10 THINGS MEN WISH WOMEN KNEW ABOUT MEN! പക്ഷെ തുറന്നുപറയില്ല!│Mind Waves!! Unni
ฝัง
- เผยแพร่เมื่อ 16 ก.ค. 2024
- ROMANTIC RELATIONSHIP MASTERY & FREE Orientation Webinar Link:
shorturl.at/fmGHU
Course Website: webguru.graphy.com/
📱 WhatsApp (Voice/Text Messages Only): 996 240 4426
📸 Follow me on Instagram:
/ unni.k.menon
🔗 Join: Become a Member: / @mindwavesunni
🔔 Subscribe 👉 : bit.ly/2G2K2BI
#LOVE 💖 #MindWaves_Unni 🧠 #PSYCHOLOGY_TIPS 🧠
Video Chapters:
00:00 - Intro.
00:30 - Contact Number in Description Box
DISCLAIMER:
The content of the following video is articulated based on data gathered from different informational sources like books, media, internet etc., aiming solely for educational and conceptual elevation of its viewers. Viewers who wish to apply concepts and ideas discussed in this video are liable to take full responsibility for their actions and are appealed to apply their own due diligence on any information perceived from this video to form their own opinions and accurate discernment. I, Unnikrishnan and my TH-cam Channel viz., ‘Mind Waves!! Unni’, do not hold any responsibility for any direct, indirect, punitive or incidental damages on account of any actions taken based on this video since this video cannot replace or substitute the service of trained professionals and its content not being warranted for accuracy or any other implied or explicit purposes. Further, this video is not created with implicit or explicit intention to harm, injure or defame any person(living or dead), association or company(existing or non existing), service, products and brands. Our viewers are once again requested to appertain necessary diligence and discernment before applying the concepts and opinions contained in this video. Despite I am a psychology graduate, the viewers are requested to note that this does not elevate me to the level of a Psychologist or Psychiatrist, in all of its sense.
ഭാര്യയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും എപ്പോഴും മാന്യമായി മാത്രം സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഭർത്താവിന് തീർച്ചയായും ഭാര്യയിൽ നിന്ന് ഇതെല്ലാം 10 ഇരട്ടിയായി തിരിച്ച് കിട്ടും... അതാണ് സ്ത്രീകളുടെ മനസ്
ശരിയാണ്
P
Sathyam
സത്യം
@@shihanaskitchen iuuiiiiiiiiiiiiiiiiiiuiiiiiuiuiiiuiiuiiiiiiiiiiiiiiiiiiii iiiii
വിവാഹം കഴിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.... മനസമാധാനം കിട്ടും...
Sathyam👍👍
Satyam
Sathyam
👍🏻👍🏻
Correct , pakshe nighale kittyath kond ath mari kitty...
എന്തിനും ഏതിനും ചൂടാകുന്ന ഭർത്താവിന് respect കിട്ടണം എന്ന് യാതൊരു നിർബന്ധവും ഇല്ല.....മര്യാദ എല്ലാവർക്കും വേണം.ആണായാലും പെണ്ണായാലും..
Choodakunnathu koodutalum manacil ahamgara ullatinalanu
Njan ellam thikanjavan anu
Njan parayunnathanu shari
agane chindikkunnavar anu igane kanarullathu kala
Athanu sathyam
Athu mariyadha
സൂപ്പർ.. ഭാര്യയെ കുറിച്ച് പലരോടും കുറ്റം പറഞ്ഞ് നടക്കുന്ന ഭർത്താവിനെ ഏതൊരു ഭാര്യയും വെറുത്തു പോകും
ശരിയാണ് മോശമായി പറയുന്ന ഭർത്താവിനെ അവർ വെറുക്കും
S. Atu yentinuvendi eago or jeolecy aavanan satyata. Tannekkal mikachatalla yennu teliyikkan
Aganeyulla husband neyum respect cheyyanam eannu paranjal athu nadakkunna karyamalla. Appo wife nte manasikavasthayo? Avalkum undaville swapnangalum enthenkilum oru cheriya pratheekshayenkilum
Exactly
@@febibabu1262 correct 😍😍❤
നിങ്ങളിൽ ഏറ്റവും ഉത്തമൻ ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവൻ..നബി വചനം
😇😇🙄😭😭
ഒരു ഭർത്താവിനെ നമ്മൾ എപ്പോഴാണ് റെസ്പെക്ട് ചെയ്യുന്നത് , അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നല്ല പെരുമാറ്റം ഉണ്ടാകുമ്പോൾ ,പിന്നെ കുടുമ്പത്തിൽ നല്ല രീതിയിൽ എല്ലാം കാര്യങ്ങളും ചെയ്യുമ്പോഴും . സമ്പാദിക്കുന്ന കാര്യത്തിലും എല്ലാം നല്ല ഈഗോ ആണ്. ആ പറഞ്ഞ സ്നേഹം അത് ഭർത്താവിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണം. ഈ പറഞ്ഞ രീതിയിൽ ഒന്നും അല്ലാത്ത ഒരു വ്യക്തി .ഭർത്താവിനോട് സ്നേഹം ഉണ്ടാക്കേണ്ടതല്ല. ഉണ്ടാകേണ്ടതാണ്
വളരെ ശരിയാണ്.
Yes
@@rumishasunil9981 correct aanu😍😍❤❤
സ്ത്രീകളെയും respect ചെയ്യണം
Theerchayayum
Happy to see this comment 👍
"സ്ത്രീ ആയാലും പുരുഷൻ ആയാലും
കൊടുക്കുന്നതേ തിരിച്ചു കിട്ടു " എന്ന് പറഞ്ഞ് അവസാനിപ്പിക്കാമായിരുന്നു.
എന്തായാലും നല്ല വീഡിയോ.
ഗുഡ് ലക്ക്.
👍😊
Exactly 💯
Nalla nireeshanam
എന്നെ ഒന്നിനും വിളിക്കാറില്ല....റൊമാന്റിക് ഇല്ലാത്ത hus.. ആണ് മദ്യം ആണ് പ്രധാനം. അത് കൊണ്ട് തന്നെ ഞാൻ ഒന്നിനും ആഗ്രഹം പറയാരുമില്ല..കിട്ടിയത് കൊണ്ട് തൃപ്തിപ്പെട്ടു പോകുന്നു....മറ്റുള്ളവർക്ക് ഇൗ സന്ദേശം പ്രെയോജന പേടെട്ടെ എന്ന് പ്രാർഥിക്കുന്നു...😭😀😀😀👍👍
sariyavum chechi
ഇവിടെ ഒരു കുഴപ്പം ഉണ്ടു ചേച്ചി ..ചേച്ചിയുടെ ആഗ്രഹങ്ങൾ പറയാതിരിക്കുന്നതാണ് പ്രധാന പ്രശ്നം .നിങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും തുറന്നു പറയ്യു. എപ്പോഴും ഇഷ്ടമല്ലാത്ത രീതിയിൽ കാണുന്നത് കൊണ്ടാണ് അതിനുള്ള കുഴപ്പം .നിങ്ങൾ പോലും അറിയാതെ അദ്ദേഹത്തിൽ നിന്നും അകന്നു പോകുന്നതിന്റെ കാരണം... അദ്ദേഹത്തിന്റെ കുറവുകളോടുകൂടി സ്നേഹിച്ചാൽ ഇതെല്ലാം സാധിച്ചെടുക്കാം.....ഒന്നു പരീക്ഷിച്ചു നോക്ക്...നടക്കും....ഇതിനായി ആദ്യം നമ്മൾ കോണ്ഫിഡൻസ് ആയിറ്റിരിക്കണം ..അദ്ദേഹം എന്നിലേക്കു വരുമെന്ന് ഉള്ള പ്രതീക്ഷ മനസ്സിൽ കൊണ്ടുവരുമ്പോൾ അദ്ദേഹം നിങ്ങള്പോലും അറിയാതെ നിങ്ങളില്ലേക്കു എത്തുവാൻ സാധിക്കും
Mrg kazhinjitt ethra naalaay
മദൃം ഒന്നും ഇല്ല romance sex onnum ഇല്ല bore life
Maya husnoodulla avaganana ozhivakki parasparam snehikku appool ellam varum married aayittu Ethra aayi😍😍
Well said sir..all points are very appreciative..
Good presentation well explained good keep going...
Thank you sir.. very good informatins❤️👍
സിംപിൾ ആയിട്ട് നോം പറഞ്ഞു തരാം..
🎶പരസ്പരം respect ചെയ്യുക.
🎶ഏറ്റവും നല്ല ഫ്രണ്ട് ആയിട്ട് കാണുക.
🎶വിശ്വസിക്കുക.
🎶കഴിവുകളെ encourage ചെയ്യിപ്പിക്കുക.
🎶ഇഷ്ടങ്ങളെ മനസിലാക്കുക..
.......Etc
🎶❤ഇടയ്കൊക്കെ വഴക്കിടുക
❤🎶സർപ്രൈസ് gift കൊടുക്കുക
Ente hus inganeyaan😊
സർപ്രൈസ് ഗിഫ്റ്റ് ഒന്നും തന്നില്ലെങ്കിലും നന്നായി പെരുമാറുക അത് ചെയ്യാൻ പൈസ മുടക്കണ്ടല്ലോ ?
@@sindhukc9019 athanu vendathu 😍😍
Great & Interesting Info.
ചിരിക്കാനറിയുന്ന ഒരു പെണ്ണിന് നല്ലൊരു ഭാര്യയും സുഹൃത്തും ആകുവാൻ പറ്റും..
19വർഷമായി ചിരിക്കുന്നു ഒരുപ്രയോജനവും ഇല്ല
@@joiceshies3812 🤣🤣
😃
@@joiceshies3812 അപ്പൊ എവിടെയോ എന്തോ കുഴപ്പമുണ്ട് 🤔
വളരെ correct ആണ്
പുരുഷന് അറിഞ്ഞിരിക്കേണ്ടതും വേണമല്ലോ
കുടുംബജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടു പോകണം എന്നാഗ്രഹിക്കുന്ന ഏതൊരു സ്ത്രീയും കേൾക്കേണ്ട വാക്കുകൾ. Good video 👍thankyou somuch 😍
pls share video for others
@@MindWavesUnni ok👍👍
🙏🙏🙏🙏thank you sir very good advice... For women🙏🌹
2 പേരും അങ്ങോട്ടും ഇങ്ങോട്ടും നല്ല ഒരു ധർണ ഉണ്ടങ്കിൽ പിന്നെ എന്നെ അവൾ അല്ലങ്കിൽ അവൻ respect ചെയ്യുന്നില്ല എന്ന പറയുന്നതിൽ ഒരു കാര്യവും ഇല്ല, പരസ്പരം മനസ്സിലാക്കി ജീവിക്കുന്ന ആളുകൽ ആണെങ്കിൽ ഏതൊരു ഇടത്തും 2 പേരും അങ്ങോട്ടുമിങ്ങോട്ടും നല്ല കെയറിങ്ങും respectum എല്ലാം അവർക്കിടയിൽ സ്വാഭാവികമായും ഉണ്ടാവും. ഇവിടെ ഇപ്പൊ പറയുന്നത് understanding ഇല്ലാത്തവർക്കാണ്, എന്നതാണ് എന്റെ അഭിപ്രായം
mmm
എല്ലാം ഷെയർ ചെയാൻ ശ്രെമിക്കാണാം. ചെറിയ തെറ്റുകുറ്റങ്ങൾ എല്ലാവർക്കും ഉണ്ടാവും. പരസ്പര ബഹുമാനം ഉണ്ടാവനം അപ്പോൾ ജീവിതം സന്തോധാകരമാവും
@@itsmedevil4005 അതെന്നെല്ലേ ഞാനും പറഞ്ഞത്🙄
@@dreamgirl2724 അതെ. ഞാൻ സ്പോർട് ചെയ്തതല്ലേ 😄😄😄😄
@@itsmedevil4005 😂😂
ഭാര്യ ഭർത്താവിനെ ബഹുമാനിക്കണം എന്ന് പറഞ്ഞാൽ എന്താണെന്ന് എനിക്കറിഞ്ഞു കൂട. ഞങ്ങൾക്ക് കടബാധ്യത കൾ ഇല്ലാതെ, കഞ്ഞി കുടി മുട്ടാതെ സമാധാനമായി ജീവിക്കണം എന്നോരു വിചാരം മാത്രേ ഇള്ളൂ.
Thanks
Thank you dear
Valare nalla vedio ...nalla content selection ..presentation enik orupadishttayii
Very helpful ...thanks
Choose cheyyunnoorkku help aanu dhanya😍😍
Supr..very important msg....thnk u sir...
സൂപ്പർ...
Useful video.
Useful video...chattingine kurichu oru video cheyyamo sir
Very nice video...good information..,👌👌
Thanks unniyettaa
Useful tips 👍👍👍👌👌👌
👍🙏
Thanks sr
Very true. Super said
ഒരു സൗന്ദര്യമില്ലാത്ത സ്ത്രീയേയും നോക്കുന്നവനും ആരേയും ശ്രദ്ധിക്കാത്തവനും ഉണ്ട്
Und
Wow!!!!adipoli
Kidukki, thimarthu, powlichu😊😊😁
Super adipoli
Sir sherikkum mrg nu mumb ee randu kootarkkum oru counseling ini enkilum vendee...ith oru niyamam aayi thanne varanam...appazhee mrg life ne kurich oru dharana varullu ellarkum ..allenki ellarum selfish aayi jeevukkum life um thakarum... Mrg nu mumb oru prepration ..iru kootarudeyum manashaastram ottak ottak maati iruthi paranju kodukua ...ith support cheyyunvarundo..plz like
Sariyanu
Onnum Venda kettiya Pennine manassu thurannu snehikkuka apo baryaku bahumanam ellam thane ozhukum
Correct
@@fathimashabna4686 ipool husnu respect illayoo 😍😍
Very nice and relevant video ....👏👏👍
Thank u 😊
വീഡിയോ തകർത്തു നന്നായിരുന്നു
Nalla effective anetto
Well said sir. Reality in all vedios❤️❤️
പൊളിച്ചു 👍
Thnku sir gd presentation
Super video👌
Sir, ellavarkum prayojanappedatte. Thank u sir.. 100%.... 🌸🙏🎇
pls share
sherikkum njangal ariyaan agrahicha karyangal thanneyaa.innumuthal try cheyum
thanks
Excellent sir
Super
Thank you ചേട്ടായി
Correct
Usefull for me🙏
Thank u 😊
One of ur best video 👍👍👍
👍
Spr video sir👌👌👌
ആണുങ്ങൾക്ക് മാത്രം അല്ല ഞങ്ങൾക്കും ഇതൊക്ക ആവാം
സാർ. ഗുഡ് സ്പീച് ആണ് ഒരു പാട് പ്രശ്നം ലൈഫിൽ ഫേസ് ചെയ്യുന്ന വർ ആണ് പലരും അവർക്ക് എല്ലാപേർക്കും ഒരു പാട് പറയാൻ കാണും ഒന്നിനും ഒരു കൃത്യമായി മറുപടി പറയാൻ ആർക്കും പറ്റില്ല പക്ഷെ എന്റെ മനസ്സിൽ ഒത്തിരി നാൾ ആയി കൊണ്ട് നടന്ന ചോദ്യത്തി നു ഒരു മറുപടി ആയി രുന്നു ഈ വീഡിയോ. എന്നെ പോലെ ഒത്തിരി പേർക്ക് ഈ വീഡിയോ നല്ല ചിന്ത പകർന്നു നൽകും. ഇനി യും ഒത്തിരി നല്ല വീഡിയോ ചെയ്യാൻ സാറിനെ സർവേശ്വരൻ അനുഹ്രഹിക്കട്ടെ.
thank u
Very good that is correct
👌👌
Amazing vedio
Fathima correct 😍😍❤❤
Super ...
Bro
I like your viedios.🌷🌷
എല്ലാം നന്നാവുന്നുണ്ട് ഉണ്ട്
Good 👌
Super video 👍👍
Nice vedio
Give respect and take respect
കൊള്ളാം good ഇൻഫർമേഷൻ...
Jasiya useful vedio😍😍
Usefull video.... 👌 Thank you sir... ✌️✌️
keep watching
Praveena correct ❤😍❤
Good
Thank you so much for this video...ithonnum ariyaathe ente life njan kulam aakki...I really value all these and will change from now onwards...🙏🙏🙏🙏
Same with me....
2 points true said. baki ketitu parayam
Ejjju.kidu...kikkiduve...eny...njan..powlikkum...machane...respect..koduthu...koduthu...ilbude..muthennu..parayippikkum..👍❤👑
Nice video 👌
Supper
👍👍👍
Kollam
@@unnikri8668 what you mean?
എന്റെ hus എന്നെ respect ചെയ്യുന്നില്ല മാന്യമായി സംസാരിക്കാറുമില്ല എന്നാലും ഞാൻ ഒരുപാടു സ്നേഹം കൊടുക്കാറുണ്ട് എന്നെങ്കിലും അദ്ദേഹം എന്നെ മനസിലാകുമെന്ന പ്രതീക്ഷയിൽ ഇങ്ങനെയുമുണ്ട് ഭാര്യമാർ
സാരമില്ല പരിഹാരമുണ്ട്
Thank u sir ...vedeo is sooo helpful
👌👌👌🙏
Kaanan bhangi ulla purushanmare bharya nokiyalo oru aaninte sountharyam paranjalo bharyede thalayum kond pokualo e bharthakmaru...avark nokam ath nammal sahikanam..anya sthreekalil akarshanam undakunnath ath eth bharyakum sahikan patoola.
സത്യമാ, അങ്ങനെ ഓർക്കാൻ കൂടി vayyaya
Mmm Adipoli super.....🤔🤔🤔🙄🙄🙄😜😜
ഗ്രേറ്റ് 🔥
Wifen value kodukathe natukarkum, veetukarkum, friendsinum value kodukunnu wifenemathram avaganikunnu, parihasikunnu athil anandhamkandethunnu enganeyulla barthavine enthucheyyanam sir 👈?
ശ്ശെ ഞങ്ങളുടെ First Date നു മുൻപ് ഇതറിഞ്ഞിരുന്നുവെങ്കിൽ... 🙄🙄
👍👌
Njan unnikrishan ethe kelkkan orupade ishtam video sooooper 👍👍 Love from kuwait
🙄🙏😂👍
👍
Shini correct 😍😍❤❤
Entha parayyaa... you are awesome 👏
Thank u
Good vidio
Sir u r such an awesome mindreader🙏
This is very crct
ഇനി ശ്രദ്ധിക്കും 👍👍👍
hahaha
Actually I wasnt aware about sone of the psychological facts concerning men. Figure recollection in mind is true abt unmarried men. I hv seen many married men staring at other women 98percent correct. They even talk in such manner. But tht usually hurts. Thank you for the information. 👍🏻❤️
mmm
Restaurant il keriyaal waitress ine nokkunna bharthaakanmaare nhaan kandittund🤗
One day when I went to a restaurant with my daughter, we saw a man on next table video calling another lady sitting next to his wife and baby.
My daughter was so shocked to see that!
Sir anthukondanu purushanmar wife undakkunna food kazhikkathe vere veettil poyi kazhikkunnathu enthukondakum? Agana cheyyunna oraal a ariyam. Anta ayaal vasi.
👌
Super. 👍👍
OK sir Pakshe eppol korana kalath mingal agan pediyanu
👍👍👍👍😎
ഗുഡ് മെസ്സേജ്
👌👍👏👏💐