ഇഡലി പൊടി അമ്മയുടെ രുചിക്കൂട്ട് /Dosa, Idli Podi Kerala Style
ฝัง
- เผยแพร่เมื่อ 26 ธ.ค. 2024
- #ഇഡലിപൊടി #ദോശപൊടി DosaPodi
IdlPodi
ChutneyPodi
ChutneyPowderForDisa/Idli
ദോശ /ഇഡലി പൊടി
Idli podi is also known as milagai podi and is a dry condiment served with idlis or dosa. A vegan recipe.
It is also used as a chutney substitute while travelling or for tiffin or lunch boxes.
Basically idli podi is a dry powder made with lentils and red chilies. There is some spiciness and heat in a typical dosa podi.
Idli-Dosa Podi is also called as milagai podi or malgapodi in Tamilnadu. We call this dry chutney powder as podi or dosha podi in our home. In my home town we have tweaked version of this podi-powder called chammandi podi.
Hai Sree,SuuuuuuuppppppprrrrrrrNjagal podiyundaklumbol jeerakavum,kurumulakum cherkkarund, Thuvarapparipum,Kadalapparippum cherkkarilla, Eni Ethupoleundakkinokkam Pinne Adadosaundakki Valareyadhikam eshttappettu,Thank you so much.
Thannkkuuuu....
V
A
In Brahmins we don't add cumin and pepper.
Yes we too will add cumin and pepper. Will not add Toor or channa dal.
നല്ല അവതരണം. നാട്യങ്ങളില്ലാതെ കൃത്രിമത്വമില്ലാതെ വേഗത്തിൽ വ്യക്തമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ❤
ഞാൻ വേറെ രീതിയിൽ ആണ് ഉണ്ടാക്കുന്നത്, ഇനി ഇതു പോലെ ചെയ്തു നോക്കണം👌👌👌😋
Abhipraayam ariyikku.. undakkiyittu..
Chechi, thank you for sharing this recipe... I made it today with the same exact measurements.. nalla manam and swad undayirinnu... Iniyum nalla recipes idane chechi.. ❤❤❤
Ammadae nostalgi kootukal ningaliludae thirichu pidikunnu, orupaad santhosham
Njan undukkunnathu veluthulli kurumulaku and kayam cherthanu
ഉം ഇതും കഴിക്കാറുണ്ട്.കുറച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിച്ചാല്‍ ഉഷാറായിമുഴുവന്‍ വള്ളുവനാടന്‍ രുചികളും ഇങ്ങോട്ട് പോരട്ടെ.
Sure🥰😊😊
One suggestion. Adding one or two Table Spoons of White or black Ellu or Sesame seeds or Gingelly seeds dry roasted before grinding can give a good aroma to the powder,which goes with the usual gingelly oil.used for Dosa in olden days. Now odorless oils are used !!
Sure... I will do it next time
Will you please make a vedio on mudira chammanthi podi.
Ithu kandu 3 vattam undakki...Nalla taste aanu...Kure samyam irikkum..kedavilla..Thank u
😊😊😊😊
I am a new subscriber. Very traditional cooking.Thank you.
Thuvaraparip karivekkkunnnathallle chechi
കുരുമുളക് ചേർക്കില്ലേ
Super.... ഞാൻ പാലക്കാട്ടുകാരി ആണ്. നമുക്കു ദോശപ്പൊടി ഇല്ലാതെ വയ്യ അല്ലേ. ഇതിൽ കുറച്ചു മുതിരയും കൂടെ ചേർത്ത് നോക്കു.... Super ആണ്. 🙏🏻🙏🏻😅
നന്നായിട്ടുണ്ട്
😍😍
സൂപ്പർ....
ഇവിടെ ഉണ്ടാക്കുന്ന അതേ കൂട്ട്...
Really good recipe 👌
Thanks dear👌👌
സൂപ്പർ ആയീ ട്ടോ. ഞാൻ ഉണ്ടാക്കി... താങ്ക്സ്
🥰🥰🥰
VERY VERY EASY
AND HELPFUL .VIDEO.
THANK YOU SO MUCH
Very nice 👍, thank you so much ❤️
🥰🥰
We use in dosa podi udud dal chana dal till and geera qnd mustred aeed
Ahaaa...👌👌😍😍🥰🥰💖ari cherkkarilla..trycheyyamttoo🙂🙂💐💐💐
😊
We use rice.
Chammanthipodi yude receipe idumo
Super idli podi...👍🏼👍🏼👌🏼👌🏼
🥰🥰
Chechii ingredients discription Box il eduuu 🙏
Nannayitundu. God bless you
Appo ee uyunne kayuki unakkano or kadayil kittunne angane thanne idvo
ഇഡ്ഡലി പൊടി Super👏👏👏👏👏👏👏👏👏👏👏👏👏 പാചകകലയിൽ പ്രധാനം അവതരണമാണ് , ഇഡ്ഡലി പൊടിയുടെ അവതരണം വളരെ ലളിതമായിരുന്നു അതുകൊണ്ട് പൂർണമായും കണ്ടു
all the best
♥🙏🙏🙏🙏
@@sreesvegmenu7780 എന്റെ ഒരു അഭിപ്രായമാണ് നല്ലതാണെങ്കിൽ സ്വീകരിക്കാം
പാചക കഥകൾ താങ്കളുടെ ചാനലിലൂടെ അവതരിപ്പിച്ചാൽ നന്നായിരിക്കും
താങ്കളും താങ്കളുടെ ബന്ധത്തിലും നടന്ന രസകരമായ പാചക സംഭവങ്ങൾ
pottukadala cherckoolle
Valare nalla avatharanam. Ellam onninonn mecham. nandhi sree
Very nice
Super dish thank u so much
Hi Shri.... Nice to watch you again....
Adipoli anu ketto
Class ji adipoli
🙏
Perfect presentstion
😊
ശ്രീമോളെ ഒരു suggestion, എല്ലാം നാടൻ ,അപ്പോൾ ഒരു ഇരുമ്പു ചീനച്ചട്ടി ആയാൽ കേമം visually,
Irumbine ilya...
@@sreesvegmenu7780 Indolium not good for health.
Super sister
Excellent recipes
😍
Correct measurements description il idamayirunnu, athavumbo ellam eduth vekkan eluppamanallo,njan adhyamayitta ith kanunne
Ok... ini cheyyamto... 😊😊
@@sreesvegmenu7780 😍undakkatte njan ith ithuvare undakkiyittilla
Nice recipe
How much salt?
Very nice 👌👌👌
Puhli cherkkande
I tried your ammayude idlyppodi recipe today at home. It came out perfect. The aroma of roasted Ulunnu powder was alluring. I just improvised by adding about 20 kernels of roasted kurumilagu and one teaspoon of roasted white Ellu.
We won’t buy this item from grocery stores anymore.
A
Thanks for this authentic Palakkad home recipe.
Kollengode S Venkataraman
Thank you so much🙏🙏🙏🙏🙏🙏🙏🙏🙏keep watching
Could you please upload the recipe of traditional Ada manga & chammanthi podi? Thank you in advance.
Sure.. I will upload
ഞാനും തുവരപ്പരിപ്പും അരിയും ചേർക്കാറില്ല - ഇനി ഇതുപോലെ ചെയ്ത് നോക്കണം.
❤
It's very very tasty
♥♥
❤❤❤❤
❤ സൂപ്പർ
😍
Super ayittundu👌👌
Sree, hereafter I will also add rice to the dosa podi recipe...
🥰👍
Njangal veluthulliyum kurumulakum cherkarundu aricherkathilla
Atheyo...
Kalakki nice dish 😋 so nice to see 😀👌👌
♥
Great.
🙏
@@sreesvegmenu7780 you are nice
കടലപ്പരിപ്പ് ചേർക്കുന്നതിന് പകരം പൊട്ടുകടല ചേർത്താൽ മതിയോ
ഇതെല്ലാം ഗ്രാം കണക്കിന് പറയാമോ
Thank you very nice taste,,
🙏🙏🙏
ശ്രീ അമ്പലം മോര് കറി ഇടാമോ
Sree,tried making this today and really liked it .once again thanking you for sharing this recipe.i never used rice in this preparation before,but loved the different taste ,while rice has been added to it. 🙏
🤩
സൂപ്പർ ശ്രീ 🥰🥰🥰
🙏
Nice recipe. Never tried with tuvara paruppu. We add pacha payaru instead. Also a spoon of white or black ellu. Will try with tuvara paruppu next time.
🥰🥰
സൂപ്പർ sree
🙏
Made idli podi today , came out well. Thnx a lot.
good
Super
🥰
Do we need to wash both parippu, uzhunnu?
Wash and dry.. Thats better👍
We used to add seasame and roasted gram . Good Mam.👌
🙏
Nice..😊
🤩
Good
Njan undakki suuuuppper
Ella videos um kaanutoo... thankkyouuu
ചേച്ചി എല്ലാം നന്നായിരുന്നു ഇതിൽ ഉപ്പ് കുട വറക്കുന്ന കാര്യം മാത്രം പറഞ്ഞില്ല
Uzhunnu parippu ellam wash cheythitano fry cheyyunne??
Yes.. Wash cheythu dry aakkanam♥
Adipoli superrr
😍😍😍😍😍
Puli vende
Usually we make this podi without rice....nxt time vl add rice...thanks for video 🙏
😊😊😊
Thank you so much for this recipe ❤️❤️❤️
Welcome❤
❤🌹♥️❤️❤
ഞാൻ ഇതിൽ അൽപം കുരുമുളകും എള്ളും ശർക്കരയും കൂടി ചേർക്കാറുണ്ട്.
😊😊😊😊
നന്നായിരിക്കുന്നു ,,, രണ്ട് ചമ്മന്തിപ്പൊടികളുടെ (ഇഡ്ഡലിക്കും ,ചൊറിനുമുള്ള ) റെസിപ്പി ഇട്ടിട്ടുണ്ട് ... നവധാന്യങ്ങൾ ഉൾപ്പെട്ട ചമ്മന്തിപ്പൊടി,,,! അതും കൂടി ഒന്ന് കണ്ടു നോക്കണേ !
Super...sambarr????
Sambar cheyyammmm...
Thank you
Hi when wepowdered it itbecome more powered. What will do
Sambar recpyy ittilaa loo??
ഞാൻ കുരുമുളക് കൂടി ചേർക്കാറുണ്ട്. കടലപ്പരിപ്പ് ഇതുവരെ ചേർത്തു നോക്കിയിട്ടില്ല. ഇന്ന് അതും കൂടി വറുത്തെടുത്തിട്ടുണ്ട്.
😍
👍👍
👌👌👌👍
🙏🙏🙏
Sreeeeeee 🙏🙏🙏🙏🙏
Original❤ podi
രണ്ടിൽ ഏതേലും ഒരു പരിപ്പ് മാത്രം ആയിട്ട് use ചെയ്യാൻ പറ്റുമോ?അങ്ങനെ ആണേൽ അളവ് എങ്ങനെ?
Same alavu.. Just pakaram eduthal mathi❤
@@sreesvegmenu7780 Thnq😍😍
ഇതാണോ ദോശക്കുള്ള ചമ്മന്തി പൊടി? എന്റെ അമ്മ ഇതിനെപ്പറ്റി ചോദിച്ചപ്പോൾ റെസിപ്പി തപ്പി വന്നതാണ്.
Yes
@@sreesvegmenu7780 OK, Thank you.
കുരുമുളകും ചേർക്കാം
ചേർക്കുന്നവർ ഉണ്ട് 😊😊😊
Tender Idyli (5:30 am) + podi + nallenna mix & kanthi chutney. that's my favorite combination. You will eat 20 idylis I bet.
😊😍
healthy1
Thank u....
ഇതിന്റെ കൂടെ കുറച്ച് എള്ളും കൂടി വറുത്തു ചേർക്കാറുണ്ട്.
Ss... Njanum angane cherkarundu..
Eth sambar podi aano??
Alla
🙏
👌👏👏🙌
❤
സാമ്പാർ പരിപ്പാണോ കടല പരിപ്പ്.. പ്ലീസ് റിപ്ലൈ
അല്ല
Assalayittundutto !!!
Thankkyouuu
കുരുമുളകുഠകൂടിവറകാം
😊😊