Ente Daivam Swarga Simhasanam | Fr. Severios Thomas | Sadhu Kochukunjupadeshi | Evergreen Songs

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.4K

  • @alicegeorge2922
    @alicegeorge2922 3 ปีที่แล้ว +475

    അച്ചോ സൂപ്പർ സൂപ്പർ. പ്രത്യാശയുടെ ഉയരങ്ങളിലേക്ക് കൈയിൽ പിടിച്ചുയർത്തുകയാണല്ലോ.സാധു കൊച്ചുഞ്ഞുപദേശി ജീവിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്നു. നല്ല വോയിസ്‌. നല്ല ആലാപനം. കേട്ടിരിക്കാൻ തോന്നുന്നു.ഒരു നല്ല അത്മിയ പുരോഹിതൻ.ദൈവം അനുഗ്രഹിക്കട്ടെ.

    • @sajiidikula2528
      @sajiidikula2528 3 ปีที่แล้ว +25

      God bless you

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +11

      Thank you so much, please share this video and subscribe this channel for more videos...

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +7

      Thank you so much, please share this video and subscribe this channel for more videos...

    • @jessyvarygoodsongissac7238
      @jessyvarygoodsongissac7238 3 ปีที่แล้ว +6

      Good song

    • @elezabethmarykuriakose90
      @elezabethmarykuriakose90 3 ปีที่แล้ว

      1111QQQ21q12221qElo il ol il il il ol ol ol
      😋😋😋😎😎😍😍😍😍😁🏤🏤
      🏢🏡🏡🏡🏘️°&0*×&$#$&^%%

  • @nazimm7438
    @nazimm7438 ปีที่แล้ว +337

    ഞാനൊരു മുസ്ലിം ആണ്.. എന്റെ യേശുവിനോട് ചേർന്നിരിക്കാൻ തോന്നുന്നു.. എന്തൊരു ദൈവ സാന്നിധ്യം... Love you jeesas

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +7

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @abhijithag777
      @abhijithag777 ปีที่แล้ว +19

      Jesus loves you

    • @ebykurian99
      @ebykurian99 ปีที่แล้ว +10

      Yesuvinodu chernnirikkunnavarku Nithya jeevan labikum

    • @littlejose9281
      @littlejose9281 ปีที่แล้ว +7

      Jesus loves you

    • @Dewdrops6162
      @Dewdrops6162 ปีที่แล้ว +35

      Njan Muslim aayirunnu. Ippol yeshuvinod chernnirikkunnu. 🥰

  • @AjithaParu-l9x
    @AjithaParu-l9x 25 วันที่ผ่านมา +9

    എപ്പോൾ കേട്ടാലും ഞാൻ കരയും അത്രയ്ക്ക് ഫീൽ ആണ് ❤❤🥰🥰

  • @AnishKumar-ku5cm
    @AnishKumar-ku5cm 11 หลายเดือนก่อน +52

    അച്ഛനെ കർത്താവായ യേശുക്രിസ്തു അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @anukutty-jv5dq
      @anukutty-jv5dq 4 หลายเดือนก่อน

      ❤❤❤❤❤❤❤❤❤

    • @RajanJanardhan1831
      @RajanJanardhan1831 2 หลายเดือนก่อน +1

      Yes brother he is really great ❤

    • @nirmalaantony7096
      @nirmalaantony7096 22 วันที่ผ่านมา +1

      😂❤

    • @nirmalaantony7096
      @nirmalaantony7096 22 วันที่ผ่านมา

      😂😂🎉😢😅😅😊❤

  • @shintojose2174
    @shintojose2174 ปีที่แล้ว +68

    ഇത്രയും നല്ല പാട്ട് ഇപ്പോഴും ഉണ്ടാ?
    ഉണ്ടങ്കിൽ ലൈക് അടിക്കണേ!!❤

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @resmimuthu6344
    @resmimuthu6344 ปีที่แล้ว +52

    വിധവയ്ക്ക് കാന്തനും സാധുവിനപ്പവും എല്ലാർക്കുമെല്ലാമെൻ കർത്താവത്രേ.... ഹല്ലേലൂയ്യാ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @lalythomas8743
      @lalythomas8743 ปีที่แล้ว +2

      🙏

    • @Thankamma-nf8fe
      @Thankamma-nf8fe 8 หลายเดือนก่อน

      ❤😅😮😢😢🎉🎉🎉😂😂😂😂❤❤,,,,❤😂😂😂😂😂😂❤🎉​@@MalayalamChristianSongs

  • @joyammavarghese6899
    @joyammavarghese6899 2 ปีที่แล้ว +53

    ആരും സഹായമിലെല്ലവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ💯
    എന്നാൽ എനിക്കൊരുസഹായകൻ പാരിൽ ഉണ്ടെന്നറിഞ്ഞതിൽ ഉല്ലാസമ്മേ 🙏❤

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

    • @abymathew2534
      @abymathew2534 ปีที่แล้ว

    • @renjurvargheese3665
      @renjurvargheese3665 7 หลายเดือนก่อน

      ❤️❤️

    • @michaelniranjan8418
      @michaelniranjan8418 5 หลายเดือนก่อน

      Amen

    • @sweethome2442
      @sweethome2442 2 หลายเดือนก่อน

      Supper

  • @meenuasad6661
    @meenuasad6661 8 หลายเดือนก่อน +8

    കൊച്ചു കുഞ്ഞു ഉപദേശി രോഗവസ്ഥയിൽ ഇരുന്നപ്പോൾ ഒരു സുഹൃത്ത് കണ്ടപ്പോൾ വഴി മാറിപ്പോയി അന്ന് എഴുതിയതാണ് ഈ പാട്ട് അച്ഛനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @AmmusFavourites
      @AmmusFavourites 8 หลายเดือนก่อน

      Kochukunj upadeshiyude Oro paattinte history yum ariyaamenkil onnu parayaamo please

  • @vincy3368
    @vincy3368 3 ปีที่แล้ว +73

    അപ്പനും അമ്മയും വീടും ധനവും വസ്തു സുഖങ്ങളും കർത്താവ് അത്രേ....
    പൈതൽ പ്രായം മുതൽക്ക് ഇന്നേരം വരെ എന്നെ പോറ്റി പുലർത്തിയ ദൈവം മതി ❤️🥺.....
    ഒറ്റക്കാണെന്ന് തോന്നിയാൽ ഈ വരിയോളം ഹൃദയത്തിൽ തട്ടുന്ന മിഴികൾ നിറക്കുന്ന മറ്റൊന്നും ഇല്ലാ....
    എന്റെ ദൈവം സ്വർഗ്ഗ സിംഹസനത്തിൽ... ഒരു നാൾ ഞാനും എന്റെ ദൈവത്തോട് ഒപ്പം ചേരും....
    അച്ഛന്റെ voiceil ഈ പാട്ട് കേൾക്കുമ്പോ പ്രത്യേക ഫീൽ ആണ് ♥️🥺🥰

  • @RajiRaji-f2m8t
    @RajiRaji-f2m8t 11 หลายเดือนก่อน +23

    എന്റെ ചങ്ക് പൊട്ടുന്നേ 🥺🥺🥺🥺🥺🥺🥺ഈ പാട്ട് കേട്ടിട്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @joyavanichamkuzhiyil1879
      @joyavanichamkuzhiyil1879 5 หลายเดือนก่อน

      ഈ പാട്ട് കേൾക്കുമ്പോൾ ഇതുപോലെ ' ചങ്കുപൊട്ടുന്നതുപോലെ തോന്നുന്നുവെങ്കിൽ ഈ പാട്ട് എഴുതി ചിട്ടപ്പെടുത്തി ഈണം നൽകി പാടിയ കൊച്ചു കുഞ്ഞ് ഉപദേശിയുടെ മാനസികാവസ്ഥ എന്തായിരിക്കും !!!? എന്തൊരു വിശ്വാസമായിരുന്നു അത് അതിൻ്റെ നൂറിൽ ഒന്ന് വിശ്വാസം നമുക്കുണ്ടോ എന്ന് ആത്മ പരിശോധന നടത്തു ....... നാം പേരിന് ഒരു വിശ്വസി മാത്രം

  • @rajendrannair1766
    @rajendrannair1766 2 ปีที่แล้ว +192

    ഞാൻ ഒരു ഹിന്ദു ആണ്. എന്ന് പറയാൻ പാടില്ല. എന്നാലും ഈ അച്ഛന്റെ മാക്സിമം പാട്ടുകളും കേൾക്കും. ഇത് ഒരു devine voice aanu. Praise the Lord. Amen. ✝️✝️✝️🌹🌹👌👌👌👌🎈🎈🎈🎈✝️✝️✝️

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +3

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

    • @valsaabraham5441
      @valsaabraham5441 2 ปีที่แล้ว +6

      A great heart!

    • @rinuthomas5733
      @rinuthomas5733 2 ปีที่แล้ว +3

      ആമേൻ

    • @mathaichacko5864
      @mathaichacko5864 2 ปีที่แล้ว +3

      DIVINE, may Jesus bless you.

    • @jes2253
      @jes2253 2 ปีที่แล้ว +3

      May God bless you abundantly

  • @sajinap5265
    @sajinap5265 ปีที่แล้ว +7

    എൻറ് യേശുവോ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും കാതു രഷീകണമേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @hannahabel326
    @hannahabel326 3 ปีที่แล้ว +68

    പിതാവില്ലത്തോർക്കവൻ നല്ലോരു താതനും
    പെറ്റമ്മയെ ക്കവിഞ്ഞാർദ്രവാനും
    വിധവയ്ക്കു കാന്തനും സാധുവിനപ്പവും
    എല്ലവർക്കുമെല്ലാമെൻ കർത്താവത്രെ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

  • @ajayas6709
    @ajayas6709 ปีที่แล้ว +46

    മതം ഏതും ആകട്ടെ കഴിവുള്ളവരെ അംഗീകരിക്കണം ❤

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @thomasmathew6203
      @thomasmathew6203 ปีที่แล้ว +2

      🅢🅐🅣🅗🅨🅐🅜

  • @pappachancherian7076
    @pappachancherian7076 2 ปีที่แล้ว +34

    ഹൃദയ ഭേദകം. സാധു കൊച്ചുകുഞ്ഞു ഉപദേശിയെ ലോകം നില നിൽക്കുന്നിടത്തോളം കാലം മനുഷ്യ ഹൃദയങ്ങളിൽ, നില നിൽക്കും. Fr , Saverios നു BIG SALUTE . X . MAS ആശസകൾ .

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @meenuasad6661
      @meenuasad6661 8 หลายเดือนก่อน

      അതെ ഈ പാട്ടുകേൾക്കുമ്പോൾ സങ്കടം വരും പാവം കൊച്ചു ഉപദേശി 😥

  • @thomasgeorge717
    @thomasgeorge717 ปีที่แล้ว +21

    എന്റെ ജീവിതത്തിൽ ഏറ്റം സങ്കടം നിറഞ്ഞ ഒരു രാത്രി പാടി അശ്വസിച്ച പാട്ടാണ്, അച്ഛാ നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @tasleematasleema2854
    @tasleematasleema2854 2 ปีที่แล้ว +77

    ഞാൻ എന്നു കേൾകുന്നത് അച്ചന്റെ പാട്ടാണ് ഇനിയും ഒരു പാട് പാടാൻ പടച്ച റബ്ബ് കൈ വ്വ് തരട്ടെ ആമ്മീൻ🌹🌹🌹🌹🙏🙏🙏😭😭😭😭♥️♥️♥️♥️♥️

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

    • @hajarap3608
      @hajarap3608 2 ปีที่แล้ว +3

      ആമീൻ

    • @ebykurian99
      @ebykurian99 ปีที่แล้ว +3

      Song mathram pora vachanm kelkanam athu vazhi manasantharavum Nithya jeevanum kittum

    • @rajeshraju8944
      @rajeshraju8944 18 วันที่ผ่านมา

      റബ് 🤔

  • @shijutitus3529
    @shijutitus3529 ปีที่แล้ว +21

    കല്യാണ ശാലയിൽ എന്നെ വിളിച്ചെന്റെ സന്താപമൊക്കെയും തീർത്തീടും നാൾ.... 🥰🥰🥰👌👌👌...

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sujitharobin4243
    @sujitharobin4243 ปีที่แล้ว +8

    ഇതിൽ ഏറ്റവും എടുത്തു പറയേണ്ട കാര്യം അച്ഛന്റെ വോയിസ്‌ സൂപ്പർ 🙏 god bless you🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @preamcyjohn7704
    @preamcyjohn7704 11 หลายเดือนก่อน +11

    ദൈവം അനുഗ്രഹിച്ചു നൽകിയ സ്വരം . Super Song. അച്ചനെ ദൈവം ധാരാളമായി അനുഗഹിക്കട്ടെ. Praise The Lord🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jaisable
    @jaisable ปีที่แล้ว +27

    എന്റെ അമ്മ പാടി ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് ഇന്ന് ഇപ്പോൾ അമ്മ ഇല്ല. ഈ പാട്ടുകേട്ടപ്പോൾ കണ്ണു നിറഞ്ഞു ഒഴുകുന്നു......

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @sannyonnyonnootan4826
      @sannyonnyonnootan4826 ปีที่แล้ว +1

      Njanum ammapadi anu kettathu

    • @rekhamanu
      @rekhamanu ปีที่แล้ว +1

      🙏🏼😥

    • @jollyc8566
      @jollyc8566 2 หลายเดือนก่อน

      ഞാനും എന്റെ അമ്മച്ചി പാടി കേട്ടതാണ്. ഇന്ന് എന്റെ അമ്മച്ചി ഇല്ല.

    • @georgevarghese6068
      @georgevarghese6068 2 หลายเดือนก่อน

      ​@@MalayalamChristianSongs0

  • @danishphilip4250
    @danishphilip4250 2 ปีที่แล้ว +109

    കൊച്ചുകുഞ്ഞു ഉപദേശി.... ❤❤❤എത്രയോ മനോഹരം ആയി.. ഇത് എഴുതി.. അച്ഛന്റെ സ്വരം എല്ലാം ദൈവ അനുഗ്രഹം 🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +2

      Thank you so much, Please share this video and subscribe this channel for more videos...

    • @tomthomas3986
      @tomthomas3986 2 ปีที่แล้ว

      സത്യം 🙏🏻

    • @tomthomas3986
      @tomthomas3986 2 ปีที่แล้ว +1

      കൊച്ചു കുഞ്ഞു ഉപദേശി ഇപ്പോളും അദേഹത്തിന്റെ പാട്ടു നമ്മുടെ മനസ്സിൽ ഉണ്ടെങ്കിൽ.. എത്ര അനുഗ്രഹീതൻ ആണ് അദ്ദേഹം........ അച്ഛന്റെ ആ നല്ല സ്വരത്തിൽ വീണ്ടും കേൾക്കാൻ ഇടവന്നു 🙏🏻🙏🏻🙏🏻❤

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 6 หลายเดือนก่อน +3

    എന്റെ അച്ചോ,,,, കരച്ചിൽ വന്നു ,, 😥😥😥 അല്ലേലും ഞാൻ ഈ പാട്ട് പടി കരയും ഇന്നാണ് ഞാൻ ഇത് കേൾക്കുന്നത്,,, അച്ഛൻ പാടിയത്,,, 👍👍👍🥰🥰🥰🙏🙏🙏🙏🙏

  • @gopigook8032
    @gopigook8032 2 ปีที่แล้ว +36

    എന്റെ അച്ചോ ഈ പാട്ട് കേട്ടിട്ട് സന്തോഷവും ഭക്തിയും കൊണ്ട് എന്താ പറയേണ്ടത്യേശുവേ അങ്ങക്ക് എന്നും സ്തുതിയും നന്ദിയും 🙏🏿🙏🏿❤❤🙏🏿🙏🏿കർത്താവെ എന്നിൽ കനിയണമേ 🙏🏿🙏🏿

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +2

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @valsasunny293
    @valsasunny293 3 หลายเดือนก่อน +2

    എന്നും ദൈവത്തെ സ്തുതിക്കാൻ ഈ പാട്ട് ഞാൻ കേൾക്കുന്നു

  • @renjithradhakrishnan2578
    @renjithradhakrishnan2578 2 ปีที่แล้ว +24

    സാധു കൊച്ചുപദേശി 💕🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @anukutty-jv5dq
      @anukutty-jv5dq 4 หลายเดือนก่อน

      Undone I hs wksjk khaki sow you owned uuuo yi uyu yjnjojtgggiw❤❤

  • @farisham4796
    @farisham4796 18 ชั่วโมงที่ผ่านมา

    Yente acha oru rakshayumilla ketto👍🏼👍🏼👍🏼👍🏼👍🏼

  • @filominafrancis516
    @filominafrancis516 2 ปีที่แล้ว +9

    വളരെ മനോഹരം പല പ്രാവിശ്യം കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @devassythoma8437
    @devassythoma8437 5 หลายเดือนก่อน +2

    എത്ര മനോഹരം ഈ പാട്ടുമായി ജീവിതത്തിൽ ബന്ധമുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടുമുട്ടി അതുകൊണ്ട് ഈ ഗാനം പഠിക്കുവാൻ ഞാൻ തീരുമാനിച്ചു സമീപനം ആമുഖനേ രക്ഷിക്കുവാൻ ഇടവന്നു ഒരു മുട്ട ഷഡ്ഡിന്റെ പരാതിയിൽ വരാന്തയിൽ എല്ലാം നഷ്ടപ്പെട്ടു കിടക്കുന്ന മകനെ ഞാൻ കണ്ടു ധനവാന്റെ വീട്ടുപടികൾ ഞാൻ കണ്ടു ഈ ഗാനം എൻറെ ജീവിതത്തിൽ വലിയൊരു അനുഗ്രഹമായി എനിക്ക് എനിക്ക് തോന്നി അതിനാൽ ഈ പാട്ട് എൻറെ ഹൃദയത്തിൽ ഞാൻ സ്വന്തമാക്കുകയാണ് 🎉🎉🎉😂❤

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @AnishKumar-ku5cm
    @AnishKumar-ku5cm ปีที่แล้ว +13

    ശാലോം അച്ഛനെ കർത്താവായ യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @babuullattil8979
    @babuullattil8979 ปีที่แล้ว +5

    എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽ എന്നിൽ കനിഞ്ഞെന്നെ ഓർത്തീടുന്നു ....സാധു കൊച്ചുകുഞ്ഞു പദേശിയുടെ അർത്ഥവത്തായ വരികൾ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Asanparambil
    @Asanparambil ปีที่แล้ว +28

    സഹോദര നിങ്ങളുടെ പാട്ട് ദൈവത്തിന്നു വളരെ പ്രിയംകാരം ആയിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @bijumol2081
    @bijumol2081 6 ชั่วโมงที่ผ่านมา

    എന്റെ ദൈവം സ്വർഗ്ഗസിങ്കാസനം🙏🏽😢🙏🏽😢🙏🏽

  • @joyammajames5517
    @joyammajames5517 2 ปีที่แล้ว +8

    അച്ഛന്റെ പാട്ട് കേൾക്കാൻ എന്ത് ഇമ്പമാർന്ന സ്വരം ആമേൻ അച്ഛനെ ദൈവം ദീർഘകാലം പാടാൻ അനുഗ്രഹിക്കാട്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @sudheertt8703
    @sudheertt8703 หลายเดือนก่อน +1

    വരികൾ പലയിടങ്ങളിലും തിരുത്തേണ്ടതായിരുന്നു, പാട്ട്, സംഗീതം, സൂപ്പർ!

    • @MalayalamChristianSongs
      @MalayalamChristianSongs  หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @azeezkerala7008
    @azeezkerala7008 2 ปีที่แล้ว +19

    അച്ചു അച്ഛൻ നിങ്ങൾ ഒരു മുത്താണ് അച്ഛാ എന്ത് രസമാണ് കേൾക്കാനും എല്ലാ പാട്ടുകളും ഒന്നൊന്നിനും മെച്ചമാണ് ദൈവത്തിൻറെ അനുഗ്രഹം എന്നും അച്ഛനുണ്ടായിരിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @dentogist
    @dentogist ปีที่แล้ว +4

    Aarum sahayamillellavarum paril
    kandum kanatheyum pokunnavar
    Aarum sahayamillellavarum paril
    kandum kanatheyum pokunnavar.
    Ethra arthavathaya vaakkukal😢

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @nikhilthomas2222
    @nikhilthomas2222 7 หลายเดือนก่อน +3

    അച്ഛാ ഞാൻ എനിക്ക് സങ്കടം വന്നാലും, സന്തോഷം വരുന്ന സമയം ഞാൻ എന്റെ വീട്ടിൽ ഹോം തിയേറ്റർൽ അച്ഛന്റെ പാട്ട് വെക്കും ഞാൻ എന്റെ വീട് തൃശ്ശൂർ ആണ്

    • @MalayalamChristianSongs
      @MalayalamChristianSongs  6 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ishrathishrath3181
    @ishrathishrath3181 ปีที่แล้ว +4

    അച്ഛൻ പാടുബോഴാണ് ഓരോ വരിയിലെയും ആത്മീയത മനസിലാക്കാൻ പറ്റുന്നത്

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @preethijoseph7052
    @preethijoseph7052 2 ปีที่แล้ว +25

    God ബ്ലെസ് യു അച്ചോ തകർത്തു 🌹🌹🌹🖐🏻🖐🏻🖐🏻ദൈവത്തെ നേരിൽ കണ്ട മാതിരി ഒരു ഫീൽ ഇ പാട്ടിനു ഇത്രയും അർത്ഥം ഉണ്ടെന്നു അറിഞ്ഞില്ല അച്ചോ എനിക്കു എന്റെ കുടുംബംത്തിനു വേണ്ടി പ്രാത്ഥിക്കണമേ 🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

    • @jeffinjomyjomy7847
      @jeffinjomyjomy7847 ปีที่แล้ว

      ❤❤❤

  • @cheeranz8194
    @cheeranz8194 หลายเดือนก่อน +1

    Ithu kollam... 😍Ennal Enikk ettavum ishtam Ishan Dev paadiyathaanu..athu. Ithilum poliyaanu👌🏼😍😍

  • @vyavasayakeralam5219
    @vyavasayakeralam5219 2 ปีที่แล้ว +27

    നമ്മള്ളാരും കേട്ടിട്ടില്ലാത്ത ദൈവത്തിന്റെ സ്വരം ഇതായിരിക്കുമെന്ന് തോന്നുന്നു 🌹🌹🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

    • @shylajaroy6972
      @shylajaroy6972 ปีที่แล้ว

      ശരിയാണ്

    • @DEEPTECHMASTER
      @DEEPTECHMASTER 6 หลายเดือนก่อน

      ​@@MalayalamChristianSongs❤❤❤

  • @johncabraham-qf4dg
    @johncabraham-qf4dg หลายเดือนก่อน +1

    Amen, praise the Lord, hallelujah 🙏❤🙏❤🙏

    • @MalayalamChristianSongs
      @MalayalamChristianSongs  หลายเดือนก่อน +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @arayathujose
    @arayathujose ปีที่แล้ว +10

    അച്ചോ വളരെ ഹൃദ്യമാണ് ,പാട്ട് ,❤

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 หลายเดือนก่อน +1

    യേശുവേ നന്ദി

  • @user-mmdark
    @user-mmdark ปีที่แล้ว +5

    സാധു കൊച്ചുകുഞ്ഞുപദേശിയുടെ എല്ലാ പാട്ടുകളും ഹൃദയെ തൊടുന്ന വരികൾ 🥲 എനിക്കേറെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ പാട്ടുകൾ 🔥 ദൈവസ്നേഹം

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mathewskurian8678
    @mathewskurian8678 2 ปีที่แล้ว +5

    Praise the LORD,kochi kunju upadesi,lives through Achen 'song,

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @SobhanaNelson-kd3mg
    @SobhanaNelson-kd3mg 4 หลายเดือนก่อน +3

    Super

    • @MalayalamChristianSongs
      @MalayalamChristianSongs  4 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @rajaduraiselvaraj7781
    @rajaduraiselvaraj7781 7 หลายเดือนก่อน +1

    என்ன அருமையான ஒரு பாடல் என்ன அருமையான ஒரு இசை என்ன அருமையான ஒரு குரல் வளம் அருமை அருமை கர்த்தர் மகிமைப்படுவாராக கர்த்தர் மகிமைப்படுவராக

  • @thomasec9045
    @thomasec9045 ปีที่แล้ว +12

    Kochukunju upadesi, how pious he was. Definitely he is with our Lord.

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @kailaskailas8395
      @kailaskailas8395 ปีที่แล้ว

      Love You jeses

  • @sandanizani7650
    @sandanizani7650 11 หลายเดือนก่อน +5

    Ente daivam swarga simhasanam thannil ennil kaninjenne orthidunnu(2)
    1.Appanum ammayum veedum dhanangalum
    vastu sukhangalum karthavathre(2)
    Paital prayam mudalkkinne vare enne
    potti pularthiya daivam mathi(2) -Ente daivam...
    2.Aarum sahayamillellavarum paril kandum kanatheyum pokunnavar-(2)
    Ennalenikkoru sahayakan vanil undenn arinjatil ullasame(2)Ente daivam..
    3.Pithavilla thorkavan nalloru thathanum
    pettammaye kavinje aardravanum(2)
    Vidhavaku kaandhanum sadhuvinappanum
    ellarkum ellamen karthavathre(2)Ente daivam
    4.Karayunna kakkaykkum vayalile rosaykkum
    bhaksyavum bhangiyum nalkunnavan(2)
    Kattile mrgangal attile matsyangal
    ellam sarvvesane nokkidunnu(2)Ente daivam
    5. Kalyana saalayil enne vilichente
    sandhapam okeyum theerthidum naal(2)
    Seekram varunnente kandhan varunnu
    ennil ullasamai behu kalam vaazhan(2)-ente..
    6.Lokam vedinjente sorgeeya naadine
    kanman kothichu njan paarthidunnu(2)
    Annyan paradesi ennente melezhuthe
    ennal sarwasavum entethatre(2)-Ente ..
    *********

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @shibuysmeenamchira8563
    @shibuysmeenamchira8563 2 ปีที่แล้ว +13

    "എന്നാലെനിക്കൊരു സഹായകൻ..." 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @arunimaus2974
    @arunimaus2974 2 หลายเดือนก่อน +1

    Ente ammayude fav song.... Miss u Amma

    • @MalayalamChristianSongs
      @MalayalamChristianSongs  2 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @vargheesvnehamariyajijogra9380
    @vargheesvnehamariyajijogra9380 3 ปีที่แล้ว +8

    അച്ഛൻറെ പാട്ടുകേൾക്കുമ്പോൾ എത്ര സങ്കടപ്പെട്ടിരിക്കയാണ് എങ്കിലും സന്തോഷം വരും

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @franciskd7428
    @franciskd7428 3 หลายเดือนก่อน +1

    ❤️❤️❤️👍👍👍😀🙏😔wonderful....good singing..high feeling....Achaa...God bless.

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @mercyarackaljose4314
    @mercyarackaljose4314 3 ปีที่แล้ว +13

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @suryasudha-f7t
    @suryasudha-f7t 7 หลายเดือนก่อน +1

    നല്ല പാട്ട് അതിലും നല്ല അച്ഛന്റെ വോയിസ്‌ 🥰

  • @minijoshy2305
    @minijoshy2305 3 ปีที่แล้ว +8

    പഞ്ഞം, പട്ടിണി, ദാരിദ്ര്യം, കർക്കക മാസം അന്നൊക്കെ അമ്മ പാടിയിരുന്ന പാട്ട് . ഇന്ന് കേട്ടപ്പോൾ 😭 വും പിന്നെ 😀 ഇപ്പം🎉🎉

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @samjoseph7902
      @samjoseph7902 2 ปีที่แล้ว +1

      അതെ എന്റെ വല്യമ്മച്ചിയും പാടിയിരുന്നു 😭😭

  • @FaseelaKp-re1tk
    @FaseelaKp-re1tk 2 หลายเดือนก่อน +1

    സുപ്പർ വോയിസ്❤❤❤

  • @annammabenny8876
    @annammabenny8876 3 ปีที่แล้ว +7

    അച്ചാ സൂപ്പർ ഗോഡ് ബ്ലെസ് you👍😄👏❤🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @mayamayus
    @mayamayus ปีที่แล้ว +3

    അർത്ഥവത്തായ വരികൾ. ഒപ്പം അച്ചന്റെ മനോഹരമായ ശബ്ദവും.. 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @joicebinoy9780
    @joicebinoy9780 ปีที่แล้ว +9

    V.. super voice 👌❤️😍🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @DavidJohn-r9c
    @DavidJohn-r9c 9 หลายเดือนก่อน +2

    Ee song eppo kettalum kannukal nirayum.... Unconditional Love of my Savior

    • @MalayalamChristianSongs
      @MalayalamChristianSongs  9 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @hemajacob9537
    @hemajacob9537 ปีที่แล้ว +8

    Entha feel OMG, God Bless you Achaa

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @DavidJohn-r9c
    @DavidJohn-r9c 9 หลายเดือนก่อน +2

    One of my favorite song, Lovely and blessed lyrics... Thank God...
    Adiah Sara David

    • @MalayalamChristianSongs
      @MalayalamChristianSongs  9 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @eldhovarghese7060
    @eldhovarghese7060 2 ปีที่แล้ว +13

    Daivam ഇനിയും അനുഗ്രഹിക്കട്ടെ.......

  • @SunithaSalahudeen
    @SunithaSalahudeen 4 หลายเดือนก่อน +1

    Mm super aane acha

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 2 ปีที่แล้ว +40

    സൂപ്പർ 🙏🙏🙏🙏🙏🙏അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏അച്ഛനെ കർത്താവ് ഇനിയും ഉയർത്തട്ടെ 🙏🙏🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @ajmalajmal7606
    @ajmalajmal7606 4 หลายเดือนก่อน +2

    Njanoru muslims anu.ningade songs kelkkarund

    • @MalayalamChristianSongs
      @MalayalamChristianSongs  4 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @johnsongeorge7887
    @johnsongeorge7887 3 ปีที่แล้ว +5

    ഈ പാട്ട് അച്ഛന്റെ വോയ്‌സിൽ കേൾക്കാൻ വളരെ മനോഹരമായിരിക്കുന്നു. ഇനിയും കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു.
    ദൈവം അനുഗ്രഹിക്കട്ടെ.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @shejanimolp2394
    @shejanimolp2394 2 ปีที่แล้ว +5

    എന്നും കേൾക്കാൻന്റ കൊതിക്കുന്ന ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @paulsonvaruthunny5731
    @paulsonvaruthunny5731 3 ปีที่แล้ว +14

    My Lord and my God...You are the Way and You are the Truth and You are the Life of the mankind 🙏🙏🙏🌹🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @philipose9682
    @philipose9682 2 ปีที่แล้ว +5

    ഹൃദയ സ്പർശിയായ ഈ പാട്ട് ബഹുii സാധു കൊച്ചു കുഞ്ഞ് ഉപദേശി ഈ പാട്ട് എഴുതാൻ ഒരു കാരണം ഉണ്ട്. എന്റെ അറിവ് അനുസരിച്ച് പറയാം. ഈ ഉപദേശി അസുഖം ബാധിച്ച് വീട്ടിൽ കിടക്കുമ്പോൾ അയൽവാസിയായ വളരെ അടുപ്പമുള്ള ഒരാൾ വീടിന്റെ മുൻപിൽ കൂടി നടന്നു പോകുമ്പോൾ എന്നും വിശേഷങ്ങൾ ചോദിച്ചിട്ട് പോകുന്ന ആ അയൽവാസി അന്ന് കുട മറച്ചു പിടിച്ച് നോക്കാതെ പോയപ്പോൾ ഹൃദയത്തിൽ നിന്നും ഹൃദയവേദനയോട് ഉയർന്നു വന്ന പാട്ടാണ് അച്ചൻ പാടിയത് ഇത് എന്റെ ഒരു അറിവ് മാത്രം'' അതിൽ പ്രധാന ഭാഗം ..... ആരും സഹായം ഇല്ല എല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ എന്നു തുടങ്ങുന്ന ഭാഗമാണ്🙏🙏👌

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

    • @sureshg5215
      @sureshg5215 ปีที่แล้ว

      🙏🙏🎸

  • @thomaskuttyp.t2857
    @thomaskuttyp.t2857 ปีที่แล้ว +6

    സൂപ്പർ പാട്ട്, അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @reenamj5180
    @reenamj5180 3 ปีที่แล้ว +5

    അച്ചോ.... സൃഷ്ടാവായ ദൈവത്തെ വാഴ്ത്തി പാടുന്ന അനേകം പാട്ടുകൾ കേട്ടിട്ടുണ്ട് പക്ഷെ ഇത് ....പ്രതീക്ഷയുടെ കൈ തിരിനാളം തെളിച്ച് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഗാനം .....നന്ദിയുണ്ട് അച്ചോ അത്രയും ദൈവസ്റ്റേഹം അച്ചൻ അനുഭവിച്ചതിന്റെ പ്രതിഫലനമായിരുന്നു ഈ ഗാനം🙏🙏🙏 വളരെ ആത്മാർത്ഥമായി അച്ചൻ പാടി.... ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ ....എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥനകൾ അച്ചനൊപ്പം ഉണ്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @habhiahsiju4449
      @habhiahsiju4449 3 ปีที่แล้ว

      @@MalayalamChristianSongs
      ̊

  • @haseenanisam7180
    @haseenanisam7180 ปีที่แล้ว +10

    നല്ലൊരു ഭക്തി ഗാനം. അച്ഛന്റെ ശബ്‌ദം അതോടൊപ്പം അർത്ഥമുള്ള വരികളും ഹൃദയത്തിൽ പതിയുന്നു ❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @e.kkarthikeyan5172
    @e.kkarthikeyan5172 4 หลายเดือนก่อน

    കണ്ണ് നിറഞ്ഞു പോകുന്നു.

    • @MalayalamChristianSongs
      @MalayalamChristianSongs  4 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sjcopy1312
    @sjcopy1312 7 หลายเดือนก่อน +1

    e pattu kelkkumbol kannu nirayunnavar like cheiy

  • @arjagos6689
    @arjagos6689 3 ปีที่แล้ว +3

    കാതുകൾക്കരികിൽ വന്ന് ആരോ ഉപദേശിക്കുമ്പോലെ തോന്നി

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @sr.michaelpathippallil3022
    @sr.michaelpathippallil3022 2 ปีที่แล้ว +7

    Dear Rev.father l heard more than once.your song...oh so very beautiful song...l feel like listening again and again.Longing for.that swarga simhasanam.Yes we are all created for heaven.Let us live with.the hope of heaven.Thank you father.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @sunuannsam
    @sunuannsam 2 ปีที่แล้ว +10

    Heavenly voice Father...May God bless you to sing a lot of songs

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @anwaranwar4293
    @anwaranwar4293 2 ปีที่แล้ว +5

    Acho poli

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jenipjenip3798
    @jenipjenip3798 ปีที่แล้ว +8

    No words...its a spr song ❤️❤️❤️👌🏻👌🏻👌🏻

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @createdbyvidhya8653
    @createdbyvidhya8653 3 ปีที่แล้ว +4

    അങ്ങേ ദെയ്‌വം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @MaryGorge-y9h
    @MaryGorge-y9h ปีที่แล้ว +7

    Love you Jesus ❤❤❤❤❤❤❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @josephprema9072
    @josephprema9072 2 ปีที่แล้ว +11

    Wonderful voice father god bless you

  • @susammajacob5201
    @susammajacob5201 2 ปีที่แล้ว +9

    Great Father. God bless🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @ananyaajesh526
    @ananyaajesh526 ปีที่แล้ว +4

    God bless you father

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sisyraju3921
    @sisyraju3921 3 ปีที่แล้ว +6

    അച്ഛാ അങ്ങയുടെ ഗാനം സൂപ്പർ സൂപ്പറാണ് 😍

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

  • @sheebasanthosh7093
    @sheebasanthosh7093 2 ปีที่แล้ว +9

    God Blessed Father❤❤🙏🏻🙏🏻🙏🏻

  • @aleyammapoulose5228
    @aleyammapoulose5228 3 ปีที่แล้ว +5

    Achante nalla swaraman🙂🙂

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @Outspoken684
    @Outspoken684 3 ปีที่แล้ว +7

    നന്നായിരിക്കുന്നു. അച്ചനു മുസ്ലീം പാട്ടു മാത്രമല്ല നമ്മുടെ കർത്താവിനെ സ്തുതിച്ചു മനോഹരമായി പാടുവാനും കഴിയും എന്നറിയുന്നത് വളരെ സന്തോഷം.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @Changu2018
    @Changu2018 ปีที่แล้ว +1

    Achooooo.....vallathae feel.......neriittuu kanaan thonnnuvaaa....

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @shijidevasya5474
    @shijidevasya5474 2 ปีที่แล้ว +4

    ഏശുവേ സ്തോത്രം ഏശുവേ നന്ദി 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @jollyvarghese2187
    @jollyvarghese2187 2 ปีที่แล้ว +1

    Manoharama song.achene daivam ayusum,aroghyavum kodukatte.ennum ithupole padan achente sound daivam nokkatte.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @Grace-pp3dw
    @Grace-pp3dw 2 ปีที่แล้ว +4

    Glory to God . God Bless You All. Psalms 91 Amen 14050. 26 Hallelujah 86 .

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @silvyjoshy7345
    @silvyjoshy7345 ปีที่แล้ว +1

    Achan de song kettittu oththiri nalaayy santhoshayy ippo kettathil 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mariammapillai8432
    @mariammapillai8432 2 ปีที่แล้ว +15

    Thank you father 🙏 May God bless you
    What a meaningful song 👌👏 marvelous voice
    I like very much this song
    Thank you once again

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @princynandu9487
    @princynandu9487 2 ปีที่แล้ว +1

    സാധു കൊച്ചുകുഞ്ഞുപദേശി യുടെ song spr

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @ksvijayalakshmiksvijayalak7009
    @ksvijayalakshmiksvijayalak7009 2 ปีที่แล้ว +8

    Beautiful song and beautiful voice god bless you brother

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs