ഭർത്താവും ആയുള്ള communication strong ആക്കാൻ. how to communicate with your husband without chammal😉

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2019

ความคิดเห็น • 597

  • @CertifiedCoachAina
    @CertifiedCoachAina  5 ปีที่แล้ว +21

    th-cam.com/video/7nzBpEox1QU/w-d-xo.html
    ഭർത്താവിന് നിങ്ങളെ മിസ്സ് ചെയ്യാൻ
    th-cam.com/video/nwVeuLf0MgI/w-d-xo.html
    ഭർത്താവിന്റെ സ്നേഹം നേടാൻ
    th-cam.com/video/oAGyQxl0B5I/w-d-xo.html
    Blaa blaa samsaram നിർത്താൻ

  • @shahinanazer9186
    @shahinanazer9186 5 ปีที่แล้ว +73

    എന്റെ കുട്ടി എത്ര നല്ല മെസ്സേജാ ന്നറിയോ ഇത് . താങ്ക്സ് , അൽ ഹംദു ലില്ലാഹ് .😍😍

  • @soumyasou5257
    @soumyasou5257 5 ปีที่แล้ว +202

    ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച ആളു തന്നെയാ ഇപ്പൊ എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത്. ആഗ്രഹങ്ങൾ കുറെ ഉണ്ട്. Frst one ഒന്ന് മനസ്സ് തുറന്ന് സംസാരിക്കണം., എന്റെ അടുത്ത് കുറച്ചു നേരം ഇരിക്കണം. എന്റെ കൂടെ കിടക്കണം. എല്ലാവരുടെ മുന്നിലും ആരേക്കാളും എനിക്ക് നല്ലൊരു സ്ഥാനം, വിഷമങ്ങൾ കൊണ്ട് ഞാൻ എന്നെ തന്നെ ഇല്ലാതാക്കുകയാണ്. എന്റെ bst frd എന്റെ മൊബൈൽ aanu. അതിൽ മാത്രമായി ഒതുങ്ങി എന്റെ ജീവിതം. പെണ്മക്കൾ ഉള്ള അമ്മമാർക്ക് വേണ്ടി. അവരെ maximum support cheyya. സാധിക്കാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുക. അവരെ ലാളിക്കുക കാരണം കല്യാണം കഴിഞ്ഞാൽ കഴിഞ്ഞു. ❤️❤️❤️❤️

    • @sumilabi4814
      @sumilabi4814 5 ปีที่แล้ว +3

      Hi

    • @ponnusadiya4732
      @ponnusadiya4732 5 ปีที่แล้ว +5

      Same to you

    • @recipesthoughtsbyshameeman671
      @recipesthoughtsbyshameeman671 5 ปีที่แล้ว +31

      അങ്ങനെ ചിന്തി ക്കരുത് കേട്ടോ... നമുക്കല്ലാഹു നൽകിയിട്ടുള്ള അനുഗ്രഹങ്ങളെയുമോന്നോർത്തു നോക്കൂ.... ആത്മവിശ്വാസത്തോടെ നമുക്കെന്തെങ്കിലും തെറ്റുകളുണ്ടോന്ന് ചികഞ്ഞു നോക്കി അതിനെ തിരുത്തുക. പിന്നെ മനസ്സുതുറന്നു അല്ലാഹുവിനോട് ചോദിക്കുക. അവനെല്ലാത്തിനും കഴിവുള്ളവനല്ലേ.... നിരാശയോടെ ജീവിച്ചാൽ എല്ലാം നിരാശ തന്നെയാകും. പ്രത്യാശയോടെ നല്ലസ്വപ്നങ്ങളുമായി ജീവിക്കാൻ ശ്രമിക്കാം. അള്ളാഹു നിങ്ങളാഗ്രഹിക്കുന്ന നല്ലജീവിതം നൽകട്ടെ. ആമീൻ

    • @soumyasou5257
      @soumyasou5257 5 ปีที่แล้ว +8

      @@recipesthoughtsbyshameeman671 thanx dear, yes ഞാൻ എന്റെ side തിരുത്താൻ നോക്കി കുറച്ചൊക്കെ change കണ്ടു തുടങ്ങി

    • @sajnasajnakh4195
      @sajnasajnakh4195 5 ปีที่แล้ว +3

      Soumya sou, eth ente life aanu. Ethara njanano?

  • @recipesthoughtsbyshameeman671
    @recipesthoughtsbyshameeman671 5 ปีที่แล้ว +13

    Ente awastha ithineckal moshsmayirunnu. Divorce levelil ninnum ippo walare blessed aanu. Alhamdulillah
    Namukkenthano wendath ath pidichu wangunnathinu pakaram kshamayode ath awarkk nalkam. Insha Allah tirichukittum. Innenikkente ikka ellamanu. I love him. Namade idayile sneham nilanilkkanum veruppinidawaradirickanum prardhikkuka. Snehickam wittuweezhchacheyyam samadhanathode jeewickam. Love each other

  • @leenaaku8041
    @leenaaku8041 4 ปีที่แล้ว +7

    ഇത്ത സൂപ്പർ, പറയുന്നതെലം വളരെ കറക്റ്റ് ആണ്, നന്ദി, ജാനും ഇപ്പോൾ ഇതേ സാഹചര്യം ത്തിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത്.... ജാനും മാറാൻ try ചെയുന്നുണ്ട്

  • @vaishuandaamiluckyvideoree2515
    @vaishuandaamiluckyvideoree2515 5 ปีที่แล้ว +7

    Hii dear.. How can I contact u.. I need ur help

  • @subichandran4759
    @subichandran4759 4 ปีที่แล้ว +2

    Liked the video very much...gud msg....thank uu for the tips...

  • @shajila9326
    @shajila9326 5 ปีที่แล้ว +1

    Ithha super jazhakkallahu hair 👍🌹😘🌹valary nalla tips

  • @heleenamn4779
    @heleenamn4779 5 ปีที่แล้ว +9

    Gud msg..... chumaril aani adikkunnathu poleyanu dheshyam varumbo nammal parayunna vakkukal. Aani ooriyalum padukal angane kidakkum... Athupole paranja vakkukal thirichedukkan pattilla.

  • @abdurazakpcpc8687
    @abdurazakpcpc8687 5 ปีที่แล้ว +3

    Thanks for tips

  • @nithasandra3241
    @nithasandra3241 5 ปีที่แล้ว +4

    കുറെ karyangal sathyamanu.. But responsibility husbandinu illathirunnal ellam bharyayude thalayil vannal enthakum sthithi. Engane snehikkuvan pattum.inganeyulla avasthayil enthu cheyyum onnu paranju tharamo

  • @antonykolembrath1792
    @antonykolembrath1792 5 ปีที่แล้ว +6

    Good message. God bless you sister.

  • @sajilamohan4977
    @sajilamohan4977 2 ปีที่แล้ว

    Thanks molu.valare nannayi explain cheythirikkunnu.god bless u & ur family.

  • @anagharijilrijil4452
    @anagharijilrijil4452 5 ปีที่แล้ว +7

    Inganeyokke aavanam eannund bt eangane aayalum nammale manassilakkilla ean avar urappichal pinne eanda cheyyuka

  • @sumidevassy740
    @sumidevassy740 5 ปีที่แล้ว +4

    Tku chechi 😍😍

  • @svstudios5831
    @svstudios5831 2 ปีที่แล้ว +1

    Good points, I respect you

  • @celinajoseph8611
    @celinajoseph8611 4 ปีที่แล้ว +1

    Ayinakutty....V.useful msg 👌👌👌🦋

  • @shrenasworld2367
    @shrenasworld2367 5 ปีที่แล้ว +7

    Very useful information 👍

  • @0s1h2a
    @0s1h2a 4 ปีที่แล้ว +2

    Alhamdurillaah good message

  • @Neelima76
    @Neelima76 2 ปีที่แล้ว +1

    Thank u dear.. Great information❤️❤️❤️😘😘😘

  • @shabananoushad3827
    @shabananoushad3827 5 ปีที่แล้ว +7

    Video othiri ishtayi. Valiya prblm face cheythu njn ente fmly life il.
    Depression ethi cherunna oravastha aayrunnu. Sis nte videos othiri positive thoughts thannu. Self respect aanu aadhyam vendathu. Njn ippo enne manassilaki kondirikkuvaa. Prarthanayaanu eka samadhanm.
    Allah sis nem kudumbathinem anugrahikkatte..

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว +1

      Aameen 😘

    • @PLUMS0515
      @PLUMS0515 5 ปีที่แล้ว +1

      you are in the right way... Self respect... Prayer itharam prasnangalil namukku Orupaadu help avannath..enikum undayirunu ithupoloru time

  • @twinklingminds2285
    @twinklingminds2285 5 ปีที่แล้ว +40

    Aina സ്വന്തം ജീവിതത്തിലുണ്ടായിരുന്ന ഇത്തരം വിഷമങ്ങളൊക്കെ തുറന്നു പറഞ്ഞത് ജീവിതത്തിൽ ഇതുപോലെയുള്ള prblms ഉണ്ടാകുമ്പോ അതൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല എന്നു ചിന്തിക്കുന്നവർക്ക് ഒരു ഗുണപാഠമാണ്....
    Great share dear😊😊👍
    😊👍

  • @fareedafareeda4256
    @fareedafareeda4256 5 ปีที่แล้ว +10

    ഫുൾ കേട്ടു...... നല്ല പോയിന്റസ്

  • @jafert7866
    @jafert7866 5 ปีที่แล้ว +1

    thank you

  • @suhanasufu6945
    @suhanasufu6945 5 ปีที่แล้ว +1

    Ithayude voice enik ishtaa ... Idh kettapoo ende sobhavam pole enik thonni njanum aadhyam inghane aayirunnu pinne njanum orupad mari.
    Oru usthadhinde vayalil kettadhaan surath furqanile 74_aayath dhivasavum cholliyal bharya barthavum nalla sneham indavum enn . mashaa Allah Ella namaskara sheshavum chollan nadhan anughrahikkatte Aameen.

  • @sumamole2459
    @sumamole2459 5 ปีที่แล้ว +1

    Very useful. Nice molu

  • @sereenafahad7980
    @sereenafahad7980 5 ปีที่แล้ว +50

    ഇതു കേൾക്കുമ്പോൾ എല്ലാ പെൺകുട്ടികൾകും ഇങ്ങനെ ആവാൻ ആഗ്രഹം ഉണ്ടാവും. പക്ഷെ സാധിക്കുന്നത് വളരെ കുറച്ചു പേർക്ക് മാത്രമാണ്.

  • @subeerkalitm1673
    @subeerkalitm1673 5 ปีที่แล้ว +1

    Masha Allah

  • @naseerashihab608
    @naseerashihab608 5 ปีที่แล้ว +4

    Ithippp ente kadha katteduth parayunna pola enik thonnanath.. Njan oman alla 🇦🇪 aanennulla vyathyasam mathram

  • @rabeehrabeeh2820
    @rabeehrabeeh2820 4 ปีที่แล้ว +3

    എന്റെ ജീവിതവും സ്റ്റാർട്ട് ചെയ്തത് ഇങ്ങനെ തന്നെയാണ് എന്റെ ഭർത്താവും ഇതുപോലെ തന്നെയാണ് ഇപ്പോൾ വളരെ സന്തോഷത്തോടെ ജീവിക്കുന്നു കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് ആളാണ് എന്റെ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് അതിനെല്ലാം കാരണം എന്റെ സ്വഭാവമാണ് ഭർത്താവിനെ മനസ്സിലാ കീജീവിച്ചപ്പോൾ ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ല

  • @safisafeena1914
    @safisafeena1914 4 ปีที่แล้ว +1

    Thank you aina . Oro divasavum orupadu prshnam kazhinjirikumbozha ainayude useful vedios kanunnathu .enikku athu nalloru ashwasam tharunnundu.thanks o lot..

  • @thahiramubarak9007
    @thahiramubarak9007 4 ปีที่แล้ว

    Suuuuuuuuuper kelkkan kothicha vakkukal....... allah anugrajikkatte ithaye....

  • @rajagopalankunnath8449
    @rajagopalankunnath8449 5 ปีที่แล้ว +2

    Excellent views and points exposed to the young generation and it will help to some extent to positive thinking people.Well done Madam. The points will pierce to the minds afterhearing.Good luck.

  • @soniaphilip7514
    @soniaphilip7514 4 ปีที่แล้ว

    Good chechi.god bless you

  • @nascreations5540
    @nascreations5540 5 ปีที่แล้ว +2

    Nalla tips

  • @shahalakkc8972
    @shahalakkc8972 3 ปีที่แล้ว +2

    masha allah kelkkane agrahicha topik kelkkubole thanne manasin oru sandhosham 🥰

  • @saheersaheer7645
    @saheersaheer7645 5 ปีที่แล้ว

    super points👍👍👍

  • @sainabasihab1424
    @sainabasihab1424 5 ปีที่แล้ว +8

    Hi ithaaaa... may Allah bless you...

  • @reenajohnson977
    @reenajohnson977 5 ปีที่แล้ว +11

    Superb video thanks for uploading ... my husband had an affair outside ippozhanu eniku jeevitham thirichu kittiyathu ... orupadu anubavichu ... that time ur video was an inspiration ...

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว +1

      😍😍😍keep going sissee😘😘😘

    • @devusuchithra202
      @devusuchithra202 4 ปีที่แล้ว

      Njanum aaa situationil aanu but recover ayit illa

    • @harsheena3300
      @harsheena3300 3 ปีที่แล้ว

      👍👍👍👍

  • @resishiyaresishiya1610
    @resishiyaresishiya1610 5 ปีที่แล้ว +4

    Itha super ithupole oru video njan kettitilla

  • @diyaandmaya8818
    @diyaandmaya8818 4 ปีที่แล้ว

    Very good tips thanks itha

  • @momimomi9113
    @momimomi9113 5 ปีที่แล้ว +1

    Thanks for ur words

  • @mohamedrafid8547
    @mohamedrafid8547 4 ปีที่แล้ว +2

    Mashaallah

  • @ruksanafaisal8491
    @ruksanafaisal8491 5 ปีที่แล้ว +1

    Nice video 👍🏻👍🏻🥰🥰🥰

  • @Ayfaz786
    @Ayfaz786 5 ปีที่แล้ว +13

    Njanum angane aairunnu ente koode eppozm venam enna thonnal. ....pinne kaaryangal ellam manassilakki randalm nalla or jeevidham aayi ith kelkkumbol ente anubhavam pole😍

  • @ajeeshkuwait5593
    @ajeeshkuwait5593 5 ปีที่แล้ว

    Chechi super .super msg

  • @abhilashud2126
    @abhilashud2126 5 ปีที่แล้ว

    Well said

  • @nokiag47
    @nokiag47 5 ปีที่แล้ว

    Thanks aina

  • @shanishani6317
    @shanishani6317 4 ปีที่แล้ว +1

    Super thanks itha

  • @devuu4536
    @devuu4536 5 ปีที่แล้ว

    Good msg...

  • @divyaprabhamalu9125
    @divyaprabhamalu9125 4 ปีที่แล้ว

    Before mrg thanne enghnaneya after mrg orkkan polum pattannilla, 2 year kazhiyappam orumich jeevikan ullatha😥 Eth flow cheyetha helpful avumo

  • @subeerkalitm1673
    @subeerkalitm1673 5 ปีที่แล้ว +1

    Alhamdulillah

  • @abdulazeez7351
    @abdulazeez7351 4 ปีที่แล้ว

    Superb😍😍 eniku kalyanathinu pudhiyaplane nokunnundu. Avarodu samsarichu Nolan paranjhittundu. First impression is best impression aanalle first meeting ne kurichulla tips paranjherumo pls

  • @anjuprasad4621
    @anjuprasad4621 2 ปีที่แล้ว

    Very useful vedio thanks 💖

  • @shahinasherief8120
    @shahinasherief8120 4 ปีที่แล้ว +1

    Sherikum Satyam.ainayude a the emotions anu enekumm.

  • @deviak
    @deviak 5 ปีที่แล้ว +1

    Very thanks chechi

  • @ctfranacis9326
    @ctfranacis9326 5 ปีที่แล้ว

    E video veri veri good eniku eshttapettu

  • @kadeejathsahina7374
    @kadeejathsahina7374 4 ปีที่แล้ว +1

    Thnk You So much sistr

  • @sulustastyrecipes5026
    @sulustastyrecipes5026 4 ปีที่แล้ว

    Oman l evidaya

  • @veenas866
    @veenas866 5 ปีที่แล้ว +11

    ഞാൻ അധികം സംസാരിക്കാത്ത പ്രകൃതമാണ് എന്നാലും പിണങ്ങി ഇരുന്നാലും എന്തിനാ എന്നു പോലും ചോദിക്കാറില്ല. കമ്യൂണിക്കേഷൻ ഗ്യാപ് നല്ല രീതിയിൽ ഉണ്ട് ഞാനെന്റെ ജോലി ഇതയുള്ളു

    • @vineeshpk6764
      @vineeshpk6764 4 ปีที่แล้ว

      എന്നാൽ പിന്നെ ഒട്ടും മിണ്ടാൻ പോകേണ്ട

    • @user-ru7zs7cs2g
      @user-ru7zs7cs2g 4 ปีที่แล้ว

      എന്റെ ഭാര്യ ഇതു പോലെ ആണ് ഞാൻ ആദ്യം കുറെ സംസാരിക്കാൻ നോക്കി കുറെ പറഞ്ഞു നോക്കി പിന്നെ ഞാൻ അവൾ സംസാരിക്കാത്തത് കൊണ്ട് തന്നെ ഞാൻ താങ്കളുടെ ഭർത്താവ് നെപോലെ ഞാൻ പോലും അറിയാതെ മാറി അവൾ കൂടുതൽ സംസാരിച്ചാൽ തീരുന്നതേ ഒള്ളു വാഴിപ്പിയാക്കാൻ വരെ സാധ്യത കൂടുതൽ ഉണ്ട് but ഞാൻ ഇപ്പോഴും പിടിച്ചു നിൽക്കുന്നു അവളോട് പറഞ്ഞിട്ട് മനസ്സിലാക്കുനും ഇല്ല താങ്കൾ കൂടുതൽ സംസാരിച്ചാൽ തീരുന്നതേ ഒള്ളു ഇ പ്രോബ്ലം

  • @shibasafeejshibasafeej2305
    @shibasafeejshibasafeej2305 5 ปีที่แล้ว +1

    Good video..ithil parayunnath njan follow cheyyan sramikkam....ente barthav ennod onnum share cheyyatha aalaanu..nammal thammil communication valare kuravaanu...athukond thanne ee video kandappol enikk santhoshamayi

  • @habeebak685
    @habeebak685 5 ปีที่แล้ว

    Thanks

  • @babusm5979
    @babusm5979 5 ปีที่แล้ว

    good massage

  • @muhammadalithappy2844
    @muhammadalithappy2844 5 ปีที่แล้ว +5

    Ende anubavam.

  • @sajidaabbasabbas7009
    @sajidaabbasabbas7009 5 ปีที่แล้ว +6

    anek orupad eshttaai e vedio tanks ettha

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว

      😘 welcome sisssiii

    • @rasheedarashi1591
      @rasheedarashi1591 5 ปีที่แล้ว

      I love parappikanan pattum but avark sneham illngil verudh sneham orikkalum Vila koduth vaagan Pattilla

    • @CertifiedCoachAina
      @CertifiedCoachAina  5 ปีที่แล้ว

      @@rasheedarashi1591
      Between spouse Allah sneham already ittittund be confident siss. Plz work for it. U will get the result

  • @shajimonshaji5039
    @shajimonshaji5039 5 ปีที่แล้ว

    Good information

  • @FisHeYeQuEEn
    @FisHeYeQuEEn 5 ปีที่แล้ว +1

    ❣️✌️

  • @juminanijumi1475
    @juminanijumi1475 2 ปีที่แล้ว

    Gd messege
    Thankyou 😊

  • @faimiramsa6573
    @faimiramsa6573 4 ปีที่แล้ว +5

    Ithaante hus nne pole aanu ente ikkem.... oru kunju vannaal njngalm maaruaayrkm... insha allaah... oru kunjaavaye kittaan dua cheyyane

  • @riburizvan357
    @riburizvan357 5 ปีที่แล้ว

    Very useful msg ainamol thankssssss

  • @VidhuAmal
    @VidhuAmal 3 ปีที่แล้ว

    Thank you so much

  • @jabiriyas5276
    @jabiriyas5276 5 ปีที่แล้ว +1

    Am very happy

  • @muhammedrasilrasil217
    @muhammedrasilrasil217 5 ปีที่แล้ว +2

    Eshtayitto

  • @seminasar2101
    @seminasar2101 3 ปีที่แล้ว +1

    Hiiii njanippo ningade fan aayitto .....love you dear

  • @jasmizayan9427
    @jasmizayan9427 5 ปีที่แล้ว +1

    Hii ithaa super video njan yallam ikkanod chothichaa vedikuka arinje tharilla

  • @mubeenalatheef7268
    @mubeenalatheef7268 5 ปีที่แล้ว

    Nalla msg aan.. Super 👌👌👌

  • @raniyasworld3431
    @raniyasworld3431 5 ปีที่แล้ว +3

    njanipol ende priyathamande anusaranayulla bharyayane

  • @naseemarasheed402
    @naseemarasheed402 5 ปีที่แล้ว

    Nanithayude fananu.munney subscrib cheythirunnu.ella vedeosum kanarund i likeu

  • @jipsavikas6144
    @jipsavikas6144 4 ปีที่แล้ว

    Very good chechi

  • @SOUBHAGYAAmjith
    @SOUBHAGYAAmjith 2 ปีที่แล้ว

    I loved it ..💕 Thanks..

  • @deepamolp5621
    @deepamolp5621 4 ปีที่แล้ว +1

    Husband othiri demands ulla aal anenkil enth cheyanam? Ippo njan abroad um husband nattilum anu. Njan eppolum ella karyangalum message cheyanam. Njan enthoke cheyunnundo athokke minute il minute il update cheyanam. Duty k pokan neram pokanu phone vaykanu ennu paranju vachalum pinneum iranganu enu paranju message ayaykanam. Onlinil eppo vannalum husband num msg ayaykanam. Onlinil kanunath thanne ishtamalla. Bhayangara possessive um anu. Personally nalla aal anu. Ellarkum nalla aal anu. Snehavum care um und. But Eppolum kutapeduthum. Irritate cheyum. Orikalum swantham bhagath thet und ennu angeekarikilla. Ethirth samsarichal valare cheethayaya samsarangal parayum. Etra nalla reethyil poyalum cherya oru karanam mathy vazhak koodan. Orikalum njan vazhak koodarilla. Start cheyunnath husband anu. Njan engane enth cheyanam?arenkilum onnu paranju tharumo?over possessiveness ente social relations ne baadhikukaum palapolum naanam kedukaum cheyarund. Karanam pala function il ninum ozhyvakendy vararund

  • @Kripanair-ud8zu
    @Kripanair-ud8zu 4 ปีที่แล้ว

    First aaytaanu ningalude vdeo kaanunath...tipsok sooper...Thank u sister😍

  • @jaleelba7413
    @jaleelba7413 2 ปีที่แล้ว +2

    Maashaa allaah kett kett nj@num kunj motivatoraayonnoru doubt........Allaahu anugrahikkatte irulogathum.....

  • @afnanaslam6140
    @afnanaslam6140 4 ปีที่แล้ว

    Alhamdulillah nigluday vidiyo kanumboll jeevithathil orupad maattam undavunnund

  • @nsvlogs1911
    @nsvlogs1911 5 ปีที่แล้ว +1

    Ente hus eppo eannod nallonm samsarikkare illla njan enthelum chodhichal dheshyathodeye parayu

    • @vineeshpk6764
      @vineeshpk6764 4 ปีที่แล้ว

      അതു സ്നേഹക്കൂടുതൽ കൊണ്ടാവും

  • @askarakku8342
    @askarakku8342 5 ปีที่แล้ว

    Sprb ithq.....i like it..

  • @nandanasatheesan3754
    @nandanasatheesan3754 3 ปีที่แล้ว +3

    Enta hus epozum silent anu edh parajjallum mm ennallathe thirich nallonam reply tharran Hus thayyaralla Eppozum deshyamanu ennod .kuttamparayyuvan mathramanu mindunath😢😢

  • @Truewords38
    @Truewords38 3 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോസ് ഒക്കെ സൂപ്പർ ആണ് 🤗

  • @sameerkc6052
    @sameerkc6052 4 ปีที่แล้ว

    Very useful,👍👍

  • @moosashafee2545
    @moosashafee2545 4 ปีที่แล้ว

    Supr video thanks for uploading

  • @fasnak5730
    @fasnak5730 5 ปีที่แล้ว +2

    Good tips..
    നല്ല അവതരണ രീതി...

  • @feminarasheed6772
    @feminarasheed6772 4 ปีที่แล้ว

    Exactly correct

  • @sumayyasaleem7618
    @sumayyasaleem7618 4 ปีที่แล้ว

    Cheechi nalla confidentod koodiyanu vedeo chyded..😍 valereyadigm upagaramayeee.....😘

  • @muhammedzaman9019
    @muhammedzaman9019 5 ปีที่แล้ว +3

    👍👍👍👍

  • @2techmalayalam256
    @2techmalayalam256 5 ปีที่แล้ว +4

    അറിയാൻ ആഗ്രഹിച്ച കാര്യം

  • @sajinashameer2418
    @sajinashameer2418 5 ปีที่แล้ว

    Thaaanks... 😌

  • @husbanahusbana2923
    @husbanahusbana2923 4 ปีที่แล้ว

    Good mesagess oru paad upakarapradmaan 😍😍😍😍😍😍😘

  • @resheeda3018
    @resheeda3018 5 ปีที่แล้ว +1

    Hehe cool topics aanalooo aina cheyn ath... Keep it up

  • @naseemarasheed402
    @naseemarasheed402 5 ปีที่แล้ว +1

    Enikum same sitation aanu.iwill try ithaa

  • @shafikph6473
    @shafikph6473 4 ปีที่แล้ว +1

    V.v good