ഭർത്താവിനെ കയ്യിലെടുക്കാനുള്ള സൂത്രങ്ങൾ - പുരുഷ മനശാസ്ത്രം | Male psychology in relationships |MT V
ฝัง
- เผยแพร่เมื่อ 22 พ.ย. 2024
- ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Please like my facebook page
/ mujeebtvlog
Whatsapp: 7012638851
MT Vlog -24
MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
MTVlog 24
chat.whatsapp....
MTVlog 23
chat.whatsapp....
Telegram group link
t.me/joinchat/...
My name is Mujeeb,
I used to Make both Tech videos and psychology videos.
Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On TH-cam. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
• How to increase Memory...
പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
• How to increase concen...
3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
A scientific IQ Test
• Which category you bel...
4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
• How to read Body langu...
Part 2
• How to read others per...
• How to read others per...
Part 3
5. മോട്ടിവേഷൻ നില നിർത്താൻ
നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
• ഇതാണ് യഥാർത്ഥ മോട്ടിവേ...
6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
• മടിയും നാണവും മാറ്റാൻ ...
7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
• മനസ്സമാധാനം എങ്ങനെ കൈവ...
8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
ഈ വീഡിയോ കാണൂ...
• നമുക്കും പഠിക്കാം ഹിപ്...
10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
• ദേഷ്യം നിയന്ത്രിക്കാൻ ...
11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
• നമ്മെ ഇഷ്ടമുള്ളവരെ അവര...
12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
• കളവ് പറയുന്നത് ബോഡി ലാ...
Keywords
male psychology malayalam,how to be good wife,how to be good husband,husband charectors,psychology malayalam,how,how to,body language,hormone impact,male hormone,female hormone,hormone and charector,behavioral science,
How to get rid off porn addiction,how to avoid all types of addiction,porn addiction malayalam,malayalam motivation,effects of porn movie addiction,harmul effects of porn movie,stay away from porn movie,tips to reduce porn addiction malayalam,how porn movies affects brain,
വളരെ വളരെ നല്ല വീഡിയോ.. അത്യാവശ്യം ഒരു നല്ല ഭാര്യ ആണ് ഞാൻ എന്നു വിശ്വസിക്കുന്നു. പരമാവധി ഭർത്താവിനെ ബുദ്ധിമുട്ടിക്കാതിരിക്കാനും ആത്മാർത്ഥമായി സ്നേഹിക്കാനും കൂടെ നിൽക്കാനും ശ്രദ്ധിക്കാറുണ്ട്.. പരാതികളും കഴിവതും പറയാറില്ല.. എങ്കിൽ കൂടിയും ചില അയൽപക്ക കാർ കാരണം മാനസികമായി ചില പ്രശ്നങ്ങൾ നേരിടേണ്ടി വരുമ്പോൾ ചിലപ്പോൾ എല്ലാരോടും ഒരു പോലെ ദേഷ്യം തോന്നാറുണ്ട്.. എന്നാലും ജോലി കഴിഞ്ഞു വരുന്ന ഇക്കയെ കണ്ടാൽ എല്ല ദേഷ്യവും ടെൻഷനും മാറും.. കാരണം എന്തു ടെന്ഷന് ഉണ്ടെങ്കിലും ഇക്കയും ചിരിച്ച മുഖത്തോടെ മാത്രമേ വീട്ടിൽ വരാറുള്ളൂ.☺️.. അതു കാണുമ്പളെ ഞാനും അറിയാതെ പുഞ്ചിരിച്ചു പോകും.. ഇക്കയുടെ കാര്യത്തിൽ ഞാൻ ഹാപ്പി ആണ്.. എന്റെ കാര്യത്തിൽ ഇക്കയും ഹാപ്പി ആണ് എന്ന് വിശ്വസിക്കുന്നു😃
Ikkante number konda chothichu nokky😜😜
@@visionmedia9429 🤣🤣
അഭിനന്ദനങ്ങൾ ഭങ്ങിയായി സ്ത്രീ വിരുദ്ധത അവതരിപ്പിച്ചു ,ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം പുരുഷൻമാർക്കു മാറ്റാൻപറ്റുന്നതേ ഉള്ളു നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും എല്ലാം ഒരു സ്ത്രീയിൽ വേണമെങ്കിൽ ഒരു റോബോട്ട് വാങ്ങുന്നതായിരിക്കും നല്ലതു ,ഇതെല്ലം സംസാരിക്കുന്നതു മതം BASE ചെയ്തിട്ടാണ് ,പെൺകുട്ടികൾ എല്ലാവരും മറ്റുള്ളവരെ DEPEND ചെയ്യുന്നത് മാക്സിമം ഒഴിവാക്കുക സ്വന്തം PROTECT ചെയ്യാൻ മാതാപിതാക്കൾ പഠിപ്പിക്കുക, അതുപോലെ പെൺകുട്ടികൾ PHYSCAL ആക്ടിവിറ്റിയിൽ ഏർപ്പെടാൻ ശ്രദ്ധിക്കുക
സാർ ആണ് യഥാർത്ഥ സാമൂഹ്യ പ്രവർത്തകൻ. രാഷ്ട്രീയ കാർ അല്ല. ആശംസകൾ. 100%സത്യം. പുരുഷൻ മാരുടെ വിജയത്തിന് പിന്നിൽ സ്ത്രീ ഉണ്ട്, പരാജയത്തിന്റെ പിന്നിലും ഉണ്ട്. അനുകൂലിക്കുന്നവർ തീർച്ചയായും ലൈക് ചെയ്യുക
ഋ
👍
ഇതിലും നല്ലൊരു ഇണയെ എനിക്ക് കിട്ടാനില്ല.....പതിനഞ്ചു വർഷമായി കൂടെ.... ഒരു നാള് പോലും പരസ്പരം മിണ്ടാതിരുന്നിട്ടില്ല.... സർവ്വശക്തന്റെ അനുഗ്രഹത്താൽ സന്തോഷത്തോടെ ജീവിക്കുന്നു... അൽഹംദുലില്ലാഹ്
പുരുഷസൗന്ദര്യത്തില്‍ യുവതികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്ത്..യുവതികള്‍ തുറന്നു പറയുന്നു
th-cam.com/video/xsitTcOJmLU/w-d-xo.html
U r sooo lucky ....
Njanoke verum paraajayam
May it always be so❤️❤️
Congratulations
ഏറ്റവും കൂടുതൽ പുരുഷൻ മാരുടെ സ്‌മോക്കിങ് ഒഴിവാക്കിയാൽ തന്നെ ഏത് സ്ത്രീയും പുരുഷനെ ഇഷ്ടപെടും. സൂപ്പർ സ്പീച് 👍
Njan valikaarilla
ഒരു ഹബി റ്റും ഇല്ല എന്നിട്ടും കൂടെ നിൽക്കുന്നില്ല..
എനിക്കു സ്‌മോക്കിങ് ആണ് വെറുപ്പ് തോന്നുന്നത്
അത് ചിലപ്പോ നിങ്ങളുടെ പേഴ്സൺ റീസൺ ആവും.. എല്ലാവർക്കും അങ്ങനെ അല്ല. I don't smoke
സൂപ്പർ വീഡിയോ..ഭൂരിപക്ഷം കാര്യങ്ങളും ശരി തന്നെയാ.ഭർത്താക്കൻമാർഎന്തെങ്കിലും കാര്യങ്ങളിൽ ടെൻഷനാണെന്ന് തോന്നിയാൽ,ഒരു കാര്യവും ചോദിച്ച് ശല്യപ്പെടുത്തരുത്.പിന്നെ ബഹു ഭൂരിപക്ഷം ഭർത്താക്കൻമാരും വീട്ടിലെ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ്.എന്തെങ്കിലുമൊക്കെകാട്ടിക്കൂട്ടി വെച്ച് ബാക്കി സമയം മൊബൈലിലും തോണ്ടാതെ,മനസ് നിറഞ്ഞ് നല്ല ടേസ്റ്റിഭക്ഷണം(വിലകൂടിയസാധനങ്ങളുപയോഗിച്ചുള്ള ഭക്ഷണമല്ല കേട്ടോ)ഉണ്ടാക്കി അവർക്ക് സന്തോഷത്തോടെ കഴിക്കാൻ കൊടുത്താൽ മിക്കവരെയും കൈയിലെടുക്കാം.പിന്നെ ഭക്ഷണം കഴിക്കുമ്പോൾ പരാതികളുടെ ഭാണ്ഡക്കെട്ട് തുറക്കാതിരിക്കാൻ പ്രത്യേകം ഓർക്കുന്നത് നല്ലതാ
Ethra nalla bhakshanam undaakki koduthalum manassu nirakkunna oru nalla vaakkupolum parayaathirikkumbol undaakki kodukkunna aalkke manass madukkan thudangum.. Sariyalle
@@reshma-adutheju 👍👍
Ente kalynam akumbol anike adukalayil kayaraan vaiyyyaa. Eppol women empowerment alle.. athukond parahatha 😐
Restrictions വെക്കുന്ന ആണുങ്ങളെ പൊതുവേ സ്ത്രീകൾക്ക് വെറുപ്പാണ്.. അല്പം ജോളി ടൈപ്പ് ആയിട്ടുള്ള ആണുങ്ങളെയാണ് സ്ത്രീകൾക്ക് കൂടുതൽ ഇഷ്ടം... ❤️
Eyalk angana anoo ishtam
@@fahadcreation7898 അതെ... അൽഹംദുലില്ലാഹ് എന്റ ഭർത്താവ് അങ്ങനെയുള്ള ആളാണ് ❤️
@@asifasurumi9016 lucy girl
@@asifasurumi9016 hus entha cheyunne
ജോളി എന്ന് പറയുമ്പോൾ രാവിലെ എന്നീച്ചു തുള്ളണോ
Sir പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ് ലോകത്തുള്ള എല്ലാം സ്ത്രികളും പുരുഷന്മരും തീർച്ചയായും ഈ video കാണുക തന്നെ ചെയ്യണം ഇതിൽ നിന്ന് ഒത്തിരി കാര്യങ്ങൾ മനസിലാക്കി family life മുമ്പോട്ട് കൊണ്ടുപോവാൻ സാധിക്കും Sir ഒരു പാട് നന്ദി
സർ പറയുന്നത് 100 ശതമാനം ശരിയാണെന്നാണ് എന്റെ അഭിപ്രായം. താങ്ക്സ് സർ. 👌👍🙏
എന്നും വൃത്തിയോടെ ഇരിക്കുക എന്നുള്ള കാര്യമാണ് എനിക്ക് ഏറ്റവും നിർബന്ധമുള്ള കാര്യം.
Super 👍
എന്നും വൃത്തിയുടെ ഇരിക്കണമെങ്കിൽ അല്ല സീരിയലിലെ സിനിമയിലും അഭിനയിക്കാൻ പോകണം യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഇരിക്കാൻ പറ്റില്ല കുടുംബവും കുട്ടികളെയൊക്കെ നോക്കുമ്പോൾ എല്ലാ എപ്പോഴും വൃത്തിയോടെ ഇരിക്കാൻ ഒന്നും ഒരിക്കലും പറ്റില്ല
@@najumanajuma9777അതൊന്നും ഈ ആണുങ്ങൾക്ക് മനസിലാകില്ല. ഇവരൊക്കെ അവിഹിതത്തിന് പോകുന്ന പെണ്ണും വീട്ടിൽ നികുമ്പോ കൂറ ആണെന്ന് അറിയില്ല ഇവർക്കു
സാർ പറഞ്ഞത് തീർത്തും ശരിയാണ്. ചെറുപ്പം മുതലേ വളരെയധികം സ്വപ്നങ്ങളുള്ള ആളാണ്. എന്ന്നും എനിക്ക് സപ്പോട്ടാവുന്ന ഒരു വൈഫിനെ ഞാൻ പ്രതീക്ഷിക്കുന്നു
സർ, ചെറിയതെറ്റ്, എന്റെ ഭർത്താവ് ഞാൻ വീട്ടിലേക്കു പോകുന്നതാണ് ഇഷ്ടം. എനിക്കാണ് ചേട്ടനില്ലാതെ ഒരു നിമിഷം പോലും കഴിയാൻ പാട്. മൂപ്പർ ഹാപ്പിയാ ഞാൻ ഇല്ലാത്തപ്പോൾ. അതൊക്കെ കാണുമ്പോൾ എനിക്ക് പലപ്പോഴും സംശയമാണ്. മൂപ്പർ ജോലി ഇല്ലാത്ത ദിവസങ്ങളിൽ എനിക്ക് ജോലിക്കു പോവാൻ മടിയ പക്ഷേ എന്നെ ചീത്തപറഞ്ഞു ജോലിക്കു പറഞ്ഞുവിടും. ചേട്ടന്റെ കൂടെയുള്ള നിമിഷങ്ങൾ ഞാൻ എത്ര ആഗ്രഹിക്കിന്ട. പക്ഷേ chettano
🤔🙄😃
കുറ്റങ്ങളും കുറവുകളും പറഞ്ഞ് പരസ്പരം വിഷമിപ്പിക്കാതെ, കരുണയോടെ പരസ്പരം എപ്പോഴും ക്ഷമിക്കുകയും ഹൃദയം തുറന്ന് സ്നേഹിക്കുകയും ചെയ്താൽ കുടുംബ ജീവിതം സ്വർഗീയമായി.....
സത്യം
സതൃം
👍👍👍👍👍
Athinidakk ammayi ammayum nathoonum kuthithirupp undakkiyal entha cheyya😢
ദമ്പതികൾക്ക് വളരെ ഗുണം ചെയ്യുന്ന നല്ല വീഡിയോ..!
ലോകം നന്നായി കാണാൻ ആഗ്രഹിക്കുന്നവർ താങ്കളുടെ വീഡിയോകൾ ലോകം മുഴുവൻ എത്തിക്കട്ടെ.താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു ..!!
Good video
Good
@@ajas4072 🤣
, '
996
Supper.... എങ്ങനെ മദ്യപാനം നിർത്തലാക്കാൻ പറ്റും എന്ന വിഡിയോ കൂടി ഇടുമോ? മദ്യപാനമാണ് ഏറ്റവും കൂടുതൽ കുടുംബങ്ങളിൽ വഴക്കുണ്ടാകുന്നത്
Correct
Good മെസ്സേജ് ഗോഡ് bless you sr
Crrct
Correct
മദ്യപാനം നിർത്തലാക്കാൻ പറ്റിയ വീഡിയോ ഒന്ന് ഇടുമോ sir
ഇക്കാ പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് ആണ്. ഒരുപാട് ഇഷ്ട്ടമായി. മൊബൈൽ ഫോൺ ആണ് സംശയം ഉണ്ടാക്കുന്നത്.
മുജീബ് സാറിന്റെ വീഡിയോ എല്ലാം 100 % ശരിയാണ്.
Thank you
@@MTVlog pls comment ur mob no
സാർ പറഞ്ഞത് വളരെ ശരിയാണ് ഇങ്ങനെ തന്നെയാണ് അവരുടെ സ്വഭാവം
നല്ല വീഡിയോ. സാറിന്റെ വിഡിയോക്ക് Length കുടുതൽ ഒരു കുഴപ്പവുമില്ല. കുറയുമ്പോഴാണ് സങ്കടം
Hus nu enta job
Adjust ആണോ സർ വേണ്ടത് understand അല്ലെ പരസ്പരം മനസിലാക്കിയാൽ മതി thank you for your video
സാറിന്റെ ഭാര്യക്ക് ബിഗ് സല്യൂട്ട്
സത്യം പറയാം എനിക്ക് ഒത്തിരി ഇഷ്ടം ആയി ഈ വീഡിയോ ഒരു പാട് ജീവിതങ്ങൾക്ക് അനുഗ്രഹം ആകും 👍മെസ്സേജ് thank you sir 🥰🥰🥰❤️❤️❤️❤️
സ്നേഹിച്ചു പിറകെ നടക്കുന്നു, ഇതാണ് ഞങൾ തമ്മിലുള്ള prblm. അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്ക് വിടണം... എന്താ ഏതാ ചോദിക്കലും. Kazivathum മിണ്ടാതിരുന്നാൽ അത്രേം സന്തോഷം.
വളരെ സത്യം
സാറിന്റെ വീഡിയോ ഒരുപാട് ഇഷ്ടമായി.ഞാനും ഹസ്‌ബെന്റും ചെറിയ കാര്യങ്ങൾക്കു ഇടക്കിടക്ക് പിണങ്ങാറുണ്ട്. But ഞങ്ങൾ ഹാപ്പിയാണ്. പിണക്കമുള്ളിടത്തെ സ്നേഹമുള്ളു എന്നാണല്ലോ. സൂപ്പർ വീഡിയോ GOD BLESS YOU
വളരെ നല്ല വീഡിയോ.
നന്നായി ഇഷ്ടപ്പെട്ടു
Thanks
ശാസ്ത്രം വീണ്ടും ദൈവത്തിലേക്ക്.
[ഗൗരവക്കാരനായ ഭർത്താവ് എന്നത് എല്ലാ മതവിഭാഗങ്ങളിലും ഉണ്ട് അല്ലെങ്കിൽ ഉണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അറിവില്ലായ്മ തന്നെ.]
video നന്നായിട്ടുണ്ട്
جزاك الله خيرا
താങ്ക്സ് ചേട്ടാ ഒരു. അമ്മയോ അമ്മുമ്മയോ നമ്മളോട്.. പറഞ്ഞു തരുന്ന പോലെ തോന്നി... നല്ല ഉപദേശം ചേട്ടാ...
സാറിന്റെ wife നു ഞങ്ങളുടെ ബിഗ് സല്യൂട്ട് 👍
🤣🤣🤣
😂😂
Ayenna
you all prolly dont care but does someone know a trick to log back into an instagram account??
I stupidly lost the password. I love any tips you can give me!
@@Great12ka4 I1999 up Jo. No nn no Jo ú
ഉപകാരപ്രദമായ വീഡിയോ .... ദയവായി ഭർത്താവിന്റെ അമിത മദ്യപാനം നിർത്തിവാനുള്ള മാർഗം പറഞ്ഞു തരാമോ
വാട്സാപ്പ് മെസ്സേജ് ചെയ്യാം
7559912721
Good presentation. പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏🙏
വളരെ.. നല്ല ക്ലാസ്സ്.....മനസ്സ്... സന്തോഷമായി....ഈ... അറിവ്.... എല്ലാവർക്കും... ഉപകാരപ്പെടട്ടെ....
Magician Muthukad sir nte athe voice. Thanks chetta, very useful videos ane thku so much....
സാർ
വളരെ ഉപകാരപ്രദമായ വീഡിയോ
ലെങ്ത് ഒരു വിഷയമല്ല കാരണം സാർ കുറച്ചു വാക്കുകൾ കൊണ്ട് തന്നെ ഒരു പാട് കാര്യങ്ങൾ പറയുന്നു നന്ദി
Waiting for the next one
Perfect!! Thaankal paranjathu muzhuvan ethra vasthavam...Amazing.. Thank you 👍👍
എവിടെ വിടില്ല എവിടെയും കൂട്ടി പോവില്ല....പറയാതെ വാങ്ങി തരില്ല....സംശയ രോഗി ആയ കൊണ്ട് ആവാം എന്നാലും സ്നേഹം തുറന്ന് കാട്ടാതെ എന്ത് life
Same
Same
My god
ഇതുപോലുള്ള വേറിട്ടവീഡിയോകൾ ഇനിയും പോരട്ടെ..... 👍👍
താങ്ക്യൂ സാർ
സാർ പറയുന്ന എല്ലാ കാര്യങ്ങളും വളരെ ശരി യാ..... 👍👍💝
സ്വയം ശരിയും തെറ്റും മനസ്സിലാക്കാൻ കഴിഞ്ഞാൽ മാത്രമേ ദാമ്പത്യം മുന്നോട്ടു പോകു. ചിലർ ഉപദേശിച്ചാൽ നന്നാവില്ല അവരവർക്ക് തോന്നണം ഇവൾ അല്ലെങ്കിൽ ഇവൻ എന്റേത് മാത്രമാണെന്ന് ഇവളെ എന്റെ കൂടെ കാണു എന്ന് പങ്കാളിയെ കളങ്കമില്ലാതെ സ്നേഹിക്കുക എന്നും കൂടെ ഉണ്ടാവും
ഇത്രയും നല്ലൊരു class ഞാൻ ആദ്യമായിട്ടാ കേള്ക്കുന്നെ 👍👍👍
Anooo
ഏത് നല്ല തീരുമാനമെടുക്കുമ്പോഴും സ്ത്രീയുടെ പപ്പോർട്ട് കിട്ടാൻ കാത്തു നിൽക്കാത്ത പുരുഷൻമാരുമുണ്ട്.
Correct
ഈ പറഞ്ഞ കാര്യങ്ങൾക്കെല്ലാം സ്ത്രീകൾ ഒതുങ്ങുകയാണെങ്കിൽ ഭർത്താവ് നമ്മുടെ ഏത് ആഗ്രഹവും സാധിച്ചു തരും നമ്മുടെ ഇഷ്ടത്തിനും നിൽക്കും എന്റെ ഒരു അനുഭവമാണ് ഞാൻ വിവാഹം കഴിഞ്ഞ് ആദ്യം ഒന്നു ഒട്ടും ചേരില്ലായിരുന്നു. പിന്നെ പിന്നെ കുറച്ചൊക്കെ ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കി ചെയ്യാൻ തുടങ്ങിയ ശേഷമാണ് എന്റെ ആഗ്രഹങ്ങൾക്കും എന്റെ സന്തോഷങ്ങൾക്കും ഹസ്ബൻഡ് വിലകൽപ്പിക്കാനും നിൽക്കാനും തുടങ്ങിയത് കുറച്ചൊക്കെ സ്ത്രീകളുടെ മാറാൻ ശ്രമിക്കുക എന്നത് ഒരു കുറ്റമല്ല മറിച്ചത് ഏറ്റവും നല്ല ഒരു ഫാമിലി ലൈഫിന്റെ തുടക്കമാണ് ❤❤❤❤❤❤
Njan ee subject request cheythirunnu. Thank you sir .
Hus ingane aanoo
എന്നെക്കാളും കഴിവുള്ളവളാണ് എന്റെ ഭാര്യ. അവളെ ഞാൻ ബഹുമാനിക്കുന്നു.. അവൾ എന്നെയും അതിലേറെ ബഹുമാനിക്കുന്നു.. പരിഭവങ്ങളോ പരാതികളും ഒന്നും ഇല്ല സുഖമായി ജീവിക്കുന്നു
ഏത് പുരുഷന്റെയും വിജയത്തിന്റെ പിന്നിൽ ഒരു സ്ത്രീ ഉണ്ടാകും😍കറക്ട്.. സപ്പോട്ട് ആണു ആഗ്രഹിക്കുന്നത്
സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. ഞാൻ എന്റെ ഒരു സംശയം പറഞ്ഞൂന്നേയുള്ളു
1.സാമീപ്യം
2.no complaint
3.no ordering
4.വൃത്തി and ഭംഗി
5.no conditional love
It's so helpful 🌹🤩
Ingotum venam
ഭർത്താവിന്റെ ഇഷ്ടത്തിന് അനുസരിച്ചു ഭാര്യ നിൽക്കണം അപ്പോ അതു പോലെ ഭാര്യാകും ഉണ്ടാവില്ലേ ഇത് പോലെയുള്ള ഇഷ്ട്ടങ്ങൾ
Ath alllle kazhinjaaa video l paranjath
@@jishnuashok18 rm
@@jishnuashok18 w
Ààaa
ഋ
Bachelor Life ആഗ്രഹിക്കുന്നവരെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Alhamdulillah... Ente life ethra success aan... Masha allah 😍😍😘😘 15 years.. I love my hus
Enthellam tips use cheyyal
Masha allah 🥰
എന്തു ചെയ്തു കൊടുത്താലും മാറാത്ത ആണുങ്ങളും ഉണ്ടല്ലോ sir ഈ സമുഖത്തിൽ...
Illa ennanu ente oru ithu
@@visionmedia9429 undu
ഉണ്ട്..
സുന്ദരി ഭാര്യ സ്നേഹിക്കുകയും ചെയ്യുന്ന പുരുഷന്മാർ വായന്നോട്ടം കൂടുതലാണ് 😀😀😀
Njanum athu shradhichittund
purushanmaar enn paranj ella purushnmareyum generalise cheyalle peghale
ഈ എല്ലാ സ്വഭാവവും ഉള്ള ഭാര്യയാണ് എന്റേത്. മുമ്പ് സ്ത്രീകളെ കുറിച്ചുള്ള വീഡിയോ കണ്ടപ്പോൾ അവൾ പറഞ്ഞത് ഓ നിങ്ങൾ ആണുങ്ങൾക്കും ഇല്ലെ പോരായ്മകൾ. ഈ വിഡിയോയും വളരെ വളരെ ഉപകാരപ്രദമാണ്. മുഴുവൻ വിഡിയോയും ഒന്നിനൊന്നു മെച്ചം.
പക്വതയില്ലാത്ത മോറ്റിവേറ്റർമാർ വാഴുന്ന യൂട്യൂബ് ലോകത്ത് പക്വമതികളായ രണ്ടു പേരാണ് മുജീബ് സാറും മധു സാറും....
സത്യം
നല്ല ക്ലാസ്സ് എനിക്ക് ഒരു പാട് ഉപകാരപ്പെട്ടു
Thanx sir
Kaaranam....enthaa....life engine......😊
ഉള്ള സൗന്ദര്യം വ്രത്തിയോടെയ് സൂക്ഷിക്കുക ..അതാണ് 😍🌹.. റിയാലിറ്റി ജീവിതത്തില്‍ മേക്കപ്പിന് സ്ഥാനമില്ല ...അഭിനയ ജീവിതത്തിലാണ് മേക്കപ്പിന് സ്ഥാനം
@Nandana A. D kettiyavanodu paranjaa mathi poonjattiley varthamaanam
സർ സൂപ്പർ താങ്കളുടെ വാക്കുകൾ എല്ലാവർക്കും വളെരെ നന്മയുണ്ടാകും
നിങ്ങളുടെ വൈഫ് ഹാപ്പി aavvum
സത്യമാണ് ചേട്ടാ.. എന്റെ husbend നും ഞാൻ വീട്ടിൽ പോവുന്നത് ഇഷ്ടമല്ല
Enteyum 😭😭😭😭😭 ഇതിനു വഴി പറഞ്ഞു tharo sir
പൊയ്ക്കോ പറയാറ് 😫
@@aamiaami7606 molundel mole kalyanam kayippikumbo seri akum , time edukum 😊
Don't be a slave..ningalde karyangal krithyayi paranju manassilakkuka
@@mekham3392 wait cheyyanda, adu paranju manassilaki kodukanam
സൂപ്പർ, എല്ലാ videos ഉം എനിക്കിഷ്ടമാണ്
ഒറ്റ വാക്കേ പറയാനുള്ളൂ.. ഉപകാ ര പ്രദമായ നല്ലൊരു വീഡിയോ..
Ningal paranjath ellam valare sheriyanu...👍👍👍👍
അടിപൊളി.. ചുമ്മാ വന്നപോ kerinneEollu..... സൂപ്പർ supreer
Ma sha Allah supper talk😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻
സാർ പറഞ്ഞത് സത്യം ആണ് ഒരുപാട് Thanks
Anoo anubavam undo
പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം.......... ഒരുപാട് നന്ദി
സർ. പറയുന്നത് 100 % ശരിയാണ്
Sirude familyee... Appoyekilum introduce Cheyenne.... Video sooper
Sir paranjadhu 100% correct anu...
*നല്ലൊരു അറിവ് പകരുന്ന വീഡിയോ ചേട്ടാ*
വീഡിയോ നല്ലത് എല്ലാവർക്കും നല്ല ഒരറിവു 👍
Hats off for your Amazing explanation. I have never heard such a structured and Sensible explanation from anyone. A channel where I was not surprised to see 1M subscribers. All the very best and keep spreading your knowledge 👍
ഇത് വളരെ നല്ല വീഡിയോ ആണ് സാറിന് നന്ദി
Sarinte videos length koottanam.super videos anu.Congratulations dear sirrrrrr
Support cheyyan readiyan.Ellam adjust cheyynm ennath sheriyalla. Angotum ingotum manassilakuka ennathan pradhanm.purushante avashyathin opposite an sthreeyude avashyam enkil randuperum orupole adjust cheyyendi varum
Prettt much covered all concerns in family 😍. Too good 👍🏼
Good video...sir paranjath exact correct aayit ulla karyamaanu....
Anoo shabu..
വളരെ ഉപകരിക്കുന്ന. വീഡിയോ താങ്ക്സ് SIR
Nalla useful vdo...pnne sir nte voice valare nallathanu...God bless you
ഫാത്തിമ ബീവിയുടെ വിവാഹ സമയത്തു നബി മോൾക്ക് നല്കുന്ന ഉപദേശങ്ങൾ ഉണ്ട്. അറിയാത്തവരുണ്ടെങ്കിൽ സ്ത്രീകൾ തീർച്ചയായും പഠിക്കുക. ജീവിധത്തിൽ വലിയ മാറ്റങ്ങൾ സന്തോഷങ്ങൾ വരുത്താൻ കാരണമാകും.
Idupole iniyum nalla nalla vidio prethrekshikkunnu .ellavarkum valare upakarapredamavum
Ethrayum kalam evdayayirunu.....best video
Orupad youtube channelkal kanditund. Adyamayitan oru vlog ithrem ishtamakunnath. Ningal parayunna karyangal 100% sathyaman. Njan serikum njetti. Orupad couples n nalla life undakan ith helpakum. Sure. Amazing facts.
A wife according to your views is a puppet, not a human being. Each individual has at least an urge for the expression of his or her tastes or interest . A woman can not be a slave.
Hai. Super
Sir paranjath oke valare correct ahnu.superrrr
നിങ്ങള് പറഞ്ഞ കാര്യങ്ങൾ നബി(സ) തങ്ങൾ ഒരുശാസ്ത്രവും വളരാത്തകാലത്ത് ഇസ്ലാംമിന് പറഞ്ഞു തന്നിട്ടുണ്ട്.
Ss
അതാണ് മുത്ത് നബി
Islam nalle baki manushyanmaaruille...avrk ariyana iyal parayunnath
കിട്ടാത്തവർക്കു ഉപകാരപ്പെടട്ടെ
Nabi മാത്രമല്ല, bhagavat Gita ilum, bibililum und....
12:45 to 13:15 exactly true
സാറിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ് പ്രത്യേകിച്ച് body language വീഡിയോസ് സർ പ്ലീസ്mutual eye contact നെ കുറിച്ച് ഒരു ചെറിയ വീഡിയോ ചെയ്യാമോ
Very useful one sir.... Thank you.... You are great sir......
മുസ്ലിം കുടുംബത്തിൽ എല്ലാ ആണുങ്ങളും ഭാര്യയോട് സ്ട്രിക്റ്റല്ല...എന്റെയൊക്കെ വീട്ടിൽ ഉപ്പ ഉമ്മയെ സഹായിക്കാറുണ്ട്.(ഇൻ കണ്ണൂർ )
Almost ellam strict aanu...but muslim il mathram alla hindus ilum
മലപ്പുറത്തും അങ്ങനെതന്നെയാ
Adyayit kanuva. Ishtayi subscribe cheythu 🙏🌹
സാർ വളരെ ശരിയാണ് നല്ല ഉപകാരമുള്ള വീഡിയോ താങ്ക്സ്
Good video sir...
"കാര്യേഷു ദാസി
കരണേഷു മന്ത്രി
ശയനേഷു രംഭ
ക്ഷമയാ ധരിത്രി "
എന്നൊക്കെ പണ്ടേ പറഞ്ഞു വെച്ചിട്ടുണ്ട്. ഇപ്പോൾ ശ്ലോകം പറയാൻ നിന്നാൽ പിന്തിരിപ്പൻ എന്ന് വിളിച്ചു കളയും 🤗
Thaankalkk aarogyavum dheerghaayusum undaavatte.enn praarthikkunnu.
പലപ്പോഴും തുറന്നു സംസാരിക്കുന്നുണ്ട്.ഇണയുടെ ഇഷ്ടങ്ങളാറിയാണ് ശ്രമിക്കുന്നുണ്ട്. പക്‌ഷേ എന്നെ ശ്രദ്ധിക്കുന്ന കാര്യത്തിൽ പലപ്പോഴും അശ്രദ്ധ ഉണ്ടാകുന്നത് പലപ്പോഴും ഇഷ്ടം കുറയാൻ കാരണമാകുന്നു. നിയന്ത്രണങ്ങളൊന്നും ചെയ്യാറില്ല. അഭിപ്രായങ്ങൾ ചോദിക്കും.. അംഗീകരിക്കും പക്ഷെ ഒരു കെയർ എന്നത് വേണ്ടത്ര ലഭിക്കുന്നില്ല..
സാർ പറഞ്ഞത് 100 ശതമാനം ശരിയാണ് 'എനിക്ക് അനുഭവമാണ്. പുരുഷന് അഗ്രഹിക്കുന്നത് മേക്കപ്പ് ഇട്ട സ്ത്രിയെ അല്ല '
😆എന്റ ഇക്കാക്ക്... നേരെ തിരിച്ചാണ് 😆😆
എല്ലാ പുരുഷന്മാരും അങ്ങനെ അല്ല. മേക്കപ്പ് ഇട്ടു കാണാൻ ആഗ്രഹിക്കുന്നവരും und
Bharthavinte ella ishtangalum sadhichu koduthum. Support cheythum koode ninnum ok cheythittum chathikkunna bharthavundavunnathu valare vishamathilakkunnu
Sound like my husband asked to deliver a talk like this 😂
Thank you
Sir paranja 98percenrage um correct anu....e video pothuve Ulla yella baryamarkum helpful um awareness um indicationum anu
Atheyoo
Ulladine maatiyedukuka super point
Accept, adapt and adjust... The three factors for a successful marriage
Adjust???