ശരീരത്തിന് ദോഷം മാത്രം ചെയ്യുന്ന മൊബൈലും.. അതുപോലെ ഫാസ്റ്റ് ഫുഡും എത്ര വില കൊടുത്തും വാങ്ങി വെട്ടി വിഴുങ്ങും അപ്പോൾ കാശ് ഒരു പ്രശ്നമേ അല്ല ഇതെല്ലാം കഴിച്ചു അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോയ് സ്കാനിങ്ങിനും ഡയാലിസിനും നാട്ടുകാരെടുത്ത് നിന്ന് പിരിവെടുത്ത് അതും ചെയ്യും കാശ് ഒരു പ്രശ്നമേ അല്ല നാഥന്റെ കലാമായ ഖുർആനിൽ പറഞ്ഞത് കാശ് കൂടുതലാണ് പോലും 🙏
എനിക്ക് മൂത്രത്തിൽ കല്ലിന്റെ പ്രശ്നം വന്നപ്പോൾ കഴിക്കാൻ തുടങ്ങിയതാ 5 വർഷമായി 2 അത്തിപ്പഴ് 1ഗ്ലാസ് വെള്ളത്തിൽ രാത്രി ഇട്ട് വെക്കും രാവിലെ വെറും വയറ്റിൽ അത് കഴിക്കും ഇപ്പോൾ അതിന്റെ കൂടെ 5 ബാദം 10 കറുത്ത ഉണക്ക മുന്തിരി പിന്നെ 1 ഈത്തപ്പഴം കൂടി കഴിക്കുന്നു അൽഹംദുലില്ലാഹ് പ്രശ്നങ്ങൾ ഒന്നുമില്ല അൽഹംദുലില്ലാഹ്
വളരേ ഉപകാരപ്റദമാണ് അത്തിപ്പഴത്തെപ്പറ്റിയുള്ള ഈ വിവരണം. അക്ഷരങ്ങളുടെ ഉച്ചാരണത്തിലെ തെറ്റകളും, അക്ഷരത്തെറ്റുകളും , മറ്റും ഒഴിവാക്കിയാൽ നൂറ് ശതമാനം നല്ലത്. കാരുണ്യവാൻ കരുണ ചെയ്യട്ടെ.
രോഗം വന്നാൽ ഹോസ്പിറ്റലിൽ എത്ര ക്യാഷ് കൊടുക്കാനും തയ്യാറുള്ളവർക്ക് ഖുർആനിൽ പറഞ്ഞ പഴം വാങ്ങാൻ ക്യാഷ് കൂടുതലാണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നത് ശരിയാണോ എന്ന് ചിന്തിക്കുക.. 🙏
@user-uh6jy6tp5o ഖുർആൻ നിൽ അള്ളാഹു പേരെടുത്തു പറഞ്ഞ പഴം ആണ് അത്തി പഴം.... ഇന്നാണ് അതിന്റ ഗുണങ്ങൾ കണ്ട് പിടിച്ചത് അന്ന് അതിനുള്ള സാങ്കേതിക വിദ്യ ഇല്ല എന്നിട്ട് പോലും ഖുർആൻ ൽ പറഞ്ഞിട്ടുണ്ട് അത്തി പഴം, olive, തേൻ എല്ലാം
നമുക്ക് വീട്ടിൽ ക്യഷി ചെയ്യാൻ പറ്റും എന്റെ വീട്ടിൽ ഉണ്ട് അതിൽ അത്തി പഴം ഉണ്ടായി വരുന്നുണ്ട് തൈ നട്ടിട്ട് 4 മാസമേ ആയിട്ടുള്ളു ബഡ് തൈയാണ് നട്ടത് നന്നായി പരിചരണം കൊടുത്താൽ മതി
എനിക്ക് സോറിയാസിസ് ഉണ്ട് മാറാൻ പല മരുന്നുകൾ അയുർവേദം ഹോമിയോ എല്ലാം നോക്കി മാറും വീണ്ടും വരും അങ്ങനെ അത്തിപഴം കഴിക്കാൻ ഒരാൽ പറഞ്ഞു കഴിക്കാൻ തുടങ്ങി മൂന്ന് മാസം കൊണ്ട് അൽഭുതകരമായ മാറ്റമാണ് ഉണ്ടായത് അനുഭവം
അസ്സലാമുഅലൈകും . അത്തിപ്പഴത്തെ നിസാരമാക്കി കാണുന്നതല്ല ഉസ്താദേ . വിലയാണ് പ്രശ്‍നം.അത്തിപ്പഴത്തിൽ നിന്നും സാധാരണ നാം മാറി നിൽക്കുന്നത് അതിന്റെ വില കൊണ്ടാണ്.
അത്തിപ്പഴം ഉണങ്ങുമ്പോഴാണ് അതിന് മധുരം ഉണ്ടാകുന്നത് അല്ലാതെ അതിന് മധുരം ചേർക്കുന്നതല്ല അതിന് പരാഗൻ നടത്തുന്നത് ഒരുതരം കടന്തൽ (കൊളവി ) ആണ് ആകായുടെ ഉള്ളിൽ വെച്ചു അത്ചത്തുപോകും പലവലുപ്പത്തിലുള്ള അത്തിപ്പഴവും ഗൾഫിൽ കിട്ടും വലുപ്പത്തിനനുസരിച് വിലയും കൂടും .അള്ളാഹു സത്യം ചെയ്ത മരമാണ് അത്തിമരവും.സയിത്തൂൺ മരവും .സയിടത്തുൻകായും പലവലുപ്പത്തിലും .ടേസ്റ്റിലും ഉണ്ട് .ഇത് രണ്ടും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് .ഒരുവിധം രോഗത്തിനെല്ലാം നല്ലതാണ്
ഇതിന്റെ കൂടെ അത് കൂടെ ചേര്‍ത്ത മതിയാരുന്നു ചുമ്മാ പുളു എല്ലാം ബിസിനസ്സ് ഓരോ രാജ്യങ്ങളില്‍ അതാത് കാലാവസ്ഥയില്‍ ഉണ്ടാവുന്ന ത് കഴിച്ച അവിടെ ഉള്ളവര്‍ക്ക് അത് മതി എല്ലാം നല്ലത് തന്നെ കഴിക്കുന്ന ഓവറില്‍ ആണ് നമുക്ക് പ്രശ്നം
1 അര കിലോ ഞാൻ എല്ലാ മാസവും വാങ്ങും. Best ആണ് ഞാൻ രാത്രി 3 എണ്ണം വെള്ളത്തിൽ ഇട്ടു രാവിലെ വെറും വയറ്റിൽ കഴിക്കും. 60 എണ്ണം ഉണ്ടാവും 1 കിലോ dry ആയ അത്തിപയം
എല്ലാവർക്കും അത്തിപ്പയം കൈക്കാൻ ആഗ്രഹം ഉണ്ട് അതിന്റെ വിലയും കൂടുതലാണ്. എന്റെ വീട്ടിൽ എന്റെ വീട്ടിൽ എന്റെ ഉമ്മ. ഞാൻ. ഭാര്യ.3 കുട്ടികൾ ഉണ്ട്. എങ്ങനെ അത്തിപ്പയം കഴിക്കാൻ കയ്യും
ലിങ്കിൽ ക്ലിക്ക് ചെയ്യുക
www.ifshaussunna.in/2024/01/40.html?m=1
0:49
😮😅 0:52
മറുപടി കണ്ടില്ല
Athipazham
Replay requited
❤അൽഹംദുലില്ലാഹ് ഈ പഴത്തെ മനുഷ്യർക്കായി സൃഷ്‌ടിച്ച അല്ലാഹുവിനു നന്ദി ❤
അത്തി പഴത്തിൻ്റെ ഗുണമേന്മ ,അറിവ് പകർന്നു തന്നതിന് നന്ദി. 👍
ഈ പയം കൊള്ളാല്ലോ 😁
ശരീരത്തിന് ദോഷം മാത്രം ചെയ്യുന്ന മൊബൈലും.. അതുപോലെ ഫാസ്റ്റ് ഫുഡും എത്ര വില കൊടുത്തും വാങ്ങി വെട്ടി വിഴുങ്ങും അപ്പോൾ കാശ് ഒരു പ്രശ്നമേ അല്ല ഇതെല്ലാം കഴിച്ചു അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോയ് സ്കാനിങ്ങിനും ഡയാലിസിനും നാട്ടുകാരെടുത്ത് നിന്ന് പിരിവെടുത്ത് അതും ചെയ്യും
കാശ് ഒരു പ്രശ്നമേ അല്ല നാഥന്റെ കലാമായ ഖുർആനിൽ പറഞ്ഞത് കാശ് കൂടുതലാണ് പോലും 🙏
1000rs vaghiyal 3month upayogikkam
എനിക്ക് മൂത്രത്തിൽ കല്ലിന്റെ പ്രശ്നം വന്നപ്പോൾ കഴിക്കാൻ തുടങ്ങിയതാ 5 വർഷമായി 2 അത്തിപ്പഴ് 1ഗ്ലാസ് വെള്ളത്തിൽ രാത്രി ഇട്ട് വെക്കും രാവിലെ വെറും വയറ്റിൽ അത് കഴിക്കും ഇപ്പോൾ അതിന്റെ കൂടെ 5 ബാദം 10 കറുത്ത ഉണക്ക മുന്തിരി പിന്നെ 1 ഈത്തപ്പഴം കൂടി കഴിക്കുന്നു
അൽഹംദുലില്ലാഹ് പ്രശ്നങ്ങൾ ഒന്നുമില്ല അൽഹംദുലില്ലാഹ്
ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് അല്ലേ
@@alivk181 മനസിലായില്ല
🤣🤣🤣🤣
Masha allah
Masha allha👍👍
എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കാൻ ആളുണ്ട് ഇതു കൊണ്ട് എന്താ നിങ്ങൾക്കു ഗുണം മക്കളെ അത്തിപ്പഴത്തി നെ കുറിച്ച് ഖുർആനിൽ പറഞ്ഞിട്ടുണ്ട്
വളരേ ഉപകാരപ്റദമാണ് അത്തിപ്പഴത്തെപ്പറ്റിയുള്ള ഈ വിവരണം. അക്ഷരങ്ങളുടെ ഉച്ചാരണത്തിലെ തെറ്റകളും, അക്ഷരത്തെറ്റുകളും , മറ്റും ഒഴിവാക്കിയാൽ നൂറ് ശതമാനം നല്ലത്. കാരുണ്യവാൻ കരുണ ചെയ്യട്ടെ.
അവഗണിക്കുന്നത് അതിൻ്റെ വില കൊണ്ടാണ്.അല്ലാതെ ഇഷ്ടമില്ലാഞ്ഞിട്ടല്ല😔
സത്യം
Correct
2400 😮
വില കൂടുതൽ ആണെങ്കിലും കുറച്ചു വാങ്ങി കഴിക്കൂ
Oru thai vaghichu nadu
മാഷാ അല്ലാഹ് വലിയ ഒരു അറിവ് നൽക്കിയ ത്തിൽ സന്തോഷം അഭിനന്ദനങ്ങൾ
ദൈവമേ..ഇത് വലിയ ഒരു അറിവ്
അത്തിപഴത്തിൻ്റെ ഗുണം പറഞ്ഞുതന്നാതിനു നന്ദി
My favorite fruit dates and fig
അത്തിപ്പഴം ആരും അവഗണിക്കുന്നു എന്ന് പറയരുത് കാശുള്ളവർക്ക് മാത്രം വാങ്ങാൻ പറ്റുന്ന സാധനം
കാശുള്ളവർക് മാത്രം അല്ല ഒരു ഡോക്ടറേ കാണാൻ 500രൂപ കൊടുക്കണം 1/2 കിലോ അത്തിപ്പഴം വാങ്ങിച്ചാൽ 400രൂപ ആകും ഏതാണ് നല്ലത് എന്ന് നിങ്ങൾക് തീരുമാനിക്കാം 🤣
അര കിലോ എത്ര ദിവസം കഴിക്കാം j പിന്നെയും വാങ്ങേണ്ട
@@Hadizizaകുറച്ച് കഴിച്ചാല്‍ മതി കൂടുതൽ ഗുണം
@@Hadizizaഒരു പ്രാവശ്യം കാണിച്ചാൽ മതിയാവുന്ന ഡോക് ടറുണ്ടെങ്കിൽ അത്തിപ്പഴത്തിൻ്റെ ഫോട്ടോ നോക്കിയാൽ മതി😅😊😅
രോഗം വന്നാൽ ഹോസ്പിറ്റലിൽ എത്ര ക്യാഷ് കൊടുക്കാനും തയ്യാറുള്ളവർക്ക് ഖുർആനിൽ പറഞ്ഞ പഴം വാങ്ങാൻ ക്യാഷ് കൂടുതലാണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നത് ശരിയാണോ എന്ന് ചിന്തിക്കുക.. 🙏
1400 വർഷങ്ങൾക്കു മുമ്പ് പരിശുദ്ധ ഖുർആനിൽ പറഞ്ഞത്
അത്തി പഴത്തിൻ്റെ ഗുണമേന്മ പകർന്നു തന്നതിന് നന്ദി.
Good information. Shukran
Kuttikal undakan usthade ithu use cheyyamo
തീർച്ചയായും അനുഭവം unde എനിക്ക് തീർച്ചയായും use cheyim
നല്ല സൂപ്പർ അറിവ് 👍👍
ഞാൻ ഡെയ്‌ലി കഴിക്കുന്നു 👍ഒരു പാട് ഗുണം കിട്ടി 👍നമ്മുടെ പ്രായം തന്നെ നിലനിർത്തുന്നു 👍
Mashaallah
Thank u for detailed information about athipazham
ഇന്ന് മുതൽ പരീക്ഷിക്കാം 🌹📚
ഖുർആനിയ പഴം അത്തിപ്പഴം മാഷാ അള്ളാ 🕋
@user-uh6jy6tp5o ഖുർആൻ നിൽ അള്ളാഹു പേരെടുത്തു പറഞ്ഞ പഴം ആണ് അത്തി പഴം....
ഇന്നാണ് അതിന്റ ഗുണങ്ങൾ കണ്ട് പിടിച്ചത് അന്ന് അതിനുള്ള സാങ്കേതിക വിദ്യ ഇല്ല എന്നിട്ട് പോലും ഖുർആൻ ൽ പറഞ്ഞിട്ടുണ്ട്
അത്തി പഴം, olive, തേൻ എല്ലാം
@user-uh6jy6tp5oഉണ്ടോ. എങ്കിൽ നല്ല കാര്യം..എന്തായാലും അതിൻ്റെ ഗുണം ഖുർആനിൽ വ്യക്തമായി പറയുന്നുണ്ട്. ❤
ബൈബിളിൽ പറയുന്ന പഴം.
യേശു ക്രിസ്തു തേടിയ പഴം.
കഴിഞ്ഞ ആഴ്ച ഞാൻ കോഴിക്കോട് വലിയ അങ്ങാടിയിൽ നിന്ന് കുറച്ചു വാങ്ങി.. 300 ഗ്രാം 300 രൂപ വില.. കിലോ 1000 വില.. 20/10/2024
al hamdulilha. ithrayum ഗുണം തരുന്ന pazam വേറെ ഉണ്ട് എന്നു thonnunnilla.masha alhah 🤲❤🥰
ഞാൻ കഴിച്ചു തുടങ്ങി പിന്നെ ഷുഗർ കൂടും ഒരു ആയുർവേദ Dr പറനു ഞാൻ നിർത്തി ഇപ്പോഴത്തെ അറിവ് കഴിച്ചു തുടങ്ങാം
ഈ dr വിവരം ഇല്ലാ dr ആരും പറയില്ല അവരുടെ പണിപോകും അതാ കഴിക്കരുത് എന്ന് പറയുന്നത്
ഷുഗർ കൂടും... അനുഭവം ഉണ്ട്.... അല്പമൊക്കെ കഴിക്കാം
പറഞ്ഞത് എല്ലാം correct ആണ്.. scientifically
നമുക്ക് വീട്ടിൽ ക്യഷി ചെയ്യാൻ പറ്റും എന്റെ വീട്ടിൽ ഉണ്ട് അതിൽ അത്തി പഴം ഉണ്ടായി വരുന്നുണ്ട് തൈ നട്ടിട്ട് 4 മാസമേ ആയിട്ടുള്ളു ബഡ് തൈയാണ് നട്ടത് നന്നായി പരിചരണം കൊടുത്താൽ മതി
എവിടുന്ന കിട്ടും
എവിടെ നിന്നു വാങ്ങി തൈ
Avide kittum atthipayathinde plant
തൈ എവിടെ നിന്ന് കിട്ടി
പ്രാവർത്തികമാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അത്തിപ്പഴം തേൻ ഈന്തപ്പഴം ഇങ്ങനെയുള്ള ഒരുപാട് പഴങ്ങളെ കുറിച്ച് പറയുന്നുണ്ട്
😊 masha Allah but soo costly
100%ശരി. അഭിനന്ദനങ്ങൾ 👍👍👍
പരിശുദ്ധ ഖുർആനിൽ പറഞ്ഞ പഴമല്ലേ,,,,,,, ഗുണങ്ങളേ undaavuuu 👍👍
എനിക്ക് മൂലക്കുരു ഉണ്ടായിരുന്നു മൂന്ന് മാസം അത്തിപ്പഴം കഴിച്ചു ഇപ്പോൾ സുഖമായി
മാശാ അല്ലാഹ് വിലപ്പെട്ട അറിവ്❤
അത്തിപ്പഴം വലിയ ബേക്കറികളിൽ ഉണ്ട്..❤️
ما شاء الله طبارك الله ❤️❤️❤️
❤
تبارك الله ഇങ്ങനെയാണ്
Jassakkallah khir for valuable in formation about this fruit
Sugar koodumo nalla sugar rogiyanu ariyikan upadesha
ഇത് എങ്ങനെയാണ് ഉണക്കി എടുക്കുന്നത്?
ഇത് നിങ്ങൾ ഉണക്കണ്ട ഉണങ്ങിയത് വാങ്ങാൻ കിട്ടും
1 kg 800,900, രൂപ വില വരും
ഒട്ടും അവഗണയില്ല...
നല്ല വില കൊടുക്കണം...
😊
എനിക്ക് സോറിയാസിസ് ഉണ്ട് മാറാൻ പല മരുന്നുകൾ അയുർവേദം ഹോമിയോ എല്ലാം നോക്കി മാറും വീണ്ടും വരും അങ്ങനെ അത്തിപഴം കഴിക്കാൻ ഒരാൽ പറഞ്ഞു കഴിക്കാൻ തുടങ്ങി മൂന്ന് മാസം കൊണ്ട് അൽഭുതകരമായ മാറ്റമാണ് ഉണ്ടായത് അനുഭവം
Mashaallah 😍
ഒരു ദിവസം എത്ര എണ്ണം കഴിക്കും
എപ്പോഴാ കഴിക്കുന്നത്
മാഷാ അല്ലാഹ് 👌👌👌
അൽഹംദുലില്ലാഹ് 🤲🤲🤲
It is sweet by itself. No sugar/honey is added in it.
Masha allah. Alhamdulillah 👍👍❤️
Good Information❤ thanks❤
വൃക്കയുടെ ആരോഗ്യത്തിന് നല്ല താ
🙏ഗുണങ്ങളുണ്ട് എന്ന് പാഞ്ഞത് കൂടാതെ കഴിക്കാനുള്ള രീതികുടെ പാഞ്ഞത് നന്നായി
നല്ല അറിവ്
സൗദിയിൽ വില കുറവ് 10 റിയാൽ കൊടുത്താൽ കിട്ടും
10 റിയാലിന് എത്ര തൂക്കം കിട്ടും
60 റിയാൽ ഉണങ്ങിയാതിന്ന് 1kg
Thankyou
Sadharanakkarkku vangan ithrayum vilakoodiyapazham vangi kazhiykkuka prayogika mallalo
അത്തിപഴം മൂല കുരു പൈൽസ് ബാസൂർ തടയുന്നതിന്നാണ് ഏറ്റവും നല്ല ഔഷത മായി കരുതുന്നത്. അതാണ് പ്രത്യേകമായി പറയേണ്ടത്.അത് ഇതിൽ പറഞ്ഞു കണ്ടില്ല.
അതെ ഞാൻ ഒരു പ്രഭാഷണത്തിൽ കേട്ടിരുന്നു
പൈൽസിന് ഏറ്റവും നല്ലത് ഇത് കഴിച്ചു കുറച്ചു മാറ്റം വരെ വന്നിട്ടുണ്ട്
വിർകയേ ഫിൽട്ടർ ചെയും. മൂത്രക്കല്ല് ഇല്ലായ്മ ചെയും
Very very true
Ente tharavatil eshtam poleundu
Veruthe nashichu pogunnu arkum venda😊
കാട്ട് അത്തിയാകും
S
Kidneyil creating kooduthal ullavek kazikkamo
ഇത് വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ ജൂസ് ആക്കി കഴിച്ചാൽ ഫലം കുറയുമോ
super massage
അസ്സലാമുഅലൈകും .
അത്തിപ്പഴത്തെ നിസാരമാക്കി കാണുന്നതല്ല ഉസ്താദേ .
വിലയാണ് പ്രശ്‍നം.അത്തിപ്പഴത്തിൽ നിന്നും സാധാരണ നാം മാറി നിൽക്കുന്നത് അതിന്റെ വില കൊണ്ടാണ്.
jassakkallah khir
പച്ചക്ക് തിന്നാൻ പറ്റുമോ
അല്ലാതെ കറിവെച്ചു കഴിക്കേണ്ടത് അല്ല ഇത് 😂
good information 👍👍👌👌
43 ഗുണങ്ങൾ പറഞ്ഞതിൽ പ്രധാനപ്പെട്ട ഒരു ഗുണം പറഞ്ഞില്ല. പൈൽസ് രോഗത്തിന് അത്യുത്തമമാണ് അത്തിപ്പഴം.
Good 😂 6:20
😂 6:36
ഉണങ്ങിയ അത്തിപ്പഴം തന്നെ കഴിക്കണമെന്നുണ്ടോ? പാകമായ പഴം കഴിച്ചുളടെ
ചൂട് വെള്ളത്തിൽ ഇടണോ?
അത്തിപ്പഴം വളരെ ഇഷ്ടമാണ് പക്ഷേ അതിന്റെ വില സഹിക്കാനാവുന്നില്ല
BP യും രക്തസമ്മർദ്ദവും രണ്ടും ഒന്നുതന്നെയാണ്.
കോഴിക്കോട് ലുലു മാളിലുണ്ട് നല്ലത് 500 ഗ്രാം 400 RS
250 ഗ്രാം250 RS
അത്തിപ്പഴം ഉണങ്ങുമ്പോഴാണ് അതിന് മധുരം ഉണ്ടാകുന്നത്
അല്ലാതെ അതിന് മധുരം ചേർക്കുന്നതല്ല അതിന് പരാഗൻ നടത്തുന്നത്
ഒരുതരം കടന്തൽ (കൊളവി )
ആണ് ആകായുടെ ഉള്ളിൽ വെച്ചു അത്ചത്തുപോകും
പലവലുപ്പത്തിലുള്ള അത്തിപ്പഴവും ഗൾഫിൽ കിട്ടും
വലുപ്പത്തിനനുസരിച് വിലയും കൂടും .അള്ളാഹു സത്യം ചെയ്ത മരമാണ്
അത്തിമരവും.സയിത്തൂൺ മരവും .സയിടത്തുൻകായും
പലവലുപ്പത്തിലും .ടേസ്റ്റിലും ഉണ്ട് .ഇത് രണ്ടും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് .ഒരുവിധം രോഗത്തിനെല്ലാം നല്ലതാണ്
Kallinu kuravundo marupady pratheeshikkunnu
ഉണ്ടാവും
@@losttinkorea143 thanks
നബി പറഞ്ഞ ഖുർആനിൽ പറഞ്ഞ പഴമായതുകൊണ്ട് അത്ര ഗുണമുള്ളത് വേറൊന്നും ഉണ്ടാവില്ല
മാഷാ അല്ലാഹ് ഇത്രയും ഗുണങ്ങൾ? പൈസയുടെ കുറവുണ്ട്
അത്തി പായം ഒരു നല്ല പയം ആണ്
വtheനി. വ. സൈത്തൂൻ(ഖുർആൻ )അള്ളാഹു.....(സൈത്തൂൻ oliv. Payam)
Sugar ullavrk kazhikkamo
Gulf countries normal price.
Masha Allah ❤
ഞാനിതുവരെ കഴിച്ചിട്ടില്ല.കണ്ടിട്ട് പോലുമില്ല
എവിടെ കിട്ടും?
കിട്ടും
നമ്മുടെ നാട്ടിൽ ഉള്ള അത്തി കഴിക്കാൻ പറ്റുമോ
Yes
തോരൻ, അച്ചാർ,കറി തയ്യാറാക്കാം
വില എത്ര വരും
Make a vedio about special fruits which prevents CANCER , which is affected at old ages .
ഇതിന്റെ കൂടെ അത് കൂടെ ചേര്‍ത്ത മതിയാരുന്നു
ചുമ്മാ പുളു എല്ലാം ബിസിനസ്സ്
ഓരോ രാജ്യങ്ങളില്‍ അതാത് കാലാവസ്ഥയില്‍ ഉണ്ടാവുന്ന ത് കഴിച്ച അവിടെ ഉള്ളവര്‍ക്ക് അത് മതി
എല്ലാം നല്ലത് തന്നെ കഴിക്കുന്ന ഓവറില്‍ ആണ് നമുക്ക് പ്രശ്നം
Very nice 👍
Where iit is available pllease inform me
സൂപ്പർ
ഗൾഫിൽ mimnum അതിപയം ഇന്നു കിട്ടിയ njan ഈ വിഡിയോ കാണുന്ന 😂
1 അര കിലോ ഞാൻ എല്ലാ മാസവും വാങ്ങും. Best ആണ് ഞാൻ രാത്രി 3 എണ്ണം വെള്ളത്തിൽ ഇട്ടു രാവിലെ വെറും വയറ്റിൽ കഴിക്കും. 60 എണ്ണം ഉണ്ടാവും 1 കിലോ dry ആയ അത്തിപയം
പയു०.അലല.പഴ०
good മെസ്സേജ് ❤
എല്ലാവർക്കും അത്തിപ്പയം കൈക്കാൻ ആഗ്രഹം ഉണ്ട് അതിന്റെ വിലയും കൂടുതലാണ്. എന്റെ വീട്ടിൽ എന്റെ വീട്ടിൽ എന്റെ ഉമ്മ. ഞാൻ. ഭാര്യ.3 കുട്ടികൾ ഉണ്ട്. എങ്ങനെ അത്തിപ്പയം കഴിക്കാൻ കയ്യും
പീടികയിൽ പോയി വാങ്ങി കഴിക്കാം
Kallu kuravundo marupady pratheeshikkunnu
Good informaton
Skin whitening avumo
എങനെ കഴിക്കണം
Njanumrakpoyapolkodunnu
السلام عليكم!
Ustad Teen Njhan Ratri Glass Vellatil 2 Annamitte Ravile Chavachu Tinnugayum Vellam Kudikugayum Cheidhu?
5matte Divassam Gas Piduttam Tudangi???
Edhinde Koode Andangilum Chertu Kazhichal Rakshayundo???
N A Sahayikamo???
Good 👍
Hart rogik kazikkamo
ഒണങ്ങിയ പഴം വെള്ളത്തിൽ ഇട്ടു വെക്കണമോ
സാധാരണ കാർക്ക് താങ്ങാൻ പറ്റാത്ത വിലയാണ് അത് കൊണ്ടാണ് വാങ്ങാൻ കഴിയാത്തത്
നമ്മുടെ നാട്ടിലെ അത്തിപ്പഴം തിന്നാൻ പറ്റുമോ?
അർശസ്സ് പറിച്ചു കളയും എന്നുള്ള
വിവരം പറഞ്ഞില്ല.അല്ലാഹു സതൃംചെയ്തു പറഞ്ഞ പഴമല്ലേ
Sugar ullavark kazhikamo
പൈൽസിനും നല്ലതാണ് സ്ഥിരമായി കഴിക്കുക
അതെ, മൂലക്കുരു, പൈൽസ് തുടങ്ങിയ രോഗങ്ങൾ മാറും.
വീഡിയോ യിൽ പറയാൻ വിട്ടു പോയതാണ്.
ഇത് ബൈബിള്‍ പറയുന്ന പഴമാണ്❤
അത്തിപ്പഴാത്തെപ്പറ്റി ഒലിവ് ഇതിന്റെ പേരിൽ ഒരായത്തു തന്നെയുണ്ട് ഖുർഹാനിൽ