HOW TO MAKE YOUR HUSBAND ADDICTED IN YOU? │MALAYALAM│Mind Waves!! Unni

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024

ความคิดเห็น • 829

  • @arpanpooja6216
    @arpanpooja6216 3 ปีที่แล้ว +73

    Really enjoyed it......first time ആണ് ഈ channel കാണുന്നത്......... എൻ്റെ hus... ന് ഇങ്ങനത്തെ കാര്യങ്ങൽ ആദ്യം മുതലേ വല്ല്യ ഇഷ്ട്ടാണ്........ ❤️❤️❤️❤️
    Meaningfull vdo

    • @sanahriya2484
      @sanahriya2484 2 ปีที่แล้ว +6

      ഈ കമന്റ്‌ കണ്ടപ്പോൾ മനസിലായി ഇപ്പോഴും ബോധം ഉദിക്കാത്ത സ്ത്രീകൾ ഉണ്ടെന്ന്.... നമ്മുടെ ഇഷ്ടങ്ങളെയും.. സ്വപ്നങ്ങളെയും ഉയർത്തുന്നവർ ആണ് partner.., അല്ലാതെ ഒരാളുടെ ഇഷ്ടത്തിന് maarunnathഗതികേട്... നമുക്ക് ചേരുന്നില്ലെങ്കിൽ ഡിവോഴ്സ് ചെയ്യുക... എല്ലാർക്കും ഒരു ജീവിതം ഉള്ളു.. ആണായാലും പെണ്ണായാലും.... മറക്കണ്ട

    • @adhisvlog3339
      @adhisvlog3339 ปีที่แล้ว +1

      Yess

  • @koottu6070
    @koottu6070 3 ปีที่แล้ว +317

    ഞാൻ ഒരു ഭാര്യ ആണ് എന്റെ അനുഭവത്തിൽ ഭർത്താവ് ആഴത്തിൽ സ്നേഹിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ മതി 1)ഭർത്താവിന് മനസമാധാനം കൊടുക്കാൻ ശ്രെമിക്കാം.
    2)ഭർത്താവിനോട് എപ്പോളും അത് വാങ്ങു ഇത് വാങ്ങു എന്ന് പറയാതിരിക്കിക.
    3)ഭർത്താവിനെ കുറ്റപ്പെടുത്താതിരിക്കുക.
    4)മക്കൾക്ക് മുന്നിൽ ഭർത്താവിന് അർഹമായ സ്ഥാനം കൊടുക്കുക.
    5) ഭർത്താവിന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നത് ശീലമാക്കുക

    • @jyothinsreya991
      @jyothinsreya991 3 ปีที่แล้ว +4

      Correct

    • @jeeshjoshi5829
      @jeeshjoshi5829 3 ปีที่แล้ว

      🤩🤩🤩🤩ookkkk

    • @ibrahimabdulazeez4722
      @ibrahimabdulazeez4722 3 ปีที่แล้ว +20

      5 Mather karyam mathram Enikku nadakilla. Bcos ente husinu ishtamalla 😬😇

    • @koottu6070
      @koottu6070 3 ปีที่แล้ว +1

      @@ibrahimabdulazeez4722 അതെന്താ ഇഷ്ടല്ലാത്തതെന്നു chodhikk😁

    • @divyababu6068
      @divyababu6068 3 ปีที่แล้ว

      സത്യം

  • @reshmar9003
    @reshmar9003 3 ปีที่แล้ว +401

    എന്ത് ചെയ്യത്തുകൊടുത്താലും എത്ര സ്നേഹിച്ചാലും ചിലരുടെ ജന്മനാ ഉള്ള സ്വഭാവങ്ങൾ മാറ്റാൻ പറ്റില്ല

    • @donpaul9083
      @donpaul9083 3 ปีที่แล้ว +1

      S

    • @reshma5056
      @reshma5056 3 ปีที่แล้ว +2

      Sathyam😞

    • @shabanakt272
      @shabanakt272 3 ปีที่แล้ว

      True fact

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 ปีที่แล้ว

      @@shabanakt272
      Yes

    • @vinu138
      @vinu138 3 ปีที่แล้ว +2

      sathyam..athil aan-pen vethyaasam illa ....

  • @jithuwilliam8985
    @jithuwilliam8985 4 ปีที่แล้ว +465

    അപ്പോൾ ഒരു നല്ല കുടുംബ ജീവിതം കിട്ടണമെങ്കിൽ ഒരു സ്ത്രീ സ്വന്തം ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, വ്യക്തിത്വം, അഭിപ്രായങ്ങൾ എല്ലാം മാറ്റണം.... ശരിക്കും ഇതാണ് നമ്മുടെ സമൂഹത്തിലെ ശാപം.... plz എല്ലാരും സ്വന്തം ആൺകുട്ടികളെയും പെൺകുട്ടികളെയും തുല്യരായി വളർത്താൻ ശ്രമിക്കുക..... അടുത്ത തലമുറയെങ്കിലും നല്ല രീതിയിൽ ജീവിക്കട്ടെ...

  • @Hasna_salam
    @Hasna_salam ปีที่แล้ว +33

    സത്യം പറഞ്ഞ എല്ലാ ഇഷ്ട്ടങ്ങളും ആഗ്രഹവും മാറ്റി വെച്ചിട്ട് അവരുടെയും അവരെ വിട്ടുകാരുടെയും കുത്തുവാക്കുകൾ മാത്രം കേൾക്കൻ ആയി ഒരു ജന്മം 😔മടുത്തു ഈ ജീവിതം

  • @sanahriya2484
    @sanahriya2484 2 ปีที่แล้ว +37

    ഈ കമന്റ്‌ കണ്ടപ്പോൾ മനസിലായി ഇപ്പോഴും ബോധം ഉദിക്കാത്ത സ്ത്രീകൾ ഉണ്ടെന്ന്.... നമ്മുടെ ഇഷ്ടങ്ങളെയും.. സ്വപ്നങ്ങളെയും ഉയർത്തുന്നവർ ആണ് partner.., അല്ലാതെ ഒരാളുടെ ഇഷ്ടത്തിന് maarunnathഗതികേട്... നമുക്ക് ചേരുന്നില്ലെങ്കിൽ ഡിവോഴ്സ് ചെയ്യുക... എല്ലാർക്കും ഒരു ജീവിതം ഉള്ളു.. ആണായാലും പെണ്ണായാലും.... മറക്കണ്ട

  • @archanakrishnan367
    @archanakrishnan367 3 ปีที่แล้ว +101

    സാറിന്റെ ഈ വാക്കുകൾ വളരെ ശരിയായിരികം ചില വീടുകളിൽ. എന്തൊക്കെ ചെയ്താലും കെട്ടിയവൾക് കാൽ കാശിന്റെപോലും വിലകൊടുക്കാത്ത ഭർത്താക്കന്മാർ ഒരുപാടുണ്ടുമാഷേ അഭിമാനം കൊണ്ട് എല്ലാം സഹിച്ചു ജീവിതം തീർക്കുന്ന ഒരുപാട് സ്ത്രീകൾ ഇവിടുണ്ട് അടുത്തജന്മത്തിനായി കാതിരിക്കുന്നവർ . എല്ലാം വിധിയെന്നു സമഫഹനിക്കുന്നവർ

    • @donpaul9083
      @donpaul9083 3 ปีที่แล้ว

      Yes

    • @gayatrrimanohar7043
      @gayatrrimanohar7043 3 ปีที่แล้ว

      Angane oru jeevitham theerkkathe, ningalkku enthellam cheyyan kazhiyum,ee samoohathinu vendi,makkalkku vendi, ningalkku vendi.makalil ningalude happiness kandethu...MOTHER is the best responsibility ...first , respect yourself... Pinne... husbandine oru padu snehikkuka, sneham kondu veerppu muttikkuka, adhehathinu ishtamulla karyangal kooduthalayum cheyyuka, attract cheyyanulla karyangal cheyyuka...but.. thirichu ingottu snehathinu vendi orikkalum yachikkaruth...aa sneham enthayalum husband thirichariyum...nammude life nte happiness inu vendi, gloomy ayirikkathe, energetic ayi , romantic ayi happiness thirike kondu varan try cheyyooo ....kurachu vittu veezhchakalakam......nammude life alle.....

    • @kilukkam.2691
      @kilukkam.2691 3 ปีที่แล้ว +4

      അർച്ചന കൃഷ്ണൻ പറഞ്ഞത് 100%കറക്റ്റ് ആണ് കേട്ടോ. പിന്നെ വിധി എന്ന് പറഞ്ഞു തന്നത്താൻ സഹിച്ചു പോകുന്ന ഒരു പാട് പേർ ഉണ്ട് കേട്ടോ

    • @rithukuttanff
      @rithukuttanff 3 ปีที่แล้ว

      🙏🙏👌

    • @remyaaadi7883
      @remyaaadi7883 2 ปีที่แล้ว

      Yes same

  • @ShiluRish
    @ShiluRish 4 ปีที่แล้ว +213

    ഏറ്റവും നല്ലത് കല്യാണം കഴിയാത്തതാണ്.... എന്തെല്ലാം കടമ്പകളാണ് ദൈവമേ

  • @suhaibaslasherin3120
    @suhaibaslasherin3120 2 ปีที่แล้ว +43

    ഭർത്താവ് മറ്റുള്ളവരുമായി സമയം ചെലവായിക്കാൻ കൂടുതൽ ആഗ്രഹം ഭർത്താവിന്റെ ഫ്രിണ്ട്സ് മായി കുടനാണ് ഇഷ്ട്ടം നമുക്ക് കുറച്ച് സമയം കൂടാൻ ഇഷ്ട്ടലു
    അല്ലങ്കിൽ ഫോണിൽ കുത്തികൊണ്ട് ഇരിക്കും 😡😡😏😭

    • @itsmeishal6680
      @itsmeishal6680 ปีที่แล้ว

      😥😥

    • @harshahaneesh3088
      @harshahaneesh3088 ปีที่แล้ว +2

      Ente husum

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft ปีที่แล้ว

      ​@@harshahaneesh3088നീ ഒന്ന് മാറ്റി പിടിക്ക്......

    • @ESTHERVARGHESE-m5b
      @ESTHERVARGHESE-m5b 9 หลายเดือนก่อน

      Same

    • @Paru_Holla
      @Paru_Holla 2 หลายเดือนก่อน

      എത്ര സതൃമാണ്

  • @solykb5560
    @solykb5560 4 ปีที่แล้ว +722

    ഹൃദയത്തിൽ സ്നേഹത്തിന്റെ കണിക പോലും ഇല്ലാത്തവരുടെ മുന്നിൽ ഇതൊന്നും നടപ്പിലാവില്ല.

  • @anithagopan9168
    @anithagopan9168 2 ปีที่แล้ว +8

    ഹസ്സ് ഗൾഫിൽ ആണ്. സ്നേഹം കണ്ടാൽ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാൻ ആണെന്ന് തോന്നും. പക്ഷെ ഞാൻ ഉറക്കത്തിൽ ആകുമ്പോൾ അടുത്ത മുറിയിൽ പോയി കാമുകിയും ആയി ചാറ്റും. ഒരു ദിവസം ഞാൻ കണ്ടു പിടിച്ചു. പക്ഷെ എന്റെ സാഹചര്യങ്ങൾ എല്ലാം സഹിച്ചു ജീവിക്കാൻ ആണ്. ഇപ്പോൾ ഗൾഫിലേക്ക് തിരിച്ചു പോയി. പക്ഷെ അസമയത് അദ്ദേഹം ഓൺലൈൻ ഇരിക്കുന്നത് കാണുമ്പോൾ പിടച്ചിലാണ് 😔😔😔😔😔😔😔

  • @muhzinashihab927
    @muhzinashihab927 2 ปีที่แล้ว +17

    1ലക്ഷം ആളുകൾ ഒക്കെ ഇത്‌ കാണണം enkil ആരുടേയും life നന്നായിട്ട് alle പോകുന്നേ എന്നെ പോലെയാണോ എല്ലാവരുടെയും അവസ്ഥ 😕

    • @visionmedia9429
      @visionmedia9429 2 ปีที่แล้ว +1

      Ella parshnangalkum parihaaram und

    • @therightwing366
      @therightwing366 2 ปีที่แล้ว +1

      അങ്ങനൊന്നുമില്ല കാര്യങ്ങൾ ഒക്കെ നേരത്തെ അറിയാനും പലരും വരാറുണ്ട്😀

  • @shahanathasneem5188
    @shahanathasneem5188 3 ปีที่แล้ว +43

    1.വൃത്തി
    2.comparison പാടില്ല
    3.pastle affair ഉണ്ടായിരിന്നത് പറയാൻ പാടില്ല
    4.സൗന്ദര്യം ശ്രെദ്ധിക്കുക
    5.കുറ്റപ്പെടുത്തരുത്
    6.ക്ഷമ, ദേഷ്യയും കുറക്കുക
    7.talentne കുറച്ചു കാണിക്കരുത്
    8.support കൊടുക്കുക
    9respect കൊടുക്കുക
    10.hus ഇഷ്ടമുള്ള കാര്യങ്ങൾ സംസാരിക്കുക
    11.വിട്ടുവീഴ്ച
    12.സംശയങ്ങൾ ഉണ്ടാകാതിരിക്കുക
    13.hus വീട്ടുകാരെ respect ചെയ്യുക
    14.desagree ഉണ്ടാവുമ്പോ മറച്ചു വെക്ക സ്വന്തം ഇഷ്ടങ്ങൾ
    15.വീട്ടിൽ വരുമ്പോ കാത്ത nikkua, നല്ലപോലെ യാത്ര അയക്കുക
    16.നല്ലതിനെ അബ്ബ്രിഷ്യറ്റ് ചെയ്യുക
    17.ഇടക്കുള്ള romatic touching

    • @shameertholicode9588
      @shameertholicode9588 2 ปีที่แล้ว +8

      Thanks സ്ക്രീൻ ഷോട്ട് എടുക്കാൻ പറ്റിയ കമന്റ്‌

    • @irshaadjumana4625
      @irshaadjumana4625 2 ปีที่แล้ว +1

      Thanks

    • @irshaadjumana4625
      @irshaadjumana4625 2 ปีที่แล้ว +2

      @@shameertholicode9588 njanum yeduthh scrn shot 😍

    • @jauhararahim7418
      @jauhararahim7418 2 ปีที่แล้ว +1

      Njanum edthu

    • @lubnasiraj1975
      @lubnasiraj1975 2 ปีที่แล้ว

      @@shameertholicode9588 eduthu vechittu karyamundo pravarthika makkande

  • @pradeepanthiruvoth5249
    @pradeepanthiruvoth5249 4 ปีที่แล้ว +173

    നിങ്ങൾ പറയുന്നത് രണ്ടു പേരും പാലിക്കുകയാണെങ്കിൽ ജീവിതം നല്ലതായിരിക്കും അല്ലാതെ ഒരാൾ മാത്രം ചെയ്തിട്ട് കാര്യമില്ല

    • @cameraviewenatural5523
      @cameraviewenatural5523 4 ปีที่แล้ว +4

      അത് ശെരിയാണ്

    • @krishnakripabiju2278
      @krishnakripabiju2278 3 ปีที่แล้ว +5

      Superb....👍👍 correct. Married life ennu paranjal randu perum equal anu.oru man thanne athu parayumbol penninte personality angeekarikkappedunnu. 👍👍

    • @hafeefavt952
      @hafeefavt952 3 ปีที่แล้ว +1

      Sathyam

    • @All-in-one-dhyan
      @All-in-one-dhyan 3 ปีที่แล้ว +1

      Correct

    • @ponnusadiya4732
      @ponnusadiya4732 3 ปีที่แล้ว +1

      Correct

  • @ranjuranju1497
    @ranjuranju1497 2 ปีที่แล้ว +35

    ഞാൻ ഒരു നല്ല ഭാര്യ അല്ലന്ന് മനസ്സിലായി പക്ഷെ ഞാൻ അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നു... ഇത്രെയും എന്നെ സ്നേഹിച്ചിട്ടും സംരക്ഷിച്ചിട്ടും മനസ്സിലാകാതെ പോകുന്നു...... 😥😥

    • @visionmedia9429
      @visionmedia9429 2 ปีที่แล้ว

      Parihaaram und ella prashnamgalum maarikittum

  • @abhivlogs7372
    @abhivlogs7372 3 ปีที่แล้ว +66

    ഭർത്താവിന് വലിയ ദേഷ്യം ആണ്.അങ്ങോട്ട് പറയുന്നത് ഒന്നും കേൾക്കില്ല. ഇങ്ങോട്ട് പറയുന്നതെല്ലാം കേട്ടോണം . നമ്മൾ എന്ത് ചെയ്ത് കൊടുത്താലും തിരിച്ച് കിട്ടുന്നത് പുശ്ചം . കുടുബക്കാർ ആണ് വലുത്

  • @lifeformusicbyharithachipp7041
    @lifeformusicbyharithachipp7041 4 ปีที่แล้ว +38

    Past നമ്മൾ പറയാതെ വേറെ ആരേലും പറഞ്ഞു അറിഞ്ഞാൽ ജീവിതം പിന്നെ കട്ട പുക

    • @ham861
      @ham861 4 ปีที่แล้ว +8

      Exactly.....ellam open aayitt parayanam marraige nu munpu ..
      Ennitum athu manasilakkan Ulla kazhiv illengil ...avare avarde vazhikk vittekkanm ...

    • @vava3275
      @vava3275 2 ปีที่แล้ว

      😂😂😂

    • @mallutuber005
      @mallutuber005 2 ปีที่แล้ว +1

      Like bramaram movie 😅

  • @humairasacademy4733
    @humairasacademy4733 4 ปีที่แล้ว +53

    🤩👍പരസ്പരം കാരുണ്യ ത്തോടെ ക്ഷമയോടെ ജീവിക്കുക. അങ്ങനെ ആകുമ്പോൾ ബാക്കി കാര്യങ്ങൾ ഓട്ടോമാറ്റിക് ആയി വന്നോളും. Thanks dear🌹

  • @dhevu7944
    @dhevu7944 4 ปีที่แล้ว +55

    വളരെ correct ആണ് sir പറയുന്ന ഓരോ കാര്യങ്ങളും... 100% sure ആണ് അവർക്കു നമ്മളോട് കൂടുതൽ സ്നേഹം തോന്നും.njn try ചെയ്തതാ

  • @miraclepscfriend646
    @miraclepscfriend646 3 ปีที่แล้ว +35

    Why are you not saying about the wishes of the wife about their husband. Wife also has same feeling. Getting respect support from husband's side is essential for us also.

  • @samiazharmotivationchannel
    @samiazharmotivationchannel 4 ปีที่แล้ว +15

    Yes എല്ലാ ജീവിതത്തിലും നല്ലതും ഉണ്ടാക്കും ചീത്തയും ഉണ്ടാകും ശെരിയാണ് sir എല്ലാപേരും വ്യത്യസ്തരാണ് ആ വേദ്യസങ്ങൾ മനസിലാക്കി ജീവിക്കുമ്പോൾ ആണ് ജീവിതം good ആകുന്നത്,,,,

  • @tomraj966
    @tomraj966 4 ปีที่แล้ว +10

    You are talking about husband problems only same thing can happened with ladies what do you think? You should talk about each other.

  • @smilebedhel7377
    @smilebedhel7377 4 ปีที่แล้ว +128

    ഇതൊക്കെ ഇതേ അളവിൽ ഇങ്ങോട്ടും ആവാം കേട്ടോ,,, 🤣

  • @ramshisaju3685
    @ramshisaju3685 3 ปีที่แล้ว +7

    സൗന്ദര്യം കണ്ടു snehikarud, ഇങ്ങിനെ snehikukayanenkil അത്‌ nilanilkilla,

  • @bhabi4939
    @bhabi4939 2 ปีที่แล้ว +4

    അയാളുടെ മനസ്സിനൊത്ത പാർട്ണർ അല്ലെങ്കിൽ തല കുത്തി മറിഞ്ഞു നിന്നിട്ടും ഒരു കാര്യവുമില്ല.

  • @dayakurian8525
    @dayakurian8525 4 ปีที่แล้ว +26

    I think wife should be a Good actress. Then what is the meaning of a family life. Why she don't have the right to live as she like

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +1

      no need of acting, she can live as she like, but husband will also live as he like...

    • @ham861
      @ham861 4 ปีที่แล้ว +2

      @@MindWavesUnni 🙄..it is better to live alone than live a life full of drama... Be real.. love our partner ...that's all ...more important love yourself...

    • @rameezali9487
      @rameezali9487 3 ปีที่แล้ว +2

      Life എന്നു പറഞ്ഞാൽ കുറച്ചൊക്കെ അഭിനയയം കൂടി ആണ്. നിങ്ങൾ real ആയി ജീവിക്കണം എന്നാണെങ്കിൽ നിങ്ങൾക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുക. ഭർത്താവിനെയ്യും പുള്ളിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ വിടുക.

  • @aswathyvishnu2015
    @aswathyvishnu2015 2 ปีที่แล้ว +20

    ഞാൻ എത്ര സ്നേഹിച്ചാലും എന്നെ സ്നേഹിക്കത്തില്ല... ഇപ്പോ ഞാൻ ആയിട്ട് ഒരുപൊരുത്തം ഇല്ലാത്ത പോലെയാ എന്നോട് ഒന്ന് മിണ്ടാൻ പോലും ടൈം ഇല്ല... എനിക്ക് ഒന്നിനും കഴിവില്ല എന്നൊക്കെയാ എന്നോട് പറയുന്നത്... ഞാൻ കൂടെ ഉണ്ടെങ്കിലും എന്നെ മൈൻഡ് ചെയ്യത്തില്ല.. കാണുന്ന പെണ്ണുങ്ങളെ എല്ലാം നോക്കി നടക്കും... അത് കാണുമ്പോൾ എനിക്ക് വിഷമം ആകും...

    • @killercell2472
      @killercell2472 2 ปีที่แล้ว

      Ningalude lynkika jeevitham success aano.. pulline satisfy cheythu nokku

    • @aadhi1774
      @aadhi1774 2 ปีที่แล้ว +5

      Divorce cheyth happy ayi jeevikk

    • @anjalis3096
      @anjalis3096 ปีที่แล้ว +3

      Kuttikal ayitillel . permanently avoid him

  • @Jaasisaahi
    @Jaasisaahi ปีที่แล้ว +5

    എന്റെ ഭർത്താവിന് എവിടെ പോവുകയാണെകിലും അവരുടെ ഉമ്മ വേണം. എപ്പോഴും ഉമ്മ യുടെ കൂടെയ. എനിക്ക് ബെഡ് റൂമിൽ മാത്രമേ ഒറ്റക്ക് കിട്ടാറുള്ളു 😭

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft ปีที่แล้ว

      ചില മനുഷ്യൻ അങ്ങിനെ യാ... പെണ്ണുങ്ങളിലും എങ്ങിനെയുണ്ട്

    • @jasmine.m186
      @jasmine.m186 5 หลายเดือนก่อน

      Nighal paranji manasilaki koduku Umma vennam.but ethoru baryak agraham undavile enn parayi husband mayit purath povan parayan ullath ok parayanam alathe karyam ila

  • @soudashoukath
    @soudashoukath หลายเดือนก่อน +1

    Kurvkalood. Koodi. Snaihikkanam. Sathyam. Sir. Thanks. ❤❤❤❤

    • @soudashoukath
      @soudashoukath หลายเดือนก่อน

      Njn angnayan. 😅

  • @sabeenashajahan2584
    @sabeenashajahan2584 2 ปีที่แล้ว +2

    ഇക്ക ക്ക്‌ എപ്പഴും കലിപ്പ്. ഫുൾ ടൈം മുബൈൽ നോക്കി ഇരിക്കും.. എന്നോട് സംസാരിക്കാൻ പോലും താല്പര്യം ഇല്ല

  • @anusree110
    @anusree110 3 ปีที่แล้ว +7

    എന്റെ കല്യാണം കഴിഞ്ഞിട്ട് 3 മാസമായി . എന്റ husbandin എന്നോട് samarikkan പോലും സമയം ഇല്ല 😨😨

    • @Ishasulu
      @Ishasulu 3 ปีที่แล้ว

      Marootty pole epozhum kudeyulla aa phone vangi pottichu kalaynam apol avar real life leku varum

    • @aztbyamalzadh9168
      @aztbyamalzadh9168 2 ปีที่แล้ว

      😁😁😁😁

    • @visionmedia9429
      @visionmedia9429 2 ปีที่แล้ว

      Parihaaram und

  • @dilnadilnarajeevan8093
    @dilnadilnarajeevan8093 3 หลายเดือนก่อน

    Very very informative vid sir ...tnk u

  • @arshida9758
    @arshida9758 3 ปีที่แล้ว +32

    Thumbnail കണ്ട് ഓടി വന്നവർ come on😁

  • @jeeshjoshi5829
    @jeeshjoshi5829 3 ปีที่แล้ว +6

    എനിക്ക് first delivery കഴിഞ്ഞു ഒരുപാട് വണ്ണം വച്ചു... എന്നേക്കാൾ വിഷമം hus നു ആണ്...വ്യായാമം ചെയ്യു... പഴേപോലെ ആവു.... എന്നൊക്കെ എപ്പോളും പറയും.... എനിക്ക് വിഷമം ആണ്.. 🥺

    • @MindWavesUnni
      @MindWavesUnni  3 ปีที่แล้ว +1

      workout cheyyu...nallathalle healthy ayirikunnath

    • @jeeshjoshi5829
      @jeeshjoshi5829 3 ปีที่แล้ว

      @@MindWavesUnni 2 months ആയതേ ഉള്ളു.....6 months ആവണ്ടേ workout തുടങ്ങാൻ.. Hus ന്റെ വിഷമം കണ്ടു ഞാൻ കുറച്ചു try ചെയ്തു.. വയ്യാണ്ടായി..

    • @visionmedia9429
      @visionmedia9429 2 ปีที่แล้ว

      Pedikand vazhi und

  • @shezaazva7766
    @shezaazva7766 4 ปีที่แล้ว +37

    എന്ത് ചെയ്‌തിട്ടും കാര്യം ഇല്ലാത്ത ആളുകളെ എന്തു ചെയ്യണം?

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว

      sariyavum

    • @donpaul9083
      @donpaul9083 3 ปีที่แล้ว +7

      Nalla 👊 koduknm

    • @donpaul9083
      @donpaul9083 3 ปีที่แล้ว

      @@ummumadeeha9037 nalla 👊 kodukk

    • @donpaul9083
      @donpaul9083 3 ปีที่แล้ว

      Ippom engane ind karyangall?

    • @gayatrrimanohar7043
      @gayatrrimanohar7043 3 ปีที่แล้ว +1

      Kooduthal romantic ayi perumaruka, athu elkkunnillenkil, avare orupadu snehikkuka,avarkku vendathellam bhangiyayi cheyyuka, avarkku ishtapeduthannu pole attractive ayi perumaruka, alpam koodi better ayi jeevikkuka,ennittu avarude purake sneham yachichu nadakkathe avare avoid cheyyunnathayi feel cheyyikkuka.... ningalkku happiness kittunna karyangal cheyyuka,..." ivalkkenthu patty?,bhayankara mattam" angane chinthikkum .aa change enthayalum avarilum oru mattam undakkum..

  • @fathimabeevi464
    @fathimabeevi464 ปีที่แล้ว +4

    ഭാര്യമാരേ, നിങ്ങൾ എത്രത്തോളം അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ sir പറയുന്ന കാര്യങ്ങൾ 100% correct ആണ്. These 17 points are very very true 👏👏👏👏👏

    • @MindWavesUnni
      @MindWavesUnni  ปีที่แล้ว

      Thank you so much for your feedback

  • @sanz7171
    @sanz7171 4 ปีที่แล้ว +27

    ഒരുപാട് നന്ദി.. ഇപ്പൊ എനിക്ക് വേണ്ടത് ഈ വാക്കുകൾ ആണ്...
    പിന്നെ ഈ ശരീര സംരക്ഷണതിന് ഒരുപാട് പ്രാധാന്യം ഉണ്ട്ട്ടോ.. എന്റെ ആൾക്ക് മെലിഞ്ഞു ഞാൻ ഇരിക്കുന്നത് ആണ് ഇഷ്ട്ടം... ഞാൻ ആണേൽ പെട്ടെന്ന് തടിക്കും.. അവസാനം തീരുമാനിച്ചു മെലിഞ്ഞു കളയാം എന്ന്... വളരെ കഷ്ടപ്പെട്ട് മെലിഞ്ഞു.. ചിലതെല്ലാം ഇഷ്ടമുള്ളവർക്ക് വേണ്ടി ചെയ്യുമ്പോ ഒരു സന്തോഷം...

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +4

      good thought, palarkum athillathathanu avarude jeevitham kulamakan karanam...

    • @aneeshack2650
      @aneeshack2650 4 ปีที่แล้ว +8

      Ini thadichal vanna ishtam povumo? Agane aanel aa snehathinu enth urappanullath?

    • @sujitharajesh8275
      @sujitharajesh8275 4 ปีที่แล้ว +6

      @@aneeshack2650 exactly. Oralude shareera prakrithathe angeekarikkanulla manasu vende.

    • @ham861
      @ham861 4 ปีที่แล้ว +8

      @@aneeshack2650 athe.... Nammal healthy aayitt irikkanam enna aagraham ok...melinjal matramano sneham varollu?🙄

    • @gayatrrimanohar7043
      @gayatrrimanohar7043 3 ปีที่แล้ว

      Good...vittu veezhchakalum, partner ude agrahangalkku vila kalpikkukayum cheyyunnidathanu happiness...swarthatha orikkalum nallathalla...

  • @as_hi_que_zx
    @as_hi_que_zx 4 ปีที่แล้ว +13

    ഇതെല്ലാം രണ്ടുപേർക്കും ബാധകമാണ്

  • @Feba589
    @Feba589 3 ปีที่แล้ว +5

    Past ചോദിച്ചാൽ പറയാതെ എങ്ങനെ ആണ് തടിതപ്പേണ്ടത്. കള്ളം പറഞ്ഞാൽ എന്നായാലും പിടിക്കപ്പെടും. അതുമല്ലെങ്കിൽ എല്ലാം അറിഞ്ഞു വച്ചുകൊണ്ട് ചോദിക്കുന്ന ഭർത്താവിനോട് സത്യങ്ങൾ പറയുകയേ നിവൃതി ഉണ്ടാവുകയുള്ളൂ.
    അവിടെ തപ്പിക്കളിച്ചാൽ നമ്മുടെ വ്യക്തിതത്തെ എപ്പോഴും സംശയത്തിന്റെ നിഴലിൽ നിർത്തും അവര്.
    അങ്ങോട്ട് കയറി ഒന്നും പറയാൻ പോകാതിരിക്കുക. ചോദ്യം ചെയ്യപ്പെട്ടാൽ സത്യം തുറന്നു പറയുക അതാണ്‌ എന്റെ സ്റ്റാൻഡ് ❤️

    • @MindWavesUnni
      @MindWavesUnni  3 ปีที่แล้ว

      Correct 👍👌

    • @visionmedia9429
      @visionmedia9429 2 ปีที่แล้ว

      Athinoke ethra nalla vazhikaal und njan payatti thelinjathaanu 😀

  • @roseflowers3985
    @roseflowers3985 3 ปีที่แล้ว +7

    Sir iswaranugraham kond ente life is beautiful aanu ente husband valare careful, love aanu respect aanu my god is my husband

  • @saranyaarunlal4827
    @saranyaarunlal4827 9 หลายเดือนก่อน +1

    Thank you so much ❤

  • @RukiyaTv-z5q
    @RukiyaTv-z5q 4 หลายเดือนก่อน +1

    ഇതല്ലാം പണ്ട് സാറെ ഇന്ന് വ്യത്തിയില്ലാത്ത ആരും തന്നെയില്ല.

  • @sridevivp8867
    @sridevivp8867 8 หลายเดือนก่อน

    Good messages🙏

  • @simim4080
    @simim4080 4 ปีที่แล้ว +20

    താങ്കളുടെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു, അതെല്ലാം ഞാൻ എന്റെ ജീവിതത്തിൽ കൊണ്ടു വന്നു , സത്യം ശെരിക്കു എന്റെ ആ പ്രശ്നം മാറി ജീവിതം സന്തോഷം ആയി. Thank you

  • @farisaworld1286
    @farisaworld1286 3 ปีที่แล้ว +41

    Thanks sir മനസ്സിന് സമാധാനം നൽകുന്ന വാക്കുകൾ. നിങ്ങളുടെ കുറേ video ഇരുന്നു കണ്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്തഒരു സന്തോഷം സമാധാനവും. Thx.👍😍 ഉയരങ്ങളിൽ എത്തട്ടെ 🤲

  • @basheernafeesa3408
    @basheernafeesa3408 4 ปีที่แล้ว +28

    നമ്മൾക്ക് കുട്ടികൾ ഇല്ല.. അത് കാരണം എന്നും തർക്കം.. വഴക്ക്... ഒക്കെയാ... ഭർത്താവിന് ഹോസ്പിറ്റലിൽ പോകാൻ പറയുമ്പോൾ ദേഷ്യം വരും.. വിവാഹം കഴിഞ്ഞു 10 വർഷം ആയി... 😪😔

    • @faseelashahin6296
      @faseelashahin6296 4 ปีที่แล้ว

      🤝

    • @vidyavijaya4677
      @vidyavijaya4677 4 ปีที่แล้ว +5

      Hospitalil poi treatment edukkkunnathu nalla karyamalle.njangalude kalyanam kazhinju kuttikal undayilla. Njangal randu perum treatment eduthu. Ippo njan 8 month pregnant aanu. Hospital pokathirunnengil orikkalum njan pregnant aakillayirunnu. It is time to you for consultant a doctor for better treatment

    • @basheernafeesa3408
      @basheernafeesa3408 4 ปีที่แล้ว +2

      @@vidyavijaya4677 ഒരു പാട് ട്രീറ്റ്മെന്റ് എടുത്തു... ഇപ്പൊ മടുത്തു... എന്നാലും ഞാൻ പിന്നെയും പറയും ഡോക്ടർ കാണാൻ... അത് കൊണ്ട് ആ.. ഇനിയും മരുന്ന് കഴിച്ചാൽ വേറെ അസുഖം വരും എന്ന husband പറയുന്നേ... 😘

    • @vidyavijaya4677
      @vidyavijaya4677 4 ปีที่แล้ว

      @@basheernafeesa3408 homoeo onnu try chei

    • @basheernafeesa3408
      @basheernafeesa3408 4 ปีที่แล้ว

      @@vidyavijaya4677 2 വർഷം അതും ഹോമിയോ മരുന്നും കഴിച്ചു...

  • @aishh930
    @aishh930 ปีที่แล้ว +1

    Husband nu ishtapedunnath pole mathram ninnal namuk comfortable ayi nilkan oridam undavukayilla bharyaye ethu avasthayilum snehikuna oral ayirikanam bharthav thirich aganar thanne

  • @thayyibanasreenps4240
    @thayyibanasreenps4240 4 ปีที่แล้ว +6

    Ella pointsm okke. But 2 prasavam kayinj shareerathinte shape okke nashtappettal bharthavn thalparayam poyit vere pennine thedi povum enn ullath sheriyalla. Angane cheyyunna bharthav bharyaye verum oru shareeram ayit matram kanunna aalavum. Oru bharyak epozhum kamuki ayi nikkan patilla.

    • @gayatrrimanohar7043
      @gayatrrimanohar7043 3 ปีที่แล้ว

      Correct....thante ethavasthayilum thanne snehikkunnavananu nalla husband....avide ,... kuravukal kku sthanamilla

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 4 ปีที่แล้ว +12

    സർ, 3മത് പറഞ്ഞത് ഒരിക്കലും past പറയരുത് എന്ന് പറഞ്ഞത് വളരെ correct ആണ് എനിക്ക സംഭവിച്ചത് അതാണ്.

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว

      parayaruth...ariyunnavark paranju kodukku...

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 4 ปีที่แล้ว +2

      തീർച്ചയായും

    • @swalathulfathih8770
      @swalathulfathih8770 4 ปีที่แล้ว

      Adhe sheriyasn

    • @renjithb8387
      @renjithb8387 4 ปีที่แล้ว +1

      @@dhanyakkdhanyakk9313 പറഞ്ഞു പണി കിട്ടി അല്ലെ പറയരുത്.. ഒരിക്കലും പറയരുത്

    • @sujitharajesh8275
      @sujitharajesh8275 4 ปีที่แล้ว +1

      Ellavarkkm ee problm illa.the fact is hus nte charactr manasilakiyitte past parayano vende enn decide cheyyavu

  • @NadhaNaifa-l7z
    @NadhaNaifa-l7z 10 หลายเดือนก่อน

    Thankyou sir

  • @Paru_Holla
    @Paru_Holla 2 หลายเดือนก่อน

    മുഴുവനും കള്ളം പറഞ്ഞ് കല്യാണം കഴിച്ചുഭാവിയിൽ അത് അറിയുമ്പോൾ എങ്ങനെയായിരിക്കുംപ്രതികരിക്കേണ്ടത്.പോരെങ്കിൽ മുൻപ് പല ബന്ധങ്ങളും ഉള്ളയാൾ 'ഇങ്ങനെയുള്ള ആളിനോട് എങ്ങനെ പെരുമാറണം എന്ന് കൂടി പറഞ്ഞുതരാമോ

  • @songscaffe8981
    @songscaffe8981 3 ปีที่แล้ว +34

    സാറേ ഭാര്യയുടെ ഷേപ്പ് പോയാ അതിൽ compramise ചെയ്യാൻ ഭർത്താവിന് വയ്യ അതവളുടെ കുറവായി കണ്ടു അത് accept ചെയ്തു സ്നേഹിക്കാൻ ഭർത്താവിന് വയ്യ , അവരുടെ കുറവുകളെ ഭാര്യ മാത്രം accept ചെയ്യണമല്ലേ , കൊള്ളാം പൊളി . പിന്നെ ഭർത്താവിനോടോ ഭർത്താവിന്റെ അമ്മയോടോ ഒരു വാക്കു മറുത്തു പറയാത്ത ഭാര്യയാണ് ഞാൻ . അതുകൊണ്ടുതന്നെ കഴിഞ്ഞ 6 കൊല്ലം ayaalenne chavittimethichu. 😢😢

    • @moviezzz6548
      @moviezzz6548 ปีที่แล้ว

      Satyam...evdeyum sthreekal adjust cheyyanam....😑

    • @Jas-rp9ys
      @Jas-rp9ys ปีที่แล้ว

      Adicha thirich kodukanam adi vaghan nighalod ara paranje enthina adjust cheyunne ee comment boxe l Vanna kanikunma thairyam avide kannicha theeravunathe ollu

  • @Pravisha456
    @Pravisha456 4 ปีที่แล้ว +3

    Thqqqqqq sir...orupad upakaram.....life l upayogichu nokam....

  • @sreejavalsan2287
    @sreejavalsan2287 2 ปีที่แล้ว +5

    ഇതിൽ പലതും ഭാര്യമാരും പ്രതീക്ഷിക്കും പക്ഷെ തിരിച്ചു കിട്ടാറില്ല

    • @Afrasvk
      @Afrasvk 2 ปีที่แล้ว

      Correct👍

  • @salmansfk8144
    @salmansfk8144 4 ปีที่แล้ว +4

    Very...... very.... very... use full vdo.... thanks..... dear

  • @Nandana1999
    @Nandana1999 ปีที่แล้ว +1

    Ente hus inte side ninn nthelum mistake kandal ath thiruthikodukunath ishtamalla.pinne vegam mindathe akum.cheetha parayum.athu maaran nthan cheyyuka.

  • @ashwthyash9581
    @ashwthyash9581 7 หลายเดือนก่อน +1

    Kureyok valarthiyathinte vishesham aanu, athonnum maattan pattathilla

  • @heavensthread___4746
    @heavensthread___4746 8 หลายเดือนก่อน

    ഇതിൽ ചെയ്യരുത് ന്നു പറയുന്ന കാര്യങ്ങൾ എല്ലാം ഭർത്താവ് ചെയുന്നു. എല്ലാ തരത്തിലും try ചെയ്തു. അറിയുന്നില്ല ഇനി എന്ത് ചെയ്യും. അദ്ദേഹത്തിന്റെ മനസ്സിൽ സ്നേഹം എന്നൊന്ന് കാണുന്നില്ല. പറയാതെ നോക്കിയിട്ട് മനസിലാക്കിയില്ല 3 വർഷം.. പിന്നീട് ഞാൻ ഇങ്ങനെ ആഗ്രെഹിക്കുന്നു എന്ന് പലപ്പോളും പറഞ്ഞുനോക്കി.. ഇടയ്ക്കു കണ്ട്രോൾ പോയി എനിക്ക് തന്നെ ദേഷ്യം വരും. അപ്പോൾ വീണ്ടും ഞാൻ കുറ്റക്കാരി. ഇപ്പൊ 9 വർഷം ആയി..2 കുട്ടികൾ ഉണ്ട്. ഇളയവൾ 8 മാസം.അത്കൊണ്ട് ഒരു ജോലിക്ക് പോവാൻ പറ്റുന്നില്ല. ജോയിന്റ് ഫാമിലി ആയത് കൊണ്ട് അതിന്റെ പ്രോബ്ലെംസ് ഉം നേരിടുന്നു. കുട്ടികളെ ഓർത്തു പിടിച്ചു നിൽക്കുന്നു. പക്ഷെ മനസ്സിൽ സമാധാനവും സന്തോഷവും എന്നൊന്ന് ഇല്ല.

  • @richusrichu4671
    @richusrichu4671 4 ปีที่แล้ว +23

    Unni sir 😍 ആദ്യം തന്നെ ഒരു ബിഗ്‌ സല്യൂട്ട്
    വളരെ അർത്ഥവത്തായ വാക്കുകൾ ഒരു പാട് മനസ്സിലാക്കാനുണ്ട് പ്രതേകിച്ചു എന്നെ പോലെയുള്ള girls (( married allatha girls ariyanam ipozhe manassilakiyaal apozhekkum cool aayitt life enjoy cheyyam)).... thankyu sir 🤝

  • @seenajohn683
    @seenajohn683 2 ปีที่แล้ว

    Very good & effective information...Thank u..

  • @alif7862
    @alif7862 4 ปีที่แล้ว +20

    Dear ഉണ്ണി മേനോന്‍ സർ,
    താങ്കള്‍ ഇപ്പോള്‍ നല്ല അധ്യാപകന്‍ ആണ്, ജനങ്ങൾക്ക് നന്മയുടെ വെളിച്ചം നല്‍കുന്ന അധ്യാപകന്‍, ഉപകാര പദമായ
    അറിവുകള്‍ നിങ്ങൾ പഠിപ്പിക്കുന്നു

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว

      thanks...rahees..

    • @kilukkam.2691
      @kilukkam.2691 4 ปีที่แล้ว

      യെസ് 100%കറക്റ്റ്

  • @jidamajijidamaji3420
    @jidamajijidamaji3420 6 หลายเดือนก่อน

    dear, ladies....nammal nalla.neet aayi dress cheyyuka,vrithiyil nadakkuka but....ath ellayppozhum namukk satisfaction kittanayirikkanam,allathe ayalkk vendi avaruth, namukk istamulla.pattukal kelkkuka inganokkeya njan ippo chey,aru

  • @nadhafathima7878
    @nadhafathima7878 3 ปีที่แล้ว +3

    Barthavinu ith bathakamalle, barya pavakuutiyano, avarum manushya jeeviyanu. Randu baakavum samsaariko.Take it positively . Ladiesinu nalla edn kodukkuka.

  • @fathimaththabsheera4555
    @fathimaththabsheera4555 3 ปีที่แล้ว +2

    Thank you so much....useful video👍

  • @nalinisukumaran5564
    @nalinisukumaran5564 4 ปีที่แล้ว +9

    Sathyam thurannu paranjaal kooduthal snehikum ..kallam parayaruthu..

  • @gayatrrimanohar7043
    @gayatrrimanohar7043 3 ปีที่แล้ว +3

    Kuravukal manushya sahajamanu, kuravukal illatha manushyarila....but cheriya kuravukalude perilanu, parasparam samsarichu theerkkan polum shramikkathe palarum avihitham kandethunnath...chinthikkooo...ningalude problems nulla enthu solution anu avide kittunnath?...LOVING alla CARING alla USING anu avide nadakkunnath..physical solution mathrame ningalkku avide ninnum kittu.....kevalam kuravukalude peril avasanippikkanullathalla husband -wife relationship...ennal athu oru bandhanavum akaruth..thangalude ishtangalum,agrahangalum parasparam manasilakki,kuravukal paranju thiruthi...happy ayittu mumbottu kondu pokanam.avide...body, colour,glamour ennathinonnum oru vilayum undavaruth.... ...valare snehathode jeevikkanam....trust familyude SOUL avanam....aa sneham,vishwasam kandu venam makkal valaran.enkil mathrame, relationship nu vila nalkunna,familyil vishwasikkunna nalloru generation undavoo... extra relationships ellam 100 % sex inu vendiyanu...athinu appuram onnum avide ninnum labhikkilla...bakki ellam, nammude partner il ninnum mathrame kittu.,aa oru karyathinu vendi mathram enthinanu nammude partnere cheat cheyyunnath?...so...oru kuravukal udeyum peril kudumbangal thakarathirikkatte....sir inte ella videos ilum extra relationship attractive cover kondu moodiya waste dub anennu vyakthamakkunnu... samoohathil kandu varunna avihitham enna maraka vipathine thadayanum, kudumba bandham ethavasthayilum snehathode mumbottu kondu pokanum ulla prenanakal nalkukayum cheyyunnu...sir orupadu thanks🙏🙏🙏.. nalloru samoohathinu vendi thudarnnum itharam videos pratheekshikkunnu ......oru kuravukaludeyum peril avasanikkatha pranayam niranjathakatte ellavarudeyum vivaha jeevitham....

  • @FIFAWORLDCUP-xf6ut
    @FIFAWORLDCUP-xf6ut 2 หลายเดือนก่อน

    സ്നേഹം തരാതത് കൊണ്ട് ഭർത്താവിനെ ഭർത്താവ് എന്ന് വിളിക്കാൻ പറ്റില്ല....

  • @AnilaMG-t6t
    @AnilaMG-t6t 4 หลายเดือนก่อน

    ഈ whatsapp families ൽ വലിയ communication gap ഉണ്ടാക്കുന്നുണ്ട്.

  • @lovea1140
    @lovea1140 2 ปีที่แล้ว

    എന്റെ ഭർത്താവും ഞാനും വേറെ ഒരു ലേഡി യുടെ പേരിൽ എപ്പോഴും പ്രശ്നം ആയിരുന്നു. ആ സമയത്ത് എന്നോട് വലിയ അടുപ്പം ഒന്നും ഇല്ലായിരുന്നു. പക്ഷെ കുറച്ചു നാളായി എന്റെ ഭർത്താവ് നു എന്നോട് ഭയങ്കര സ്നേഹ പ്രകടനം ഒക്കെ ആണ്. മുൻപൊന്നും ഞാൻ ആരോട് ചാറ്റ് ചെയുന്നു ആരെ call ചെയ്യുന്നു എന്നൊന്നും നോക്കാറില്ലായിരുന്നു. പക്ഷെ ഈ അടുത്തായിട്ട് എന്റെ ഫോണിൽ നോക്കാനും ഞാൻ ആരോടെങ്കിലും ചാറ്റ് ചെയ്തത് കണ്ടാൽ അവരോട് എന്തിന് ചാറ്റ് ചെയ്തു എന്നൊക്കെ ചോദിക്കുന്നു. പക്ഷെ എന്നോട് ഇപ്പൊ നല്ല സ്നേഹം ഒക്കെ കാണിക്കാറുണ്ട്. ചില സമയത്ത് ഞാൻ ആരോടെങ്കിലും ചാറ്റ് ചെയ്തതോ മറ്റൊ കണ്ടാൽ അതിന്റെ പേരിൽ എന്നോട് പിണങ്ങി ഒക്കെ ഇരിക്കാറുണ്ട്. അതെന്തായിരിക്കും. ഞാൻ തിരിച്ചു എങ്ങിനെ ആണ് അദ്ദേഹതോട് പെരുമാറേണ്ടത്. എന്നോട് സ്നേഹം ഉള്ളത് കൊണ്ടാണോ ഇങ്ങനെ ഒക്കെ എനിക്ക് ഒന്നും മനസിലാവുന്നില്ല. എന്തെങ്കിലും ഒരു റിപ്ലൈ തരണേ plzzz

    • @MindWavesUnni
      @MindWavesUnni  2 ปีที่แล้ว +1

      He is loving you

    • @lovea1140
      @lovea1140 2 ปีที่แล้ว

      @@MindWavesUnni 🙄ഉള്ളത് ആണോ 😀

  • @muhsinababymuhsinababy6957
    @muhsinababymuhsinababy6957 2 ปีที่แล้ว

    Hi sir.. Njaghalude vivaha jeevithathil orupad eago problems vannu... But ippol happy aan... ❤️..... Iniyennum ighaneyavatee... Njan nighalude ellaa tipsum maximum use cheyyum

  • @athikkaa3828
    @athikkaa3828 2 ปีที่แล้ว

    Helpfull information. Thaanks✌🏻

  • @RaysonRaju
    @RaysonRaju 3 ปีที่แล้ว +7

    ഭർത്താവിനു മാത്രമല്ല ഭാര്യക്കും മടുപ്പു തോന്നും....... തുമ്മിയാൽ തെറിക്കുന്ന മൂക്കിനോട് പോകാൻ പറയു....... സ്ത്രീ എല്ലാം സഹിക്കേണ്ടവൾ അല്ല. ഭർത്താവിന്റെ സ്നേഹം അവൾക്കു അവകാശപെട്ടതാണ്. ഭാര്യയെ മടുപ്പുതോന്നുന്ന ഭർത്താവിനോട് ഭാര്യയും അങ്ങനെ പ്രതികരിക്കു.... തനിയെ മടങ്ങി വരും. സ്നേഹത്തിനുവേണ്ടി യാചിക്കരുത്.

    • @gayatrrimanohar7043
      @gayatrrimanohar7043 3 ปีที่แล้ว +1

      Husband wife relationship daiveekamanu...avide kuravukal kku sthanamilla,thettukal paranju thiruthanam. Love till the end....

  • @aryaakhil3
    @aryaakhil3 3 ปีที่แล้ว +7

    ഇതൊക്കെ തിരിച്ച് ഒരു ഭാര്യയും പ്രതീക്ഷിക്കുന്നില്ലെ. ഭർത്താവ് ഭാര്യയെ കളങ്കമില്ലാതെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇതൊന്നും പറഞ്ഞുെകാടുക്കാതെ തന്നെ ഭർത്താവിൻ്റെ മനസ് അറിഞ്ഞു സ്നേഹിക്കാൻ പറ്റും

    • @MindWavesUnni
      @MindWavesUnni  3 ปีที่แล้ว

      Onnum manasilayilla

    • @limaprince7116
      @limaprince7116 3 ปีที่แล้ว

      Yep athee . ithonnum paranju kodukkanda kariam alla arinju cheyyande aanu .allel nthu sneham

    • @ഡ്രീംഗേൾ
      @ഡ്രീംഗേൾ 2 ปีที่แล้ว

      ശരിയാ... ഇത് കേട്ടാൽ തോന്നും ഭാര്യ എന്തോ അടിമയാണെന്ന്. രണ്ടു പേർക്കും ഒരേ അവകാശമാണ് ആരും ആർക്കും മുകളിലല്ല, അത് പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ മതി

  • @nchbest8058
    @nchbest8058 9 หลายเดือนก่อน +1

    Sir... Njhan adth povumbozum... Rathri onnich ende koode chilavozikunna nimishavum.. ith 2 ozich baaki ellathinum.. husbandn enne ishtamaan.. ithin njhan endh cheyyanam

  • @manjue714
    @manjue714 4 ปีที่แล้ว +6

    Appo wifine mattullavarumayi compare cheyyathirikkanulla decency husband kanikkanam. Ente Ammaye kand padik. Ente pengale kand padik ennu parayunnavarum undallo

  • @bellamol456
    @bellamol456 2 ปีที่แล้ว +2

    എന്റെ husband മറ്റൊരു സ്ത്രീയെ വെച്ച് എന്നെ compare cheyyum, കല്യാണത്തിന് മുമ്പേ തന്നെ ഇത് ഉണ്ടായിരുന്നു എൻഗേജ്മെന്റ് കഴിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിന്റെ sis ന്റെ മോളെ വെച്ച് എന്നെ compare ചെയ്യും അവരാണെങ്കിൽ ന്റെ 10വയസ്സിനു മൂത്തത് ആണ്, ഞാൻ ഇതുവരെ ഒരാളെയും വെച്ച് ഇക്കാനെ compare ചെയ്തിട്ടില്ല but ഇക്ക അങ്ങനെ അല്ല എവിടെ പോയാലും ന്നെ വെച്ച് compare ചെയ്യാൻ ഒരുപാട് ആൾക്കാരെ ഇക്കാക്ക് കിട്ടും കല്യാണം കഴിഞ്ഞിട്ട് 2year ആകുന്നുള്ളൂ ഇങ്കാണെങ്കിൽ ഇതൊക്കെ കേട്ടാൽ തലക്കിട്ട് കൊടുക്കാൻ തോന്നും എവിടേക്കും സന്തോഷത്തോടെ പോയാൽ തിരിച്ചു വരുമ്പോ വഴക്ക് ആകും ഈ compare കൊണ്ട് അത് മാറാൻ എന്താ വഴി 🥺

    • @MindWavesUnni
      @MindWavesUnni  2 ปีที่แล้ว

      ath niruthan strong ayit parayu

  • @padmakool2700
    @padmakool2700 4 ปีที่แล้ว +5

    ഭാര്യ... എങ്ങനെ ഭർത്താവ് ഇൽ .... അഡിക്റ്റ... ആകും..... ഇതിൽ വീഡിയോ ഇടുക..... ഭർത്താവ് ഭാര്യ അഡിക്റ്റ ആകാൻ... അയാൾ എന്ത് ചെയ്യണം.....

  • @showkathalis9436
    @showkathalis9436 3 ปีที่แล้ว +1

    Very useful vedio thanks

  • @infinity8448
    @infinity8448 3 ปีที่แล้ว +1

    Sneham ok olla barthavu anu.. Ennalum chila karyangalil adhehtahe paranju manssilki ente ishtam nadathi edukkan pattunnilla.. Eg. Hus parentnte chila swabavum eniku ishtam illa.. Athu adhehthinu ariyam..so nattil poi nikkumbol ellam prsnnagl anu.. 2,3 months ok nikkumm.. Ahrem nal nilkendannu ethra parnjalum kelkilla.. Last avarum ayittu prsnma ondayi..njn pinagi irikendoya avasthayum. Chilpol avarde munnil vechu oru vilayum eniku tharilla...bt njn aritathe avare parnju mansilakunnum ondu...pinne ithu thanne repeat.... Avre parnju mattan jni pattillanu husum parayunndu
    Ithu parnju epoizhum vazhku..

  • @nameemasajid5717
    @nameemasajid5717 3 ปีที่แล้ว +1

    Good message thank u sir

  • @saranyababu6231
    @saranyababu6231 4 ปีที่แล้ว +19

    Iyal endhonna e parayunne bodyshape nokiyano snehikunne.angane ullavar pottenne

  • @binijohn123
    @binijohn123 3 ปีที่แล้ว +7

    മനസാണ് പ്രദാനം കളറിൽ അല്ല ഭർത്താവിന് വേണ്ടി. എല്ലാം സഹിക്കുന്നതാണ് പെണ്ണ് അവര് വേദനിച്ചാൽ നമുക്ക് തന്നെ ആണ് വേദന കുറവുകളെ മനസിലാക്കി അവരെ ഉൾക്കൊണ്ടാൽ ഇല്ല പ്രശ്നം മാറും

  • @പ്രകൃതി-ബ3ര
    @പ്രകൃതി-ബ3ര ปีที่แล้ว

    Ente hus num ene eshtamila...enik vrithi oke u.. njaan ellla karynagalkum koode nilkund..pakshe ente kuravukal kondairikkam അദ്ദേഹത്തിന് matu sthreeyodu ishtam undakunnathu

  • @edupath5431
    @edupath5431 ปีที่แล้ว

    Ethallam kanichittum egottu sneham illa paya lover anu life ennu chindichu jeevikuna alukale endu cheyanam.

  • @vijithasuveen
    @vijithasuveen 4 ปีที่แล้ว +4

    Useful tips...

  • @nadhafathima7878
    @nadhafathima7878 3 ปีที่แล้ว

    Good married life is adjustment with couple

  • @sandravijith8481
    @sandravijith8481 ปีที่แล้ว

    😊Thank you sir, it's usefull🥰

  • @Athirasuresh-athi
    @Athirasuresh-athi ปีที่แล้ว

    Past paranju. Eni enthu cheyum

  • @santhakumarikk4078
    @santhakumarikk4078 4 ปีที่แล้ว +2

    Super sir I appreciate your videos really helpful n useful Thankyou!

  • @angelyoutube540
    @angelyoutube540 4 ปีที่แล้ว +7

    3rd tip... Oru doubt und ...
    Penninte second mrg anengil????

  • @kadeejakaju4610
    @kadeejakaju4610 2 ปีที่แล้ว

    bharthaakkanmar aagrahikkunna kaaryangal 💯stheerikalkkum agrahikkuvaanulla avakaashavum swdandhravum und adum oroo purushyanmarum manassilaakendathund

  • @sumayyavs1410
    @sumayyavs1410 8 หลายเดือนก่อน

    Sir ഭർത്താക്കന്മാർ ക് മാത്രം എല്ലലോ സ്‌പോർട് വേണ്ടത്...... ഭാര്യമാർക്കും വേണ്ടതാലേ ഈ സ്‌പോർട് എന്ന് ഉള്ളത്.....തരാത്ത കാര്യം തിരിച്ചു കൊടുക്കേണ്ട കാര്യം ഉണ്ടോ??

  • @SujeeshanjuAnju-ry8gu
    @SujeeshanjuAnju-ry8gu ปีที่แล้ว

    Kudichu kazhinj cheetha vili.allathapo deshyam. Life maduthu. Kuttikale orth munnottu pokunnu.orikkalum oru change varilla.ithinoru solution undo

    • @MindWavesUnni
      @MindWavesUnni  ปีที่แล้ว +1

      Consult with a psychiatrist soon please

  • @mufeedamufeeda3308
    @mufeedamufeeda3308 3 ปีที่แล้ว +2

    Nammude past aayaalum present aayaalum thurannu parayumbozhalle sir avarke nammalode sneham koodunnath appozhalle avarke nammude ooroo kaaryatthilum idapedaan oru thonnalundaavunnath thurannu parayathidath bandhangal nashttappedille sir

    • @MindWavesUnni
      @MindWavesUnni  3 ปีที่แล้ว

      Paranjolu and want for the result also

  • @neenumohan1736
    @neenumohan1736 11 หลายเดือนก่อน

    Barya yengane anoo ath athpole sweekarikuna analanu yedhartha barthav. Allathe barthavinu vendi soudharyam vardhipich vekkuka,smell nallathakkuka, engane oke cheyth artificial ayt oru barthavum snehikenda. Ath yadhartha sneham alla

  • @gayusanisani8092
    @gayusanisani8092 4 ปีที่แล้ว +10

    എന്നെ മനസ്സിലാകുന്നു പോലും ഇല്ല പിന്നെ എവിടെ നിന്ന് സ്നേഹിക്കാൻ... ഞാൻ പറഞ്ഞ് പറഞ്ഞ് സ്നേഹം കാണിക്കും അത്ര തന്നെ...ഇതൊക്കെ പറയുന്നത് വെറുതെ ആണ്...അനുഭവിക്കുന്നവർക്ക് അറിയാം ജീവിതം ഒരു അഭിനയമാണ്..😢😢

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +1

      Sariyavum

    • @donpaul9083
      @donpaul9083 3 ปีที่แล้ว +2

      Athee

    • @donpaul9083
      @donpaul9083 3 ปีที่แล้ว +1

      Mrg kazhinjitt ethra naalaay

    • @gayusanisani8092
      @gayusanisani8092 3 ปีที่แล้ว

      @@donpaul9083 5 years kazhinju

    • @donpaul9083
      @donpaul9083 3 ปีที่แล้ว +1

      @@gayusanisani8092 mm, ippazhum ingane thanne aanoo

  • @sulfathrashid3626
    @sulfathrashid3626 2 ปีที่แล้ว +2

    Njan ente ikkayod parayaarullad. Nee enganeyaano angane njan ninne snehikunhu.. 😍

  • @joyseegeorge8286
    @joyseegeorge8286 ปีที่แล้ว

    E husband wife relation ean paraunnath Matt ealla relationship nekkalum vallatha oru anubhavam ullath anu..Maranam vare onnich jeevikkan ullath anu.rand family yil jeevich padich valarnnavar onnayi vere oru family nayikkayanu so avide sacrifice, responsibility, care, love, parents, relatives okke varunnu...ith eallam orumich kaikariyam cheyyanam...kalliyanam kazhinj ith okke onden manacil akki venam oro manushiyarum jeevikkande.allathe family yil oru partnerne mathram ith eallam adich ealppich matte partner (male/female) nadannal family il problem undakum...kashttapettum sahichum onnum alla oral nammalde oppam jeevikkande samadhanathode akanam...athinu pattille e panik pokallu...

  • @fahidafazil8962
    @fahidafazil8962 4 ปีที่แล้ว +7

    Sir ..Enikk ellaam thurann samsaarikanam ...bt Husbandn Ennod samsaarikkaan thaalparyamilla ...ith paranj njangghal ennum vazhakkaan ..😢.. snehamillaanjittaanenn vijaarich orupaad karayum ...ippo oru samaadhaanavumilla ....eppozhum depressed aan 😢😢..ithinenthaa cheyyaa ....😖😖

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว

      See other videos in our channel please

    • @fahidafazil8962
      @fahidafazil8962 4 ปีที่แล้ว +1

      @@MindWavesUnni k..sir ...thanks for ur rply

    • @donpaul9083
      @donpaul9083 3 ปีที่แล้ว

      @@fahidafazil8962 mrg kazhinjitt ethra naalaay

    • @visionmedia9429
      @visionmedia9429 2 ปีที่แล้ว

      Vazhi und

  • @Not_Equal_To
    @Not_Equal_To 3 ปีที่แล้ว +7

    You are right... but ഇതേ കാര്യങ്ങൾ ഭർത്താക്കന്മാരും ചെയ്യണ്ടേ? എന്നാൽ അല്ലെ ദാമ്പത്യം ശെരി ആവു.
    For example, even if the wife cleans herself neatly what if the husband is stinky or doesnt cleans himself?
    എന്റെ ഭർത്താവ് വൃത്തി ഇല്ലാതെ വന്നിട്ടു mood create ചെയ്യാൻ പറയുമ്പോൾ വൃത്തി ഇല്ലായ്മ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലേ?
    What if He compares us with his friend's wives or neighbors?
    "അവൾക് ചെയാം എങ്കിൽ നിനക്ക് എന്താ പറ്റാതെ? അവൾ കണ്ടോ മിടുക്കിയ, നിന്നെ കൊണ്ട് ഒന്നും പറ്റില്ല, നീ എന്തിനാ ജോലിക്കു പോകുന്നെ? എന്നുള്ള കാര്യങ്ങൾ ഒക്കെ നമുക്കും വിഷമം അല്ലെ sir.
    ഇങ്ങനെ ഉള്ള സാഹചര്യത്തിൽ നമ്മൾ സ്ത്രീകൾക്കും ഇല്ലേ മനസ്സും വിഷമവും 🤔
    So i think ee points both male n female sradhikanam...