ഇത്രയും സർവ്വതല ശ്പർശിയായ വിശദീകരണം ഒരു ഡോക്ടറിൽ നിന്ന് കേൾക്കുന്നത് തന്നെ രോഗിക്ക് ആശ്വാസം തരുന്നതാണ് ഈ പറഞ്ഞ അസുഖങ്ങളും ഹൃ ദയസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലുള്ള ആളാണ് ഞാൻ നന്ദിപൂർവ്വം ഇതുപോലുള്ള ചർച്ചകൾ ഇനിയും ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു
Doctor, എൻറെ കൈയുടെ ഷോൾഡറിൻെറ അടുത്തുള്ള ജോയൻറിനും കൈതണ്ടിനുംവേദന യാണു.2 വർഷം ആയിതുടങ്ങിയിട്ട്.കാൽമുട്ട് തേയ്മാനംഉണ്ട്പാദത്തിൻെറമുകളിലുള്ള ജോയൻറിനും വേദനയുണ്ട് ചില സമയത്തു ഉള്ളംകാലിലേ യക്കു വലിയ്ക്കുംപോലെയാണ് എ ന്തു ചെയ്യണം Lubrijoint750,deflacort, Oxyvestin,folitrax,15,shelcal,ct വേദനയുള്ളപ്പോൾ nucoxia90ഇവയും കഴിക്കുന്നു കൂടി യിട്ട് ഒരേ ലെവലിൽ നിൽക്കുന്നു എന്തുചെയ്യും മടക്കിനുപു റകിൽ മുഴയുംഉണ്ട്
Enthu copanu doctor parunnathu ithu parunbol aninalsne kooti kalarthano very bad ente notathil namuku ipozundavunna vedeneye patty prathivithi ithreyoke parannal pore ingane coktail akano damit
ഞാൻ,24jan2ആം മുട്ട് ഓപ്പറേഷൻ ചെയ്തു ഇപ്പോൾ വേദന മാറിയിട്ടില്ല. രണ്ട് തവണ ആസ്റ്ററിൽ വന്നിരുന്നു. Pain killar suggest ചയ്തു. ഇനിയും ഇനിയും painkiller kazikano. Pls reply
Very informative... Dr.Vijaya Mohan did a Knee ( left) replacement for me in 2017 and it has been perfect for me till date...🙏🙏 I also suggest yearly routine check-up ( at least for first 3 years) to evaluate the progress made post operative.
Dr എന്റെ operation കഴിഞ്ഞിട്ട് മൂന്നര മാസമായി എന്റെ ഇടത് മുട്ട് Exercise ചെയ്യുമ്പോൾ വലിഞ്ഞ് മുറിയുന്നതു പോലെ ശക്തിയായ വേദനയാണ് അത് വച്ചിട്ടുള്ളതിന് ചലനം വന്നിട്ടാണോ
Doctor iam just 23 sir enikku muttinullil oru vedhana athaayathu njaan nadakkumbol allenkil irikkumbol pettannu tak tak ennoru pole feel cheyyunno pinne nalla vedhana
Hi, thank you for information. I want to know regarding the knee pain while folding the leg because for the walking, playing there is no pain in knee, but unable to fold the both leg? Could please suggest what is the reason and remedies for it.
Dr. എന്റെ അമ്മക്ക് 45വയസുണ്ട്. അമ്മക്ക് നട്ടെല്ല് വേദനയും നടുവേദനയും കാൽമുട്ട് വേദനയും ഒക്കെ ആണ്. അമ്മ ആദ്യം ഇംഗ്ലീഷ് മരുന്ന് try ചെയ്തു. പക്ഷെ ശരീരത്തിന് പിടിച്ചില്ല. പിന്നീട് ആയുർവേദ try cheythu.എന്നിട്ടും വലിയ മാറ്റമില്ല. അപ്പോൾ എന്ത് ചെയ്താൽ ഈ വേദന ഒക്കെ മാറും.
60 കെജി വെയിറ്റ് ഉണ്ട്... 3ദിവസമായി lady guard ആയി ജോലി ചെയ്യുവാണ് .. നിൽക്കലാണ് പ്രധാന പ്രശ്നം.. ഇന്ന് വലതു കാലിൽ മുട്ടിനു ഭയങ്കര വേദനയും നീരും... മാറാൻ പെട്ടന്ന് മാറാനുള്ള വല്ല മരുന്നും ഉണ്ടൊ
ഈ പരിണാമ സിദ്ധാന്തത്തില്‍ മനുഷ്യനിലേക്ക് എത്തിയതിന് ശേശം പരിണാമത്തിന് വാധം പിടിച്ചോ എന്തേ ഇവിടെ നിന്നുപോയി പിന്നേ പരിണച്ച് വേറെ ഏതെങ്കിലും ഒറ്റ കാലിയിലേക്കോ ത്രികാലിയിലേക്കോ പോകുന്നില്ല
I was suffering excruciating knee pain. I am aged 60 plus. Only pain killers were advised by Alopathic Doctors. No other option. Knee replacement is the next option for them. But I could recover substantially from the state of pain by doing some simple exercises. That apart original German Homeopathic medicines helped me alot viz Adel 4 etc. I am totaly away from NASAIDS.
എനിക്കും osteoarthritis തേയ്മാനം) ആണ് - വലിയ വേദനയാണ് - Rest എടുത്താൽ കുറയും - Rest കഴിഞ്ഞാൽ കൂടും - ലിഗമെന്റിന് പരിക്ക് ഉണ്ടോ എന്ന് സംശയം - വേദനയുള്ളപ്പോൾ Exercises ചെയ്യാൻ പാടുണ്ടോ?
After knee replacement surgery will the patient be able to lead a normal life as he has been doing with God gifted knee.Will there be any limitations even if it is trivial.ln the busy schedule of private practice most of the surgeons prescribe painkiller and ointment.This has become a routine repetitive activity. Nobody has time to go to the root cause.Hence patients resort to painkiller and ointment by themselves or they go for some magical remedy which is not stereotypical.
❤സർ വളരെ നല്ല അറിവുകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
, വിശദമായി ഡോക്ടർ വിവരിച്ചകാര്യങ്ങൾവളരെഫലപ്രദമാണ്... മുട്ടുരോഗി കൾക്ക്... നന്ദി
Qufufufuufuuuuu'fufugfuqyffujyfuu
നല്ലത് പേലെ മനസ്സിലായി നന്ദി
Ithra nannayi karyangal paranju thannathine doctor kenandhi
നല്ലൊരു ക്ലാസ്സ് തന്നെയായിരുന്നു.. വളരെ ഉപകാരപ്രദം
Very useful Dr explained very well
43 വയസ്സ് എനിക്ക് കാല് മുട്ടിന്റെ മുകളിൽ ഭാഗം നീരുകെട്ടി വേദന സത്തുന്ന മാതിരി വേദന
Enik 35 age kalmuttinu mukalil neerund nalla pain. Iyalk ippol mariyo
@@babithashabu135age 29 same problem
ഗോവണി പടികൾ കയറി ഇറങ്ങുമ്പോൾ നല്ല വേദനയും കാൽ മുട്ടുകളിൽ അസ്വസ്തതയും അനുഭവപ്പെടുന്നുണ്ട്. അനുഭവപ്പെടുന്നുണ്ട്
Please answer....
44444444444444444455
മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. ഇതാ ഒരു pariharam.100% organic ആണ്. No side എഫക്ട്.
2)🍰…........ 🍰🍰]]])~¹¹
Please give reply
ഇത്രയും സർവ്വതല ശ്പർശിയായ വിശദീകരണം ഒരു ഡോക്ടറിൽ നിന്ന് കേൾക്കുന്നത് തന്നെ രോഗിക്ക് ആശ്വാസം തരുന്നതാണ്
ഈ പറഞ്ഞ അസുഖങ്ങളും ഹൃ ദയസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലുള്ള ആളാണ് ഞാൻ
നന്ദിപൂർവ്വം
ഇതുപോലുള്ള ചർച്ചകൾ ഇനിയും ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു
മുട്ട് വേദന സുഖമായവർ ഉണ്ടോ?
നല്ല അറിവുകൾ സർ....ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു....
Doctor,
എൻറെ കൈയുടെ ഷോൾഡറിൻെറ അടുത്തുള്ള ജോയൻറിനും കൈതണ്ടിനുംവേദന യാണു.2 വർഷം ആയിതുടങ്ങിയിട്ട്.കാൽമുട്ട് തേയ്മാനംഉണ്ട്പാദത്തിൻെറമുകളിലുള്ള ജോയൻറിനും വേദനയുണ്ട്
ചില സമയത്തു ഉള്ളംകാലിലേ
യക്കു വലിയ്ക്കുംപോലെയാണ് എ
ന്തു ചെയ്യണം Lubrijoint750,deflacort,
Oxyvestin,folitrax,15,shelcal,ct വേദനയുള്ളപ്പോൾ nucoxia90ഇവയും
കഴിക്കുന്നു കൂടി യിട്ട് ഒരേ ലെവലിൽ
നിൽക്കുന്നു എന്തുചെയ്യും മടക്കിനുപു
റകിൽ മുഴയുംഉണ്ട്
Thank you sir
@@sunithakumaran5773 8
B
Good presentation and informative 😊👌
Good discussion.
Please advice as common fear about infection in operations
നല്ല അവതരണം ഡോക്ടർ👌👌👌
Nalla Avdaranam sar
Sat. Kalmuttinte lemntnu. Potti poyal enthu pattum. Ethu cheyam?
കാൽമുട്ടുൻ്റെ ചിരട്ടതെന്നലിൻ്റെ ഒരു വീഡിയോ ചെയ്യാമോ
Handsome Dr., Very informative video. Thanks a lot May God bless you.
Very good information
Sir im 24 yrr age girl .. Enik valathe kal eppolum ore positionil vekkan aavilla . vechal muttinte ullil ninnum vallaathoru vedana varum kidakkumbol polum angine vekkan aavunnilla. Njn kalukal neetiyum madakkiyum aan aa vedana korakkunnath . oru 2 year yi ith thundangiyit .. Eppolum vedana illaatha kond njn dre onum kandilla . idathu mutinum ithe prblm und enkilum valathe kalanu korachu koode serious. Ithendh kond aaan dr .. Pls rpl
Ipo engane und maariyo enikum same preshnam aanu
Ningalk muttvedanayundo
Vizhan enn paranjath thiruthuka sir enik 4th stage aanennu paraunnu endu cheyyanam ippol kadutha vethana varunnu
Enikku 33 vayassunde enikku nalla thadiyunde 80kg unde eppo kurchu naaly kaal muttinu thazhe valavu pole thonnunnu athu valayunnathano anekil thannr weit kuryumpol valavu nivarumo
Doctor, u have very beautifully explained the subject! Thank u so... Much! Very very useful explanation! May God bless u!
Tha nk u foz
Thank you very much.very useful explanation
എനിക്ക് 35വയസ്സന്നു എനിക്ക് മുട്ട് വേദനയാണ്
Enthu copanu doctor parunnathu ithu parunbol aninalsne kooti kalarthano very bad ente notathil namuku ipozundavunna vedeneye patty prathivithi ithreyoke parannal pore ingane coktail akano damit
Dr. Enikk knee injury aayittund hospital kaanichappol xray edth joint weak aayittund enn paranju... MRI scan edukkuvan paranjittund ith ligament injury aakan saadhyatha undo???
🎂🎂🎂🎂
Excersise cheyunnund. Muttuvedhana 2mathe stage anu painkiller paranjutharamo.
മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. ഇതാ ഒരു pariharam.100% organic ആണ്. No side എഫക്ട്.
Thanks doctor ,
Randalum super
Dr you recommended to take glucosamine controin for knee & hip pain ?
ഇനിയും നല്ല വീഡിയോ ചെയ്യണം ഡോക്ടർ
Yes I want that product
Super
ഞാൻ,24jan2ആം മുട്ട് ഓപ്പറേഷൻ ചെയ്തു ഇപ്പോൾ വേദന മാറിയിട്ടില്ല. രണ്ട് തവണ ആസ്റ്ററിൽ വന്നിരുന്നു. Pain killar suggest ചയ്തു. ഇനിയും ഇനിയും painkiller kazikano. Pls reply
eniku knee pain undu. ente ella doubts um clear aayi. Thank you doctor
Stole
Prameham koodiyalum muttuvedana varille pariharam
Very informative vedio thankyou doctor
Thank u sir
Reeplesmet athra chilave varum
Very informative... Dr.Vijaya Mohan did a Knee ( left) replacement for me in 2017 and it has been perfect for me till date...🙏🙏
I also suggest yearly routine check-up ( at least for first 3 years) to evaluate the progress made post operative.
very nformative. Thank you!
Cost Ethra aayi total treatment
.
.3
How rest Anterior tibiofibular ligament is thickened-chronic sprain. Recovery time???? Plz reply
Very informative Vedio 👍👍👍 Thanks a lot Sir🙏🙏🙏🙏🙏 Well done Aleena👍👍
Both r super alle😍
Very informative.., thank you dr.
Dr എന്റെ operation കഴിഞ്ഞിട്ട് മൂന്നര മാസമായി എന്റെ ഇടത് മുട്ട് Exercise ചെയ്യുമ്പോൾ വലിഞ്ഞ് മുറിയുന്നതു പോലെ ശക്തിയായ വേദനയാണ് അത് വച്ചിട്ടുള്ളതിന് ചലനം വന്നിട്ടാണോ
Any treatment for osteoarthritis of knee and has cripitus at knee. Total cost for knee replacement.
പരിണാമം ശാസ്ത്രത്തിനു ഇത് വരെ തെളിയിക്കാൻ കഴിയാത്ത സിദ്ധാന്തമാണ്.
S
Aru paraju, parinamanithu avishathinu adikan thelivukal undu,example fossil studies ninulla evidences, embrology studies, dna chromosome studies, similar anatomy studies aghane palavidhathill ninulla thelivukal undu.
1000 kanakalla lakha kanakinu thelivukalum experiments ullathinanu, eghane pacha kallam parayan kazhiyunnu, adhyam poyi vishadamayi padikku enthanu parinam ennu nmde nattilu parinama ennu parajla kuraghil ninnu manushyan undayennu parayynathanu parinama ennanu palarum dharichu vechirikunathu
Research from animals (reptiles) to human muttuvedna talk👍thanksDoctor(some have foot pain, is it same karanam?
Uik
Doctor iam just 23 sir enikku muttinullil oru vedhana athaayathu njaan nadakkumbol allenkil irikkumbol pettannu tak tak ennoru pole feel cheyyunno pinne nalla vedhana
Eppo engane und
Eppozhum cheruthaayittu
Enikk knee pain first delivery kazhinj thudangeethanu.enikk 28 age aayitullooo Dr paranja pole Njaan neerinulla marunn purataaran.
മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. ഇതാ ഒരു pariharam.100% organic ആണ്. No side എഫക്ട്.
Is it possible play after knee replacement
Kalintey muttinnu injury vann dr 2 weej rest paranju ippo kalinu belam kuravum oru tharippum
Hi, thank you for information.
I want to know regarding the knee pain while folding the leg because for the walking, playing there is no pain in knee, but unable to fold the both leg? Could please suggest what is the reason and remedies for it.
Thank you Dr.VijayMohan,we'll explained. 😊
🙏
Dr. എന്റെ അമ്മക്ക് 45വയസുണ്ട്. അമ്മക്ക് നട്ടെല്ല് വേദനയും നടുവേദനയും കാൽമുട്ട് വേദനയും ഒക്കെ ആണ്. അമ്മ ആദ്യം ഇംഗ്ലീഷ് മരുന്ന് try ചെയ്തു. പക്ഷെ ശരീരത്തിന് പിടിച്ചില്ല. പിന്നീട് ആയുർവേദ try cheythu.എന്നിട്ടും വലിയ മാറ്റമില്ല. അപ്പോൾ എന്ത് ചെയ്താൽ ഈ വേദന ഒക്കെ മാറും.
മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. ഇതാ ഒരു pariharam.100% organic ആണ്. No side എഫക്ട്.
Q
ശരീരത്തിലെ എല്ലാ ജോയിൻറ്കളും എല്ലാദിവസവും വളരെ സാവധാനം ചലിപ്പിക്കുക എങ്കിൽ വേദനകൾ തന്നെ മാറും ആവശ്യമില്ലാതെ tablets കഴിക്കല്ലേ
@@Shaijuibrahim xxxii SD s
@@gangadharanp7965z,0
,xxxii
Pes anserine bursitis recurring ആണോ?
Handsome Dr. Vijayamohan
ഭക്ഷണത്തിലെ deficiency യും ഭക്ഷണശീലങ്ങളെപറ്റിയും പറഞ്ഞില്ല.
Well done aleena 😍😍
അലീന ചേച്ചി ഉയിർ 😍😍😍
മുട്ടുവേദന യെ കുറിച്ച് ഇത്രയും ആധികാരികമായ അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് ഒരു വലിയ നമസ്കാരം🙏🙏🙏🙏
Thanks, very good class
Paraghutharanam
മുട്ട് വേദനയും ആയി ഒരു ഡോക്ടറെ കണ്ടാൽ 400000₹എങ്കിലും വേണ്ടി വരും സാധാരണക്കാർ എന്ത് ചെയ്യണം
Will tkr causing vmo wasting?
Surgery കഴിഞ്ഞാല്‍ muttu madakkan pattumo? Surgery കഴിഞ്ഞാല്‍ vidhan pattilla എന്ന് kelkunnu athinde logic?
Whether infection will create problem if operate..
Dr,bet about the bush, but ok🙏
Beat around the bush, athanu correct usage
Beat nte past beat thanneyanu brother, Not bet
What injections dr pls suggest
മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. ഇതാ ഒരു pariharam.100% organic ആണ്. No side എഫക്ട്.
ഒരു മുട്ട് വേദനയുടെ കാരണവും അതിന്റെ പ്രദിവിധിയും പറയാൻ നീട്ടി വലിച്ചു പരിണാമ സിദ്ധാന്ധങ്ങൾ പറഞ്ഞു 45 മിനിറ്റ് ആക്കി 🙏🏼🙏🏼🙏🏼 പണക്കൊതിയന്മാർ 🙄🙄
പരിണാമ സിദാന്തം
ഇവിടെ വേണോ ഡോക്ടർ
Aama vatham treatment othiri kazhinju no releef gini yenthu treatment 40 th age thudangiyatha gini what treatment
മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. ഇതാ ഒരു pariharam.100% organic ആണ്. No side എഫക്ട്.
Ndutt pparinam doctre
Comparison enthu
Running activity ചെയ്ത് മുട്ട് നല്ല വേദനയും നീരും ഉണ്ട് exara എടുത്തതിൽ കുഴപ്പം ഇല്ല മെഡിസിൻ കഴിച്ചിട്ട് കുറവില്ല എന്താ അങ്ങനെ...?? 😥🙏
ചെരട്ട മാറ്റേണ്ടി വരും ..🤣
Dr.enik.mukalil.kayaran.pattunnilla.endavendath.
ഈ ഓപ്പേറേഷന് എത്ര ചിലവ് വരും
60 കെജി വെയിറ്റ് ഉണ്ട്... 3ദിവസമായി lady guard ആയി ജോലി ചെയ്യുവാണ് .. നിൽക്കലാണ് പ്രധാന പ്രശ്നം.. ഇന്ന് വലതു കാലിൽ മുട്ടിനു ഭയങ്കര വേദനയും നീരും... മാറാൻ
പെട്ടന്ന് മാറാനുള്ള വല്ല മരുന്നും ഉണ്ടൊ
മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. ഇതാ ഒരു pariharam.100% organic ആണ്. No side എഫക്ട്.
മുട്ട് മാറ്റി വെച്ചാൽ പിന്നീട് ജോലി ചെയ്യാൻ പറ്റുമോ
Dr enikku muttuvedhana vannittu 5month ayi .ippol kurachu kooduthal Anu . Dr Kanan enthu cheyyanam .whatsap number tharan pattumo Dr ??
ALEENA UYIR 🤩🤩🤩🤩
ഞാൻ തൃശൂർ ആണ്. സർ നെ consult ചെയ്യാൻ എന്താ വഴി?.
Shanta nair Sir very good information
ഈ പരിണാമ സിദ്ധാന്തത്തില്‍ മനുഷ്യനിലേക്ക് എത്തിയതിന് ശേശം പരിണാമത്തിന് വാധം പിടിച്ചോ എന്തേ ഇവിടെ നിന്നുപോയി പിന്നേ പരിണച്ച് വേറെ ഏതെങ്കിലും ഒറ്റ കാലിയിലേക്കോ ത്രികാലിയിലേക്കോ പോകുന്നില്ല
😂😂😂
പരിനാമത്തിന് തന്നെ കൺഫ്യൂഷൻ ആയി ഇനി ഏതിലേക്ക് മാറണം എന്ന് അറിയാതെ തത്കാലം പരിണാമം നിർത്തിയിരിക്കുന്നതാണ്... 🤣
പിന്നെ വിശ്രമിക്കാൻ സമയമില്ല ചിലവ് ആക്കാൻ പണവുമില്ല തൊണ്ണൂറ് ശതമാനം ജനങ്ങളും വേദന സഹിക്കുക തന്നെ ചെയ്യും
Stress undenkil knee pain varumo?
8:50 പണ്ട് ഒക്കെ ആയിരുന്നു ഒരുപാട് കാലം ജീവിച്ചത് ഇപ്പോൾ ആയുസ് കുറഞ്ഞു വരികയാണ്😂😂😂
Its called mandela effect....
Actually with the help of modern medicine ആയുസ്സ് കൂടുകയാണ് ചെയ്തിട്ടുള്ളത്
മുട്ട് operation കഴിഞ്ഞ വർക്കും നല്ല മുട്ടുവേദന ഉള്ളവരെ എനിക്ക് അറിയാം അതിന്റെ കാരണം എന്താ ണ്?
നാലു കാലുമ്മൽ ബാറിൽ പോയി തിരിച്ചു വരുമ്പോൾ മാത്രല്ലേ സാറെ
മനുഷ്യൻ നാലു കാലിൽ നടന്നിട്ടുണ്ടോ 🙄
നട്ടെല്ലിന്റെ കശേരുക്കളുടെ തേയ്മാനം വന്നവർക്കുള്ള ടീറ്റ്മെന്റ് വിശദീകരിക്കുമോ സർ
നിങ്ങൾ എന്ത് ഡോക്ടർ
മനുഷ്യൻ്റെ ജനനം മുതൽ തന്നെ മനുഷ്യന് മുട്ടുണ്ടായിരുന്നു
ആദിമ മനുഷ്യന് മുട്ടുകാൽ ഇല്ലായിരുന്നു എന്നാണോ എന്തൊരു വിണ്ഡിത്തം
Maja kurave enthanu.pariharam
I was suffering excruciating knee pain. I am aged 60 plus. Only pain killers were advised by Alopathic Doctors. No other option. Knee replacement is the next option for them. But I could recover substantially from the state of pain by doing some simple exercises. That apart original German Homeopathic medicines helped me alot viz Adel 4 etc. I am totaly away from NASAIDS.
എനിക്കും osteoarthritis തേയ്മാനം) ആണ് - വലിയ വേദനയാണ് - Rest എടുത്താൽ കുറയും - Rest കഴിഞ്ഞാൽ കൂടും - ലിഗമെന്റിന് പരിക്ക് ഉണ്ടോ എന്ന് സംശയം - വേദനയുള്ളപ്പോൾ Exercises ചെയ്യാൻ പാടുണ്ടോ?
enik 30 vayasan idathe kal mutt vedanayan try cheyyum
മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. ഇതാ ഒരു pariharam.100% organic ആണ്. No side എഫക്ട്.
After knee replacement surgery will the patient be able to lead a normal life as he has been doing with God gifted knee.Will there be any limitations even if it is trivial.ln the busy schedule of private practice most of the surgeons prescribe painkiller and ointment.This has become a routine repetitive activity. Nobody has time to go to the root cause.Hence patients resort to painkiller and ointment by themselves or they go for some magical remedy which is not stereotypical.
🙏
ഇതു മുട്ട് മാറ്റിവയ്ക്കാനുള്ള തട്ടിപ്പാണ്. ഇതിൽ വീഴരുതേ. വൻ ബിസ്സിനസ്സ് തട്ടിപ്പ്
👍👍👍👍👍👍
സത്യം..
അലീന chechi polli
👍
Turfil veenu kal muttu vedana undu
യൂറിക്കാസിഡ് ഉണ്ടെങ്കില്‍ മുട്ട് വേദന വരുമോ രണ്ടു് മുട്ടും പടികൾ കയറുമ്പോഴാണ് വേദന
Yes Varum I am suffering for this .keep control uric asid
Enik uric acid vannappozhanu muttuvedhana vannath. 6 month ayi uric acid vannitt Mari ippol muttuvedhana☹️
ജീവിതശൈലി മൃഗീയമാക്കിയാൽ മുട്ടുവേദനയെ പ്രധിരോധിക്കാംല്ലേ
953937o403
❤️❤️🔥🔥🔥🙏🙏 a lot
5g
55
Rf
Dr muttinte paada pottiyathu uzhichilu kond marumo
വാത രോഗ ത്തി ന് എന്തചെയ്യ ണ്o
മുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. ഇതാ ഒരു pariharam.100% organic ആണ്. No side എഫക്ട്.
ബാഡ്മിന്റണ്‍ കളിച്ചു
ഭയങ്കര pain ഉണ്ട്
Marunnundo
Joint rescue kazhichal mathii..nalla mattam kittm..organic products aanu..no side effects..