Kanna Aaromalunnikkanna Video Song | Aromalunni | KJ Yesudas | P Susheela | Vayalar | G Devarajan

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Presenting you the song 'Kanna Aaromalunnikanna' from the Malayalam movie 'Aromalunni'.
    Movie: Aromalunni (1972)
    Movie Director: M Kunchacko
    Lyrics: Vayalar
    Music: G Devarajan
    Singers: KJ Yesudas, P Susheela
    #kanna #aromalunni #malayalamsongs #evergreenhitsongs #oldmalayalamsongs #malayalamfilmsongs #malayalamoldsongs #malayalamevergreenhits #evergreensongs #oldsong #kjyesudas

ความคิดเห็น • 49

  • @harmonymusic6136
    @harmonymusic6136  หลายเดือนก่อน

    Subscribe our channel for more video songs:
    th-cam.com/channels/ixq0A3KnHgtVJQen5-2vYA.html

    • @ajikg9624
      @ajikg9624 19 วันที่ผ่านมา +1

      🌴🥰🌴💥🌴👌

  • @p.nthulasidasan9674
    @p.nthulasidasan9674 7 หลายเดือนก่อน +24

    പ്രിയ നടി വിജയശ്രീയുടെ 50 താം ചരമ വാർഷികം ആണ് ഇന്ന്. അവരുടെ ആൽമാവിന് (അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ )നിത്യ ശാന്തി നേരുന്നു.
    അതോടൊപ്പം അവരുടെ മരണത്തിനിടയാക്കിയ സിനിമ ലോകത്തെ കപട വേഷധാരികൾക്കു ഇതെല്ലാം കൂടി സമർപ്പിക്കുന്നു

    • @Archi.x002
      @Archi.x002 5 หลายเดือนก่อน +2

      Yes 👍🏻

    • @remeshnarayan2732
      @remeshnarayan2732 4 หลายเดือนก่อน

      'ആൽമാവോ '😡തന്നെ ആരാടേ മലയാളം പഠിപ്പിച്ചത്?????

  • @devassypl6913
    @devassypl6913 2 หลายเดือนก่อน +12

    മരണം വരെ വിജയശ്രീയെ മറക്കില്ല പാവം ജീവിക്കാൻ അനുവദിച്ചില്ല സുന്ദരിയും നല്ല അഭിനേത്രിയും ❤🙏🏽❤

  • @jayakumartn237
    @jayakumartn237 7 หลายเดือนก่อน +15

    സൂപ്പർ ജോഡി❤❤❤❤

  • @kuriangeorge3374
    @kuriangeorge3374 หลายเดือนก่อน +7

    ഇന്നും എന്റെ ഇഷ്ട സിനിമ കളിൽ ഒന്നാണ് ആരോമൽ ഉണ്ണി.. അന്നത്തെ ഓണക്കാലം ഓടിവരും മനസ്സിൽ..... 5 രൂപ ഉണ്ടങ്കിൽ എല്ലാം ആയി.. 4 സിനിമ.. ഐസ് സ്റ്റിക്ക്.....പട്ടം. പറത്തൽ...എല്ലാം....ഉദയ.. സിനിമ കളാണ് ഓണം കൊഴുപ്പിക്കുന്നത്....

    • @SasikumarValuparampil
      @SasikumarValuparampil 9 วันที่ผ่านมา

      Athee njanum ente poipoya yawanamm wow vijayechi. Annathe postaril mokinilkunnan kaumaram.

  • @karthikkrishna7311
    @karthikkrishna7311 5 หลายเดือนก่อน +18

    ദേവരാജൻമാസ്റ്റർ വയലാർ കുഞ്ചാക്കോ യേശുദാസ് സുശീല 🙏🙏🙏🙏🙏🙏🙏🙏🙏

  • @kalalayamovies6594
    @kalalayamovies6594 4 หลายเดือนก่อน +15

    നിത്യവസന്തം ശ്രീ പ്രേംനസീറിനും സൗന്ദര്യറാണി വിജയശ്രീക്കും കോടി കോടി പ്രണാമങ്ങൾ

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 2 หลายเดือนก่อน +5

    സിനിമയുടെ
    സിനിമാ കാണുമ്പോൾ
    അൽഭുത പെട്ടിരുന്ന കാലം
    ❤🎉🙏

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 8 หลายเดือนก่อน +32

    കൃഷ്ണ വേഷം കെട്ടാൻ നസിറിനെ വെല്ലാൻ ഇന്നോളം ഒരു നടനും ഉണ്ടായിട്ടില്ല ഉണ്ടാകുമില്ല

    • @AshrafAli-if7sd
      @AshrafAli-if7sd 3 หลายเดือนก่อน +1

      Ys, u r absolutely correct

  • @blueeye3101
    @blueeye3101 3 หลายเดือนก่อน +10

    ഇദ്ദേഹത്തിന് ഇണങ്ങാത്ത വേഷമുണ്ടോ??

  • @jayakumartn237
    @jayakumartn237 7 หลายเดือนก่อน +19

    വിജയശ്രീ മരിച്ച സമയത്ത് നസീർ സാർ ബാഗ്ലൂരിൽ അയലത്തെ സുന്ദരിയുടെ ഷൂട്ടിംഗിലായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്

  • @RajeenaSharafudheen
    @RajeenaSharafudheen 3 หลายเดือนก่อน +5

    നസീർ വിജയശ്രീ സൂപ്പർ

  • @vipinlalvp5783
    @vipinlalvp5783 2 หลายเดือนก่อน +3

    Vijayasree dance super🥰

  • @muhammedpk1567
    @muhammedpk1567 5 หลายเดือนก่อน +13

    കൃഷ്ണ ൻ അത് ന സീ ർ സാ ർ മലയാളസീ നീ മക ണ്ട തി ൽ വെ ച്ച് ഏറ്റവ o വ lലി യ ന ട ൻ

  • @kishorkumarmk1356
    @kishorkumarmk1356 12 วันที่ผ่านมา

    Excellent picturisation no body can perform like this

  • @jayachandranb.i9146
    @jayachandranb.i9146 8 หลายเดือนก่อน +6

    Good

  • @paulsonchunkapura8773
    @paulsonchunkapura8773 4 หลายเดือนก่อน +3

    Very melodious song with Vijays sree and Nazir sir.Brilliant song by Susheelamma and Dasettan❤❤❤❤❤❤

  • @khaleelrahman6577
    @khaleelrahman6577 8 หลายเดือนก่อน +8

    Prem naseer the entertainer

  • @SasikumarValuparampil
    @SasikumarValuparampil 2 หลายเดือนก่อน +1

    Ith padiyath vijayasreeyo p susheelayo

  • @geethamenaathil807
    @geethamenaathil807 7 หลายเดือนก่อน +3

    ❤😊❤

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 8 หลายเดือนก่อน +9

    പി സുശീല അമ്മ

  • @alexbijumathews7386
    @alexbijumathews7386 3 หลายเดือนก่อน +3

    Prem nazir too handsome

  • @ashajith4937
    @ashajith4937 7 หลายเดือนก่อน +3

    🎉🎉🎉🎉🎉🎉😢

  • @57rthomas
    @57rthomas 3 หลายเดือนก่อน +2

    വിജയശ്രീയും ഈ പാട്ടും എന്താ ചേർച്ച അല്ലെ

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 2 หลายเดือนก่อน +2

    ഈ നർത്തകിമാരായ
    അമ്മമാർ എവിടെ
    ആയിരിക്കും!!!😢

  • @RajeenaSharafudheen
    @RajeenaSharafudheen 3 หลายเดือนก่อน +1

    ❤❤❤❤

  • @kasukasu182
    @kasukasu182 4 หลายเดือนก่อน

    Appol madhu. Vincent sudheer ennivar evideyaayirunnu ennukoodi parayuka...

  • @AbdulKarim-v2q9y
    @AbdulKarim-v2q9y 3 หลายเดือนก่อน +6

    Akavoor ഹൈസ്കൂളിൽ 1980 ഇൽ പഠിക്കുമ്പോൾ ഈ ഗാനം എപ്പോഴും പാടുമായിരുന്ന ente കൂട്ടുകാരൻ സോമൻ ഇന്ന് എവിടെയാണോ.

  • @radhakrishnans5672
    @radhakrishnans5672 3 หลายเดือนก่อน

    🌹❤️🌺രണ്ടു ആരോമൽ ഉണ്ണികൾ 🪶

  • @AbdulVahab-c6f
    @AbdulVahab-c6f หลายเดือนก่อน +2

    പി സുശീലാമ

  • @surijab8974
    @surijab8974 หลายเดือนก่อน

    🎉🎉🎉

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 27 วันที่ผ่านมา

    ഒരാളുടെ മരണകാരണം നിശ്ചിതമായ ഒന്നാണ് എന്നത്.. കേവലം അനുമാനം മാത്രമാണ്.സാഹചര്യങ്ങളെയും.. കഴിഞ്ഞ സന്ദർഭങ്ങളെയും മറ്റും വിലയിരുത്തി മറ്റുള്ളവർക്ക് എത്തിചേരാനാകുന്ന വെറും അനുമാനം മാത്രം. യഥാർത്ഥ കാരണം എന്താണെന്ന് മരിച്ചു പോയവർ മറ്റുള്ളവരുടെ അറിവിലേയ്ക്കായി തെളിവ് അവശേഷിപ്പിക്കാത്തിടത്തോളം അതിന് യാഥാർത്ഥ കാരണവുമായി ഒരു തരത്തിലുമുള്ള ബന്ധവും ഇല്ല.

  • @raghavanchaithanya9542
    @raghavanchaithanya9542 2 หลายเดือนก่อน

    Aaromalunnisoopar

  • @JamalThegreat-xs6rk
    @JamalThegreat-xs6rk 23 วันที่ผ่านมา

    2024❤

  • @alicp8886
    @alicp8886 8 หลายเดือนก่อน +2

    Hai

  • @sylphene1672
    @sylphene1672 9 วันที่ผ่านมา

    ഒരുപക്ഷേ ഇൻഡൈറക്ട് ആയി , വിജയശ്രീയുടെ മരണത്തിന് നസീർ കാരണമായിട്ടുണ്ടാവും , ആ ഒരു കുറ്റബോധം കൊണ്ടാവും.

  • @baburaj800
    @baburaj800 7 หลายเดือนก่อน +5

    വേഷം കെട്ടിൽ കേമനായ ഇയാൾക്ക് നട്ടെല്ലുകൂടി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. ആ പാവം പെൺകുട്ടി മരിച്ചു വീണപ്പോൾ തിരിഞ്ഞു നോക്കാത്ത നപുംസകം.

    • @SasikumarValuparampil
      @SasikumarValuparampil 2 หลายเดือนก่อน

      Neraa

    • @viswantharayil8558
      @viswantharayil8558 หลายเดือนก่อน +1

      നസീർ സാറിനെ കുറ്റം ആദ്യത്തെ ആൾ നിങ്ങൾ ആയിരിക്കും വളരെ മോശം

    • @viswantharayil8558
      @viswantharayil8558 หลายเดือนก่อน

      വളരെ മോശം കമന്റ്. അദ്ദേഹം സ്ഥലത്തിലായിരുന്നു

    • @l.narayanankuttymenon5225
      @l.narayanankuttymenon5225 28 วันที่ผ่านมา

      അല്ലെങ്കിലും... കുഞ്ചാക്കോ ചെയ്ത പാപത്തിന്...നസീറിനാണോ പഴി.
      ഒരു പക്ഷേ അന്നത്തെ സാഹചര്യത്തിൽ നസീറിന് എന്തെങ്കിലും ചെയ്യാൻ സാധിച്ചിരുന്നിരിക്കില്ല... മനപ്പൂർവ്വമല്ലായിരിക്കാം... ഒരിയ്ക്കലും വിജയശ്രീയുടെ മരണത്തിൽ പ്രേംനസീറിന് എന്തെങ്കിലും പങ്കുള്ളതായി സംശയം പോലും തോന്നിയിട്ടില്ല.

    • @ppbasheer1231
      @ppbasheer1231 9 วันที่ผ่านมา

      വിഷ ജന്തു