Prathyasha Geethangal | Roy Puthur Hits-5 | Malayalam Christian Devotional Songs |Match Point Faith|

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025
  • เพลง

ความคิดเห็น • 605

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +4

    യേശുവേ എൻ പ്രാണനായകജീവൻ ഇനി കേകിയോനെനല്ല പാട്ടായിരുന്നുനന്നായി പാടുന്നുണ്ട്നല്ല നല്ല പാട്ടുകൾ തന്നനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെനിങ്ങളുടെ പാട്ടുകൾമനസ്സിൽ നിന്നുംഒരിക്കലും മാഞ്ഞു പോവുകയില്ലഎല്ലാവർക്കുംആശ്വാസമേകുന്നസ്വരത്തിലാണ് നിങ്ങൾപാടുന്നത്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +3

    എൻ ഷീണിത രോഗത്തിലുംനീ മാത്രമാണ് വൈദ്യൻമറ്റാരെയും ഞാൻ കാണുന്നില്ലരോഗശാന്തിക്കായിനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 3 หลายเดือนก่อน +2

    വൻഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്‌നേഹസഖിയായ്

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +12

    ദുഃഖത്തിന് പാനപാത്രംഈ പാട്ടും മറക്കാൻ കഴിയില്ലനിങ്ങളുടെ ഓരോ പാട്ട് എടുത്താലുംമനസ്സിൽ നിന്നും മാഞ്ഞുപോവുകയില്ലഅത്രയ്ക്കും നല്ല പാട്ടുകളാണ്നല്ലശബ്ദമാണ്മരിച്ചു പോയാലും മറക്കാൻ കഴിയില്ലദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @mariammaantony4282
    @mariammaantony4282 2 ปีที่แล้ว +42

    എത്ര കേട്ടാലും മതി വരാത്ത voice and പാട്ടുകൾ തമ്പുരാൻ എന്നുമെന്നും കാത്തുപരിപാലിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    യേശുവിൻ കൂടെ താഴുവാൻ യേശുവിൻ കൂടെ വാഴുവാൻ യേശുവിൽ നിത്യം ചേരുവാൻ ഇവയെ കാംക്ഷിക്കുന്ന ഞാൻനല്ല പാട്ടാണ് നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +89

    പണ്ടെല്ലാം ഈ പാട്ട് കേൾക്കുമ്പോൾ ഭയങ്കര പേടിയായിരുന്നു ഇപ്പോൾ ദുഃഖങ്ങൾ കുറെ കണ്ടു. ഇപ്പോൾ പ്രത്യാശയാണ് ഏത് ദുഃഖത്തിലും നമ്മോടുകൂടെ ദൈവം ഉള്ളതിനാൽ ഭയമില്ല ഈ പാട്ട് പ്രത്യാശയുടെ പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +4

    ഭാരമെന്യ ജീവിക്കുവാൻ ഭാരമെല്ലാം ചുമന്നവനെ ആശ്രയം നീ മാത്രമേആശയം പ്രകാശമേആശിഷ് നിൻ കാരുണ്യമേ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +3

    വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം നാം എല്ലാവരും കാണുന്നുണ്ട് ദൈവത്തിൽ ആശ്രയിക്കുന്ന ഏതു മനുഷ്യനും അവന്റെ കരുതൽ ഉണ്ടാവും ദൈവത്താൽ സാധ്യമാകത്തത് ഒന്നും തന്നെയില്ല നമ്മൾ മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യുമ്പോൾ അവൻ തീർച്ചയായും സ്വർഗ്ഗീയ അനുഗ്രഹങ്ങൾ തരും ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +12

    യേശുവേ നന്ദിഎത്ര നന്ദിപറഞ്ഞാലുംമതിവരില്ലനിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +12

    കഷ്ടതയിലും പാടുവാൻ നഷ്ട മതിൽ കൊണ്ടാടുവാൻ ശക്തിയരുൾ കനാഥനെ ഭക്തിയിൽ പൂർണ്ണനാക്കുക.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +4

    യേശുവേ എൻ പ്രാണനായകജീവൻ എനിക്കേകിയവനെ എൻ സങ്കടങ്ങൾ അറിഞ്ഞെന്റെ വൻ കടങ്ങൾ തീർത്തു എൻറെ കണ്ണുനീർ തുടച്ചല്ലോ നീ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ട് എൻ സ്നേഹ സഖിയായി

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവിൻ കൂടെ താഴുവാൻ യേശുവിൻ കൂടെ വാഴുവാൻ യേശുവിൽ നിത്യം ചേരുവാൻഇവയെ കാംക്ഷിക്കുന്നു ഞാൻ നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +5

    നല്ല ദേവനെ നല്ല പാട്ടായിരുന്നു അന്ധകാരമായ ഈ ലോക യാത്രയിൽ ബന്ധുവായിരുന്നു വഴി കാട്ടിടയണമേ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    പരിശുദ്ധാത്മാവേ ശക്തി പകർന്നീടേണമേ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം. പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന്റെ പ്രവൃത്തി കാണാം. ആരാധിച്ചാൽ ദൈവത്തിന്റെ വിടുതൽ കാണാം ആശ്രയിച്ചാൽ ദൈവത്തിന്റെ കരുതൽ കാണാം.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +4

    ദുഃഖത്തിന് പാനപാത്രംനല്ല പാട്ടാണ്ഈ പാട്ട് ഒരിക്കലും മറക്കാൻകഴിയില്ലഞങ്ങളുടെജീവിതത്തിൽനല്ല നല്ലപാട്ടുകളുംസന്തോഷവുംപ്രാർത്ഥനയുംതന്നമനസ്സിനെഎപ്പോഴുംനീറുന്നനൊമ്പരം ആയിരിക്കുംഒരിക്കലും മറക്കുകയില്ലദൈവം അനുഗ്രഹിക്കട്ടെ

  • @ali321s7
    @ali321s7 2 ปีที่แล้ว +22

    കുട്ടിക്കാലത്തു മാതാപിതാക്കൾ പാടി ആരാധിച്ച ഈ പാട്ടുകൾ. . Nice voice ,God bless you.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +3

    എൻ യേശു മാത്രം മതിയെനിക്ക്ഏതു നേരത്തുംദൈവംഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +9

    വൻ ഭാരങ്ങൾ പ്രയാസങ്ങൾനേരിടും നേരത്തുംചാരവേ ഞാൻ കാണുന്നുണ്ട്സ്നേഹ സഖിയായിദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    ദൈവത്താൽ സാധ്യമാകാത്ത ഒന്നും തന്നെയില്ല നമ്മൾ ഏത് അവസ്ഥയിൽ ഇരുന്നാലും ദൈവത്തോട് അപേക്ഷിച്ച് പ്രാർത്ഥിച്ചാൽ എല്ലാം അവൻ നടത്തി തരും ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട മനുഷ്യരാൽ സാധ്യമാകാത്തത് ദൈവത്താൽ സാധ്യമാക്കി തരും ഈ ലോകത്തിൽ ഞരക്കത്തിൽ കഴിയുന്നവർക്കും രോഗികൾക്കും എല്ലാ വിഷമ സന്ധിയിൽ കഴിയുന്നവർക്കും വേണ്ടി നമ്മൾ പ്രാർത്ഥിക്കണം. അതാണ് നമ്മുടെ ജീവിതത്തിൽ നമുക്ക് ചെയ്യുവാൻ ഉള്ളത് പിന്നെ അവൻ നടത്തിക്കൊള്ളുംനിങ്ങളുടെ കൂട്ടായ്മയിൽ വന്ന് എനിക്ക് വളരെ അധികം അനുഗ്രഹം ലഭിച്ചിട്ടുണ്ട് നല്ല നല്ല പാട്ടുകളും ദൈവത്തിൻറെ വചനങ്ങളും അനുഗ്രഹമായിരുന്നു

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +4

    യേശുവേ എൻ പ്രാണ നായകാജീവൻ എനിക്കേകിയോനഎൻ സങ്കടങ്ങൾഅറിഞ്ഞ എൻറെവൻ കടങ്ങൾ തീർത്തഎൻറെകണ്ണുനീർ തുടച്ചല്ലോ നീനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യഹോവ നമ്മെ ഓർത്തിരിക്കുന്നു അവൻ അനുഗ്രഹിക്കും അവൻ ഇസ്രായേൽ ഗ്രഹത്തെ അനുഗ്രഹിക്കും അവൻ അഹരോൺ ഗ്രഹത്തെ അനുഗ്രഹിക്കുന്നു അവൻ യഹോവ ഭക്തന്മാരായചെറിയവരെയും വലിയവരെയും അനുഗ്രഹിക്കട്ടെസങ്കീർത്തനം 115 12 13

  • @biju6503
    @biju6503 2 ปีที่แล้ว +12

    Amazing selection.... എന്റെ യേശു അപ്പന്റെ അടുത്ത് കുറെ സമയം ഇരുന്ന ഫീൽ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @geethavinay5037
      @geethavinay5037 ปีที่แล้ว +1

      യേശുവിന്റെ കൂടെ ഏറെ നേരം ഇരുന്ന ഫീൽ ഒരു പാട് അർത്ഥം മുള്ള പാട്ടുകൾ ദൈവം അനുഗ്രഹിക്കട്ടെ ....

    • @aleyammakuruvilla2509
      @aleyammakuruvilla2509 ปีที่แล้ว +1

      @@geethavinay5037 29:53 29:53 ❤

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    എൻ ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ മറ്റാരെയും ഞാൻ കാണുന്നില്ല രോഗശാന്തിക്കായ്നിൻ മാറിടം എന്ന ആശ്രയം യേശു കർത്താവേ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    വന്നിടും ഞാൻ അതിവേഗത്തിൽ എന്നുരച്ചു പോയവനെ .വന്നു നിൻ മഹിമയിൽ രാജ്യം അതിൽ ചേർക്കുവാൻ ആശയാൽ ഞാൻ കാത്തിടുന്ന

  • @shajimathew7855
    @shajimathew7855 2 ปีที่แล้ว +7

    കേട്ടിട്ടുള്ളതും ശീലിച്ചതും ഈ ഈണം അല്ലെങ്കിലും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു മന:സ്സുഖം അനുഭവിക്കുന്നു എന്ന് പറയാതിരിക്കാൻ വയ്യ !!!! നൽകിയിരിക്കുന്ന സംഗീതവും അതി മനോഹരം❤️ ആലാപനവും സംഗീതവുംകൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു🔥🔥🔥

    • @rosammamathew2919
      @rosammamathew2919 ปีที่แล้ว

      എല്ലാം നല്ല പാട്ടുകൾ നന്നായി പാടുകയും ചെയ്തRoy puthur - നെ കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ ---

  • @mathewthomas2867
    @mathewthomas2867 4 หลายเดือนก่อน +1

    Hallelujah, Amen❤

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    പരിശുദ്ധാത്മാവേ ശക്തി പകർന്നിടേണമേ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    എന്നുള്ളിൽ എന്നും വസിച്ചീടുവാൻനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ജീവനും ശക്തിയുംസ്നേഹവും തന്ന്എന്നെ ജീവിപ്പിച്ചിടേണമേമനുഷ്യനാൽ സാധ്യമാകാത്തത്ദൈവത്താൽ സാധ്യമാകും

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +4

    നല്ല ദേവനെ നല്ല പാട്ടാണ് അന്ധകാരമാം ഈ ലോക യാത്രയിൽ ദൈവമേ ബന്ധുവായി ഇരുന്ന് ഞങ്ങൾക്ക് വഴി കാട്ടി ടേണമേ.

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    എന്നുള്ളിലെന്നും വസിച്ചീടുവാൻ സ്വർഗ്ഗമണ്ഡപം വിട്ടിറങ്ങി വന്ന ഉന്നതനാം തങ്ക പ്രാവേ നീ വന്നെന്നിൽ എന്നും അധിവസിക്ക ജീവിതമിന്നും ശരിയായിട്ടില്ലയ്യോ ജീവിപ്പിക്കും കർത്തനേ വന്നു ജീവനും ശക്തിയും സ്നേഹവും തന്നെന്നെ ജീവിപ്പിച്ചീടണമെ മനുഷ്യരാൽ സാധ്യമാകാത്തത് ദൈവത്താൽ സാധ്യമാകും

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    എൻറെ മകൾക്ക് വേണ്ടി പ്രാർത്ഥിച്ചനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെഅവളിപ്പോൾ കോളേജിൽ പോയിക്കൊണ്ടിരിക്കുകയാണ്ഇനി കുറച്ചുനാൾ കഴിഞ്ഞാൽ അവൾ അവിടെ തന്നെ സെറ്റിൽ ആവുംഫാമിലിയോടു കൂടി അവിടേക്ക് പോകുംഇപ്പോൾ ആദ്യത്തെ കുട്ടി ഇവിടെ തൃശൂരാണ് പഠിക്കുന്നത്അവൻ അവിടേക്ക് മാറ്റുംനിങ്ങളുടെ പ്രാർത്ഥന എന്നും ഞങ്ങൾക്കുണ്ടായിരിക്കണംഞങ്ങളുടെ പ്രാർത്ഥനയിലും നിങ്ങൾ ഉണ്ടായിരിക്കുംഒരിക്കലും മറന്നു കളയരുത്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ഭീരുത്തത്താൽ അനേകരും തീരെ പിന്മാറി ഖേദിക്കും ധീരത നൽകുക യേശുവേ വീരനാം സാക്ഷിയാക്കുക

  • @saralaca9930
    @saralaca9930 ปีที่แล้ว +2

    Very Beautiful song and sound God Bless you Roy Brother

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +4

    അന്ധകാരമായ ഈ ലോക യാത്രയിൽ ബന്ധുവായിരുന്നു വഴികാട്ടിടേണമനല്ല ദേവനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവേ എൻ പ്രാണനായ കാ ജീവൻ എനിക്ക് ഏകിയോനെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    തേടുവാൻ നഷ്ടമായതുംനേടുവാൻ ഭ്രഷ്ടമായതുംകണ്ണുനീർ വാർക്കുംസ്നേഹം താവന്നു നിൻ അഗ്നി കത്തിക്ക്

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ദുഃഖത്തിന്റെപാനപാത്രംകർത്താവിൻറെ കയ്യിൽ തന്നാൽസന്തോഷത്തോടെ അത് വാങ്ങിഹല്ലേലുയ്യ പാടിടു ഞാൻ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ഈ ലോകത്തിൽ എല്ലാത്തിനേക്കാളും ദൈവമേ നിന്റെ സ്നേഹമാണ് വലിയ ത് നിന്റെ സ്നേഹം നീക്കി ജീവിക്കാൻ ആർക്കും സാധ്യമല്ല എന്റെ അനുഭവമാണ് അതു കൊണ്ട് ജീവനും ശക്തിയും സ്നേഹവും തന്ന് ദൈവമേ ഞങ്ങളെ എല്ലാവരേയും ജീവിപ്പിച്ചീടേണമേ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    നല്ല ദേവനെനല്ല നല്ല പാട്ടുകൾ തന്നെഞങ്ങൾക്ക് സന്തോഷത്തെ തന്നനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെനിങ്ങളുടെ പാട്ടുകൾ ഒന്നുംഒരിക്കലും മറക്കാൻ കഴിയില്ലഞങ്ങൾക്ക്വേണ്ടി പ്രാർത്ഥിച്ചനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെഞങ്ങൾക്കുവേണ്ടി ഇനിയും പ്രാർത്ഥിക്കണംനിങ്ങൾ എവിടെയാ ആയിരുന്നാലുംഞങ്ങളുടെ പ്രാർത്ഥനയിൽഎന്നും നിങ്ങൾ ഉണ്ടാകുംഒരിക്കലും നിങ്ങളെ മറക്കുകയില്ലദൈവാനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തുംഎൻ ചാരവേ ഞാൻ കാണുന്നുണ്ട് സ്നേഹ സഖിയായി

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ലോകത്തിൽ ഏകനായ് തീരുകിലും രോഗത്താൽ ബാധിതനായി ടിലും എന്നെ കൈവിടാത്ത രക്ഷകാ നീയെത്ര നല്ലവൻ നീയല്ലതാരുമില്ലീശനെ എന്റെ ഭാരം തീർക്കാൻ നീയല്ലാതെ ആരുള്ളു രക്ഷകാ എന്റെ പാപം തീർക്കാൻ എന്നെ നീയേറ്റു കൊൾ ദൈവമേ അപ്പോൾ ഞാൻ ശാന്ത നാം. യേശു മതി എനിക്ക് യേശു മതി ക്ലേശങ്ങൾ മാത്രം സഹിച്ചെന്നാലും

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +9

    എല്ലാ പാട്ടുകളും നല്ല പാട്ടുകൾ ആയിരുന്നു വളരെ അനുഗ്രഹമുള്ള പാട്ടുകളാണ് ഞങ്ങളുടെഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടായിരിക്കും ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണം ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ ഞാൻമറ്റാരെയും ഞാൻ കാണുന്നില്ല എൻ രോഗശാന്തിക്കായി ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    എൻറെ ആയുസ്സിന്റെ നാളെ എല്ലാംനീ പോയ വഴിയേപോകുവാൻആശയോടെ യേശുവേഎന്നെ ഞാൻജീവ ബലിയായി നൽകുന്നു

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    ഇമ്പമേറിയ നിൻ അൻപുള്ള സ്വരം മുമ്പേ നടന്നു സദാ കേൾപ്പിക്കേണമേ നല്ല ദേവനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @joylazar7042
    @joylazar7042 2 ปีที่แล้ว

    Deivame Roy. Putturine anugrakyaname

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +4

    എന്നുള്ളിൽ എന്നും വസിച്ചീടുവാൻ നല്ല പാട്ടാണ് ജീവനും ശക്തിയും സ്നേഹവും തന്ന ഞങ്ങളെ ജീവിപ്പിച്ചിടേണമേ. ദൈവം അനുഗ്രഹിക്കട്ടെ

    • @mohandasmj5024
      @mohandasmj5024 2 ปีที่แล้ว

      With . The . Golden !. Breaking. Of . The Pious . Chilling. . Dawn. !. These . Of . Divine. Devotional ... Songs .. !. Pouring. And . Filling. Our . Emotional... Spiritual.. . Souls..... ! In . An . Unspeakable. ... !. Feelings... !. And . A New . Invigorating Fresh .!. Air..... !. . Vigour. !. And . Pleasure. ..... !. Like . A . Gentle. Breeze. !.... Blowing.... !. So . Softly !. Meekly. . And . Smoothly. .. . !. And Solace. Our. Heart !. As if . One Loving. ... !.
      Affectionately. Feather - touch. Of . A . Magnificent . ...!. Magnetic. Bride. ... !.!.!. For . Which Longing. ... Ever ... !.!.!.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    എൻ ഷീണിത രോഗത്തിലും നീ മാത്രമാണ് എൻ വൈദ്യൻ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @abilashbabu7925
    @abilashbabu7925 ปีที่แล้ว

    ആമേൻ ആമേൻ കർത്താവെ ശുതുതീ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    എന്റെ ആയുസ്സിന്റെ നാളെല്ലാം നീ പോയ വഴിയെ പോകുവാൻ ആശയോടെ ശുവേ എന്നെ ഞാൻ ജീവബലിയായി നൽകുന്നേ...

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    ജീവനും ശക്തിയും സ്നേഹവും തന്ന് എന്നെജീവിപ്പിക്കേണമേഎന്നുള്ളിലെന്നുംവസിച്ചീടുവാൻനല്ല പാട്ടാണ്ഈ പാട്ടും മറക്കാൻ കഴിയുകയില്ലഅത്രയ്ക്കും ഇഷ്ടമാണ്ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെകുറച്ചു ദിവസങ്ങളായിനിങ്ങൾക്ക് എന്തോ വരാൻ പോകുന്ന പോലെ തോന്നുന്നുഉറങ്ങുമ്പോൾ എല്ലാംനിങ്ങളുടെപാട്ടുകളുടെ വരികൾകാതിൽഅടിച്ചു കൊണ്ടേയിരിക്കുംഎന്തോ ഒരു അസ്വസ്ഥത പോലെ തോന്നുംനിങ്ങൾഎവിടെആണെങ്കിലുംനല്ലതായിരിക്കണംഞങ്ങൾ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    എൻറെ ആയുസ്സിന്റെ നാളെ എല്ലാം നീ പോയവഴിയേ പോകുവാൻ പോകുവാൻആശയോടെ യേശുവേ എന്നെ ഞാൻ ജീവബലിയായി നൽകുന്നു നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    എൻക്ഷീണിത രോഗത്തിലുംനീ മാത്രമാണ്എൻവൈദ്യൻമറ്റാരെയും ഞാൻ കാണുന്നില്ലഎൻറെരോഗശാന്തിക്കായിനിൻ മാർവിടംഎന്നആശ്രയംഎന്നേശു കർത്താവേനല്ലപാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    എന്റെ പ്രാണസഖി യേശുവേ എന്നുള്ള തിൻ ആനന്ദമേ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് നിന്നെ അറിഞ്ഞിടാതെപോയ പാതയിൽ നീയെന്നെ തേടി വന്ന സ്നേഹഓർക്കുമ്പോൾഎൻ നാവ് എങ്ങനെ മിണ്ടാതിരുന്നിടും നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    എൻറെ പ്രാണസഖിയേശുവേഎൻറെ ഉള്ളത്തിൽ ആനന്ദമേനല്ലനല്ല നല്ല പാട്ടുകൾ തന്ന്മനസ്സിൽ കുറേ സന്തോഷം തന്നുദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    എൻറെ പ്രാണസഖി യേശുവേ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +1

    യേശുവേ എൻ പ്രാണനായക ജീവൻ എനിക്ക് ഏകി യോനെ നല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ഇത്ര നൽ രക്ഷകാ യേശുവേ ഇത്ര മാം സ്നേഹം നീ തന്നതാൽ എന്തു ഞാൻ നൽകിടും തുല്യമായ് ഏഴയെ നിൻ മുമ്പിൽ യാഗമായ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +4

    എൻറെ പ്രാണസഖി യേശുവേ എന്നുള്ളത്തിൻ ആനന്ദമേ നല്ല പാട്ടാണ് വളരെ അർത്ഥമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    നല്ല ദേവനെ നല്ല പാട്ടാണ ഇമ്പമേറിയ നിൻ അൻ മ്പുള്ള സ്വരം മുമ്പേ നടന്ന് സദാ കേൾപ്പിക്കേണമേ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവേ എൻ പ്രാണനായകജീവൻ എനിക്കേകിയവനെനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്നല്ലശബ്ദമാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +3

    എൻറെ പ്രാണസഖി യേശുവേ എന്നുള്ളത്തിൽ ആനന്ദമേ നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    എന്നുള്ളിൽ എന്നും വസിച്ചീടുവാൻനല്ല പാട്ടാണ് മനുഷ്യരാൽ സാധ്യമാകാത്തത് ദൈവത്താൽ സാധ്യമാകുംജീവനും ശക്തിയും സ്നേഹവും തന്ന് ജീവിപ്പിച്ചിടേണമേ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    എന്നുള്ളിൽ എന്നും വസിച്ചീടുവാൻനല്ല പാട്ടാണ്എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്നന്നായി പാടുന്നുണ്ട്നല്ല ശബ്ദമാണ്ദൈവം അനുഗ്രഹിക്കട്ടെമനുഷ്യരാൽസാധ്യമാകാത്തത്ദൈവത്താൽസാധ്യമാകും

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    ദുഃഖത്തിന്റെ പാനപാത്രം കർത്താവിൻറെ കയ്യിൽ തന്നാൽ സന്തോഷത്തോടെ അത് വാങ്ങി ഹല്ലേലൂയ പാടിടും ഞാൻ നല്ല പാട്ടാണ് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ലദൈവം അനുഗ്രഹിക്കട്ടെഞങ്ങൾക്ക് വേണ്ടി ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദി പറയുന്നു

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    എന്നുള്ളിലെന്നുംവസിച്ചീടുംനല്ലപാട്ടാണ്നീ പാട്ടുകളൊന്നും മറക്കാൻ കഴിയില്ലമനുഷ്യരാൽ സാധ്യമാകാത്തത്ദൈവത്താൽ സാധ്യമാവുംനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെഎൻറെ മകൾക്ക് വേണ്ടിപ്രാർത്ഥിച്ച്നിങ്ങളെ ദൈവംഅനുഗ്രഹിക്കട്ടെനിങ്ങളുടെ പ്രാർത്ഥനയിൽഞങ്ങളെഓർക്കേണമേഞങ്ങളുടെ ജീവിതത്തിൽനിങ്ങളെഒരിക്കലും മറക്കുകയില്ല

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ദുഃഖത്തിന്റെ പാനപാത്രം കർത്താവേ എന്റെ കയ്യിൽ തന്നാൽ സന്തോഷത്തോടെ അത് വാങ്ങി ഹല്ലേലുയ പാടിടും ഞാൻ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    എൻറെ പ്രാണസഖി യേശുവേനല്ല പാട്ടായിരുന്നുനല്ല അർത്ഥമുള്ള വരികൾ ആയിരുന്നുനന്നായി പാടുന്നുണ്ട്സ്വർഗീയമായ ശബ്ദമാണ്ദൈവാനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവേ എൻ പ്രാണനായക ജീവൻ എനിക്ക്ഏകിയോനെ നല്ല പാട്ടാണ് പാടുന്നുണ്ട് എന്നെ നിന്നിൽ ധന്യമാക്കുവാൻവന്നിതോ എന്നുള്ളിൽ രാജനായി തന്നിതോ നിൻ നീതിയും ദിവ്യമാം സന്തോഷവും സമാധാനവും ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവിൻ കൂടെ താഴുവാൻയേശുവിൻ കൂടെ വാഴുവാൻഇവയെകാംക്ഷിച്ചിരുന്നു

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    കഷ്ടതയിലും പാടുവാൻനഷ്ടം അതിൽ കൊണ്ടാടുവാൻശക്തിയേരുൾഗ നാഥനെഭക്തിയിൽ പൂർണ്ണനാക്കുക

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว

    ഭീരുത്വത്താൽ അനേകരും തീരെ പിൻമാറി ഖേദിക്കും ധീരത നൽകു യേശുവേ വീരനാം സാക്ഷിയാക്കുകെ

    • @mathewkd5708
      @mathewkd5708 3 หลายเดือนก่อน

      😂😂

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    അന്ധകാരമായ ഈ ലോകയാത്രയിൽ ബന്ധുവായിരുന്നു വഴികാട്ടി ഇടേണമേ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    എന്നുള്ളിലെന്നും വസിച്ചീടുവാൻ നല്ല പാട്ടാണ് പരിശുദ്ധാത്മാവിന്റ അനുഭവം ഈ പാട്ടിലുണ്ട് ജീവനും ശക്തിയും സ്നേഹവും തന്ന് ദൈവമേ ഞങ്ങളെ ജീവിപ്പിച്ചീടേണമേ. മനുഷ്യരാൽ സാധ്യമാകത്തത് ദൈവത്താൽ സാധ്യമാകും.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    എന്നുള്ളിൽ എന്നും വസിച്ചീടുവാൻ ജീവനും ശക്തിയും സ്നേഹവും തന്ന് ദൈവമേ ഞങ്ങളെ ജീവിപ്പിച്ചീടേണമേ മനുഷ്യരാൽ സാധ്യമാകത്തത് ദൈവത്താൽ സാധ്യമാകും

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +3

    ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടെ അത് വാങ്ങി ഹല്ലേലൂയ്യ പാടീടും ഞാൻ ഈ പാട്ട് എന്റെ ജീവിതം കൂടിയാണ് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല പ്രത്യാശയുടെ ഗാനമാണ് ഈ ഉലകം ഉള്ളോടത്തോളം ഈ പാട്ട് നിലനില്ക്കും ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    എന്നെ നിന്നിൽധന്യനാക്കുവാൻവന്നിതോ എന്നുള്ളിൽ രാജനായി തന്നിതോനിൻ നീതിയുംദിവ്യമാം സന്തോഷവും നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ഇമ്പമേറിയ നിൻ അൻപുള്ള സ്വരം മുൻപേ നടന്നുസദാ കേൾപ്പിക്കേണമേ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    എൻ ഷീണിത രോഗത്തിലും നീ മാത്രമാണ് വൈദ്യൻ മറ്റാരെയും ഞാൻ കാണുന്നില്ല രോഗ ശാന്തിക്കായി നല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    തേടുവാൻ നഷ്ടമായതും നേടുവാൻ ഭ്രഷ്ടമായതും കണ്ണീർ വാർക്കും സ്നേഹംതാവന്നു നിൻ അഗ്നി കത്തിക്ക്

  • @rojitomichan7289
    @rojitomichan7289 ปีที่แล้ว +1

    Oru rashyillatha voice. Daivamae iniyum kooduthalayi paadan anugrehickanamae. ❤❤❤

  • @remanimanikuttan8275
    @remanimanikuttan8275 หลายเดือนก่อน

    എന്റെ divammae

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    എന്നുള്ളിൽ എന്നും വസിച്ചീടുവാൻ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് നല്ല സ്വർഗ്ഗീയ സ്വരമാണ് മനുഷ്യരാൽ സാധ്യമാകാത്തത് ദൈവത്താൽ സാധ്യമാകുംഎൻറെ മകൾക്ക് വേണ്ടി പ്രാർത്ഥിച്ച നിങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾ ഉണ്ടായിരിക്കും നിങ്ങളുടെ പ്രാർത്ഥനയിലും ഞങ്ങളെ ഓർക്കണം നിങ്ങളുടെ സ്തുതി ഗീതങ്ങൾഞങ്ങൾക്ക് വളരെ അനുഗ്രഹമായിരുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    നിങ്ങളായിട്ട്കുറച്ചുകാലത്തെപരിചയമേ ഉള്ളൂ എങ്കിലുംനിങ്ങളുടെനല്ല നല്ല പാട്ടുകൾ എല്ലാംകേൾക്കാൻ കഴിഞ്ഞത്ദൈവത്തിൻറെ വലിയൊരു അനുഗ്രഹമാണ്എനിക്ക്എല്ലാവരുംഉണ്ടെങ്കിലുംഒരു ആത്മ സുഹൃത്തിനെ പോലെപാട്ടിലൂടെ സന്തോഷംകിട്ടിയിരുന്നുഇനി അകന്നു പോകുമോ എന്നൊരുവിഷമംഇനിയും നിങ്ങളുടെകേട്ടു കൊണ്ടേയിരിക്കണംഎപ്പോഴും ഒരു സുഹൃത്തായികരുതണംദൈവം അനുഗ്രഹിക്കട്ടെ

  • @babuvargheese5009
    @babuvargheese5009 6 หลายเดือนก่อน

    Yesve അങ്ങ് മാത്രമനസര്യയത്തെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും mattitharanammet ente 45:2തെറ്റുകൾ lporrukaname

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    മനുഷ്യനാൽ സാധ്യമാകാത്തത് ദൈവത്താൽ സാധ്യമാകും

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    എന്നെ നിന്നിൽ ധന്യനാക്കുവാൻ വന്നിതോ എന്നുള്ളിൽ രാജനായ് തന്നി തോനിൻ നീതിയും ദിവ്യമാം സന്തോഷവും നിത്യമാം സമാധാനവും

  • @maryjoseph5689
    @maryjoseph5689 2 ปีที่แล้ว +2

    എല്ലാം നല്ല പാട്ടുകൾ ആണ് ദൈവം അനു ഗ്രഹിച്ചു തന്ന ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    ദുഃഖത്തിന്റെ പാനപാത്രം കർത്താവ് എന്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടെ അത് വാങ്ങി ഹല്ലേലൂയ്യ പാടീടും ഞാൻ ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല പ്രത്യാശയുടെ പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    അന്തകാരമാം ഈ ലോക യാത്രയിൽ ബന്ധുവായിരുന്നു ദൈവമേ ഞങ്ങൾക്ക് വഴി കാട്ടി ടേണമേ

  • @aleyammageorge8422
    @aleyammageorge8422 7 หลายเดือนก่อน +1

    What a beautiful singing . I like Ennullil ennui vasichiduvan so much. You are definitely called by lord and given the talent for his glory.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ദുഃഖത്തിന്റെ പാനപാത്രം കർത്താവിൻറെ കയ്യിൽ തന്നാൽ സന്തോഷത്തോടെ അത് വാങ്ങി ഹല്ലേലുയ പാടിടും ഞാൻ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ഭാരമന്യ ജീവിക്കുവാൻ എൻ ഭാരമെല്ലാം ചുമന്നവനെ ആശ്രയം നീ മാത്രമേ ആശയിൽ പ്രകാശമേആശിഷ oനിൻ കാരുണ്യ മേനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว +2

    ദു:ഖത്തിൻറെ പാനപാത്രം കർത്താവ് എൻറെ കൈയിൽ തന്നാൽ സന്തോഷത്തോടെ അത് വാങ്ങി ഹല്ലേലൂയ്യ പാടിടും ഞാൻ എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ദൈവമേ എനിക്ക് വേണ്ടുവോളം നീ ഉപകാരങ്ങൾ ചെയ്തിട്ടുണ്ട് എത്ര നന്ദി പറഞ്ഞാലും ഈ ജീവിതം പോരാ ഞങ്ങൾക്ക് വേണ്ടി കുറെ പ്രാർത്ഥിച്ചിട്ടുണ്ട് നിങ്ങളെ ദൈവം വളരെയധികം അനുഗ്രഹിക്കട്ടെ ഞങ്ങുടെ പ്രാർത്ഥനയിൽ നിങ്ങൾ എന്നും ഉണ്ടായിരിക്കും

  • @sibybaby7564
    @sibybaby7564 2 ปีที่แล้ว +4

    Superrr-----AMEN------VOICE 🔥💞🔥💞

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവേ എൻ പ്രാണനായകജീവൻ എനിക്ക് ഏകി യോനെനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 ปีที่แล้ว

    യേശേ വേളര്താഴ് മയോട്ടു കൂടി മ വളരെ മനോഹര മയി ചാടുന്നു ദൈവ അനു ഹരിക്കട്ട ആമേൻ