HOW TO MAKE HIM ADDICTED IN YOU?│Malayalam │Mind Waves!! Unni

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 1.7K

  • @nagmasulthana6248
    @nagmasulthana6248 4 ปีที่แล้ว +1639

    സാറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയ മുതൽ എന്റെ ലൈഫിൽ ഒരുപാട് നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്... താങ്ക് യു സർ
    സാറിനും കുടുംബത്തിനും എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ... പ്രാർത്ഥനയോടെ.....

  • @devuragil1427
    @devuragil1427 4 ปีที่แล้ว +2747

    അധ്മാർഥമായി സ്നേഹിക്കുന്ന ഒരു പുരുഷനെ കിട്ടാൻ ഭാഗ്യം ചെയ്യണം

  • @sreejasree2544
    @sreejasree2544 4 ปีที่แล้ว +2007

    എന്തൊക്കെ ചെയ്താലും നമ്മോട് ഒരു അല്പം ആത്മാർത്ഥ ഇല്ലാത്ത ആളു ആണ് എങ്കിൽ നമ്മൾ ചെയുന്നത് എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയിരിക്കും 🌹🌹🌹👌👌👌👍👍👍🌹🌹🌹

    • @itsmedevil4005
      @itsmedevil4005 4 ปีที่แล้ว +20

      Athe.

    • @sumayyanizam8283
      @sumayyanizam8283 4 ปีที่แล้ว +46

      Sathyam....kudumbathinu veandi maathram jeevich vattapoojyamai

    • @itsmedevil4005
      @itsmedevil4005 4 ปีที่แล้ว +10

      @@sumayyanizam8283 mm. എല്ലാവരും അങ്ങിനെ തന്നെ. എങ്കിലും വിഷമം ഒന്നുമില്ല

    • @rohinirohini6416
      @rohinirohini6416 4 ปีที่แล้ว +5

      Correct...

    • @prejuz2644
      @prejuz2644 4 ปีที่แล้ว +4

      Correct

  • @beanpsychology3911
    @beanpsychology3911 4 ปีที่แล้ว +864

    ഈ വീഡിയോയുടെ വ്യൂസ് കണ്ടാലറിയാം സ്ത്രീകൾ എത്രമാത്രം തങ്ങളുടെ ഭർത്താക്കന്മാർ തങ്ങളെ മാത്ര൦ സ്നേഹിക്കണമെന്ന് വാശിപിടിക്കുന്നുണ്ട് എന്ന്....

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +34

      Sathyam...

    • @adithilakshmi1841
      @adithilakshmi1841 4 ปีที่แล้ว +21

      അതങ്ങനെയല്ലേ

    • @aswathy4986
      @aswathy4986 4 ปีที่แล้ว +1

      😀😀😀

    • @bencybs7096
      @bencybs7096 4 ปีที่แล้ว +43

      Ente ponnu usthade Jeevan poyalum ketyone vittu kotuksn pattillaaa....

    • @rincygeorge9154
      @rincygeorge9154 4 ปีที่แล้ว +17

      Satiyam .. ente Jeevan anu ❤️

  • @nimisadanandan5925
    @nimisadanandan5925 4 ปีที่แล้ว +382

    Sincere ആയി അങ്ങ് സ്നേഹിക്കുക പോകുന്നങ്കിൽ പോട്ടെ ഇനി പോയി അലഞ്ഞു തിരിഞ്ഞിട്ടു വന്നാലും വീണ്ടും സ്നേഹിക്കാൻ പറ്റിയാൽ സ്നേഹിക്കുക...... വിധി തീരുമാനിക്കുന്നത് മാത്രേ നടക്കു......

    • @lakshmiammu5
      @lakshmiammu5 3 ปีที่แล้ว +8

      Ende avashta aanhu ipo

    • @nimisadanandan5925
      @nimisadanandan5925 3 ปีที่แล้ว +1

      @@lakshmiammu5 🤔

    • @lailavijayan6817
      @lailavijayan6817 3 ปีที่แล้ว +8

      Sincere aayi snehichittum Pala thavana theppu kittiyittum Mari chinthikkanjathu kunjungale orthu mathram .Mattiyedukkan okkillannu arinjappol enthannu vachal angu cheyyatte ennu vicharichu jeevikkunnu.

    • @Resh.318
      @Resh.318 3 ปีที่แล้ว +1

      Sathyam

    • @rajeshrrajeshr4631
      @rajeshrrajeshr4631 3 ปีที่แล้ว

      Sincere innum athokke avasheshikunnundo

  • @swaraliourangel
    @swaraliourangel 3 ปีที่แล้ว +194

    ഒരാളെ മാത്ര സ്നേഹിച്ചു, കൂടെ ജീവിച്ചു, മരിക്കാൻ എന്തൊരു കൊതിയാണെന്നോ 😔😔😔

  • @jeeshjoshi5829
    @jeeshjoshi5829 3 ปีที่แล้ว +295

    ഞാൻ ഒരു കാര്യം പറയട്ടെ...... അനുഭവം ആണ്... കുടുംബജീവിതത്തിൽ സന്തോഷം ഉണ്ടാവാൻ....
    മറ്റുള്ളവർ ഭർത്താവിന്റെയോ ഭാര്യയുടെയോ കുറവ് പറയുന്നത് കേൾക്കരുത് (നമ്മുടെ അച്ഛനും അമ്മയും പറഞ്ഞാൽ പോലും )ചെവികൊടുക്കരുത്

    • @sinankarat8702
      @sinankarat8702 3 ปีที่แล้ว +8

      ചെവി കൊടുക്കണം maindil എടുക്കാതിരി ക്കുന്നതാവും better👍🏼

    • @navazvv6021
      @navazvv6021 3 ปีที่แล้ว +5

      അടിപൊളി, നിങ്ങളെ പോലെ ഒരു പെണ്ണിനെ ഭാര്യയായി കിട്ടാൻ പ്രാർത്ഥിക്ക് ട്ടോ 😊😍

    • @sinankarat8702
      @sinankarat8702 2 ปีที่แล้ว +2

      @@navazvv6021 അതിലും ഉഷാറായാൽ കുഴപ്പം ഉണ്ടോ 🙃

    • @kasinathcl7557
      @kasinathcl7557 2 ปีที่แล้ว

      Super

    • @kasinathcl7557
      @kasinathcl7557 2 ปีที่แล้ว

      Enik eshttapettu nalloru kariyam

  • @ranimolo514
    @ranimolo514 4 ปีที่แล้ว +83

    ആദ്യം ആയിട്ടാണ് കാണുന്നത്.. വളരെ പ്രയോജനം... ഉള്ള കാര്യങ്ങൾ ആണ്... thank യു ചേട്ടാ

    • @albinjosephva5742
      @albinjosephva5742 2 ปีที่แล้ว

      പണി പാളും 🤣😃. എങ്കിലും അത്രക്കും പ്രശ്നം ആവില്ല

  • @Abhizeditz54
    @Abhizeditz54 ปีที่แล้ว +23

    100% സത്യം ആണ്. രണ്ടാമത്തെ point. പൊക്കി പറയുന്നത് ഭയങ്കര ഇഷ്ടം ആണ്.. ഏട്ടാ ഏട്ടൻ super ആണെന്ന് അവസാനം പറയുമ്പോൾ പുള്ളിക്കാരൻ ഭയങ്കര ഹാപ്പി ആണ്... പിന്നെ മെനക്കേടാണ്... പിന്നെയും പിന്നെയും അത് തന്നെ ചോദിച്ചു കൊണ്ടിരിക്കും 🤣

  • @Surumihamee
    @Surumihamee 4 ปีที่แล้ว +305

    ഒറ്റ വക്കിൽ പറഞ്ഞാൽ ഒന്ന് ജാഡ ഇട്ടു നിക്കുക 😁👌. ഇത് കറക്റ്റ് ആണ്. നമ്മുടെ വീല നമ്മൾ ആണ് ഉണ്ടാകുന്നത്.

    • @ayishuayishu7306
      @ayishuayishu7306 4 ปีที่แล้ว +7

      അതാണ് സത്യം ജാഡ

    • @jishaabhilash9690
      @jishaabhilash9690 3 ปีที่แล้ว +9

      സത്യ०..ഞാൻ ഇപ്പോഅങ്ങനാണ്..

    • @rehnars1540
      @rehnars1540 3 ปีที่แล้ว +1

      P

    • @AmMuSCORner1
      @AmMuSCORner1 3 ปีที่แล้ว +2

      Athee🤣🤣🤣

    • @zehra-dl6zo
      @zehra-dl6zo 3 ปีที่แล้ว +1

      Opam byngrayt snehikkem venm ulla time il... Appa setavum

  • @farsufarsana53
    @farsufarsana53 4 ปีที่แล้ว +113

    Love yourself ... areyum parutikkk appuram snehikkarut ...Ath partner aayalum sheri....amitamaayal amritavum visham 😊

    • @jujuraj5468
      @jujuraj5468 4 ปีที่แล้ว +6

      I agree sis...🤗 kuree purage nadakumbol oru vila illatha pole...oru limit self respect nokki angu jeeviknm...😑

    • @farsufarsana53
      @farsufarsana53 4 ปีที่แล้ว +8

      juju raj ataan nallat...nammal eppoyum nammal aayi erikkuka...nmml mind cheyynilla nn manasilayal taane pirake vannolum ... nammuk chuttum onn kannodich nokku... enthoram karyagala namukkk cheyyan...stay happy 😊

    • @Nasicreations1234
      @Nasicreations1234 4 ปีที่แล้ว

      Ys

    • @Kichu-o7n
      @Kichu-o7n 4 ปีที่แล้ว +4

      True athukond nte sneham mnsilakathe avn poyi pakshe Nik ipozhum avn parnajal ishtam aanu pranth pole..aayi orupad snehichathinte aanu

    • @ajuaju1881
      @ajuaju1881 3 ปีที่แล้ว +1

      E payamchol idil mathrm ala. Lifil endh situation vanalum useful aan 99 percatage

  • @susmithsurendran703
    @susmithsurendran703 4 ปีที่แล้ว +119

    ഈ വീഡിയോ കണ്ട് പൊട്ടത്തരം കാണിച്ചു കൂട്ടി 2 ദിവസം പിണങ്ങി നടന്ന എന്റെ പെണ്ണ്... വിവരക്കേടിനു വളം ഇടല്ലേ സാറേ 😆😆😆😆

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +8

      SORRY ASANE

    • @irfanajasmin1881
      @irfanajasmin1881 4 ปีที่แล้ว +3

      🤣🤣🤣

    • @asnashirin9979
      @asnashirin9979 3 ปีที่แล้ว

      😂😂😂😂✌️

    • @malabiju1980
      @malabiju1980 3 ปีที่แล้ว +1

      😂😂😂🤦🏽‍♀️🤦🏽‍♀️🤦🏽‍♀️

    • @sherlythomas5438
      @sherlythomas5438 2 ปีที่แล้ว +3

      എല്ലാ പുരുഷൻമാരും ഇങ്ങനെ ആവണം എന്നില്ല

  • @sreedeviks9043
    @sreedeviks9043 4 ปีที่แล้ว +164

    അത്മാർത്ഥ പ്രണയം ആണെങ്കിൽ ഈ കാര്യങ്ങൾ ഒക്കെ വിജയിക്കും... സാറിൻ്റെ videos ഒരുപാട് ഉപകാരപ്രദമാണ്.....

  • @ShiluRish
    @ShiluRish 4 ปีที่แล้ว +825

    ഉണ്ണിയേട്ടൻ സീരിയസ് ആയി സംസാരിക്കുമ്പോൾ താഴോട്ട് നോക്കിയ ആക്ഷൻ കണ്ട് ചിരിച്ചവർ ഇവിടെ ലൈക്‌ 😆😆

  • @sitharamahindra8701
    @sitharamahindra8701 4 ปีที่แล้ว +93

    💝Our personality should be magnetic👍🏻

  • @civilizedmonster
    @civilizedmonster 3 ปีที่แล้ว +58

    I would like to say something.
    There are ton of tricks and techniques to make a man/woman to chase you. But remember something, when you're following all these tricks and techniques make sure to not lose yourself. If you're not being yourself, soon or later he/she will find that you're not the person who he/she fall in love with and probably 💔
    I would say, be real, improve yourself. Because In the end, you won't get what you want, you'll get what you deserve.

  • @asnaashiq1692
    @asnaashiq1692 4 ปีที่แล้ว +201

    ഇത് പുരുഷൻമാർ ടെസ്റ്റ്‌ ചെയ്യാറുണ്ട് തോന്നുന്നു😂😂.... എന്റെ ഇക്ക ഇങ്ങനെ ആണ്....... നന്നായിട്ട് സംസാരിച്ചു വരുമ്പോ nna ആയിക്കോട്ടെ നാളെ കാണാം ന്നു പറയും......അപ്പൊ എനിക്ക് വല്ലാത്ത ഒരു missing ഉം അതുപോലെ വീണ്ടും msg അയക്കാനും തോന്നും.... ഇപ്പൊ sir പറഞ്ഞപ്പോളാ ഇതിനു ഇങ്ങനെ ഒരു secret ഉണ്ടെന്നു മനസ്സിലായത്..... 😂😂😂 aahaa..... ഇനി ഇത് തിരിച്ചു ചെയ്തുനോക്കാം 😜😜

    • @asnaashiq1692
      @asnaashiq1692 4 ปีที่แล้ว +3

      Sir ന്റെ എല്ലാ vedios ഉം വളരെ ചിന്തിക്കാൻ ഉള്ളതാണ്.... ഉപകാരം ഉള്ളതും......

    • @അഞ്ഞൂറാൻമീഡിയക്ലബ്ബ്
      @അഞ്ഞൂറാൻമീഡിയക്ലബ്ബ് 4 ปีที่แล้ว

      😂😂😂

    • @devuddevud9576
      @devuddevud9576 4 ปีที่แล้ว +1

      Ayyoo ivddm.🤣njnm koode cheyyan povaneee😜

    • @asnaashiq1692
      @asnaashiq1692 4 ปีที่แล้ว +3

      @@devuddevud9576 Halla pinne...... 🤣🤣..... Nammalde mele enthayalum wrk aavunnund... Appo ini avarkk ittu kodukkam..... 😍😍

    • @famirafik143
      @famirafik143 4 ปีที่แล้ว +1

      😀👌👌👌💗👍

  • @manjumohanan5416
    @manjumohanan5416 4 ปีที่แล้ว +103

    ഇതൊക്കെ വേണോ നമ്മൾ ഒരാളുടെടെ പൊസറ്റീവും നെഗറ്റീവും അറിഞ്ഞിട്ടും അത് അഗീകരിച്ചിട്ടും സ്നേഹിക്കുന്നതല്ലേ എന്നും നിലനിൽക്കുകയുള്ളൂ

    • @drisyac7206
      @drisyac7206 3 ปีที่แล้ว +5

      Sariyaan💯 understanding is always good forever ❤️💫

    • @albinjosephva5742
      @albinjosephva5742 2 ปีที่แล้ว +3

      ഇതാണ് പോയിന്റ് 👍👌

  • @ramyachandran7141
    @ramyachandran7141 4 ปีที่แล้ว +316

    Reply കൊടുകാതെ ഇരുന്നാൽ ഒരു ചോദ്യം ഉണ്ട് നീ ആരോടാ chatting 🤭🤭എന്നാ seri ചാറ്റിക്കോ നിന്റെ തിരക്ക് കഴിയട്ടെ 🤦‍♀️😁😁

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +26

      Trapped

    • @BTS-fz5kl
      @BTS-fz5kl 4 ปีที่แล้ว +55

      എന്റെ പൊന്നെ.... അതിൽ തുടങ്ങും ഒരു മാസത്തേക്ക് ഉള്ള വഴക്ക് 😢😢😫😫😫😩😩😩😩

    • @ramyachandran7141
      @ramyachandran7141 4 ปีที่แล้ว +2

      @@BTS-fz5kl 😁🤭

    • @fathimapv4779
      @fathimapv4779 4 ปีที่แล้ว +6

      Exactly

    • @saathangamer7233
      @saathangamer7233 4 ปีที่แล้ว +6

      Sathyam 💯🙆

  • @santhoshsanthoshkhan5636
    @santhoshsanthoshkhan5636 4 ปีที่แล้ว +23

    പണ്ട്‌ ഞാൻ ethe പോല ചെയ്തു അവൾ eppol entay friendinay കെട്ടി reason chothichappol entay ജീവിതം thakarkaruthe എന്ന് പറഞ്ഞു 😣😣😣😣

  • @sheejaceline6627
    @sheejaceline6627 2 ปีที่แล้ว +31

    ഹോ,.. ഇവരുടെ ഒക്കെ സ്നേഹം കിട്ടാൻ ഞങ്ങൾ സ്ത്രീകൾ എന്തൊക്കെ കഷ്ടപ്പാട് സഹിക്കണം.. 🙄🙄🙄....

  • @salmansfk8144
    @salmansfk8144 4 ปีที่แล้ว +26

    സൂപ്പർ സൂപ്പർ...... എനിക്ക് ആവശ്യം ഉള്ള വീഡിയോ... നല്ല ടൈമിൽ തന്നെ കിട്ടി... താങ്ക്സ് sir

  • @അമ്മുകിച്ചു
    @അമ്മുകിച്ചു 4 ปีที่แล้ว +363

    ഇത് കാണുന്ന എന്റെ ലൗർ നിനക്ക് അങ്ങേര് പറയുന്നത് ആണല്ലേ വിശ്വാസം വല്ലവനും പറയുന്നത് കേട്ട് എന്നെ അളക്കാൻ വരരുത് ലാസ്റ്റ് ശുഭം 🙂

  • @sruthiabhilash4028
    @sruthiabhilash4028 3 ปีที่แล้ว +22

    കമന്റ്‌ വായിച്ചു ചിരിച്ചഅവർ undo

  • @pournami8380
    @pournami8380 4 ปีที่แล้ว +85

    കാമുകി തേച്ച വേദനയിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ഒരുപാടു കാമുകന്മാരും ഇവിടെ ജീവിച്ചിരുന്നു... ഹൃദയത്തിൽ തറഞ്ഞ പ്രണയത്തെ ഒരാവസ്ഥക്കും മായ്ക്കാനാവില്ല...

    • @rugmasoumya333
      @rugmasoumya333 4 ปีที่แล้ว

      Ethanu yadharthq sathyam

    • @AKHILASHIJO
      @AKHILASHIJO 4 ปีที่แล้ว +6

      വിശപ്പ് അറിയാത്തവർക്കാണ് പ്രണയനൈരാശ്യം ഏറ്റവും വലിയ വേദന ആകുന്നത്.

    • @anjubalananjubalan6767
      @anjubalananjubalan6767 3 ปีที่แล้ว +2

      Engote thechal anghote theyknm
      Allatha chavan nikruthe🙄

    • @Shalushalu-bx9yk
      @Shalushalu-bx9yk 3 ปีที่แล้ว +1

      avalekkal snehikkunna orale lifilekk kondu vannal mathi.pathiye pazhayathokke vishamikathe orkan kazhiyum

    • @sanju1391
      @sanju1391 3 ปีที่แล้ว

      @@AKHILASHIJO athu annu sathiyam

  • @sruthy8283
    @sruthy8283 4 ปีที่แล้ว +10

    Athmarthamayi pranayikunavanu madukumnu thonunila sir,,Oru Haram aayirikum,,partner ntenum same love kituanel,,Ini ,,partner perfect aayitum madukuna kamukanmar undel nice aayi use cheyth nice aayi thekka,,ivanmareyoke Oru paadam padipikanam,,be strong girls..

    • @seethu4365
      @seethu4365 4 ปีที่แล้ว +2

      Athu kalakki. 😂😂alla pinne

  • @beenakuwait5667
    @beenakuwait5667 4 ปีที่แล้ว +11

    എന്റെ ഇപ്പോഴത്തെ അവസ്ഥക്ക് പറ്റിയ നിർദ്ദേശങ്ങൾ ആണ് .tkx sir

  • @mariathereslin7751
    @mariathereslin7751 วันที่ผ่านมา

    Not necessary to in this 1st step to continue some may discontinue if it happens most of the times
    Other steps may work out

  • @akhilps8118
    @akhilps8118 3 ปีที่แล้ว +20

    സ്നേഹം അവർക്ക് ഇഷ്ട്ടപെട്ടു തരുന്നതാണ് അല്ലാതെ നേടി എടുക്കാൻ ഉള്ളതല്ല നമ്മുടെ റിയൽ character കണ്ടിട്ട് സ്നേഹിക്കുന്നവർ ഒരിക്കലും പറ്റികില്ല

  • @srithasree4573
    @srithasree4573 3 ปีที่แล้ว +5

    💝💝💝💝💝.. sirnte videos edkeppolekkeyo just kandu poyirunnu.. bt innale kure video kanukayum... Chythu... Inn oru day kondu thanne orupaad maattam ente aalde perumaattathil ninnum thonni... Njn angt chothichu nadannirunna karyangale oronnu thirichu chothikkkunnuu... Thank you so much... Orupaad ...Oru vallya manasamaadhaanamundrnikkippol... Innale sirnte kore videos kandathinu shesham kure aalochichu... Appol chinthichu enne venda orale mathiyenikk. Njn angt ingne pokendathilla ennokke... So now Iam so cool and happy. Ithupole continue cheyyan enikk pattaneennelluuu... Etra thanks paranjalum mathyaakulaa. Atrekkum stress manassinundaayirunnuu💝💝💝💝💝💝💝

  • @akhilps8118
    @akhilps8118 3 ปีที่แล้ว +39

    സ്നേഹിക്കുന്നവർക്ക് ഇതുപോലെ പ്ലാൻ ചെയ്ത് സ്നേഹിക്കാൻ ariyillalo

  • @manjugeorge3549
    @manjugeorge3549 4 ปีที่แล้ว +2

    Adipoli avatharanam....kaathirikkunnu oro videokkaayum...

  • @athulyakv4563
    @athulyakv4563 4 ปีที่แล้ว +16

    Pravasi husband ne engane kayil edukkam enne oru video cheyumo unni chetta please it's a request. Please

  • @priyapriyapriya9139
    @priyapriyapriya9139 2 ปีที่แล้ว +2

    ഇനിയും ഇങ്ങനെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു....ഉപകാരം ഉണ്ട് താങ്ക്യൂ ചേട്ടാ 👌👌👌

  • @manjupoul7153
    @manjupoul7153 4 ปีที่แล้ว +176

    ഇതൊക്കെ അവിവാഹിതർക്ക് ഉള്ളതല്ലേ വിവാഹിതരായവക്ക് കൂടി ഒരു ഐഡിയ പറയ്

  • @അഞ്ഞൂറാൻമീഡിയക്ലബ്ബ്

    റംസിയെ പോലെ ചങ്ക് പറിച്ചു സ്നേഹിക്കുന്ന പെണ്ണിനെ കിട്ടുമോ. ആരെങ്കിലും ഉണ്ടോ. തേക്കാൻ അല്ല കെട്ടാൻ ആണ്.

    • @avanthikavijesh6627
      @avanthikavijesh6627 4 ปีที่แล้ว +80

      Ondu... But kalyanam kazhinju poyii😁😁😁😁

    • @അഞ്ഞൂറാൻമീഡിയക്ലബ്ബ്
      @അഞ്ഞൂറാൻമീഡിയക്ലബ്ബ് 4 ปีที่แล้ว +28

      @@avanthikavijesh6627 അത് എന്തായാലും നന്നായി. അല്ലെങ്കിൽ നിന്നേ ഞാൻ സഹിക്കേണ്ടി വന്നേനെ. 😄😄😄🤭

    • @mithadevu7557
      @mithadevu7557 4 ปีที่แล้ว +29

      Avasanam Ramsiye pole angu chatholan parayan alle, ayyada athangu manasilirikkatte🤣😆👻

    • @അഞ്ഞൂറാൻമീഡിയക്ലബ്ബ്
      @അഞ്ഞൂറാൻമീഡിയക്ലബ്ബ് 4 ปีที่แล้ว +5

      @@mithadevu7557 ശെടാ.. വിശ്വാസം വര്നില്ലേ. അത്രക്ക് വിശ്വാസം ഇല്ലെങ്കില്ലേ try ചെയ്തു നോക്ക് അപ്പൊ അറിയാലോ. ✌️✌️✌️😄

    • @mithadevu7557
      @mithadevu7557 4 ปีที่แล้ว +1

      @@അഞ്ഞൂറാൻമീഡിയക്ലബ്ബ് 😆

  • @femnashamzi845
    @femnashamzi845 4 ปีที่แล้ว +17

    Njan nte loverkk epozum available aan epozum call angot vilich njn budhimutikum so enne Oru vila illa
    Enik oru tharam addiction aan ath thirichum venamenn aagrahikunnu 😣 e tips follow aki nokam

    • @Kichu-o7n
      @Kichu-o7n 4 ปีที่แล้ว +2

      Same veruthe vilikim pakshe my loverj ath shalyamnu orupad ishtam ulalth kinda vilikunne pakshe ipo venda parnjit 2 mnth aayi..avn thriichu varan njn prathikyanu ipozhum msg ayakund ellavdeyum BLK aaki orike msg nu rply thannu kaynju BLK aaki..ntha cheya but enik avn ilathe patunila.

  • @jyothilekshmichinnu2414
    @jyothilekshmichinnu2414 ปีที่แล้ว +2

    Yes I like this video...❤
    And I am confident that I can do this...
    Thanks 🙏🏻❤

  • @sumayyashabeer1128
    @sumayyashabeer1128 4 ปีที่แล้ว +20

    വിവാഹം... ഒരു അവസാനം ആണ് പെൺകുട്ടികൾക്ക് അതിന് ശേഷം ഒരു പ്രണയം ഉണ്ടാകണം... കണ്ണിൽ നോക്കിയാൽ അറിയുന്ന പ്രണയം...ആ പ്രണയത്തിൽ ഒരുപാട് സങ്കടം, സന്തോഷം വേദന എല്ലാം ഉണ്ടാവണം

  • @happymedia6015
    @happymedia6015 4 ปีที่แล้ว +90

    ഇതേപോലെ പെൺകുട്ടികളെ പരീക്ഷിക്കാൻ ആൺകുട്ടികളും ചെയ്താൽ തേഞ്ഞു...

    • @macpearl3189
      @macpearl3189 4 ปีที่แล้ว +2

      അവര് ഈ scene ഒക്കെ പണ്ടേ വിട്ടതായിരിക്കും 😁

    • @shafanashanz2241
      @shafanashanz2241 3 ปีที่แล้ว +1

      Sathyn

    • @savaad.___
      @savaad.___ 3 ปีที่แล้ว +5

      Boys aavum ithinte kooduthal views um

  • @achuzjoo5548
    @achuzjoo5548 4 ปีที่แล้ว +15

    Really soo funny 😝😝😃ningal aalu super aanennu lover nodu nilathu nokki parayunne chettan act cheythu kaanichathu😃😃 kidu ..😃videos ellaam useful aanuttoo 😍👌👌👌👌

  • @shemyshemy1025
    @shemyshemy1025 4 ปีที่แล้ว +6

    എല്ലാം ശെരിയാണ് ഒത്തിരി താങ്ക്സ് 👍👍👍👍

  • @devuttydevuzz9933
    @devuttydevuzz9933 4 ปีที่แล้ว +3

    വളരെ നല്ല അറിവ് ആണ്...

  • @meenameenoos4626
    @meenameenoos4626 4 ปีที่แล้ว +48

    പകുതിയിൽ നിർത്തിയാൽ നിനക്ക് എന്നോട് ഇപ്പോൾ ഒന്നിനും നേരം ഇല്ല പഴയ സ്നേഹം ഇല്ല എന്ന് പറയും അപ്പോൾ എന്താ ചെയ്യാ

    • @ayshaammuz5301
      @ayshaammuz5301 4 ปีที่แล้ว +2

      Correct😂😂😂

    • @lostfound3377
      @lostfound3377 4 ปีที่แล้ว +2

      @@ayshaammuz5301 snehikkanam.romance agrahikkunayalanu so...

  • @touchingsvlogs
    @touchingsvlogs 4 ปีที่แล้ว +189

    എനിക്ക് റൊമാൻറിക് ഇഷ്ടമാണ്എൻറെ ഭർത്താവിന് ഇഷ്ടമല്ലപിന്നെ ചിന്തിക്കണോ പോയില്ലേ

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +2

      🙏

    • @itsmedevil4005
      @itsmedevil4005 4 ปีที่แล้ว

      😍😍😍😍

    • @vivekm970
      @vivekm970 4 ปีที่แล้ว +2

      😁

    • @mercypathrose2163
      @mercypathrose2163 4 ปีที่แล้ว +73

      ഉണ്ണി ചേട്ടൻ കൈ കൂപ്പിയിട്ട്‌ കാര്യമില്ല.. പറയൂ മറുപടി പറയൂ,😀 കൂടുതൽ വീട്ടിലും ഇത് തന്നെയാണ് അവസ്ഥ.. ഒരാൾ റൊമാന്റിക് ആണെങ്കിൽ partner മരവിച്ച ആൾ.. ഇതിന് ഒരു മരുന്നും ചികിത്സയും ഇല്ല ചേട്ടാ.. നിയമം മാററി എഴുതിയാൽ രക്ഷപ്പെടും ഇല്ലെങ്കിൽ അനുഭവിച്ചു മരിക്കുക അത്ര തന്നെ..

    • @itsmedevil4005
      @itsmedevil4005 4 ปีที่แล้ว +2

      @@mercypathrose2163 🤩🤩🤩🤩🤩😄

  • @jithasree5500
    @jithasree5500 2 ปีที่แล้ว +1

    Kollam nalla abhiprayam

  • @sipasreema4932
    @sipasreema4932 4 ปีที่แล้ว +29

    6 varsham ayi premikunnu..... 4 time anu ake kandath......ippo ane vilikan pattilla ake msg mathrem....athum vallapozhum...urappayum vilikunnath urangunnathin munp mathrem oru parathiyum illa pavam🥰🥰🥰ath ithonnu kanalle dhaivame....

  • @Atlanda_yt
    @Atlanda_yt 2 ปีที่แล้ว +1

    Super video.... helpfull ✨

  • @layaks1138
    @layaks1138 4 ปีที่แล้ว +63

    സ്നേഹം ഒക്കെ സ്വാഭാവികാമായി ഉണ്ടാവേണ്ടത്തും നിലനിന്നു പോകേണ്ടതും അല്ലെ. ശരിക്കുമുള്ള സ്നേഹം നിലനിർത്തുന്നതിന് ടിപ്സ്ന്റെ ഒക്കെ ആവശ്യം ഉണ്ടോ. അത് നമ്മളെ പറ്റി വേറൊരു ഇമേജ് ക്രീയേറ്റ് ചെയ്യാലല്ലേ.

    • @drisyaarjun2134
      @drisyaarjun2134 4 ปีที่แล้ว +3

      👍👍👍

    • @albinjosephva5742
      @albinjosephva5742 2 ปีที่แล้ว +1

      👍

    • @visionmedia9429
      @visionmedia9429 2 ปีที่แล้ว

      Athu orortharkum oroo reethi alle layla

    • @Achu-t4x
      @Achu-t4x ปีที่แล้ว +1

      നിലനിർത്തികൊണ്ട് പോവേണ്ട ആവശ്യം ഉണ്ട്... കയ്യിലിരിപ്പ് ശരിയല്ലെങ്കിൽ കുറഞ്ഞു പോകും 😜😜😜

  • @jesnujesnimariyam399
    @jesnujesnimariyam399 2 ปีที่แล้ว +1

    Thnku vry much sir❤️❤️

  • @santhiammu685
    @santhiammu685 4 ปีที่แล้ว +4

    Useful video thanku sir😊

    • @itsmedevil4005
      @itsmedevil4005 4 ปีที่แล้ว

      Athe

    • @albinjosephva5742
      @albinjosephva5742 2 ปีที่แล้ว

      Wrong point കൾ ആണ് ട്ടോ... പ്രീതിയേകിച്ചു 4th. ശല്യം ചെയ്യുന്ന ആൾക്കാരെ കിട്ടും അങ്ങനെ ഒക്കെ ചെയ്താൽ. അവരെ പുറകെ നടക്കു.

  • @Athira.dreamergirl-j-wz
    @Athira.dreamergirl-j-wz 3 ปีที่แล้ว +25

    നല്ല കാര്യം വല്ലതും വേണ്ടേ appriciate ചെയ്യാൻ 😃😃😃

  • @sreeharirigstdeptmnt2799
    @sreeharirigstdeptmnt2799 4 ปีที่แล้ว +11

    Entammo iyaal poliya🔥🔥

  • @abhiaami6
    @abhiaami6 ปีที่แล้ว +1

    Aadhyayit aanu chettante vedio kanunnath... enthe njn vaikiyath ithu kanan😅... kollamm nalla presentation ❤

  • @islamicknowledgemalayalam5221
    @islamicknowledgemalayalam5221 4 ปีที่แล้ว +85

    പെട്ടെന്ന് കൈ തട്ടി ഓപ്പൺ ആയ വീഡിയോ ആണ് ഇരുന്നു കണ്ടു പോയി😃

  • @aprilqueenvlogssssz2540
    @aprilqueenvlogssssz2540 2 ปีที่แล้ว +2

    Good presentation sir...

  • @sajullasatish4427
    @sajullasatish4427 4 ปีที่แล้ว +296

    😃😃 ആദ്യത്തെ രണ്ട് idea യിൽ ഉള്ള prob പറയട്ടെ. നമ്മൾ കൊടുക്കുന്ന ആ gap ൽ നുഴഞ്ഞു കയറി ഗോൾ അടിക്കാൻ കാത്തിരിക്കുന്ന എതിരാളികൾ ഉണ്ടെങ്കിലോ🤔. നേരത്തെ പാട്ട് നിർത്തി പോയാൽ മറ്റുള്ളവർ ആ സ്ഥാനത്ത് കയറി പാടും. ഇനി കുറച്ചു പൊക്കി വയ്ക്കാം ന്ന് കരുതിയാൽ.. തലയിൽ കയറ്റി വച്ച് വച്ച് കഴുത്ത് ഒടിയാറായി. മുഖത്തു നോക്കി സംസാരിക്കുന്ന കാര്യമാണെങ്കിൽ.. കള്ളത്തരം കൂടിപ്പിറപ്പായ ആൾ മുഖത്തേയ്ക്ക് നേരിട്ട് നോക്കില്ല.. 😃 ഇതൊക്കെ പരീക്ഷിച്ചു കഴിഞ്ഞതാണ്. ചങ്കരൻ തെങ്ങേൽ നിന്ന് ഇറങ്ങുന്നില്ല. ഇപ്പൊ ഞാൻ പഠിച്ച ഒരു കാര്യം എന്താന്ന് വച്ചാൽ.. നിങ്ങൾ ഇല്ലെങ്കിലും ഞാൻ ജീവിയ്ക്കും എന്നൊരു തോന്നൽ ആ വ്യക്തിക്ക് ഉണ്ടാക്കിക്കൊടുക്കുക എന്നതാണ്. ഞാനത് ചെയ്തു.. work out ആയി. ഇപ്പൊ നഷ്ടപ്പെടുമോ എന്നൊരു പേടി കാണുന്നുണ്ട്. അതാണ് വേണ്ടത്. 😄😄

    • @anujames1581
      @anujames1581 4 ปีที่แล้ว +4

      Engane chythu🥺

    • @sajullasatish4427
      @sajullasatish4427 4 ปีที่แล้ว +41

      @@anujames1581 😃 പഴയതു പോലെ depend ചെയ്യാറില്ല ഇപ്പൊ. ഞാൻ ചെയ്തോളാം എന്നു പറയും. Miss ചെയ്യുന്നില്ലെന്ന് ഭാവിക്കും. എങ്ങനെ പെരുമാറിയാലും നമ്മൾ സഹിച്ചോളും എന്ന ധാരണയാണ് എല്ലാത്തിനും കാരണം. അതു മാറ്റാൻ ചെറിയൊരു അകൽച്ച അഭിനയിച്ചാൽ മതി. 😃😃😄

    • @Raimarainmedia
      @Raimarainmedia 4 ปีที่แล้ว +5

      Ath Sathyam

    • @anujames1581
      @anujames1581 4 ปีที่แล้ว +5

      Manappoorvam engane ignore chyum chechy

    • @sajullasatish4427
      @sajullasatish4427 4 ปีที่แล้ว +13

      @@anujames1581 Ignore ചെയ്യരുത്. Keep distance.. അതും കുറച്ചു സമയത്തേയ്ക്ക്.. അത്രേയുള്ളൂ

  • @aryabiju1124
    @aryabiju1124 2 ปีที่แล้ว +1

    Sir girlnte kayyile kozhappam kond vazhak indayi, ennit girl thett manasilako chennu, but avante intrest poi,, pazhya feel poii ini aa feel thirich kondvaran endh cheyyanam plss rply🙏

    • @MindWavesUnni
      @MindWavesUnni  2 ปีที่แล้ว +2

      trust poyal thirichu varan orupad time edukum...keep trying to be honest and sincere with him..

  • @shafeedaek79
    @shafeedaek79 4 ปีที่แล้ว +18

    What a magical words♥️🙌

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Correct aanu 😍😍

  • @shabinaak5185
    @shabinaak5185 3 ปีที่แล้ว +1

    Apo satyam parayathe pukaythi thallividanamle .njanathucheyyarilla ullath openayiparayum manasilonnumvekkila athan prblm

  • @hasneer2694
    @hasneer2694 4 ปีที่แล้ว +46

    When your love helps you to being yourself and to follow your passion &dreams with each other.... it's just meant true love💐

  • @niya9593
    @niya9593 2 ปีที่แล้ว

    Adipoli video. Thanks

  • @sreelekshmisreez7226
    @sreelekshmisreez7226 4 ปีที่แล้ว +7

    Nte relation thudengiyit 5 yrs kazhinjuu...bt enne vishamippikunnaye ulluuu😒😔nthokke cheythittum enne njn aagrahikunna pole snehikunnilla....marakanum pattanilla....ethum koode pareekshich nokaaam

    • @anonymousme8068
      @anonymousme8068 4 ปีที่แล้ว

      Appo ah oru imbam kazhinju.. marakkan pattanm.. athanu paranjath xpectations paadilla enn... ninne athmarthamaay snehikaan pattilangil pnneum aa kodukunna snehathinu pnnale pookaruth... love urself 1st appo marakkum

    • @sreelekshmisreez7226
      @sreelekshmisreez7226 4 ปีที่แล้ว +2

      Sremikunnund...engane thanne continue cheyth poyal ente lyf......so marakn noknm...

  • @sakkeena.k.a
    @sakkeena.k.a 4 ปีที่แล้ว +49

    എനിക്കും ഒരു ഇക്ക ഉണ്ട്... msg aych vgm reply കൊടുത്തില്ലേൽ അന്ന് ഫുൾ വഴക്ക് കിട്ടും..... 😂പക്ഷെ എനിക്ക് അത് കേൾക്കാൻ നല്ല ഇഷ്ടാണ്.. 😍😍😘😘

    • @jasminjas7076
      @jasminjas7076 3 ปีที่แล้ว +4

      Ath kelkan vendi njn chance indkaar ind😜❤️🔥

    • @Apoose
      @Apoose 3 ปีที่แล้ว +9

      എനിക്ക് ഒരാൾ ഉണ്ട് ആയിരം msg അയച്ചാൽ ഒരു മറുപടി പോലും ഇല്ല ചോദിച്ചാൽ പോലും തരില്ല

    • @haripriyakb683
      @haripriyakb683 3 ปีที่แล้ว +2

      Kalippante kaanthari 😄

    • @reneeja5470
      @reneeja5470 3 หลายเดือนก่อน

      Toxic relationship

  • @95sru13
    @95sru13 4 ปีที่แล้ว +25

    Cation valare shery purushanu kurachu kaijha madukum , sthreeyoo adukum, innito stheee teppkary

  • @praveenagovind
    @praveenagovind 4 ปีที่แล้ว +1

    Powli video.... soooper... thank you soo much sir....

  • @arathip8033
    @arathip8033 4 ปีที่แล้ว +5

    Nice video sir 😊

  • @fathimahasna9216
    @fathimahasna9216 4 ปีที่แล้ว +1

    Nte kayyil ninn ariyathe Vanna Oru thettinu (callingil idayil Vanna Oru vakk)Aalk yennod ulla pazhaya Oru impress kuranju.. calling kuranju, chatting kuranju..?.yennal vitt povaan 2aalkum kazhiyum illa..yeppalum pulli yennod parayum,njn ninne vitt povonnum illa..but,nee Oru penn aanu, so Ne ath maatti edukkanam enn(pazhaya Oru lifelek yetthikkanam nn).Athinte tips oke onn paranju tharaavo sir?!😞

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +1

      sorry chodiku, vere vazhiyilla

    • @fathimahasna9216
      @fathimahasna9216 4 ปีที่แล้ว

      @@MindWavesUnni 1000vattam sorry paranjathaa😔yennalum .... Angot mssg ayachal replay kitum.But,kanathirunnal ingot thiraki vararilla😭

  • @mekhabg5768
    @mekhabg5768 2 ปีที่แล้ว +7

    എന്റെ ചേട്ടൻ അമ്മ പറയുന്നതേ കേൾക്കു. ഇതു വരെ എന്റെ ഭർത്താവിന് അമ്മ പറയുന്നത് ആണ് തീരുമാനം.

    • @nsvlogs1911
      @nsvlogs1911 ปีที่แล้ว +2

      എന്റെ same അവസ്ഥ

  • @GopikaGopuz-r2e
    @GopikaGopuz-r2e 8 หลายเดือนก่อน

    Oru positive chiri e vdo kanumbol thonnunu. Mansinu oru sammadhanm. Sir thank u so much 😍😍

  • @akshayaaash5066
    @akshayaaash5066 4 ปีที่แล้ว +268

    ഈ Video കണ്ടോണ്ടിരിക്കുമ്പോ അവൻ മെസ്സേജ് അയച്ചപ്പോ ലെ ഞാൻ .. :ഒരു മണിക്കൂർ കഴിയട്ടെ.... 😁reply തരാം...
    ലെ അവൻ :gud nyt😑

  • @bijovakkottil8320
    @bijovakkottil8320 4 ปีที่แล้ว +9

    I saw changes in our lifes...thank u...hope more vedios like this

  • @lakshmisudhi9567
    @lakshmisudhi9567 ปีที่แล้ว

    Sir ഒറ്റ വീഡിയോ കണ്ടോള്ളൂ ഒരുപാട് ഇഷ്ട്ടമായി നന്ദി ♥♥♥♥

  • @aswathy4986
    @aswathy4986 4 ปีที่แล้ว +83

    പുള്ളിക്കാരന് reply കൊടുത്തില്ലേൽ അപ്പൊ അമ്മേനേം brother നേം ന്റെ frndz നേം ഒക്കെ വിളിച്ചു കുളമാക്കും. 😂😂😂😂

    • @MindWavesUnni
      @MindWavesUnni  4 ปีที่แล้ว +5

      🙄

    • @anju_amruth0318
      @anju_amruth0318 4 ปีที่แล้ว

      @@MindWavesUnni sir mrg kazhinja sesham ee premam illa vera pennungalodaanu sneham kooduthal yende husband yennodu sneham koodaan yendha cheyyendathu onnu dhayaavaayittu paranju tharanam please idhu yende humble request aanu

    • @zehra-dl6zo
      @zehra-dl6zo 4 ปีที่แล้ว +1

      @@anju_amruth0318 😂

    • @zehra-dl6zo
      @zehra-dl6zo 4 ปีที่แล้ว

      @@anju_amruth0318 nalla bangikk orngi okke nadann nalla dress oke it

    • @meerabovasdavid2419
      @meerabovasdavid2419 4 ปีที่แล้ว +1

      Same😌😌😌😌😌

  • @bindhupbindhup9106
    @bindhupbindhup9106 3 หลายเดือนก่อน

    💖 good speech's sir

  • @ansumariya5673
    @ansumariya5673 4 ปีที่แล้ว +3

    Thankyou sir ...ee useful tips thannathinu

  • @babithabablu1775
    @babithabablu1775 4 ปีที่แล้ว

    Superb video sir... its really worth.... same karyangal husbands sradhikkendath koode onnu video cheyyuo?

  • @akhil18453
    @akhil18453 4 ปีที่แล้ว +23

    Respect women. Not only before marriage but also after marriage and also through out the life. Then happiness will came to the life.

  • @afwanappu8417
    @afwanappu8417 2 ปีที่แล้ว +1

    Thnk uh sir ur words more inspired to me

  • @eldhomatheweldho..7076
    @eldhomatheweldho..7076 4 ปีที่แล้ว +3

    Oro divasam oro mass vidio anallo bro Adipoli,, beautiful

  • @gopikaa9391
    @gopikaa9391 3 ปีที่แล้ว +8

    Thank you and I really enjoyed the way that you presented this

  • @deepuu8904
    @deepuu8904 4 ปีที่แล้ว +41

    Enta lover WhatsApp il message cheyum njan replay koduthillenkil odane WhatsApp call cheiyum ath veettil ullavar kekkum so njan pedich odane replay cheiyum😑

  • @kunjukunju5457
    @kunjukunju5457 4 ปีที่แล้ว +1

    Sir paraunnathu 💯 correct aan.kaliyanatginu munbu oru reethi kalyanm kazhijitt aalu orupad maari.. orupad prtheeshichu vannond changes valland sagadam aakum.

  • @minnurkunju4978
    @minnurkunju4978 4 ปีที่แล้ว +16

    എന്തൊക്കെ ചെയ്തിട്ടും പഴയ പോലെ ആവുന്നില്ലല്ലോ... !!! മുൻപ് ഫുൾ ടൈം വർക്ക്‌ ആയിരുന്നു, അപ്പോൾ കറക്റ്റ് ആയിട്ട് വിളിയും സംസാരവും എല്ലാ കാര്യവും അന്വേഷണം ഉണ്ടായിരുന്നു... ഇപ്പോൾ തിരക്ക് ഒന്നും ഇല്ലാത്ത കൊണ്ട് ഫുൾ ടൈം ഫിലിം കണ്ടു തീർക്കുവാ ആ സാധനം... അങ്ങോട്ട്‌ വിളിച്ചാൽ സംസാരിക്കാൻ മടി പോലെ ഓരോ വാക്കിനും GST ഉള്ളത് പോലെ ആണ്...

    • @Songvilla444
      @Songvilla444 4 ปีที่แล้ว +1

      GST🤭🤭🤭🤭🤭🤭

    • @gouripriya9508
      @gouripriya9508 4 ปีที่แล้ว +1

      Elarum apo inganano

    • @minnurkunju4978
      @minnurkunju4978 4 ปีที่แล้ว

      @@gouripriya9508 90% ഇങ്ങനെ ഒക്കെ തന്നെ ആണ്...

    • @parvathy756
      @parvathy756 4 ปีที่แล้ว

      Ho satyamaa

  • @ajivalasseril8470
    @ajivalasseril8470 3 ปีที่แล้ว +1

    Thanks.Hope more videos like this.

  • @nachu5745
    @nachu5745 4 ปีที่แล้ว +6

    Athyamuthal avsnm vere maduppikkathe kandu....well done😊👍

  • @sumasubisubi6608
    @sumasubisubi6608 4 ปีที่แล้ว +1

    Nalla topic nalla suggestions

  • @Gh0str1derrr
    @Gh0str1derrr 2 ปีที่แล้ว +5

    I don't have a partner yet. I'm craving for a TRUE lover, but I'm too shy (introvert) even to talk to girls:( what will i do then? 💀👀😭💔

  • @nandana.p7783
    @nandana.p7783 3 ปีที่แล้ว +10

    നന്നായി മനസിലാവുന്നുണ്ട് ❤

    • @albinjosephva5742
      @albinjosephva5742 2 ปีที่แล้ว

      ഇതൊന്നും പ്രയോഗിക്കല്ലേ.. പണിപാളും... പ്രേത്യേകിച്ചു 4ആം പോയിന്റ് 🤣.

    • @aparna907
      @aparna907 2 ปีที่แล้ว

      @@albinjosephva5742 athenna ninte pani paliyo 😦😦

    • @albinjosephva5742
      @albinjosephva5742 2 ปีที่แล้ว

      @@aparna907 ആവശ്യം വന്നിട്ടില്ല 😏

    • @aparna907
      @aparna907 2 ปีที่แล้ว

      @@albinjosephva5742 oho😂😂njan vacharichu

    • @albinjosephva5742
      @albinjosephva5742 2 ปีที่แล้ว

      @@aparna907 പക്ഷെ.. ആ ഇടുന്ന ജാഡ പൊതുവേ ചെക്കന്മാർക്ക് ഇഷ്ടം അല്ല.

  • @susansusan9309
    @susansusan9309 3 ปีที่แล้ว +1

    Very nice video sir👍👍

  • @amal_acharya
    @amal_acharya 3 ปีที่แล้ว +20

    ചില കാര്യങ്ങൾ ഒക്കെ പരിഹരിക്കാൻ ഉള്ളതല്ല, അനുഭവിക്കാൻ ഉള്ളതാണ് ☺️... അതിൽ നിന്നിൽ ഉള്ള പാഠം ഉൽ കൊള്ളാനും 🥰... ദിവസങ്ങൾ മാസങ്ങൾ ആയി മാസങ്ങൾ വർഷങ്ങൾ ആയി 😊... അമിതമായാൽ അമൃതും വിഷമാണ് 💯

  • @fousiyaak7440
    @fousiyaak7440 3 ปีที่แล้ว +1

    സാറിന്റെ വിഡിയോ കാണാൻ ഇഷ്ടം തോന്നുന്നു ketto
    സൂപ്പർ വിഡിയോ 👍

  • @jeejashanoop3835
    @jeejashanoop3835 4 ปีที่แล้ว +4

    സാർ ന്റെ വീഡിയോസ് നല്ല help full ആണ്. Thankss

  • @lavender9303
    @lavender9303 ปีที่แล้ว +1

    അല്ലെങ്കിലേ പെൺപിള്ളേരും സ്ത്രീകളും സങ്കീർണതയുള്ളവരാണ്.. ഇതെല്ലാം ഇനി പാവം ആണ്പിള്ളേരെ മേലെ പ്രയോഗിക്കും... പിന്നെ ഇതെല്ലാം കാലാകാലങ്ങളായി സ്ത്രീകൾ പ്രയോഗിച്ചു കൊണ്ടിരിക്കുന്നതാണ്...മനുഷ്യരെ emotions വെച്ച് കളിക്കുന്നത് സ്വാഭാവികമായ, സത്യസന്ധമായ സ്നേഹത്തെ ഇല്ലാതാക്കും. 🙏💚

    • @aavanikj3003
      @aavanikj3003 8 วันที่ผ่านมา +1

      @@lavender9303 സത്യം

  • @തക്കുടുവാവ-sh
    @തക്കുടുവാവ-sh 4 ปีที่แล้ว +5

    ഇതൊക്കെ കേട്ടൊണ്ട് ഇരിക്കുന്ന single ആയ ഞാൻ🚶‍♀️🚶‍♀️🚶‍♀️😂😂😂😂👈

  • @manjushas6086
    @manjushas6086 4 ปีที่แล้ว +2

    5:05 😍7:14, 7:43 True.. 🙄

  • @thahirai7955
    @thahirai7955 4 ปีที่แล้ว +41

    താങ്കളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയാണ്.. നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ സന്തോഷമാണ്

  • @seenaseena6507
    @seenaseena6507 3 ปีที่แล้ว

    Valare nalla vedio annu sir Alla vedio njan annum kanunundu thankuu

  • @Nintemookkuthippenn
    @Nintemookkuthippenn 4 ปีที่แล้ว +7

    Nammale manassilakkanum angeekarikkanumilla manassu ippo undu pinne illathe povvuvanel aa snehathinu enthu ardhamanu ullathu enne venonnu thonniyapol snehichu vendannu vechapol nirthi ayal mindan polum varathe poyapol adhyam feel ayi enippo pinnale poyittu enthina

  • @anulayalatheesh5631
    @anulayalatheesh5631 2 ปีที่แล้ว

    Try cheythu nokkam