Ma husband and family is from tirunelveli.so tey are used wit tamil recipes...usually my mother in law prepares this and never shared recipe with me...so now i tak this oppurtunity to thank veenachechi for sharing this, and now i feel proud of myself that i prepared alone.....thank u chechi
നൊസ്റ്റാൾജിയ, വീടിന്റെ അടുത്ത് ഒരു ഇല്ലം ഉണ്ട് അച്ഛൻ പെങ്ങളുടെ കൈ പിടിച്ചു അവിടെ ചെല്ലുമ്പോൾ അവിടുത്തെ ആയമ്മ ഇഡലി തരും കൂടെ ഈ പൊടിയും അതിൽ നല്ല ആട്ടിയ വെളിച്ചെണ്ണ ചേർത്ത്തിളക്കുമ്പോൾ ഒരു പ്രത്യേക മണം ആണ് എന്റെ പൊന്നേ....... വിവാഹം കഴിഞ്ഞു പോന്നെ പിന്നെ വല്ലാതെ മിസ്സ് ചെയ്തിരുന്നു. ഇനി എനിക്ക് ഒന്ന് ഉണ്ടാക്കി നോക്കണം, ന്നാലും ആ ആയമ്മടെ സ്നേഹത്തോടെ ഉള്ള വിളമ്പൽ പലപ്പോഴും അവിടുത്തെ ഭക്ഷണത്തിനു പ്രത്യേക രുചി നൽകിയിരുന്നു..
വീണയുടെ ഇഡ്ഡലിപ്പൊടി കണ്ടിട്ട് എനിക്കും ഇപ്പോൾ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു അടിപൊളി ആയിട്ടുണ്ട്.ഞാൻ ഞങ്ങൾ വെളിച്ചെണ്ണ ആണ് പൊടിയിൽ ഉപയോഗിക്കുന്നത്. ഇനിയും നല്ലെണ്ണ ഉപയോഗിച്ച് നോക്കണം.
ഞാൻ ഇന്ന് ഇഡ്ഡലിപ്പൊടി ഉണ്ടാക്കി. നല്ല അടിപൊളി ആയിരുന്നു.മ ഞാൻ ഒരു കപ്പ് ഉഴുന്ന്, അര കപ്പ് chana dial, തിളള് ഞാൻ വെളുത്തതാണ് ഇട്ടത് കാരണം തിളളും മങ്കരയിലയും കൂടി എനിക്ക് കൺഫൂഷൻ ആണ്. പിന്നെ പിരിയൻ മുളക് ഇല്ലായിരുന്നു അതുകൊണ്ട് സാധാരണ വറ്റൽ മുളക് ആണ് ഇട്ടത്. ബാക്കി എല്ലാം ഇട്ടു നല്ലതായിരുന്നു. കൂടുതൽ ഉണ്ടാക്കിയത് എൻറ്റെ മൂത്ത മകളും, കൊച്ചുമകളും ഈ ശനിയാഴ്ച ഡൽഹിയിൽ നിന്നും വരും അതാണ് കുടുതൽ ഉണ്ടാക്കിയത്. അവൾക്ക് ജീവൻ ആണ് ഈ സാധനം. താങ്ക്യൂ വീണ ഇത്രയും നല്ല റെസിപ്പിസ് ഇട്ടതിനു.വീണയുടെ youtube തുറക്കും എന്തെങ്കിലും ഒരു കറി ഉണ്ടാക്കും. വീണയെയും ഫാമിലിയെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
Veena paranjapole this chutney podi differs with every house........ I have been following my ammas recipe........ Very tasty, maybe v r so used to the taste since childhood. I also love it a little coarse.
We all at home were a Brahmins Chutney podi fan and couldn't imagine the podi getting finished and used to stock it always without fail. Though it is costly my kid doesn't eat idli and dosha without the podi. But now bye bye Brahmins forever. Today I made this same as you mentioned just that I skipped the chillies with chilli powders. It tastes even better than Brahmins and thank you so much Veena chechi for this. With so less ingredients in quantity I was able to get the podi in bigger Quantity. Seriously you saved my money 😅 Thank you once again.
Hello chechi...i tried ur idly podi recipe.....my husband and me liked it alot. Actually for the first time i made podi at home otherwise i always buy it from outside. But now no more grocery podi...i will only make this home made idly podi. Thanks for sharing it.
Veena chechi today I made it...super ayi chechi..njan oru sambhavam thane ennu thonnii 😂😂😂😂😂.... husband was saying now for 1 week I will make only idli,dosa with my special dosa podi 😛😛😛😛...full credit to u chechi...😍😍😍😍😘😘😘
Veenechi recipe adipwoliyaayittunde... Pne chechi innu njan vazhuthinanga pollichath indaakki 😊😊entamme entha taste non veg thotte pokum..thamq so much chechi...grp il ippo post cheyyum..luv u soo much chechi😍
ഹോസ്റ്റൽ ഇൽ ഉള്ളപ്പോ ഇത് കഴിച്ചിരുന്നു...but അന്നൊന്നും ഹോസ്റ്റലിലെ ചേച്ചിയോട് റെസിപ്പി ചോദിച്ചില്ല.... പിന്നെ എല്ലാം കഴിഞ്ഞു വീട്ടിൽ വന്നപ്പോഴാണ് അതു കഴിക്കണം ന്ന് തോന്നിയത്... but ആർക്കും റെസിപ്പി അറിയില്ല ന്ന് പറഞ്ഞു......ഇപ്പൊഴാണ് ചേച്ചിടെ വീഡിയോയിൽ ഇത് കണ്ടത് .. വീണച്ചേച്ചി... വല്ല്യ ഒരു താങ്ക്സ് ണ്ട് ട്ടാ..., ❤❤❤❤
ഞാനും ഉണ്ടാക്കുമായിരുന്നു. എൻറ്റെ രണ്ടു മകൾക്കും ഒത്തിരി ഇഷ്ടം ആണ് എനിക്ക് അത്ര ഇഷ്ടം ഇല്ല. എനിക്ക് മുളക് ചമ്മന്തി ആണ് ഇഷ്ടം. വീണയുടെ റെസിപ്പി എല്ലാം അടിപൊളി ആണ് ഇതുപോലെ ഞാനും ഉണ്ടാക്കും
njan chechide ella dishum undakki nokkarund almost ellam but onnum post cheythittillannu mathram but ellam onninonnu mecham ellam kollam love you veenechi....... thank you so much
Veena ഞാൻ Rekha. ഇതെനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുള്ള item ആണ്. എണ്ണ ചലിച്ചു വെച്ചിട്ട് വെറുതെ ഇങ്ങനെ ഇടയ്ക്കിടെ കഴിക്കും. Brahmins ന്റെ packet stock ആണ്. Thank you thank you.
Hlo chechi Njan mikya videosum ningalatha kanunnathe Adipoli yane Njan cherupathilane ithe kazhichathe Enikkoru tamil friend undayirunnu Thank u very much for this recipe I ll try this for sure
മല്ലിയുടെ ' കുരു ' എന്ന് പറയാറില്ല , കൊത്തമല്ലി , അല്ലെങ്കിൽ മല്ലി , പൊടിച്ചതെങ്കിൽ മല്ലിപ്പൊടി അങ്ങിനെ ആണ് സാധാരണ പറയാറ് . നല്ല പ്രെസെന്റേഷൻ , കീപ്പിറ്റപ്പ്
Recently my mother passed away..I used to feel sad that couldn't learn so many of her recipes..I will never be able to cook like my amma.. always wanted to learn this from her..thanks for uploading this..chorinte koode kazhikuna thenga varutha chamndipodi kude kanikuo Chechi...
Super recipe my grandmother mother will make and give me but she is no more 😭😭I will make this for my grandfather he will be very happy thank you for uploading this recipe
Chechi.. oru weekil chechi ude veetil undakkuna currygalude elam cherthu oru video edumo.. It will be helpful for us.. Newly married couples.. Everyday confusion aanu enthu undakkanamenu
Hi chechii,ente molanu comment chaithath super ennu, her name is niveditha,aval 4th stdilaanu ,kalthapam undaki,adipoliyayirinu,nale potato smiley undaki taranamenu paranjirikayaa, vedios ellam super aanu,god be with you always,and thank you soooooo much,ur show is really helpful
Hi Veena, njan undaki noki. Super ayee vannu. Idliku vere curry undenkilum njan ithu oru side dish ayee kazhikum. Thank you so much for making this video. Love you so much. Take care 🥰🥰
Chechi edhu gothambu dosa yude kudeyum nalladha enikku oru divasam ravile pettanu breakfast nu vendi curry undakkan time kittiyilla annu gothambu dosa yude kude Hus nu edha koduthe adhu alkku nannay eshtapettu enikku preshamsayum kitty thanks a lot and loves you lot chechi
Thanks veena I am waiting for this recipe I loved this eat this with idly dosha but I buy this redymade powder now I am going to make tomorrow thanks once agin💐💐💐💐❤️❤️❤️❤️
I like your recipes because I can be sure that you won't add weird things -- like garlic, cumin or amchur -- in idli podi. I am also from Thrissur, and our tastes seem similar.
Ma husband and family is from tirunelveli.so tey are used wit tamil recipes...usually my mother in law prepares this and never shared recipe with me...so now i tak this oppurtunity to thank veenachechi for sharing this, and now i feel proud of myself that i prepared alone.....thank u chechi
പ്രിയമുള്ള വീണാ... സുന്ദരം.... ഹൃദ്യം ..... എത്രമേൽ സ്വാദേറിയതാണീ ചമ്മന്തിപ്പൊടി... അഭിനന്ദനങ്ങൾ!!
നൊസ്റ്റാൾജിയ, വീടിന്റെ അടുത്ത് ഒരു ഇല്ലം ഉണ്ട് അച്ഛൻ പെങ്ങളുടെ കൈ പിടിച്ചു അവിടെ ചെല്ലുമ്പോൾ അവിടുത്തെ ആയമ്മ ഇഡലി തരും കൂടെ ഈ പൊടിയും അതിൽ നല്ല ആട്ടിയ വെളിച്ചെണ്ണ ചേർത്ത്തിളക്കുമ്പോൾ ഒരു പ്രത്യേക മണം ആണ് എന്റെ പൊന്നേ....... വിവാഹം കഴിഞ്ഞു പോന്നെ പിന്നെ വല്ലാതെ മിസ്സ് ചെയ്തിരുന്നു. ഇനി എനിക്ക് ഒന്ന് ഉണ്ടാക്കി നോക്കണം, ന്നാലും ആ ആയമ്മടെ സ്നേഹത്തോടെ ഉള്ള വിളമ്പൽ പലപ്പോഴും അവിടുത്തെ ഭക്ഷണത്തിനു പ്രത്യേക രുചി നൽകിയിരുന്നു..
Five minutes edukkunna recipe kku half an hour samsaram enthinaanu?
Please no time, come to the point
ഇഡ്ഢലി പൊടി ഉണ്ടാക്കാറുണ്ട്. പക്ഷേ, എളള് ഇട്ടത് ഉണ്ടാക്കിയിട്ടില്ല. ഇതൊന്ന് പരീക്ഷിച്ച് അറിയിക്കാം ട്ടോ . Thank you വീണ. Thank you very much🙏👍
Thank you dear
വീണയുടെ ഇഡ്ഡലിപ്പൊടി കണ്ടിട്ട് എനിക്കും ഇപ്പോൾ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു അടിപൊളി ആയിട്ടുണ്ട്.ഞാൻ ഞങ്ങൾ വെളിച്ചെണ്ണ ആണ് പൊടിയിൽ ഉപയോഗിക്കുന്നത്. ഇനിയും നല്ലെണ്ണ ഉപയോഗിച്ച് നോക്കണം.
ഞാൻ ഇന്ന് ഇഡ്ഡലിപ്പൊടി ഉണ്ടാക്കി. നല്ല അടിപൊളി ആയിരുന്നു.മ ഞാൻ ഒരു കപ്പ് ഉഴുന്ന്, അര കപ്പ് chana dial, തിളള് ഞാൻ വെളുത്തതാണ് ഇട്ടത് കാരണം തിളളും മങ്കരയിലയും കൂടി എനിക്ക് കൺഫൂഷൻ ആണ്. പിന്നെ പിരിയൻ മുളക് ഇല്ലായിരുന്നു അതുകൊണ്ട് സാധാരണ വറ്റൽ മുളക് ആണ് ഇട്ടത്. ബാക്കി എല്ലാം ഇട്ടു നല്ലതായിരുന്നു. കൂടുതൽ ഉണ്ടാക്കിയത് എൻറ്റെ മൂത്ത മകളും, കൊച്ചുമകളും ഈ ശനിയാഴ്ച ഡൽഹിയിൽ നിന്നും വരും അതാണ് കുടുതൽ ഉണ്ടാക്കിയത്. അവൾക്ക് ജീവൻ ആണ് ഈ സാധനം. താങ്ക്യൂ വീണ ഇത്രയും നല്ല റെസിപ്പിസ് ഇട്ടതിനു.വീണയുടെ youtube തുറക്കും എന്തെങ്കിലും ഒരു കറി ഉണ്ടാക്കും. വീണയെയും ഫാമിലിയെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
Veena paranjapole this chutney podi differs with every house........ I have been following my ammas recipe........ Very tasty, maybe v r so used to the taste since childhood. I also love it a little coarse.
We all at home were a Brahmins Chutney podi fan and couldn't imagine the podi getting finished and used to stock it always without fail. Though it is costly my kid doesn't eat idli and dosha without the podi. But now bye bye Brahmins forever. Today I made this same as you mentioned just that I skipped the chillies with chilli powders. It tastes even better than Brahmins and thank you so much Veena chechi for this. With so less ingredients in quantity I was able to get the podi in bigger Quantity. Seriously you saved my money 😅 Thank you once again.
കറികൾ എല്ലാം ഉണ്ടാക്കുന്നതുകൊള്ളാം സംസാരം കൂടുതലാണ്👌
Hello chechi...i tried ur idly podi recipe.....my husband and me liked it alot. Actually for the first time i made podi at home otherwise i always buy it from outside. But now no more grocery podi...i will only make this home made idly podi. Thanks for sharing it.
great to hear the feedback dear
Veena chechi today I made it...super ayi chechi..njan oru sambhavam thane ennu thonnii 😂😂😂😂😂.... husband was saying now for 1 week I will make only idli,dosa with my special dosa podi 😛😛😛😛...full credit to u chechi...😍😍😍😍😘😘😘
Veenechi recipe adipwoliyaayittunde... Pne chechi innu njan vazhuthinanga pollichath indaakki 😊😊entamme entha taste non veg thotte pokum..thamq so much chechi...grp il ippo post cheyyum..luv u soo much chechi😍
ഹോസ്റ്റൽ ഇൽ ഉള്ളപ്പോ ഇത് കഴിച്ചിരുന്നു...but അന്നൊന്നും ഹോസ്റ്റലിലെ ചേച്ചിയോട് റെസിപ്പി ചോദിച്ചില്ല.... പിന്നെ എല്ലാം കഴിഞ്ഞു വീട്ടിൽ വന്നപ്പോഴാണ് അതു കഴിക്കണം ന്ന് തോന്നിയത്... but ആർക്കും റെസിപ്പി അറിയില്ല ന്ന് പറഞ്ഞു......ഇപ്പൊഴാണ് ചേച്ചിടെ വീഡിയോയിൽ ഇത് കണ്ടത് .. വീണച്ചേച്ചി... വല്ല്യ ഒരു താങ്ക്സ് ണ്ട് ട്ടാ..., ❤❤❤❤
😍😍
ഞാനും ഉണ്ടാക്കുമായിരുന്നു. എൻറ്റെ രണ്ടു മകൾക്കും ഒത്തിരി ഇഷ്ടം ആണ് എനിക്ക് അത്ര ഇഷ്ടം ഇല്ല. എനിക്ക് മുളക് ചമ്മന്തി ആണ് ഇഷ്ടം. വീണയുടെ റെസിപ്പി എല്ലാം അടിപൊളി ആണ് ഇതുപോലെ ഞാനും ഉണ്ടാക്കും
Super chechi നന്നായിട്ടുണ്ട് ചേച്ചിയുടെ എല്ലാ കറികളും ഞാൻ വെച്ചു നോക്കാറുണ്ട് എല്ലാം ഒന്നിനൊന്നു super
Try using black urad dal instead of white. It's so yummy and healthy as well. I make podi only with the black one. Never tried the white though
Ekadesham chechiyude ella recipiyum try cheythu... Njn Athra nalla cook onnum allarunnu... Thank u chechi... Recipes ellam adipoli... Veettil ellarkkum valya ishtam aane recipe ellam....
❤❤❤ natil vannittu Njan first time aanu ee idly powder undakkunnathu 🌹🌹🌹
ഞാൻ ഉണ്ടാക്കാറുണ്ട്. എനിക്ക് ദോശയും ഇഡലിയും ഇത് കൂട്ടി കഴിക്കാൻ ആണിഷ്ടം. എങ്കിലും ചേച്ചി ഉണ്ടാക്കുന്നത് കണ്ടപ്പോൾ കൂടുതൽ ഇഷ്ടവും സന്തോഷവും തോന്നി.
shalini kurup miakitc=enmuruku
ഞാൻ ഇന്നും ഉണ്ടാക്കാൻ പോവുകയാണ്.super recipe aanu
Made it..ssuuuper awsome..no words to describe..soo yummy 😋
Nalla taste aanithu. Gun powder ennaa njangal parayanathu.Rice nte koode nalla combination aanu
njan chechide ella dishum undakki nokkarund almost ellam but onnum post cheythittillannu mathram but ellam onninonnu mecham ellam kollam love you veenechi.......
thank you so much
Correct njan almost ellam ,first time yesterday Fb ittuuu .Veena rply ayakkubol oru santosham thankuuu dear
Thanks chechiiii...
Chechide presentation orupadu ishtanu...anyway luv u chechiiii....
Veena ഞാൻ Rekha. ഇതെനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുള്ള item ആണ്. എണ്ണ ചലിച്ചു വെച്ചിട്ട് വെറുതെ ഇങ്ങനെ ഇടയ്ക്കിടെ കഴിക്കും. Brahmins ന്റെ packet stock ആണ്. Thank you thank you.
Innale indakki nokki .. today mrng idly with chammanthi podi... nannayittund..
My children's favorite. Thy r eating only this with dosa. Thank u Veena for this recipe
Nalla tasty anu veena
Naatil poi varumbol konduvararanu padivu ..Amma mothathil idli podi undakki tharum..Nan friedgil vaikkum...ini Curry world idli podi try cheyyam.. thank you dear 😊
Bt ammayude recipe different aanu.. More rice and parippu less..also Clay vessel fry cheyyam use cheyyum.because rice nannayi poriyum. it's a different taste.
ചേച്ചിടെ സംസാരം കേൾക്കാൻ ഇഷ്ടമാണ് . ഞങ്ങൾ ഇത് ഉണ്ടാക്കുന്നതിന്റെ കൂടെ കേട്ട് കൂടെ ചെയ്യാല്ലോ. വീഡിയോ നോക്കി ഇരിക്കണ്ടല്ലോ. അതോണ്ട് ഒപ്പം undakkam😍😍
Hlo chechi
Njan mikya videosum ningalatha kanunnathe
Adipoli yane
Njan cherupathilane ithe kazhichathe
Enikkoru tamil friend undayirunnu
Thank u very much for this recipe
I ll try this for sure
Njan sugar and spice aane so ennhem subscribe chayyane
മല്ലിയുടെ ' കുരു ' എന്ന് പറയാറില്ല , കൊത്തമല്ലി , അല്ലെങ്കിൽ മല്ലി , പൊടിച്ചതെങ്കിൽ മല്ലിപ്പൊടി അങ്ങിനെ ആണ് സാധാരണ പറയാറ് . നല്ല പ്രെസെന്റേഷൻ , കീപ്പിറ്റപ്പ്
Milagaipodi recipe nokkinadakkayirunnu. Veetil Amma ari kurachadhikam cherkkum. Athum Adipoliya. Pakshe Tamil nadu style Enikkishta... Thanks Chechi..
😁👍
Chechi..... Njan undakkitto.. Color vannilla ente kaiyil piriyan mulakillayirunnu. Pakshe sambhavam Supera.. Thank you so much 😘😘
😍👍
ചേച്ചി yude recipe follow ചെയ്താൽ എല്ലാം നന്നായി വരാറുണ്ട്....
Thank you dear
I tried this recipe. It turned out very nice. Thanks dear Veena.
😍🙏
Nice! enikkum idli podi nallenna ozhichu kazhikkan valiya ishta.
chechy... idalipodi adipoliyannu ketto... njan undakki kazhichu.. suuuuuuuuuuuuuuuuuper
thank you 😊
നല്ല ചമ്മന്തിപ്പൊടി റെസിപ്പിയാണ് .ഞാൻ ഉണ്ടാക്കി നോക്കി. നന്ദി
1st of all dish adipolii...Njangal velichenna mix cheytha kazhkkaaru... ini .nallenna vech try cheyyaam chechiii
ഞൻ try ചെയ്തു super👍👍❤️
Thank you dear
ഇത് എത്രയോ നാളായിട്ടു ഞാൻ വിചാരിച്ചിരുന്നതാ ,സന്തോഷായി
.
@@gracythomas827 9
Recently my mother passed away..I used to feel sad that couldn't learn so many of her recipes..I will never be able to cook like my amma.. always wanted to learn this from her..thanks for uploading this..chorinte koode kazhikuna thenga varutha chamndipodi kude kanikuo Chechi...
kanikkam tto vaikathe.. Sorry to hear abt ur Amma😞
My same situation 😥😥😥
Veenechi ... thakarthu. .. adipoli
thank u😊👍
Veena vangunna podiyekkal super .
Thanks chechi..engane undakunna enn Oru ideayum illathirikayayrunnu..urappaitum undakum..
😊👍
Thnx Veena...I made it ....it came out well....God bless you always
Dosa poditry cheyyanamennu kuree nalayi vicharikkunnu .Thanks.Suuuuuuuper
One of my favorite side dish for idly n dosa....thankuuuu...chechiii.
Same..Same...Njanum ithupole thanne undaakkuka....Ellu cherthaal prathyeka manam anu
Adipoliii chechiii.... Chechide ullichadni Jan try cheytu noki super taste anuu
thank you dear
Super recipe my grandmother mother will make and give me but she is no more 😭😭I will make this for my grandfather he will be very happy thank you for uploading this recipe
💕💕💕
സംസാരം കുറച്ചു ഓവർ ആണ്, 😒 റെസിപി എല്ലാം സൂപ്പർ ആണ്👌👌
Chechi.. oru weekil chechi ude veetil undakkuna currygalude elam cherthu oru video edumo.. It will be helpful for us.. Newly married couples.. Everyday confusion aanu enthu undakkanamenu
Ente veene, entha ippam paraika, ee, recipe njan search chyumbol ithu kande,.. Njangade dr, palapozhum enodu chodickum, enick veene onumariela, 😖😭enthayalum veena ene rekshichu, thanks veenutty
Thanks. I just made it. Today I made your recipes for breakfast and lunch.
Cheachiii... Eee recipe eallam super. Njan try cheyyarund.... Chammanthippodi earivu kuudiyaal eanthaaa cheyka????
Was waiting for this..orikal njan chodichitundu..thanx veena
Adipoli
thank you
Thanks for this recipe, I was waiting for this only 😍
DAaa.Remya Krishnan sw$## hbaac. As a dddz
same
Thank u mam for giving english subtitles
Mouth wateringggg.. Veenechii thakarthuuuuu....
Njan new subscriber aan chechide samsaram nalla rasam und ... Adipoli presentation ... Thank u for the recipe...Will try it 😍😍😍👍
Thank you dear
Ys chechi, oaro natilum ithinte recipie vyethasthamanu. Njangal ariyanu kooduthal edukuka. Ithum nallathayirikum.
Hi chechii,ente molanu comment chaithath super ennu, her name is niveditha,aval 4th stdilaanu ,kalthapam undaki,adipoliyayirinu,nale potato smiley undaki taranamenu paranjirikayaa, vedios ellam super aanu,god be with you always,and thank you soooooo much,ur show is really helpful
😁😍atheyo👍midukki kutti aanalloo
ചേച്ചി inne ട്രൈ ചെയ്തു വിത്ത് ദോശ 👌👌👌👌👌👌👌👌😘😘😘😘😘thankuuuuuuu 😘
Hi chechi njan mumb oru vattam kazhichittund apol njan vijarichirikukaya ithu undakuthad angane anannu thank uuuu chechi
ഇതെനിക്ക് ഉണ്ടാക്കാലോ😍
ഈസി റെസിപ്പി ആന്റി 😍😍
Njan try chaithu veena chechi. Ayyo superr💖💖💖💖😋😋😋
Thank you dear
👍👌 ഞാനുണ്ടാക്കി അടിപൊളി
Thank you 😊
You were my saviour... my children wanted idli podi and your recipe turned out to be super success
great to hear that dear
Thank you veenechi 😘😘😘
Hi Veena, njan undaki noki. Super ayee vannu. Idliku vere curry undenkilum njan ithu oru side dish ayee kazhikum. Thank you so much for making this video. Love you so much. Take care 🥰🥰
Dear Veena.. Appreciate your hard work. Andhra parippu podi undakkomo please?
chechi. .....
spr
njan innale vicharichathe ullu ithinte recipie chechi entha idathe ennu enthayalum chechi idumbol try cheyyam ennu vicharichu innu nokkumbol atha athinte recipe I'm very happy
Hi mam , Tried today.. My first attempt. It came out well.. Thanks a ton.. loads of love😍
ഇന്ന് ഉണ്ടാക്കിയത്..... Nice.....സൂപ്പർ...... 👏👏👏
💕🙏
Ente Umma undakarund but adhinte recipe ippo marannu Paranu appolan ningalude channel kanunnadh enik ishta matitta
🥰🥰
Nanum try aki suprb keto i like ur channel
Today i made this eddali podi...came out very well..thank you Veenachechi...
Chechi edhu gothambu dosa yude kudeyum nalladha enikku oru divasam ravile pettanu breakfast nu vendi curry undakkan time kittiyilla annu gothambu dosa yude kude Hus nu edha koduthe adhu alkku nannay eshtapettu enikku preshamsayum kitty thanks a lot and loves you lot chechi
I like the 😊way you explain
Thank you veena
😍🙏🤗
Thanku Veenechi....
😊😍
Kadalaparippum pottukadalayum same aano..veena...
Most wait recipe chechiiii🥰🥰🥰🥰
🤩
ഇപ്പോൾ ഉണ്ടാക്കാൻ റെസിപ്പി nnokki❤️ ഉണ്ടാക്കി 👌
Thanks veena I am waiting for this recipe I loved this eat this with idly dosha but I buy this redymade powder now I am going to make tomorrow thanks once agin💐💐💐💐❤️❤️❤️❤️
Veena Fish market kanichille. Super nalla clean market. Variety fishes um undu. Angane okke ulla nalla nalla kazhchakal prateekshikunnu. 👍
Veena Chechi..I tried this recipe today..nalla taste unde!Thanks for sharing!
😁👍
Tried..super..thank u chechi ❤❤❤
🥰🙏
👍👍
Thanku so very much
Hi chechi..I tried this recipe..got gud comments from my hubby..thank u
ഞാൻ ഇത് കഴിച്ചിട്ടുണ്ട് അടിപൊളി സംഭവമാ സൂപ്പർ വീണ😋😋😋
Chechi kayam powder use cheyyamooooo......apam ath use cheyaynm
I like your recipes because I can be sure that you won't add weird things -- like garlic, cumin or amchur -- in idli podi. I am also from Thrissur, and our tastes seem similar.
Chechi green platente peru endhanu superanu 😍😍😍😍😍
Hi veena, njnum undakki, adipoli, thank u for this simple tasty recipe
Good
Hi chaechiiii super ayittundu
Nice recipe