Chandra Kalabham - Kottaram Vilkaanundu - Yesudas - Vayalar - G Devarajan (vkhm)

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my TH-cam channel
    vkhmvinu@gmail.com
    #mymp3collections
    #vkhm
    #revival
    ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
    ചിത്രം : കൊട്ടാരം വിൽക്കാനുണ്ട്
    ഗായകൻ : യേശുദാസ്
    ഗാനരചന : വയലാർ
    സംഗീതം : ജി ദേവരാജൻ
    ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
    ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
    ഈ മനോഹര തീരത്ത് തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരു ജന്മം കൂടി
    (ചന്ദ്രകളഭം..)
    ഈവര്ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
    കാമുക ഹൃദയങ്ങളുണ്ടോ
    ഈവര്ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
    കാമുക ഹൃദയങ്ങളുണ്ടോ
    സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
    ഗന്ധര്‍വഗീതമുണ്ടോ
    വസുന്ധരേ വസുന്ധരേ കൊതിതീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ
    ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
    ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
    ഈ മനോഹര തീരത്ത് തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരു ജന്മം കൂടി
    ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

ความคิดเห็น • 376

  • @shahabaz506
    @shahabaz506 2 ปีที่แล้ว +24

    മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ ഒരിക്കലുമില്ല വയലാർ സർ . നസീർ സർ പ്രണാമം 🥰🥰🙏🙏🙏🙏

  • @devarajanmamoottil5079
    @devarajanmamoottil5079 2 ปีที่แล้ว +21

    പ്രിയ കവി വയലാറിൻറെ തൂലികയിൽ വിരിഞ്ഞ ഒരിക്കലും മരണമില്ലാത്ത മനോഹരമായ ഒരുഗാനം

  • @habeeburahman8715
    @habeeburahman8715 2 ปีที่แล้ว +33

    മലയാള നാടിന്റെ ഓർമകളും പേറി, പ്രവാസ ലോകത്ത് ജീവിക്കുന്ന പ്രവാസികൾക്കു, ഈ ഗാനം സ്വന്തം ആത്മാവിന്റെ തേങ്ങലാണ്..

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 2 ปีที่แล้ว +20

    പാട്ട് എന്ന് പറയുന്നത് ഇങ്ങനെ ആവണം ഇതാവണം പാട്ട് സുപ്പർ no 1 👍👌

  • @Qwertyuiop-hv8yo
    @Qwertyuiop-hv8yo 2 ปีที่แล้ว +36

    ആദരാഞ്ജലികൾ pt തോമസ് sir

  • @mtthomas7795
    @mtthomas7795 2 ปีที่แล้ว +14

    ഇ പാട്ടിനെ ഓർമ്മിക്കാൻ P T തന്നെ വേണ്ടിവന്നു. പ്രിയ PT🙏🙏🙏🙏🙏🙏🙏.........

  • @rasheedrasheed7720
    @rasheedrasheed7720 3 ปีที่แล้ว +28

    ഇതു പോലെ ഉള്ള പാട്ടുകളാണ് മലയാള സിനിമയുടെ ജീവൻ

  • @jayasreenair5773
    @jayasreenair5773 4 ปีที่แล้ว +83

    ഒരിക്കലും മരണമില്ലാത്ത ഗാനം.......സൂപ്പർ

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  4 ปีที่แล้ว +1

      താങ്ക്സ്

    • @lifeisbeautifull....5488
      @lifeisbeautifull....5488 2 ปีที่แล้ว +2

    • @raghukrishnan1300
      @raghukrishnan1300 2 ปีที่แล้ว +2

      @@VinodKumarHaridasMenonvkhmqqqq

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว +1

      @@raghukrishnan1300 💟💟🤝🤝

    • @rajanvarghese643
      @rajanvarghese643 2 ปีที่แล้ว

      IPPOL KADHAYUM ARINJU.AA PADAM KAANAAN ORUPAAD SRAMICHU PATTIYILLAA!IPPO VINOD KUMAARIL NINNU KADHA KETTU!SUPER...PAATUKALUM SUPER.SHARJAH YIL NJAN ENNUM ITHILE PAATUKAL KELKKUMAARUNNU!GD NT.HAVE A NICE MNG!NJAN INI PRAYER.FOOD.URAKKAM.GD NT DEAR!

  • @ksjayaprakash3344
    @ksjayaprakash3344 2 ปีที่แล้ว +15

    മരണമില്ലാത്ത വയലാറിന്റെ മരണമില്ലാത്ത ഗാനം 🌹

  • @vsankar1786
    @vsankar1786 2 ปีที่แล้ว +8

    പഞ്ചഭൂതങ്ങൾ തുന്നിത്തരുന്ന പുതിയ കുപ്പായമിട്ട് ( പുനർജന്മമെടുത്ത് ) മനോഹരിയായ വസുന്ധരയോടൊപ്പം ഒരിക്കൽകൂടി....
    സുഖസുന്ദരമായ മോഹം....!
    വയലാറിന് പ്രണാമം .

  • @jayasreenair5773
    @jayasreenair5773 4 ปีที่แล้ว +19

    ഈ മനോഹര തീരത്ത് തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരു ജന്മം കൂടി...

  • @abdulrahmann.p53
    @abdulrahmann.p53 2 ปีที่แล้ว +17

    എന്നും ഇഷ്ട്ടപെട്ടിരുന്ന ഗാനം.. ഇപ്പോൾ p t തോമസിനെ കൂടി ഓർമ്മ വരുന്നു... ഈ തീരത്ത് പിന്നെയും ജന്മ മെടുക്കാൻ മോഹിച്ച നേതാവ് 😪

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว

      താങ്ക്സ് 💟💟🤝🤝

    • @csatheesc1234
      @csatheesc1234 9 หลายเดือนก่อน +2

      ഈ പാട്ടിനെ പരസ്യമായി സ്നേഹിച്ച വ്യെക്തി അതാണ് PT തോമസ് 🙏🙏🙏

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  9 หลายเดือนก่อน

      @csatheesc1234 അതേ 🙏💖
      താങ്ക്സ് 💟💟🤝🤝

  • @valsalasukumaran7403
    @valsalasukumaran7403 2 ปีที่แล้ว +33

    ഓൾഡ് ഈസ്‌ ഗോൾഡ് ഈ ഗാനം ഒരിക്കലും മറക്കാൻ കഴിയില്ല അനശ്വര നായ പ്രിയ വയലാർ രാമവർമ സാർ നു പ്രണാമം 28-12-2021- മരിക്കാത്ത ഓർമ്മക ളു മായി ഈ വർഷം പോകുന്നു നന്ദി

    • @rajanvarghese643
      @rajanvarghese643 2 ปีที่แล้ว +2

      Padam kaanaan pattiyittundo sister?ENIKKU kaanaan pattiyittillaa!

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว +2

      വെൽക്കം 🙏
      താങ്ക്സ് 💟💟👍👍

  • @vijayankk8067
    @vijayankk8067 2 ปีที่แล้ว +7

    ഒരാൾക്കു പോലും തെറ്റ് കണ്ടുപിടിക്കാൻ പറ്റാത്ത ഗാനങ്ങൾ

  • @krishnanmp6319
    @krishnanmp6319 3 ปีที่แล้ว +32

    പഴയ ഗാനങ്ങൾ എത്ര മനോഹരം നല്ല രാഗങ്ങൾ സെലക്ട് രാഗങ്ങൾ എത്രകേട്ടാലും മതിവരില്ല

  • @yousufka3848
    @yousufka3848 3 ปีที่แล้ว +40

    ഗാന ഗന്ധർവ്വന്റെ പകരം വെക്കാനില്ലാത്ത ശബ്ദം

  • @dineshsivasankaran6157
    @dineshsivasankaran6157 2 ปีที่แล้ว +5

    വര്ഷങ്ങള്ക്കുമുബ് കേരളത്തിൽ ആദ്യമായി വരുമ്പോൾ റേഡിയോ നിലയത്തിൽനിന്നും എപ്പോഴും റേഡിയോവിൽ കൂടി ഒഴുകിയിരുന്ന ഗാനം.ഇപ്പോൾ വിദേശങ്ങളിൽ വസിക്കുമ്പോൾ ഇ പാട്ടുകേൾകുമ്പോൾ ഒരാശ്വാസം തോന്നുന്നു. ചാനലിനോട് നന്ദി 🙏

  • @vinuanuzz1
    @vinuanuzz1 2 ปีที่แล้ว +33

    വയലാർ മരിച്ചപ്പോൾ ആലപ്പുഴ കൊണ്ടുവന്നപ്പോൾ പൊട്ടികരഞ്ഞ ആളുകൾ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. എങ്ങനെ കരയാതിരിക്കും 😪

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว +1

      താങ്ക്സ് 💟💟🤝🤝

    • @johndcruz3224
      @johndcruz3224 2 ปีที่แล้ว +2

      47 വയസ്സിൽ ആണ് മരിച്ചത് 🙏💕

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว +1

      @@johndcruz3224അതേ 👍
      താങ്ക്സ് 💟💟🤝🤝

  • @venukaripathvenukarpath2717
    @venukaripathvenukarpath2717 2 ปีที่แล้ว +7

    കേരളത്തില്‍ നിന്ന് pt തോമസ് നേതാവ് ഓര്‍മിപ്പിക്കുന്നത് ഏവരും ആദ്യം തന്നെ ഒരു ഓർമ്മ ഗാനം പാടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പിടി സർ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ഒരു നേതാവ് ടിപി തോമസ് സർ പ്രണാമം ❤️❤️🌹🌹❤️❤️🌹🌹

  • @safeerchelannur7180
    @safeerchelannur7180 2 ปีที่แล้ว +22

    P T ആഗ്രഹിച്ച പാട്ട്...... ഇന്ന് ഇത് കാണാൻ വന്നവർ ആരെല്ലാം

  • @vanajaharidas12
    @vanajaharidas12 2 ปีที่แล้ว +35

    മലയാള മണ്ണിന്റെ മണമുള്ള ഗാനം..

  • @radhikamurugan4645
    @radhikamurugan4645 2 ปีที่แล้ว +8

    "ഈ പണ്ട് കേട്ടിട്ടുണ്ട് അപ്പോൾ ഒന്നുംതോന്നിയില്ല.
    പക്ഷെ ഇപ്പോൾ ....❤️❤️❤️"

  • @thankachanac8136
    @thankachanac8136 2 หลายเดือนก่อน +1

    വയലാറിന് പ്രണാമം 🙏അദ്ദേഹം എഴുതിയിട്ടുള്ള ഗാനങ്ങളെല്ലാം ഇന്നും ഇപ്പോഴത്തെ തലമുറപോലും ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു, അതിനെക്കുറിച് എങ്ങനെവിവരിക്കണമെന്നറിയില്ല , വയലാർസാറിന് അഭിവാദ്യങ്ങൾ 🙏

  • @gopibhaskaran8693
    @gopibhaskaran8693 2 ปีที่แล้ว +12

    ഒരിക്കലും മറക്കാൻ പറ്റാത്ത വിധം ഓർമ്മകൾ തലോലി ക്കുന്ന ഗാനം 👍👌

  • @cjvarghese9862
    @cjvarghese9862 2 ปีที่แล้ว +6

    ഒരിക്കലും, മറക്കാൻ, കഴിയാത്ത, പാട്ട്, ചെറൂപ്പം, തിരിച്ചു, വരുന്നു

  • @pushpanair670
    @pushpanair670 2 ปีที่แล้ว +7

    ഗാനഗന്ധർവ്വന് ജന്മദിനാശംസകൾ..

  • @manjua.r1171
    @manjua.r1171 3 ปีที่แล้ว +12

    സൂപ്പർ പാട്ട്. പറഞ്ഞറിയിക്കാൻ പറ്റത്തില്ല. എത്ര കേട്ടാലും മതി ആകില്ല

  • @user-zu9tj9zx5t
    @user-zu9tj9zx5t 2 ปีที่แล้ว +11

    Great Song. Big Tribute to the great poet Vayalar, the great Devarajan master and the great leader Sri. P T Thomas.

  • @ashrafma6352
    @ashrafma6352 2 ปีที่แล้ว +11

    ബഹുമാനപെട്ട PT അങ്ങയുടെ മനസ്സിൽ ഒരു കാമുഗ ഹൃദയം ഉണ്ട്ന്ന് അറിഞ്ഞില്ല.

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว

      താങ്ക്സ് 💟💟🤝🤝

    • @AbrahamThomasuthimoodu
      @AbrahamThomasuthimoodu 2 ปีที่แล้ว +4

      പ്രേമിച്ചു കല്യാണം കഴിച്ചു ആ നമ്പൂതിരി കുട്ടി എല്ലാം ഉപേക്ഷിച്ചു ആ നസ്രാണി കുട്ടി കൂടെ ഇറങ്ങി പുറപെട്ടു
      എന്തൊരു മഹത്തായ യാത്ര അയപ്പു കിട്ടി ഉമാ കുട്ടി നിന്റെ കാണാവന്.EK നായനാരും കരുണാകരനും കഴിഞ്ഞാൽ ഇത്ര അധികം ജനങ്ങൾ പങ്കു എടുത്ത ഒരു ചടങ്ങു ഈ ഭൂമി മലയാളത്തിൽ ഉണ്ടോ.

  • @padmakumar6677
    @padmakumar6677 2 ปีที่แล้ว +22

    ഇ പാട്ട് ന സിർ സാർ പാടി അഭിനയിച്ച ആ വിഡിയോ കാണണം . അപ്പോഴണ് നമ്മുക്ക് കൂടുതൽ ഇഷ്ടം തോന്നുക. 🙏🙏🙏🙏🙏

  • @noushadpallipparamban8058
    @noushadpallipparamban8058 2 ปีที่แล้ว +5

    സുന്ദരമായ ഭൂമി, പ്രണയം ,,സുന്ദരമായ വരികൾ, സുന്ദരമായ ഈണം,
    ഈ പ്രപഞ്ചവും, അതിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിച്ച് കൊണ്ട് നടക്കുന്ന സർവ്വശക്തനായ റബ്ബിന് തന്നെ സർവ്വസ് ഥുതിയും : സുബ്ഹാനക് യാ റബ്ബ് !

  • @nandanar8894
    @nandanar8894 2 ปีที่แล้ว +8

    വയലാർ ആഗ്രഹിച്ച ജീവിതം . അദ്ദേഹത്തിനു തന്നെ അറിയാമായിരുന്നു എനിക്കു അധികം നാൾ ഇല്ല എന്ന് കാരണം അടുക്കും ചിട്ടയും ഇല്ലാത്ത ഒരു ജീവിതം തന്നെയായിരുന്നു വയലാറിന്റെ ത്

  • @varghesethomas3519
    @varghesethomas3519 2 ปีที่แล้ว +3

    ഇതാണ് പറയുന്നത് gold is old എന്ന്... എത്ര കേട്ടാലും മതിയാവില്ല 🥰🥰

  • @sailendranpk6963
    @sailendranpk6963 2 ปีที่แล้ว +4

    എന്ത് മനോഹരമായ വരികൾ ഗന്ധർവ്വ രാഗത്തിലൂടെ....

  • @sindhusanthosh7819
    @sindhusanthosh7819 2 ปีที่แล้ว +3

    എത്ര കേട്ടാലും മതിവരില്ല 👍👍

  • @balakrishnankt5822
    @balakrishnankt5822 2 ปีที่แล้ว +3

    ഇതു പോലുള്ള മനോഹരമായ പഴയ ഗാനങ്ങൾ ഇനിയും സമ്മാനിക്കുക

  • @johnmichale4106
    @johnmichale4106 2 ปีที่แล้ว +17

    big salute to our great leader P.T.THOMAS.ADARANJALIKAL

  • @kumarancnair6503
    @kumarancnair6503 2 ปีที่แล้ว +4

    Old is gold. What a wonderful song?🙏🙏🙏

  • @haridaspr3723
    @haridaspr3723 2 ปีที่แล้ว +2

    മലയാളികളുടെ മനസ്സിൽ എന്നെന്നും ഈ ഗാനവും P T തോമസ് സാറും ഉണ്ടാകും 🙏

  • @kuttikuttan
    @kuttikuttan 2 วันที่ผ่านมา

    Priyappetta Kavi Vayalar, Sangeetha Chakravarthi Devarajan Master, Dasettan, yuva komalan Nazeer Sir 🙏🙏❤❤💚💚🌺🌻🌷🌹 Kamuka hridayangalundo....😐😐

  • @ajithmkm9873
    @ajithmkm9873 2 ปีที่แล้ว +3

    🌹🌹🌹അടിപൊളി ഗാനം 🌹🌹🌹

  • @sebastianstephenstephen6240
    @sebastianstephenstephen6240 2 ปีที่แล้ว +5

    Evergreen song. Remembering the great lyricist Vayalar sir. May the soul rest in peace.

  • @mithumurali2147
    @mithumurali2147 2 ปีที่แล้ว +2

    ഈ പാട്ടു കേൾക്കമ്പോൾ p t തോമസ് സാറിനെ ഓർമ്മ വരും.....

  • @KK-hf5yc
    @KK-hf5yc 2 ปีที่แล้ว +3

    Big salute Vylar , Devarajen , Yesudas and beloved PT Thomas!!!

  • @nidheeshnidheesh9817
    @nidheeshnidheesh9817 7 หลายเดือนก่อน

    ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം
    ഇന്ദ്രധനസിൻ തൂവൽ പൊഴിയും തീരം
    ഈ മനോഹര തീരത്തു തരുമൊ ഇനിയൊരു ജൻമം കൂടി എനിക് ഇനിയൊരു ജൻമംകൂടി
    മനോഹരം

  • @noufalpc3598
    @noufalpc3598 2 ปีที่แล้ว +8

    ശ്രീ PT തോമസ്

  • @thomas8685
    @thomas8685 ปีที่แล้ว +1

    ഇ സിനിമ എവിടെയും കിട്ടാനില്ല.... അലഞ്ഞു മടുത്തു......സൂപ്പർ സസ്പെൻസ് ത്രില്ലിംഗ് മൂവി ആണ്..... പക്ഷെ കിട്ടാനില്ല.......

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  ปีที่แล้ว +1

      അതേ കിട്ടാനില്ല
      പഴയ വീഡിയോ കാസറ്റിൽ സിനിമ സൂക്ഷിക്കുന്ന ആളുകളുടെ കയ്യിൽ കാണാൻ വഴിയുണ്ട്

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  2 ปีที่แล้ว +2

    #mymp3collections
    #vkhm
    ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
    ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
    ഈ മനോഹര തീരത്ത് തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരു ജന്മം കൂടി
    (ചന്ദ്രകളഭം..)
    ഈവര്ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
    കാമുക ഹൃദയങ്ങളുണ്ടോ
    ഈവര്ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
    കാമുക ഹൃദയങ്ങളുണ്ടോ
    സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
    ഗന്ധര്‍വഗീതമുണ്ടോ
    വസുന്ധരേ വസുന്ധരേ കൊതിതീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ
    ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
    ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
    ഈ മനോഹര തീരത്ത് തരുമോ
    ഇനിയൊരു ജന്മം കൂടി
    എനിക്കിനിയൊരു ജന്മം കൂടി
    ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
    ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
    ചിത്രം : കൊട്ടാരം വിൽക്കാനുണ്ട്
    ഗായകൻ : യേശുദാസ്
    ഗാനരചന : വയലാർ
    സംഗീതം : ജി ദേവരാജൻ

  • @rajeevnair3276
    @rajeevnair3276 2 ปีที่แล้ว +2

    Evergreen vayalar devrajan yesudas 🙏

  • @jayang6962
    @jayang6962 2 ปีที่แล้ว +1

    ഭഗവാനേ ! മനസ്സ് വല്ലാതേ പിടയുന്നു .

  • @mollyky7487
    @mollyky7487 2 ปีที่แล้ว +1

    Old is gold .allavarum orupole manasil thalolikkunna priyaganam ,..manovikaram ...e.janmam kothi theerilla evide.. allam bakkiyakum......

  • @jaisekjacob
    @jaisekjacob 2 ปีที่แล้ว +5

    Super 👍👍👍👍

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว +1

      Thanks 💟💟🤝🤝

    • @jaisekjacob
      @jaisekjacob 2 ปีที่แล้ว

      @@VinodKumarHaridasMenonvkhm
      🙏
      Please watch MY WORKS from my channel playlist.
      Give a feedback on COMMENT BOX.
      Jaise Jacob ( Musician/Director )

  • @youtubeuser4763
    @youtubeuser4763 2 ปีที่แล้ว +2

    അറിയാതെ കണ്ണു നിറയുന്നു.

  • @ushaantony1624
    @ushaantony1624 3 ปีที่แล้ว +8

    ഈ ഫിലിം അപ് ലോഡ് ചെയ്യുമോ? ഒത്തിരി അൻവേഷിച്ചിട്ടും ഫുൾ മൂവി കിട്ടിയില്ല'

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  3 ปีที่แล้ว

      എന്റെ കയ്യിൽ ഇല്ല സോറി 🙏🏻

    • @meeras4116
      @meeras4116 2 ปีที่แล้ว

      പുതിയ കോപ്പി ഉണ്ടാക്കാൻ പറ്റുമോ

  • @karthikeyanr5641
    @karthikeyanr5641 2 ปีที่แล้ว +1

    ❤❤❤🤣🤣👍👍👍ഉണ്ടോ 🥰
    പഴയ പാട്ടുകൾ ഇഷ്ടം കൊള്ളാം അടിപൊളി 🤣🌹🌹🌹🌹

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว +1

      സന്തോഷം 🙏
      പുതുവത്സരാശംസകൾ💟
      താങ്ക്സ് 💟💟🤝🤝

    • @karthikeyanr5641
      @karthikeyanr5641 2 ปีที่แล้ว

      @@VinodKumarHaridasMenonvkhm പുതുവത്സരാശംസകൾ 👍🌹🌹🌹🌹🌹🌹🌹

  • @mtthomas7795
    @mtthomas7795 2 ปีที่แล้ว +1

    ഞാൻ കൊതിച്ചു കാത്തിരുന്ന പാട്ടെ. Thanks a lot 🙏🙏🙏🙏🙏🙏

  • @aftharsanu8342
    @aftharsanu8342 2 ปีที่แล้ว +2

    ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി,,, ആരുമല്ലാതിരുന്നിട്ടും,, TP കണ്ണു നനയിച്ചു,,,,😔😔😔

  • @christocc3815
    @christocc3815 2 ปีที่แล้ว +2

    Really outstanding sweet song.

  • @b.krajagopal5199
    @b.krajagopal5199 2 ปีที่แล้ว +3

    The great Vayalaar!

  • @shibusarvan270
    @shibusarvan270 ปีที่แล้ว +2

    Super

  • @jacobthomas6620
    @jacobthomas6620 2 ปีที่แล้ว +2

    Ed ganam kelkkumbol, Late P T Thomas MLA ye oorkkum 💐🙏🏵🌹

  • @jacobthomas6620
    @jacobthomas6620 2 ปีที่แล้ว +2

    PT Thomas MLA yude ishta ganam 🙏😢🌹

  • @judsonfernandez67
    @judsonfernandez67 2 ปีที่แล้ว +7

    Pt Thomas ❤️

  • @musthafamuthu3417
    @musthafamuthu3417 2 ปีที่แล้ว +6

    Cute song 🎵 ♥ 💕

  • @gangadharan8441
    @gangadharan8441 2 ปีที่แล้ว +3

    DEVARAJAN SIR 🙏🙏🙏❤️❤️❤️🌹🌹🌹

  • @vinodd1521
    @vinodd1521 4 ปีที่แล้ว +5

    Wowwwww fantastic song

  • @rajirajisbindu6364
    @rajirajisbindu6364 2 ปีที่แล้ว +1

    Super song athra ardham ulla song

  • @bobanclassic3958
    @bobanclassic3958 2 ปีที่แล้ว +3

    PT sir 🙏🌷❤️

  • @girijars2965
    @girijars2965 2 ปีที่แล้ว +2

    നസീർ ജയഭാരതി കാണാതെ രസം ഇല്ല

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว

      ശരിയാണ് 👍
      പക്ഷെ വീഡിയോ ഇല്ലല്ലോ പ്രിന്റ് കേടുവന്ന് പോയി എന്നാണ് അറിയാൻ കഴിഞ്ഞത്‌
      താങ്ക്സ് 💟💟🤝🤝

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 ปีที่แล้ว

      @@VinodKumarHaridasMenonvkhm thiruvandapuram doordarsanil munpu kadoru ormayundu

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  ปีที่แล้ว

      @@anjoommuhammedhidas1710 shariyanu ippol illa nnu thonunnu 👍
      Thanks 💟💟🤝🤝

  • @mohammadzyadpnicreatechsne522
    @mohammadzyadpnicreatechsne522 2 ปีที่แล้ว +1

    Super SongBigSalute🙏😊🌙🇮🇳🙏

  • @mathewmg1
    @mathewmg1 2 ปีที่แล้ว +3

    ഈ പാട്ടിന്റെ ഒറിജിനൽ visual ദൂരദർശനിൽ ഉണ്ട്. നസീർ സാർ മരിച്ച ദിവസം (1989) അന്ന് ദൂരദർശനിൽ ഈ പാട്ടു കാണിച്ചിരുന്നു. പിനീട്‌ യൂട്യൂബിൽ പകുതി ഭാഗം ആരോ ഇട്ടിരിന്നു. ഇപ്പോൾ ഇല്ല.

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว +1

      പ്രേം നസീറിന്റെ മരണമാണ് ഈ സിനിമയുടെ നെഗറ്റീവ് പ്രിന്റ് ഇല്ലാതാകാൻ കാരണമായത്. ആ സംഭവം ഇങ്ങനെ... ഏഷ്യാനെറ്റ് ചാനൽ ആരംഭിക്കാൻ നേരത്ത് ഭാസ്കരൻ മാഷുടെ നിർദേശപ്രകാരം അന്ന് ചാനലിനു വേണ്ടി നെടുമുടി വേണുവിനെയും സുകുമാരിയും പ്രധാന വേഷങ്ങളിൽ അഭിനയിപ്പിച്ചു മനസ്സറിയും യന്ത്രം എന്ന സീരിയൽ സുകു ചെയ്തിരുന്നു. അപ്പോൾ സുകുവിലൂടെ ആ സിനിമയുടെ പ്രിന്റ് കണ്ടെത്താൻ ശ്രമിച്ചപ്പോൾ ആണ് ചിത്രത്തിന്റെ അവസാന രണ്ടു റീലുകൾ അല്പം മോശം അവസ്ഥയിൽ ആയിരുന്ന സമയത്ത് നസീർ സാർ മരണപ്പെട്ടപ്പോള് ഈ ചിത്രത്തിന്റെ നെഗറ്റീവിൽ നിന്നും സിനിമയിലെ പ്രധാനപ്പെട്ട പാട്ടുകലെല്ലാം അന്നത്തെ ദൂരദർശൻ ലൈബ്രറിയിലെക്ക് കൊണ്ടുപോയ കാര്യമറിയുന്നത്. റിലീസ് ആയി നാൽപതു വർഷം ഈ വർഷം തികയുന്ന കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമ ഇപ്പോഴത്തെ തലമുറയ്ക്ക് മാത്രമല്ല ഇനി വരുന്ന തലമുറയ്ക്കും കൂടി അന്യം നിന്ന് പോയിക്കഴിഞ്ഞു

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว

      മലയാളസിനിമയുടെ ചരിത്രമെടുത്താൽ ഏറ്റവും കൂടുതൽ ആരാധകരും, ഹെറ്റേഴ്സ് ഇല്ലാത്തതുമായ ചുരുക്കം ചില നായകന്മാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് നിത്യഹരിത നായകൻ പ്രേം നസീർ. എഴുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച നസീർ ന്റെ സിനിമകളുടെ ഒട്ടുമിക്ക പ്രിന്റ്റുകളും നശിച്ചു പോയിട്ടുണ്ട്, ബാക്കിയുള്ളവ ക്ലാരിറ്റി ഇല്ലാത്ത പ്രിന്റ്റുകളായിട്ട് യൂട്യൂബിൽ ലഭ്യമാണ്.ഇപ്പോൾ പ്രേം നസീർ എന്ന Facebook ഗ്രൂപ്പിലും, പഴയ സിനിമകൾ എന്ന Facebook ഗ്രൂപ്പിലും നടക്കുന്ന ഒരു ചർച്ചയാണ് വൈറൽ ആയിരിക്കുന്നത്. ഒരുപാട് പഴയ സിനിമകളെ കുറിച്ചുള്ള പോസ്റ്റുകൾ സാധാരണയായി വരാറുള്ള ഈ ഗ്രൂപ്പിൽ, പ്രേം നസീർ അഭിനയിച്ച കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമയെ കുറിച്ചുള്ള പോസ്റ്റ് വന്നതോടു കൂടിയാണ് ചർച്ചക്ക് ചൂട് പിടിച്ചത്. രണ്ടാം ജന്മം പ്രമേയമാക്കിയെടുത്ത ഈ ചിത്രത്തിലെ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന പാട്ട് പ്രസിദ്ധമാണ്
      എന്നാൽ ഈ സിനിമ പണ്ട് കണ്ട ഓർമ്മയുള്ളൂ എന്നും ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണോ എന്നുള്ള നിരവധി കമെന്റുകൾ വരികയും അതിനു മറുപടിയായി, യൂട്യൂബിലോ മറ്റു വെബ്സൈറ്റുകളിലോ സിനിമ ലഭ്യമല്ല എന്ന കമെന്റുകളും വന്നു. സിനിമയുടെ പ്രിന്റ് നശിച്ചു പോയി എന്നും, ചന്ദ്ര കളഭം എന്ന സോങ് ന്റെ തന്നെ വിഡിയോ ഉള്ളത് പോലും തീരെ നിഴൽ പോലെയുള്ള ക്വാളിറ്റിയിലാണ് കാണാൻ സാധിക്കുന്നത് എന്ന് മറ്റു ചിലർ comment ബോക്സിൽ കുറിച്ചുസിനിമയുടെ പ്രിന്റ് സന്ധ്യവിഷൻ DVD ആക്കിയിട്ടുള്ള പോസ്റ്ററുകൾ ലഭിച്ചു എങ്കിലും, അവിടെ തിരഞ്ഞവർക്കും നിരാശ തന്നെയാണ് സമ്മാനിച്ചത്. സിനിമയുടെ പ്രധാന ആകർഷണം രണ്ടാം ജന്മം പ്രമേയമാക്കിയുള്ളതാണ് എന്നത് തന്നെയാണ്. അതിലെ പാട്ടുകൾ മാത്രം കേൾക്കുവാൻ വേണ്ടി മാത്രം ടിക്കറ്റ് എടുത്തു രണ്ടുമൂന്നു പ്രാവശ്യം തങ്ങൾ തിയേറ്ററുകളിൽ പോയിട്ടുണ്ട് എന്ന് മറ്റു ചിലർ കമന്റ് ബോക്സിൽ കുറിച്ചു.
      (കടപ്പാട്)

    • @mathewmg1
      @mathewmg1 2 ปีที่แล้ว +1

      @@VinodKumarHaridasMenonvkhm ദൂരദർശൻ എന്തു കൊണ്ടാണ്‌ അതിലെ പാട്ടുകൾ പിനീട് കാണികാഞ്ഞത്?

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว

      @@mathewmg1 അറിയില്ല ചിലപ്പോൾ അതും damage ആയിക്കാണും

    • @mathewmg1
      @mathewmg1 2 ปีที่แล้ว +1

      @@VinodKumarHaridasMenonvkhm ഇതിന്റെ വീഡിയോ കാസറ്റ് ചിലവരുടെ കയ്യിൽ ഉണ്ടന്ന് പറയാറുണ്ട്. വെറുതെ ആണ് എന്ന് തോന്നുന്നു

  • @chemmankadavucity9605
    @chemmankadavucity9605 2 ปีที่แล้ว +31

    Pt Thomas പറഞ്ഞ പാട്ട്...

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว +1

      താങ്ക്സ് 🙏

    • @AbrahamThomasuthimoodu
      @AbrahamThomasuthimoodu 2 ปีที่แล้ว

      ഇന്ന് മാത്രം എത്ര ലക്ഷം ആളുകൾ ഈ പാട്ടു കേട്ടു.സൗദി അറേബ്യയിൽ നിന്നും ഞാൻ ഉൾപ്പെടെ.

    • @swaminathankv7595
      @swaminathankv7595 2 ปีที่แล้ว +3

      Ethu P. T. Mathramalla ealla keraliyarum hridhayathil vachu thalolikunna ganamanu. 👍

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว

      @@swaminathankv7595 athe 👍
      Thanks 💟💟🤝🤝

    • @commonman1220
      @commonman1220 2 ปีที่แล้ว +2

      Yes. Very true

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 ปีที่แล้ว +1

    മാധുരി അമ്മയും padiyittund

  • @lathamenon1832
    @lathamenon1832 2 ปีที่แล้ว +2

    Orikkalum marakkanavatha songs..❤️❤️💖💖can you pls put the filim also..pls🙏Kottaram vilkanundu..pls

  • @geethamathew3153
    @geethamathew3153 2 ปีที่แล้ว +2

    ,, ഒരിക്കലും മരിക്കാത്ത പാട്ട്

  • @valsaamma6369
    @valsaamma6369 2 ปีที่แล้ว +1

    Enthu manoharamKettirikan

  • @rajanjoseph1852
    @rajanjoseph1852 2 ปีที่แล้ว +1

    ഇത് പോലെ ഒരു ഗാനം മലയാള സിനിമയിൽ ഇറങ്ങിയിട്ടുണ്ടോ

  • @alinalin2240
    @alinalin2240 2 ปีที่แล้ว +1

    Maranamillatha ghanam

  • @kabeermb8865
    @kabeermb8865 2 ปีที่แล้ว +1

    Yesudas enna nammude ganam gandarvanum vayalar enna lyrical gandarvanum onnichappol. Ha enthoru manoharamaayi nammude ganamakunna samudra theeram

  • @CMJacob-fd9db
    @CMJacob-fd9db ปีที่แล้ว +1

    കോൺഗ്രസ്‌ നേതാവ് മരണപ്പെട്ട മുൻ MLA ശ്രീ. PT തോമസിന്റെ പ്രിയപ്പെട്ട പാട്ട് 🙏❤

  • @aneeshkumars3446
    @aneeshkumars3446 4 ปีที่แล้ว +4

    Great

  • @nairsadasivan
    @nairsadasivan 2 ปีที่แล้ว +1

    അർത്ഥവത്തായ ഗാനം

  • @pylokutty3221
    @pylokutty3221 2 ปีที่แล้ว +1

    THANQ Haridas Menon

  • @SuharaFidha
    @SuharaFidha 3 หลายเดือนก่อน +1

    ❤❤❤❤

  • @madathilhouse839
    @madathilhouse839 2 ปีที่แล้ว +3

    PT.eya.ഓർക്കാൻ ഉള്ള പാട്ട്

  • @muhammedsubair786
    @muhammedsubair786 2 ปีที่แล้ว +2

    ഈ പാട്ട് നസീർ സാർ പാടി അഭിനയിക്കുന്നത് കാണണം

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  2 ปีที่แล้ว

      ഞാൻ കണ്ടിട്ടില്ല 🙏
      പ്രിന്റ് കേടായി പോയി എന്നാണ് അറിയാൻ കഴിഞ്ഞത് 😥
      താങ്ക്സ് 💟💟🤝🤝

  • @anianil5005
    @anianil5005 2 ปีที่แล้ว +2

    old is gold

  • @sreerajmk6511
    @sreerajmk6511 2 ปีที่แล้ว +1

    Super 🎵song ❤❤

  • @lathalalachan6925
    @lathalalachan6925 2 ปีที่แล้ว +2

    Pt oru valiya manushanarunnu. Marichappozha vila arinje

  • @farmerview
    @farmerview 2 ปีที่แล้ว +1

    Nallathe vda

  • @raghavanchaithanya9542
    @raghavanchaithanya9542 6 หลายเดือนก่อน +1

    Chandrakalabhamsoopar

  • @lincyjacob35
    @lincyjacob35 2 ปีที่แล้ว +1

    I Love You This Song

  • @mathewabraham3681
    @mathewabraham3681 2 ปีที่แล้ว +1

    Pravaasikalude hridaya raagem

  • @salmaashraf3923
    @salmaashraf3923 2 ปีที่แล้ว +1

    Nalla song

  • @naseerp1196
    @naseerp1196 2 ปีที่แล้ว +1

    Xlent

  • @viswambharanp9065
    @viswambharanp9065 2 ปีที่แล้ว +1

    Ever green song

  • @shajijoseph8752
    @shajijoseph8752 2 ปีที่แล้ว

    Eee ganam vakkukalk ellam appuram manoharam

  • @joppan7830
    @joppan7830 2 ปีที่แล้ว +1

    Nostalgia comes

  • @vikramansanthosh1820
    @vikramansanthosh1820 2 ปีที่แล้ว +2

    Pl. any one may upload the movie 'kottaram vilkanunde' in full.

  • @shibusarvan270
    @shibusarvan270 ปีที่แล้ว +1

    👌👌👌👌👌👌