ഒരു ചെന്നൈ ട്രിപ്പ് - First Drive to Chennai, 650 Kms in 12 Hours

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • പുതിയ വണ്ടിയിൽ ആദ്യ യാത്ര, വണ്ടി ഓടിച്ച് കോഴഞ്ചേരിയിൽ നിന്നും ചെന്നൈയ്ക്ക് - We drove to Chennai, 650 Kms in 12 Hours #techtraveleat #tataharrier with ‪@AbhijithBhakthan‬
    Alif Biriyani Location: goo.gl/maps/Hb...
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

ความคิดเห็น • 2.6K

  • @TechTravelEat
    @TechTravelEat  3 ปีที่แล้ว +590

    Follow me on Instagram for behind the scenes and more updates instagram.com/techtraveleat/

    • @purbliss
      @purbliss 3 ปีที่แล้ว +3

      ❤😘

    • @twowheels002
      @twowheels002 3 ปีที่แล้ว +4

      TTE ആർമി കമോൺ 🔥

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +4

      സുജിത്തേട്ടൻ ഉയിര് 🔥

    • @ashiknrt
      @ashiknrt 3 ปีที่แล้ว +3

      #travel with sujith bakthan
      ഒരു giveaway കാണാൻ കഴിയുമോ സുജിത്തേട്ട...
      2 പേർക് ഒരു giveaway സുജിത്തേട്ടന്റെ കൂടെ കൊടുക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം.
      അതിൽ ഒരാൾ ഞാനും 😄🤣🤣🤣💓😘😘😘😘

    • @twowheels002
      @twowheels002 3 ปีที่แล้ว +4

      @@ashiknrt ഒരാൾ 😎ഞാനും

  • @athulmohan85
    @athulmohan85 3 ปีที่แล้ว +1421

    ഹരിയേറിൽ ഇതുപോലെ ഉള്ള പോളി യാത്രകൾ ഇനിയും വേണം❤️

    • @purbliss
      @purbliss 3 ปีที่แล้ว +7

      ❤✌

    • @ummmmaah
      @ummmmaah 3 ปีที่แล้ว +2

    • @KPH786
      @KPH786 3 ปีที่แล้ว +1

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/aCdMt9ytTT4/w-d-xo.html

    • @sarangvs2326
      @sarangvs2326 3 ปีที่แล้ว

      They are risking their lives travelling especially during during Corona. Corona pidichaal kemavum.

    • @adithyan8550
      @adithyan8550 ปีที่แล้ว

      @@sarangvs2326 😂

  • @haridev2193
    @haridev2193 3 ปีที่แล้ว +215

    ഓരോ യാത്രയിലും തുള്ളിച്ചാടുന്ന ഡാഷ്ബോര്ഡിലെ കുഞ്ഞികൃഷ്ണൻ 😁

  • @manojkc8890
    @manojkc8890 3 ปีที่แล้ว +725

    നിങ്ങളുടെ 2 million celebration കാണാൻ കാത്തിരിക്കുന്നു 💪💪💪

    • @purbliss
      @purbliss 3 ปีที่แล้ว +10

      എത്രയും പെട്ടെന്ന് 2 മില്യൺ അടിക്കട്ടെ 😘❤

    • @wild24epicbattles8
      @wild24epicbattles8 3 ปีที่แล้ว +1

      Support cheyyamo ente chanel

    • @doctorswipe1153
      @doctorswipe1153 3 ปีที่แล้ว

      🤟

    • @wild24epicbattles8
      @wild24epicbattles8 3 ปีที่แล้ว

      @@doctorswipe1153 support cheyyamo

    • @ligingl7531
      @ligingl7531 3 ปีที่แล้ว

      ഞാനും

  • @gopugopalakrishnan9892
    @gopugopalakrishnan9892 3 ปีที่แล้ว +88

    കേരളം കണ്ട എക്കാലത്തെയും ഉയരം കൂടിയ ആനയായ "ചെങ്ങല്ലൂർ രംഗനാഥനെ" ആനക്കേരളത്തിന് സമ്മാനിച്ച സ്ഥലം ശ്രീരംഗം ക്ഷേത്രം🥰🥰🥰

  • @asifahamed2061
    @asifahamed2061 3 ปีที่แล้ว +396

    ചേട്ടൻ KSRTC പ്രാന്തൻ അനിയൻ റെയിൽവേ പ്രാന്തൻ 😂😂😂😂😂 പൊളിയല്ലേ 😀

    • @Kozhikkodanvlogs
      @Kozhikkodanvlogs 3 ปีที่แล้ว +2

      Old camera friend prashanth vimana pranthan 😃😃😃😃

    • @the_dual_stroker
      @the_dual_stroker 3 ปีที่แล้ว +2

      ഞാൻ ചേട്ടന്റെ കൂടെയ 🤣🤣
      KSRTC uyir😍😍

    • @sharam.msharam.m4826
      @sharam.msharam.m4826 3 ปีที่แล้ว

      Njan e comment idan irunade ayyirunnu

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/aCdMt9ytTT4/w-d-xo.html

    • @santhoshps8946
      @santhoshps8946 3 ปีที่แล้ว +5

      ഞാൻ അഭിയുടെ കൂടെയാ
      INDIAN RAILWAY ISHTAM

  • @midhunmanual3807
    @midhunmanual3807 3 ปีที่แล้ว +345

    ഇതിനി ഇപ്പൊ എത്ര വലിയ യൂടിബർ ആയാലും അനിയൻ ചേട്ടൻ തല്ല് അതുറപ്പ🤩🤩😝😘

  • @Musthafa12987
    @Musthafa12987 3 ปีที่แล้ว +47

    സുജിത്തേ... തന്നേ ഒരുപാട് ഇഷ്ടമാണ്... Because എല്ലാ കാര്യങ്ങളിലും തന്റെ അച്ഛനെയും, അമ്മയെയും, അനുജനെയും ഭാര്യയോടൊപ്പം ചേർത്ത് നിർത്തുന്നത് കൊണ്ട്....
    Love u ബ്രോ....
    എന്നും നന്മകൾ ഉണ്ടാവട്ടെ......❤️❤️

  • @firozerattengal
    @firozerattengal 3 ปีที่แล้ว +114

    അന്ന് മാറ്റി വച്ച കർണാടക ട്രിപ്പ്‌ മറക്കരുത്, കട്ട വെയ്റ്റിംഗ് ഹാരിയറുമായിട്ടുള്ള കർണാടക പൊളി ട്രിപ്പ് കാണാൻ വെയിറ്റ് ചെയ്‌യുകയാണ് 😍😍

  • @muhammeddhilshad9156
    @muhammeddhilshad9156 3 ปีที่แล้ว +31

    Coincidence okke ithalle #5yearsofcharlie 5:53🔥💞💖Kujikka ishattam
    👇🏼

  • @lambooji2011
    @lambooji2011 3 ปีที่แล้ว +10

    Enchanting Tamilnadu..I hv never been to chennai although I hv friends & Relatives, but am sure will visit chennai soon...Enjoy Harrier drive Guys!!! All the way from Port Harcort, Nigeria🇳🇬🇳🇬

  • @safalrasheed4207
    @safalrasheed4207 3 ปีที่แล้ว +319

    *അഭിജിത്ത് ഭകതൻ = ഒരു റെയിൽവേ encyclopedia* 😎❤️

    • @Saifazhikode
      @Saifazhikode 3 ปีที่แล้ว +4

      Indian railway service IRS try cheyyaam Abhi

    • @Positiveviber9025
      @Positiveviber9025 3 ปีที่แล้ว +1

      @@Saifazhikode IRS indian revenue service aanu
      Railway de aanel
      IRTS(indian railway traffic service)
      IRPS(Indian railway personal service)
      IRAS(Indian railway account service)
      Idhokeya

  • @Shzann1
    @Shzann1 3 ปีที่แล้ว +67

    അങ്ങനെ ചെന്നൈലും എത്തി ല്ലേ 😌നമ്മൾക്കൊക്കെ ഇതൊക്കെ ഫോണിൽ കാണാനുള്ള ഭാഗ്യം മാത്രേ ഉള്ളെടോ ഉവ്വേ 🤭നിങ്ങൾ പൊളിക്ക് ❤️❤️

  • @muhsinodm3218
    @muhsinodm3218 3 ปีที่แล้ว +82

    പുതിയ വണ്ടി ഓടിക്കാൻ തല്ല് 🤣🤣
    അനിയനും ചേട്ടനും ❣️💖💖

  • @usmanideal
    @usmanideal 3 ปีที่แล้ว +125

    നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിത ശ്രീരംഗത്തുനിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/aCdMt9ytTT4/w-d-xo.html

    • @fz454
      @fz454 3 ปีที่แล้ว

      RK nagar ??

  • @jasneerjasni520
    @jasneerjasni520 3 ปีที่แล้ว +4

    നല്ലൊരു യാത്രയും ഒപ്പം ചേട്ടന്റെയും അനിയന്റെയും ആ സ്നേഹബന്ധവും കാണാൻ പറ്റി എല്ലാ നന്മകളും 👍

  • @sreejithnarayanan1813
    @sreejithnarayanan1813 3 ปีที่แล้ว +251

    ഇത് പോലൊരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ....എന്ന് ഞാൻ കൊതിച്ചു പോകുന്നു..😍😍

    • @anona1443
      @anona1443 3 ปีที่แล้ว +6

      I had a brother like this, but he got job and left to a far away place. 😭

    • @ambadia9289
      @ambadia9289 3 ปีที่แล้ว +1

      Satyam~❤️

    • @abhiantony_7
      @abhiantony_7 3 ปีที่แล้ว +1

      💯😀

    • @rinutomy7630
      @rinutomy7630 3 ปีที่แล้ว +1

      True

    • @Sharathkumarrr
      @Sharathkumarrr 3 ปีที่แล้ว +1

      Sathyam

  • @muhammedaslam5955
    @muhammedaslam5955 3 ปีที่แล้ว +473

    വണ്ടി ഓടിക്കാൻ കിട്ടണേ എന്ന് പ്രാർത്ഥിക്കുന്ന അഭിജിത് ബ്രോ 😹😄😄😄😄😄😄😄

    • @madhavam6276
      @madhavam6276 3 ปีที่แล้ว +7

      Chetan kurech urengiko... Chennai ethumpol vilikam 😜😜😜 💯💯💯💯💯🔥🔥🔥🔥🔥

    • @turbonair369
      @turbonair369 3 ปีที่แล้ว +5

      Enikkum agraham undu

  • @mohammeddhilber1709
    @mohammeddhilber1709 3 ปีที่แล้ว +240

    നമ്മുടെ ഇക്കോസ്പോർട്ടിൽ ഉള്ള കണ്ണനെ ഹരിയറിലും കണ്ടവർ like അടിക്ക് 😍😍❤

  • @bestvideos4464
    @bestvideos4464 3 ปีที่แล้ว +3

    പുതിയ വണ്ടിയിൽ പുതിയൊരു യാത്ര
    ഒട്ടേറെ യാത്ര ഇനിയും ചെയ്യാൻ ദൈവം തുണക്കട്ടെ.....
    ഏട്ടനെ നേരിട്ട് കാണണം എന്നുള്ള ആഗ്രഹം ഉണ്ട്
    അതിന് ഒരു അവസരം ഉണ്ടാവട്ടെ
    ഏതൊരു വിഡിയോയും അത്രയ്ക്കും നല്ലപോലെ ഞങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിന് ഒരുപാട് നന്ദി
    🥰🥰🥰🥰🥰🥰🥰🥰🥰🔥🔥🔥🔥👍👍👍👍👍👍👍👍👍

  • @sirajn_qtr6241
    @sirajn_qtr6241 3 ปีที่แล้ว +3

    സുജിത് ഭായ് അഭിജിത് ബ്രോ... കോമ്പിനേഷൻ മാരകം ആണ്... ദൈവം അനുഗ്രഹിക്കട്ടെ...
    Harrier പൊളി ലുക്ക്‌...All blessings 🤲

  • @al.am._een
    @al.am._een 3 ปีที่แล้ว +82

    HARRIER എന്ന ബാഡ്ജ് Bonet il വെക്കുന്നിലെ Sujithetta,...
    കൃഷ്ണൻ Ecosport il നിന്ന് ഇറങ്ങി ,Harrier il വന്നു....!
    എത്ര നാളായി പുള്ളിയെ കണ്ടിട്ട്....

    • @anilhari9901
      @anilhari9901 3 ปีที่แล้ว +3

      Ecosportinnalla hectorinna,,,,, puthiyathu hectoril vechirunnu, athanu ippo harrieril ullathu

  • @StonerMallu
    @StonerMallu 3 ปีที่แล้ว +93

    ഇനി Tata Harrier. Tech Travel eat നൊപ്പം ചെന്നൈലേക്ക് 🔥🔥
    Endeavour കൂടി വേഗം വരട്ടെ

  • @firozvelemkur
    @firozvelemkur 3 ปีที่แล้ว +533

    രണ്ടു പേർക്കും വണ്ടി ഓടിച്ചു മടുത്തു അപ്പോഴാണ് എമിലിന്റെ പവർ നമ്മൾ അറിയുന്നത്

  • @sudheer287
    @sudheer287 3 ปีที่แล้ว +10

    Very beautiful places around Kumili Theni etc especially after entering Tamilnadu. Congrats Mr. sujith being the proud owner of TATA Harrier.

  • @prejuhariharan2357
    @prejuhariharan2357 3 ปีที่แล้ว +5

    വന്ന് വന്ന് കൂടുതലും പച്ചപ്പും തെങ്ങുകളും തമിഴ് നാട് ആയി വരുന്നു. ചേട്ടനും അനിയനും പൊളിച്ചു.

  • @rijithrajesh4801
    @rijithrajesh4801 3 ปีที่แล้ว +152

    സുജിത്തേട്ടൻ ഏത് വണ്ടി എടുത്താലും കാണാൻ പറ്റുന്ന രണ്ട് കാര്യങ്ങൾ ഉണ്ട്.
    1. ചുവപ്പ് കളർ വണ്ടി.🔴🔴
    2. സ്പ്രിംഗിൽ വെച്ചിരിക്കുന്ന കൃഷ്ണൻ🕉️🕉️

    • @vaisakhvr3375
      @vaisakhvr3375 3 ปีที่แล้ว +4

      Njaanum ee comment idana vannath🤣

    • @rijithrajesh4801
      @rijithrajesh4801 3 ปีที่แล้ว +1

      @@vaisakhvr3375 💥😄

    • @midhulkrishna6718
      @midhulkrishna6718 3 ปีที่แล้ว +2

      സ്റ്റാൻഡിൽ വെച്ചിരിക്കുന്ന ഗോപ്രോ

    • @muhammedsahal5016
      @muhammedsahal5016 3 ปีที่แล้ว +5

      Ath kaanan vere thenne rasam aan.

  • @Akaza3311
    @Akaza3311 3 ปีที่แล้ว +140

    സത്യം പറ.... കുഞ്ഞു ഭക്തൻ loading alle.... 😍😍😍

  • @younusc8851
    @younusc8851 3 ปีที่แล้ว +139

    അബി എത്രയോ ഭാഗ്യവാൻ ആണ് ഇതു പോലെയുള്ള ഒരു ചേട്ടനെ കിട്ടിയത് 😍

  • @vimaljosephjohn756
    @vimaljosephjohn756 3 ปีที่แล้ว +5

    Best Brotherss.............Abhi is sooo lucky to have a brother like Sujith

  • @samadkp3854
    @samadkp3854 3 ปีที่แล้ว +35

    എനിക്കും ഇത് പോലത്തെ ഒരു elder brother ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി 😌

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/aCdMt9ytTT4/w-d-xo.html

  • @junaidpv1020
    @junaidpv1020 3 ปีที่แล้ว +49

    പ്രവാസികൾക്ക് എല്ലാം സ്വപ്നങ്ങൾ ആണ്, യാത്രയും ഒരു സ്വപ്നം

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +186

    *നോട്ടിഫിക്കേഷൻ കിട്ടിയ ഉടനെ ഓടി 🏃🏃ചാടി 💃വന്ന മ്മളെ എല്ലാ മുത്ത്‌ മണികൾക്കും 😍😍😍HaPpy ക്രിസ്തുമസ് ആശംസകൾ 😍😍😍😍😍*

  • @Lensographer
    @Lensographer 3 ปีที่แล้ว +45

    അല്ലേലും K K റോഡിലൂടെ പോകുന്നതിന്റെ Feel ഒന്ന് വേറെതന്നെയാണ്......❤️👌......

  • @leenjohn5272
    @leenjohn5272 3 ปีที่แล้ว +15

    Beautiful Tamilnadu ❤

  • @jaya_0108
    @jaya_0108 3 ปีที่แล้ว +17

    Jayalalitha contested from Srirangam.. won and became CM... I miss Trichy

  • @sumeshiritty
    @sumeshiritty 3 ปีที่แล้ว +63

    "ഇനി നീ ഓടിക്കുന്നോ "എന്ന് പറയുന്നത് കേൾക്കാൻ പാവം അഭിയേ പോലെ കുറേയിരുന്നിട്ടുണ്ട്😊😊👍🏻❤️❤️

    • @billycox2096
      @billycox2096 3 ปีที่แล้ว +4

      Ennod ath polum arum choikoola😔.. njan anel ഓടിക്കാൻ കിട്ടാഞ്ഞിട് മുട്ടി കടിച്ചു പിടിച്ചു irikkuvarukkum😬

    • @adithyanvnair4167
      @adithyanvnair4167 3 ปีที่แล้ว +2

      @@billycox2096 ayooo paavam

  • @kulukkisoda1032
    @kulukkisoda1032 3 ปีที่แล้ว +66

    നമ്മുടെ TATA HARRIER ആ പച്ചപ്പിന്റെ കൂടെ കാണുമ്പോ മാരക LOOK ആണ് 💪😎😎

    • @user-sd7bh1hc8g
      @user-sd7bh1hc8g 3 ปีที่แล้ว

      Ayin 😁

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/aCdMt9ytTT4/w-d-xo.html

    • @user-sd7bh1hc8g
      @user-sd7bh1hc8g 3 ปีที่แล้ว

      @@KPH786 no thanks

  • @mohammedanas5182
    @mohammedanas5182 3 ปีที่แล้ว +41

    ലെ : മലപ്പുറംകാരൻ = uff🔥🔥 പത്തനംതിട്ട പൊളി സ്ഥലം 🤩🤩🤗🤗🤙🤙

    • @harip466
      @harip466 3 ปีที่แล้ว +3

      Mini ooty❤️

    • @akhilraj7800
      @akhilraj7800 3 ปีที่แล้ว +2

      Ithil pathanam thitta mathram alla idukkki kuday cover cheyunundu

    • @RyzenFTw
      @RyzenFTw 3 ปีที่แล้ว

      @@harip466 kondotty bro evedy sthalam ?

    • @harip466
      @harip466 3 ปีที่แล้ว

      @@RyzenFTw vallikkunnu (parapanangadi aduth)

  • @thankuish
    @thankuish 3 ปีที่แล้ว +5

    ഹാരിയറിൽ ഒരു നാലു രാജ്യത്ത് എങ്കിലും പോയി വരണം, എമിൽ ബ്രോയെ കൂടി കൂട്ടിക്കോ, ടാറ്റാ നമ്മുടെ വികാരം ആണ്.🤓👍❤️❤️

  • @jayinjose5488
    @jayinjose5488 3 ปีที่แล้ว +3

    നല്ല അനുഗ്രഹിതാ ചേട്ടനും അനിയനും എന്നതിൽ ഉപരി നല്ല സുഖുർത്തുകൾ ... i like you bakthan and abi

  • @sarathcbbabu6345
    @sarathcbbabu6345 3 ปีที่แล้ว +60

    നമ്മുടെ സ്വന്തം ഹാരിയറിൽ ഇനിയും ഒരുപാട് ഒരുപാട് യാത്രകൾ വേണം..😍😍😍😓

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/aCdMt9ytTT4/w-d-xo.html

  • @benedict6998
    @benedict6998 3 ปีที่แล้ว +66

    ശ്വേത ചേച്ചി ഈ യാത്രക്ക് വന്നില്ലല്ലേ.. അപ്പൊ ഒരു സർപ്രൈസ് ഉണ്ട്.. God bless you ❤❤

    • @JosephV96
      @JosephV96 3 ปีที่แล้ว +4

      എനിക്കും തോന്നി

    • @Shaolinkungfu115
      @Shaolinkungfu115 3 ปีที่แล้ว

      🤰🏼

  • @amalnath3167
    @amalnath3167 3 ปีที่แล้ว +26

    INDIAN🇮🇳🔥 legend Tata harrier 💓💯 ഈയൊരു വീഡിയോയ്ക്ക് വേണ്ടി ഇത്രയും വെയിറ്റ് ചെയ്തു

    • @prasobh55
      @prasobh55 3 ปีที่แล้ว

      Adipoli ❤️❤️❤️

  • @MusicLoverBTB
    @MusicLoverBTB 3 ปีที่แล้ว +83

    എമിൽ bro ക്കും അഭിക്കും വെള്ളം തീറ്റയും കിട്ടിയില്ലേലും വണ്ടി ഓടിച്ചാൽ മതി 😀😀😀😜😜

  • @nisarca2182
    @nisarca2182 3 ปีที่แล้ว +2

    Sujith bai ragging abhijith adipoli

  • @sidharth9616
    @sidharth9616 3 ปีที่แล้ว +215

    സുജുത് ബ്രോക്ക് എംജിയെകളും ടാറ്റാ ഹാർറിയർ ആണ് നല്ലത്ന്ന് തോന്നുന്നുവർ ഇണ്ടോ 🌠💕

  • @silu4479
    @silu4479 3 ปีที่แล้ว +56

    Friendsinepoleyulla Chettanum aniyanum Swantham Chechiyepole oru chettathiyum Enthinum Support aayi kooode nikunna Achanum ammayum Adipoli Family Njan okke ethra nalayi oru yathrapoyitu ivde roomil thannee Maduthupoyi😓😓😓

  • @user-kw9dn9jj5e
    @user-kw9dn9jj5e 3 ปีที่แล้ว +42

    ഓരോ യാത്ര യും ഓരോ അനുഭവ പാഠങ്ങൾ ആണ് നമ്മെളെ യാത്ര സ്വാപനം കാണാൻ padipppicha സുജിത് ഏട്ടൻ ഉയിര് ❤❤❤

  • @shahjas_m4525
    @shahjas_m4525 3 ปีที่แล้ว +172

    Missing a great person : @Emilgeorge4444(driver suku)😣😣😣😣

    • @riyashakkim
      @riyashakkim 3 ปีที่แล้ว +7

      Emil undenkil elkarkkum oorjamane

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/aCdMt9ytTT4/w-d-xo.html

  • @human549
    @human549 3 ปีที่แล้ว +4

    5:58 Ethil kooda pand njangal poyitund😊 ningla oro video kanumbozhum puthiyathm pazhayathumaya ormakal anu nalkunath🤗
    thanks chetta ❤️

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +2

      ❤️

    • @human549
      @human549 3 ปีที่แล้ว

      @@TechTravelEat ❤️ iniyum yathra thudarattae🤗

  • @trendingtrollz8480
    @trendingtrollz8480 3 ปีที่แล้ว +38

    അങ്ങനെ നമ്മുടെ കുഞ്ഞികൃഷ്ണൻ tata harrier ലും സ്ഥാനം നേടി

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/aCdMt9ytTT4/w-d-xo.html

  • @nas_07
    @nas_07 3 ปีที่แล้ว +191

    കമന്റ് നോക്കുന്ന എല്ലാ TTE അംഗങ്ങൾക്കും Advance Xmas ആശംസകൾ 💐🚗🚗

  • @visakhu1295
    @visakhu1295 3 ปีที่แล้ว +166

    പണ്ടൊക്കെ കേരം തിങ്ങും കേരള നാട് ആയിരുന്നു
    ഇപ്പൊ കേരം തിങ്ങും Tamilnadu 😂

    • @leo2811
      @leo2811 3 ปีที่แล้ว

      Pandum eppazhum💯
      divasangap kond theng vrvo

    • @salmanfaris4431
      @salmanfaris4431 3 ปีที่แล้ว

      Tamil Nadu alla കേര നാട് ആക്കണം😂

  • @prabaharjayasingh8190
    @prabaharjayasingh8190 3 ปีที่แล้ว +1

    I am living in trichy only. Working in GT- HYUNDAI- TRICHY. BROTHER you shown our trichy city in your vedio. I felt very happy. My native place is kodaikanal. If you have any plan please inform me. I wi show you new places in kodaikanal. Thank you Brother

  • @imamudeeni249
    @imamudeeni249 3 ปีที่แล้ว

    ടാറ്റാ ഹാരിയർ പ്രകൃതി രമണീയത മഴ ആഹാ കിട്ടു👌👌👌

  • @nidinkumarm.m5428
    @nidinkumarm.m5428 3 ปีที่แล้ว +121

    എന്ത് പൊളി ജീവിതമല്ലേ. ഇവിടെ മനുഷ്യൻ വീട്ടിലിരുന് വേരിറങ്ങി. പുല്ല്...😤

  • @vipin6099
    @vipin6099 3 ปีที่แล้ว +10

    പെട്ടന്ന് മഴകണ്ടപ്പോലുള്ള സുഖം അതൊന്നു വേറെതന്നെ 🥰🥰12:54

  • @anup4114
    @anup4114 3 ปีที่แล้ว +5

    ഇതുവഴി ആണ് മെയ്‌ ൽ ചെന്നൈ ന്ന് നാട്ടിലേക്ക് വന്നത് അതും കാറിൽ !! അന്ന് എങ്ങനെയെങ്കിലും എത്രയും പെട്ടെന്ന് നാട്ടിൽ വന്നാൽ മതി എന്നായിരുന്നു !! ഇത്രയും പ്രകൃതി രമണി ഉണ്ടായിരുന്നു അല്ലേ??? സൂപ്പർ 👌👌👌...

  • @TruthFinder376
    @TruthFinder376 3 ปีที่แล้ว +5

    Chetanum Aniyanum ...superb❤️...

  • @kuttikkadanvlogs939
    @kuttikkadanvlogs939 3 ปีที่แล้ว +43

    കുഞ്ഞികൃഷ്ണനെ വണ്ടിയിൽ വച്ചു അല്ലേ

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/aCdMt9ytTT4/w-d-xo.html

    • @alvinrozario8710
      @alvinrozario8710 3 ปีที่แล้ว +1

      MG yil ninnu maatiyathaanennu thonnunnu

  • @sajafathima4749
    @sajafathima4749 3 ปีที่แล้ว +341

    ഹരിയർ ഫാൻസ്‌ like adi...💙
    👇
    👇പവർ വരട്ടെ...❣️❣️

  • @aadityakesav2455
    @aadityakesav2455 3 ปีที่แล้ว +10

    18:25 എൻ്റെ മോനെ ഇതാണ് കാണേണ്ടത് മഴക്കാറ് ഫാൻസ്............❤️

  • @vishnupadmakumar9743
    @vishnupadmakumar9743 3 ปีที่แล้ว +6

    Sujith bro katta subscriber aanu.. 🖤💯

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +1

    ആ തമിഴ്നാട്ടില്ലേ റോഡ് കണ്ടിട്ട് ഒരു വണ്ടിയുമായി ഇറങ്ങാൻ തോന്നുന്നു 🤩😍❤️🔥🔥🔥പൊളി പൊളി സുജിത് ഏട്ടാ 🤩💥✨💫

  • @footrafoodtravel5233
    @footrafoodtravel5233 3 ปีที่แล้ว +6

    വണ്ടി ഓടിക്കാൻ മടിയുള്ളവർ....ചേട്ടനും അനിയനും..- ലേ emil ബ്രോ 😅😄😄

  • @c4carnival419
    @c4carnival419 3 ปีที่แล้ว +21

    ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം സുജിത്തിന്റെ വീട്ടിൽ പുതിയൊരു അതിഥി വരുന്നുണ്ടേ katta waiting 😍😍😍👍👍👍👍👏👏👏ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @karthiksprakash533
      @karthiksprakash533 3 ปีที่แล้ว +1

      Athengene ariyam

    • @aamiaathu
      @aamiaathu 3 ปีที่แล้ว +3

      Satyam aaanoo... Athaano swetha yaathra cheyaathe irikunne...?

  • @ChengayisVlogs
    @ChengayisVlogs 3 ปีที่แล้ว +4

    ഇന്നത്തെ ഈ വിഡിയോയിൽ നാട് ശെരിക്കും മിസ്സ്‌ ചെയുന്ന ഒരു ഡ്രൈവ് ആണ് ഇങ്ങള് കാണിച്ചത് സുജിത് ചേട്ടാ ഒരു രക്ഷയും ഇല്ലാത്ത ഫീൽ ആണ് യാത്രക് 😍😍😍പ്രെവാസി

  • @footballkick5724
    @footballkick5724 3 ปีที่แล้ว +1

    🎅🎅🎅🎅🎅Ellavarkum eee kannan srankinta vaka christmas aashamsakal🎅🎅🎅🎅🎅

  • @alaxanderarnold6984
    @alaxanderarnold6984 3 ปีที่แล้ว +2

    *ഡാഷ് ബോർഡിൽ കുഞ്ഞി കൃഷണ്ൻ കാണാൻ എന്താ ഭംഗി 🥰😍 ചാടി ചാടി ഇരിക്കുന്നു*

  • @AbhijithVlogs
    @AbhijithVlogs 3 ปีที่แล้ว +22

    പാവം അഭി വണ്ടി ഓടിക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട് ഒന്ന് കൊടുക്ക് സുജിതേട്ട😊😊💕💕

  • @purbliss
    @purbliss 3 ปีที่แล้ว +41

    ഹാരീർ ലേ ആദ്യത്തെ യാത്ര അല്ലേ സുജിത് ഏട്ടാ എല്ലാ വിധ ആശംസകളും നേരുന്നു ധൈര്യമായിട്ട് പോയി വാ ❤✌

  • @dreamworld9824
    @dreamworld9824 3 ปีที่แล้ว +5

    നമ്പർ പ്ലേറ്റ് ഇല്ലാതെ വണ്ടിയുംഎടുത്ത് ചെന്നേവരെ പോവാൻകാണിച്ച ആാാ ധൈര്യം അഭാരം ... സുജിത് ഏട്ടാ.. polik...
    എല്ലാവർക്കും Happy x-mass & Happy New year

  • @chinnantechtravels2102
    @chinnantechtravels2102 3 ปีที่แล้ว

    നിങ്ങൾ ചേട്ടനും അനിയനും സൂപ്പറാണ്❤️❤️ ഇതുപോലൊരു ചേട്ടൻ അഭിക്കു കിട്ടിയതു ഭാഗ്യം

  • @MrRahul1288
    @MrRahul1288 3 ปีที่แล้ว +1

    ഈ വീഡീയോയിൽ നിന്നും നിങ്ങളുടെ യാത്ര വിശഷങ്ങളെകാൾ കൂടുതൽ ചേട്ടന്റെ അനിയന്റെ സ്നേഹം കാണാൻ പറ്റി ❤️

  • @sujith4351
    @sujith4351 3 ปีที่แล้ว +219

    12 manikk തന്നെ ഓടിച്ചാടി വരുന്നവർ ഉണ്ടോ💕

  • @govindkrish3424
    @govindkrish3424 3 ปีที่แล้ว +14

    ടാറ്റ ഹാരിയർ അടിപൊളി അല്ലേ

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +54

    ചെന്നൈ ട്രിപ്പിന് വേണ്ടി കാത്തിരുന്നവർ ലൈക്കിക്കോ ❤️🔥💯

  • @yadhukrishna7721
    @yadhukrishna7721 3 ปีที่แล้ว +10

    ഹാരിയറിൽ ഇനി അങ്ങോട്ട്‌ അടിപൊളി വീഡിയോസ് ലോഡിങ് ആണേ 🤗❤️

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/aCdMt9ytTT4/w-d-xo.html

  • @akhilan100
    @akhilan100 3 ปีที่แล้ว +2

    23:23" റെയിൽവേയുടെ ഹാനിക്ക" അഭിജിത് ഭക്തൻ 😍😍

  • @rahulreghunath5348
    @rahulreghunath5348 3 ปีที่แล้ว +10

    Railway de karyom prnjappo abhijith bakhthan cheriyoru hanikka aai😘😘

  • @theju1221
    @theju1221 3 ปีที่แล้ว +82

    ലെ: ഡ്രൈവർ സുകു ഇതൊക്കെ ഞാൻ Shintovour ഉണ്ടെങ്കിൽ 10 മണിക്കൂറുകൊണ്ടെത്തിക്കും.

  • @sbrview9852
    @sbrview9852 3 ปีที่แล้ว +203

    ഇതൊക്കെ ആണ് ലൈഫ് നമ്മളും ജീവിക്കുന്നു,,, കഷ്ടപ്പാട് ജോലി ദുരിതം

    • @fasilnasa9243
      @fasilnasa9243 3 ปีที่แล้ว +109

      രോഗം കൊണ്ട് ഒരു ദിവസം പോലും വേദന മാറാതെ ജീവിക്കുന്നവരും നമ്മുടെ കുട്ടത്തിൽ ഉണ്ട്... അത് ഒക്കെ നോക്കുമ്പോൾ നമ്മളും ഭാഗ്യവാൻ മാർ ആണ്

    • @maneeshtech4673
      @maneeshtech4673 3 ปีที่แล้ว +15

      എല്ലാർക്കും ഒരു നല്ല ദിവസം ഉണ്ടാകും 😍❤️

    • @sbrview9852
      @sbrview9852 3 ปีที่แล้ว +15

      @@fasilnasa9243
      അത് അവരുടെ അവസ്ഥ യിൽ ഓക്കേ ഞാൻ എന്റെ അവസ്ഥ ആണ് പറഞ്ഞത് അതല്ലേ എനിക്ക് ഈ വീഡിയോ കണ്ടാൽ പറയാൻ പറ്റു

    • @johnson3820
      @johnson3820 3 ปีที่แล้ว +8

      Ellavarkkum und bro avaravarude dhukkangalum kashtapadum ok. Sujithbhaikkum pulliyude jeevithathil nammal kanathathum ariyathathumaya kashtapadum dhurithangalum dhukkangalum ok kanum. Nammal kanunna vedio matram allalo pulliyude jeevitham...So be positive always

    • @sbrview9852
      @sbrview9852 3 ปีที่แล้ว +2

      @@johnson3820
      അതൊക്ക അറിയാം,, ഇതൊരു ട്രോൾ അല്ലെ ഭായ്

  • @sanalkumarvg2602
    @sanalkumarvg2602 3 ปีที่แล้ว +67

    screen flicker ചെയ്യുന്നത് ഫോണില്‍ കൂടി നോക്കുന്ന സമയത്ത് ആണ് കേട്ടോ അല്ലാതെ സ്ക്രീന്‍ complaint ഒന്നും ഇല്ല , ആരും തെറ്റിദ്ധരിക്കരുത് ...

    • @omnamahshivaya6595
      @omnamahshivaya6595 3 ปีที่แล้ว +4

      But athu phonil nokitallallo avar paranjath?matte broyum paranjallo..

    • @sanalkumarvg2602
      @sanalkumarvg2602 3 ปีที่แล้ว +3

      @@omnamahshivaya6595 സുജിത് വണ്ടി ഓടിക്കുമ്പോള്‍ അഭി ആണ് ഷൂട്ട്‌ , അവര്‍ map റൂട്ട് ഒക്കെ ഷൂട്ട്‌ ചെയ്തപ്പോള്‍ flicker കാണിച്ചു അതാണ് പറഞ്ഞത് , അല്ലാതെ പുത്തന്‍ വണ്ടിയുടെ സ്ക്രീന്‍ കിടന്നു വെട്ടി കൊണ്ടിരുന്നാല്‍ നിങ്ങള്‍ ആണെങ്കില്‍ കണ്ടു കൊണ്ട് ഇരിക്കുമോ ?

    • @user-ce3qv1xh4u
      @user-ce3qv1xh4u 3 ปีที่แล้ว +1

      Thamaasha paranjathaanu camera effect aanu

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/aCdMt9ytTT4/w-d-xo.html

    • @Microsree28134
      @Microsree28134 3 ปีที่แล้ว

      Flickering pblm undu ... ennaanu thonnunathu...camerayil flickering okke oru limit illey?

  • @jahanamal
    @jahanamal 3 ปีที่แล้ว +5

    Puthiya background score kollam. 👀🤝

  • @Kaztro_dc
    @Kaztro_dc 3 ปีที่แล้ว +54

    റാന്നി - എരുമേലി road കണ്ടുപഠിക്കണം അവർ THIRUVALLA - KUMBAZHA ROAD തിരുവല്ലകാരൻ 😍😍😍😍😍

    • @vv-gf6de
      @vv-gf6de 3 ปีที่แล้ว +3

      MR PILOT റാന്നി MLA ഗുണമില്ലാതെ പോയി അതാ ഈറോഡ് ഇങ്ങനെ

  • @m4vibes260
    @m4vibes260 3 ปีที่แล้ว +298

    Abhi fans like adi

    • @purbliss
      @purbliss 3 ปีที่แล้ว +3

    • @wild24epicbattles8
      @wild24epicbattles8 3 ปีที่แล้ว

      Support cheyyamo ente chanel

    • @abhirs7274
      @abhirs7274 3 ปีที่แล้ว

      നമ്മുടെ സുജിത്തേട്ടൻ വിറ്റ് MG Hector ന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ കാണണ്ടേയ് th-cam.com/video/SMAwE03j_Gs/w-d-xo.html

    • @wild24epicbattles8
      @wild24epicbattles8 3 ปีที่แล้ว

      @@chanderprashanth2068 subscribe cheyyamo

  • @arunantony8842
    @arunantony8842 3 ปีที่แล้ว +29

    ചെന്നൈ ലേ ഫ്ലൈ ഓവർ ഒക്കെ കണ്ടിട്ട് കൊതി ആവുന്നു നമ്മുടെ ഇവിടേം ഒണ്ട് കൊറേ പക്ഷെ വണ്ടി കേറിയാൽ പൊളിഞ്ഞു താഴെ വീഴും 😇😇😇😇

    • @arunantony8842
      @arunantony8842 3 ปีที่แล้ว

      @v p 😂😂

    • @sheenaabhi7238
      @sheenaabhi7238 3 ปีที่แล้ว +1

      Bro ivide mazhapeythal Ella roadm kanakanu. Mazha illathonda nallathayit kidakunne. Chennai le chila sthalangalil poyan natile roadinekalm kashtamanu. Ivide thamasikunnond nannayit ariyam. Flyover ellam super aanu. Guindy flyover und athil keriyal vazhithettipokm

    • @arunantony8842
      @arunantony8842 3 ปีที่แล้ว +1

      @@sheenaabhi7238 💜

  • @drummerrogue
    @drummerrogue 3 ปีที่แล้ว +1

    Aniyan ayittu cheyyunna vlogs nice annalo :D verum chettan role.

  • @whitelotus6780
    @whitelotus6780 3 ปีที่แล้ว +36

    29:59 ഇവിടെയാണ് എമിൽ ബ്രോയുടെ പ്രസക്തി. എമിൽ ബ്രോ ഉയിർ ❤️❤️❤️

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/aCdMt9ytTT4/w-d-xo.html

    • @NeerajWalker
      @NeerajWalker 3 ปีที่แล้ว

      Athara

  • @malluzinfinitychannelmic
    @malluzinfinitychannelmic 3 ปีที่แล้ว +21

    Paavam mg Hector ithokae kandu karayuvayirikkum 😢 tata harrier apo parayum mamanodu thonnallae makkale yenna bhavam😜sujith bro👍

  • @princepp9312
    @princepp9312 3 ปีที่แล้ว +233

    ചാർലിയിൽ Dq വും ടോവിനോയും കണ്ടുമുട്ടുന്ന വെള്ളച്ചാട്ടം ആരെങ്കിലും കണ്ടോ...?

    • @AutotechtravelShabeerali
      @AutotechtravelShabeerali 3 ปีที่แล้ว +2

      Mm

    • @irenesheaven
      @irenesheaven 3 ปีที่แล้ว +4

      വളഞ്ഞങ്ങാനം

    • @shamseerpc8393
      @shamseerpc8393 3 ปีที่แล้ว +3

      Njan kanditund charliyil

    • @mohammedfahim65
      @mohammedfahim65 3 ปีที่แล้ว

      Ha

    • @KPH786
      @KPH786 3 ปีที่แล้ว

      If You Want To Be A Member Of Our Subscribers Family ``` ~SUBSCRIBE~ ```
      th-cam.com/video/aCdMt9ytTT4/w-d-xo.html

  • @susanthms615
    @susanthms615 3 ปีที่แล้ว +51

    Iphone 12 Pro വീഡിയോ ക്വാളിറ്റി നന്നായിട്ട് ഈ vlogil മനസ്സിലാകുന്നുണ്ട്👌

    • @sanoojrahman6715
      @sanoojrahman6715 3 ปีที่แล้ว +1

      I phone 12 ano video eduthe vallatha clarity enikum thoni

    • @susanthms615
      @susanthms615 3 ปีที่แล้ว

      @@sanoojrahman6715 yes 12 aan

  • @vishnu.rvishnu3584
    @vishnu.rvishnu3584 3 ปีที่แล้ว +1

    ഹാരിയറിനു പകരം വെക്കാൻ മറ്റൊന്നും ഇല്ല. പൊളിച്ചു 🎉😍

  • @sujithjeev8935
    @sujithjeev8935 3 ปีที่แล้ว +1

    Njan Oodikunath kond petanu Ethum... Abhijith Bhakthan ❤😁😁💛💛

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +107

    *ഇതുവരെ ചെന്നൈ പോകാത്ത ആരൊക്കെ ഉണ്ട് ഇബടെ 😌😌😌😌😌😌😌😌😌*

    • @Watchespresso
      @Watchespresso 3 ปีที่แล้ว +2

      Onnu Pokanam mister.ivda aduthalle😆

    • @aneesh88
      @aneesh88 3 ปีที่แล้ว +5

      ആയിൻ ചെന്നൈ വല്ല സംഭവം ഒന്നുമല്ല ഹേ 😏😏

    • @KIRAN-pz9nh
      @KIRAN-pz9nh 3 ปีที่แล้ว +3

      Avide oru thengem illa

    • @wild24epicbattles8
      @wild24epicbattles8 3 ปีที่แล้ว +1

      Support cheyyamo ente chanel

    • @user-bo6yg5pq5m
      @user-bo6yg5pq5m 3 ปีที่แล้ว +1

      Nee full daridram anallo nee ninte panchayath vittu poyino

  • @anandhumohanwarrier3570
    @anandhumohanwarrier3570 3 ปีที่แล้ว +11

    ഐഫോൺ 12 ന്റെ വീഡിയോ ക്വാളിറ്റി അടിപൊളി

  • @purandhar10
    @purandhar10 3 ปีที่แล้ว +23

    தமிழகம் தங்களை அன்புடன் வரவேற்கிறது 🥰😍

  • @dr_raj_kr6097
    @dr_raj_kr6097 3 ปีที่แล้ว +22

    ഇക്കോ സ്പോർട്സ് ലെ കൃഷ്ണനെ സ്പോട്ട് ചെയ്തവർ ലൈക്ക് അടി😁😁😁😁

  • @Samah_kb
    @Samah_kb 3 ปีที่แล้ว +1

    അനിയൻ ചേട്ടൻ ഈ സ്നേഹം എന്നും ഇതുപോലെ തന്നെ ഉണ്ടാവണം എനിക്കും ഉണ്ട് സുജിത് ചേട്ടനെ പോലെ cute ആയ ഇക്ക എന്റെ ആഗ്രങ്ങൾ ഒക്കെ സാധിച്ചു തരും