ഗോവയിൽ ബീച്ച് മാത്രമല്ല !!! Kidilan Drive on Porsche Macan in South Goa, EP #3

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 742

  • @shibilrehman
    @shibilrehman 4 ปีที่แล้ว +200

    ബൈജു ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്...😍
    MaSs CoMBO...✨

  • @faisalkh7303
    @faisalkh7303 4 ปีที่แล้ว +111

    സുജിത്ത് അണ്ണൻ: ഇത്രേം സമയം ഞാൻ ഇൗ ടീഷർട്ട് തിരിച്ചാ ഇട്ടിരുന്നെ!
    സഹീർ ഭായ്‌: ബോധം വേണ്ടെ😛😛😛

  • @muhammedap2389
    @muhammedap2389 4 ปีที่แล้ว +306

    സുജിത്തേട്ടാ ക്യാമറ ക്ലിയർ കുറവുണ്ട്. അടുത്ത വിഡിയോസിൽ ക്ലാരിറ്റി കൂട്ടാൻ ശ്രമിക്കുക. എന്ന് ചങ്ക് subscriber

    • @muhammedanaz698
      @muhammedanaz698 4 ปีที่แล้ว +12

      Aadhyam ningalude youtube video quality kooti nokki

    • @learnsoftmalayalam
      @learnsoftmalayalam 4 ปีที่แล้ว

      @@muhammedanaz698 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

    • @Geethanandtk
      @Geethanandtk 4 ปีที่แล้ว +8

      യെസ് ക്ലിയർ കുറവുണ്ട്

    • @learnsoftmalayalam
      @learnsoftmalayalam 4 ปีที่แล้ว +1

      @@Geethanandtk എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

    • @arjundevkv1438
      @arjundevkv1438 4 ปีที่แล้ว +2

      1080 ഇട്ടു ചില നേരത്ത പ്രശനം

  • @amal_krishna_.
    @amal_krishna_. 4 ปีที่แล้ว +37

    14:05 *അനിയന്* *ട്രെയിൻ* *പ്രാന്ത്* *ചേട്ടന്* *ആനവണ്ടി* *പ്രാന്ത്* 😂😂😂😂
    *കൊള്ളാം* *മോനൂസേ* 😍😍

  • @surehabi7520
    @surehabi7520 4 ปีที่แล้ว +47

    3 married singles enjoyed the life
    ❤️❤️❤️💐💐💐♥️♥️♥️😍😍😍

  • @soulgaming6190
    @soulgaming6190 4 ปีที่แล้ว +96

    *ഇന്ന് മലപ്പുറത്തു സുജിത് അണ്ണൻ നടത്തുന്ന പ്രോഗ്രാമിന് എന്റെ ഇല്ല വിത ആശംസകളും നേരുന്നു* 🙏😍

  • @abdurahoof7360
    @abdurahoof7360 4 ปีที่แล้ว +56

    2 days ആയിട്ട് clear kuravundonn സംശയം yenik മാത്രമാണോ

  • @sreejaarunsree1974
    @sreejaarunsree1974 4 ปีที่แล้ว +1

    *Sujithettanum ബൈജു ചേട്ടന്റെ കോമഡി സഹീർ ബായ് ഒക്കെ ഉണ്ടേൽ ആ vlog pwoli aa..... മിസ്സ്‌ ഡ്രൈവർ suku...*

  • @abdulsalam-ss5hl
    @abdulsalam-ss5hl 4 ปีที่แล้ว +38

    പച്ചപ്പ്‌ അല്ല മഞ്ഞപ്പ് 😁😁😁😁 ബൈജു അണ്ണൻ പൊളി സാനം @$%*

  • @awazahmmadeawaz5721
    @awazahmmadeawaz5721 4 ปีที่แล้ว +36

    കാൽപ്പന്തിനേ⚽️നെഞ്ചിൽ ഏറ്റിയവരുടെ നാട്ടിലേക്ക് യാത്ര നെഞ്ചിൽ ഏറ്റാൻ tech travel eat.. 🌏

  • @harrisroy3754
    @harrisroy3754 4 ปีที่แล้ว +9

    തൃശൂർ വടക്കും നാഥൻ ക്ഷേത്രം ത്തിനു unesco fund കിട്ടുന്നുണ്ട്.....

  • @shamsukv6590
    @shamsukv6590 4 ปีที่แล้ว +19

    3 പേരും 3 കാരക്ടർ 😇😇😘👍👍

  • @rithwick1695
    @rithwick1695 4 ปีที่แล้ว +30

    11:55 saheer bhai : 'bhodham vende'
    Innale night visuals um illaa
    So.. Enth manasilakkam
    🍻🍺🍺🍺🍻🐍

  • @kesavanmelbourne
    @kesavanmelbourne 4 ปีที่แล้ว +109

    സുജിത്തേട്ടന്റെ വിഡിയോസിനായി കാത്തിരിക്കുന്നവർ ആരൊക്കെ ❤❤

    • @Akhilvlogz
      @Akhilvlogz 4 ปีที่แล้ว +1

      Bro channel onnu subscribe cheyyumo

    • @BtechMIXMEDIA
      @BtechMIXMEDIA 4 ปีที่แล้ว +1

      ഞാൻ

    • @sreejithsreelal2756
      @sreejithsreelal2756 4 ปีที่แล้ว

      Australia IL ennu ponu atokke engana arinju.

    • @renjithrajan105
      @renjithrajan105 4 ปีที่แล้ว +1

      Onnu poyada 😠😠😠😠😠

    • @learnsoftmalayalam
      @learnsoftmalayalam 4 ปีที่แล้ว

      @@Akhilvlogz എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

  • @v4u257
    @v4u257 4 ปีที่แล้ว +1

    Polli sujith bhakthan

  • @sandhyasadasivan3042
    @sandhyasadasivan3042 4 ปีที่แล้ว +3

    മൂന്നു പേരും പൊളിച്ചു..🥰🥰🥰❤❤❤

  • @SandeepSivaramanNair
    @SandeepSivaramanNair 4 ปีที่แล้ว +2

    Chettikulangara Devi temple kumbhabharani കെട്ടുകാഴ്ച മഹോത്സവം UNESCO പൈതൃക പട്ടികയിൽ പെട്ടതാണ്.

  • @thoughtsandmemories5873
    @thoughtsandmemories5873 4 ปีที่แล้ว +89

    Hi, നമ്മുടെ മലപ്പുറത്തിന്റെ മണ്ണിലേക്ക് സുജിതേട്ടന് സ്വാഗതം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😎

    • @thoughtsandmemories5873
      @thoughtsandmemories5873 4 ปีที่แล้ว

      @@almovies9038 ഇന്ന് evening 5 to 6m at juicy

    • @Akhilvlogz
      @Akhilvlogz 4 ปีที่แล้ว

      Bro channel onnu subscribe cheyyumo

    • @thabshimuthu8170
      @thabshimuthu8170 4 ปีที่แล้ว +1

      @@thoughtsandmemories5873 inn endhelum function undo malappurath?. Adho sujithettan verudhe varuvaano?

    • @thoughtsandmemories5873
      @thoughtsandmemories5873 4 ปีที่แล้ว

      @@thabshimuthu8170 at juicy

    • @0faizi
      @0faizi 4 ปีที่แล้ว +1

      🤗

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +28

    ഞങ്ങളുടെ കമന്റാക്കെ ലൈവ് ബട്ടൺ അമർയാൽ ഞങ്ങൾ കൃതാർത്ഥരായി സുജിത്ത് ഭായ്

  • @alensuresh2233
    @alensuresh2233 4 ปีที่แล้ว

    ബൈജു ചേട്ടൻ ഒരു രക്ഷയും ഇല്ല പണ്ട് മുതലേ സ്മാർട് ഡ്രൈവ് ന്റെ ഫാൻ ആണ് ആന്ന് ഒന്നും ഈ മനുഷ്യൻ ഇത്ര ഫ്രീ ആണെന്ന് മനസിലായില്ല .എന്തൊരു ഫ്രീ ആണ് ആഹാ മനുഷ്യൻ .... കൊറേ അറിവുകളും share ചെയ്തു തരുന്നു...😘❤️❤️

    • @TechTravelEat
      @TechTravelEat  4 ปีที่แล้ว

      He is simple, brilliant and human being

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs 4 ปีที่แล้ว +68

    സഹീർ ബായി ഷോക്കടിച്ചത് പോലെ നിക്കുന്നു

  • @gopikrishnank50
    @gopikrishnank50 4 ปีที่แล้ว

    "അല്ലെങ്കിൽ ഈ സമയത്തു പോകാൻ പാടില്ല എന്നെങ്കിലും പറഞ്ഞു തരാൻ പറ്റുമല്ലോ.. " നമ്മുടെ ബൈജു ചേട്ടൻ അടിപൊളിയാ....

  • @rajesh.cschandrashekarapur1209
    @rajesh.cschandrashekarapur1209 4 ปีที่แล้ว

    Gud morning Sujith etta enjoying bachelor's trip for few days right kalakki.. better luck next time to visit dudthsagar i wish u all best for ur next trip thank u bye

  • @vineethpv9167
    @vineethpv9167 4 ปีที่แล้ว

    സുജിത്ത് ബ്രോ ആദ്യമായിട്ടാണ് ബനിയൻ തലതിരിച്ച് ഇട്ടത്...ഇനിയും ഇത് പോലെയുള്ള അടിച്ച് പൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു...👍👌

  • @saleemdarimivelliladiau9637
    @saleemdarimivelliladiau9637 4 ปีที่แล้ว +9

    സഹീർ ബായ് ഒരു പച്ച പാവം 😀👍👍👍👍👌ഇഷ്ട്ടം

  • @bijutp5273
    @bijutp5273 4 ปีที่แล้ว

    Sujith bhai 6തവണ ഗോവ കറങ്ങിയിട്ടും കാണാൻ പറ്റാത്ത സ്ഥലങ്ങ ൾ കാണിച്ചുതന്നതിനു സ്പെഷ്യൽ താങ്ക്സ്.. പനാജി യും പോണ്ടയും കവർച്ചെയാമായിരുന്നു..

  • @dhanoopakp8256
    @dhanoopakp8256 4 ปีที่แล้ว +36

    മുതലാളിക്ക് ഇന്നത്തെ എപ്പിസോഡിൽ എന്തോ വിഷമം ഉള്ളത് പോലെ തോന്നുന്നു....ഒരു ഉഷാർ ഇല്ലാതെ പോലെ....

  • @sha5181
    @sha5181 4 ปีที่แล้ว +6

    Idakkidaku Mothalaali ennu vilikunnatu pulliye kaliyakunnoru feel undu. Eppazhum ingaankumbo maybe ishtapedilla

  • @goldenbusters6019
    @goldenbusters6019 4 ปีที่แล้ว +69

    Congrats Baiju Nair for Sahitya academy Award

    • @rajeevrajendran6102
      @rajeevrajendran6102 4 ปีที่แล้ว

      അതെപ്പോൾ

    • @goldenbusters6019
      @goldenbusters6019 4 ปีที่แล้ว +4

      @@rajeevrajendran6102 Today's Manorama newspaperil undayirunnu..Best Travel related book(London trip by Road)

    • @MalayalamBytes
      @MalayalamBytes 4 ปีที่แล้ว

      👍

  • @0faizi
    @0faizi 4 ปีที่แล้ว +27

    ഇന്ന് വൈകിട്ട് 5 മണിക്ക് മലപ്പുറം കിഴക്കേ ത്തലയിൽ പൊളിക്കും ഞങ്ങൾ മലപ്പുറത്തുകാർ🤗

    • @shabinsha7483
      @shabinsha7483 4 ปีที่แล้ว +1

      മുണ്ടുപറമ്പ് ആണു ഞാൻ😉

  • @yathrayil
    @yathrayil 4 ปีที่แล้ว

    കാണാൻ ഒരുപാട് കൊതിച്ചിരുന്നത് കാണാതെ പോകുമ്പോൾ ഉള്ള വിഷമം, അയ്യോ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. നല്ല പ്രതീക്ഷയോടെ ആണ് കണ്ടിരുന്നത്. ചേട്ടൻ അടുത്ത് തന്നെ പോകണം കേട്ടോ. പ്രതീക്ഷയോടെ......

  • @favazsouthannara
    @favazsouthannara 4 ปีที่แล้ว

    dhoodhsagar poli aan... ravile thanne que ninnal ticket kittum.....oru jeeppil 7 perkk pokaaam....per head 500 varum.... octoberilokkke nalla time aan..... nalla vellam ulla season aaan....

  • @arjunm7162
    @arjunm7162 4 ปีที่แล้ว

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മിച്ചം ആണല്ലോ സുജിത് ഭായി❣️🔥

  • @nasark6159
    @nasark6159 4 ปีที่แล้ว +45

    ഞാൻ മാത്രമാണോ ദൂത് സാഗർ കാണാമെന്ന് മോഹിച്ചത്

    • @yathrayil
      @yathrayil 4 ปีที่แล้ว +2

      ഞാനും പ്രതീക്ഷിച്ചു.. 😭

  • @josenadh
    @josenadh 4 ปีที่แล้ว +1

    Sujith nu sarikke vandi oodikkan aryillanu thonunu.. Byju chettanu nalla tension und..

  • @meharluckycentre3198
    @meharluckycentre3198 4 ปีที่แล้ว

    അടിപൊളി വീഡിയോ ബ്രൊ. അടുത്ത വീഡിയോ ഇടുന്നതു വരെ ചിരിച്ചു കൊണ്ടിരിക്കുക സന്തോഷമായിട്ടിരിക്കുക

  • @malayalamfuncom
    @malayalamfuncom 4 ปีที่แล้ว +2

    മുഴുവൻ വീഡിയോയും കണ്ടിട്ട് ഫസ്റ്റ് കമൻറ് അടിച്ചവൻ ♥️♥️♥️💛💜💜

  • @sinankp1725
    @sinankp1725 4 ปีที่แล้ว +5

    FIRST comment like poli malappuram welcome

  • @amjedali1523
    @amjedali1523 4 ปีที่แล้ว +1

    Njn yathra chythittund aa Dhud Sagar water fallsinte nedukk koode trainil ...ejjadhi feeling 🤩😍

  • @travelbros2733
    @travelbros2733 4 ปีที่แล้ว

    🚗🚗🚗🚗 സൂപ്പർ

  • @akshaymanohar1942
    @akshaymanohar1942 4 ปีที่แล้ว

    Baiju chettante thug commentsum , sujith bhaiyude udanela samsaravum ,nammude saheer bhaiyude nishkalankathayum orumichu varan vendi China trip mutual kattirunnu. Ellam orumichu but camera chathichu. Sujith bro please ♥️aa camera venda iniyum sneham konda

  • @alfidhaachu571
    @alfidhaachu571 4 ปีที่แล้ว

    ഹായ് സുജിത് ഭായ് im ansar from ഒറ്റപ്പാലം
    Tshirt തിരിച്ചാണല്ലോ ഇട്ടിരിക്കുന്നെ.... 😍😍👌👌 ബൈജു ചേട്ടൻ അടിപൊളിയാണ് കേട്ടോ... ആശംസകൾ

  • @foodvoyageandtech5170
    @foodvoyageandtech5170 4 ปีที่แล้ว +1

    sujith your every travel video is simply amazing.miss cheyan pattuella.travel video.thanku sujith bro.

  • @thajseer9814
    @thajseer9814 4 ปีที่แล้ว

    Corona virus aayath kond zaheer bhai ye ningalk trip adikaan naatil kittiyalle....😇😁😁❣️❣️❣️❣️

  • @hibzhijabz13274
    @hibzhijabz13274 4 ปีที่แล้ว

    tech &travelinte prethekatha 1hour akumbek 1k yum 2 hour akumbekk 2k yum views indakm🤩💕💪🏻

  • @prejuhariharan2357
    @prejuhariharan2357 4 ปีที่แล้ว

    വീഡിയോ നന്നയിരിക്കുന്നു. സാഹിർ ഭായിയുടെ വണ്ടി കിടു ആയിട്ടുണ്ട്.

  • @shereenasadik5325
    @shereenasadik5325 4 ปีที่แล้ว

    Sujithetttaaaa vdeos clarityyyy kuravundddd adtha vdeos il shredhikumenn karuthunnuuuuu 🤓goa vdeos polkkunnundddddd👌🏻👌🏻

  • @sangeethkofficial
    @sangeethkofficial 2 ปีที่แล้ว +1

    വടക്കുംനാഥൻ ക്ഷേത്രം യുനെസ്‌കോ ആണ് ❤

  • @humaid0075
    @humaid0075 4 ปีที่แล้ว +9

    Mothalali fans !!blue akkikkolu

  • @juliejoseph4258
    @juliejoseph4258 4 ปีที่แล้ว +1

    48 beaches und tto numma Goa yil .... palolem bech naduth Loliem bech undayirunnu pinne conconna bech kure ind k tta .... keppem charchorim ennanu kongini bashayil paraya
    English word l ee peralla paraya .... after September to jan vare dhoothsagar poku

  • @amrithaamru3031
    @amrithaamru3031 4 ปีที่แล้ว

    Sujithettantente vedio kanumpol kanninum manassinum kulirma nalkum njan cheruthayirunnappo agondelum palolethum poyitunde but Sujithettantente vedio kanditte veendum povan thonnunu sujithettan arrinjitteyilla tee shirt maricha ittathenne Saheer bhai parayendi vannu 😄😁😄

  • @sreenishable
    @sreenishable 4 ปีที่แล้ว

    Sujit Etta, your work is amazing, we get genuine information about almost everything from you.
    Feeling sorry that you couldn't make to Dudhsagar waterfalls. But I would really say, there is no much water at falls. Only a small pond under the falls that's all right now. Real beauty of Dudhsagar is in monsoon.
    Eagerly waiting for your next vlog.

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 4 ปีที่แล้ว

    Sujithetta hampi unesco aanu.....athu vere level aanu........

  • @thakazhikar
    @thakazhikar 4 ปีที่แล้ว +1

    അഞ്ചു പ്രാവശ്യം വന്നിട്ട് ദൂധ്‌ സാഗർ കാണാൻ കഴിഞ്ഞില്ല എന്നല്ലേ സുജിത്തിന് സങ്കടം. അഞ്ചു വര്ഷം ഗോവയിൽ ജീവിച്ചിട്ട് എനിക്ക് സാധിച്ചില്ല. ഫോറെസ്റ്റിൽ സ്വാധീനം ഉണ്ടായിട്ടും.എല്ലാത്തിനുമൊരു സമയമുണ്ട് സുജിത്തേ..

  • @zainuztime529
    @zainuztime529 4 ปีที่แล้ว +3

    Sujith attan veruneea😍😍😍🕺🕺🕺🤸‍♀️🤸‍♀️🤙🤙

  • @lifeofmalabari7023
    @lifeofmalabari7023 4 ปีที่แล้ว +22

    K L. 55.. 💪
    ഇന്ന് 5pm sjth മലപ്പുറത്ത്‌
    എപ്പോഴാ കോട്ടക്കലിൽ

  • @akhilpvm
    @akhilpvm 4 ปีที่แล้ว +17

    *എത്രയോ തവണ മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ കാല് കുത്തി,, ഇതുവരെ ശരിക്കും ഗോവ കാണാൻ പറ്റിയിട്ടില്ല,, ഒരിക്കൽ പോകും* 😃💪

    • @Akhilvlogz
      @Akhilvlogz 4 ปีที่แล้ว +1

      Subscribe cheyyumo

    • @akhilpvm
      @akhilpvm 4 ปีที่แล้ว

      @@Akhilvlogz 👍

  • @0faizi
    @0faizi 4 ปีที่แล้ว

    ഇന്ന് മലപ്പുറം കിഴക്കേത്തലയിൽ 5.00pm സുജിത്ത് ഭക്തൻ വരുന്നുണ്ട് നമ്മുടെ മലപ്പുറത്തുകാർ ചെന്ന് പരിപാടി വൻവിജയം ആകണം😍😍🤗😍🤗😍🤗👌

  • @amalkumarcs6260
    @amalkumarcs6260 4 ปีที่แล้ว

    Sahir bai vannapo physically nalla fit airunu.. ippo vayaroke chaadi. Ningal pulline food adipichu nasipikkum.

  • @sham-1985
    @sham-1985 4 ปีที่แล้ว

    Honda civic ഫ്രീ കൊടുത്ത t shirt ഇട്ട് porche യിൽ ടൂർ പോകാൻ നാണമില്ലേ Mr ബൈജു ചേട്ടൻ 😎
    പിന്നേ സുജിത് ബ്രോ t shirt തിരിച്ചു ഇട്ടിരിക്കാണെന്ന് പറയാൻ വന്നപ്പോഴേക്കും ആ പാവം കോടീശ്വരൻ പറഞു കൊടുത്തു 😍

  • @സഹോദരാ
    @സഹോദരാ 4 ปีที่แล้ว +45

    *ഇന്ന് 5pm നു സുജിത് ഏട്ടൻ മലപ്പുറം കിയക്കേത്തലയിൽ വരുന്നുണ്ട് എല്ലാവരും വന്നു വിജയിപ്പിക്കുക ...ഞാൻ വരുന്നുണ്ട്*
    KL10

    • @സഹോദരാ
      @സഹോദരാ 4 ปีที่แล้ว +1

      Ha

    • @0faizi
      @0faizi 4 ปีที่แล้ว +1

      🤗🤗

    • @learnsoftmalayalam
      @learnsoftmalayalam 4 ปีที่แล้ว +1

      @@സഹോദരാ എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

    • @learnsoftmalayalam
      @learnsoftmalayalam 4 ปีที่แล้ว +2

      @@0faizi എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

    • @azzivalour1824
      @azzivalour1824 4 ปีที่แล้ว +1

      sorry i am Tirur

  • @sravana3807
    @sravana3807 4 ปีที่แล้ว +1

    Cheetta varkala beachil oru dayy varumoooo plss

  • @shihalkanam4233
    @shihalkanam4233 4 ปีที่แล้ว +22

    Saheer bhai like adik plzzzz
    Elavarum oru kattta support

  • @mohammedarshadmak5511
    @mohammedarshadmak5511 4 ปีที่แล้ว +10

    Aaa T Shirt marichittade modalali parayunnadine munne kandavar like adicchhee

    • @subins7980
      @subins7980 4 ปีที่แล้ว +1

      Yes njn kandu

  • @aktharhussainkv5289
    @aktharhussainkv5289 4 ปีที่แล้ว

    നിങ്ങളുടെ ഗോവ ട്രിപ്പിൾ കാണിക്കുന്ന ഫുഡ്‌ എല്ലാം അടിപൊളി ഫുഡാണ് പ്രേത്യേകിച്ചു spicy ഞാനിതു നോമ്പ് കാലത്താണ് കാണുന്നത് (നോമ്പ് വൃതം എടുത്തുകൊണ്ടു )ഇത് കാണുമ്പോൾ വൃതം മുറിഞ്ഞു പോകുമോ എന്നൊരു സംശയം

  • @-sg9zu
    @-sg9zu 4 ปีที่แล้ว

    11:56 bodam vende ,, zahir bai um evarde koode koodi counter adich thudangi

  • @haneefbm763
    @haneefbm763 4 ปีที่แล้ว

    Kidilen Video💥💥

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 ปีที่แล้ว

    ഇവിടെ മലപ്പുറത്തിലും . . അവിടെ ട്രിപ്പിലും...കുബിടി... സുജിത് മൊതലാളി

  • @theprofessor2158
    @theprofessor2158 4 ปีที่แล้ว +3

    No unnecessary drama straight to the point that's why he is one of the best vlogger in kerala

  • @MINNALMUYAL
    @MINNALMUYAL 4 ปีที่แล้ว +3

    സുജിത്തേട്ടൻ സൗന്ദര്യം കൂടുന്നു എന്ന് തോന്നുനവർ ലൈക്

  • @crazynandu4141
    @crazynandu4141 4 ปีที่แล้ว +1

    Innu mallapuram namukku kananam...varille ... pwoliyanu bro....krithyam 12 maniku video iddanankil oru range venam..vere level.. namukku mallapuram kanam

  • @ashik0097
    @ashik0097 4 ปีที่แล้ว

    കേമന് കൊയ്‌റ്റു... എന്ന് എല്ലാ വീഡിയോസിലും സുജിത് ഏട്ടൻ പറയുന്നുണ്ടോ ഒരു തോന്നൽ 😍😍🤩🤩🤩😘🤑🤑🤑🤑🤑

  • @prads7777
    @prads7777 4 ปีที่แล้ว

    Sujith..its calangute..calanguttey illa..I lived in goa for 16 years ..I enjoy ur videos..ur a pioneer..awesome ..

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 4 ปีที่แล้ว

    നിങ്ങൾ സൂപ്പർ ആണ് സുജിത ഭായ്

  • @Shanukpza
    @Shanukpza 4 ปีที่แล้ว

    കാട്ടിലെ യാത്രയുടെ പേടി ഇതുവരെ മാറിയില്ല ല്ലേ... സുജിത്തെ 5.19😉😉😉

  • @rashidkeyceewhitelion4851
    @rashidkeyceewhitelion4851 4 ปีที่แล้ว

    ഒരു കാര്യം ചെയ്യാം വെള്ളം കുറവായിരിക്കും.( ബൈജുവേട്ടൻ 😎പോളിയെ )😀😀😎😎

  • @aneeshaks4652
    @aneeshaks4652 4 ปีที่แล้ว +4

    Correct timing.. ❤️

  • @abdukunikkadan3762
    @abdukunikkadan3762 4 ปีที่แล้ว

    ഞാൻ ആദ്യമായിട്ട് comnt എഴുതുവാ നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും top visuals I like it 👌

  • @OneMailChannel
    @OneMailChannel 4 ปีที่แล้ว

    Epol trainilum pogaam. Belgavi Vasco passenger waterfall aduthu halt ondu.

  • @thabshimuthu8170
    @thabshimuthu8170 4 ปีที่แล้ว

    Video length koottane sujithetta. Super.

  • @lijuraju6785
    @lijuraju6785 4 ปีที่แล้ว +4

    ബൈജു ചേട്ടൻ ഫാൻസ്‌ ലൈക്‌ ചെയ്യൂ ❤️🤞

  • @jinjohn1807
    @jinjohn1807 4 ปีที่แล้ว

    I think, Vadukkunathan Temple at Trichur, UNSCO

  • @merlinjose2288
    @merlinjose2288 4 ปีที่แล้ว

    We can trek from tambadi surla,from behind the temple.i have a weird experience there,where i fell during river crossing and had nearly faced death

  • @mervinmathai
    @mervinmathai 4 ปีที่แล้ว

    Thayirum meen curry yum nalla combination anu bro😋😊

  • @jibinshaji873
    @jibinshaji873 4 ปีที่แล้ว +1

    Sujith, GoPro started losing the quality of footages,lots of framesdrops are their,pls improve clarity and quality and we know you are really working for that, all the best..

  • @rithwick1695
    @rithwick1695 4 ปีที่แล้ว

    Bro orapeeksha ind.. Videos 60 fps aakuo bro. Ellaam adipoli.. Aa video quality koode set ayal polikum... Mallu traveller inte video quality pole aakamo..

  • @syberianz6306
    @syberianz6306 3 ปีที่แล้ว

    Dhudhsagar offroad bike indel pokaamoo??
    Plzz reply

  • @asishv2102
    @asishv2102 4 ปีที่แล้ว

    Hi Sujith... I think Thrissur vadakakkum nathan Temple comes under UNESCO list.

  • @anandhuap007
    @anandhuap007 4 ปีที่แล้ว

    സഹീർ ഭായി nice ആയിട്ട് trolliyaloo സുജിത്ത് ഏട്ടാ
    "ബോധം വേണ്ടെ 😂😂😂"
    2 times പോയിട്ടും Dudhsagar pokan enikkum pattiyilla
    5 തവണ പോയിട്ടും കാണാൻ പറ്റാത്ത സുജിത്ത് ഏട്ടനെ കണ്ടപ്പോൾ ഒരു മനസുഖം 😜😜😜

  • @nishananoordheen9251
    @nishananoordheen9251 4 ปีที่แล้ว

    Sujithetta 2 yrs okk kazhinju ee system vannit 2017 il njangal poyitundairunu ee sthalath vannu jeep il per head 500 ayirunu annum avarude ee vandi mathrame vidullu. Adipolii annu forest chennit noki ninnilenkil monkey kal sadanam okk thatti parichondu pokum. Online booking ne patti ariyilla annu undairuno enn

  • @Adinan170
    @Adinan170 4 ปีที่แล้ว

    Sujith annan uyir

  • @sumaprasad80
    @sumaprasad80 4 ปีที่แล้ว

    ദൂത് സാഗർ വാട്ടർ ഫാൾ ട്രെയിനിൽ പോകുമ്പോൾ കാണാമായിരുന്നു ഭംഗി. ഓരോ തിരിവ് കഴിയുമ്പോഴും കൂടുതൽ കൂടുതൽ കാണാൻ പറ്റുമായിരുന്നു. ഇപ്പോൾ വനത്തിൽ കൂടിയുള്ള ആ പഴയ ട്രസ്റ്റിന് ഉണ്ടോ എന്നറിയില്ല.

  • @rayyanfoodsfoods8493
    @rayyanfoodsfoods8493 4 ปีที่แล้ว

    Sujith blog start chayethathu thanne Goa poyelle brother othu

  • @BakedCookiesallday
    @BakedCookiesallday 4 ปีที่แล้ว

    11:53 sujith bhai nalla vellamadi anenne manasilakum

  • @iamSujithKumar
    @iamSujithKumar 4 ปีที่แล้ว +3

    കൊറോണ ശ്രദ്ധിക്കണേ സുജിത്തേട്ടാ 😎

  • @aneessachu5422
    @aneessachu5422 4 ปีที่แล้ว +7

    China muthalikk onn vandi odikkan kodukuoo....
    Onn kannana !!😊😊😊

  • @vijithmas1173
    @vijithmas1173 4 ปีที่แล้ว

    സുജിത്ത് ഏട്ടാ മൂകാംബിക കുടജാദ്രി ഒന്ന് പോയി നോക്ക് സൂപ്പർ ട്രക്കിംഗ് ആണ്

  • @mohmedmansooor488
    @mohmedmansooor488 4 ปีที่แล้ว

    നന്ദി... ബായീസ്‌

  • @thelunatic35
    @thelunatic35 4 ปีที่แล้ว

    Enikum Sujith ettane pole oru ettane kittuo love you

  • @Tibinblog93
    @Tibinblog93 4 ปีที่แล้ว

    Dudsagar poliyanu..njn Goa Anu job..train Anu mukalil koodi pookunnathu...thazekoode vellacghattam