കാൽമുട്ട് തേയ്മാനം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Kal Muttu Theymanam in Malayalam | Convo Health

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 133

  • @syedumuhammedsyedu8539
    @syedumuhammedsyedu8539 2 ปีที่แล้ว +12

    ശരിയായ രീതി അനുഭവം ഉള്ളത്‌ പോലെയുള്ള അറിവ്‌

  • @subashb418
    @subashb418 4 หลายเดือนก่อน +4

    Ok, നല്ല വീഡിയോ! പേഷ്യന്സിന് പ്രയോജനപ്പെട്ടു. ലൈക്‌ ചെയ്യുക, ഷെയർ ചെയ്യുക.
    മറ്റൊരു വിഡിയോയും ആയി ഉടനെ വരാം.

    • @sulaiman0987
      @sulaiman0987 3 หลายเดือนก่อน +1

      Nella oru arrived kitty

  • @ratheeshc1523
    @ratheeshc1523 2 หลายเดือนก่อน

    എല്ലാ ഡോക്ടർമാരും ശ്രദ്ധിക്കുക. നിങ്ങൾക്കുള്ള ക്ലാസ്സാണ് നടക്കുന്നത്

  • @rajimolvt2120
    @rajimolvt2120 2 ปีที่แล้ว +4

    Iഇതിന് ആയുർവേദം ആണോ അലോപ്പതി ആണോ നല്ലത്

    • @falconbro4808
      @falconbro4808 ปีที่แล้ว +2

      നോക്കി ഇരുന്നോ ഇപ്പോ കിട്ടും മറുപടി 😂

  • @ajmal_aju
    @ajmal_aju ปีที่แล้ว +12

    എന്റെ ഒരു കാൽമുട്ട് tearing ശബ്ദം ഉണ്ട് pain ഉണ്ട് നടക്കാനും odanum അങ്ങനെ പറ്റില്ല : ചെരിവ് വരുന്നുണ്ടോ എന്നൊരു സംശയം 😕 വയസ് 26😕vitamin d deffeciency നല്ലത് പോലെ ഉണ്ട് 🥲

    • @ajmal_aju
      @ajmal_aju ปีที่แล้ว

      @@rislasherin5589 ethu! !!

    • @abithababu9886
      @abithababu9886 11 หลายเดือนก่อน +4

      ചേട്ടാ. . ഞാൻ ഒരു badminton player ആണ്. എനിക്ക് severe exercise കാരണം same issue ഉണ്ടായിരുന്നു. ഞാൻ mri scan എടുത്ത് അപ്പോ എനിക്ക് ചെറിയ tearing ഇണ്ടായിരുന്നു പിന്നെ knuckles soundഉം ഉണ്ടായിരുന്നു . I‘m 20 now. ചേട്ടനും എനിക്കും ഒക്കെ Rest ചെയ്താൽ തന്നെ recover ആവും.

    • @ajmal_aju
      @ajmal_aju 11 หลายเดือนก่อน

      THANTE IPPO ENGANE UND OK AAYO ...@@abithababu9886

    • @mdpallickal2584
      @mdpallickal2584 5 หลายเดือนก่อน

      ഞാനും ബാഡ്മിൻ്റെൺ പ്ലയറാ 49 വയസുണ്ട് 4 വർഷമായിട്ട് മുട്ട് വേദനയുണ്ട് എന്നാലും കളി നിർത്തിയില്ല 95 kg യുണ്ട് ഇപ്പോൾ കാലിന് ചെറിയ വ്യായാമം ഒക്കെ ചെയ്യുന്നുണ്ട് ഭക്ഷണം നിയന്ത്രിക്കുന്നു. മാറ്റമുണ്ട് ഒരു മാസമായിട്ട്

  • @syedumuhammedsyedu8539
    @syedumuhammedsyedu8539 ปีที่แล้ว +5

    Average treatment ന്ന് എത്രചെലവ്വരും

  • @jollyjoseph429
    @jollyjoseph429 ปีที่แล้ว +7

    കാൽ മുട്ട് തേയ്മാനം പൂർണ്ണമായി സൗഖ്യമാകില്ലായെങ്കിലും എന്റെയും ഞാൻ ഈ ചികിത്സാരീതി പറഞ്ഞു കൊടുത്ത് ചെയ്തവരുടെയും അനുഭവത്തിൽ നിന്നും ഒരു 80% വരെ വേദനയ്ക്കും നീർ കെട്ടിനും ശമനം വരുന്ന മരുന്ന് ആണ് ഒലിവ് എണ്ണയിൽ നാരങ്ങാ തൊലി ഇട്ട് എടുക്കുന്ന എണ്ണയുടെ ഉപയോഗം.
    ഒരു ചെറിയ ചില്ല് ഭരണിയിൽ ഇരുപതോ അതിൽ കൂടുതലോ ചെറുനാരങ്ങായുടെ തൊലി മാത്രം പൊളിച്ചെടുത്ത് ഇടുക. നാരങ്ങാ നീര് അതിൽ വീഴാൻ പാടില്ല. അതിന് ശേഷം ആ ഭരണിയിലേയ്ക്ക് നാരങ്ങയുടെ തൊലി മൂടാൻ പാകത്തിന് ഒലിവ് എണ്ണ ഒഴിച്ച് 7 ദിവസം വെയ്ക്കുക. 8 ാം ദിവസം മുതൽ കാൽ മുട്ടിൽ എണ്ണ ഇട്ട് 30 മിനിറ്റ് ഇരുന്ന ശേഷം കഴുകികളയാം. രണ്ടാഴ്ച ഇങ്ങനെ ചെയ്താൽ ഈ എണ്ണയുടെ ഗുണം നിങ്ങൾക്ക് മനസ്സിലാകും. ഒരിക്കലും മരുന്ന് കഴിക്കേണ്ടി വരില്ല ഈ രോഗത്തിന്. 100% ഫല പ്രദമാണ്.

  • @faizashoukathali5202
    @faizashoukathali5202 2 ปีที่แล้ว +8

    Ente 2 kaalilum step kayarumbool nalla grinding sound und idhu theymanam kondanoo? Pls reply mam😂

    • @subaidaameer6984
      @subaidaameer6984 2 ปีที่แล้ว

      എനിയ്ക്ക് ഇത് പോലെ കാലിൽ ഉണ്ടാകാറുണ്ട്,.

    • @falconbro4808
      @falconbro4808 ปีที่แล้ว +2

      റിപ്ലൈ നോക്കി ഇരുന്നോ ഇപ്പോ കിട്ടും മറുപടി 😂

    • @sruthikumar3120
      @sruthikumar3120 5 หลายเดือนก่อน

      കൊള്ളാല്ലോ ​@@falconbro4808

  • @gracejohn6723
    @gracejohn6723 หลายเดือนก่อน +1

    Ma‘am enike knee pain unde step kerumpol pinne kale fold cheythe vechitte pinne nookkumpol enike 39 years ane .enthe tretment cheyanam

  • @excergaming
    @excergaming ปีที่แล้ว +6

    മുട്ടു തേയമാനം ആണ് റെ എടുത്തപ്പോൾ പറഞ്ഞത് ആയുർവേദം ആണ് കാണിക്കുന്നത് ഭയങ്കര വേദനയാണ് അതെങ്ങിനാ മാറി കിട്ടോ

    • @falconbro4808
      @falconbro4808 ปีที่แล้ว +1

      നോക്കി ഇരുന്നോ ഇപ്പോ കിട്ടും മറുപടി 😂

    • @neethuraj6138
      @neethuraj6138 ปีที่แล้ว

      ​@@rislasherin5589enthanu athu

    • @sruthikumar3120
      @sruthikumar3120 5 หลายเดือนก่อน

      ​അഹാ @@falconbro4808

  • @nijimohanan7698
    @nijimohanan7698 2 ปีที่แล้ว +10

    Strengthening exercises il Scot ഓക്കേ എടുത്താൽ പിന്നെ മുട്ട് ഉണ്ടാവില്ല.
    സ്റ്റേജ് ഒരു 10 വരെ എത്തും എന്ന് വിചാരിച്ചു. നന്ദി ഒരു 6 ഇൽ avasanipichathathine

  • @NidraNShibu
    @NidraNShibu 5 หลายเดือนก่อน +5

    Enik 19 aam vayassil kaal muttu theimanam ayittt irikkaa...nalla pedi ond enikkk...ellavarum choikunnath ithra cheruppathiloo enn ath koodi kekkumbo kayyinn pokum😖😖

    • @chinnustella3051
      @chinnustella3051 4 หลายเดือนก่อน +2

      Same avastha 28 age

    • @abhiar4791
      @abhiar4791 3 หลายเดือนก่อน

      Same here 27

    • @AbhilashAbhilash.p.d
      @AbhilashAbhilash.p.d 11 วันที่ผ่านมา

      സെയിം അവസ്ഥ വയസ് 31ഉള്ളു

  • @keypeekeykavaladan8178
    @keypeekeykavaladan8178 2 ปีที่แล้ว +4

    സ്റ്റെപ് പ്രശ്‌നമാണ്..

  • @MTWOMEDIA
    @MTWOMEDIA ปีที่แล้ว +12

    എന്റെ കാലിന് തെയ്മനം തുടങ്ങിയിട്ടുണ്ട്. ഞാൻ ഇനി ഓടുന്നത് കൊണ്ടോ കൂടുതൽ നടക്കുന്നത് കൊണ്ടോ വല്ല കുഴപ്പമുണ്ടോ

    • @abhiar4791
      @abhiar4791 3 หลายเดือนก่อน

      Etra vayasayi

  • @ummerbmadambam3401
    @ummerbmadambam3401 2 ปีที่แล้ว +74

    ഈ കാൽമുട്ട് വേദന ഉണ്ടായാൽ പിന്നീട് മാറിയ ചരിത്രം ഇല്ല.

    • @kl-10malappuram4
      @kl-10malappuram4 2 ปีที่แล้ว

      Pedipikalle

    • @football-su6jn
      @football-su6jn 2 ปีที่แล้ว +6

      💯

    • @vijayalakshmi32020
      @vijayalakshmi32020 2 ปีที่แล้ว

      😢😢😢😢😢

    • @rajeev_shanthi
      @rajeev_shanthi ปีที่แล้ว

      വാസ്തവം. ഞാൻ. അനുഭവിക്കുന്ന

    • @shabeernalakath3011
      @shabeernalakath3011 ปีที่แล้ว +1

      @@rislasherin5589 onnu parayaamo ente ummak mutt theymanam und… ottum nadakkan vayya ….

  • @finumuthu6834
    @finumuthu6834 2 ปีที่แล้ว +7

    എനിക്ക് ഇടതു കാൽ വയങ്കര വേദന നിസ്കരിക്കാൻ പോലും പറ്റുന്നില്ല എന്ത് കൊണ്ടാണ് എന്ന് അറിയില്ല

    • @windowsvlog
      @windowsvlog 2 ปีที่แล้ว

      നല്ല ഒരു എല്ലു Dr റെ കാണിക്കൂ....

  • @Arjun-h2t5g
    @Arjun-h2t5g 4 หลายเดือนก่อน

  • @samvalakuzhy5580
    @samvalakuzhy5580 2 ปีที่แล้ว +11

    എന്റെ 2 കാലിന്റെയും മുട്ടിന് ഭയങ്കര വേദന ആണ്. കുത്തിയിരിക്കാൻ പറ്റത്തില്ല.
    എന്തുചെയ്യും ??

    • @falconbro4808
      @falconbro4808 ปีที่แล้ว

      ഇതും നോക്കി ഇരിക്കണ്ട നല്ല ഡോക്ടർ പോയി കണ്ടോ 😂

    • @nakshathra1619
      @nakshathra1619 ปีที่แล้ว

      ​@@rislasherin5589onnu poda

    • @najeemasheik8248
      @najeemasheik8248 ปีที่แล้ว

      ​@@rislasherin5589which product please reply

  • @reejavidyasagar3832
    @reejavidyasagar3832 ปีที่แล้ว +13

    കാൽ മുട്ട് വേദന ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് പറഞ്ഞിട്ട് phisiotheraapy students ന് class എടുക്കുന്ന പോലെ patient നോട്‌ അങ്ങനെ പറയണം ഇങ്ങനെ പറയണം എന്ന് പറഞ്ഞാൽ മതിയോ? ചോദിക്കുന്നവർക്ക് മറുപടിയും ഇല്ല

    • @falconbro4808
      @falconbro4808 ปีที่แล้ว +2

      സത്യം ഒരു റിപ്ലൈ ഒരു മനുഷ്യനും തരുന്നില്ല

    • @aminameeha4970
      @aminameeha4970 ปีที่แล้ว

      😢❤😂🎉😢

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 7 หลายเดือนก่อน +3

    കാൽ മടക്കി നിവർത്തുബോൾ ഒരു സൗണ്ട് അത് പ്രോബ്ലം ano

    • @Critique007
      @Critique007 3 หลายเดือนก่อน

      Yes..

    • @Critique007
      @Critique007 3 หลายเดือนก่อน

      Osteoarthritis akam..

  • @sheenaranjith3002
    @sheenaranjith3002 ปีที่แล้ว +1

    Good information

  • @AbdulMuthaleeb-t4q
    @AbdulMuthaleeb-t4q หลายเดือนก่อน

    Enik 27 age aan.... Inn kanichum xray eduthappol joint space kuranju 😢 47 kg ulla njan

  • @sayiprajeev7400
    @sayiprajeev7400 2 หลายเดือนก่อน

    Enteth 3 stage an njan kabadi player ann athukond enkk ini kabadi kalikkan patto

  • @fathimanasrin8936
    @fathimanasrin8936 2 ปีที่แล้ว +6

    Enikk 27 years und. Stairs kerumpol notta odiunna polulla soundum painum und. Nere nadakkumpol kuzhappamilla. Irunnitt kaalupokkumpolum sound und. Ithu theimanam aano?

    • @renjumolflower5961
      @renjumolflower5961 2 ปีที่แล้ว

      Enikkum

    • @reporternewsbureau6044
      @reporternewsbureau6044 2 ปีที่แล้ว

      Here valla sandikalilum vethana undo skin prashnam undo

    • @renjumolflower5961
      @renjumolflower5961 2 ปีที่แล้ว

      @@reporternewsbureau6044 skin prblm ഇല്ല

    • @jurujuru5493
      @jurujuru5493 ปีที่แล้ว

      Same tear aan enikum same age um
      Mri eduthu report il😇😇😇

    • @geethushaji376
      @geethushaji376 ปีที่แล้ว

      Enik 28 ys nd. Same problm aanu. X ray eduth. Theyimanam aanu ennu Dr paranju.2,3 stage nn

  • @akash9378
    @akash9378 2 ปีที่แล้ว +6

    എനിക്ക് കാൽമുട്ടിന് പ്രശ്നം ഉണ്ടോ എന്ന് അറിയില്ല ബട്ട് എനിക്ക് ഓടുമ്പോൾ മസിലെ പെട്ടെന്ന് തന്നെ കുഴയുന്നു. വേദന അനുഭവപ്പെടുന്നു അപ്പോൾ എനിക്ക് എല്ലിന്റെ പ്രശ്നം ആണോ എന്ന് അറിയണം

    • @falconbro4808
      @falconbro4808 ปีที่แล้ว +1

      നോക്കി ഇരുന്നോ ഇപ്പോ കിട്ടും റിപ്ലൈ 😂

    • @SuharaC-v9o
      @SuharaC-v9o 8 หลายเดือนก่อน

      😂😂

    • @sruthikumar3120
      @sruthikumar3120 5 หลายเดือนก่อน

      😂😂😂​@@falconbro4808

  • @sreedeviajith6054
    @sreedeviajith6054 2 ปีที่แล้ว +8

    എന്റെ വലതു കാലിന്റെ മുകളിൽ ആയി നല്ല വേദന ആണ് ഇടക്ക് തളർച്ച പോലെ ആണ് എന്ത് ചെയ്യണം

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      അയ്യോ

  • @marycheriyan827
    @marycheriyan827 3 หลายเดือนก่อน

    വിദ്യാഭ്യാസം കുറവുള്ള എന്നേപ്പോലുള്ള മലയാളികൾ എങ്ങനെ ഇതൊക്കെ മനസിലാക്കും😅

  • @girijakp3587
    @girijakp3587 2 ปีที่แล้ว +1

    Edu, na m aku, ariyam

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 2 ปีที่แล้ว +25

    ഞാൻ 1 വർഷം മുന്നേ X Ray എടുത്തു ചെറിയ തെയ്മാനം ഉണ്ടെന്ന് പറഞ്ഞു ... ഇന്നലെ എടുത്തു അതിൽ തെയ്മാനം ഇല്ലെന്ന് പറഞ്ഞു ... പക്ഷേ വെയ്റ്റ് എടുക്കുമ്പോൾ വേദന വരുന്നു ....കൂടുതൽ സമയം നിൽക്കുമ്പോൾ കാലിന് ബലം കൊടുക്കാൻ പറ്റുന്നില്ല ... എന്തുകൊണ്ടായിരിക്കും ഒരു മറുപടി തരുമെന്ന് പ്രതീക്ഷിക്കണോ ....

    • @falconbro4808
      @falconbro4808 ปีที่แล้ว +2

      നോക്കി ഇരുന്നോ ഇപ്പോ കിട്ടും മറുപടി 😂

    • @nikhis7460
      @nikhis7460 ปีที่แล้ว

      @@rislasherin5589 enthanu athu

    • @ayshufaiz5191
      @ayshufaiz5191 ปีที่แล้ว

      ​@@rislasherin5589എന്താ അത്

    • @remadevi7258
      @remadevi7258 ปีที่แล้ว

      ​@@nikhis7460.

  • @sahidasahi954
    @sahidasahi954 5 หลายเดือนก่อน +1

    ഡോക്ടർ എനിക്ക് 3 വർഷം മുമ്പ് മുട്ട് വേദന വന്നിരുന്നു പിന്നെ ഫിസിയോ തറാപ്പി ചെയ്ത് പിന്നെ കുറച്ചൊ ഒക്കെ നടക്കാൻ പറ്റി ഇപ്പൊ വീണ്ടും നല്ല വേദന വന്നു ഇനി ഞാൻ എന്ത് ചെയ്യണംനടക്കുമ്പോൾ കാലിന് ബാലൻസ് കിട്ടുന്നില്ല കാല് ൻ്റെ മുട്ട് തിരിയുന്ന പോലെയാണ് അനുഭവപ്പെടുന്നത് ആകെ ടെൻഷനിലാണ് സാർ

    • @Haseena-ez6ne
      @Haseena-ez6ne 4 หลายเดือนก่อน

      എത്ര age

  • @mehazamehavishshareef7936
    @mehazamehavishshareef7936 2 ปีที่แล้ว +5

    Hai
    എനിക്ക് വലത്തേ കാൽ മുട്ട് ഭയങ്കര വേദന ആണ് നിസ്കരിക്കാൻ പോലും പറ്റുന്നില്ല dr കാണിച്ചു dr പറയുന്നു വയറ്റ് കെട്ടി ഫിസിയോ ചെയ്യാൻ വേറെ dr പറയുന്നു വാഷാർ കീറിനി എന്ന്

    • @wings.of.football.1
      @wings.of.football.1 2 ปีที่แล้ว

      Mri scan ചെയ്യണം

    • @diffwibe926
      @diffwibe926 6 หลายเดือนก่อน

      "വാഷാർ കീറിനി" യോ, ഇതെന്ത് ഭാഷ 😂😂😂😂😂

    • @Haseena-ez6ne
      @Haseena-ez6ne 4 หลายเดือนก่อน

      ​@@diffwibe926ഒന്ന് പോടോ

  • @binuvik648
    @binuvik648 3 หลายเดือนก่อน

    എനിക്ക് നടക്കുമ്പോൾ വേദനയില്ല പക്ഷെ ഞസ്ന ഡാൻസ് ചെയ്യാറുണ്ട് അപ്പോൾ താഴെ ഇരിക്കുമ്പോൾ നല്ല വേദന ഉണ്ട്. ആർത്രൈറ്റിസ് സ്റ്റാർട്ടിങ് ആണെന്ന് പറഞ്ഞു. എങ്ങനെ മാറ്റിയെടുക്കാം

  • @martinmathew1128
    @martinmathew1128 2 ปีที่แล้ว +6

    എന്റേത് സോഫ്റ്റ്‌ കാർട്ടിലാജ് ആണെന്നാണ് പറയുന്നത്. നടക്കുമ്പോൾ മുട്ടിൽനിന്ന് ചിലപ്പോൾ സൗണ്ട് കേൾക്കാം ഇത് തെയ്മനം ആണോ

    • @thankamsugathan
      @thankamsugathan ปีที่แล้ว

      ​@@rislasherin5589 lllllllll
      😅😮😢

  • @falconbro4808
    @falconbro4808 ปีที่แล้ว +6

    ഇത് എന്ത് തേങ്ങ ഒരാൾക്കും റിപ്ലൈ കൊടുക്കുന്നില്ലലോ

    • @sruthikumar3120
      @sruthikumar3120 5 หลายเดือนก่อน +1

      നിങ്ങൾ കൊടുക്കുന്നുണ്ടല്ലോ 😄😜

    • @falconbro4808
      @falconbro4808 5 หลายเดือนก่อน

      @@sruthikumar3120 ആ താങ്ക്സ് 😂

  • @sbbyinna3427
    @sbbyinna3427 2 ปีที่แล้ว +2

    മാം ഈ എക്സർ സൈസ് ൻഡ് ഒരു വീഡിയോ ചയമോ

    • @falconbro4808
      @falconbro4808 ปีที่แล้ว

      നോക്കി ഇരുന്നോ ഇപ്പോ കിട്ടും മറുപടി 😂

    • @Haseena-ez6ne
      @Haseena-ez6ne 4 หลายเดือนก่อน +1

      ​@falconbതാൻ എല്ലായിടത്തും ഉണ്ടല്ലോ ro4808

  • @kumariremanikumariremani91
    @kumariremanikumariremani91 8 หลายเดือนก่อน +2

    ഒരു പണിയും ഇല്ല വച്ചിട്ട് പോകുമോ

  • @bhanumathinarayanan2385
    @bhanumathinarayanan2385 6 หลายเดือนก่อน +3

    ഈ ക്ളാസ്സ് എടുത്തത് മറ്റു ഫിസിയോതെറാപ്പിസ്റ്റുകൾക്കാണോ അതോ പേഷ്യൻറിനോ? പേഷ്യന്റിനു പറഞ്ഞു കൊടുക്കാം പേഷ്യന്റിനു പറഞ്ഞു കൊടുക്കാം എന്നാണല്ലോ താങ്കൾ ആവർത്തിച്ചു പറയുന്നത്?

  • @lathikagh632
    @lathikagh632 2 ปีที่แล้ว +9

    തേയ്മനം ആണെങ്കിൽ രണ്ടു കാൽമുട്ടും ഒരുമിച്ചു വേദന വരുമൊ?

    • @ayminstar7894
      @ayminstar7894 2 ปีที่แล้ว

      Varumo

    • @prasree5817
      @prasree5817 2 ปีที่แล้ว

      No

    • @falconbro4808
      @falconbro4808 ปีที่แล้ว

      ആരോട് പറയാൻ 😂 ആര് റിപ്ലൈ തരാൻ 😂😂

    • @ayshahussain1912
      @ayshahussain1912 ปีที่แล้ว

      @@rislasherin5589 entha prodact enn paray

  • @gracythomas8353
    @gracythomas8353 2 ปีที่แล้ว +7

    തൈമാനം ഒന്നും ഇല്ല നീർക്കെട്ട് ഉണ്ടാകുന്നതാണ് അങ്ങനെ എങ്കിൽ തെങ്ങിൽ കേറുന്നവർക്ക് മുട്ട് രണ്ടും പോയികിട്ടുമല്ലോ

  • @ismaeelkandappath4954
    @ismaeelkandappath4954 2 ปีที่แล้ว +4

    ഞാൻ ഒരു പാട് ചികിത്സിച്ചതാണ്. പൂർണ്ണമായും സുഖമായിട്ടില്ല.

    • @sayonara11111
      @sayonara11111 ปีที่แล้ว

      PRP therapy effective aanu....

  • @mariyamcp741
    @mariyamcp741 11 หลายเดือนก่อน

    എന്റെ മുട്ട് വേദന മരുന്നില്ല

  • @Sajawal-l5r
    @Sajawal-l5r 11 หลายเดือนก่อน +1

    ആട്ടിന്റെ കാല് തിളപ്പിച്ചു കുടിച്ചോ

  • @theresamathew1401
    @theresamathew1401 2 ปีที่แล้ว +1

    ഈ തെറാപ്പി കൊണ്ട് മുട്ട് ശരിയാകില്ല. എന്തുകൊണ്ടാണോ രോഗം വന്നത് അത് പരിഹരിക്കഢം

    • @falconbro4808
      @falconbro4808 ปีที่แล้ว

      നോക്കി ഇരുന്നോ ഇപ്പോ കിട്ടും മറുപടി 😂

    • @naivedhyamkeralafoods6695
      @naivedhyamkeralafoods6695 ปีที่แล้ว

      എന്താണ് പ്രോഡക്റ്റ്

  • @PKMMEDIA-ut1bg
    @PKMMEDIA-ut1bg 11 หลายเดือนก่อน

    ചേച്ചി ഇതൊക്കെ ഞങ്ങളോട് പറയുന്നത് എന്തിനാ... ബിസിനസ് നടത്താൻ നല്ല കഴിവ് തന്നെ ഉണ്ട്

  • @rolexgaming1740
    @rolexgaming1740 ปีที่แล้ว

    Enikk ippo 17 age und njn 9th l padikkumbozha vannath