നമ്മൾ 100% മനുഷ്യർ തന്നെയോ? ഇവയുടെ DNA നമ്മിൽ എങ്ങിനെ വന്നൂ | Neanderthal DNA in Humans malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 640

  • @josoottan
    @josoottan 6 หลายเดือนก่อน +39

    ഞാനെന്റെ സുഹൃത്തുക്കളോടി സംശയം മുൻപേ പറഞ്ഞപ്പോൾ അവരെന്നെ ഓടിച്ച്! എന്തായാലും നന്ദി, ഇങ്ങനൊരു വീഡിയോ എനിക്ക് അത്യാവശ്യമായിരുന്നു! എനിക്കും എന്റെ ഫാമിലിക്കും നിയാന്തർത്ഥാലിന്റെ ജീനുകൾ കൂടുതലൂണ്ടെന്നായിരുന്നു എന്റെ കണ്ടുപിടുത്തം! എന്റെ സുഹൃത്തുക്കൾക്ക് സാപിയൻസിന്റെയും!
    😊😊😊

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 6 หลายเดือนก่อน +2

      അങ്ങനെ വിചാരിക്കാൻ കാരണം?

    • @josoottan
      @josoottan 6 หลายเดือนก่อน +4

      @@mhdalamelu-hp6rg ശരീരഘടനയും സ്വഭാവവും 🧐

    • @Shinojkk-p5f
      @Shinojkk-p5f 6 หลายเดือนก่อน

      DNA ടെസ്റ്റ് നടത്തി നോക്കൂ 👍​@@josoottan

    • @K.S.sajiKadakethu
      @K.S.sajiKadakethu 6 หลายเดือนก่อน

      Good observations🎉😮

  • @vinojav6638
    @vinojav6638 6 หลายเดือนก่อน +119

    40000 വർഷങ്ങൾക്ക് മുമ്പ്:
    നമ്മുടെ സ്പീഷീസ് വേറെ ആയൊണ്ട് വീട്ടുകാർ ഈ കല്യാണത്തിന് സമ്മതിക്കും എന്ന് തോന്നുന്നില്ല

    • @abhikrishna91
      @abhikrishna91 6 หลายเดือนก่อน +3

      😂😂😂😂😂😂

    • @jithu__1474
      @jithu__1474 6 หลายเดือนก่อน +8

      മുത്തച്ഛൻ മരം ചാടി നടന്നിരുന്നതാണ് എന്നൊക്കെ 😂😂

    • @lallamidhila5334
      @lallamidhila5334 5 หลายเดือนก่อน +1

      😂😂😂

    • @ayswarin2210
      @ayswarin2210 5 หลายเดือนก่อน +1

      😂😂😂😂😂

    • @Syamaquilon
      @Syamaquilon 3 หลายเดือนก่อน

      @@jithu__1474 😂😂😂😂👍🏻

  • @teslamyhero8581
    @teslamyhero8581 6 หลายเดือนก่อน +45

    നമ്മുടെ അതി പുരാതന പൂർവികരുടെ ജീൻ നമ്മൾക്കും ഉണ്ടെന്നുള്ള അറിവ് അഭിമാനം 🔥🔥🔥ഹോമോ സപ്പിയൻസ്ഡാ 💪💪💪
    Evalution, പുതിയ ചിത്രത്തിൽ തലയൊട്ടിയ്ക്ക് പകരം പഴയ ചിത്രം പോലെ മനുഷ്യരെ തന്നെ വരച്ചാൽ ഒന്നുകൂടി സാധാരണക്കാരന് മനസിലാക്കാൻ എളുപ്പമായേനെ 👍👍അപ്രതീക്ഷിതമായ വിഷയവുമായി അനൂപ് സർന്റെ മാസ്സ് എൻട്രി വീണ്ടും 👌👌👌നന്ദി വാക്കുകൾക്ക് അതീതം 🙏🙏🤝🤝🤝

    • @Science4Mass
      @Science4Mass  6 หลายเดือนก่อน +10

      അത്രയും അധികം Speciesഉകളുടെ ഒക്കെ മനുഷ്യ രൂപം വെച്ചാൽ സ്ഥലം തീരെ ഉണ്ടാകില്ല. കൂടുതൽ confusion ആകും എന്ന് തോന്നി. മാത്രമല്ല പലതിന്റെയും മനുഷ്യ രൂപം എങ്ങിനെ ഇരിക്കും എന്ന് workout ചെയ്തിട്ടില്ല. Fossilഉകൾ മാത്രമേ ഉള്ളൂ

    • @AbinMathew777
      @AbinMathew777 6 หลายเดือนก่อน +1

      @@Science4MassSpecies are similar individuals capable of exchanging genes or interbreeding. How can Neanderthals and Denisovans be considered as separate species?

  • @mathewsonia7555
    @mathewsonia7555 4 หลายเดือนก่อน +5

    എത്രയോ മനോഹരമായ അവതരണം, സൂപ്പർ, ഞാനും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു.

  • @kochipropertymall5240
    @kochipropertymall5240 6 หลายเดือนก่อน +124

    മതത്തിൻ്റെ കെട്ടുകഥകൾക്ക് വിരാമമിട്ട് കൊണ്ട് ശാസ്ത്രം സത്യത്തിൻ്റെ വാതിൽ തുറന്നു തന്നിരിക്കുന്നു വിവിധ മത ജാതി മനുഷ്യരായി നമ്മെ തീർത്ത പൂർവികരെ വിട്ട് കളഞ്ഞു പ്രകൃതി കനിഞ്ഞു നൽകിയ വൈവിധ്യങ്ങളെ പരസ്പരം അംഗീകരിച്ചു മാനവികത ഉയർത്തിപ്പിടിച്ചു മുന്നോട്ടു നീങ്ങാൻ ഇത്തരം അതീവ വിജ്ഞാനപ്രദമായ ചാനലുകൾ ആൾക്കാർക്ക് തുണയാകട്ടെ!

    • @ToxicOrangeCat
      @ToxicOrangeCat 6 หลายเดือนก่อน

      Angane paranj koduk mwone njammante kalimannu aan🎉​@reyuuuazeez

    • @bibing4166
      @bibing4166 6 หลายเดือนก่อน +5

      May be you should query who supported universitys few centuries back and their importance in our culture.

    • @TheEchoesoflifeteam
      @TheEchoesoflifeteam 6 หลายเดือนก่อน +9

      ​@reyuuuazeez മദ്രസ team ആണ് 😂

    • @observer4134
      @observer4134 6 หลายเดือนก่อน +3

      ​@reyuuuazeezഒരു സംശയം...
      ആദം ഹവ്വയുമായി ഇണ ചേർന്ന് 2 ആൺ മക്കളുണ്ടായി... Ok ...
      അവർ ആരോട് ഇണ ചേർന്നാണ് അടുത്ത തലമുറ ഉണ്ടായത്...?
      മാതാവിനോടോ...?

    • @imadithyan
      @imadithyan 6 หลายเดือนก่อน +5

      ​@reyuuuazeez വീണിടത്ത് കിടന്നു ഉരുളാതെ സുഹൃത്തേ കുരങ്ങൻ മാരിൽ നിന്നല്ല മനുഷ്യൻ ഉണ്ടായത്

  • @factslab-rt9ki
    @factslab-rt9ki 6 หลายเดือนก่อน +43

    എൻ്റെ ഹസ്‌ബെൻ്റിൻ്റെ പല്ലിൻ്റെ ഘടനയിൽ വ്യത്യാസം(ഉളി പല്ലുകൾക്ക് പകരം പരന്ന പല്ലുകൾ, മറ്റു പല പല്ലിലും വ്യത്യാസവും). ഞാനത് പറഞ്ഞപ്പോൾ എല്ലാവരെ പല്ലും അങ്ങനെ തന്നെയാണ് നിങ്ങൾക്കൊക്കെയാണ് മാറ്റം എന്ന് പറഞ്ഞു. എൻ്റെ ഒരു മോനും അങ്ങനെയാണ്. പിന്നീട് ഞാൻ ശ്രദ്ധിച്ചപ്പോൾ ഹസ്‌ബെൻ്റിൻ്റെ ഫാമിലിയിലെ അധികം ആളുകൾക്കും അങ്ങനെയാണ്. അത്പോലെ ഇവിടെ ഉള്ളവർക്ക് പരന്ന തലയും എൻ്റെ ഫാമിലി ഉരുണ്ട തലയും ആണ്

    • @riswana6394
      @riswana6394 6 หลายเดือนก่อน +10

      😅😅😅husband alien aano ini

    • @pnsasi4720
      @pnsasi4720 6 หลายเดือนก่อน +5

      😂😂, Husbandine neanderthal aakkalle😂😂

    • @jabalumanilal8240
      @jabalumanilal8240 6 หลายเดือนก่อน +4

      OMG....its a great discovery.....Genetically mutant interbreeding population of Humananzee emerged in Kerala

    • @shinoyshinoy.m.s3671
      @shinoyshinoy.m.s3671 6 หลายเดือนก่อน

      ​@@riswana6394ഞാൻ ചോദിക്കാൻ വന്ന കമൻറ്, എന്നെക്കാൾ 6 മണിക്കൂർ മുമ്പ് നിങ്ങൾ ചോദിച്ചിരിക്കുന്നു

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 หลายเดือนก่อน +12

      കുടുംബ കലഹം ഉണ്ടാവാൻ ഇതൊക്കെ മതി.. രണ്ടും രണ്ടു സ്പീഷ്യസ്.😮

  • @abideen.k.pkondotty6410
    @abideen.k.pkondotty6410 5 หลายเดือนก่อน +1

    വളരെ മനോഹരമായ അവതരണം കൊച്ചുകുട്ടികൾക്ക് വരെ മനസ്സിലാവുന്ന രീതിയിൽ ലളിതമായിരുന്നു, കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു❤

  • @sscreative20
    @sscreative20 4 หลายเดือนก่อน +10

    ഇങ്ങനെ എല്ലാവരും ചിന്തിക്കാൻ. പഠിക്കാൻ തുടങ്ങിയാൽ..എല്ലാവരും ഒന്നായി ജീവിച്ചേനെ.. മതങ്ങൾ മനുഷ്യരിൽ കേറി തുടങ്ങിയപ്പോൾ എല്ലാം തീർന്നു 🥹🥹🥹.

  • @Earthasun
    @Earthasun 2 หลายเดือนก่อน +1

    പുതിയ അറിവുകൾ പകർന്നു തന്നതിനു നന്ദി❤

  • @SPIDERSTACK
    @SPIDERSTACK 6 หลายเดือนก่อน +6

    നല്ല ഒരു പുതിയഅറിവ് നേടാൻ കഴിഞ്ഞതിൽ സന്തോഷം ❤

  • @k.g.subhashkumar3840
    @k.g.subhashkumar3840 6 หลายเดือนก่อน +3

    വളരെ നല്ല വിഷയം. സത്യമറിയാൻ ആകാംക്ഷ ! കൂടുതൽ വീഡിയോകൾ സമാനവിഷയത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു🙏

  • @binduk9315
    @binduk9315 4 หลายเดือนก่อน +1

    Good. A very complex scientific theory explained in simple words 👏👏👏

  • @mahamoodangheth3388
    @mahamoodangheth3388 6 หลายเดือนก่อน +17

    നല്ല അദ്ധ്യാപകൻ

  • @teslamyhero8581
    @teslamyhero8581 6 หลายเดือนก่อน +15

    അതി സന്തോഷം തരുന്ന വീഡിയോ 🔥🔥🔥👌👌👌

  • @human.3279
    @human.3279 6 หลายเดือนก่อน +2

    Pseudo Genes എത്ര എണ്ണം ഉണ്ടോ അത്‌എന്തെല്ലാം ഗുണങ്ങൾ ഉള്ളവ ആയിരിക്കും അത് പ്രയോജനപ്പെടുത്തിയാൽ എന്തെല്ലാം power മനുഷ്യൻ നേടും എന്നതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ 15:21

  • @godisjeeva1982
    @godisjeeva1982 3 หลายเดือนก่อน +6

    അല്ല, ഇരുകാലി മൃഗം, എല്ലാ മൃഗങ്ങളേക്കാളും സ്വാർത്ഥത കൂടുതലുള്ള കൊടൂര മൃഗം

  • @saj44kannur
    @saj44kannur 6 หลายเดือนก่อน

    Thanks

    • @Science4Mass
      @Science4Mass  4 หลายเดือนก่อน

      Thank you so much for your support! Your generosity truly means a lot and helps me keep creating

  • @aneeshfrancis9895
    @aneeshfrancis9895 6 หลายเดือนก่อน

    Thanks

  • @ajithkumarmg35
    @ajithkumarmg35 6 หลายเดือนก่อน +5

    അനൂപിന്റെ ഈ കിടിലൻ വീഡിയോ പുതിയ ഒരറിവിന്റ ജാലകം തുറന്നു തന്നു 👍🏻👍🏻👍🏻

  • @KJSinu
    @KJSinu 6 หลายเดือนก่อน +14

    ഞാൻ മനസിലാക്കുന്നത്, ശരിക്കും നമ്മൾ ഇപ്പോൾ കാണുന്നതും കേൾക്കുന്നതും വേറെ ഏതോ ഏതോ ലോകത്ത് ഇരുന്ന് ഓർക്കുന്നതും ആരോടോ പറയുന്ന ഓർമ്മകളും ആണെന്നാണ്, അതാണ് സത്യം എന്നുള്ളതാണ് എൻ്റെ ഒരു സംശയം

    • @thiraa5055
      @thiraa5055 6 หลายเดือนก่อน +3

      Sathyam enthanenn aarkum ariyilla speculations only.

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 หลายเดือนก่อน +6

      അതാണ് ഒരു തരം വട്ട് 😢

    • @KJSinu
      @KJSinu 6 หลายเดือนก่อน

      @@SajiSajir-mm5pg 🤣

    • @ajithkumarmg35
      @ajithkumarmg35 6 หลายเดือนก่อน +5

      ഇതിനു മരുന്നില്ല ബ്രോ 😀😀😀

    • @dhanyapa9288
      @dhanyapa9288 6 หลายเดือนก่อน +5

      ലെ സലിം കുമാർ : ആ ഈ കാണുന്നത് ശെരിക്കും ഉള്ള ഞാൻ അല്ല ഞാൻ വേറെ ഏതോ ബംഗ്ലാവിൽ....😜..

  • @dannishe9018
    @dannishe9018 6 หลายเดือนก่อน +2

    Great research and the clarity of presentation is awesome 🙏

  • @Dingdodingdo
    @Dingdodingdo 6 หลายเดือนก่อน +2

    നല്ല അറിവ് പകരുന്ന വീഡിയോ ❤️

  • @jijeshc
    @jijeshc 6 หลายเดือนก่อน +14

    ഇമ്മാതിരി വീഡിയോസ് കൊണ്ട് വായോ..😍😍😍😍

  • @nahasnahas8042
    @nahasnahas8042 4 หลายเดือนก่อน

    അവസാനത്തെ ഡയലോഗ് പൊളിച്ചു.. 👍🏻👍🏻👍🏻

  • @teslamyhero8581
    @teslamyhero8581 4 หลายเดือนก่อน +1

    😂😂😂കാന്താരി കുറച്ചു മതി എരിവിന്... എന്നപോലെ ഹോമോ സാപ്പിയൻസ് എന്ന ഒറ്റക്കൂട്ടം മതി.. ലോകം മാറ്റി മറിക്കാൻ... 💪💪💪വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപെടുന്ന "സയൻസ് 4മാസ്സ് "എന്ന പ്രിയപ്പെട്ട ചാനൽ 🔥🔥🔥🔥👌👌👌

  • @aue4168
    @aue4168 6 หลายเดือนก่อน +3

    ⭐⭐⭐⭐⭐
    New information.
    താങ്കൾ പ്രധാനമായും ഭൗതികവിഷയം കൈകാര്യം ചെയ്യുന്നത് കൊണ്ട് ചോദിക്കാതിരുന്നതാണ്, ഇതു കണ്ടപ്പോൾ ഒരാഗ്രഹം
    Can you make a video about Taxonomy.
    Thank you

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 6 หลายเดือนก่อน +14

    എൻറെ അഭിപ്രായത്തിൽ trained മനുഷ്യക്കുരങ്ങുകളാണ് മനുഷ്യർ എന്ന് നമ്മൾ സ്വയം വിശേഷിപ്പിക്കുന്ന നമ്മൾ. അതിൽ ബുദ്ധി വികസിച്ചവരും വികസിക്കാത്ത വരും ഉണ്ട്

    • @brokenhumour4675
      @brokenhumour4675 6 หลายเดือนก่อน +1

      😂

    • @Abdulkhaderbaqavi
      @Abdulkhaderbaqavi 5 หลายเดือนก่อน

      പിന്നെ എങ്ങനെ ഇത് എഴുതി 😂

    • @WORLDENDEAVOUR.TRAVEL
      @WORLDENDEAVOUR.TRAVEL 4 หลายเดือนก่อน

      @@Abdulkhaderbaqavi താങ്കൾ എഴുതിയ പോലെ

  • @josevthaliyan
    @josevthaliyan 2 หลายเดือนก่อน

    8:39 വളരെ അറിവ് തരുന്ന വീഡിയോ ❤

  • @rosegarden4928
    @rosegarden4928 6 หลายเดือนก่อน

    Thanks

  • @gopikrishnanpv6529
    @gopikrishnanpv6529 5 หลายเดือนก่อน

    Thanks to you for putting this effort to make it so understandable. 🙌

  • @manubabu5281
    @manubabu5281 6 หลายเดือนก่อน +1

    Sir international space station il pokunnathum thirichu varunnathum enganeyennu oru video cheyyumo

  • @kirankandathil05
    @kirankandathil05 2 หลายเดือนก่อน

    മികച്ച വിവരണം

  • @sabukumar428
    @sabukumar428 6 หลายเดือนก่อน +2

    കൊള്ളാം നല്ല വീഡിയോ ഇഷ്ടപ്പെട്ടു.!

  • @shinoopca2392
    @shinoopca2392 6 หลายเดือนก่อน +1

    wow new & good information, good explanation, thank you👍👌🏻❤️

  • @zamilzayn1997
    @zamilzayn1997 หลายเดือนก่อน

    Enik covid vannilla..father and motherinu undernn..mask idaand avarude munniloode kure nadannaarnn..athkond enik vannilla..athenthaann reason?

  • @thewizard5842
    @thewizard5842 หลายเดือนก่อน

    It’s a wonderful video.. ❤

  • @sdk1410
    @sdk1410 6 หลายเดือนก่อน +10

    ജീവി വർഗങ്ങളിൽ എങ്ങനെയാണ് ആണ് പെൺ ഇണ വർഗ്ഗങ്ങൾ ഉണ്ടായത് , എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ Sir ,

    • @cevarghese3537
      @cevarghese3537 6 หลายเดือนก่อน +5

      ഇതാണ് യഥാർത്ഥ ചോദ്യം
      ആണ് പെണ്ൺ വിഭജനം
      എന്ത് കൊണ്ട് ഉണ്ടായി

    • @rajasreeg3305
      @rajasreeg3305 4 หลายเดือนก่อน

      ​@@cevarghese3537Hermaphrodite ennu kettityundo? Athil ninnum ulla evolution...

    • @sdk1410
      @sdk1410 4 หลายเดือนก่อน

      @@rajasreeg3305
      എന്തു കൊണ്ട് ആണ് പെണ് എന്നിങ്ങനെ രണ്ട് ഇൻവർഗങ്ങളിൽ മാത്രം പരിണാമം അവസാനിച്ചു ..... മനുഷ്യരിൽ തന്നെ ആണ് പെണ് എന്നതിന് പുറമെ കൂടുതലായി എന്തുകൊണ്ട് വർഗ്ഗങ്ങൾ വന്നില്ല ... സ്വാഭാവികമായി പരിണമിച്ചതാണെങ്കിൽ ഇതുപോലെ നമുക്ക് കാണാമായിരുന്നു..
      മനുഷ്യരിലെ പരിണാമം - ഒരു ജീവി പരിണമിച്ചു പുതിയ ജീവി ആകുന്നത് - കളവാണെന്ന് തെളിയിക്കാൻ ഞാനൊരു Example പറയാം...
      കാത്തു കുത്തിയ അമ്മയ്ക്ക് ജനിക്കുന്ന പെൺമക്കൾക്ക് അവർ ജനിക്കുമ്പോൾ കാതിനി ദ്വാരം ഇല്ല ... അംഗ വൈകല്യമുള്ള മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾക്ക് മാതാവിനും പിതാവിനുമുള്ള വൈകല്യങ്ങളില്ല.. അവർ പൂർണ മനുഷ്യരായാണ് ജനിക്കുന്നത്...

    • @TheEchoesoflifeteam
      @TheEchoesoflifeteam หลายเดือนก่อน

      ​@@cevarghese3537😂 pressure aakkanda video idum

  • @shahanasherinn
    @shahanasherinn หลายเดือนก่อน

    Sapians : A brief history of human kind written by Yuval noah harrari.ഈ ബുക്ക് അല്ലേ റഫറൻസ്.

    • @Science4Mass
      @Science4Mass  หลายเดือนก่อน +1

      അല്ല. ഞാൻ ആ ബുക്ക് വായിച്ചിട്ടില്ല

    • @shahanasherinn
      @shahanasherinn หลายเดือนก่อน

      @Science4Mass ഈ അടുത്താണ് ആ ബുക്ക് വായിച്ചത്. താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം അതിലുണ്ടായിരുന്നു. അതാ ചോദിച്ചേ 😊

  • @black2wings571
    @black2wings571 2 หลายเดือนก่อน

    very good Explanation

  • @gameg7210
    @gameg7210 2 หลายเดือนก่อน

    Fantastic information 🙏🙏🙏

  • @mahavtar
    @mahavtar 3 หลายเดือนก่อน

    Super👍🏻👍🏻👍🏻👍🏻Highly Informative

  • @madhulalitha6479
    @madhulalitha6479 6 หลายเดือนก่อน +1

    Arrive arivilthanne poornamanu .please explain the exact meaning.knowledge is the thrilling wealth and curiosity is the thrilling emotion
    .thanq.

  • @jacobfrancis5589
    @jacobfrancis5589 3 หลายเดือนก่อน

    Well. Explained. Thank you ❤

  • @azeemahammed8646
    @azeemahammed8646 6 หลายเดือนก่อน

    Hello Sir,
    Would do you suggest any books or any other resources that helps children to make them interested in Science in particular physics ? ( I believe ,physics fundamentally teach how to think/ or how to look at the things for a certain extend )

  • @MrLeejew
    @MrLeejew 6 หลายเดือนก่อน +1

    Only 1 question. It is true that we find neanderthal and dennisovan DNA in modern humans. So its a proof of interbreeding. Then why do you classify it as a different species. Why cant it be different subspecies. An african negro, caucasian, indian and chineese have different characterstics like skin colour, height, lung capacity, strength an on and on 🤔🤔🤔

    • @Science4Mass
      @Science4Mass  6 หลายเดือนก่อน +4

      there are certain criteria that scientists follow to classify different beings to separate species. As in the case of Dogs. all the different variety of dogs same under same species. That is Labara dour, german shepherd, Great dane, Bulldog, pomeranian, dash hound etc all look very different but all are one species called dog. But Dogs, wolves, and foxes are different species. Similarly even if African, Indian, Chinese, caucasian, europeans etc Looks different, their differences are very little. But difference between Neanderthals humans and denisovans are very prominent.

    • @josephma1332
      @josephma1332 6 หลายเดือนก่อน

      Sub species classification of Homo sapiens is unethical...

    • @MrLeejew
      @MrLeejew 6 หลายเดือนก่อน

      Group of organisms of which any two individuals can interbreed and produce fertile offspring is a species. Fox and dog or fox and wolf cannot interbreed and produce fertile offspring but german sheperd and dobermann can. Here neanderthal and homosapians interbreed and produced fertile offsprng. So as per definition it should be different subspecies 🤔🤔🤔

  • @jijeshc
    @jijeshc 6 หลายเดือนก่อน +149

    അതെന്താ അനൂപേട്ടാ അങ്ങനൊരു ടോക്ക്..😂😂 ഞമ്മള് മൻഷ്യന്മാരല്ലേ..

    • @ktashukoor
      @ktashukoor 6 หลายเดือนก่อน +7

      😂

    • @jaizbaby3752
      @jaizbaby3752 6 หลายเดือนก่อน +7

      😂😂

    • @ktashukoor
      @ktashukoor 6 หลายเดือนก่อน +11

      അത് പലരും കരുതാനിടയുള്ള പോലെ ഇന്ന് രാവിലെ കണ്ണാടി നോക്കിയപ്പോ തോന്നിയതല്ല...

    • @malayalamstockmarkettrading
      @malayalamstockmarkettrading 6 หลายเดือนก่อน

      😄😄😄

    • @fafoshjfdadv
      @fafoshjfdadv 6 หลายเดือนก่อน +5

      ഇതിനെ കുറിച്ച് ഖുര്‍ആന്‍ ല്‍ പറഞ്ഞിട്ടുണ്ട് മാഷാ മാഷാ മാഷാ അള്ളാ

  • @muhammed_safwan4679
    @muhammed_safwan4679 6 หลายเดือนก่อน +4

    Homo erectus mumb ullathine patti video cheyyanam please🙏🏻❤️‍🔥

  • @hkg6618
    @hkg6618 6 หลายเดือนก่อน +16

    But പൊതകങ്ങളിൽ ഇങ്ങനെ ഒന്നും അല്ലാലോ പറയുന്നെ... മണ്ണിൽ നിന്നും അല്ലെ direct ആയിട്ട് മനുഷ്യനെ ഉണ്ടാക്കിയത് 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮.

    • @D.Goblin
      @D.Goblin 6 หลายเดือนก่อน +5

      അത് ഭൂമിയിൽ പല തരം മനുഷ്യർ ഉണ്ട്. മണ്ണിൽ നിന്ന് ഉണ്ടാക്കിയവരും, കുരങ്ങിൽ നിന്ന് രൂപം പ്രാപിച്ചവരും. നിങ്ങൾ ഏതു വിഭാഗത്തിൽ പെടുന്നു എന്നു സ്വയം കണ്ടു പിടിച്ചാൽ മതി. 🤣

    • @rm18068
      @rm18068 6 หลายเดือนก่อน +1

      മണ്ണുണിയാകണോ മോനൂസെ 😂

    • @hkg6618
      @hkg6618 6 หลายเดือนก่อน

      @@rm18068 🤣🤣 അത് പൊളിച്ചു

    • @sureshs756
      @sureshs756 6 หลายเดือนก่อน

      എല്ലാം മണ്ണിൽ നിന്നല്ലേ ഉണ്ടായത്

    • @ottakkannan_malabari
      @ottakkannan_malabari 5 หลายเดือนก่อน

      ഞങ്ങളുടെ പൂർവ്വികർ കുരങ്ങ് എന്ന ജീവിയാണ്. അല്ലാതെ മണ്ണ് കുഴച്ചുണ്ടാക്കിയ യുറോപ്യൻ ക്ലോസറ്റ് അല്ല എന്ന് ഓർമിപ്പിക്കുന്നു.

  • @latheef5
    @latheef5 2 หลายเดือนก่อน

    proud of you sir

  • @sf466
    @sf466 4 หลายเดือนก่อน +2

    Appol, daibam?....

  • @in_search_of_awesome
    @in_search_of_awesome 4 หลายเดือนก่อน

    Wonderful content 😊

  • @someonelikeyou6138
    @someonelikeyou6138 6 หลายเดือนก่อน +2

    നമ്മൾ ആ interbreed ആണെങ്കിൽ നമ്മൾ എങ്ങനെ homo sapiens ആകും . നമ്മൾ ഒരു sub species അല്ലെ ആകേണ്ടത് . ഇപ്പോള് ആഫ്രിക്കയിൽ ഉള്ള ബ്ലാക്ക് പീപ്പിൾ അല്ലെ സപ്യൻസ് . Nammal homo sappiens sappiens ennu ariyapettittu pinne ath endh kond thiruthi ennu parqnju tharaamo

  • @narayanankutty6126
    @narayanankutty6126 5 หลายเดือนก่อน

    Very educative talk!!

  • @Bkunjantalk
    @Bkunjantalk 4 หลายเดือนก่อน

    മനുഷ്യൻഎന്നൊരു ജീവിയുടെ ഒരു പാർട്ട് ആണ് നാം എല്ലാം... ശെരിക്കും മനുഷ്യനിലേക് അടുക്കുവാണ്...

  • @sajujoseph2470
    @sajujoseph2470 6 หลายเดือนก่อน +2

    Great ❤wonderful presentation 🎉

  • @human.3279
    @human.3279 6 หลายเดือนก่อน +2

    Neanderthal ആളുകളെ കുറിച്ചു കൂടുതൽ വിശദീകരണം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ? അവരാണോ നമ്മളാണോ അതോ Denisovans ആയിരുന്നോ അതോ homo erectus ആയിരുന്നോ മികച്ചത്. ആരായിരുന്നു കൂടുതൽ ബുദ്ധിശക്തി ഉള്ളവർ? അവരുടെ എല്ലാം ശരീരസവിശേഷത എന്തെല്ലാമാണ്. മറ്റ് ഉള്ളവരിൽ നിന്ന് വ്യത്യസ്തമായി neanderthals എന്തുകൊണ്ട് ആഫ്രിക്കൻ രാജ്യത്തു origin ചെയ്യാതിരുന്നു? അതും അവരെല്ലാം ഒരു പൊതു പൂർവികർ ഉണ്ടായിരുന്നിട്ടും??

    • @ireneputhenpurakal9232
      @ireneputhenpurakal9232 5 หลายเดือนก่อน

      Neanderthal യൂറോപ്പിലല്ലേ ഉണ്ടായത്

    • @human.3279
      @human.3279 5 หลายเดือนก่อน

      @@ireneputhenpurakal9232 അതെ denisovans വടക്ക് കിഴക്കൻ ഏഷ്യയിലും

  • @haridasan2863
    @haridasan2863 6 หลายเดือนก่อน +1

    Nice.. You are a great teacher..

  • @seemabiju3914
    @seemabiju3914 4 หลายเดือนก่อน

    Sir, DNA ടെസ്റ്റ് നടത്താൻ എന്താ ചെയ്യേണ്ടത്.ഒന്നു പറഞ്ഞു തരുമോ?

  • @divyalalraveendran1647
    @divyalalraveendran1647 6 หลายเดือนก่อน +5

    Homo genusile ബാക്കി ഉള്ള specius എങ്ങനെ വംശ നാശം വന്നു? ??

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 หลายเดือนก่อน +3

      കൂടുതലും പോരാട്ടം മൂലം ആയിരുന്നു വെന്ന് പറയപ്പെടുന്നു.. കൂടാതെ ഓരോ സ്പീഷ്യസും (എല്ലാ ജീവികളിലും )പതിനായിരക്കണക്കിന് വർഷം കഴിയുമ്പോൾ ഏതെങ്കിലും രോഗമോ മറ്റോ ഉണ്ടായി ലോകത്ത് നിന്നും അപ്രതീക്ഷിതമാകും.. ഉദാഹരണത്തിന് മാമോത്ത് ഏകദേശം പതിനായിരം വർഷം മുൻപ് വരെ ഭൂമിയിൽ ഉണ്ടായിരുന്നു.. പിന്നെ പറഞ്ഞാൽ അമേരിക്കയിലെ സഞ്ചാരി പ്രാവ്, ഡോഡോ പക്ഷി.. തുടങ്ങിയവ......അതുപോലെ ഹോമോസാപ്പിയൻസും എന്തെങ്കിലും കാരണം കൊണ്ട് ഭൂമിയിൽ നിന്നും ഇല്ലാതാവും.. അപ്പോഴേക്കും വേറെ ഇനം ജീവികൾ വരും 😢😭

    • @human.3279
      @human.3279 6 หลายเดือนก่อน

      Virus

  • @ashokanan5433
    @ashokanan5433 4 หลายเดือนก่อน +1

    നിയാണ്ടർതലുകളും സാപ്പിയൻസുകളും ഒരേ സമയത്ത് ജീവിച്ചിരുന്നു എങ്കിൽ എങ്ങിനെ ആണ് നിയാണ്ടർ തലുകൾ മാത്രം നാമാവശേഷമായത് എന്ന് അറിയാൻ ആഗ്രഹമുണ്ട്

    • @lionelmessian787
      @lionelmessian787 4 หลายเดือนก่อน

      Neanderthals ജീവിച്ചിരുന്ന കാലഘട്ടം അവരുടെ എണ്ണം അത്ര വലുത് ഒന്നുമായിരുന്നില്ല വലിയ കാരണം തണുപ്പ് കൂടിയ സ്ഥലങ്ങളിൽ വെല്ലുവിളികളോട് കൂടിയ ജീവിതം ദുരിതപൂർണമായിരുന്നു. പ്രധാനമായും അസുഖങ്ങൾ ആണ് ഇവരുടെ എണ്ണം വലിയ രീതിയിൽ കുറച്ചതു.ശേഷം homo sapiens ആയും മറ്റു species ആയും ഇണ ചെരേണ്ടി വന്നു അങ്ങനെ ഒരു species തന്നെ dna യിൽ മാത്രമായി ഒതുങ്ങി

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 6 หลายเดือนก่อน +9

    Ramayanatile vanaranmar rupamkond neandarthalukalkk samanamayoru samuhamayirunoyenn palapozhum doubt tonnitund. Swabhavam polum, karutharum nishkalankarum😊verum kavibhavana matramano vanaranmarenn doubt tonunnu...

    • @rajasreeg3305
      @rajasreeg3305 4 หลายเดือนก่อน +1

      Also, there were Rakshasas, kinnaras, yaksha etc...

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 4 หลายเดือนก่อน

      @@rajasreeg3305 i don't know you believe/ not,but kinnaras, gandharvas still exists among us, in another frequency, mostly in himalayas or himalayas is a doorway to another frequencies

    • @vipinkyr6814
      @vipinkyr6814 4 หลายเดือนก่อน

      ആദ്യമായി ദക്ഷിണ ഇന്ത്യയിലെ കറുത്ത മനുഷ്യരെ കണ്ടപ്പോൾ കുരങ്ങൻ എന്ന് വിളിച്ചതായിരിക്കും ഉത്തര ഇന്ത്യയിലെ ഇളം കളർ ഉള്ള ആൾക്കാർ.

  • @abetrex1394
    @abetrex1394 4 หลายเดือนก่อน

    Watch Dr. Kent Hovind's Seminars - The Age of the Earth, Dinosaurs...etc

  • @sachinvarghese3916
    @sachinvarghese3916 6 หลายเดือนก่อน

    അതിനു മനുഷ്യൻ ആകാനുള്ള നൂറുശതമാനം കണക്കിന്റെ അർദ്ധം എന്താണ് ? ആയതുകൊണ്ട് ആയി എന്നല്ലാതെ ഇതിനൊക്കെ കണക്കുണ്ടോ ?

  • @nilavumnjanum441
    @nilavumnjanum441 6 หลายเดือนก่อน +5

    സത്യം പറഞ്ഞാൽ നമ്മളൊന്നും ശെരിക്കും നമ്മൾ അല്ല നമ്മളെ പോലെ ഉള്ള ആരോക്കെയോ ആണ് ☹️😧🏃

    • @VettichiraDaimon
      @VettichiraDaimon 6 หลายเดือนก่อน +3

      സലിം കുമാര്‍ ഇത് പണ്ടേ പറഞ്ഞത് ആണല്ലോ 😅

  • @jithu__1474
    @jithu__1474 6 หลายเดือนก่อน +2

    അങ്ങനെ Sapinens ൻ്റെ വരവോടെ ഭൂമിയുടെ കാര്യം തീരുമാനമായി.

  • @Mishkkin
    @Mishkkin 7 วันที่ผ่านมา

    Nammal aara etta😮

  • @mansoormohammed5895
    @mansoormohammed5895 6 หลายเดือนก่อน +2

    Thank you anoop sir ❤

  • @farhanasherin5133
    @farhanasherin5133 6 หลายเดือนก่อน

    നല്ല വീഡിയോ

  • @sameerk
    @sameerk 3 วันที่ผ่านมา

    ശാസ്ത്ര വിഷയങ്ങൾ ഇപ്പോൾ എന്നെ അത്ഭുതപ്പെടുത്തുന്നു

  • @lohiacres4651
    @lohiacres4651 6 หลายเดือนก่อน +3

    I did my ancestry DNA couple of years back and the results were surprising. I have more Neanderthal variants than 96 % of 23andme customers who did their ancestry DNA. We are all simply down to a complex organic compound.

    • @Science4Mass
      @Science4Mass  6 หลายเดือนก่อน +1

      👍

    • @zamilzayn1997
      @zamilzayn1997 หลายเดือนก่อน

      How to know my dna?...How much cost for that?

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 6 หลายเดือนก่อน +4

    Super sir🎉🎉

  • @adarshajithan4570
    @adarshajithan4570 4 หลายเดือนก่อน +1

    നായയുടെ species നാമം Canis lupus familiaris എന്നാണ്. അതായത് familiaris എന്നത് species നാമം അല്ല subspecies ആണ്. ഉറപ്പിച്ചു പറഞ്ഞാൽ നായയും ചെന്നായായും ഒരേ species ആണ്.

  • @storytellerbinubmullanallo567
    @storytellerbinubmullanallo567 5 หลายเดือนก่อน

    പേപ്പർ കോപ്പി അടിച്ചത് കണ്ടുപിടിക്കാൻ 2സാഹചര്യം
    1അറിയാവുന്ന കുട്ടികളുടെ പേപ്പർ ആണെങ്കിൽ ec.. ആര് പഠിക്കും എന്ന് tcr ന് അറിയാൻ പറ്റും.
    2.sslc xm പോലുള്ള xm പേപ്പർ ആണെങ്കിൽ കണ്ടടിച്ചത് അറിയാൻ ഉള്ള ഒരു മാർഗം eg ഇംഗ്ലീഷ് ന്റെ സ്പെല്ലിങ് പഠിക്കുന്ന കുട്ടി വലിയ വാക്കുകളുടെ spllng പോലും correct ആയി എഴുതും.. കണ്ടടിക്കുന്നവർ അത് മനസിലാക്കി അല്ല എഴുതുന്നത് so spelling ന്റെ ആദ്യ 3ലെറ്റേഴ്സ് മാത്രം നോക്കി കോപ്പി അടിക്കുകയും ബാക്കി അലസമായ സ്പെല്ലിങ് വായിക്കാൻ പറ്റാത്ത രീതിയിൽ എഴുതും.. ഒപ്പം ഇടക്ക് ഇടക്ക് താൻ കോപ്പി അടിച്ചത് അല്ലെന്നു അറിയിക്കാൻ എന്തെകിലും ഒക്കെ വിട്ടു കളയും 😂😂

  • @savithrichandran
    @savithrichandran 6 หลายเดือนก่อน +1

    എണ്ണ ത്തിൽ വ്യത്യാസം ഉണ്ട് എങ്കിലും അമീബ മുതൽ മനുഷ്യനടക്കം എല്ലാ ജീവികളിലും ഒരേ അമിണോആസിഡ് ഉണ്ട്

  • @saj44kannur
    @saj44kannur 4 หลายเดือนก่อน

    DNA test conduct cheyyunnathu enghaneya?

  • @vidhianc1845
    @vidhianc1845 6 หลายเดือนก่อน

    Sir,
    Ecology എന്ന subject ഒന്ന് ഒരു ദിവസം ചെയ്യാമോ 🙏

  • @latheef5
    @latheef5 6 หลายเดือนก่อน

    sir i would like to know all details of of my ancistors how to chek my DNA

    • @latheef5
      @latheef5 2 หลายเดือนก่อน

      me too check

  • @aneeshani5548
    @aneeshani5548 6 หลายเดือนก่อน

    താങ്കളുടെ വിഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. Rituxymab injection നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ Please

  • @vinodkumar1436
    @vinodkumar1436 4 หลายเดือนก่อน

    Aasനiക്കൂട്ടn പറഞ്ഞത് വളരെ ശരിയാണ് കാരണം ശാസ്ത്രത്തിന് തെളിവുകളാണ് പ്രധാനം നാളെ ഈച്ചയിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് എന്ന് ഒരു തെളിവ് കിട്ടിക്കഴിഞ്ഞാൽ എല്ലാ ചരിത്രവും മാറും

  • @muraleekrishna.s1901
    @muraleekrishna.s1901 6 หลายเดือนก่อน +6

    എന്റെ അയല്പക്കത്തെ മാമൻ നിയാണ്ടർത്താൽ ആണല്ലോ 😁

  • @vipins7422
    @vipins7422 6 หลายเดือนก่อน

    10:10 older വെർഷൻ മതിൽ ചാട്ടം

  • @SomethingSpecialToday
    @SomethingSpecialToday 6 หลายเดือนก่อน +2

    What is homo sapian sapian? Is it a sub species?

    • @Science4Mass
      @Science4Mass  6 หลายเดือนก่อน +1

      sub Speices

  • @മിസ്റ്റർമലയാളി
    @മിസ്റ്റർമലയാളി 2 หลายเดือนก่อน

    തൃശ്ശൂർ ആണ് അല്ലെ
    CC കൂടുമ്പോൾ മൈലേജ് കുറയും

  • @sheminjose5481
    @sheminjose5481 6 หลายเดือนก่อน +1

    Thank you teacher

  • @AntonyKavalakkat
    @AntonyKavalakkat 6 หลายเดือนก่อน +1

    Thanks..awesome video

  • @JaffiJafs
    @JaffiJafs 4 หลายเดือนก่อน

    Nammil alla... Europeansil aann itinu chance ullat,
    Avaruda samskaram anusarich avida lyngigata anganayaann..

  • @FoskaTambuting
    @FoskaTambuting 6 หลายเดือนก่อน +1

    Homo sapians eni ethra kaalam ?

  • @sreekanthk123
    @sreekanthk123 6 หลายเดือนก่อน

    May i know how much time you spend to prepare one video😊

    • @Science4Mass
      @Science4Mass  6 หลายเดือนก่อน +1

      approximately 40 to 45 hrs per video. that is 7 - 8 hours per day for 5 - 6 days.

    • @sreekanthk123
      @sreekanthk123 6 หลายเดือนก่อน

      @@Science4Mass wow... 👏🏻👏🏻👏🏻
      Thank you very much Sir, for your remarkable efforts and wonderful videos 🙏🏻

  • @common.man011
    @common.man011 6 หลายเดือนก่อน

    I've had this doubt for a while.. Thanks for the vedio

  • @ajithkumarmg35
    @ajithkumarmg35 6 หลายเดือนก่อน +3

    നമ്മളെല്ലാം ഹോമോ സാപ്പിയൻസ് ആണെങ്കിൽ നീഗ്രോകളും മംഗോളിയൻസും ചൈനീസ് കാരും എല്ലാവരും ആകാരത്തിലും ബുദ്ധി ശക്തിയിലും ഇങ്ങനെ വ്യത്യാസപ്പെട്ടത് എന്തുകൊണ്ടാണ് 🤔

    • @shahanasherinn
      @shahanasherinn หลายเดือนก่อน

      പല ഭൂഗണ്ഡങ്ങളിൽ ആയി നിയാണ്ടർത്താൽസ് പോലെ വേറെയും സ്പീഷീസ് ഭൂമിയിൽ ഉണ്ടായിരുന്നു ( homo erectus, homo floresiensis ) . And they interbreeded with archaic homo sapiens. ഓരോ പ്രദേശത്തും ആദിമ ഹോമോ സാപ്പിയൻസ് ബ്രീഡ് ചെയ്ത സ്പീഷീസുകൾ വ്യത്യസ്തമായപ്പോൾ അതിന്റെ ഫലമായി ആധുനിക മനുഷ്യന്റെ physical appearance ൽ വ്യത്യാസം വന്നു. അതു കൊണ്ടാണ് ചൈനക്കാരും ഇന്ത്യക്കാരും ആഫ്രിക്കക്കാരും ഒക്കെ ബോഡിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നത്. ഇങ്ങനെയാണെന്ന് വിശ്വസീക്കപെടുന്നു.

  • @malayali1997
    @malayali1997 4 หลายเดือนก่อน

    Varayan puliyo kaduva alle ath

  • @shajikkutty-ve9vp
    @shajikkutty-ve9vp 3 หลายเดือนก่อน +1

    അനൂപേട്ടാ നമ്മൾ ആഫ്രിക്കയിലും അവര് യൂറോപ് ഏരിയ എന്ന് പറഞ്ഞല്ലോ
    ആ കാലഘട്ടത്തിൽ
    ഇന്ന് കാണുന്ന ഭൂപടം ആയിരുന്നോ ( continual drift )

  • @arnolda5279
    @arnolda5279 6 หลายเดือนก่อน

    അറിവ് ❤️❤️❤️👍

  • @Philips.5M
    @Philips.5M 4 หลายเดือนก่อน +2

    മൂന്നാമത്തെ ഫോട്ടോ കണ്ടപ്പോൾ ഞാൻ പെട്ടെന്ന് വിചാരിച്ചു തരികിട സാബു ആണെന്ന് 😂😂

  • @avsmusiq
    @avsmusiq 6 หลายเดือนก่อน

    അപ്പൊ DNA expiriment മറ്റു speciselekkum നോക്കണം copy അടിച്ച ജീനുകൾ ഉണ്ടെങ്കിൽ കണ്ടുപിടിക്കണം ഇന്റർബ്രീഡിങ്ങിലാണ് ഈ കാണുന്ന രൂപത്തിലേക്ക് ആയത്

  • @franciscv4243
    @franciscv4243 6 หลายเดือนก่อน

    Hai, Super!

  • @msda23
    @msda23 4 หลายเดือนก่อน

    Apol nhangale Adavum havvayum evide

  • @praveen_ravi
    @praveen_ravi 3 หลายเดือนก่อน

    ചേട്ടാ ഈ ആന്തമാൻ നിക്കോബാർ ദ്വീപിൽ ഉള്ള ആദിവാസികൾ ഹോമോ സപ്യൻസ് ആണോ?

  • @mdjaleel3036
    @mdjaleel3036 5 หลายเดือนก่อน

    Science Rules the world

  • @ganasurabisangeethsangeeth9820
    @ganasurabisangeethsangeeth9820 6 หลายเดือนก่อน

    Chromaknaan ne kurichu oru vedio cheyumo