Samagamam with Mohanlal | EP:21| Amrita TV Archives

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2023
  • Samagamam with Mohanlal | EP:21| Amrita TV Archives
    #AmritaTVArchives #samagamam #Siddique #goldenarchives#SamagamamwithMohanlal #Mohanlal#amritatv #Mohanlalinterview #SamagamamAmritatv #Mohanlalinterviewwithsiddique #ManiyanpillaRaju #NedumudiVenu #GeetuMohandas #AntonyPerumbavoor #GSureshKumar #MenakaSuresh #SibiMalayil #KaviyoorPonnamma
    Subscribe Amrita TV Archives
    TH-cam ► / @amritatvarch. .
    Facebook ► / amritatvarch. .
    Instagram ► / amritatvarch. .
  • บันเทิง

ความคิดเห็น • 163

  • @venkitachalamchirayathrama79
    @venkitachalamchirayathrama79 8 หลายเดือนก่อน +39

    Can anybody conduct an interview like Mr. Siddique, so polite and simple manner

  • @finaltruthjustice9857
    @finaltruthjustice9857 ปีที่แล้ว +221

    ഈ ഇന്റർവ്യൂ വളരെ ലളിതമായ നിലയിൽ, എല്ലാവർക്കും പ്രാപ്യമായി അവതരിപ്പിക്കുന്ന സിദ്ദിഖിന് അഭിനന്ദനങ്ങൾ.

    • @bahubali68
      @bahubali68 ปีที่แล้ว +4

      🎉

    • @prabhavathykp1310
      @prabhavathykp1310 10 หลายเดือนก่อน +1

    • @dinesanpa9198
      @dinesanpa9198 7 หลายเดือนก่อน +2

      Samaagamam is a No 1
      Program congratulations

    • @sibytgeo1
      @sibytgeo1 6 หลายเดือนก่อน +2

      ഇതാണ് അവതരണം ❤

  • @sheshe4289
    @sheshe4289 11 หลายเดือนก่อน +40

    ,,,,,,, വ്യക്തമായും സുഫ്ടമായും സംഭാഷണം മനോഹരമാക്കാൻ കഴിയുന്ന നടന്മാർ വളരെ കുറച്ചു പേർ മാത്രം. അതിലൊരാൾ സിദ്ധീഖ് ഇക്കയാണ്. അഭിനയവും മനോഹരം. തമാശ ഭാഗങ്ങൾ വളരെ ഇഷ്ട്ടമാണ്. എനിയ്ക്ക് ഇഷ്ടമുള്ള ഒരു നടൻ,,,,,🌹

  • @sreejakuniyil4011
    @sreejakuniyil4011 8 หลายเดือนก่อน +40

    മരിക്കുന്നതിന് മുൻപേ കാണണം എന്നു ഞാൻ ആഗ്രഹിക്കുന്ന ഒരു മഹത് വ്യക്തി ആണ് ലാലേട്ടൻ 🙏💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

    • @Dr.aryan..muthumol
      @Dr.aryan..muthumol 5 หลายเดือนก่อน

      End kopile mahathvykthy nink Theresa Amma ye aryamo avrokke mahth allnd ivanokke suhich jvkunnu e natyl pattynikad marikmbol apol ivne okke pokipidikunna ninglk okke end chi dasesi und

  • @dsvideos1338
    @dsvideos1338 11 หลายเดือนก่อน +49

    സിദ്ദിഖ് spr സുന്ദരൻ ആയിട്ട് ഉണ്ട് നല്ല അഭിമുഖം 👍🏻👍🏻❤❤

  • @althafahammed7753
    @althafahammed7753 4 หลายเดือนก่อน +9

    enikum bayankara istaaa laalettane❤❤❤❤

  • @mohammedallipparambil
    @mohammedallipparambil ปีที่แล้ว +38

    പ്രിയപെട്ട മോഹൻ ലാൽ ഇനിയും ഏറെക്കാലം തനതായ അഭിനയ സാമ്രാജ്യം പട്ടത്തു യർത്താൻ ഏറെക്കഴിയുമാറാകട്ടെ.❤❤❤ AMD

  • @Ebin_Edward
    @Ebin_Edward 11 หลายเดือนก่อน +31

    None other than a gem Mohanlal ❤

  • @iamvkabhinav25
    @iamvkabhinav25 8 หลายเดือนก่อน +15

    Ithokke aanu programme
    Vere level amrita tv 😊
    Classic❤

  • @joseninan6633
    @joseninan6633 23 วันที่ผ่านมา +2

    Legendary Actor 🙏🏻

  • @manujshenoi2558
    @manujshenoi2558 ปีที่แล้ว +24

    പലരും പലരെയും ഇൻ്റർവ്യൂ ചെയ്യുന്നത് കണ്ടിട്ടുണ്ട്... പക്ഷേ സിദ്ദിഖ് ൻ്റെ ഇൻ്റർവ്യൂ ❤❤❤❤❤❤❤❤❤❤❤❤❤അതും അമൃത ടിവയിൽ ഞാൻ സ്ഥിരം കാണാറുണ്ടായിരുന്നു... ആ സമയത്തു ഞൻ ഡിഗ്രീ first year...😊😊😊😊❤❤❤❤❤❤

    • @Ayush-uw7eb
      @Ayush-uw7eb 5 หลายเดือนก่อน

      ഇപ്പോഴോ?

  • @kik722
    @kik722 ปีที่แล้ว +37

    Lalettan have ordinary beauty , ordinary sound . I saw him once. Very normal common man. But if I saw him on screen he is extra extra extra ordinary. Great performer.

  • @AmanaCurtain
    @AmanaCurtain 7 วันที่ผ่านมา +1

    Mohanlal is a 💎

  • @avinashkksd767
    @avinashkksd767 ปีที่แล้ว +32

    Mohanlal is the best actor in indua

  • @dinesanpa9198
    @dinesanpa9198 7 หลายเดือนก่อน +6

    Samagamam is an amazing
    Program

  • @lucifer-ky3mu
    @lucifer-ky3mu 9 หลายเดือนก่อน +10

    This guy is gonna rock in future 🎉🎉

  • @narayanvijaykumar6119
    @narayanvijaykumar6119 ปีที่แล้ว +45

    Mohan lal looks so handsome

  • @shirlypanicker3367
    @shirlypanicker3367 5 วันที่ผ่านมา

    Great actor indeed!! Mohanlal Shobha Combination is super duper indeed! A natural actor with great personality. He and Mammooty are very lucky super stars 🌟 indeed! He’s very talented, intelligent, funny, multitalented, multitasking, passionate……so on. Unfortunately he lost his only brother due to an accident in Australia 🇦🇺 l guess. A powerful politician supporting BJP. Anyway he has received several accolades. Got many national awards, hope he will get many more in the years to come. May Almighty Lord bless him with good health, peace and happiness in the years ahead of his temporal earthly pilgrimage. He’s a super star ⭐️ of all times in Mollywood. I like his acting as well as his faithfulness to his wife. His son Pranab is also acting now. He has to learn a lot. Vismaya his loving daughter is blessed to have his Dad. He has a charitable trust in the name of his parents created recently. It’s a very blessed 😇 family. He is a great son, brother, husband, father…..etc. He acted with several ladies. He never misbehaved with anyone. He’s a decent actor.

  • @abhikrishnan2520
    @abhikrishnan2520 11 หลายเดือนก่อน +7

    വേറെയും ഉണ്ടല്ലോ പാനീയങ്ങൾ....that look nd smile😂

  • @chithrausha2665
    @chithrausha2665 ปีที่แล้ว +16

    Paavam lalettan pain eduthu samsarikunu. Dedication

  • @user-gz4tz1mq6s
    @user-gz4tz1mq6s 25 วันที่ผ่านมา +2

    30:30🔥

  • @amalmohan7502
    @amalmohan7502 11 หลายเดือนก่อน +5

    ഈ ഇന്റർവ്യൂ ലെ ലുക്ക്‌ ❤

  • @girishgirish1796
    @girishgirish1796 ปีที่แล้ว +7

    God bless U Sir.....

  • @user-yk5lv8iw8x
    @user-yk5lv8iw8x ปีที่แล้ว +15

    Mohanlal looking thakkudu

  • @sreekumarks3378
    @sreekumarks3378 11 หลายเดือนก่อน +4

    Very interesting,I have seen full video.

  • @Akshay_vasudev
    @Akshay_vasudev หลายเดือนก่อน +1

    തന്മാത്ര ലുക്ക് ❤

  • @dnantheeniiclara2288
    @dnantheeniiclara2288 8 หลายเดือนก่อน +2

    Mohanlal is jus so simple n humble n extraotdinary.

  • @saatyaki357
    @saatyaki357 11 หลายเดือนก่อน +8

    Simple aayoru interview❤

  • @sojoshow23
    @sojoshow23 10 หลายเดือนก่อน +4

    God bless you all...

  • @AJChannelMashup
    @AJChannelMashup ปีที่แล้ว +11

    ലാലേട്ടന്റെ ഈ ഹെയർസ്റ്റൈൽ കൊള്ളാം... വീണ്ടും ഇതുപോലെ വരട്ടെ

  • @vishnum8x10
    @vishnum8x10 ปีที่แล้ว +20

    I have beeen loooking for this full lenght video for so long ….
    Thank u

  • @user-qp6hr8zi3h
    @user-qp6hr8zi3h 11 หลายเดือนก่อน +6

    Lalettan ♥️♥️♥️♥️♥️♥️♥️♥️♥️🙏🙏

  • @balan8640
    @balan8640 7 หลายเดือนก่อน +2

    Ammyodayiru a nanam kunoongal ❤❤❤❤

  • @user-qp6hr8zi3h
    @user-qp6hr8zi3h 11 หลายเดือนก่อน +5

    Lalettan♥️♥️♥️🙏

  • @ravindrankv3816
    @ravindrankv3816 8 หลายเดือนก่อน +3

    ഈ കാലത്ത് ജീവിക്കുവാൻ സാധിച്ചതിൽ മഹാഭാഗ്യമായി കരുതുന്നു

  • @radhaparvathy5765
    @radhaparvathy5765 ปีที่แล้ว +8

    സിദ്ദിഖ്, മോഹൻലാൽ ആയ
    ഇന്റർവ്യൂ സൂപ്പർ.പക്ഷെ
    ഞാൻ സിദ്ദിഖിന്റെ ഫാൻ ആണ് .

    • @user-hu6ed6wc2m
      @user-hu6ed6wc2m 10 หลายเดือนก่อน

      ഇന്റെ പെരും sidhiq ആണ് 😁

  • @salmaskitchen6005
    @salmaskitchen6005 4 หลายเดือนก่อน

    This man. Gold star malayalam cinema ❤❤

  • @user-kq3wi4uq5i
    @user-kq3wi4uq5i หลายเดือนก่อน

    Endhoru paavathanaa lalettan❤❤😘😘

  • @ChillingChronicles-yj1zv
    @ChillingChronicles-yj1zv 7 หลายเดือนก่อน +3

    Rameshan Nair pulliye vittu poyittilla... Ettan having hangover of Thanmathra..

  • @aaronkr4226
    @aaronkr4226 ปีที่แล้ว +5

    6:19 💯

  • @cbsuresh5631
    @cbsuresh5631 7 หลายเดือนก่อน +1

    Sidique ന്റെ very good പ്രോഗ്രാം

  • @balan8640
    @balan8640 2 หลายเดือนก่อน

    Adhe kusroodhiyudensaravakalashala laletan😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤

  • @jockerworld4636
    @jockerworld4636 8 หลายเดือนก่อน +2

    കഴിവ് തന്നെ അല്ലാതൊന്നുമല്ല.❤❤❤

  • @manuayyappan3114
    @manuayyappan3114 ปีที่แล้ว +11

    Ayalude kannukal endhu cute aanu

  • @user-gf8pn1xj7s
    @user-gf8pn1xj7s 4 หลายเดือนก่อน +1

    ഈ രണ്ട് legends നെ ഒന്നിച്ചു കാണുമ്പോൾ എനിക്ക് രാവണ പ്രഭു വിലെ ആ റോഡിൽ വെച്ചുള്ള പൊടി പൂരം അടി യാണ് ഓർമ്മ വരുന്നത്.വല്യ വീരവാദം മുഴക്കിയ പോലീസുകാരൻ ശ്രീനിവാസൻ ips മംഗലശ്ശേരി കാർത്തികേയന്റെ കയ്യിൽ നിന്നും ശെരിക്കും വാങ്ങി കൂട്ടി. സത്യത്തിൽ ഇരന്നു വാങ്ങിയ അടിയായിരുന്നു അത്..എന്തായാലും ഗംഭീരമായിരുന്നു..

  • @rajancholayil6328
    @rajancholayil6328 4 หลายเดือนก่อน

    Siddique sir, you are very near to the target of human. Very interesting and amazing program 🙏🙏🙏🙏🙏.
    Actually I wanted to know your A to z.🤔🤔🤔🤔🤔🤔

  • @RamforDharma
    @RamforDharma ปีที่แล้ว

  • @sidharathrnair5254
    @sidharathrnair5254 9 หลายเดือนก่อน +1

    Lalettan is very glamor in this video

  • @muralikrishnan6807
    @muralikrishnan6807 ปีที่แล้ว +15

    സദയം ഒരു നല്ല മൂവി ആണ്.. സൂപ്പർ..

  • @raghunathraghunath
    @raghunathraghunath ปีที่แล้ว +10

    ലാലേട്ടൻ ❤❤❤

  • @mallupostman7960
    @mallupostman7960 8 หลายเดือนก่อน

    🥰🥰🥰

  • @Thanksalot24
    @Thanksalot24 7 หลายเดือนก่อน

    🙏🙏🙏🙏🙏😊

  • @sijoongopi6700
    @sijoongopi6700 ปีที่แล้ว +17

    Samsarikaaan orupaaad kashtapedunnnu.. enitum

    • @emperor9882
      @emperor9882 ปีที่แล้ว +1

      Yes പാവം

  • @SIDLOKI
    @SIDLOKI 11 หลายเดือนก่อน +4

    14:05 😱

  • @sukumariamma4451
    @sukumariamma4451 ปีที่แล้ว +7

    Mohanlal ❤️❤️❤️❤️❤️

  • @gracytoms302
    @gracytoms302 8 หลายเดือนก่อน

    സിദ്ദിഖ് how simple and humble you are❓❓

  • @tonythomas3567
    @tonythomas3567 8 หลายเดือนก่อน +1

    Thanmatra Haunting

  • @sanalvlog977
    @sanalvlog977 ปีที่แล้ว +15

    ലാലേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️

  • @balan8640
    @balan8640 7 หลายเดือนก่อน

    Ammakyo laletante laloo❤❤❤

  • @adarsha6489
    @adarsha6489 7 หลายเดือนก่อน +1

    30:33 🥺❤❤💯

  • @vismayam333
    @vismayam333 7 หลายเดือนก่อน

    സിദ്ധിഖ്, നല്ല ഇന്റർവ്യൂ? 👌🏼👌🏼👌🏼

  • @bindurajyamuna6582
    @bindurajyamuna6582 11 หลายเดือนก่อน +2

    സുഖംമില്ല എക്കിൽ റസ്റ്റ്‌ എടുക്കൻ പാടില്ലെ മാഷേ ❤️❤️🌹🌹❤️❤️👍👍🙏🙏

  • @dorassakkaria227
    @dorassakkaria227 3 หลายเดือนก่อน +1

    Doras ❤

  • @radhak4814
    @radhak4814 8 หลายเดือนก่อน +2

    സദ്ഗരു പറഞ്ഞുതരും നാം എന്തുകിട്ടും എന്നല്ല ചിന്തിക്കേണ്ടത്, നമുക്ക് enthu കൊടുക്കാൻ പറ്റും എന്നാണ്

    • @Ravisidharthan
      @Ravisidharthan 14 วันที่ผ่านมา

      ജഗ്ഗി ❤

  • @ashikmohammed3260
    @ashikmohammed3260 7 หลายเดือนก่อน

    Ettan❤

  • @user-hu6ed6wc2m
    @user-hu6ed6wc2m 10 หลายเดือนก่อน +2

    ഹൌ 6ൽ പഠിക്കുമ്പോ 10ൽ പഠിക്കുമ്പോ okke ഇവർ ഇങ്ങെനെ oh ഇതൊക്കെ കാണുമ്പോ ഞാൻ okke 🥴🥴🥴🥴

  • @theatheist8066
    @theatheist8066 8 หลายเดือนก่อน +1

    geethu mohandas enna look aanu..😍

  • @user-wg5tc3tc8k
    @user-wg5tc3tc8k ปีที่แล้ว +4

    Mohanlal ❤

  • @AnilKumar-rf9hg
    @AnilKumar-rf9hg 8 หลายเดือนก่อน +1

    aatharniyanaaua.sedhika.thaagal.athum.ethum.orupolea.good

  • @user-up3zf6yv9s
    @user-up3zf6yv9s 11 หลายเดือนก่อน +2

    Mathew ❤ tiger kaa hukkum

  • @vigneshkumar9378
    @vigneshkumar9378 5 หลายเดือนก่อน

    Look at the Aura of Mohanlal, thats the lost legacy

  • @vishalvnath9392
    @vishalvnath9392 2 หลายเดือนก่อน

    Lalettan cute 🤍

  • @anithasaravanan7916
    @anithasaravanan7916 ปีที่แล้ว +1

    Pavam sugamilla samsariiyar

  • @athulvenugopal11
    @athulvenugopal11 ปีที่แล้ว +1

    27:30 😂😂

  • @thomasphilip8307
    @thomasphilip8307 6 หลายเดือนก่อน

    Vijayarahasyam
    Gold

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 ปีที่แล้ว +1

    Laletten bhayannuerikkunnapoly

    • @emperor9882
      @emperor9882 ปีที่แล้ว +2

      എന്തിന്? 😅 throat infection കാരണം ആണ്

  • @iSchooltfs
    @iSchooltfs 8 หลายเดือนก่อน

    സൗണ്ട്

  • @balan8640
    @balan8640 7 หลายเดือนก่อน

    Super chemistri adhu thanea adhu eswaran nirnayikyunadhanu

  • @cbsuresh5631
    @cbsuresh5631 7 หลายเดือนก่อน +1

    Antoney എങ്ങനെ ഡ്രൈവർ ആയി എന്ന് ചോദിച്ചില്ല

  • @user-ug6sw2em6i
    @user-ug6sw2em6i 8 หลายเดือนก่อน +1

    ❤laletan

  • @anandshankar7914
    @anandshankar7914 8 หลายเดือนก่อน +1

    Eth epozhayrnnu ee show??? Year

    • @rohith_2255
      @rohith_2255 7 หลายเดือนก่อน +2

      2006

    • @india200
      @india200 6 หลายเดือนก่อน +1

      2004

  • @nafi8987
    @nafi8987 7 หลายเดือนก่อน

    8:04 😂😂

  • @Scottish-mallu.couple
    @Scottish-mallu.couple 7 หลายเดือนก่อน

    31:50 😂

  • @unnysebastian9502
    @unnysebastian9502 6 หลายเดือนก่อน

    8:40 😂

  • @aneetta888
    @aneetta888 8 หลายเดือนก่อน +2

    Thanmathra movieyilae character illathakathapolaeee

  • @Shorts_entertainment..
    @Shorts_entertainment.. ปีที่แล้ว +1

    Ithu ethu varsham shoot cheyitha interview aarke ariyo

    • @DoNvju
      @DoNvju ปีที่แล้ว

      ചന്ദ്രോത്സവം സമയത്ത്

    • @donymathew809
      @donymathew809 11 หลายเดือนก่อน

      @@DoNvju🙄🙄🤦🏻‍♂️

    • @DoNvju
      @DoNvju 11 หลายเดือนก่อน

      @@donymathew809?

    • @cinekirk
      @cinekirk 11 หลายเดือนก่อน

      2005 naren aa time entho aarnu

    • @india200
      @india200 6 หลายเดือนก่อน

      2004

  • @VintageExplorer-yq1ch
    @VintageExplorer-yq1ch 7 หลายเดือนก่อน

    ഇത് ഏത് വർഷം ആയിരുന്നു??

    • @india200
      @india200 6 หลายเดือนก่อน +1

      2004

  • @radhamoniammaac1156
    @radhamoniammaac1156 7 หลายเดือนก่อน

    Laline prakinna Amma sui anhinayichittundallo

  • @balan8640
    @balan8640 7 หลายเดือนก่อน

    Apol laletanu ethra vayasayi

  • @balan8640
    @balan8640 7 หลายเดือนก่อน

    Laletan cinimayilea food inspector

  • @nordicnomad5473
    @nordicnomad5473 8 หลายเดือนก่อน +1

    46:22 , the amount of privilege they had !!!

  • @girishgirish1796
    @girishgirish1796 ปีที่แล้ว

    Sound ok aagatte prarthikunnu

    • @Sundarakilladi97
      @Sundarakilladi97 ปีที่แล้ว +12

      Mmm 10Varsham munne kazhinja interview n ni IPO prarthicho😂

    • @Sundarakilladi97
      @Sundarakilladi97 ปีที่แล้ว +2

      Mmm 10Varsham munne kazhinja interview n ni IPO prarthicho😂

    • @Ashif.p.k
      @Ashif.p.k 9 หลายเดือนก่อน +3

      ​@@Sundarakilladi97😂😂

    • @user-um7jw6yv9f
      @user-um7jw6yv9f 4 หลายเดือนก่อน

      ​@@Sundarakilladi9710 years 😂 ഒരു 16 വർഷം എങ്കിലും പഴക്കം ഉണ്ടാകും 🙂

  • @balan8640
    @balan8640 7 หลายเดือนก่อน

    Laletante a swabavamanikishtam kura chu adheyhathite kusruthigal

  • @sandeepthundikandy8671
    @sandeepthundikandy8671 ปีที่แล้ว +2

    Did Nedumudi talked bad about Thilaken about the good actor who cannot go be that close . 😅😅😅😅

    • @SurajInd89
      @SurajInd89 ปีที่แล้ว

      He was saying in general. He also mentioned writers, poets and painters not only actors.

  • @jaimonjohn2516
    @jaimonjohn2516 9 หลายเดือนก่อน

    Something wrong with mohanlal's throat

  • @vjimmy12
    @vjimmy12 8 หลายเดือนก่อน +1

    From his body language,,, he is really not interested in this interview. Someone /Somebody forced him too….

    • @24kmagic88
      @24kmagic88 7 หลายเดือนก่อน +3

      Pani pidich irikkenu

  • @peeloo2248
    @peeloo2248 10 หลายเดือนก่อน

    Annathe Lal alla innu

  • @balan8640
    @balan8640 7 หลายเดือนก่อน

    Patiya aloom laletanea karuthi awsadhipicha al

  • @sujathapp2155
    @sujathapp2155 7 หลายเดือนก่อน

    laalettan shobhana

  • @anilmadhu8904
    @anilmadhu8904 10 หลายเดือนก่อน +3

    Every thing is correct, except the slavery to antony perumbavoor.

    • @sri7614
      @sri7614 7 หลายเดือนก่อน

      Frndship oru slavery ano