ഇടുക്കി ഡാം നിർമ്മിക്കുന്നത് കണ്ടിട്ടുണ്ടോ ?.... ചരിത്രം കണ്ട് മനസ്സിലാക്കാം | Making Of Idukki Dam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • കേരളത്തിലെ ഏറ്റവുംവലിയ ജലസംഭരണിയായ ഈ റിസർവോയർ ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ സ്ഥിതിചെയ്യുന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പൈനാവിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്.[1] കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനാണ് വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ടിന്റെ ഉടമസ്ഥാവകാശം. ഏഷ്യയിലെ ആദ്യത്തെ കമാനഅണക്കെട്ടാണിത്.
    idukki dam,
    idukki dam opening 2018,
    idukki dam shutter opening,
    idukki dam latest news,
    idukki dam history,
    idukki dam opening,
    idukki dam shutter opening 2018,
    idukki dam malayalam,
    idukki dam news,
    idukki dam drone view,
    idukki dam and mullaperiyar dam,
    idukki dam aerial view,
    idukki dam arch dam,
    idukki dam animation,
    idukki dam all shutter opening,
    idukki dam asianet news,
    idukki dam anchuruli tunnel,
    idukki dam aasaipattai balakumara,
    about idukki dam in malayalam,
    about idukki dam,
    arunkumar creativity idukki dam,
    asianet news idukki dam,
    mullaperiyar dam and idukki dam,
    latest news about idukki dam,
    idukki arch dam,
    idukki dam break animation,
    idukki arch dam shutter opening,
    idukki dam boating,
    idukki dam burst animation,
    idukki dam break,
    idukki dam before filling water,
    idukki dam backside,
    idukki dam beautiful view,
    idukki dam beauty,
    idukki dam broke,
    idukki dam before construction,
    what happens if idukki dam breaks,
    idukki dam burst,
    idukki dam back view,
    idukki dam construction,
    idukki dam collapse,
    idukki dam crash,
    idukki dam crash animation,
    idukki dam cave,
    idukki dam current situation,
    idukki dam cinema,
    idukki dam crash malayalam,
    idukki dam charithram,
    idukki dam capacity,
    construction of idukki dam,
    mullaperiyar animation,
    mullaperiyar affected districts,
    mullaperiyar aflu,
    mullaperiyar anaikattu,
    mullaperiyar aniket,
    mullaperiyar and idukki dam,
    mullaperiyar avastha,
    mullaperiyar accident,
    mullaperiyar aanai,
    mullaperiyar dam adv russel joy,
    adv russel joy mullaperiyar,
    aswin madappally mullaperiyar,
    adv russell roy mullaperiyar,
    about mullaperiyar dam in malayalam,
    alexplain mullaperiyar,
    abc malayalam mullaperiyar dam,
    aflu world mullaperiyar dam,
    akhil nrd mullaperiyar,
    akhil mullaperiyar,
    anoop mullaperiyar,
    mullaperiyar book,
    mullaperiyar blast,
    mullaperiyar breaks,
    mullaperiyar baby dam,
    mullaperiyar dam broken video,
    mullaperiyar dam break,
    mullaperiyar dam breaking video,
    mullaperiyar dam burst,
    beypore sultan mullaperiyar,
    baby dam mullaperiyar,
    what if mullaperiyar dam breaks,
    is mullaperiyar dam going to break,
    mullaperiyar crash video,
    mullaperiyar collapse,
    mullaperiyar crash,
    mullaperiyar chorcha,
    mullaperiyar current situation,
    mullaperiyar case,
    mullaperiyar charitra,
    mullaperiyar comedy,
    mullaperiyar cinemagic,
    cinemagic mullaperiyar,
    mullaperiyar dam crash prediction malayalam,
    mullaperiyar dam crash video,
    mullaperiyar dam construction video,
    mullaperiyar dam crack,
    mullaperiyar dam collapse route map,
    mullaperiyar dam crash movie,
    mukesh mullaperiyar call,
    mullaperiyar dam case,
    dam mullaperiyar,
    decommission mullaperiyar,
    dam mullaperiyar malayalam,
    idukki dam and mullaperiyar dam,
    mullaperiyar dam shutter opening video,
    mullaperiyar dam opening 2018,
    mullaperiyar engineer,
    mullaperiyar dam pottiyal enthu sambavikkum,
    mullaperiyar dam english,
    mullaperiyar dam explosion,
    mullaperiyar dam earthquake,
    mullaperiyar dam electricity generation,
    mullaperiyar poduvathu eppadi,
    mullaperiyar dam issue in english,
    mullaperiyar forest,
    mullaperiyar dam full view,
    mullaperiyar dam water flow direction,
    mullaperiyar dam short film,
    mullaperiyar dam failure,
    mullaperiyar gallery,
    mullaperiyar dam graphics,
    mullaperiyar dam power generation,
    mullai periyar history,
    mullaperiyar history in malayalam,
    mullaperiyar history,
    mullaperiyar dam history in tamil,
    hridayaragam mullaperiyar dam,
    mullaperiyar dam height,
    history of mullaperiyar dam in malayalam,
    mullaperiyar dam latest news in hindi,
    mullaperiyar issue,
    mullaperiyar issue malayalam,
    mullaperiyar idukki dam,
    mullaperiyar in malayalam,
    mullaperiyar interview,
    mullaperiyar dam issue in malayalam,
    mullaperiyar dam interview,
    idukki mullaperiyar dam,
    inside mullaperiyar dam,
    mullaperiyar dam russel joy,
    russel joy mullaperiyar,
    russel joy mullaperiyar latest,
    russel joy mullaperiyar shorts,
    mullaperiyar dam adv russel joy whatsapp status,
    kerala mullaperiyar dam,
    mullaperiyar vallathoru kadha,
    mullaperiyar dam kerala tamil nadu agreement,
    mullaperiyar dam kottayam,
    mullaperiyar latest news,
    mullaperiyar latest,
    mullaperiyar latest video,
    mullaperiyar latest news today,
    mullaperiyar live news,
    mullaperiyar live,
    mullaperiyar leak,
    mullaperiyar latest update,
    mullaperiyar level,
    mullaperiyar dam latest news malayalam,
    latest news about mullaperiyar dam,
    mullaperiyar dam leakage,
    mullaperiyar dam adv russel joy latest,
    mullaperiyar dam location,
    mullaperiyar dam latest news today,
    mullaperiyar malayalam,
    mullaperiyar movie,
    mullaperiyar mullaperiyar,

ความคิดเห็น • 566

  • @michaelk.j764
    @michaelk.j764 4 หลายเดือนก่อน +304

    അപ്പന് ഇടുക്കി ഡാം സൈറ്റിൽ ആയിരുന്നു ജോലി. മൂന്നിലോ നാലിലോ പഠിക്കുമ്പോൾ വീട്ടിലുള്ളവരെ എല്ലാവരെയും ആ സൈറ്റിൽ കൊണ്ടു പോയിട്ടുണ്ട്. യന്ത്രങ്ങളുടെ മുരൾച്ചയും ജോലിക്കാരുടെ തിരക്കും തേനിയിൽ നിന്നും സിമൻ്റ് കൊണ്ടുവരുന്ന മാക്ക് ട്രക്കുകളുടെ പേടിപ്പിക്കുന്ന രൂപവും ഓർമ്മയിൽ ഉണ്ട്. അതോടിച്ചിരുന്ന ഡ്രൈവർമാരുടെ കപ്പടാമീശ കാണാൻ രസമായിരുന്നു. കട്ടപ്പന -കുമളി റോഡരികിലായിരുന്നു അന്ന് വീട് . അപ്പൻ്റെ കൂട്ടുകാരായ മാക്ക് ഡ്രൈവർമാർ മാക്ക് വീടിനു മുന്നിൽ നിർത്തി വെള്ളം വാങ്ങിക്കുടിക്കുമായിരുന്നു. അന്ന് ആ ട്രക്കുകൾ ഒരത്ഭുതം തന്നെയായിരുന്നു............
    എന്തെല്ലാം ഓർമ്മകൾ......... മങ്ങിത്തുടങ്ങിയെങ്കിലും ഓർമ്മകൾക്ക് മധുരം തന്നെ.

    • @arunanirudhan988
      @arunanirudhan988 3 หลายเดือนก่อน +2

      ❤❤🙏

    • @shalusha-yn2dy
      @shalusha-yn2dy 3 หลายเดือนก่อน +2

      👍😊

    • @vihanthvihanth8760
      @vihanthvihanth8760 3 หลายเดือนก่อน +1

      q❤

    • @vyasans7175
      @vyasans7175 หลายเดือนก่อน +2

      സൂപ്പർ 😊

    • @rajeeshas2296
      @rajeeshas2296 หลายเดือนก่อน +1

      അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നോ

  • @yunussafiyaazeez70
    @yunussafiyaazeez70 ปีที่แล้ว +157

    വോയിസ്‌ ഒന്നും പറയാനില്ല ⚡️⚡️👍

  • @MrRobin2604
    @MrRobin2604 2 หลายเดือนก่อน +56

    വിവരണത്തിൽ ചില തെറ്റുകൾ ഉണ്ടെങ്കിലും ചിത്രങ്ങൾ മനോഹരം. ആ പദ്ധതിയുടെ ആദ്യ കാലം മുതൽ അവസാന ബക്കറ്റ് concrete വരെ അവിടെ ജോലിചെയ്യാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ. എനിക്ക് ഇത് ഒരു nostalgic ആണ്. അഭിനന്ദനങ്ങൾ.

    • @Malluxtremetraveller
      @Malluxtremetraveller  2 หลายเดือนก่อน +8

      Kseb വഴി ലഭിച്ച വിവരങ്ങളാണ്. Goverment സൈറ്റിൽ നിന്നും

    • @shinusathyan1877
      @shinusathyan1877 หลายเดือนก่อน +4

      Che’ttanu parayaan ullathum koodi para

    • @shinusathyan1877
      @shinusathyan1877 หลายเดือนก่อน +1

      @@Malluxtremetraveller🤝

    • @mercymary1004
      @mercymary1004 29 วันที่ผ่านมา

      വിവര ണ ങ്ങളിൽ തെറ്റുണ്ട്. സ്ഥലങ്ങളുടെ പേരുകളിലും തെറ്റുണ്ട്.

    • @mercymary1004
      @mercymary1004 29 วันที่ผ่านมา

      ​@@MalluxtremetravellerKSEB site ൽ തെറ്റായ വിവരങ്ങളോ.. പക്ഷെ നിങ്ങൾ വിവരിച്ചതിൽ ചിലതൊക്കെ തെറ്റാണ്.

  • @innale.marichavan
    @innale.marichavan ปีที่แล้ว +1114

    ദൂരെ നിന്ന് കാണുന്ന നമുക്ക് ഇതൊക്കെ രസമായി തോന്നുമെങ്കിലും അതിന് താഴെ ഉള്ളവരുടെ അവസ്ഥ😐

    • @krisharjose6566
      @krisharjose6566 ปีที่แล้ว +67

      എറണാകുളത്ത് ഉള്ളവരെയാണോ ഉദ്ദേശിച്ചത്😂😂😂😜😜😘

    • @NarayananBabu.
      @NarayananBabu. ปีที่แล้ว +39

      അപ്പൊ കറന്റ് വേണ്ടേ

    • @bludarttank4598
      @bludarttank4598 ปีที่แล้ว +74

      നീ മരിച്ചവനല്ലേ,,,പേടിക്കണ്ട😂

    • @innale.marichavan
      @innale.marichavan ปีที่แล้ว +11

      @@bludarttank4598 😁

    • @RahulAdukkadan
      @RahulAdukkadan ปีที่แล้ว

      ​@@bludarttank4598😂😂

  • @manojck4401
    @manojck4401 11 หลายเดือนก่อน +41

    ഇടുക്കി ഡാം ഞാൻ കണ്ടിട്ടുണ്ട്.വളരെ വലിയ അത്ഭുതം തന്നെ... കുറവൻ മലയും കുറവത്തി മലയും ബന്ധിക്കുന്ന തടയിണ കണ്ടാൽ തന്നെ ലേശം ഭയവും തോന്നും..... ഇടുക്കിയിലെ കാഴ്ചകൾ വളരെ മനോഹരം..... സൂപ്പർ.....

  • @sreeragc9817
    @sreeragc9817 ปีที่แล้ว +181

    മെമ്മറിസ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. എത്ര പേരുടെ വിയർപ്പാണ് നമ്മൾ ഇന്ന് കാണുന്നത് 🙏.

    • @shinevalladansebastian7847
      @shinevalladansebastian7847 ปีที่แล้ว +13

      എന്റെ ഡാഡി അവിടെ work ചെയ്തിട്ടുണ്ടായിരുന്നു 64മുതൽ.. Batching plant മെഷീനെ കുറിച്ച് ഒക്കെ പറയാറുണ്ടായിരുന്നു. ചെറുതോണിയിലും, കുളമാവിലും ഒക്കെ work ചെയ്തിട്ടുണ്ടായിരുന്നു 6 വർഷം മുന്നേ ഡാഡി നമ്മളെ വിട്ടുപോയി. അല്ലെങ്കിൽ ഇതൊക്കെ ഡാഡി യെയും കാണിക്കാമായിരുന്നു... 😔

    • @pesboyakshay1838
      @pesboyakshay1838 ปีที่แล้ว

      @@shinevalladansebastian7847 😢😢

    • @Malluxtremetraveller
      @Malluxtremetraveller  ปีที่แล้ว +7

      ​@@shinevalladansebastian7847ഡാഡിക്ക് ഇതിന്റെ ഒരു ഭാഗം ആകാൻ സാധിച്ചത് തന്നെ മഹാഭാഗ്യമല്ലേ. ഈ ഡാം ഉള്ളിടത്തോളം കാലം ഡാഡിയെ ആരും മറക്കില്ല.

    • @infalmohad3580
      @infalmohad3580 10 หลายเดือนก่อน +1

      ​@@Malluxtremetraveller😅

    • @mercymary1004
      @mercymary1004 29 วันที่ผ่านมา +2

      ​@@Malluxtremetravellerഎന്റെ അപ്പനും KSEB യിൽ കുളമാവിൽ ആയിരുന്നു വർക് ചെയ്തിരുന്നതു. ഞാനും അപ്പന് അനുവദിചു കിട്ടിയിരുന്ന quarters ൽ ആയിരുന്നു താമസം. ഈ അ ണ കെട്ടു കളുടെ പണികൾ ഒക്കെ കണ്ടി ട്ടു ണ്ട്. അവിടെ യൊക്കെ പോകാനും താഴോട്ടു നോക്കാനുമൊക്കെ പേടിയായിരുന്നു. എന്നാലും അതൊക്കെ പോയി കണ്ടിട്ടുണ്ട്. അവിടത്തെ ഓരോ മെഷീൻുകളും അതിന്റെ ഉപയോഗങ്ങളും വർക്കിംഗ്‌ ഉം ഒക്കെ ഇപ്പോഴും മനസ്സിൽ അങ്ങനെ തന്നെ ഉണ്ട്.

  • @venugopalankp7917
    @venugopalankp7917 ปีที่แล้ว +82

    നല്ലശബ്ദം.. നല്ല അവതരണം
    പിക്നിക് എന്ന സിനിമ കണ്ടപ്പോൾ ആദ്യം ന്യൂസ്‌ റീൽ ഇടുക്കി പദ്ധതിയുടെ പണിമുഴുവൻ കാണിച്ചിരുന്നു ഇപ്പോൾ അതിന്റെ ഫോട്ടോസ് കണ്ടപ്പോൾ ഓർമവന്നു 👍veryGood 👏

  • @vasanthatharangini6731
    @vasanthatharangini6731 ปีที่แล้ว +49

    കുട്ടിക്കാലം മുതൽ ഈഡാമിനെക്കുറിച്ചുകേട്ടുകേൾവിമാത്രമായിരുന്നു.ഈ ഡാമുകൾ ആദ്യമായി കണ്ടപ്പോൾ അത്ഭുതം ഉണ്ടായി. ഇപ്പോൾ ഇതിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കണ്ടപ്പോൾ അതിലും അത്ഭുതം ഉണ്ടായി.ഈ ഡാം നേരിൽ കാണാത്തവർ കാണേണ്ടതുതന്നെയാണ്.കാണുമ്പോളെഇതിന്റെഅത്ഭുതം മനസ്സിലാവൂ.🙏🙏🙏ഭയങ്കരം ഇതിന്റെ ശിൽപ്പികളുടെ മുന്നിൽ അത്ഭുതത്തോടെ ഞാൻ തൊഴുതുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏

    • @jaisnaturehunt1520
      @jaisnaturehunt1520 9 หลายเดือนก่อน +1

      ഇടുക്കിയിൽ tourism വളരാൻ നല്ല സാധ്യതാ ഉള്ള area ഇപ്പോഴും പ്രയോജനപ്പെടുത്തിയിട്ടിൽ

    • @dhanyamol9731
      @dhanyamol9731 หลายเดือนก่อน

      Njan thekkadiyil boating nu poyappol e dam kandennu thonunnu boatil oral kaanumallo ellam paranju theeran angane

    • @amjada-jd8sc
      @amjada-jd8sc หลายเดือนก่อน +1

      Id vallatha oru albudam thanne.id nirmichavarude kayiv abaram thannen

    • @vasanthatharangini6731
      @vasanthatharangini6731 หลายเดือนก่อน +1

      @@amjada-jd8sc ഇതിന്റെ നിർമാണത്തിനുപയോഗിച്ച മിസ്രിതം (മെറ്റീരിയൽ )കാലന്തരത്തിൽ പാറയായിമാറികൊണ്ടേയിരിക്കുന്നതാണ് ഇപ്പോൾ അത് എൺപത്തിയഞ്ചു ശതമാനം പറയായിമറിയിരിക്കുന്നു എന്നാണ് അറിവ്.

    • @kevin88fern
      @kevin88fern 14 วันที่ผ่านมา

      ​@@vasanthatharangini6731really? Is it due to some scientific reason.. What's this known as in scientific terms?

  • @user-pk2rb6hw6l
    @user-pk2rb6hw6l ปีที่แล้ว +147

    വിത്യസ്ഥമായ ചിത്രങ്ങൾ ആദ്യമായി കണ്ടു . കാണിച്ചതിന് നന്ദി 🎉🎉🎉

  • @psubair
    @psubair 11 หลายเดือนก่อน +20

    ഇടുക്കി ഡാം നിർമ്മാണത്തന്റെ മുമ്പൊരിക്കല്യം കണ്ടിട്ടില്ലാത്ത ചിത്രങ്ങൾ. Thanks for sharing.

  • @shaheenanv4976
    @shaheenanv4976 3 หลายเดือนก่อน +48

    ഇടുക്കി ഡാം നിർമ്മാണ കാലത്ത് കുറച്ച് ആളുകൾ മരണപ്പെട്ടു പോയിട്ടുള്ളതായി ഏതോ മാസികയിൽ വായിച്ചത് ആയിട്ട് അറിഞ്ഞു . നാടിനു വേണ്ടിയും നാട്ടുകാർക്ക് വേണ്ടിയും ജീവജലം നൽകുന്നതിന് വേണ്ടിയും നിർമ്മിച്ച ഡാം 👍

    • @mercymary1004
      @mercymary1004 29 วันที่ผ่านมา

      അതൊക്കെ ശരിയാണ്.

    • @HENZAHANOONVLOGS
      @HENZAHANOONVLOGS 29 วันที่ผ่านมา +1

      @@shaheenanv4976 yenganeya marichath??

    • @gigipthomas8897
      @gigipthomas8897 29 วันที่ผ่านมา

      85 people died during whole construction🙏

  • @bibinkrishnan4483
    @bibinkrishnan4483 ปีที่แล้ว +35

    എത്രപേരുടെ കഷ്ടപ്പാട് ആണ് ഇത്‌..... എല്ലാവർക്കും നന്ദി.

  • @blazejose2644
    @blazejose2644 ปีที่แล้ว +96

    My grandfather was an engineer at that time when the dam is built he was there I'm so proud about my grandfather 😊

    • @arunjoseph6594
      @arunjoseph6594 11 หลายเดือนก่อน +3

      Uff bhagyavann

    • @efootballraremoments
      @efootballraremoments 11 หลายเดือนก่อน +5

      Inganoru commemt njn pretheekshichu... Inipo world war 1 inte video anelum.. Aarelum vann parayum.. Nte grand grand grand father.. Operation 42 ile crew member aarunn. Thokk ipolum veetil und enn.

    • @gayathrikg8188
      @gayathrikg8188 11 หลายเดือนก่อน +10

      ​@@efootballraremomentsEdo ariyand onnm parayalle chelapo sathyam anelo don't hurt anyone

    • @efootballraremoments
      @efootballraremoments 11 หลายเดือนก่อน

      @@gayathrikg8188 sheda oru thamasha parayaan vayyye

    • @peacelife124
      @peacelife124 10 หลายเดือนก่อน

      ​@@efootballraremoments😂

  • @harisellathu6996
    @harisellathu6996 ปีที่แล้ว +45

    എന്റെ പൊന്നോ എജ്ജാതി വോയ്‌സ് 👍👍👍👍👍👍👍👍

  • @shajismr9492
    @shajismr9492 หลายเดือนก่อน +7

    കുഞ്ഞമ്മയുടെ ഭര്‍ത്താവ് ഡാം സൈറ്റില്‍ സൂപ്പര്‍വൈസറായിരുന്നു. 1973ല്‍ രണ്ടാഴ്ചയോളം അവിടെയുണ്ടായിരുന്നു. പലപ്പോും സൈറ്റില്‍ പോകുവാനും നിര്‍മ്മാണം കാണുവാനും സാധിച്ചിട്ടുണ്ട്.

  • @sideek4086
    @sideek4086 ปีที่แล้ว +90

    അന്ത കാലം ഈ മെഷിനറികൾ ഉപയോഗിച്ചിരുന്നു എന്ന കഥ😮 അൽഭുതപെടുത്തുന്നു
    നന്നായിട്ടുണ്ട് കൂട്ടുകാരാ❤ ഓൾ ദ
    ബെസ്റ്റ്

    • @Malluxtremetraveller
      @Malluxtremetraveller  ปีที่แล้ว +2

      Thankyou so much😊

    • @wilsonthumbunkal1731
      @wilsonthumbunkal1731 ปีที่แล้ว +2

      ഇതു കാണുമ്പോൾ ഞാൻ പപ്പയുടെയും അമ്മയുടെയും, വിരുന്നുകാരായി വീട്ടിൽ വന്ന ബന്ധുക്കളുടെയും ഒപ്പം ഡാം പണി കാണുവാൻ ഇടുക്കിയിൽ നിന്നും മല കയറി പോകുന്നത് ഓർക്കുന്നു, ധാരാളം ആളുകൾ ദിവസവും യാത്രാ സൗകര്യം കുറവായിരിന്നിട്ട് പോലും ആവേശത്തോടെ പണി കാണുവാൻ പോകുമായിരുന്നു.

    • @sideek4086
      @sideek4086 ปีที่แล้ว

      @@wilsonthumbunkal1731 തീർച്ചയായും അന്നത്തെ കാലത്ത് ആ ജോലികൾ കാണാൻ പോവുക എന്നത് തന്നെ മഹാ ഭാഗ്യമാണ്

    • @ammusaji9209
      @ammusaji9209 ปีที่แล้ว +3

      മൊത്തം imported machines ആയിരുന്നു...

    • @sajan5555
      @sajan5555 5 หลายเดือนก่อน +1

      കാനഡ ആണ് ഇത് പണി കഴിപ്പിച്ചത്..

  • @unnikrishnan6651
    @unnikrishnan6651 ปีที่แล้ว +6

    ഞാൻ ജനിക്കും ടൈം ഉള്ള നിർമ്മാണം 🌹ഇങ്ങനെ വ്യത്യാസം ഉള്ള ചിത്രം നൽകിയതിന് നന്ദി 🌹🙏

  • @idithaidu9471
    @idithaidu9471 ปีที่แล้ว +52

    ഇടുക്കി ഡാമിന്റേയും എന്റേയും ഒരേപ്രായം ♥️

    • @rinshidtp278
      @rinshidtp278 ปีที่แล้ว

      Manassilayilla

    • @Marcfabio
      @Marcfabio ปีที่แล้ว +1

      ​@@rinshidtp278ഇടുക്കി ഡാമും അയ്യാളും ഒന്നിച്ചു ഉണ്ടായതാണെന്ന്

    • @fkingnobody
      @fkingnobody ปีที่แล้ว +9

      ​@@rinshidtp278he was born in the same year Idukki dam started it's operation

    • @balakumar9760
      @balakumar9760 ปีที่แล้ว

      Me too

    • @sajan5555
      @sajan5555 5 หลายเดือนก่อน +5

      ഇടുക്കി ഇന്ദിരാ ഗാന്ധി വന്ന് ഉൽഘാടനം ചെയ്യുമ്പോൾ. അന്ന് എന്റെ പ്രായം 12 വയസ്സ്

  • @jrtech4329
    @jrtech4329 11 หลายเดือนก่อน +18

    ente grandfather Aviduthe mesthiri Aayirunnu. I proud of my grandfather 😜

    • @jacobthomas7330
      @jacobthomas7330 4 หลายเดือนก่อน +5

      My wife's father was overseer in idukki moolamattom power house's generation circle division from year 1978 to 1981

  • @anoop.leo.3907
    @anoop.leo.3907 ปีที่แล้ว +12

    ഒരുപാട്. ജീവനക്കാരുടെ.. വിയർപ്പിന്റെ... കാഴ്ച....

  • @pradeepkkumar9332
    @pradeepkkumar9332 ปีที่แล้ว +79

    ടെക്നോളജി ഇത്രയൊന്നും വികസിക്കാത്ത കാലത്ത് ഇത്ര വലിയ ഡാമിന്റെ പണി 5 കൊല്ലം കൊണ്ട് പൂർത്തിയാക്കിയത് ഒരു വലിയ സംഭവം തന്നെ

    • @XD123kkk
      @XD123kkk ปีที่แล้ว +2

      Aa Dam nirmikkumbo arkenkilum jeevahani vannittundakumo..?? 🤔😢

    • @mohanrajru30
      @mohanrajru30 หลายเดือนก่อน

      Ues... Orupad ​@@XD123kkk

    • @ur-cristiano16
      @ur-cristiano16 หลายเดือนก่อน

      ​@@XD123kkkofcourse

    • @habeebOmr
      @habeebOmr หลายเดือนก่อน +5

      അന്ന് ജോലിക്കാർ മാത്രമേ ഉണ്ടാവൂ ഇന്ന് ജോലിക്കാരെ കാളും കൂടുതൽ നോട്ടക്കാർ ആണ്

    • @shakeermaxima
      @shakeermaxima 29 วันที่ผ่านมา

      മലപ്പുറം ജില്ലയിലെ താനൂരിൽ ഏതാനും മീറ്ററുകൾ മാത്രം വരുന്ന ഒരു റെയിൽപാലം ഉണ്ടാക്കുന്നുണ്ട്.
      അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു, ഇപ്പോഴും പണി പൂർത്തിയായിട്ടില്ല.
      നിലവിലെ പോക്ക് പോയാൽ ഇനിയും നാലുകൊല്ലം വേണ്ടിവരും പൂർത്തിയാകാൻ.

  • @user-vm9dz6tz9k
    @user-vm9dz6tz9k 11 หลายเดือนก่อน +5

    ഏറെ വിലപ്പെട്ട വീഡിയോ ! ഇന്നത്തെ ആധുനിക യന്ത്രങ്ങൾ അന്നില്ലന്നറിയുമ്പോഴാണ് അദ്ഭുതം.

  • @sanjeevsaji2811
    @sanjeevsaji2811 ปีที่แล้ว +158

    ഇടുക്കിക്കാർ ഉണ്ടോ? ❣️

    • @aneeshkrishnan2402
      @aneeshkrishnan2402 11 หลายเดือนก่อน +2

      Yes

    • @jismonjis9994
      @jismonjis9994 5 หลายเดือนก่อน +1

      Yes

    • @user-ip5zp5zv5f
      @user-ip5zp5zv5f 4 หลายเดือนก่อน +1

      Yes കരിമ്പൻ ഞാൻ ഉണ്ട് 🥰🥰🥰🥰🥰🙏🙏🙏🙏

    • @Happywedding774
      @Happywedding774 4 หลายเดือนก่อน

      Yes😍

    • @n3angels645
      @n3angels645 4 หลายเดือนก่อน

      Yes

  • @lekhag7611
    @lekhag7611 2 หลายเดือนก่อน +4

    Ethra manushyarude hardwork... Anu... ... Ponnu pole protect cheyyuka... Big salute.....

  • @DrVrindaRaghavan
    @DrVrindaRaghavan ปีที่แล้ว +10

    Wow നല്ല ശബ്ദം. 👍👍👍👍കേട്ട് കൊണ്ടിരിക്കാൻ തോന്നും ☺️voice modulation sprb

  • @zuuah
    @zuuah ปีที่แล้ว +12

    Wow. Njaan kuratchu pics kandittundu..ethra detailed aayittulla pictures ippol aanu kaanunne.. thanks for sharing the video.
    My parents were in kseb, for the idukki hydro electric project.. kuttikaalam okke avide aayirunnu.. as a kid , i always wondered how the mass structure was built ??
    Enjoyed this video

  • @unnikrishnan6651
    @unnikrishnan6651 ปีที่แล้ว +19

    ഈ നിർമ്മാണ സമയം പലരെയും മനപ്പൂർവം ഇവിടെ ബലി നൽകിയ കഥ ഇവിടെ ജോലി ചെയ്തവർ കഥ പറഞ്ഞത് കേട്ടിട്ടുണ്ട്

    • @aneeshkrishnan2402
      @aneeshkrishnan2402 11 หลายเดือนก่อน +1

      84/83 പേരെ ആണ് കാണാതായത്

    • @70MMVlogsBYSHAFEEK
      @70MMVlogsBYSHAFEEK 4 หลายเดือนก่อน +1

      അതിന്റെ ഡീറ്റൈൽസ് പറയാമോ

    • @mercymary1004
      @mercymary1004 29 วันที่ผ่านมา +1

      Yes, true. I was there at that time as a student in the school, when the prime incident took place. We were staying in the quarters there and my father was working there. അതെല്ലാം അരമന രഹസ്യങ്ങൾ ആണ്.

    • @MrRobin2604
      @MrRobin2604 28 วันที่ผ่านมา

      wrong information.

  • @krishnaprakaspanangattiri7000
    @krishnaprakaspanangattiri7000 11 หลายเดือนก่อน +8

    അവതരണ മികവിന് subscribe ചെയ്തിട്ടുണ്ട്

  • @rajan3338
    @rajan3338 11 หลายเดือนก่อน +3

    KANDU.ANNU NJAN PUNNAPPRA ALAPPUZHA * CARMEL POLI* YIL civil engg padikkayaayirunnu..appol * idukki.kulamavu..cheruthoni..ellaam TOUR poyi kandu! annu idukki arch dam paniyunne undaayirunnullu!❤

  • @kvshobins9820
    @kvshobins9820 ปีที่แล้ว +16

    ഞാൻ ഇപ്പോൾ conveyor ബെൽറ്റിന്റെ പണി ആണ് ചെയ്യുന്നത് conveyor എന്നു കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു ❤❤❤😊😊😊

    • @Malluxtremetraveller
      @Malluxtremetraveller  ปีที่แล้ว

      🧡

    • @pauloseputhenveettil296
      @pauloseputhenveettil296 ปีที่แล้ว

      കൺവെയർ ബെൽറ്റിൽ കൂടിയല്ല കോൺക്രീറ്റ് കൊണ്ട് വരുന്നത് മലകൾ തമ്മിൽ ബന്ധിച്ചിരുന്ന കേബിൾ വേയിൽ ഈ കാണിച്ച ബക്കറ്റ് ഒരു ക്രെയിൻ പോലെ താഴ്ത്തുകയും ഉയർത്തുകയും ചെയ്യാവുന്ന ഒരു സംവിധാനത്തിൽ ആണ്. എവിടെയാണോ കോൺക്രീറ്റ് ഇടേണ്ടത് അവിടെ ബക്കറ്റ് താഴ്ത്തിയതിനു ശേഷം ബക്കറ്റിന് അടിയിൽ ഒരു hydrolic മെക്കാനിസത്തിൽ compressd air കൊടുക്കുമ്പോൾ ബക്കറ്റ് തുറക്കുന്നു.

  • @pranavk5169
    @pranavk5169 16 วันที่ผ่านมา

    Ithra kalam munne thanne athupolulla oru dam pani kazhipichavar legends thanne.. Hats off for their workmanship. 👏👏 . Ithinte engineers evida ullavara ennariyamo..?

  • @nazeervellappally4350
    @nazeervellappally4350 3 หลายเดือนก่อน +1

    അടിപൊളി സൂപ്പർമനസ്സിനെ കുളിർമയേകുന്ന കാഴ്ച

  • @athiraka2240
    @athiraka2240 ปีที่แล้ว +12

    Thank you for the amazing video.... Well explained ❤️

  • @manu-pc5mx
    @manu-pc5mx 21 วันที่ผ่านมา

    കണ്ടതിൽ ഏറെ സന്തോഷം❤❤❤❤❤❤❤

  • @sreejuarangod8271
    @sreejuarangod8271 ปีที่แล้ว +3

    പുതിയൊരു കാഴ്ച്ചക്ക് നന്ദി 💚

  • @meghanath7303
    @meghanath7303 ปีที่แล้ว +9

    Neggade voice ❤🔥

    • @Namo_Jeevanmuktayah
      @Namo_Jeevanmuktayah หลายเดือนก่อน +2

      Ningade look ❤👌🔥😊

    • @meghanath7303
      @meghanath7303 27 วันที่ผ่านมา

      @@Namo_Jeevanmuktayah 😎

  • @oonetrivian3839
    @oonetrivian3839 หลายเดือนก่อน +2

    Dam ഒരു പേടി സ്വപ്നം.. Aug 2024

  • @travelknowledge36
    @travelknowledge36 ปีที่แล้ว +6

    Voice powli aanu..
    Nice job

  • @user-hp7lk7nn6d
    @user-hp7lk7nn6d ปีที่แล้ว +2

    ഏതൊരു വിഷയ മെടുത്താലും അതിലെല്ലാം വലുതായിരിക്കുന്ന ഒരു ദോഷവും കാണും ഉദാഹരണം കറൻറ് ലോകത്തിനു വെളിച്ചം നൽകുന്നു എന്നാൽ അതിൽ നിന്നും ദോഷവും അടങ്ങി യിരിക്കുന്നു അതുപോലെ തന്നെ യാണെല്ലാം എന്നാൽ ദോഷ മുണ്ടെന്നു കരുതി ആ പദ്ധതി വേണ്ടാ എന്നു വെക്കുവാൻ പറ്റുമോ

  • @jacobgeorge6872
    @jacobgeorge6872 ปีที่แล้ว +8

    Thanks for preserving and sharing these pictures for the next generation

  • @L.J.M.
    @L.J.M. ปีที่แล้ว +4

    നല്ല ശബ്ദം ♥️♥️♥️

  • @wolfman1641
    @wolfman1641 ปีที่แล้ว +2

    താങ്കളുടെ ശബ്ദം 👍🎉

  • @ameermuhammed8337
    @ameermuhammed8337 29 วันที่ผ่านมา +1

    Ente gradppa aa kootathile ou engineer ayirunnu❤❤

  • @SiyadSiyad-b4o
    @SiyadSiyad-b4o ปีที่แล้ว +2

    Voice പൊളി 👍

  • @-CORO-
    @-CORO- ปีที่แล้ว +8

    Kidilan video 🎉❤

  • @sukumaranm2142
    @sukumaranm2142 ปีที่แล้ว +2

    വളരെ സന്തോഷം തോന്നി

  • @Monster-rs2ul
    @Monster-rs2ul ปีที่แล้ว +5

    Excellent Video..Good Information 👍👍👍👍👍😊

  • @cseonlineclassesmalayalam
    @cseonlineclassesmalayalam ปีที่แล้ว +26

    Thank you for the amazing video with these rare photos 👍👍How much is the decided lifespan of idukki dam ?

  • @reshmaajeesh3408
    @reshmaajeesh3408 ปีที่แล้ว +3

    Sound polichu 😍😍😍

  • @sasikumarv231
    @sasikumarv231 ปีที่แล้ว +15

    ഡാം തൊഴിലാളി സുഹൃത്തുക്കളെ.... അഭിവാദ്യങ്ങൾ...

    • @binukannankara6124
      @binukannankara6124 หลายเดือนก่อน

      തൊഴിലാളികളിൽ കൂടുതലും ഉത്തരേന്ത്യക്കാരായിരുന്നു.... ഹിന്ദി മേ ബോലോ.

    • @mercymary1004
      @mercymary1004 29 วันที่ผ่านมา

      ​@@binukannankara6124no chance. എല്ലാം പക്കാ മലയാളികൾ, CITU ക്കാർ ആയിരുന്നു.

  • @vineeshcr24
    @vineeshcr24 11 หลายเดือนก่อน +2

    അടിപൊളി ❤🔥🔥വോയിസ്‌ കിടു ❤🔥

  • @soumyaullas9319
    @soumyaullas9319 หลายเดือนก่อน +6

    അപ്പോ ഡാം പണിതിട്ട് എത്ര വർഷമായിടുണ്ട്,1973 കൂടി ഇടുക്കി ഡാം പൂർത്തിയായി എന്ന് വീഡിയോയിൽ പറയുന്നുണ്ട്..epo എത്ര വർഷമായി പണിതിട്ട്..ഒരു 51 വർഷമായിട്ടുള്ളൂ..127 വർഷമായിട്ടുണ്ട് എന്ന് പല വീഡിയോസിൽ പറയുണ്ടല്ലോ..

    • @KiranKumar-ev7vr
      @KiranKumar-ev7vr หลายเดือนก่อน +3

      അത് മുല്ലപ്പെരിയാറിനെപ്പറ്റി അല്ലേ പറയുന്നേ? ഇത് ഇടുക്കി ഡാം അല്ലേ?

    • @sunoopzcreations
      @sunoopzcreations หลายเดือนก่อน

      അത് മുല്ലപ്പെരിയാർ ഡാം

    • @RahulvenuVg
      @RahulvenuVg หลายเดือนก่อน

      😂​@@KiranKumar-ev7vr

  • @sarathlal7284
    @sarathlal7284 ปีที่แล้ว +5

    Superr👌👌👌

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 หลายเดือนก่อน

    An excellent video appears before viewers in which they watch the various
    stages of the construction of the Idukki arch dam , as the narrative along with
    the visuals turning out to be superb considering the manner in which it has
    been presented. One can just imagine the hard work of thousands of workers
    as they had to toil for years together , also the materials in the form of sand,
    cement, metals which has been used work out to lac of tonnes . This video
    turning out to be a visual treat , as viewers just enjoys the beauty of nature in
    its original form by naked eyes. A wonder of the century , the majestic look of
    the dam turning out to be a thrilling experience for viewers who always keep
    it close to their hearts. The towering look of the dam in the midst of nature's
    beauty , will remain in the minds of viewers for long time to come.

  • @harivijayharivijay1715
    @harivijayharivijay1715 ปีที่แล้ว +7

    Super

  • @Life1.-line.
    @Life1.-line. ปีที่แล้ว +3

    കൊള്ളാം
    സൂപ്പർ
    ❤️❤️❤️❤️
    ❤️❤️❤️❤️

  • @user-uw7pf5jz9e
    @user-uw7pf5jz9e ปีที่แล้ว +3

    കൊള്ളാം സൂപ്പർ ❤❤❤❤

  • @josephsebastian831
    @josephsebastian831 2 หลายเดือนก่อน +3

    Appo athile vellam okke?vera sthalathu ketti nirthiyo?

    • @mercymary1004
      @mercymary1004 29 วันที่ผ่านมา +1

      അവിടെ ഉണ്ടായിരുന്ന ക്വാർട്ടർസും, ഓഫീസ് കളും ഭൂമികളും, വീടുകളും ഒക്കെ മാറ്റി ജലസംഭരണി ആക്കി മാറ്റി. ധാരാളം മഴ പെയ്യുന്ന പ്രദേശം. ആ മഴ വെള്ളത്തെ കെട്ടി നിർത്തി ജലസംഭരണി ആക്കി. ആ ഭൂപ്രദെശം മൊത്തം ഇടുക്കി വരെയും. അതാണ് ഇന്ന് കാണുന്ന ഇടുക്കി hydro electric പ്രൊജക്റ്റ്‌.

  • @abhiramips9249
    @abhiramips9249 ปีที่แล้ว +11

    Well explained👍🏻

  • @user-kf5ox8dh2t
    @user-kf5ox8dh2t ปีที่แล้ว +4

    Ennum ravile ithinte munniloodeyaane...nadappu...😊😍

  • @SREEMONSK
    @SREEMONSK 11 หลายเดือนก่อน

    നല്ല.. അവതരണം..... നല്ല ശബ്ദം 👍👍👍👍

  • @saravanankumar640
    @saravanankumar640 หลายเดือนก่อน +1

    Well explained jisaab thku

  • @josephkj426
    @josephkj426 ปีที่แล้ว +2

    Excellent, super, duper photos.

  • @vimalns7629
    @vimalns7629 หลายเดือนก่อน +1

    Thanks for the video ❤

  • @christhudas2967
    @christhudas2967 27 วันที่ผ่านมา

    എന്തായാലും നന്നായിട്ട് തന്നെ പണിഞ്ഞേക്കുന്നത് 👍🏻

  • @abinjoseph1506
    @abinjoseph1506 ปีที่แล้ว +4

    Great work👏🏻👏🏻👏🏻👏🏻👏🏻

  • @ramanisadanand3127
    @ramanisadanand3127 ปีที่แล้ว +2

    1976ഇൽ ഉത്ഘാടനം ചെയ്തതാണ്ഇടുക്കി, ചെറുതോണി, കുളമാവ് ഡാം moolamattompowerhouse

    • @mercymary1004
      @mercymary1004 29 วันที่ผ่านมา

      കുറച്ചും കൂടി മുന്നോട്ടു ആകാമായിരുന്നു. 1972 പത്രങ്ങൾ തേടിയാൽ ഇന്ദിര ഗാന്ധി വന്നു ഉൽഘാടനം ചെയ്ത details കിട്ടും, മലയാള മനോരമ, മാതൃഭൂമിയൊക്കെ.

  • @Angelofisland
    @Angelofisland ปีที่แล้ว +4

    Excellent Video & Voice👌🏻👌🏻👌🏻

  • @Arun_Poulose
    @Arun_Poulose 27 วันที่ผ่านมา

    Thank you so much for sharing this. ❤

  • @r.r2513
    @r.r2513 17 วันที่ผ่านมา

    ചെറുതോണിയുടെ വീതി ഭീകരം തന്നെ 🔥
    അപ്പോൾ അതിന്റെ വെയ്റ്റ് എത്രയായിരിക്കും🔥
    ജലാശയത്തിലെ ഹൈഡ്രോസ്റ്റാറ്റിക്ക് ലോഡിനെ അതിന്റെ പ്രഷറിനെ ആന്റി ക്ലോക്ക് വേയ്സിൽ താങ്ങി നിർത്തുന അതിന്റെ വെയ്റ്റ് 💯 🔥 തന്നെ
    എൻഞ്ചീനീയറിങ്ങ് വിസ്മയം തന്നെ ഈ കൂറ്റൻ സൃഷ്ടികൾ

  • @nishchithanayak2297
    @nishchithanayak2297 หลายเดือนก่อน +1

    Nice voice. Thanks

    • @shalusha-yn2dy
      @shalusha-yn2dy 28 วันที่ผ่านมา +1

      താങ്ക്സ്

  • @PrinceDasilboy
    @PrinceDasilboy 7 วันที่ผ่านมา

    Voice 🔥❤️👌

  • @manumanu-iy2pl
    @manumanu-iy2pl ปีที่แล้ว +5

    വിവരണം ആരുടെ ശബ്ദം 👌👌വളരെ നല്ലത് 🌹🌹

  • @anjus6213
    @anjus6213 ปีที่แล้ว +1

    ഈ ഡാം പണിയുമ്പോൾ പെരിയാർ നദി എവിടെയാണ്? ആരേലും ഒന്ന് പറഞ്ഞു തരുമോ 🤔🤔

    • @suseelansreedharan6902
      @suseelansreedharan6902 3 หลายเดือนก่อน +1

      പെരിയാർ ഒഴുകി ഇരുന്നത് ഈ രണ്ട് മലയുടെ അടിവാരത്ത് കൂടി ആണ്.ഇപ്പോൾ ഉള്ള ഡാമിൻ്റെ വലതു വശത്ത് ഒരു തണൽ കാണാം.പണി നടക്കും മുൻപേ ടണൽ വഴി വെള്ളം തിരിച്ച് വിട്ടിരുന്നു.ഡാമിൽ ആളെ ബേലി കൊടുത്തു എന്ന് പറയുന്നത് അസംബന്ധം ആണ്.canaadiyan എൻജിനിയേഴ്‌സ് ഡിസൈൻ ചെയ്തത് H.C.C company ആണ് നിർമിച്ചത്.500 പേർക്ക് മരണ ഇന്ഷുറന്സ് ഉണ്ടായിരുന്ന്.മരിച്ച എല്ലാവർക്കും തുക കിട്ടിയിരുന്നു.ഞാൻ 1969-1975 വരെ കമ്പനി യിൽ ജോലി ചെയ്ത ഒരു ആൾ ആണ്.

  • @yes_iam_shaju_-7012
    @yes_iam_shaju_-7012 ปีที่แล้ว

    വലിയ ഒരു അറിവ് 👍🏻👍🏻👍🏻

  • @roythomas9217
    @roythomas9217 5 หลายเดือนก่อน +9

    ഇപ്പഴാണങ്കിൽ ഈ പണികളൊന്നും നടക്കത്തില്ല യൂണിയൻ കാൾ സമ്മതിക്കില്ല.

  • @MallukingMedia
    @MallukingMedia ปีที่แล้ว +2

    Ee voice mumbe kettitunde

  • @AliyarCholakkal
    @AliyarCholakkal ปีที่แล้ว +2

    Thanks❤

  • @edwindmorris5916
    @edwindmorris5916 ปีที่แล้ว +1

    Ente idukki💞💞💞💞💞

    • @Malluxtremetraveller
      @Malluxtremetraveller  ปีที่แล้ว

      Ningalude idukki aanelum kandu nilkkunna njangalkk oru haram thanneyanu idukki🧡

  • @jafarmavila
    @jafarmavila ปีที่แล้ว +3

    Idukki arch dam is an architec marvell

    • @muhammadmahadoum2806
      @muhammadmahadoum2806 11 หลายเดือนก่อน

      A small correction. It is an engineering marvel.

    • @ArunGopi-nl1uw
      @ArunGopi-nl1uw หลายเดือนก่อน

      അത് പറയില്ലല്ലോ 😂ക്രെഡിറ്റ്‌ മൊത്തം malayalikk

  • @kkgireesh4326
    @kkgireesh4326 7 หลายเดือนก่อน +1

    അന്ന് ഇടുക്കി ഡാം പണി നടക്കുബോൾ മരിച വരുടെ പേരുകൾ എഴുതി ബോഡ് കണ്ടിരുന്നതായി ഒക്കുന്നു. വർഷം1972 ഇപ്പോൾ അത് ഉണ്ടോ എന്തോ അതേ കുറിച് ഒന്നു പറയുന്നില്ല

  • @haritkpottapalam4395
    @haritkpottapalam4395 หลายเดือนก่อน

    Very good narration....and good voice over

  • @munawarsuhail5038
    @munawarsuhail5038 หลายเดือนก่อน

    ഡാം ഉണ്ടാക്കണമെങ്കിൽ എത്ര കൊല്ലം എടുക്കും?

  • @user-dj7hq9ij4f
    @user-dj7hq9ij4f 4 หลายเดือนก่อน

    Idukki kare like ad💚💚

  • @balan8640
    @balan8640 3 หลายเดือนก่อน

    Kooravaneyum koorathiyey yojipichu namal damoondakiye😊😊😊😊😊😊😊😊😊😊❤❤❤ adhanu namal

  • @AbhinavManoj-k5i
    @AbhinavManoj-k5i ปีที่แล้ว +3

    Super video

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 25 วันที่ผ่านมา

    Super 🎉🎉🎉

  • @prathyush1067
    @prathyush1067 ปีที่แล้ว +2

    Uuff Nice😵✨✨

  • @E-FRAMEVLOGS
    @E-FRAMEVLOGS ปีที่แล้ว +1

    HELLO BRO SUPER VOICE ,VISUALS AND PRESENTATION. CAN I ASK YOU , HOW CAN WE ATTAIN PERMISSION FOR DRONE IN THAT AREA ? PLS REPLY

  • @user-kf5ox8dh2t
    @user-kf5ox8dh2t ปีที่แล้ว +4

    Idukkikkaran...6km about ma house...🎉❤.

  • @sarinkavil5276
    @sarinkavil5276 ปีที่แล้ว +11

    Decommission 128 year dam mullaperiyar dam

  • @rjff496
    @rjff496 19 วันที่ผ่านมา

    മനോഹരം , പക്ഷെ...!! ഇന്നത്തെ സഹചര്യത്തിൽ ഇതു കേൾക്കുമ്പോൾ ഒരു ഭയപ്പാട് ...😮😮

  • @Kiranzen
    @Kiranzen ปีที่แล้ว +1

    Very Interesting

  • @akhilta458
    @akhilta458 ปีที่แล้ว +5

    Photographer?

  • @user-jc5wd9fw7v
    @user-jc5wd9fw7v ปีที่แล้ว +4

  • @sareeshnmsrk3957
    @sareeshnmsrk3957 ปีที่แล้ว +2

    Nic video , great

  • @Namo_Jeevanmuktayah
    @Namo_Jeevanmuktayah หลายเดือนก่อน

    Manoharmaya anekattu ❤

  • @navamib1634
    @navamib1634 11 หลายเดือนก่อน

    GREAT VIDEO....SUPER VOICE...ORUPADU MANUSHYARUDE VIYARPPINTE PHALAM...SUPER ENGINEERING..🎉🎉🎉🎉🎉🎉🎉🎉

  • @muhammadsadiqt6056
    @muhammadsadiqt6056 หลายเดือนก่อน +1

    1973 ഫെബ്രുവരി. അപ്പോൾ ആ ഡാമിന് എത്ര വയസ്സായി🤔51

  • @jessyomana7550
    @jessyomana7550 หลายเดือนก่อน

    Voice super