Compressor ഉപയോഗിക്കേണ്ട രീതി, How to use Compressor for painting

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 803

  • @lifeofpran
    @lifeofpran  ปีที่แล้ว +15

    സുഹൃത്തുക്കളെ....
    ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ

  • @subhashsoundworld7677
    @subhashsoundworld7677 3 ปีที่แล้ว +130

    ഇതാണ് വീഡിയോ. കേൾക്കുന്നവന് മനസ്സിലാവണം . ഇതുപോലെ. വളരെ നന്ദി സഹോദരാ.

  • @SidheekSidheek-hq4qk
    @SidheekSidheek-hq4qk ปีที่แล้ว +7

    അറിയാതെ മെസ്സേജ് വിട്ടു പോകും അത്രയ്ക്ക് നല്ല ക്ലാസ് ആണ് എടുത്തു തന്നത് സൂപ്പർ

  • @മലയാളീസ്സാധാരണക്കാരൻ

    സത്യം പറഞ്ഞാൻ ഒരു സ്കൂൾ മാഷ് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നതുപോലെ വളരെ വെക്തമായി ക്ലിയരായി മനസിലാക്കാൻ കഴിഞ്ഞു ഈ വീഡിയോ കണ്ടാൽ ആർക്കും പെട്ടന്ന് സ്പ്രേ പെയിന്റിംഗ് പഠിക്കാം. നല്ല അവതരണം ഞാൻ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ഇതാണ് . all the best

    • @nazoo22shuhaib2
      @nazoo22shuhaib2 5 หลายเดือนก่อน

      Please advice to purchase for rental servive

    • @nazoo22shuhaib2
      @nazoo22shuhaib2 5 หลายเดือนก่อน

      Company and capacity

  • @ranjithkanicheriranjith.k752
    @ranjithkanicheriranjith.k752 ปีที่แล้ว +4

    ഞാനും ഒരു പെയിൻ്ററാണ് ,,പക്ഷെ സ്പ്രേ പെയിൻ്റ് ചെയ്യാൻ അറിയില്ല., ബ്രോ യുടെ വീഡിയോ കണ്ടതിന് ശേഷം,, എനിക്കും പറ്റും എന്നുള്ള മനോധൈര്യം കിട്ടി . കാരണം ,അത്രയും വ്യക്തമായും ', ഓരോ പോയിൻ്റുകളും',ചെയ്യേണ്ട രീതികളും ,, പറഞ്ഞ് തരുന്നുണ്ട് .വളരെ നന്ദിയുണ്ട് ബ്രോ,,,' താങ്കൾക്കും ഒരു പാട് വർക്ക് കിട്ടട്ടേ എന്ന് പ്രാർത്ഥിങ്ങുന്നു ❤❤❤❤❤❤

    • @lifeofpran
      @lifeofpran  ปีที่แล้ว

      For more videos check @afsalrainbow TH-cam channel...

  • @sujithsujithdivakaran8633
    @sujithsujithdivakaran8633 3 ปีที่แล้ว +38

    നല്ലത് പോലെ മനസ്സിലായി ചേട്ടാ ഇങ്ങനെ സൂപ്പർയി വേണം VIogarmar VIog ചെയ്യേണ്ടത്.

  • @sabupo2544
    @sabupo2544 29 วันที่ผ่านมา

    സത്യം പറഞ്ഞാൽ ഞാൻ സ്പ്രേ ചെയ്യുമെങ്കിലും ഇകണ്ണിന്റ അഡ്ജസ്റ്റ് മേറ്റുകൾ ഇപ്പോളാണ് മുഴുവനായും മനസിലായത് കൊള്ളാം മുത്തേ നന്നായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു കാണിച്ചതിന് നന്ദി നന്ദി മാത്രമല്ല ഒപ്പം ഫോളോയും ഷെയറും 👌🥰🥰🥰🥰🥰

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ ปีที่แล้ว +10

    സ്കൂളിൽ പഠിക്കുന്ന കാലത്ത് നിങ്ങളെപ്പോലുള്ള അധ്യാപകർ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളൊക്കെ ഇപ്പോൾ ഡോക്ടർസ് ഇഞ്ചിനിയർ ഒക്കെ അയെനെ❤❤❤

  • @jayanunnithan7395
    @jayanunnithan7395 2 ปีที่แล้ว +10

    ആർക്കും മനസ്സിലാകുന്ന വിവരണങ്ങൾ..താങ്കളെ പോലെ,. താങ്കളുടെ അസിസ്റ്റൻ്റായി പ്രവർത്തിക്കുന്നവർക്കും നല്ല അറിവുകൾ ഉണ്ടാകാൻ കഴിയട്ടെ. നല്ല വീഡിയോ..ഇനിയും ഇത്തരം അറിവുകൾ പുതുതായി തന്നു കൊണ്ടിരിക്കുക..സൊന്തം ആയി അവരവരുടെ വീട്ടിലെ ജോലികൾ ചെയ്യുന്നവർക്ക് താങ്കളുടെ ഇത്തരം വീഡിയോ കൾ ഒരുപാട് ഉപകാര പ്രഥം ആണ്...

    • @lifeofpran
      @lifeofpran  2 ปีที่แล้ว

      😍

    • @NishadtmNishadtm
      @NishadtmNishadtm หลายเดือนก่อน

      ​@@lifeofpranഈ വീഡിയോ മൂന്ന് തവണ കണ്ടു ഇപ്പോൾ കംപ്രസ്സർ എൻറെ കയ്യിൽ ഒതുങ്ങി

    • @AntonyrodriguesJaison
      @AntonyrodriguesJaison หลายเดือนก่อน

      ഏതാണ് നല്ല മെഷീൻ?

  • @bijeshv224
    @bijeshv224 ปีที่แล้ว +7

    ഏതു റേഞ്ചിലുള്ള ജോലിക്കാർക്കും വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന അവതരണം നന്ദി കൂട്ടുകാരാ

  • @arif.pparif6710
    @arif.pparif6710 ปีที่แล้ว +1

    ഈ വീഡിയോ കണ്ടു ആദ്യമായി ഗേറ്റ് സ്പ്രേ പെയിന്റിംഗ് ചെയ്തിരുന്നു വളരെ നന്നായിട്ടുണ്ട്

  • @sajidcalicut5046
    @sajidcalicut5046 3 ปีที่แล้ว +66

    ഇത് പോലുള്ള വീഡിയോ ഇനിയും വരട്ടെ 👍👍❤

  • @masroormahzar340
    @masroormahzar340 ปีที่แล้ว +2

    Use medical opprachment hight light

  • @harick-jy6dr
    @harick-jy6dr 24 วันที่ผ่านมา

    കാണുന്നവന് മനസിലാകുന്ന വിധത്തിൽ വളരെ വ്യക്തമായി ആത്മാർഥമായി വീഡിയോ ചെയ്തു സൂപ്പർ....

  • @shamzuadhila9352
    @shamzuadhila9352 2 ปีที่แล้ว +20

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന വിധത്തിൽ സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു തന്ന നിങ്ങൾക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ..... ഒരുപാട് പുതിയ അറിവുകൾ കിട്ടി..... 🔥🔥👍🏽👍🏽

  • @sahadevanpr7362
    @sahadevanpr7362 ปีที่แล้ว +2

    ആർക്കും മനസ്സിലാകുന്ന വിവരണങ്ങൾ.എളുപ്പത്തിൽ മനസ്സിലാകുന്ന അവതരണം നന്ദി. നിങ്ങൾക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ.

  • @sankaranarayanan9098
    @sankaranarayanan9098 ปีที่แล้ว +2

    വളരെ നല്ല അവതരണം
    നല്ലപോലെ മനസിലാക്കാൻ
    സാധിച്ചു. നന്ദി

  • @basheerta8106
    @basheerta8106 ปีที่แล้ว +2

    വളരെ നന്നായിരുന്നു ക്ലാസ് വളരെ നന്ദി❤❤❤

  • @jayantpjayantp7341
    @jayantpjayantp7341 3 ปีที่แล้ว +48

    ചേട്ടൻ്റെ അവതരണം അടിപൊളി ആണ് വളരെ cool ആയി മനസ്സിലാവുന്ന തരത്തിൽ നല്ല ഒരു വീഡിയോ👍

  • @MuhammedkunjikayalavalappilMuh
    @MuhammedkunjikayalavalappilMuh ปีที่แล้ว +2

    അടിപൊളി അവതരണം 👍👍ഏത് പൊട്ടനും മനസിലാകുന്ന വീതമാണ് വീഡിയോ ചെയ്തിട്ടുളത് താങ്ക്സ് ബ്രോ

    • @lifeofpran
      @lifeofpran  ปีที่แล้ว

      സുഹൃത്തുക്കളെ....
      ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ

  • @BalakrishnanA-f8y
    @BalakrishnanA-f8y 2 หลายเดือนก่อน

    എനിയ്ക്ക് കപ്രഷറുംഗണ്ണും ഉണ്ട് പക്ഷേ പെയിൻ്റ് ചെയ്യാൻ അറിയില്ല ഇനി ഒന്ന് ചെയ്ത് നോക്കട്ടെ, അതിനുള്ള ധൈര്യം തോന്നുന്നുണ്ട് വീഡിയോ കണ്ടതിന് ശേഷം / വളരെ നന്ദിയുണ്ട് സഹോദരാ

  • @sivank2084
    @sivank2084 ปีที่แล้ว +1

    താങ്കളുടെ ക്ലാസ്സ് വളരെ നന്നായി എനിക്ക് നല്ല ആത്മവിശ്വാസം വന്നു സ്വന്തമായി ചെയ്യാൻ കഴിയു എന്നത്

  • @murukeshkr3810
    @murukeshkr3810 2 ปีที่แล้ว +1

    super

  • @kormalakoonans
    @kormalakoonans ปีที่แล้ว +1

    സൂപ്പർ വീഡിയോ ബ്രോ
    എനിക്ക് വളെരെ ഇഷ്ട്ടമായി

  • @sureshi8755
    @sureshi8755 2 ปีที่แล้ว +2

    Hai AFSAL very good information thanks a lot Iswerji

  • @ellyasabdhulkadhr7847
    @ellyasabdhulkadhr7847 3 ปีที่แล้ว +7

    വളരെ നല്ല വീഡിയോ വളരെ ഉപകാരപ്രദം. നന്ദി ഭായ്

  • @statusdreams3935
    @statusdreams3935 2 ปีที่แล้ว +1

    സൂപ്പർ നല്ലതുപോലെ മനസ്സിലാകുന്നവിധം പഠിപ്പിച്ചു

  • @MohananpaPuthiyedath
    @MohananpaPuthiyedath ปีที่แล้ว +1

    ഇന്റീരിയൽ ഡെക്കറേഷൻ വർക്ക്‌കളെ മനസിലാക്കാൻ പറ്റുന്ന നല്ല വീഡിയോസ് ചെയ്താൽ നന്നായിരുന്നു... ഇത് വളരെ നന്നായിട്ടുണ്ട്

  • @warkon8778
    @warkon8778 ปีที่แล้ว +1

    Njan kure nokki spray painting videos arum nallathu polle parayunilla chettan nallathu polle paranju thannu

  • @aboobackerbacker3702
    @aboobackerbacker3702 3 ปีที่แล้ว +1

    ഞാൻ ഇത്തിരി പ്രായമുള്ള painter ആണ് മോണിൽനിന്ന് ഗേണ്ണ് ന്റേ കുറേ കാര്യെ ങ്ങൾ അറിയുവാൻ കഴിഞ്ഞു അള്ളാഹു മകനെ അനുഗ്രഹിക്കട്ടെ അമീൻ

  • @sreejithpssreejithps6758
    @sreejithpssreejithps6758 2 ปีที่แล้ว +2

    എന്നെപോലെയുള്ള പെയിന്റിംഗ് അറിയാത്തവർക്ക് ഈ വീഡിയോ ഒരുപാടു ഉപകാരപ്പെടും. ഈ വീഡിയോ ഇട്ടതിനു നന്ദി

  • @prakashkochu7622
    @prakashkochu7622 4 หลายเดือนก่อน

    ഇതുപോലുള്ള വീഡിയോസ് പ്രത്യേകിച്ച് ഓരോ പോയിന്റും വിട്ടുകളായതുള്ള
    അവതരണം. ഇതു കാണുന്നവർക്ക് പ്രയോജനപ്പെടണം എന്നു
    ആത്മാർഥമായി ആഗ്രഹിക്കുന്നു. 💕സൂപ്പർ ബ്രോ.

  • @rajeshk2936
    @rajeshk2936 ปีที่แล้ว +2

    അടിപൊളി . അവതരണം❤️❤️

  • @kannanvtkannanvt9589
    @kannanvtkannanvt9589 2 ปีที่แล้ว +1

    എന്തായാലും ഇങ്ങനെ മനസിലാക്കി തന്നതിന് ഒരുപാട് നന്ദി ശരിക്കും മനസിലാക്കാൻ പറ്റി

  • @jaseemvarkala2513
    @jaseemvarkala2513 2 ปีที่แล้ว +2

    തീർച്ചയായും ഉപകാര പ്രദമായ വീഡിയോ... എന്നെന്നും ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ

  • @sibyjoseph2472
    @sibyjoseph2472 2 ปีที่แล้ว +1

    വളരെ വളരെ ഇഷ്ടപ്പെട്ടു, കാരണം ഒരു വീഡിയോ ചെയ്യുന്ന ബ്ലോഗർ , താങ്കളുടെ വീഡിയോ കണ്ടുപഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, പറഞ്ഞു മനസ്സിലാക്കി കൊടുക്കുമ്പോൾ ഇത്രയും വ്യക്തത (💯) വരുത്തി വേണം ഒരു ക്ലാസ് കൊടുക്കുവാൻ 👌 ഒത്തിരി സന്തോഷം തോന്നി 🙏🏻 ആശംസകൾ നേരുന്നു ഞാൻ 🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lijujoseph7190
    @lijujoseph7190 3 ปีที่แล้ว +9

    അവതരണം സൂപ്പർ... 🙏 വളരെ നല്ല അറിവുകൾ ... കുറെ സംശയങ്ങൾ മാറി കിട്ടി വളരെ നന്ദി ...

  • @ubaidmkm1593
    @ubaidmkm1593 ปีที่แล้ว +1

    👍👍✌️✌️നല്ലരീതിയിൽ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു thank you so much

  • @muhammedvasil223
    @muhammedvasil223 2 ปีที่แล้ว +2

    മച്ചാനെ ഞാൻ മച്ചാന്റെ വീഡിയോ കണ്ടു ചെയ്‌ദുനോക്കി പൊളി മച്ചാന്റെ വീഡിയോ കണ്ടപ്പോൾ തന്നെ മനസിലായി വളരെ ക്ലിയറായി പറഞ്ഞുതരുന്നുണ്ട് പിനെ സൈറ്റിൽ പോയി ചെയ്‌തു ആദിയം ചെറിയ ഒരുബുധിമുട് ഉണ്ടായങ്കിലും പെട്ടൊന്ന് ക്ലിയറായി മച്ചാൻ പൊളിയാ

  • @anilkumarasok8004
    @anilkumarasok8004 4 หลายเดือนก่อน

    കൊള്ളാം നല്ലപോലെ മനസ്സിലാകുന്നുണ്ട് നന്ദി ❤

  • @santhoshma6386
    @santhoshma6386 2 ปีที่แล้ว +3

    താങ്ക്യൂ ചേട്ടാ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ സമയമെടുത്ത് അവതരിപ്പിച്ചതിൽ....... 👍

  • @roshym
    @roshym ปีที่แล้ว +1

    Very good and helpful video, congratulations

  • @sharonaron9413
    @sharonaron9413 3 ปีที่แล้ว +11

    നല്ല അവതരണം
    ഒരു അദ്ധ്യാപകൻ ക്ലാസ്സെടുക്കുന്ന പോലെ

  • @suhasajid2464
    @suhasajid2464 3 ปีที่แล้ว +3

    ചേട്ടന്റെ വീഡിയോ വളരെ ഉപകാരപ്പെട്ടു നന്ദി

  • @lotterygussingkerala7916
    @lotterygussingkerala7916 2 ปีที่แล้ว +1

    Kollam egane venam oru video cheyan 👍

  • @saravanant3586
    @saravanant3586 5 หลายเดือนก่อน

    Wow.what.a.perpect.clerence.and.painting.demo.supper...now.i.am.ok...painting.gun.details.all.doute.ok.....thank.you.bro

  • @sudeeshbasker7221
    @sudeeshbasker7221 5 หลายเดือนก่อน

    താങ്കളുടെ അവതരണം സൂപ്പർ.

  • @arjunrockss1239
    @arjunrockss1239 3 ปีที่แล้ว +2

    സൂപ്പർ വളരെ നല്ല വീഡിയോ ഒരു പെയിൻ്ററായ എനിക്ക് വളരെ പ്രയോജനം ചെയ്തു

  • @eminrider6751
    @eminrider6751 3 ปีที่แล้ว +4

    Arum ithra vyakthamayi paranjathu njan kettittilla valare krithyamayi paranju manassilakukayum cheythu very very thanks bro

  • @prasobhkumarp6919
    @prasobhkumarp6919 10 หลายเดือนก่อน

    ഞാൻ ഒരുപാട് അറിയാൻ
    ആഗ്രഹിച്ച കാര്യമാണ് നല്ല സൂപ്പർ ക്ലസ് നല്ല അവദരണം
    ഒരുപാട് നന്നി

  • @sureshwayanad7961
    @sureshwayanad7961 3 ปีที่แล้ว +21

    ഏറെ കാത്തിരുന്ന വീഡിയോ😍😍
    താങ്ക്സ് 🌹🌹

  • @alavimoideen6563
    @alavimoideen6563 2 ปีที่แล้ว +1

    Thanks, anugrahikkuka🙏

  • @yobzyobz6910
    @yobzyobz6910 3 ปีที่แล้ว +1

    Adipwoliyayi manasilakki thanu tnx

  • @vishnuprintu5636
    @vishnuprintu5636 ปีที่แล้ว +2

    വളരെ കൃത്യമായ അവതരണം 🙏🏽

  • @blackcruzer3213
    @blackcruzer3213 2 ปีที่แล้ว +1

    Car painting kudi venmm

  • @sabinsasi9664
    @sabinsasi9664 3 ปีที่แล้ว +1

    ഞാൻ അറിയാൻ ആഗഹിച്ച വീഡിയേ Tanku bro

  • @umeshpadayanivettamu7570
    @umeshpadayanivettamu7570 2 ปีที่แล้ว

    സൂപ്പർ ചേട്ടാ പഠിപ്പിച്ചു തന്നതിന് വളരെ നന്ദി ഗണ്ണ് ക്ലീൻ ചെയ്യുന്നേ കൂടെ പഠിപ്പിക്കുക എങ്ങനാ ഉള്ളത് എല്ലാവർക്കും അറിയണമെന്നില്ല

  • @shibuk8793
    @shibuk8793 ปีที่แล้ว +1

    വളരെ നല്ല അവതരണം

  • @shajishaji4764
    @shajishaji4764 3 ปีที่แล้ว +9

    വളരെ നല്ല ഒരു അറിവ് ആണ്

  • @raghuraghu2117
    @raghuraghu2117 2 ปีที่แล้ว +1

    Very matured explanation thank you yeta pakshe yenikku yishtamaana baashagalill malayalam valli yishtamaana baasha God bless you

  • @ranjithsubramanyan6713
    @ranjithsubramanyan6713 8 หลายเดือนก่อน

    നല്ല ഒരു വീഡിയോ,നല്ല വിശദീകരണം ❤കണ്ടും കേട്ടും പഠിക്കാൻ പറ്റി 🎉

    • @lifeofpran
      @lifeofpran  7 หลายเดือนก่อน

      സുഹൃത്തുക്കളെ....
      ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ

  • @BinuMadh
    @BinuMadh 7 หลายเดือนก่อน

    നല്ല മനസ്സിലാക്കുന്ന ക്ലാസ്സ് നന്ദി❤

    • @lifeofpran
      @lifeofpran  7 หลายเดือนก่อน

      സുഹൃത്തുക്കളെ....
      ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ

  • @gemmonchandran523
    @gemmonchandran523 2 ปีที่แล้ว

    അടിപൊളി ചേട്ടാ..... നിങ്ങൾ പൊളിയാണ്

  • @rahulkrishnapuram9372
    @rahulkrishnapuram9372 3 ปีที่แล้ว +2

    ഇതാണ് കറക്റ്റ് വീഡിയോ. അവതരണം ഒരു രക്ഷയും ഇല്ല. പൊളി

  • @rajeevv969
    @rajeevv969 4 หลายเดือนก่อน

    Nice bro ❤, excellent presentation

  • @rajankottayam9438
    @rajankottayam9438 3 ปีที่แล้ว +2

    Ithaan mone video
    Orupaad kaaryangal padikkan patti,
    Adipoli ayittund rainbow
    Vivaranam 100% vyaktham gambheeram

  • @Sahadphamsa
    @Sahadphamsa 4 หลายเดือนก่อน

    Masha allah നല്ല അവതരണം 🎉🎉🎉🎉

  • @simimolvarghese8748
    @simimolvarghese8748 ปีที่แล้ว +1

    verry good class thank you brother

  • @devadasdas9107
    @devadasdas9107 3 ปีที่แล้ว +6

    കൂറെ കാര്യങ്ങൾ മനസ്സിൽ ആയി 👍🏽👍🏽👍🏽👍🏽

  • @samueljoseph6614
    @samueljoseph6614 3 ปีที่แล้ว +1

    Njan spray painting IL thudakka karananu puthiya arivukal paranju thannathil oru padu nanniyundu

  • @subeerup3034
    @subeerup3034 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @ManeeshManu-g9b
    @ManeeshManu-g9b 10 หลายเดือนก่อน

    ഞാനിപ്പോൾ എന്റെ വണ്ടി പെയിന്റ് ചെയ്തു കുറച്ച് ഒഴുകി... ഈ വീഡിയോ അടിക്കുന്നതിനു മുൻപ് കണ്ടിരുന്നെങ്കിൽ എനിക്ക് നന്നായി അടിക്കാൻ കഴിഞ്ഞേനെ സൂപ്പർ അവതരണം..... ഗോഡ് ബ്ലെസ് യൂ ബ്രദർ

    • @shahanastech
      @shahanastech 3 หลายเดือนก่อน

      Bro eth compreser annu use cheyunnu

  • @kdiyan_mammu
    @kdiyan_mammu 2 ปีที่แล้ว +1

    മികച്ച ഒരു ബഡ്ജറ്റ് കംപ്രസർ ഏതാണ്
    വാങ്ങാൻ ആയിരുന്നു.

  • @gireeshpk6310
    @gireeshpk6310 ปีที่แล้ว +1

    ഒരുപാട് അറിയാൻ കഴിഞ്ഞു 👍
    സൂപ്പർ ❤️

  • @AnilKumar-oi3do
    @AnilKumar-oi3do 3 ปีที่แล้ว +1

    Valare nalla vediyo good

  • @sreelakshmivinod4b799
    @sreelakshmivinod4b799 3 ปีที่แล้ว +3

    നല്ല വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി... സൂപ്പർ

  • @brightuppaintingworkskl0184
    @brightuppaintingworkskl0184 3 ปีที่แล้ว +1

    Chetta nice polichu supr

  • @sidheequebekalfort7010
    @sidheequebekalfort7010 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് വീഡിയോ

  • @bilal0286
    @bilal0286 2 ปีที่แล้ว

    Thnk you
    ഞാനും താങ്കളോട് ആവശ്യപ്പെട്ടിരുന്നു....

  • @JohnsonKochumol-v7w
    @JohnsonKochumol-v7w 6 หลายเดือนก่อน

    ഇങ്ങനെ ആണ് പഠിപ്പിക്കേണ്ടത് 💞💞 സൂപ്പർ ബ്രോ

  • @faizyparambadan
    @faizyparambadan ปีที่แล้ว +1

    സൂപ്പർ ചേട്ടാ..... കാര്യങ്ങൾ വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു.... എ ബിഗ് സെല്യൂട്ട് ❤❤❤❤

  • @johnyanthony5222
    @johnyanthony5222 2 หลายเดือนก่อน

    Super ആയി പറഞ്ഞു.

  • @shaswindairys5640
    @shaswindairys5640 2 ปีที่แล้ว +1

    ഒന്നും പറയാനില്ല മാഷേ...ഒരുപാട് സപ്പോർട്ട്കൾ ഉണ്ടാകണമെന്ന് ഞാൻ പ്രാത്ഥിച്ചോളാം....👍🏻👍🏻👍🏻

  • @sumayyasaleem3164
    @sumayyasaleem3164 2 ปีที่แล้ว +1

    ഗുഡ് ഇൻഫെർമേഷൻ നല്ല അവതരണം ക്ലാസ് സൂപ്പർ 👍👌👌🙋👌🌹

  • @aboobackerbacker3702
    @aboobackerbacker3702 3 ปีที่แล้ว +1

    എനിക്ക് കൊറേ കര്യങ്ങൾ മനസലയി വളരെ നന്ദി

  • @kausn2759
    @kausn2759 หลายเดือนก่อน

    Paint mixing video undo?

  • @Marcos12385
    @Marcos12385 3 ปีที่แล้ว +28

    അടിപൊളി.. ഒന്നും പറയാനില്ല..ഇതുപോലെ ഉള്ള വീഡിയോസിനു കട്ട support ഉണ്ടാകും.. 😍👍

    • @ashrafrv8146
      @ashrafrv8146 3 ปีที่แล้ว

      തീര്ച്ചയായും ഉണ്ടാകും

  • @serenevalsalam9790
    @serenevalsalam9790 3 ปีที่แล้ว +5

    One of the best videos I have seen and very informative. Thanks a lot

  • @sejojose2894
    @sejojose2894 2 ปีที่แล้ว +1

    Wow super bro very informative video.. thanks 👍

  • @bindukchandran8842
    @bindukchandran8842 3 ปีที่แล้ว +5

    കാര്യങ്ങൾ വളരെ വൃത്തിയായി മനസിലായി bro.. സൂപ്പർ 👍👍

  • @ibmibmnachikunn9420
    @ibmibmnachikunn9420 ปีที่แล้ว +1

    സൂപ്പർ ബ്രോ

  • @aneeshmk5415
    @aneeshmk5415 ปีที่แล้ว

    വളരെ മികച്ച വീഡിയോ

  • @satharthalikulam2611
    @satharthalikulam2611 4 หลายเดือนก่อน

    സൂപ്പർ അവതരണം.. Thanks❤

  • @uktech8833
    @uktech8833 ปีที่แล้ว +1

    A to Z അടിപൊളി👍👍👌👌👌

  • @leneesha9902
    @leneesha9902 3 ปีที่แล้ว +3

    നല്ല വീഡിയോ. ഉപകാരപ്പെട്ടു

  • @Marwa-tg7bc
    @Marwa-tg7bc 2 ปีที่แล้ว +1

    Paint mixing eganea

  • @RayeezRayyu
    @RayeezRayyu ปีที่แล้ว

    Valare upakaramulla video..... Thanks brooooo......

  • @Sujithsince1999
    @Sujithsince1999 ปีที่แล้ว

    Good video bro find it helpful.

  • @sajeevr6071
    @sajeevr6071 ปีที่แล้ว

    അക്ഷരം തെറ്റാതെ വിളിക്കാം ചേട്ടനെ പണിക്കാരൻ എന്ന് 😍😍😍👌👌

  • @nidhinraj6773
    @nidhinraj6773 3 ปีที่แล้ว +1

    I bell air compressor review