അമ്പതു വർഷം പുറകിലേക്കു കൊണ്ടുപോകുന്ന ഗാനങ്ങൾ അന്നത്തെ കല്യാണങ്ങൾ ആഘോഷങ്ങൾ ഉത്സവങ്ങൾ സാംസ്കാരികപരിപാടികൾ അങ്ങിനെയങ്ങിനെ ഒരിക്കലും തിരിച്ചു കിട്ടാത്ത എന്തെല്ലാം....... ഈ അമ്യത വർഷങ്ങൾ മാത്രം അക്ഷയഖനികളിൽ നിന്നും അനർഗളം ഒഴുകിക്കൊണ്ടിരിക്കുന്നു ....... വയലാർ ദേവരാജൻ മാസ്റ്റർ പ്രതിഭകൾക്ക് ഒരായിരം പ്രണാമങ്ങൾ, യേശുദാസ് സുശീല, പി.ലീല, എസ്.ജാനകി പ്രതിഭകൾക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു ..........
ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ച ഗന്ധർവ്വൻ വയലാർ 🙏🙏🙏🙏ഹൊ ഇങ്ങനെയുള്ള വരികൾ ആർക്കെങ്കിലും എഴുതാൻ കഴിയുമോ 🙏അദ്ദേഹത്തിന് വേണ്ടി ദൈവം അയച്ചതാണ് ദേവരാജൻ മാഷിനെയും ദാസേട്ടനെയും അവർ ഉണ്ടെങ്കിലേ ഇത്രയും മനോഹരമായ വരികൾ ക്ക് ചേരുന്ന രാഗവും ആലാപനവും സാധ്യമാകൂ 🙏🙏🙏🙏🙏❤️❤️❤️❤️
നീ വരും വഴിയിൽ നീലാംബരത്തിൻ താഴെ നീ കാണും കണിയാകാൻ ഞാൻ നിശ്ചലം തപസിരുന്നു (നീ വരും വഴിയിൽ...) ഒരു സംഗമത്തിനായി മോഹങ്ങൾ ഓരോ നിമിഷവും സ്വപ്നമാകും മനസിലൊരു മുല്ലപ്പന്തലുയരും മാര സംഗമത്തിൻ മണിനാദം മുഴങ്ങും (നീ വരും വഴിയിൽ...) നീലക്കൊടുവേലിയായി നീ ഒഴുകി വരും നിത്യവസന്തത്തിൻ ദൂതികയായി നീറും മനസിൽ ആരവങ്ങളുയരും നൊമ്പരങ്ങൾ നാദസ്വരമേകും (നീ വരും വഴിയിൽ...)
We are lakiest, blessed gen of 1942 onwards born. From radio music,record plates cassettes,.... now mobile . song selection at finger tip,our goof old Classics. Thank God.
ഈ ചാനലിനെ എല്ലാ സൗഭാഗ്യങ്ങളും നന്മകളും നേരുന്നു. മലയാളം മരിക്കുംവരെ മനസ്സിൽ മധുരമായ് നിൽക്കുന്ന, മധുര കാലഘട്ടത്തിൻ്റ, പാൽപ്പായസം നിങ്ങൾ എനിക്ക് നൽകിയതിനു, നന്ദി ,നന്ദി ,നന്ദി.❤
രാജശില്പി.... ദീപിക ചിൽ ഡ്രൻസ് ലീഗ് എന്ന സംഘത്തിന്റെ ഏതോ ഒരു വാർഷികത്തിന് ആലപ്പഴ st ജോസഫ് കോളജിൽ നടത്തിയ പരിപാടിയിൽ സുകുമാർ അഴീക്കോടിന്റെ അദ്ധ്യക്ഷതയിൽ ലളിതഗാനത്തിന് ഈ യുള്ളവന് രണ്ടാം സമ്മാനം കിട്ടിയഗാനം...😂❤
അമ്പതു വർഷം പുറകിലേക്കു കൊണ്ടുപോകുന്ന ഗാനങ്ങൾ അന്നത്തെ കല്യാണങ്ങൾ ആഘോഷങ്ങൾ ഉത്സവങ്ങൾ സാംസ്കാരികപരിപാടികൾ അങ്ങിനെയങ്ങിനെ ഒരിക്കലും തിരിച്ചു കിട്ടാത്ത എന്തെല്ലാം.......
ഈ അമ്യത വർഷങ്ങൾ മാത്രം അക്ഷയഖനികളിൽ നിന്നും അനർഗളം ഒഴുകിക്കൊണ്ടിരിക്കുന്നു .......
വയലാർ ദേവരാജൻ മാസ്റ്റർ പ്രതിഭകൾക്ക് ഒരായിരം പ്രണാമങ്ങൾ, യേശുദാസ് സുശീല, പി.ലീല, എസ്.ജാനകി പ്രതിഭകൾക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു ..........
പി. ലീല മരിച്ചു പോയി കൊറച്ച് വർഷങ്ങൾക്ക് മുന്നേ.
അന്നത്തെ കാലം ആയിരുന്നു എല്ലാം കൊണ്ടും നല്ലത്,,
ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ച ഗന്ധർവ്വൻ വയലാർ 🙏🙏🙏🙏ഹൊ ഇങ്ങനെയുള്ള വരികൾ ആർക്കെങ്കിലും എഴുതാൻ കഴിയുമോ 🙏അദ്ദേഹത്തിന് വേണ്ടി ദൈവം അയച്ചതാണ് ദേവരാജൻ മാഷിനെയും ദാസേട്ടനെയും അവർ ഉണ്ടെങ്കിലേ ഇത്രയും മനോഹരമായ വരികൾ ക്ക് ചേരുന്ന രാഗവും ആലാപനവും സാധ്യമാകൂ 🙏🙏🙏🙏🙏❤️❤️❤️❤️
പാട്ടിന്റെ പാലാഴി ഒഴുകി വന്ന് കർണ്ണപുടങ്ങളിൽ അമൃത പെയ്യുന്നു
Sheela naseer athra kadalum poradavarum
ഇനി ഒരു വയലാറും ദേവരാജനും സ്വപ്നങ്ങളിൽ മാത്രം.
ഇതുപോലെ പാട്ടുകൾ ഉണ്ടാകണമെങ്കിൽ നിസ്വാർത്ഥ പ്രണയം ഉണ്ടാകണം, ഇന്ന് അതില്ല, സ്വാർത്ഥതയും കാമവെറിയും മാത്രം, mostly
Absolutely correct
തിരിച്ചും പറയാം . ഇത്തരം ഗാനങ്ങൾ കേട്ടുവളരുന്നവരിൽ നിസ്വാർത്ഥ പ്രണയം ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ് .
ഒരു നുള്ള് MDM
അതിന്റെ ലഹരി തീരും വരെ മാത്രമാണിന്ന്
പ്രണയം !
അശ്ലീല കമന്റുകൾ പ്രതീക്ഷിക്കുന്നില്ല
കാരണം
ന്യൂ ജെൻ
ഈ പാട്ടുകേൾക്കില്ല എന്ന ഉറപ്പിൽ😂
നീ വരും വഴിയിൽ
നീലാംബരത്തിൻ താഴെ
നീ കാണും കണിയാകാൻ ഞാൻ
നിശ്ചലം തപസിരുന്നു
(നീ വരും വഴിയിൽ...)
ഒരു സംഗമത്തിനായി മോഹങ്ങൾ
ഓരോ നിമിഷവും സ്വപ്നമാകും
മനസിലൊരു മുല്ലപ്പന്തലുയരും
മാര സംഗമത്തിൻ മണിനാദം മുഴങ്ങും
(നീ വരും വഴിയിൽ...)
നീലക്കൊടുവേലിയായി നീ ഒഴുകി വരും
നിത്യവസന്തത്തിൻ ദൂതികയായി
നീറും മനസിൽ ആരവങ്ങളുയരും
നൊമ്പരങ്ങൾ നാദസ്വരമേകും
(നീ വരും വഴിയിൽ...)
അതുല്യ പ്രതിഭകൾ മലയാള സിനിമക്ക് നൽകിയ സമ്മാനങ്ങൾ.മറക്കാൻ കഴിയുമോ മലയാളികൾക്ക് ആ നല്ല കാലങ്ങളേ.
Radio kaalathile Evergreen Hits..
raatriyil urakkam kalanju kaettirunna aa kaalam.. Suvarna kaalam... Pranamam to all legends... 🎵🎵🎵🙏🙏🙏📻📻📻📻📻🎵🎵🎵🎼🎼😂😂
We are lakiest, blessed gen of 1942 onwards born. From radio music,record plates cassettes,.... now mobile . song selection at finger tip,our goof old Classics. Thank God.
വെണ്ണ തോൽക്കുമുടലോടെ എന്ന് തുടങ്ങുന്ന ഗാനം നമ്പർവൺ
ഈ ചാനലിനെ എല്ലാ സൗഭാഗ്യങ്ങളും നന്മകളും നേരുന്നു.
മലയാളം മരിക്കുംവരെ മനസ്സിൽ മധുരമായ് നിൽക്കുന്ന, മധുര കാലഘട്ടത്തിൻ്റ, പാൽപ്പായസം നിങ്ങൾ എനിക്ക് നൽകിയതിനു,
നന്ദി ,നന്ദി ,നന്ദി.❤
No one after vayalar had made such magical lyrics so far beautiful song evergreen also devrajan master and susheelamma wonderful
രാജശില്പി....
ദീപിക ചിൽ ഡ്രൻസ് ലീഗ് എന്ന സംഘത്തിന്റെ ഏതോ ഒരു വാർഷികത്തിന് ആലപ്പഴ st ജോസഫ് കോളജിൽ നടത്തിയ പരിപാടിയിൽ സുകുമാർ അഴീക്കോടിന്റെ അദ്ധ്യക്ഷതയിൽ
ലളിതഗാനത്തിന് ഈ യുള്ളവന്
രണ്ടാം സമ്മാനം കിട്ടിയഗാനം...😂❤
ആ കാലം ഇനി തിരികെ
വരുമോ 🥺🥺🥺😥😥😥
Super songs from the Nostalgic past of Malayalam cinema...❤
ഈശ്വരൻ ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻമാർ വയലാർ ദേവരാജൻ യേശുദാസ് ഇവരുടെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
Iyds
Excellent
Df
That was the golden era of Malayalam songs.
ഗംഭീരം
മറക്കുംഎല്ലാംമറക്കുംഎല്ലാംമറക്കും
Super song❤
വയലാറിന്റെ പേമഗാനങ്ങൾ
Enthaa paattu... Enthaa madhuryam.
gandharva lokam munnil vidarnnu..
Pranamam... 🙏🙏🙏🙏🎵🎵🎵📻📻🎼🎼🎼🎼🎼👍👍👍🎇🎇🎇🎇🎆
100/100
Supper
❤ one of the reasons, I don't want to die is that I Cant hear & live with these songs. amy more❤
Enikum❤
Super song s❤❤❤❤
Supper.songs❤❤❤
Good sons
Supper song
Any song on fingertips is the advantage of new generation
നസീർ ജയഭാരതി ഇഷ്ട ജോഡി ❤️
അന്നത്തെ നടികൾ എല്ലാവരും കുലിംകുമായിരുന്നു അല്ലെ
❤️❤️❤️❤️
Combination of Legends
Paattu kelkkan video venda,so quitting
👍👏
❤️❤️❤️☺️
Pavam nadeenadanmar ethra valiya kattilanu abhinayichu kondirunnathe
😢