's expressions and piousness adds to the beauty of the devotional song. Mol, may you be blessed to bring out more such gems of music. Colonel Isenhower.

  • @drashlymathew4153
    @drashlymathew4153 ปีที่แล้ว +4

    The best traditional Christian devotional song.... You sang it beautifully Sreyamol.. Superb voice.God bless. 🌹

  • @salomiriya
    @salomiriya ปีที่แล้ว +5

    Sreya kutty voice 🔥🔥🧡

  • @Kumbanattukaran
    @Kumbanattukaran ปีที่แล้ว

    Kidu ❤

  • @beenascreations.beenavarghese
    @beenascreations.beenavarghese ปีที่แล้ว +1

    എത്ര സുന്ദരമായ ആലാപനം soooo sweeeet മോളേ 🙏❤️

  • @sanu1341
    @sanu1341 10 หลายเดือนก่อน

    പൊന്ന്മോളേ.... എത്ര മനോഹരമായ വോയ്സ് ആണ് മോൾക്ക് ദൈവം നല്കിയിരിക്കുന്നത് ❤
    മരണപര്യന്തം ദൈവനാമ മഹത്വത്തിനായ് പാടുവാൻ മോളെ ദൈവം സഹായിക്കട്ടെ❤❤❤

  • @fibinbenny8689
    @fibinbenny8689 9 หลายเดือนก่อน

    praise the lord

  • @sibivarghese983
    @sibivarghese983 ปีที่แล้ว +5

    Sweet and cute voiceaaa
    Good feeling
    Beautiful singing
    God bless sreyakutty
    Best wishes

  • @bijuthomas7361
    @bijuthomas7361 ปีที่แล้ว +2

    Fine

  • @daisysebastian3141
    @daisysebastian3141 7 หลายเดือนก่อน

    മോളെ നീ ഒരു അനുഗ്രഹീത ഗായിക 🥰
    സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന feel🥰

  • @georgeoommenkarikkottu7388
    @georgeoommenkarikkottu7388 ปีที่แล้ว +4

    Great song of ever-nourishing Faith, beautifully sung by Shreyamol.. Well set tune.. Hearty congrats & Best wishes 🎉✝️

  • @amalthomas3636
    @amalthomas3636 7 หลายเดือนก่อน

    സൂപ്പർ ❣️🥰

  • @josephthomas847
    @josephthomas847 ปีที่แล้ว +7

    Blessed voice....God bless you 🙏

  • @user-zp3md9vq5m
    @user-zp3md9vq5m หลายเดือนก่อน

    iyasu nammodu kuudayundu

  • @kdannygeorge
    @kdannygeorge ปีที่แล้ว +3

    Excellent golden song 🎵 presented in a fantastic way 👌. Blessed voice 🙏 God bless Sreya 🙌

  • @godisloveisgod382
    @godisloveisgod382 ปีที่แล้ว +3

    🙏

  • @vinayanchandanappally5983
    @vinayanchandanappally5983 5 หลายเดือนก่อน

    നല്ല പാട്ട്മോളെ

  • @catvloggaming5129
    @catvloggaming5129 ปีที่แล้ว +2

    Super

  • @jayagopi362
    @jayagopi362 9 หลายเดือนก่อน

    Super molu ❤️🌹

  • @annababy1749
    @annababy1749 2 หลายเดือนก่อน

    ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം ❤നന്മകൾ നേരുന്നു

  • @babudani9066
    @babudani9066 27 วันที่ผ่านมา

    Sweet voice ❤ god blees you👏👏

  • @user-rd1pz1dq5g
    @user-rd1pz1dq5g 8 หลายเดือนก่อน

    Super molu ❤❤❤❤❤❤❤❤❤

  • @minidevasia6302
    @minidevasia6302 ปีที่แล้ว +1

    Ammen 🙏🙏🙏

  • @reactor1001
    @reactor1001 3 หลายเดือนก่อน

    Such an authentic voice. So crisp. So inspiring

  • @sensonsjd8614
    @sensonsjd8614 9 หลายเดือนก่อน

    Best wishes

  • @rajuparinthirickal9308
    @rajuparinthirickal9308 6 หลายเดือนก่อน

    God bless you🌹mole

  • @abyvarghese1444
    @abyvarghese1444 ปีที่แล้ว +3

    മോളേ സൂപ്പർ 🥰🥰🥰🥰

  • @fraskilasurya7871
    @fraskilasurya7871 8 หลายเดือนก่อน

    Super mole God bless you

  • @samjose08
    @samjose08 ปีที่แล้ว +2

    Nice feel. Good rendering.... God bless you molu....

  • @agapemusics4148
    @agapemusics4148 ปีที่แล้ว

    Good feal. God bless you

  • @Puppypuzhakkal
    @Puppypuzhakkal 3 หลายเดือนก่อน

    Angel

  • @rosecreativemedia824
    @rosecreativemedia824 ปีที่แล้ว +1

    Super song but BGM അൽപ്പം കൂടി നിൽക്കുന്ന പോലെ

  • @kmthankachanmathew8774
    @kmthankachanmathew8774 7 หลายเดือนก่อน

    Very good❤🎉❤

  • @user-li2cv4oi7j
    @user-li2cv4oi7j 3 หลายเดือนก่อน

    God bless you

  • @arunimaus2974
    @arunimaus2974 ปีที่แล้ว +1

    Nannayittu paadi molu

  • @cpjohn9948
    @cpjohn9948 8 หลายเดือนก่อน

    വിധവക്കു കാന്തനും

  • @yathrikan4270
    @yathrikan4270 ปีที่แล้ว +5

    Voice❤️

  • @samkutty3877
    @samkutty3877 ปีที่แล้ว

    Thanks noly good singing

  • @UmaBaki-jz6yv
    @UmaBaki-jz6yv 10 หลายเดือนก่อน

    🙏👌👌👌❤️❤️nice

  • @samuelissac8268
    @samuelissac8268 ปีที่แล้ว +1

    Blessed with Angelic voice, many miles to go. With love 😊👍

  • @rekhaninan3236
    @rekhaninan3236 ปีที่แล้ว +3

    Just amazinggg as usual dear Sreyakutty

  • @laksmidaison8760
    @laksmidaison8760 ปีที่แล้ว +1

    Gud voice , gud prasention

  • @sharunMr
    @sharunMr หลายเดือนก่อน

  • @koyakazad2534
    @koyakazad2534 11 หลายเดือนก่อน

    സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ആശ്വാസഗീതങ്ങള്‍ കേട്ടിട്ടുണ്ട്..പുതിയൊരു മോഡുലേഷനില്‍ , മധുരതരമായ ശബ്ദത്തില്‍ മനോഹരമായി ഇവിടെ അത് വീണ്ടും കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം

  • @jacobkochummen1869
    @jacobkochummen1869 ปีที่แล้ว +1

    Sreya kutty Nice song
    ❤️❤️❤️👍👍👍👍👍

  • @peterdamianke2293
    @peterdamianke2293 6 หลายเดือนก่อน

    Very nice❤

  • @arunjohnson3703
    @arunjohnson3703 ปีที่แล้ว +5

    ❣️

  • @anishalex3832
    @anishalex3832 ปีที่แล้ว +4

    Superb rendering with sweet voice.

  • @ratheeshsoman140
    @ratheeshsoman140 ปีที่แล้ว +3

    Nice singing

  • @anoopsamjohn8970
    @anoopsamjohn8970 ปีที่แล้ว +3

    Really liked it.. Excellent singing.. God bless u more and more. We are proud of you...

  • @travel_photography7524
    @travel_photography7524 ปีที่แล้ว +2

    Great singing. God bless 🙏 ❤️ .

  • @vinayanchandanappally5983
    @vinayanchandanappally5983 5 หลายเดือนก่อน

    ❤❤❤❤❤

  • @jacobgeorge3059
    @jacobgeorge3059 11 หลายเดือนก่อน

    🎉🎉🎉

  • @varghesechacko3180
    @varghesechacko3180 10 หลายเดือนก่อน +1

    Excellent. God bless you 🙏

  • @jeswinjacob4015
    @jeswinjacob4015 ปีที่แล้ว

    💖💖💖💖💖💖💖

  • @annambabu2280
    @annambabu2280 8 หลายเดือนก่อน

    God Bless you.