ഫാസിലിനെ ഇന്റർവ്യൂ വിളിച്ച് മകൻ എവിടെയും എത്തിയില്ല എന്ന് പറഞ്ഞ അതേ അവതാരകൻ ഇന്ന് ഫഹദ് ഫാസിലിന്റെ ഒരു ഇന്റർവ്യൂ ന് വേണ്ടി കാത്തു നിൽക്കേണ്ട അവസ്ഥ.. കർമ്മ 😘
സ്വന്തമായ ഒരു ഇരിപ്പിടം മലയാള സിനിമയിൽ കണ്ടെത്തിയ നടൻ, ഓരോരോ സിനിമകൾ കഴിയുന്തോറും തനിക്കു തുല്യം താൻ മാത്രം എന്ന് സിനിമയിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്ന brilliant actor.
After malik 🔥🔥🔥🔥🔥🔥 Fell in love with fahaad acting and earlier my fav mallu film was the drishyam series but now my favourite mallu film is MALIK 🔥 MALIK HAD EVERYTHING Acting(GOAT) Direction Cinematography(one takes shots) Bgm(GOAT)and songs
ഹ ഹ ഹ മാധ്യമങ്ങൾ ഭയങ്കര ഭീകരരാണ്.. നല്ല ഉത്തരം പൊളിച്ചു.. ഇതാണ് നിലപാട്. ഉള്ളിലുള്ളത് അതേപടി ചങ്കൂറ്റത്തോടെ പറയുക എന്ന രീതി.. പറയാനുള്ളത് നേരിട്ട് പറയും അല്ലാതെ അത് ഫേസ് ബുക്കിലിടില്ല.. ഞാനാരുടെ കാര്യത്തിലും അനാവശ്യമായി ഇടപെടില്ല. അതുപോലെ എൻ്റെ കാര്യത്തിലും ഇടപെടുന്നതിൽ താൽപര്യമില്ല....ബിഗ് സല്യൂട്ട്..,
Exactly.. many people like Prithvi Raj, but he’s everything Fahad Fazil is not .. useless talks, bhayangara show off & pongacham parachil, tries to act smart, englishum pora, but thinks his English is something great!
@@angelangel946 yeah.. It's just like social influence not your own response as a good learner because Fahadh not acceptable to all women and his attitude, thinking, perspicacious are not same at all...totally different from all men. As an actor and good human... If you didn't agree please watch latest interviews...
ഫഹദിന്റെ ഇന്റർവ്യൂ ആദ്യമായി കാണുവാ.. കണ്ടു മടുത്ത ഇന്റർവ്യൂ ചോദ്യങ്ങളെക്കാൾ വ്യത്യസ്തമായതും കണ്ടിരിക്കാൻ തോന്നുന്നതുമായ ചോദ്യങ്ങളും അതിനെല്ലാം വ്യക്തവും സിംപിൾ ഉം ആയ ഉത്തരങ്ങളും..
പ്രിയമുള്ള ഫഹദ് സാർ, അങ്ങും കുടുംബവും സുഖമായിരിക്കുന്നു എന്നു കരുതുന്നു.എന്നും എപ്പൊഴും ആയുരാരോഗ്യത്തോടെസുഖമായിരിക്കുവാൻ പ്രാർത്ഥിക്കുന്നു. ഞാൻ ഗുരുവായൂർ ദേവസ്വത്തിൽ നിന്നും റിട്ടയർ ചെയ്ത ഒരു ആനക്കാരൻ ആണ് എൻ്റെ പേര് ആറന്മുള മോഹൻ ദാസ് - അങ്ങയുടെ സിനിമകളിൽ എനിക്ക് ഏറെ ഇഷ്ടമായത് സത്യൻ അന്തിക്കാട് സാർ സംവിധാനം നിർവഹിച്ച ഒരു ഇൻഡ്യൻ പ്രണയകഥ എന്ന മൂവിയാണ്. സിനിമ കണ്ടു കഴിഞ്ഞപ്പോൾ എവിടെയോ ഉളളിൽ ഒരു മധുരമായ നൊമ്പരം ബാക്കി നില്ക്കുന്നതു പോലെ തോന്നി. സാറിൻ്റെ ശ്രീമതിയുടെ ചിത്രങ്ങളിൽ ഓം ശാന്തി ഓശാന എന്ന മൂവി ഏറെ ഇഷ്ടമായി. സർ , പിന്നെ ഒരു കാര്യം ചോദിക്കുന്നതു കൊണ്ട് അങ്ങേയ്ക്ക് അസംതൃപ്തിയൊന്നും തോന്നുകയില്ലെങ്കിൽ പറയാം.... ഞാൻ ഒരു തിരക്കഥ എഴുതി പൂർത്തിയാക്കി വെച്ചിട്ടുണ്ട്. സാർ തന്നെ ഇതിലെ പ്രധാന കഥാപാത്രമായി അഭിനയിക്കണമെന്നുള്ളതാണ് എൻ്റെ ഏറ്റവും വലിയ ആഗ്രഹം. ഇതു വരെ ഒരു സിനിമയിലും ഉൾപ്പെടുത്തിയിട്ടില്ലാത്ത വളരെ വ്യത്യസ്ഥമായ ഒരു തീം ആണ്. ഇതു വരെ ആരും ഒരു സിനിമയിലും ചെയ്തിട്ടില്ലാത്ത ഒരു പ്രത്യേക സമുദായത്തിൽ പെട്ട ഒരു കുടുംബത്തിൽ ജനിച്ച ഇരട്ട സഹോദരന്മാരിൽ ഒരാളുടെ ജീവിതത്തിലൂടെ ഒരു അത്യപൂർവ്വമായ " വളരെ ഡെപ്ത്തുള്ള , ആന ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത സങ്കീർണ്ണമായ നിരവധി മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു ആനക്കഥ "യാണ് പ്രമേയം......'.. ഈ കഥ കേൾക്കുവാൻ സർ, അങ്ങേയ്ക്ക് താല്പര്യം ഉണ്ടാകുവാൻ ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങിനെങ്കിൽ തീർച്ചയായും സർ.അങ്ങ് എൻ്റെ ഈ നമ്പറിൽ ഒരു മെസ്സേജ് തന്നാൽ അത് , തികച്ചും അത്യപൂർവ്വമായി മാത്രം ഇടക്കിടെ സംഭവിക്കാറുള്ള , പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരു നല്ല മലയാളം ലൈഫ് സ്റ്റോറിയുടെ ദൃശ്യാവിഷ്ക്കാരത്തിനുള്ള തുടക്കമാവും.. എൻ്റെ തൂലികയിലൂടെ തികച്ചും ഗ്രാമാന്തരീക്ഷത്തിൽ നടക്കുന്ന ഒരു തനി നാടൻ കഥ പറയുന്ന സിനിമയുടെ ജനനം കൂടിയായിരിക്കും ഇത്.....!! ശുഭപ്രതീക്ഷയോടെ , ആറന്മുള മോഹൻ ദാസ് , ഗുരുവായൂർ . Mobile: 9947996230.
You are someone I adore soo much as an actor and as an individual.. Nothing can match up to the realism and the skills you bring on the table with your mesmerizing acting..Respect to you 💯
reply okke bhayankara sensible aanu sir... I'm not sure if ur philosophy classes or life experiences helped u MORE to see things n situations like this... oru bhayankaramaana artist... Maheshinte prathikaram is my all time favourite...
Hi sir your are a such great actor I am proud of your fan. I am a Andhra guy.i didn't understand malayalam language.but I saw your cinemas your acting is speechless
It's REAL interview to Fahadh Fazil and waiting new interviews like this because other interviews are just like entertainment but these kind of interviews are more better to Fahadh Fazil and brings his perspicacious but others are just show his real attitude...
ഒരിക്കലും വലിയ സംവിധായകരുടെ പ്രലോഭനങ്ങളിൽ പോയി തല വെയ്ക്കരുത് ഫഹദ്. അടുത്ത കാലത്തായി ഇറങ്ങിയ ഇവരുടെ സിനിമകൾ അതിനു തെളിവാണ്. താങ്കളിലെ നടനെ കണ്ടെത്താനും ചൂഷണം ചെയ്യാനും പുതുതലമുറ സംവിധായകർക്ക് കഴിഞ്ഞിട്ടുണ്ട്. ഗോ അഹെഡ് ഓൺ യുവർ ഓൺ
ഫാസിലിനെ ഇന്റർവ്യൂ വിളിച്ച് മകൻ എവിടെയും എത്തിയില്ല എന്ന് പറഞ്ഞ അതേ അവതാരകൻ ഇന്ന് ഫഹദ് ഫാസിലിന്റെ ഒരു ഇന്റർവ്യൂ ന് വേണ്ടി കാത്തു നിൽക്കേണ്ട അവസ്ഥ.. കർമ്മ 😘
Uff romanjam
@Lawrence Wilson nobody cares
👍🔥
Yes,maximum kuthithirippu chodyangal mathramaanu iyaal aare interview cheythaalum chodikkaaru
@@shafitrendz ee programinte format anganeyanu bro... Athallle nere chovve.. Enn..
സ്വന്തമായ ഒരു ഇരിപ്പിടം മലയാള സിനിമയിൽ കണ്ടെത്തിയ നടൻ, ഓരോരോ സിനിമകൾ കഴിയുന്തോറും തനിക്കു തുല്യം താൻ മാത്രം എന്ന് സിനിമയിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്ന brilliant actor.
നിലവിലെ നായക നടന്മാരിൽ ഏറ്റവും നന്നായി Natural Acting കണ്ടിട്ടുള്ളത് Fagad Fazil ൽ ആണ്.💯👌
തീർച്ചയായും 👍
True✨️
Right
Fagad allaa, Fahad Fazil.. 😄
ട്രാൻസ്... താങ്കൾ ചെയ്ത പോലെ.. ചെയ്യാൻ ഇന്ന് മലയാളം സിനിമ യിൽ മറ്റൊരു നടൻ ഇല്ല
True. Felt an international standard.
സത്യം.സിനിമയെകുറിച്ചുപലഅഭിപ്രായങ്ങളുമുണ്ടാവാം പക്ഷെ ഫഹദിന്റെഅഭിനയം.മറ്റുയൂത്തൻമാർക് തൊടാൻപോലുംപറ്റില്ല ഈ റോൾ 🔥🔥
Sathyam
True
🔥
മാലിക് നു ശേഷം കാണുന്നവരുണ്ടോ
ദേ ഞാനും.... 🤩🤩🤩🤩
Yes
ഉണ്ട്
Illa vikraminu mumbu undu..😁
എന്നും നിലനിൽക്കുന്ന നടൻ.. കാരണം കഴിവ് ഒരിക്കലും വറ്റാത്ത നടൻ 😍
അഭിനയത്തിന്‍െറ സൂക്ഷ്മ ഭാവങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന അതേ മിടുക്ക് മറുപടിയിലുണ്ട് .. Great Actor and person
ജോജിക്കും മാലിക്കിനും ഒക്കെ ശേഷം ഇത് കാണുന്നവർ ഉണ്ടോ?
Yepz
Watch second time dude🤗
After malik 🔥🔥🔥🔥🔥🔥
Fell in love with fahaad acting and earlier my fav mallu film was the drishyam series but now my favourite mallu film is MALIK 🔥
MALIK HAD EVERYTHING
Acting(GOAT)
Direction
Cinematography(one takes shots)
Bgm(GOAT)and songs
Vikram, malyankunju🙌
Njn Inna kande🙂
കഷണ്ടി... ഇങ്ങനെ ആണ് ഞാൻ കംഫര്ട്ടബിള്....👌👌👌❤.. ഞാനും ഇങ്ങനെ തന്നെ ആണ്
Medicines pulli cheyyundu Ulla safe akkan
ലോകം കണ്ട ഏറ്റവും മികച്ച നടൻ
Myr overrated type cast psycho vaanam fahad 🤢🤢🤢🤢
Natural Actor speaks so naturally.. Huge fan of Fahad from TN..:)
സിനിമയിൽ കഥാപാത്രവും സിനിമയ്ക്ക് പുറത്ത് ഫഹദ് എന്ന വ്യക്തിത്വവും❤️
ഹ ഹ ഹ മാധ്യമങ്ങൾ ഭയങ്കര ഭീകരരാണ്.. നല്ല ഉത്തരം പൊളിച്ചു..
ഇതാണ് നിലപാട്. ഉള്ളിലുള്ളത് അതേപടി ചങ്കൂറ്റത്തോടെ പറയുക എന്ന രീതി.. പറയാനുള്ളത് നേരിട്ട് പറയും അല്ലാതെ അത് ഫേസ് ബുക്കിലിടില്ല.. ഞാനാരുടെ കാര്യത്തിലും അനാവശ്യമായി ഇടപെടില്ല. അതുപോലെ എൻ്റെ കാര്യത്തിലും ഇടപെടുന്നതിൽ താൽപര്യമില്ല....ബിഗ് സല്യൂട്ട്..,
Uijjuiijiijhhui jiuiibjiiuiijij iiiiiiiiiiiihi to jiiiiuiih
Uijjuiijiijhhui jiuiibjiiuiijij iiiiiiiiiiiihi to jiiiiuiih
Ibi
Uiihiiii
I ii iiiii hhihiihiuui
സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞതാണ് ഫഹദിന്റെ വിജയം.
Fahadh's voice and eyes🔥🔥
Most sensible actor in the industry. He comes, act and leaves. No useless talks, show offs , much lesser public interviews, controversies.
Exactly.. many people like Prithvi Raj, but he’s everything Fahad Fazil is not .. useless talks, bhayangara show off & pongacham parachil, tries to act smart, englishum pora, but thinks his English is something great!
@@SimV239 true that..
And no fans association.
🔥Malik🔥 സിനിമക്ക് ശേഷം interview കാണൂന്നവർ ഉണ്ടോ 🥶💯
Fahad is a great actor. The way he handled the questions was brilliant. Especially the trap questions.
fahad is my favorite actor.very simple man.all the best fahad
Anjana Vattamparambath ............EE NAATTIL PENNUNGALKKU ORU VILAYUMILLEE. .................SWANTHAM MAKALAAKAAN PRAAYAMULLA PENNINE KETTIYA IVANOKKE THULAYATTE
Anjana Vattamparambath pachakam malayalam
ANGEL ANGEL 2 perkkum sammadhammaane ..nezriya happy aane...nezriyakk illaatha kuzhappam ninakk aano...
@@angelangel946 yeah.. It's just like social influence not your own response as a good learner because Fahadh not acceptable to all women and his attitude, thinking, perspicacious are not same at all...totally different from all men. As an actor and good human... If you didn't agree please watch latest interviews...
@@angelangel946 kettiya kuttikillaa dukkam enthina kunje ninakku
Pinne magal again ulla prayam illaa Fahadinu 12 wayas ullappozha nazriya jenichathu 12 wayasil ........ Enikk thonunillaaa athum annathe kalathu
Interview കാണാൻ രസം, പ്രിത്വിരാജ്,ഫഹദ്,മമ്മൂട്ടി
Antony vargees
Tovi
Mammotyoo enth vakkayil
And TOVINO
@@franjon5350 *Hater spotted😂*
Tranceilleaa abinayam uff 👌💞
He has frankness in his words. Happy for Fahad as an actor and an individual.
ഒരു സമയത്തു മമ്മൂക്കയും ലാലേട്ടനും ചെയ്തുവെച്ച ധാരാളം ജീവനുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച സിനിമകൾ ഇനി ഫഹദ് ഫാസിൽ എന്ന നടനിലൂടെ നമുക്ക് കാണാൻ കഴിയും 😊
I like fahad fazil in malayalam and vijay setupathi in tamil. Both of them r natural and great actors. They have grt future.
Manoj Mohan Ennaalum Parayuva Saho
VIJAY SETHUPATHI is More than ,Better than FAHAD ...But Fahad is Best Youth Actor in Malayalam
Yeah
Fahadh is way beyond as an actor when compared with Vijay Sethupathi. I adore both of them but Fahadh is in an altogether different league.
Me tooo.....
Same pitch..
ഫഹദിന്റെ ഇന്റർവ്യൂ ആദ്യമായി കാണുവാ..
കണ്ടു മടുത്ത ഇന്റർവ്യൂ ചോദ്യങ്ങളെക്കാൾ വ്യത്യസ്തമായതും കണ്ടിരിക്കാൻ തോന്നുന്നതുമായ ചോദ്യങ്ങളും അതിനെല്ലാം വ്യക്തവും സിംപിൾ ഉം ആയ ഉത്തരങ്ങളും..
വ്യക്തമായ മറുപടികൾ.. ഫഹദ് ന്റെ ഇന്റർവ്യൂ കാണുന്നത് വളരെ കോൺഫിഡന്റ് um സന്തോഷവും തരുന്ന ഒന്നാണ്
പ്രിയമുള്ള ഫഹദ് സാർ,
അങ്ങും കുടുംബവും സുഖമായിരിക്കുന്നു എന്നു കരുതുന്നു.എന്നും എപ്പൊഴും ആയുരാരോഗ്യത്തോടെസുഖമായിരിക്കുവാൻ പ്രാർത്ഥിക്കുന്നു.
ഞാൻ ഗുരുവായൂർ ദേവസ്വത്തിൽ നിന്നും റിട്ടയർ ചെയ്ത ഒരു ആനക്കാരൻ ആണ് എൻ്റെ പേര് ആറന്മുള മോഹൻ ദാസ് - അങ്ങയുടെ സിനിമകളിൽ എനിക്ക് ഏറെ ഇഷ്ടമായത് സത്യൻ അന്തിക്കാട് സാർ സംവിധാനം നിർവഹിച്ച ഒരു ഇൻഡ്യൻ പ്രണയകഥ എന്ന മൂവിയാണ്.
സിനിമ കണ്ടു കഴിഞ്ഞപ്പോൾ എവിടെയോ ഉളളിൽ ഒരു മധുരമായ നൊമ്പരം ബാക്കി നില്ക്കുന്നതു പോലെ തോന്നി. സാറിൻ്റെ ശ്രീമതിയുടെ ചിത്രങ്ങളിൽ ഓം ശാന്തി ഓശാന എന്ന മൂവി ഏറെ ഇഷ്ടമായി.
സർ ,
പിന്നെ ഒരു കാര്യം ചോദിക്കുന്നതു കൊണ്ട് അങ്ങേയ്ക്ക് അസംതൃപ്തിയൊന്നും തോന്നുകയില്ലെങ്കിൽ പറയാം....
ഞാൻ ഒരു തിരക്കഥ എഴുതി പൂർത്തിയാക്കി വെച്ചിട്ടുണ്ട്. സാർ തന്നെ ഇതിലെ പ്രധാന കഥാപാത്രമായി അഭിനയിക്കണമെന്നുള്ളതാണ് എൻ്റെ ഏറ്റവും വലിയ ആഗ്രഹം.
ഇതു വരെ ഒരു സിനിമയിലും ഉൾപ്പെടുത്തിയിട്ടില്ലാത്ത വളരെ വ്യത്യസ്ഥമായ ഒരു തീം ആണ്.
ഇതു വരെ ആരും ഒരു സിനിമയിലും ചെയ്തിട്ടില്ലാത്ത ഒരു പ്രത്യേക സമുദായത്തിൽ പെട്ട ഒരു കുടുംബത്തിൽ ജനിച്ച ഇരട്ട സഹോദരന്മാരിൽ ഒരാളുടെ ജീവിതത്തിലൂടെ ഒരു അത്യപൂർവ്വമായ " വളരെ ഡെപ്ത്തുള്ള , ആന ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത സങ്കീർണ്ണമായ നിരവധി മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു ആനക്കഥ "യാണ് പ്രമേയം......'.. ഈ
കഥ കേൾക്കുവാൻ സർ, അങ്ങേയ്ക്ക് താല്പര്യം ഉണ്ടാകുവാൻ ഞാൻ പ്രാർത്ഥിക്കുന്നു.
അങ്ങിനെങ്കിൽ തീർച്ചയായും സർ.അങ്ങ് എൻ്റെ ഈ നമ്പറിൽ ഒരു മെസ്സേജ് തന്നാൽ അത് , തികച്ചും
അത്യപൂർവ്വമായി മാത്രം ഇടക്കിടെ സംഭവിക്കാറുള്ള , പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരു നല്ല മലയാളം ലൈഫ് സ്റ്റോറിയുടെ ദൃശ്യാവിഷ്ക്കാരത്തിനുള്ള തുടക്കമാവും.. എൻ്റെ തൂലികയിലൂടെ തികച്ചും ഗ്രാമാന്തരീക്ഷത്തിൽ നടക്കുന്ന ഒരു തനി നാടൻ കഥ പറയുന്ന സിനിമയുടെ ജനനം കൂടിയായിരിക്കും ഇത്.....!!
ശുഭപ്രതീക്ഷയോടെ ,
ആറന്മുള മോഹൻ ദാസ് ,
ഗുരുവായൂർ .
Mobile: 9947996230.
എന്തായി ചേട്ടാ ഫഹദ് വിളിച്ചോ? please reply.
ഷമ്മി ഫാൻസ് ഇവിടെ കമോൺ
രംഗൻ ❤
Fahaad in Kerela,Vijay sethupathi in tamil nadu,Nani in telengana
Finest this generation actors 🔥🔥🔥🔥
Ayye Nani okke comedy aanu. Vijay Sethupathi has a really bad script selection these days. Fahadh faasil>>>>>
13:38 He is the man❤️
മാലിക്കിന് ശേഷം കാണുന്നവർ ഉണ്ടോ
Attittude..!!!! ✊👊 Super interview
ഫഹദ് നിങ്ങൾ ഒരു നല്ല നടനാണ്
വളരെ സിമ്പിൾ ആയ നടൻ
You are someone I adore soo much as an actor and as an individual.. Nothing can match up to the realism and the skills you bring on the table with your mesmerizing acting..Respect to you 💯
ഇപ്പോൾ കാണുന്നവർ ഒണ്ടേൽ like
“Sir sir “always is saying Respect personality 👌🏽😍
He is not only a great actor but an extremely free and frank guy, down to earth and humble. Speaks from his heart. Keep it up Fahad.
An awesome actor...Undoubtedly the best...What a gifted talent...😍🙏😍
feel the chill & feel the strength.
ഇത്ര നല്ലരീതിയിൽ ഉള്ള മറുപടി ഫുൾ കാണാൻ പിടിച്ചിരുത്തുന്ന
intresting untervew ihve ever seened :) jony sir is jst amazing with questions and balencing with it...
ഫഹദ്,പ്രിത്വി,ജോജോ,വിനായകൻ,പാർവതി,നിത്യ മേനോൻ,ദിലീഷ് പോത്തൻ💕
Enthuva 🙄
The real Journalist and the real actor
Such a gud personality😇...Well quoted👏👏🥰
Fahad is a good actor ... I like him
Best example for ACTION SPEAKS LOUDER THAN WORDS
Love you Fahad...Keep going the way you are...Stay blessed...😍👍🙏
എനിക്കും ഫഹദിനെ പോലെ മമ്മൂക്കയുടെ stardom exploit ചെയ്യുന്ന സിനിമകൾ ഭയങ്കര ഇഷ്ട്ടാ
reply okke bhayankara sensible aanu sir... I'm not sure if ur philosophy classes or life experiences helped u MORE to see things n situations like this... oru bhayankaramaana artist... Maheshinte prathikaram is my all time favourite...
Paperback pap
Fahad fazil is my favorite acter.nigalku pakaran vaekan eppolulla oru actersum ella malayalathil
ഈ അഭിമുഖം ഒരു കുടുബ ചിത്ര കണ്ടപോലെ മനസ്സിൽ തോന്നി
Respect
Hi sir your are a such great actor
I am proud of your fan. I am a Andhra guy.i didn't understand malayalam language.but I saw your cinemas your acting is speechless
The most sensible actor of malayalam industry.
Fahad and nazriya 😍 my favorite couple and favorite actors
Entteyum
Same
പക്കാ personality 💯
Nalla face expression ulla actor anu fahad
Great(finest) actor indeed....
Trance kand vannavar ivide
Fahad you are a great brilliant actor. Your selection of movies are very good. 👍
"njn oru pediyode alla cinemayilek vannath pretheekshayode aanu" 😇😇
Oro cinema kaanan paisa mudaki theatre il pokumbozhum njngalde ullilum ithe preetksha thanne aanu. Sambahavam adipoli aayirikum ennula pretheeksha
M💪💪💪💪
Malayalam film industry will be depending on Prithviraj and Fahad in the coming years. Honest Interview 👍
Interview adhikam kandittilla..... Search cheithu kandethi
Genuine man❤️
7:09 🔥♥️
It's REAL interview to Fahadh Fazil and waiting new interviews like this because other interviews are just like entertainment but these kind of interviews are more better to Fahadh Fazil and brings his perspicacious but others are just show his real attitude...
kannilude communicate cheyuna nadan!
Mohammed Huzaifa Athengane Manasilayilla ??
@@ajithkalloor6404 watch his movies
@@vimalmanohar7032 Even though Nothing is there
@@ajithkalloor6404 thondi muthallum drisakhiyum
Smart handsome clear true guy
6:50 great
Ente favorite actor
ഫാസിൽ ഇനി ഒരു സിനിമ സംവിധാനം ചെയ്യണം
Fahad💯👌🥰
Fahad fazil is very good actor.and good man 👍🌹💝
Adipoli couples....God Bless U both....!
Nice interview.enjoyed watching it.
ലാലേട്ടന് ശേഷം ഫഹദിക്ക... അഭിനയം only അഭിനയം....
Fasil_ Kaicherry guhan
Ys
കോപ്പ് ആണു
Also prthvi
mammokka
fahad
soubin
oru rakshayumilla
4:45 aavesham reference 😂
Please add English subtitles.🙏
fahad, good ansers .
Please add subtitles
Yendhoru manushyan aanu ingeeru♥️♥️♥️♥️🔥🔥🔥🔥
ഒരിക്കലും വലിയ സംവിധായകരുടെ പ്രലോഭനങ്ങളിൽ പോയി തല വെയ്ക്കരുത് ഫഹദ്. അടുത്ത കാലത്തായി ഇറങ്ങിയ ഇവരുടെ സിനിമകൾ അതിനു തെളിവാണ്. താങ്കളിലെ നടനെ കണ്ടെത്താനും ചൂഷണം ചെയ്യാനും പുതുതലമുറ സംവിധായകർക്ക് കഴിഞ്ഞിട്ടുണ്ട്.
ഗോ അഹെഡ് ഓൺ യുവർ ഓൺ
Oru super star enna nilayilekku athapathikkathirunna mathi
Natural face expressions.... You are a Good Actor.. all the best sir.....!
Enthoru sundaran
Fahad , your attitude and natural acting deserve to sit with latetan
Whre is lalettan??? Whre is fahad,
Even he can't answer like this to the question 🤣🤣🤣
Part two vare alle ollo ?
Yss
Well said 👏👏👏👏
Simplicity level😍
Genuine talks❤
13:50 well said
After Vikram ❤️⚡🥰
Fahad fazil❤❤
13:40 !!
One of my role model #fafa
Love💓💓💓💓
Class!
Love you fahad ikka
Carbon
fahad and anusree nyce pair .. good fahad
Varathan 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Malik kandu vannar undoo👍