ഓയിൽ ഫ്രീ ആണോ ഓയിൽ ഒഴിക്കുന്നതാണോ നല്ലത് ഇതിന്റെ വിത്യാസം ഒന്ന് പറയുമോ ഓയിൽ ഫ്രീ തുടർച്ചയായി വർക്ക് ചെയ്ത് ചൂടായി കംബ്ലൈന്റ് വന്നാൽ സെർവീസിന് സ്പെയർ മാറ്റാൻ വലിയ ചിലവാണ് 6000 രൂപയോളം വരും എന്നാണ് ഒരു മെക്കാനിക്ക് പറഞ്ഞത് ശരിയായിരിക്കുമോ
ഒരു ബോർ വെല്ലിലേക്ക് ഒന്നര hp യുടെ സെക്കൻഡ് ഹാൻഡ് കമ്പ്രെസ്സർ ഉണ്ട്. ഇതിൽ ഒരു ടാങ്ക് ഫിറ്റ് ചെയ്താൽ , വെള്ളം എടുക്കുന്നതിനും എയറിനും ഉപയോഗിക്കാൻ കഴിയുമോ. എങ്കിൽ എന്താണ് വേണ്ടത്.
ബെൽറ്റ് കോംപ്രോസോർ വാങ്ങുക നിങ്ങൾക് എത്ര അവസിം അതിന് അനുസരിച് ടാങ്ക് കപ്പാസിറ്റി കൂട്ടിയും കുറച്ചും വാങ്ങികം tree ഫേസ് കാരന്ടെ ഉണ്ടങ്കിൽ tree ഫേസ് മോട്ടോർ എടുക്കുക
Ingco oil less 50lt ഡബിൾ പിസ്റ്റൻ കോംപാക്റ്റ് കംബ്രസർ നല്ലതാണോ മറുപടി ഉടൻ കിട്ടിയാൽ ഉപകാരമായിരിന്നു ഒരു എട്ട് മാസം യൂസ് ചെയ്ത ഇങ്ക്കോ ഉണ്ട് കച്ചവം ഉറപ്പിക്കാനിരിക്കയാണ്
തുടർച്ചയായ ഉപയോഗത്തിന് നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം ഓയിൽ free ഉപയോഗിക്കുന്നത് ദന്തൽ ഹോസ്പിറ്റൽ പോലെ ഉള്ള സ്ഥാലങ്ങളിൽ ആണ് ഇപ്പോൾ bldc ടൈപ് ഇറങ്ങിയിട്ടുണ്ട് അതും സായി മ്മ് ഫങ്ക്ഷന് ആണ് പറയാൻ ആയിട്ടില്ല
@@K4tools ok എനിക്ക് upholstery വർക്കിന് വേണ്ടിയായിരുന്നു. വീട്ടിൽ തന്നെ ആണ് വർക് ചെയ്യുന്നത് അതുകൊണ്ട് സൗണ്ട് കുറവുള്ളത് തിരക്കിയപ്പോൾ ഓയിൽ ഫ്രീ കോംപ്രസറിനെ കുറിച്ച് അറിഞ്ഞത്.. അപ്പോൾ ഇത് എടുക്കാതിരിക്കുന്നതാണോ നല്ലത്..
ഇപ്പോൾ പല കമ്പനികളുടേയും ഓയിൽ ഫ്രീ സൈലന്റ് കംബ്ര സർ ഇറങ്ങുന്നുണ്ട് ഈ മേഘലയിൽ അക്സ്പീരിയൻസുള്ള ആളാണല്ലോ എന്താണഭിപ്രായം വാങ്ങണമെന്നുണ്ട് പണി കിട്ടുമോ കേടായാൽ ബയങ്കര ചിലവാണ് നന്നാക്കിയെടുക്കാൻ എന്ന് കേൾക്കുന്നു
Oil 20/40 ബൈക്ക് engine oil ആണോ ഒഴിക്കേണ്ടത്
Good video
Compressor working
💨💨
Work shop ലേക്ക് ഇത് compressor ആണ് ഉപയോഗിക്കേണ്ടത്
ബെൽറ്റ് കോംപ്രോസോർ
Chetta, video kollam. Go ahead
ബ്രോ എയർ കംപ്രസ്സർ എയർ അഡ്ജസ്റ്റ് ചെയ്യുന്ന റെഗുലേറ്റർ കംപ്ലൈന്റ് ആയി പകരം ഒരു വാൽവ് ഇട്ടാൽ മതിയാകുമോ
മതി
അപ്പോൾ 50ലിറ്റർ കംപ്രസ്ർ ആണ് നല്ലത് അല്ലെ ചേട്ടാ
@@bavumalu7681 yes
Thanks
ഓയിൽ ഫ്രീ ആണോ ഓയിൽ ഒഴിക്കുന്നതാണോ നല്ലത് ഇതിന്റെ വിത്യാസം ഒന്ന് പറയുമോ ഓയിൽ ഫ്രീ തുടർച്ചയായി വർക്ക് ചെയ്ത് ചൂടായി കംബ്ലൈന്റ് വന്നാൽ സെർവീസിന് സ്പെയർ മാറ്റാൻ വലിയ ചിലവാണ് 6000 രൂപയോളം വരും എന്നാണ് ഒരു മെക്കാനിക്ക് പറഞ്ഞത് ശരിയായിരിക്കുമോ
Please contact
@@K4tools നമ്പർ എവിടേ
ഒരു ബോർ വെല്ലിലേക്ക് ഒന്നര hp യുടെ സെക്കൻഡ് ഹാൻഡ് കമ്പ്രെസ്സർ ഉണ്ട്. ഇതിൽ ഒരു ടാങ്ക് ഫിറ്റ് ചെയ്താൽ , വെള്ളം എടുക്കുന്നതിനും എയറിനും ഉപയോഗിക്കാൻ കഴിയുമോ. എങ്കിൽ എന്താണ് വേണ്ടത്.
കഴിയും കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണ്
Rent a tool ഷോപ്പിലേക്ക് വേണ്ടി രണ്ട് കംപ്രസ്സർ വാങ്ങേണ്ടതുണ്ട്. എത്ര ലിറ്റർ, ഏത് ബ്രാൻഡ് ആണ്
വാങ്ങേണ്ടത്..
സ്ഥലം എവിടെയാണ്
50 ltr
സ്ഥലം എവിടെയാണ്
50 ltr
@@K4tools kannur kuthuparamba
Car painting നു ഏത് കോംപ്രസ്സാർ ആണ് നല്ലത്
25ലി ഒന്ന് 50ലി ഒന്ന് എന്നിങ്ങനെ എടുത്തോ പോർട്ടബ്ൾ കംബ്രസർ ആണ് നല്ലത് |Bell Bi TALI ingco idial ഇങ്ങിനെ പല കമ്പനികളും ഉണ്ട്
Good job 🤝👌
thanks
Thanks bro
ചേട്ടാ എനിക്ക് ഒരു 50lr compressure വാങ്ങണം 15000₹
ഏത് കമ്പനി compressure ആണ് നല്ലത് ഒന്ന് പറയാമോ
Pls അത്യാവശ്യം ആണ്
ഒരു കംപ്രസ്സർ 160 ലിറ്റർ എന്തായാലും വില എത്ര
Air compressor airകൂടെ കൂടുതൽ വെള്ളം വരുന്നത് എന്തുകൊണ്ടാണ് അതിനെന്ത് പ്രതിവിധിയുണ്ട്
ഫിൽറ്റർ വെക്കാം
ചൈന comprosor കൂടുതാൽ വെള്ളം വരും
ബെൽറ്റ് comprosir വെള്ളം കുറവായിരിക്കും
Frl use cheythal madi
ഒരു കാർ വാഷിംഗ് സെന്ററിലെ കംപ്രെ സ്സറിന്റെ സേഫ്റ്റി വാൾവിൽ നിന്നും പ്രഷർ ഒരു 100ൽ എത്തുമ്പോൾ ടെക് ടെക് സൗണ്ട് വരുന്നു എന്തായിരിക്കും കാരണം
സേഫ്‌റ്റി വാൽവ് കംപ്ലൈന്റ്റ് വരാം ഒന്ന് ചെക് ചെയ്ത് നോക്കു
Car paintingnu vendi ethra ltr inde combressor aanu naladhu ethra hp venam?
ബെൽറ്റ് കോംപ്രോസോർ വാങ്ങുക
നിങ്ങൾക് എത്ര അവസിം അതിന് അനുസരിച് ടാങ്ക് കപ്പാസിറ്റി കൂട്ടിയും കുറച്ചും വാങ്ങികം
tree ഫേസ് കാരന്ടെ ഉണ്ടങ്കിൽ tree ഫേസ് മോട്ടോർ എടുക്കുക
Ante 50litr compressoril airin
te
Koode cheruthai oilvarunnu
Anthairikkum complaint
Oil adikam ayal varum piston rings compliant vannal varum
Sir , can I get second hand compressor?
Nokkam
Place
രാമനാട്ടുകര
Compresar air എടുക്കുന്നില്ല ടെങ്കിലേക്കു air കയറുന്നില്ല അത് എന്താണ് അങ്ങനെ
പല കാരണം കൊണ്ട് സംഭാവികം
Re സ്റ്റാർട്ടിങ്ങിൽ stuk ആകുന്നു
NRV ചെക്ക് ചെയ്യു
Video edit cheyyumbo continuity kittan sramikkane..
Thanks
Ok sradikkam
Ingco oil less 50lt ഡബിൾ പിസ്റ്റൻ കോംപാക്റ്റ് കംബ്രസർ നല്ലതാണോ മറുപടി ഉടൻ കിട്ടിയാൽ ഉപകാരമായിരിന്നു ഒരു എട്ട് മാസം യൂസ് ചെയ്ത ഇങ്ക്കോ ഉണ്ട് കച്ചവം ഉറപ്പിക്കാനിരിക്കയാണ്
ഈ മോഡൽ കോംപ്രോസോർ സ്പെയർ പാർട്സ് കിട്ടൻ ബുദ്ധി മുട്ടാണ്
ജാൻ ഇപ്പൊ ആണ് കമെന്റ് കണ്ടത്
ലിറ്ററിന് റേറ്റ് എങ്ങനെ പറഞ്ഞു തരുമോ
@@JayanCr-x4e ലിറ്ററിന് അല്ല റേറ്റ്
കംപ്രസറിന് ആണ് റേറ്റ്
Air load akunnilla.. out air kurach mathrame varunnullu
എയർ ലോഡ് ആകാത്തതിന് ഒരു പാട് കാരണങ്ങൾ ഉണ്ട്
❤❤
Working.illa.moolcha.proplem.enthaan
പല കാരണങ്ങൾ വരാം
കപ്പാസിറ്റർ ,ബെയറിംഗ് ,വൈൻഡിങ് ,nrv
ബാക്കി നോക്കണം
സൗണ്ട് കുറവ് ഉള്ള ഓയിൽ ഫ്രീ compressor നല്ലതാണോ
തുടർച്ചയായ ഉപയോഗത്തിന് നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം
ഓയിൽ free ഉപയോഗിക്കുന്നത് ദന്തൽ ഹോസ്പിറ്റൽ പോലെ ഉള്ള സ്ഥാലങ്ങളിൽ ആണ്
ഇപ്പോൾ bldc ടൈപ് ഇറങ്ങിയിട്ടുണ്ട് അതും സായി മ്മ് ഫങ്ക്ഷന് ആണ് പറയാൻ ആയിട്ടില്ല
@@K4tools ok എനിക്ക് upholstery വർക്കിന് വേണ്ടിയായിരുന്നു. വീട്ടിൽ തന്നെ ആണ് വർക് ചെയ്യുന്നത് അതുകൊണ്ട് സൗണ്ട് കുറവുള്ളത് തിരക്കിയപ്പോൾ ഓയിൽ ഫ്രീ കോംപ്രസറിനെ കുറിച്ച് അറിഞ്ഞത്..
അപ്പോൾ ഇത് എടുക്കാതിരിക്കുന്നതാണോ നല്ലത്..
Filter vachittund ennittum vellam varum..osil aanu vellam ullath..osil ninni vellam mattan enthaa vazhi
No Pho
ഇപ്പോൾ പല കമ്പനികളുടേയും ഓയിൽ ഫ്രീ സൈലന്റ് കംബ്ര സർ ഇറങ്ങുന്നുണ്ട് ഈ മേഘലയിൽ അക്സ്പീരിയൻസുള്ള ആളാണല്ലോ എന്താണഭിപ്രായം വാങ്ങണമെന്നുണ്ട് പണി കിട്ടുമോ കേടായാൽ ബയങ്കര ചിലവാണ് നന്നാക്കിയെടുക്കാൻ എന്ന് കേൾക്കുന്നു
ഓയിൽ ഫ്രീ കോമെൻ പർപ്പസിന് പറ്റില്ല
ഡന്റൽ ക്ലീനിക് പോലെ ഉള്ള സ്ഥാലങ്ങളിൽ ഉപയോഗിക്കുന്നു
വള വള
Number please