Top 10 Romantic Hits of Vayalar - Devarajan - Yesudas | Malayalam Movie Audio Jukebox
ฝัง
- เผยแพร่เมื่อ 13 ต.ค. 2014
- Listen to the top 10 evergreen Romantic hits of maestros Vayalar - Devarajan - Yesudas team from the malayalam classics.
Song Details:
Song : Kayampoo Kannil
Film : Nadhi
Singer: KJ Yesudas
Music : G Devarajan
Lyrics: Vayalar
Song : Thanka Bhasma
Film : Koottukudumbam
Singer: KJ Yesudas
Music : G Devarajan
Lyrics: Vayalar
Song : Njaan Ninne
Film : Sarasayya
Singer: KJ Yesudas
Music : G Devarajan
Lyrics: Vayalar
Song : Chandra Kalabham
Film : Kottaram Vilkkanundu
Singer: Yesudas
Music : G Devarajan
Lyrics: Vayalar
Song : Swarnathamara
Film : Sahakunthala
Singer: KJ Yesudas
Music : G Devarajan
Lyrics: Vayalar
Song : Thankathalikayil
Film : Gayathri
Singer: KJ yesudas
Music : G Devarajan
Lyrics: Vayalar
Song : Paarijatham
Film : Thokkukal Kadha Parayunnu
Singer: KJ Yesudas
Music : G Devarajan
Lyrics: Vayalar
Song : Venna Tholkkumudalude
Film : Oru Sundariyude Kadha
Singer: KJ Yesudas
Music : G Devarajan
Lyrics: Vayalar
Song : Veena Poove
Film : Jeevikkaan Marannu Poya Sthree
Singer: KJ Yesudas
Music : G Devarajan
Lyrics: Vayala
Song : Jamanthi Pookkal
Film : Omana
Singer: KJ Yesudas
Music : G Devarajan
Lyrics: Vayalar
Label: Saregama India Limited, A RPSG Group Company
To buy the original and virus free track, visit www.saregama.com
Follow us on: TH-cam: / saregamasouth
Facebook: / saregamatelugu
Twitter: / saregamasouth
#Devarajan #KJYesudas #Vayalar - ภาพยนตร์และแอนิเมชัน
▶th-cam.com/video/gtw2T55VXQQ/w-d-xo.html
Journey through the complex with #TaTakkara from #Kalki2898AD 💥video is out now!
ഈ ഗാനങ്ങൾ പിറന്നകാലത്ത് ജീവിച്ചിരിയ്ക്കൻ സാധിച്ചതിൽ അഭിമാനിയ്ക്കുന്നു ! കാതിൽ കേൾക്കുന്തോറും അമൃതമഴ!!!!!
🥰🥰🥰എന്തൊരു മാസ്മരികത ആണ് ഈ ഗാനങ്ങൾക്ക്.... ഇതിങ്ങനെ കെട്ടിരിക്കാൻ എന്ത് സുഖം 😍😍😍😍😍മടുക്കില്ല ഒരിക്കലും 🥰🥰🥰🥰🥰മരിക്കില്ല ഒരിക്കെലും 🥰🥰🥰
മലയാളികൾ ഉള്ളിടത്തോളം കാലം ജീവിക്കുന്ന അനശ്വര ഗാനങ്ങൾ...!!! അമരന്മാരായ പ്രതിഭകൾ... പ്രണാമം...!!! 👍🌹🙏
അര നൂറ്റാണ്ട് മുൻപ് എഴുതപ്പെട്ട ഈ ഗാനങ്ങൾ എല്ലാം പുതിയ തലമുറ പോലും ഏറ്റെടുത്തു ഇന്നും ഹൃദയത്തില് സൂക്ഷിക്കുന്നു എന്ന് വരുമ്പോൾ വയലാർ,ദേവരാജൻ,യേശുദാസ്, എല്ലാവരും എത്ര മാത്രം ജനഹൃദയങ്ങളിൽ ജീവിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം
ഹോ, ഏതൊരു ഭാവന അതു ഗാനഗന്ധർവ്വന്റെ സ്വരമധുരിയിലൂടെ ആയപ്പോൾ അതിമധുരമാണ്
എത്രകാലം കഴിഞ്ഞാലും പുതുമനഷ്ടപെടാത്തഈ ഗാനങ്ങൾ
ഇതിന്റെ ശില്പികൾ എത്ര കാലം കഴിഞ്ഞാലും മറക്കില്ലവരെ ജനങ്ങൾ 🙏🌹🌹🌹...
അനശ്വരതയുടേയും അമൂല്യതയുടേയും അപൂര്വ സംഗമം... വയലാർ, യേശുദാസ്, ദേവരാജ രത്നങ്ങൾ..
ल
ചന്ദ്രകളഭം ചാർത്തിയൊഴുകും തീരം ..
my fav song...What a music..what a lyrics....Voice...Hoo magical...
SHIBU
,🤭🤭☹️
Super
ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന ഈ മനോഹര തീരത്ത് ഇനിയൊരു ജൻമം കൂടി വയലാർ - ദേവരാജൻ കൂട്ടുകെട്ടിന് ദൈവം നൽകട്ടെ.
അതേ....
Syam Kumar
1000വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന അത്ഭുതം. തൃമൂത്രയ് അവ താരം
🍷😜
മലയാളം അറിയില്ല അല്ലേ ......... !!!! 😂😂😂. തൃമൂത്ര അല്ല ത്രിമൂർത്തി എന്നാണ് എഴുതേണ്ടത് .
സിനിമാ ഗാനങ്ങൾ എഴുതാൻ പലർക്കും കഴിയും.അർത്ഥവത്തായ ഇമ്മാതിരി ഗാനങ്ങൾ എഴുതാൻ ഇനി ഒരു വയലാർ ജനിക്കണം. ഈ ഭൂമി ഉള്ള കാലമത്രയും ഈ പാട്ടുകളും നിലനിൽക്കും പ്രിയ കവി അങ്ങേക്കു മരണമില്ല. 🌹🌹🌹🌹🌹
ഓരോ വരികളോം എത്ര അർത്ഥവത്തായത് അതിനിണങ്ങിയ ഈണം നൽകിയദേവരാജൻ സാറിനും വയലാർ സാറിനും ഒരായിരം അഭിനന്ദനങ്ങൾ
തനിച്ചിരുന്ന് ദാസേട്ടന്റെ പഴയ ഗാനങ്ങൾ കേട്ടാൽ സ്വർഗ്ഗം വേറെ വേണ്ടെനിക്ക് .
😍😍😍സത്യം!!!❤️❤️❤️
ഇത്രയും മനോഹരമായ ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച ത്രിമൂർത്തികളെ വണങ്ങുന്നു
Cannot suffer that melodies how fall in heart full treatning pains
🙏
Eee manohara ganangal, Ezhuthiya Sri. Vayalar, Sri. ONV Sir, Sri. Bhaskaran Master, Music Cheytha Devarajan Master,Thampi Sir,..... Great People.....
Three legends wonderful contribution to malayalam music.
Vayalar the Great philosophical, Romantic, Spiritual and overall a great songwriter, ever born in Malayalam . His sudden death is a great and never filled loss of Malayalam
very very good comment sir thank you very much 9400800100
കാലത്തിന് മായ്ക്കാൻ കഴിയാത്ത പ്രതിഭകൾ
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്
kayamboo...kannil vidarum. (super)
It's a pride to live the same time with the legends 🙏🙏🙏
പട്ടാഴിയിലെ പഴയ ഗ്രാമീണ തിയേറ്ററിൽ നിന്നും ഈ മനോഹര ഗാനങ്ങൾ 40-45 വർഷങ്ങൾക്കു മുമ്പ് കേട്ടത് ഓർമ്മിക്കാൻ സാധിച്ചു. നന്ദി
മലയാള സംഗീത ചരിത്രത്തെ അടയാളപ്പെടുത്തിയ ഗാനങ്ങൾ... പ്രണാമം ഇതിഹാസങ്ങൾക് 🙏🙏🙏
Vayalar
Triveni sangamam pole evrude pattukal ellam manoharam thanne . Great & Nice Evergreen songs .
വീണപൂവേ എന്ന ഗാനം ജീവിക്കാൻ മറന്ന് പോയ സ്ത്രീ എന്ന സിനിമയിലാണ് . സംഗീതംM. S .വിശ്വനാഥൻ എന്നാണെന്റെ ഓർമ്മ .
stjanns
ẞ
Sri. MS Vsiwanadhan oru Ssmbhavam thanne... A Legend.....
@@rishii4968 veenapuaykumatanasan
ശരിയാണ് Ms വിശ്വനാഥനാണ് വീണപൂവേ എന്ന ഗാനത്തിന്റെ മ്യൂസിക് ഡയറക്ടർ
കേട്ടിട്ടും കേട്ടിട്ടും മതിയാവാത്ത അപൂർവ്വ ഗാനങ്ങൾ
Mo
L
അപൂർവ പ്രതിഭത്രയം. മലയാളത്തിൽ വസന്തകാലം സൃഷ്ടിച്ചവർ
ഇതെക്കെയാണ് ഗാനങ്ങൾ
Vayalar u simple magician!!!angu shrishticha Bhavana lokathine engane visheshipikanam enariyunila,orayiram nanni sir
മലയാളത്തിലെ ഏതു കാലത്തും നിത്യ യൗവനം തുളുമ്പുന്നുന്ന മഹാന്മാരായ ഗായകരും എഴുത്തുകാരും സംഗീതവും ഏതു തലമുറക്കും ആസ്വദിക്കാൻ പറ്റിയ അതുല്യ സംഗീത പ്രതിഭകൾക്ക് പ്രണാമംങ്ങൾ
mohan kumar Panicker
Vayalar,the greatest lyricist...
*എല്ലാവരും പ്രിയപ്പെട്ടവർ തന്നെ... എങ്കിലും വയലാർ ഉയിർ!* 💘
Oru sambhavam aarunnu allee🥰🥰🥰 vayalarum devarajan masterum ivar moonnum chernnal pinnee🥰🥰🥰🥰🥰🥰
@@gdhdjjbdh tgds bi88ii8
Iihhggy666 has
@Tech N Travel Media 😍chandrakalabham chaarthi urangum theeramm.....🎶
Indradhanusin thooval pozhiyum theeram....🎶
Ee manohara theerathu tharumoo, ini oru janmam koodi
Enikini oru janmam koodiiiiii......🎶🎶❤️
Ho.. mass allee😄
Athu pole, kaayamboo kannil vidarum.... enna song😄
Ippolthee lyricstnu okke vayalar nte photoyude 10 mtr aduthu nikkanulla yogyatha illaa😂😂
@Tech N Travel Media ya... pinne ONV.. njn new gen nte karyamaa uddeshiche.... sreekumaran thambi yude deevanganangal kaiozhinja tharakam❤️🎶🎶👌🏻
Pinne onv de arikil ne undayirunnengil❤️🎶🎶😊👌🏻
Gireeshh puthagery de, nilavinte neelabhasma kuriyaninjavalee🎶🥰
Angane ethra ethra😍
സൂപ്പർ
പഴയ പാട്ടുകൾ ഇഷ്ട്ടപെടുന്ന യൂത്തന്മാരുണ്ടോ...??😍❤
Pinneee😁
Onnd
ആസ്വാദനത്തിൽ
വിഷം കലർത്തണ്ട 🙏
@@thomasvargheesepulickal3690 എന്ത് വിഷത്തെ കുറിച്ച് ആണ് താങ്കൾ പറയുന്നത്🤔 നല്ലത് കാണാൻ ശ്രമിക്കു..👍🙏 Think positively ❤️
Pinne🥰
ഓരോ ഗാനങ്ങളും ഓരോ കാലമാണ്,, ഓർമ്മകളാണ് 👍 ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി 💖💖
ദേവരാഗങ്ങളുടെ രാജശിൽപ്പിയും. ദൈവം ചുംബിച്ച വിരലുകളുള്ള വയലാർ രാമവർമ്മയും - ഗന്ധർവ്വ ഗായകനും ചേർന്ന് മലയാളികൾക്ക് നൽകിയ കസവ് മുണ്ട്.
A remarkable comment
Appooppanu vendi bluetooth connect cheythu itta song il search cheythappol kittiya onnan ee songs , paatu ishtapedaatha aarund, prethyekich malayalikal🙏🏻🙏🏻 Avarude santhosham athalle valuth,
What a range. I have been listening these songs from my childhood. But I never felt bored even once. Always refreshing
Hindi devotional song
👍🙏
Once ONV Kurupp said on GD, even if we listen songs like "Ayiram Padaswarangal' thousand times, we will never get bored!
Sajinisreedaran
@@DhyanandArush ❤❤❤😊q❤q111❤ QQ❤1❤1❤❤❤111q1qq❤ QQ 1qq😊❤❤
Golden era of the Malayalam film industry, nolstagic songs.
You are absolutely right. 🙏
അനശ്വര ഗാനങ്ങൾ തീർത്ത മഹാൻമാർ . മനോഹരമായ ഒരു പൂവിന്റെ സുഗന്ധം അറിഞ്ഞ പോലെ
അനശ്വരൻ വയലാർ
വയലാറിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്കുമുന്നിൽ നമിക്കുന്നു.....
Hai
Appol kettalum puthuma thonnunna ante eshttaganangal. thanks..
Evergreen malayalam songs from the great musicians....
കേൾക്കാൻ സുഖമുള്ള ഗാനങ്ങൾ
മനസ്സിൽ പ്രണയം തോന്നുന്ന
അവർണ്ണനീയമായ ഗാനങ്ങൾ
നന്ദി .ഒരായിരം ശിൽപികൾക്ക്
എല്ലാവർക്കുംഒരിക്കൽക്കൂടി.
Such a combination will never happen in future. We are lucky that we were their contemporaries.
👍🙏
സൂപ്പർ സോങ്സ് സാർ
വയലാറിന്റെ ഓർമ്മയിൽ ഈ ഗാനങ്ങൾ സമർപ്പികം
Sija Chacko
.
Yesudas vayalar devarajan oh!!!!!!!!! What a nostalgic sound gold 100000000.
A creation of Vayalar- Devarajan- Yesudas team, Kayambu song making waves here. Ganagandarvan's presentation of the song turning out to be beyond anyone's imagination. This Kayambu song will live in our hearts forever.
വയലാർ ദേവരാജൻ യേശുദാസ് നസീർ 🌹 ഒരു രക്ഷയും ഇല്ല
മനോഹരമായ ഗാനങ്ങൾ
The golden evergreen of Malayalam.songs .. no one will ever forget..its almost 50 years and still a love invoking nostalgia.
Gandharva janmangale. ...kodi pranamam....
ഇങ്ങനെ ഒരു സംഗമത്തിന്
മലയാളം എത്രകാലം കാത്തിരിക്കണം..?
ഉണ്ടാകില്ല:
Minimum 1000 years. Be happy
@Radhakrishna Panicker crct
Undavilla
പ്രതീക്ഷ വേണ്ട സ്വർഗീയ പാട്ടുകാർ പോയി കഴിഞ്ഞു
Suppar
എല്ലാം ഒന്നിനൊന്നു മികച്ചതാണ്
വയലാർ 🙏
Veenapoove enna gaanathinte music direction M.S.Vishwanathan aanu.Bakki gaanangal ellam Devarajan Master thanne.
ദാസേട്ടൻ ഗാനഗന്ധർവ്വൻ ഉയിർ💪💪💪💪💪
Llfv5mi9
Njan kothichu ninnu...very sweet to hear...❤❤
കായമ്പു കണ്ണിൽ വിടരും, തങ്ക ഭസ്മക്കുറിട്ടതമ്പുരാട്ടി, സ്വർണത്തമരായിതലിൽ
th-cam.com/video/thg2lFfdssI/w-d-xo.html
Wonderful....Jayetta .......
വളരെ പഴയ ഗാനങ്ങൾ മനോഹരം
ഈ ഗാനങ്ങളും അമ്പലപ്പുഴ പാൽപ്പായസവും നമ്മൾ മലയാളികളുടെ സുകൃതം :
Best evergreen songs. .big salute to those who have provided by these songs. .🙏
These legends from Keralam , I am proud as Malayali
Today Vayalar
left the world leaving his ever green songs to malayalis. Let us remember his golden songs.
devarajan masters surprise music on mohana raaga
മറഞ്ഞുപോയ കേരളത്തിന്റെ പുണ്യ കാലം
V. Y. A. L. A. R
OLD IS GOLD
വയലാർ ❤❤
വയലാർ ദേവരാജൻ യേശു ദാസ്
❤ സൂപ്പറായിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല മനോഹരം അതിമനോഹരം ❤❤❤
Happy mood ഉണ്ടാക്കുന്ന songs 👍
മനോഹരമായ ഗാനങ്ങൾ കളിർമയി ....
ശ്രവിച്ചാൽ ഉടലോടെ സ്വർഗത്തിൽ എത്തുന്ന ഗാനങ്ങൾ
2019,any one ,ethane malayalthinde sukhandham aswathikanulla suvarnna avasaram
Devarajan mash vayalar yesudas ,
Trimurthikal ,,
Golden.moments
Wow..Nithya kaamukee..❤❤... marvellous...❤❤❤
we remember the three legends of musics forever
ONE OF THE GREATEST SONGS BLESS YOU
കണ്ടോംതാർ ദിവ്യ, പിലാത്തറ സംഗം, മാതമംഗലം വിജയ, kankol new star, padiyotuchal swapna, ചെറുപുഴ A K, കക്കെഞ്ചൽ ജിജോ ഈ തീയേറ്ററുകൾ മറക്കുവതെങ്ങിനെ...
വയലാർ രാമവർമ്മയോട് ഒരു അപേക്ഷ ദേവരാജൻ മാസ്റ്ററെയും കൂട്ടി ഒരുതവണകൂടി ഈ ഭൂമിയിൽ ജനിക്കുമോ
മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ
എത്ര കേട്ടാലും മതിവരാത്തവയലാറിന്റെ വരികൾ
ee manohara theerathu tharumo ini oru janmam koodi....
Credit one goes to music writer Vayalarji the lyricist , second goes to Devarajan mash. Next to Jesudas .
Shri Jesudoss is a blessing to music lovers like me.Dear God blesd Shri Jesudoss and his family with Health ...wealth...and ......Peace of Mind..
Vayalar, the greatest lyricist....
The things I'm proud to be a Malayali❤️💪💪
manoharam!
Beautiful collection's of Vayalar Devarajan Dasetten team....
Dynamism Mp
Golden era of the Malayalam film industry, beautiful songs.
Super super 🙏🏻🙏🏻🌹🌹
Polichu
A great collection of music. From the classical malayalam composers and singer - some before our times, but so worth appreciating.
Raghu Nandini Roshun Menon
5
@@riyasbabu1vtyikw3ry43 lb
Valare Manoharamaya ganangal oormaikkuvendi. Thanks.
magic of my favot Devarajan Mastet in MOHANAM
Gopi Nathan .
സൂപ്പർ nostalgic ,
അനശ്വരതയുടെ അപൂര്വ്വ സംഗമം
very good comment
ente pranayathine veendum nenjodu cherkkunnu
I also. It was a nostalgic moment. Now I am in my evening.
ഈ മനോഹര തീരത്ത് തരുമോ ഇന്നി ഒരു ജന്മം കൂടി " എന്താ പറയുക.
വീണപൂവേ എന്ന ഗാനത്തിന്റെ സംഗീതം ms വിശ്വനാഥന്റെ താണ്.