Arayilotta Mundedutha | Oru Sundariyude Kadha | Vayalar | G Devarajan | KJ Yesudas | Jayabharathy

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • 🔔 Stay Connected ♥︎
    ► Subscribe Now: / evergreenmalayalamfilm...
    ► Evergreen Malayalam Film Songs Popular Jukebox :
    Watch 🎵 Now👉🏻: • നിശബ്ദതയിൽ കേൾക്കുമ്പോ...
    ► Evergreen Malayalam Film Songs Popular Playlist : • Evergreen Malayalam Fi...
    👍Like us on Facebook ➙ / movieworldchithrageetham
    -----------------------------------------------Track Info:----------------------------------------------
    ARAYILOTTA MUNDEDUTHA PENNE....
    Movie : Oru Sundariyude Kadha (1972)
    Lyrics : Vayalar
    Music : G Devarajan
    Singers : KJ Yesudas
    --------------------------- LYRICS ---------------------------
    അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ
    അണിവൈര കമ്മലിട്ട പെണ്ണേ
    ആടി വാ തുള്ളി ഓടി വാ
    ആടിമാസ പുലരിപ്പെണ്ണേ...
    പൊന്നുദയ പൊയ്കയില്‍ നിന്നോ
    പൊന്നമ്പല മതിലകത്തൂന്നോ
    പോന്നുവന്നു.. നീ പോന്നുവന്നു
    പൂന്തിങ്കള്‍ക്കലയുറങ്ങണ പൂമുഖത്തൂന്നോ
    ഓ ഒ ഒ ഓ..ഓ ഒ ഒ ഓ..
    അസ്തമന കടപ്പുറത്തേയ്ക്കോ
    അന്ധകാര തുറമുഖത്തേയ്ക്കോ
    പോവതെങ്ങോ.. നീ പോവതെങ്ങോ
    ഭൂതങ്ങള്‍ പുകവലിയ്ക്കണ ബലിമുഖത്തേയ്ക്കോ..
    ഓ ഒ ഒ ഓ..ഓ ഒ ഒ ഓ..
    #Evergreenmalayalamfilmsongs #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
    #evergreensongs #malayalamfilmsongs #malayalamoldmoviesongs #malayalammoviesongs #malayalamevergreensongs
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/Digital...
    Welcome to Evergreen Malayalam Film Songs You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / evergreenmalayalamfilm...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

ความคิดเห็น • 73

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 8 หลายเดือนก่อน +11

    എത്ര സുന്ദരികളാണ് അന്നത്തെ നടിമാർ..❤❤❤❤

  • @sathyanparappil2697
    @sathyanparappil2697 6 หลายเดือนก่อน +13

    എത്രയോ നടികൾ വന്നുപോയി പക്ഷെ ജയഭാരതി അന്നും ഇന്നും ഒന്നു വേറെ തന്നെ നല്ല ശരീര ഘടനയും സൗന്ദര്യം ഹാ എന്താ പറയ ഒന്നും പറയാനില്ല

  • @praveenkumar.v.r.637
    @praveenkumar.v.r.637 10 หลายเดือนก่อน +10

    ജയഭാരതി യെ എത്ര വർണിച്ചാലും മതിയാവില്ല

  • @TheGOVINDARAJ
    @TheGOVINDARAJ 7 หลายเดือนก่อน +7

    വർണ്ണനാതീതമായ വരികൾ...വയലാർ - ദേവരാജൻ മാസ്റ്റർ - കെ ജെ യേശുദാസ്- ജയഭാരതി... വാക്കുകൾ ഇല്ലാ 🙏🌹

  • @udhayankumar9862
    @udhayankumar9862 9 หลายเดือนก่อน +7

    നിത്യ യവ്വന ഗാനം നിത്യ യവ്വന ഗായകൻ നിത്യ യവ്വന ഗാന രചയിതാവ് നിത്യ യവ്വന സംഗീത സംവിധായകൻ നിത്യ യവ്വന ചിത്രം ഈ പാട്ടിന് എന്നും 16 വയസ്സ്

  • @chandran3317
    @chandran3317 10 หลายเดือนก่อน +9

    ഈ നടിമാരുടെ പ്രത്യേകിച്ചും ജയഭാരതിയുടെ അഭിനയവും സൗന്ദര്യം കാണുമ്പോൾ ഇന്നത്തെ നടിമാർ വെറുOസ്വാഹ

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +19

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @SanthoshSanthosh-km3zl
    @SanthoshSanthosh-km3zl 10 หลายเดือนก่อน +10

    എത്രകേട്ടാലും മതിവരാത്ത ഗാനം '

  • @mvsarts3164
    @mvsarts3164 11 หลายเดือนก่อน +4

    പഴയ ഗാനങ്ങളുടെ ഫുൾ വരികൾ കേൾക്കാൻ ഗാന രംഗങ്ങൾതന്നെ കാണണം!
    പണ്ട് റേഡിയോയിൽ കേൾക്കാറുണ്ടെങ്കിലും അതൊന്നും പൂർണമല്ലായിരുന്നു ,

  • @chandran3317
    @chandran3317 11 หลายเดือนก่อน +5

    വയലാർ ദേവരാജൻ യേശുദാസ് ജയഭാരതി സൂപ്പർ ടീം

  • @Siva-kp7dr
    @Siva-kp7dr ปีที่แล้ว +12

    നല്ല വരികൾ കേൾക്കാൻ നല്ല ഫീൽ

  • @AbdulNazim-x6z
    @AbdulNazim-x6z 6 หลายเดือนก่อน +4

    അടി പൊളി

  • @udhayankumar9862
    @udhayankumar9862 10 หลายเดือนก่อน +21

    2023ലും ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @jaisonanthony8511
    @jaisonanthony8511 2 หลายเดือนก่อน +2

    Great song.🎉❤❤❤🎉

  • @BhargavibalanBhargavi
    @BhargavibalanBhargavi 8 หลายเดือนก่อน +5

    എന്റെ ഏറെ ഇഷ പെട്ട മുത്താണ് ജയഭാരതി ഹൊ എന്തൊരു സൗന്ദര്യം എനിക്കൊന്ന് കാണാൻ പറ്റിയെങ്കിൽ ഒന്ന് കെട്ടിപിടിച്ച് ഉമ്മ വെക്കും. എന്റെ ഏച്ചിയാണ്

  • @MathewKaramvely
    @MathewKaramvely 8 หลายเดือนก่อน +4

    അടിപൊളി

  • @Sajimon-um4lz
    @Sajimon-um4lz 5 หลายเดือนก่อน +1

    ❤❤❤❤ ഈ ഗാനം കേൾക്കാൻ ഇനിയും ആഗ്രഹം ഇല്ലേ

  • @vijayanpp797
    @vijayanpp797 ปีที่แล้ว +8

    പണ്ടെന്നോ കേട്ട പാട്ട്, മനോഹരം.

  • @SanthoshSanthosh-km3zl
    @SanthoshSanthosh-km3zl ปีที่แล้ว +5

    എൻ്റെ ത്രിമൂർത്തികൾക്ക് '❤❤❤

  • @josephnj7319
    @josephnj7319 6 วันที่ผ่านมา +1

    Oh my god very fascinating song

  • @udhayankumar9862
    @udhayankumar9862 9 หลายเดือนก่อน +1

    ന്യൂ ജനറേഷൻ സിനിമ ഗാനം എന്നും ഈ 2024ലും കേൾക്കുന്നവർ ഉണ്ട്

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว +2

    G devarajan mastreo magic musician legend proud of you super mellody magic song🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @mohan19621
    @mohan19621 ปีที่แล้ว +5

    അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ
    അണിവൈര കമ്മലിട്ട പെണ്ണേ
    ആടി വാ തുള്ളി ഓടി വാ
    ആടിമാസ പുലരിപ്പെണ്ണേ...
    പൊന്നുദയ പൊയ്കയില്‍ നിന്നോ
    പൊന്നമ്പല മതിലകത്തൂന്നോ
    പോന്നുവന്നു.. നീ പോന്നുവന്നു
    പൂന്തിങ്കള്‍ക്കലയുറങ്ങണ പൂമുഖത്തൂന്നോ
    ഓ ഒ ഒ ഓ..ഓ ഒ ഒ ഓ..
    അസ്തമന കടപ്പുറത്തേയ്ക്കോ
    അന്ധകാര തുറമുഖത്തേയ്ക്കോ
    പോവതെങ്ങോ.. നീ പോവതെങ്ങോ
    ഭൂതങ്ങള്‍ പുകവലിയ്ക്കണ ബലിമുഖത്തേയ്ക്കോ..
    ഓ ഒ ഒ ഓ..ഓ ഒ ഒ ഓ..
    ചിത്രം ഒരു സുന്ദരിയുടെ കഥ (1972)
    ചലച്ചിത്ര സംവിധാനം തോപ്പില്‍ ഭാസി
    ഗാനരചന വയലാര്‍
    സംഗീതം ജി ദേവരാജൻ
    ആലാപനം കെ ജെ യേശുദാസ്

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 7 หลายเดือนก่อน

      Thank u very much

  • @vahidinchakkal3488
    @vahidinchakkal3488 ปีที่แล้ว +4

    സൂപ്പർ 🌹🌹🌹👍🏻

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว +3

    Vayalar -Devarajan team entertains the whole lot of listeners with a magical creation with Jayabharathi appearing on the screen , as Yesudas feasting us with a beautiful song.

  • @haseenamustafa7676
    @haseenamustafa7676 ปีที่แล้ว +4

    Adipoli

  • @SHAJIPAULOSE-v4v
    @SHAJIPAULOSE-v4v 9 หลายเดือนก่อน +4

    പഴയ ഗാനങ്ങൾ മാത്രം കേൾക്കുന്ന ഒരാൾ

  • @shylajoseph365
    @shylajoseph365 ปีที่แล้ว +5

    Nice song

  • @lajiraghavanraghavan2849
    @lajiraghavanraghavan2849 ปีที่แล้ว +2

    Super, thanks

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 7 หลายเดือนก่อน +1

    Super

  • @Unnikrishnan-n5u
    @Unnikrishnan-n5u 11 หลายเดือนก่อน +1

    I like the song #Arayilotta Mundudutha Penney# by Unnikrishnan Nair P

  • @gsnair500
    @gsnair500 10 หลายเดือนก่อน +1

    അടി poli

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu 2 หลายเดือนก่อน +2

    2024 ൽ േകൾക്കുന്നു

  • @BALANBALAN-w1e
    @BALANBALAN-w1e 7 วันที่ผ่านมา +1

    Eppozhumunde

  • @josjoseph9837
    @josjoseph9837 5 วันที่ผ่านมา +1

    Arayil thaaudutha Pannu

  • @cmcm6167
    @cmcm6167 ปีที่แล้ว +9

    നിങ്ങൾ ഒരു പാട്ട് കേൾ നിങ്ങളുടെ പരസ്യം കേൾക്കണം എന്ന് നിർബന്ധം ഉണ്ടോ

  • @venugopalavp7114
    @venugopalavp7114 10 หลายเดือนก่อน

    Super Song of Yesteryear's..🎉🎉

  • @abdullahch3563
    @abdullahch3563 ปีที่แล้ว +3

    nicesong

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว +1

    Manohara ganam old villege manoharam

  • @KeerthiJoseph
    @KeerthiJoseph 6 วันที่ผ่านมา +1

    ❤❤❤❤2024❤❤❤❤

  • @satheeshkumar2308
    @satheeshkumar2308 ปีที่แล้ว +3

    Spr

  • @reghunathg
    @reghunathg ปีที่แล้ว +3

    See how jayabharati madam handles
    the song scenes..crossing the wooden bridge with ease

  • @sasidemo2370
    @sasidemo2370 ปีที่แล้ว +1

    🙆‍♂️🙏🌹🌹🌹song🎵 song👍

  • @subhashchandrabose4897
    @subhashchandrabose4897 ปีที่แล้ว +2

    Beautiful song

  • @poonthottathildivakaran1344
    @poonthottathildivakaran1344 ปีที่แล้ว +3

    ❤❤❤❤👍🏻👍🏻👍🏻👍🏻

  • @sahithahari6789
    @sahithahari6789 3 หลายเดือนก่อน +1

    Ayalathe sundari ennalle movie name

  • @RajanVasu-ys8ft
    @RajanVasu-ys8ft ปีที่แล้ว

    ❤❤❤❤THANKS ❤❤❤❤❤

  • @c.kradhakrishnan2420
    @c.kradhakrishnan2420 ปีที่แล้ว

    A good song ❤❤

  • @AbdulKalam-ur5hg
    @AbdulKalam-ur5hg 7 หลายเดือนก่อน +1

    🎉

  • @mvsarts3164
    @mvsarts3164 11 หลายเดือนก่อน

    എന്തുനല്ല ഗാനം

  • @RajanVasu-ys8ft
    @RajanVasu-ys8ft ปีที่แล้ว

    ❤❤❤❤THANKS ❤❤❤❤THANKS ❤❤❤❤THANKS ❤❤❤❤

  • @BALANBALAN-w1e
    @BALANBALAN-w1e 7 วันที่ผ่านมา +1

    Parasyamvenda

  • @SureshKumar-kd9ct
    @SureshKumar-kd9ct ปีที่แล้ว

    Pappu eshettumpattey❤

  • @SureshKumar-kd9ct
    @SureshKumar-kd9ct ปีที่แล้ว +1

    Etranllapattey

  • @mythoughtsaswords
    @mythoughtsaswords 11 หลายเดือนก่อน +1

    Feeling very very nostalgic to hear all these- once a permanent presence in Akasavaani"s Ranjini

  • @sindhusindhu2443
    @sindhusindhu2443 ปีที่แล้ว +1

    ❤❤❤❤❤

  • @sudhisudhi3895
    @sudhisudhi3895 ปีที่แล้ว +1

    👍

  • @SureshKumar-kd9ct
    @SureshKumar-kd9ct ปีที่แล้ว

    Papa

  • @SureshKumar-kd9ct
    @SureshKumar-kd9ct ปีที่แล้ว

    Varumo

  • @RajanVasu-ys8ft
    @RajanVasu-ys8ft หลายเดือนก่อน +1

    ❤❤❤❤❤🎉🎉🎉❤❤❤😂😂😂❤❤❤😅😅😅❤❤❤

  • @SreelekhaIV-tr2vx
    @SreelekhaIV-tr2vx ปีที่แล้ว +1

    Uugyo

  • @abrahamthomas9462
    @abrahamthomas9462 ปีที่แล้ว

    I hate your channel due to the add at the end with all the respect of the songs

  • @lalyipe2005
    @lalyipe2005 10 หลายเดือนก่อน

    Ee thayolikal enthina parasyam edunnathe

  • @sukumarankm6803
    @sukumarankm6803 ปีที่แล้ว +3

    നമ്മുടെ പണം കൊണ്ട്. നെറ്റ് ചാർജ് ചെയ്താൽ . പരസ്യം . ഒരു തരം നാറിയ പണി.....

  • @bgmenon1873
    @bgmenon1873 ปีที่แล้ว

    Super

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 7 หลายเดือนก่อน

    What a nice song