കുളമാവ് ഡാം നിർമ്മിക്കുന്നത് കാണാം | Kulamavu Dam Making Rare images

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 47

  • @akhilmohanan4397
    @akhilmohanan4397 ปีที่แล้ว +24

    താങ്കളുടെ അവതരണ ശൈലി തന്നെ ആണ് താങ്കളുടെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത് keep going well done 👍👍

  • @mashoora379
    @mashoora379 ปีที่แล้ว +3

    താങ്കളുടെ വീഡിയോ ആർക്കാണ് ഇഷ്ടപ്പെടാത്തത് താങ്കളുടെ വോയിസും വീഡിയോ ബാഗ്രൗണ്ട് മ്യൂസിക് എല്ലാം പൊളിയാണ് നിങ്ങളുടെ ചാനൽ വരുന്ന ഒരു വീഡിയോ വീഡിയോസും ഒഴിവാക്കാറില്ല എല്ലാം കാണാറുണ്ട്❤❤❤

  • @prabhakarank6177
    @prabhakarank6177 ปีที่แล้ว +1

    താങ്കളുടെ വീഡിയോ ഞാൻ ഇന്നലെ ആണ് ആദ്യമായി കണ്ടത്. കണ്ടപ്പോൾ തോന്നി എന്തേ ഇത്ര വൈകി എന്ന്. വളരെ നല്ല അവതരണം.

  • @pratheeshchennithala5164
    @pratheeshchennithala5164 ปีที่แล้ว +4

    സുപ്പർ വീഡിയോ

  • @IND.5074
    @IND.5074 ปีที่แล้ว +4

    താങ്കളുടെ അവതരണ ശൈലി അതുതന്നെയാണ് വിജയം

  • @sarathlal7284
    @sarathlal7284 ปีที่แล้ว +1

    നല്ല അവതരണം 👌👌🎉

  • @sumakr7368
    @sumakr7368 ปีที่แล้ว +5

    കൊള്ളാം വളരെ നന്നായിട്ടുണ്ട് 👍👍👍

  • @anurajkr9697
    @anurajkr9697 ปีที่แล้ว +3

    ആധികാരികം ❤️

  • @SharafuKtl-yj7kr
    @SharafuKtl-yj7kr ปีที่แล้ว +2

    Bro avatharanam vere level ee channel orupadu uyarathilethum 👍👍👍
    Waiting aanu next videosinu vendi ❤️❤️🙏

  • @dhanielsiriyac2320
    @dhanielsiriyac2320 ปีที่แล้ว +3

    അടിപൊളി ❤️

  • @vishnuprasad3370
    @vishnuprasad3370 ปีที่แล้ว

    Thaangalude avatharanam abhinandaneeyamaanu...Ellaa bhaavukangalum...

  • @abhiramips9249
    @abhiramips9249 ปีที่แล้ว +2

    Great👏🏻👏🏻👏🏻👏🏻

  • @ashinlal6904
    @ashinlal6904 ปีที่แล้ว +3

    Keep going 👍👍

  • @sabuthomas1814
    @sabuthomas1814 5 หลายเดือนก่อน

    Good job 🎉🎉

  • @unniunni4791
    @unniunni4791 ปีที่แล้ว

    കൊള്ളാം

  • @rejithomas7729
    @rejithomas7729 4 หลายเดือนก่อน +1

    കുളമാവു ഡാം, Earthen Bund എന്ന് എന്തിന് ചിലർ പറയുന്നത്. .

  • @SatheeshThekkuttevelayud-sh8pm
    @SatheeshThekkuttevelayud-sh8pm ปีที่แล้ว

    Super video ❤️❤️❤️

  • @Sportsman19
    @Sportsman19 ปีที่แล้ว +2

    6th like ❤️

  • @alibinyusufKT
    @alibinyusufKT ปีที่แล้ว +1

    ചുരുക്കി പറഞാൽ ഇടുക്കി ഡാം ഒഴികെ മറ്റെല്ലാ ഡാമുകളും 40വർഷത്തിൽ കൂടുതലായി

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +2

    ❤️👍

  • @AmalJoy-h5f
    @AmalJoy-h5f ปีที่แล้ว +2

    ❤❤

  • @Sathyanck-i2e
    @Sathyanck-i2e 5 หลายเดือนก่อน +1

    എൻ്റെ അച്ഛൻ കുളമാവ് ഡാം പണിയുന്നതിനായി പോയിട്ടുണ്ട്

    • @shalusha-yn2dy
      @shalusha-yn2dy 4 หลายเดือนก่อน +1

      ഗുഡ് 👍

  • @jayanmaliyil7406
    @jayanmaliyil7406 ปีที่แล้ว

    👌

  • @rajanka2512
    @rajanka2512 11 หลายเดือนก่อน

    🙏🥰

  • @chunks7434
    @chunks7434 ปีที่แล้ว

    🥰🥰🥰🥰🥰♥️♥️

  • @muralykrishna7929
    @muralykrishna7929 ปีที่แล้ว +1

    🎉

  • @Ajcvd
    @Ajcvd ปีที่แล้ว +1

    അപ്പോൾ ഈ പ്രവേശന ഗോപുരത്തിൽ കല്ലും മണ്ണും അടിഞ്ഞു കൂടുന്നത് എങ്ങനെ നീക്കം ചെയ്യും, വെള്ളം ഫിൽറ്റർ ചെയ്തല്ലേ പെൻസ്റ്റോക്ക് പൈപ്പിലേക്ക് പോകുന്നത്, ഈ അടിഞ്ഞു കൂടുന്ന കല്ലും മണ്ണും നീക്കം ചെയ്തില്ലെങ്കിൽ ബ്ലോക്ക്‌ വരില്ലേ 🤔

  • @rajaneasow
    @rajaneasow ปีที่แล้ว

    കണ്ടിട്ട് എന്ത് മലര്‍ chaiyananu

  • @bastianvellattanjur4214
    @bastianvellattanjur4214 ปีที่แล้ว +1

    പിണറാ ബലം കുറവാണ് എന്നു ജെനങ്ങൾ പറയുമ്പോൾ nee തലതിരിച്ചില്ലേ.

  • @chateaufabrications5772
    @chateaufabrications5772 ปีที่แล้ว

    Decommission cheyyaraayalloo

  • @cyclistprandhan3755
    @cyclistprandhan3755 ปีที่แล้ว

    Thenmala dam vnm 👀🫀💗

  • @jejifrancis6268
    @jejifrancis6268 ปีที่แล้ว +3

    ആ ട്രാക്ടർ ട്രയ്ലർ ഇപ്പഴും ഉണ്ട്.

    • @Malluxtremetraveller
      @Malluxtremetraveller  ปีที่แล้ว

      😳

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว

      @@Malluxtremetraveller സത്യമാണ്. കുറേനാൾ കല്ലൂർ സ്റ്റേഡിയത്തിന്റെ ഓപ്പോസിറ്റ് ഉള്ള kseb യുടെ പറമ്പിൽ കിടന്നിരുന്നു. ഇപ്പോൾ ഒരാൾ അത് വാങ്ങി റിനോവേറ്റ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. യൂട്യൂബിൽ ഓൾഡ് kseb ട്രക്ക് എന്നു സെർച്ച് ചെയ്താൽ കാണാം.

    • @Malluxtremetraveller
      @Malluxtremetraveller  ปีที่แล้ว +1

      ​@@jejifrancis6268njan kandu bro. Avarathu kidu aakki🤩. Thankyou so much😍

  • @sajithomas3102
    @sajithomas3102 ปีที่แล้ว

    ❤❤