Ep#11 A tour of ship's deck !!! കപ്പൽ ഒന്ന് ചുറ്റി കണ്ടാലോ!!!

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 552

  • @vinoymathew2011
    @vinoymathew2011 4 ปีที่แล้ว +181

    ഇത് ഒറ്റ ഇരുപ്പിനു എല്ലാ വീഡിയോ കാണാൻ തോന്നുന്നു. ഇന്ന് കാണാൻ തുടങ്ങീട്ടു ഉള്ളു. അത്ര നല്ല അവതരണം. Thanks bro

  • @libasdressmakers3054
    @libasdressmakers3054 4 ปีที่แล้ว +108

    Soooper
    അവതാരകൻ
    നല്ല മനസുള്ള ആളാണ് അല്ലെ
    ഒരു ജടായുമില്ല
    nalla മനുഷ്യൻ

  • @sakeerkp8635
    @sakeerkp8635 4 ปีที่แล้ว +45

    ഈ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ചതിന് .ഒരു Big Thanks

    • @muneermm2070
      @muneermm2070 4 ปีที่แล้ว

      Thank 👍👍👍💐

  • @himeshmkd1391
    @himeshmkd1391 4 ปีที่แล้ว +28

    സൂപ്പർ എനിക് ഇതുകാണുമ്പോൾ പേടിതോന്നുന്നു നിങ്ങൾ പോകുന്ന വഴിയിലും റൂമിലൊന്നും ആരെയും കണ്ടില്ല

  • @arunpaarunpa9238
    @arunpaarunpa9238 4 ปีที่แล้ว +59

    തള്ള് വർത്തമാനം പറയാതെ...നല്ല അവതരണ ശൈലി ഉളള ഞങ്ങടെ കോട്ടയംകാരൻ👍

    • @asiyaasiya7521
      @asiyaasiya7521 2 ปีที่แล้ว

      ഇത് കോട്ടയം കാരനാണോ
      പാവം കുട്ടി 💜💜 നല്ല വോയിസ്
      നല്ല ഗ്ലാമർ 💜❤💜❤

  • @wherewewent
    @wherewewent 4 ปีที่แล้ว +26

    ഒറ്റ ഇരുപ്പിൽ എല്ലാ വീഡിയോയും കാണുന്ന ലക്ഷണമാ... ഈ ചാനൽ വളരെ ഇഷ്ടപ്പെട്ടു.

  • @georgev8934
    @georgev8934 4 ปีที่แล้ว +30

    ഇതുവരെ അറിയാൻ മേലാതിരുന്ന കാര്യം അറിഞ്ഞപ്പോൾ ഉള്ള മനസ്സിന്റെ സംത്രിപ്തി . സർ നന്ദി .

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 4 ปีที่แล้ว +2

      ഇതു വരെ അറിയാതിരുന്ന കാര്യങ്ങളില് ഗാംഭീര്യമുള്ള കാര്യങ്ങള് ഇതിനെ സംബന്ധിച്ച് അറിയിച്ചിട്ടില്ല എന്നതാണ് ദുഖകരമായ ഒരു സത്യം .നായകനും നായികയും പ്രണയിച്ചത് വളരെ വിശദമായി ലോകം പറഞ്ഞു തരും . പക്ഷെ ആത്മീയ രഹസ്യങ്ങളും ഉണ്ട് . അത് ലോകം മറച്ചു പിടിക്കുകയാണ് പതിവ് . കാരണം ആ സത്യത്തേ കുറിച്ചു ചര്ച്ച ചെയ്താല് ലോക സ്നേഹികളും യേശു വിരോധികളുമായ ലോകം ബൈബിളിലെ സത്യം അറിയും , ലോകത്തേ കൈയ്യടക്കിയ ഭരിക്കുന്ന സാത്താന് ആഗ്രഹിക്കുന്നത് നിങ്ങളാരും സത്യം അറിയരുത് എന്നാണ് . Titanic നിര്മ്മിച്ച engineer പറഞ്ഞത് ഈ കപ്പല് ദൈവം വിചാരിച്ചാല് പോലും തകര്ക്കാന് സാധ്യമല്ല എന്നാണ് . ഈ അഹങ്കാരണ്തിന് ദൈവം കൊടുത്ത മറുപടിയായിരുന്നു ,ദുരന്തം . ബൈബിള് പറയുന്നു , അഹങ്കാരം പറയുന്നവന്റെ മേല് വാള് വരും എന്നത്രേ . എപ്പോഴെല്ലാം ഇതു പോലെ മനുഷ്യന് വീമ്പിളക്കീട്ടുണ്ടോ അപ്പോഴെല്ലാം അതിന്റെ പരിണാമവും അനുഭവിച്ചിട്ടുണ്ട് .

    • @azeezchalavara1580
      @azeezchalavara1580 4 ปีที่แล้ว

      Super

  • @MaGarage777
    @MaGarage777 4 ปีที่แล้ว +27

    bro ഇന്നലെയാണ് ചാനൽ ശ്രദ്ധയിൽ പെട്ടത് കിടു ബ്രോ കാണാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഇതൊക്കെ big big താങ്ക്സ് 😍😍😍😍😍😍😍😍😍👍👍👍

  • @Deyonbenny
    @Deyonbenny 4 ปีที่แล้ว +5

    ഇത്രയും നന്നായി വിവരണങ്ങൾ നൽകുന്ന ഒരു വിഷപലും കണ്ടിട്ടില്ല. സാധാരണ പറയുന്ന ആളുടെ മുഖം വും വാചകവുമാണ് സാധാരണ ഷൂട്ട് ചെയ്യുന്നത്.ഇതാകട്ടെ ഏറ്റവും നന്നായി കാര്യങ്ങൾ മാത്രം കാണിക്കുകയും വളരെ സുന്ദരമായി ലാ ളിത്വത്തോടെ കാണിക്കുന്നു നന്ദി.

  • @arunclr5800
    @arunclr5800 4 ปีที่แล้ว +15

    അടിപൊളി വീഡിയോ,,നല്ല വിവരണം.. all the best for your next vlog👍👍👍💐💐💐

  • @joymeladoor
    @joymeladoor 4 ปีที่แล้ว +18

    കാർഗോ ഷിപ് അല്ലെ ഇതു ....? ഒന്നും പറയാൻ ഇല്ലാ ഒരു വ്യത്യസ്തമായ വീഡിയോസ് നൈസ്

  • @SMK1005
    @SMK1005 2 ปีที่แล้ว +1

    ബ്രോ ഷിപ് ഔണിങ് കമ്പനിയിൽ ഇരുന്നു ഞങ്ങൾ ജോലി ചെയ്യുമ്പോൾ ഞങ്ങൾ ചാർട്ടർ ചെയ്യുന്ന കപ്പലിനെ കുറിച്ച് അറിയാത്ത പല കാര്യങ്ങളും എത്ര ലളിതമായിട്ടാണ് താങ്കൾ പറഞ്ഞു തരുന്നത്. കണ്ടാലും കേട്ടാലും മതി വരാത്ത വീഡിയോസ്... എന്റെ മകൻ navigation side നോക്കുവാണ് അവന് ഞാൻ താങ്കളുടെ ഈ ചാനൽ റെഫെറെൻസിന് കൊടുത്തിരിക്കുവാണ്‌ 🙏🙏🙏🙏. സൂപ്പർ ബ്രോ സൂപ്പർ

  • @jithinkumarsankar6540
    @jithinkumarsankar6540 2 ปีที่แล้ว

    കപ്പൽ എന്ന അത്ഭുതത്തെ ഇത്രയും അടുത്ത് പരിചയപ്പെടുത്തുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.വേറെയും ഇത്തരം ചാനൽ ഉണ്ടങ്കിലും അവയൊന്നും കാണാൻ തോന്നാറില്ല

  • @sathyanmk4409
    @sathyanmk4409 4 ปีที่แล้ว

    ജോമോൻ ഒരു പാട് നന്ദി ഞങ്ങൾക്ക് ഒരിക്കലും ജിവിതത്തിൽ കാണാൻ കഴിയാത്ത ഒരു പാട് കാര്യങ്ങൾ വളരെ അദ്ഭുതത്തോടെ നോക്കി കണ്ടു ഒരു നൂറായിരം നന്ദി താങ്കൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @noorulameenameen5726
    @noorulameenameen5726 4 ปีที่แล้ว +21

    ഇഷ്ടം കാണുതോറും കൂടുതൽ കൂടുതൽ കപ്പൽ കഥ കേൾക്കാനും കാഴ്ചകൾ കാണാനും ആഗ്രഗം

  • @rosemariya5254
    @rosemariya5254 4 ปีที่แล้ว +4

    കപ്പൽ. കണ്ടിടുണ്ട് ആദ്യമായി. Kanunnu. കൊള്ളാം

  • @shinebabu2075
    @shinebabu2075 4 ปีที่แล้ว +1

    Ship ന്റെ ഒപ്പം കടലിലെ കാഴ്ചകളും പ്രേതെകത കളും ഉൾപെടുത്തുകയാനെകിൽ good ayirikum

  • @rawmist
    @rawmist 4 ปีที่แล้ว +2

    Anchor ലോട്ട് എന്തി നോക്കിയപ്പോ പേടിച്ചപ്പോയി
    പൊളി വീഡിയോ sir💖

  • @fadhilfd5141
    @fadhilfd5141 4 ปีที่แล้ว +3

    ഞാൻ ഇന്നലെയാണ് ഇൗ channel കണ്ടത്...
    ഇപ്പൊ ഓരോരോ വീഡിയോസ് ആയി കണ്ടു തുടങ്ങി...
    കപ്പലിലെ ഓരോ സാധനങ്ങളെ കുറിച്ച് അറിയാൻ സാധിക്കുന്നു...
    ഇനിയും ഇത് പോലെയുള്ള കപ്പലിലെ ഓരോ സംഭവങ്ങളെ പറ്റിയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു....
    ❤️❤️❤️

  • @anoopkrish3810
    @anoopkrish3810 4 ปีที่แล้ว

    കപ്പൽ സിനിമയിൽ മാത്രം കണ്ടിട്ടുള്ളു അത് ഇത്രയും നല്ല രീതിയിൽ അവതരിപ്പിച്‌ മനസിലാക്കി തരുന്നതിനു വളരെ നന്ദി....

  • @sujithrps9497
    @sujithrps9497 4 ปีที่แล้ว +1

    Chetta tnx ith kaaanan sadhichathin ningal poliya

  • @midhunkt9807
    @midhunkt9807 4 ปีที่แล้ว +33

    എന്റെ പൊന്നോ.... അടിപൊളി ചാനൽ.. അറിയാൻ late ആയിപ്പോയല്ലോ.. ശ്ശേ.. കടലിലൂടെയിങ്ങനെ കടലിനെ അറിഞ്ഞുകൊണ്ട് ദൂരേക്ക് പോകണമെന്ന് ഒരുപാട് കാലത്തെ ആഗ്രഹമാണ്.. എന്നെങ്കിലും നടക്കുമായിരിക്കും. By the way, Superb presentation.👌👌😍💕

  • @oceanhacker9244
    @oceanhacker9244 4 ปีที่แล้ว +3

    Tnkuuuuuu chettayiii
    Njan ship l wrk nu keranpokunnathe ullu athinu munpu etrayum experience kittumennu karuthila
    So sprrrrr video 👍👍👍 allam Nalla clear aayittu manasilavunnundu

    • @anwarismail1812
      @anwarismail1812 4 ปีที่แล้ว

      Bro.. eatha crse?? Details parayamo

  • @shajijacob8638
    @shajijacob8638 4 ปีที่แล้ว

    നന്നായിട്ടുണ്ട് , സാധാരണക്കാർക്ക് നല്ല അറിവുകിട്ടുന്നതാണ് . Thank u so much

  • @ramachandrank571
    @ramachandrank571 ปีที่แล้ว

    Really your taking a detailed class on ship and related items. Very very useful for the people who never be able to enter a ship
    God bless you.

  • @sineeshraghavakurup7945
    @sineeshraghavakurup7945 4 ปีที่แล้ว

    വളരെ നന്നായി...... നേരിൽക്കണ്ടതുപോലെ ഉണ്ട്... നന്ദി....

  • @sanyantony8448
    @sanyantony8448 4 ปีที่แล้ว +2

    ഹായ് ജോസ് മോൻ... വളരെ സരസമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾ ശരിക്കും ഒരു തനി മലയാളിയും പച്ചയായ മനുഷ്യനുമാണ്... എന്തെന്നാൽ ഒരു മലയാളി ലോകത്ത് എവിടെ ചെന്നാലും അത് ഏത് പൊസിഷനിലായാലും അവന്റെ അസ്‌തിത്വം മറക്കാറില്ല... എത്രയൊക്കെ ടെൻഷൻ ഉണ്ടെങ്കിലും വളരെ കൂളായി ഇരിക്കുകയും കാര്യങ്ങൾ വളരെ സമചിത്തതയോടെയും എന്നാൽ മനോധൈര്യം വിടാതെയും എന്നാൽ വളരെ സിംപ്ലിസിറ്റി കീപ്പ് ചെയ്യുകയും ചെയ്യുന്നയാൾ എവിടെയും വിജയിക്കും.. ഇനി തനി മലയാളി എന്ന നിലയ്ക്ക് താങ്കളുടെ രണ്ട് കമന്റുകൾ കേട്ട് ഇത് കാണുന്നത് മിഡ്നൈറ്റിൽ ആണെങ്കിൽ കൂടി ഞാൻ ചിരിച്ച് ചിരിച്ച് ഊപ്പാട് തിരിഞ്ഞുപോയി... മീൻ ബോട്ടുകളെ ഓടിച്ചു വയറിളക്കാൻ ആണ് ഈ ഹോൺ വച്ചിരിക്കുന്നത്,,, പിന്നെ നോക്കിക്കണ്ടും ഇവിടെ നിന്ന് പ്രേമിച്ചില്ലെങ്കിൽ തലയും കുത്തി താഴോട്ട് പോകും... !🤣.. ഏതായാലും super...

  • @shilpabijeshbijeshmk9346
    @shilpabijeshbijeshmk9346 4 ปีที่แล้ว

    I'm shilpa..... സൂപ്പർ presentation... ഒത്തിരി ഇഷ്ട്ടായി വീഡിയോസ് ellam. ഒരുവിധം എല്ലാം ഇന്ന് തന്നെ കണ്ടു തീർത്തു

  • @rinsyap139
    @rinsyap139 4 ปีที่แล้ว

    ആദ്യമായിട്ടാണ് ഈ ചാനൽ കണ്ടത്. വളരെ വളരെ ഇഷ്ടപ്പെട്ടു.സൗകര്യം പോലെ എല്ലാം കാണാം.

  • @flyover5634
    @flyover5634 3 ปีที่แล้ว +1

    Bro kappall shaktamaya thiramalayill ullayunna video eduukko

  • @MultiSharathkumar
    @MultiSharathkumar 4 ปีที่แล้ว +1

    വളരെ ഉപകാരം ഉള്ള വീഡിയോ ആണ് എല്ലാം

  • @nisarsouthkuniya4988
    @nisarsouthkuniya4988 4 ปีที่แล้ว +6

    എനിക്ക് ദുബായിൽ കപ്പലിന് പെയിന്റിഗും, സെൻ ബ്ലാസറ്റ് ന്റെ ജോലിയായിരുന്നു
    ഈ വിഡിയോ കാണുമ്പോൾ 13 വർഷം മുമ്പ് ജോലി ചെയ്യന്നത് ഓർമ വന്നു നന്ദി

  • @bringitoutjane5318
    @bringitoutjane5318 ปีที่แล้ว

    Thanks a lot josemon clicks
    All Ur videos are study sessions for us..
    May God bless U continue the gud work n helping others

  • @alentamariasaju8164
    @alentamariasaju8164 4 ปีที่แล้ว +2

    Very good presentation....keep doing such videos....

  • @bringitoutjane5318
    @bringitoutjane5318 ปีที่แล้ว

    Ulla karyam virthy ayi
    Mattulavarke manasil akumpole... simple ayi explain cheyunne...thatz y i like this channel
    Congrats bro🎉

  • @lets_talkss
    @lets_talkss 4 ปีที่แล้ว

    Nalla avatharanham. Eniyum nala adipoli videos varanham enh agrahikunnu. kadalilkudi ulla nalla oru ship yatrha

  • @murukana6163
    @murukana6163 3 ปีที่แล้ว

    ഇങ്ങനെ കണ്ടുകൊണ്ടിരിക്കാൻ നല്ല രസം സൂപ്പർ

  • @rafeekaabdulrahuman6622
    @rafeekaabdulrahuman6622 4 ปีที่แล้ว +2

    വളരെ നല്ല ഒരു വിവരണമായിരുന്നു നന്ദി

  • @sajesh.ssajesh2357
    @sajesh.ssajesh2357 4 ปีที่แล้ว

    സൂപ്പർ ബ്രൊ.. ഞങ്ങൾലേ പോലു ഉള്ളവർക്ക്‌ ഇങ്ങനെ എങ്കിലും കപ്പൽ കാണാൻ മനസിലാക്കാൻ പറ്റിയല്ലോ താങ്ക്സ് ബ്രോ

  • @madhuvannarth8780
    @madhuvannarth8780 4 ปีที่แล้ว +1

    നൈസ് എല്ലാം മനസിലാക്കാൻ പറ്റി നല്ല അവതരണം

  • @birenbroo353
    @birenbroo353 4 ปีที่แล้ว

    വളരെ നല്ല കാര്യം ബ്രോ വളരെക്കാലമായി അറിയാൻ ആഗ്രഹിച്ചത് താങ്കൾ അറിയിച്ചു തരുന്നു

  • @arjunsivadask.p2024
    @arjunsivadask.p2024 3 ปีที่แล้ว +1

    Ella sathanathitheyum name ormichu vechalo machane poli

  • @jaisonkuriakose5683
    @jaisonkuriakose5683 4 ปีที่แล้ว +1

    Supeerrr sir ഇതു ഇങ്ങനെ video എടുക്കാൻ permited ആണ് ലെ....sir നു

  • @goldberg8287
    @goldberg8287 4 ปีที่แล้ว

    Superrrrrr bro njan first e video kanunne adipoli

  • @anshada5719
    @anshada5719 4 ปีที่แล้ว

    Orupadu naalaytolla kure samshynglundayrnnu...Sir nte videos kaanumbol athu ellam oronnai clear ayi vruvanu❤️❤️❤️

  • @shajahannabeel626
    @shajahannabeel626 4 ปีที่แล้ว +1

    എന്നാ വീഡിയോയാന്നെ പൊളി പുതിയ അനുഭവം👍👍👏👏

  • @kunhippathorappa3304
    @kunhippathorappa3304 4 ปีที่แล้ว +3

    വളരെ നന്നായിരിക്കുന്നു താങ്ക്സ്

  • @travelingvlog11
    @travelingvlog11 4 ปีที่แล้ว

    ജീവിതത്തിൽ കാണാനും കയറാനും കഴിയാത്ത കാര്യമാണ് Thanks bro

  • @ronyantony8524
    @ronyantony8524 4 ปีที่แล้ว +1

    @9.43: why using white colored pipes for fire protection system inside paint room instead of red color? Is that any coating on red pipes against condensation/thermal property?? Is it normal water sprinkler or other type like Novec etc....??

  • @thedeviloctopus5687
    @thedeviloctopus5687 3 ปีที่แล้ว

    Ente ponno itrem kashtapettu itrem strain cheythu vedio eduthu kaanichu thanna chettan big salute❤❤❤ pwolinu parenja pwoli

  • @vidhuedakochi5779
    @vidhuedakochi5779 4 ปีที่แล้ว

    നന്നായി എൻജോയ് ചെയ്തു നല്ല സംസാരം വിവരണവും നല്ലത്

  • @midhunnair8888
    @midhunnair8888 4 ปีที่แล้ว +2

    Thanks a lot , feels like a real experience

  • @thundilunni3693
    @thundilunni3693 4 ปีที่แล้ว

    വളരെ നല്ല അവതരണം
    ജീവിതത്തിൽ എനിക്ക് കാണാൻ പറ്റാത്ത കാര്യങ്ങൽ ആണ് സർ കാണിച്ചു തരുന്നത്
    സന്തോഷം

  • @shibin.c.s3473
    @shibin.c.s3473 4 ปีที่แล้ว

    Thanks josemon for your patience and detailed description of ship equipment's.

  • @jawadvp9958
    @jawadvp9958 4 ปีที่แล้ว

    Bro 👌🏾
    Ithreyum effort itt video edkunnenu oru big salute💖

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 3 ปีที่แล้ว

    Super video brother 👌👌👌👌👌Thank you.... 🙏🙏🙏

  • @shuhaibss8923
    @shuhaibss8923 4 ปีที่แล้ว +1

    പൊളി 👍 👍 skip adikkathe കണ്ടു....

  • @omanak7990
    @omanak7990 4 ปีที่แล้ว

    Noorayiram thanks...nalla avatharanam

  • @AVEEFILMS
    @AVEEFILMS 4 ปีที่แล้ว

    Bro adipoli... vere oru lokam pole... its amazing..... nokkim kand prenayichilenki eppo velathipoi ennu vecha mathi.... ath kalakki🤣🤣🤣🤣👍👍👍

  • @avinashvnair6474
    @avinashvnair6474 4 ปีที่แล้ว

    7:08 best part that i have liked it ..........
    kandu nokku adipoli aanu.....

  • @jithinnidumpoyil379
    @jithinnidumpoyil379 4 ปีที่แล้ว

    കൊള്ളാം.... കപ്പൽ നേരിട്ട് കണ്ട പോലെ....

  • @ayishamehrin.kfasil8255
    @ayishamehrin.kfasil8255 4 ปีที่แล้ว

    njanum enn ane e chanel kandath otta eripin 4 video kandu .enthayaalum sambavam kidu

  • @dharunyashaji8956
    @dharunyashaji8956 4 ปีที่แล้ว +1

    ഞാൻ സാധാരണ ഒരു വീട്ടമ്മയാണ് 2കുഞ്ഞു മക്കളാണ് ഞങ്ങൾ മൂന്നാളും ചേട്ടന്റെ ഒരു വലിയ ഫാനാണ് ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോളും കപ്പലിനകത്തു കയറിയ ഒരു സന്ദോഷമാണ്‌ എന്റെ മൂത്ത മകൻ 4ക്ലാസ്സിലാണ് അവനു ചേട്ടനെപോലെ ആകാനാണ് ഇഷ്ടം ഒരിക്കൽ പോലും കപ്പലിൽ കയറിയിട്ടില്ലാത്ത ഞങ്ങളെപ്പോലെ ഉള്ള കുറച്ചുപേർക്കെങ്കിലും മനസ് നിറഞ്ഞിട്ടുണ്ടാകും താങ്ക്യൂ chettaaaa

  • @rameshrajanamballur1635
    @rameshrajanamballur1635 4 ปีที่แล้ว

    Bro.ടെ എല്ലാ വീഡിയോസും കിടുവാണ്...

  • @sajomanwlzswsww9453
    @sajomanwlzswsww9453 4 ปีที่แล้ว +3

    ഞാൻ ഇപ്പോൾ അടുത്ത സമയം മുതൽ ആണ് താങ്കളുടെ ചാനൽ കണ്ടു തുടങ്ങിയത് സൂപ്പർ. ഞാൻ uae യിൽ പോർട്ടിൽ വർക്ക്‌ ചെയ്തപ്പോൾ കപ്പൽ മുഴുവൻ കാണാൻ പറ്റി. But കൂടുതൽ അറിവ് നിങ്ങളുടെ ചാനലിൽ നിന്നാണ് അറിയാൻ കഴിഞ്ഞത്. പുതിയ സ്ഥലങ്ങൾ കാണുവാനും യാത്ര ഇഷ്ടപെടുന്ന ആളും ആണ് ഞാൻ. കഴിയുമെങ്കിൽ വീഡിയോ 30മിനിറ്റ് ആക്കുക. താങ്ക്സ്

  • @samjolej6862
    @samjolej6862 4 ปีที่แล้ว +1

    എനിക്ക് chanel ഇഷ്ട്ടപെട്ടു sir 😊😊🤗🤗❤️👌👌👍

  • @libinantony6255
    @libinantony6255 4 ปีที่แล้ว +1

    നല്ല അറിവുകൾ ലഭിക്കുന്നു. നല്ല അവതരണം. ഇന്നാണ് വീഡിയോസ് കണ്ടു തുടങ്ങിയത്. ആദ്യമായിട്ടാണ് ഒരു youtube channel First day തന്നെ Subscribe ചെയ്യുന്നത്. Super...

  • @triber4703
    @triber4703 4 ปีที่แล้ว

    As that guy said, njan inn unexpected aayitt kandathan.....so ippo otta irippinu full uploaded vedios kand theerthu...good work

  • @jinusuhail1876
    @jinusuhail1876 4 ปีที่แล้ว

    Nice presentation
    Vere arum ille kappalil
    Oraleyum kanunnikla

  • @education4allworld
    @education4allworld 4 ปีที่แล้ว

    Very good presentation ..explained very well about all

  • @muthusmuthu2683
    @muthusmuthu2683 4 ปีที่แล้ว +1

    Ee ship nte weight eathraa ? Ethil goods weight eagathesham eathra undagum ? Oru kauthugathinu chodhikkunnathaa . Njaan eppolum athisyathode ship nokkinilkkarund ee erumbh eangane vellathil pongikidakkunnu eannu . Could you please explaine

    • @JosemonsClicks
      @JosemonsClicks  4 ปีที่แล้ว

      Ee size കപ്പലിന്റെ weight 21000tonnes ഉണ്ടാകും,

  • @travelien2847
    @travelien2847 4 ปีที่แล้ว

    Nannayittund chetta videos okke

  • @dayaalltips9501
    @dayaalltips9501 4 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു. ഇന്നാണ് ഇതു കണ്ടുതുടങ്ങിയത്. നേരിൽ കാണുന്നതുപോലെ യാണ്. എത്രയുംനാൾ കാണാൻ ആഗ്രഹിച്ചിരുന്നത് കണ്ടതിനാൽ വളരെ സന്തോഷം ഉണ്ട്. ഞാൻ INS വിക്രാന്ത്,INS വെണ്ടുരുത്തി എന്നി war ship കൊച്ചിയിൽ വന്നപ്പോൾ അതിൽ കയറിയിട്ടുണ്ട്. എന്നാൽ ഇത്രയും കാണാൻ സാധിച്ചില്ല. ഇത്രയും നല്ല video clip ഇട്ടതിൽ സന്തോഷം. താങ്കൾ ക്ക് ആയുരാരോഗ്യസ്വഖ്യങ്ങൾ ഉണ്ടാകട്ടെ

  • @pmrpmr9275
    @pmrpmr9275 4 ปีที่แล้ว

    Ithokke ingane Kanan pattoooo
    Thanks bro
    NallA video 💯💯💯

  • @renjithaparna3327
    @renjithaparna3327 4 ปีที่แล้ว

    ചേട്ടാ ചേട്ടന്റെ വലിയൊരു ഫാനാണ് ഞാൻ ചേട്ടന്റെ വീഡിയോസ് എല്ലാം എല്ലാം ഞാൻ കാണാറുണ്ട്

  • @roykm6280
    @roykm6280 4 ปีที่แล้ว

    എത്ര കണ്ടാലും മതിവരില്ല..

  • @jamesjacob1001
    @jamesjacob1001 4 ปีที่แล้ว +3

    Adipoliyane... 😍😘

  • @Shefee96
    @Shefee96 4 ปีที่แล้ว

    Nalla avatharanam👍🏾👌🏽

  • @salmansalu6652
    @salmansalu6652 4 ปีที่แล้ว +1

    Polich chettayi pinne enthina shipil ethara Paint vechirikkunnth shipil eppoyum paint adikkumo????

    • @JosemonsClicks
      @JosemonsClicks  4 ปีที่แล้ว +3

      Mmm adikkum....kappal maintenance inu vendi

  • @AbdulMajeed-vu7lf
    @AbdulMajeed-vu7lf 4 ปีที่แล้ว

    Thanks dear. first time I see detailed video.

  • @noblealex2688
    @noblealex2688 4 ปีที่แล้ว +1

    sir, I am a nautical science student and I found this very much helpful.

  • @binumjohn
    @binumjohn 4 ปีที่แล้ว

    Very much informative vlogs especially about container ships....recently subscribed.....Thank you for all the good information.

  • @remadevi9191
    @remadevi9191 4 ปีที่แล้ว

    താങ്ക്സ് മോനെ. മോൻ കാരണം ഇതൊക്കെ കാണാൻ സാധിച്ചു. യാത്ര കപ്പൽ kanichutharane

  • @TM-vv7tq
    @TM-vv7tq 4 ปีที่แล้ว

    നല്ല ഒരു വീഡിയോ, താങ്ക്സ്

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +1

    വളരെ നല്ല രീതിയിലുള്ള അവതരണം❤❤❤😍👌

  • @abiny3332
    @abiny3332 4 ปีที่แล้ว

    Thank you sir your job explaining....,,
    God bless u sir.

  • @samadfm343
    @samadfm343 4 ปีที่แล้ว +1

    നല്ല അവതരണം 👌👍👍👍

  • @naseefot.kolathur3027
    @naseefot.kolathur3027 4 ปีที่แล้ว +2

    Intresting. Skip cheyyathe njan kanunna vedeo ningalude vedeo mathra..

  • @dhaneshkc184
    @dhaneshkc184 4 ปีที่แล้ว

    എന്നാ രസാ നിങ്ങടെ വീഡിയോ കണ്ടിരിക്കാൻ

  • @bovastadoor3606
    @bovastadoor3606 4 ปีที่แล้ว

    Chettan pwoliya oru rakshayilla... ❤❤❤

  • @markwood2013
    @markwood2013 4 ปีที่แล้ว

    Chettai video thakarthu kappal yathrayile puthiya videos poratte

  • @philipsjonathan9703
    @philipsjonathan9703 4 ปีที่แล้ว

    Appreciate your initiative.. thanks a lot for showing the live sailing.. Quite interesting..

  • @mgaravindakshannair5862
    @mgaravindakshannair5862 4 ปีที่แล้ว

    Nice presentation. Thanks for bringing light into the unknown facts about the ship

  • @speedtrackontheworld5783
    @speedtrackontheworld5783 3 ปีที่แล้ว

    Very adventurous good luck god bless you😨😨😨😍

  • @marygladwin4091
    @marygladwin4091 4 ปีที่แล้ว

    Well maintained deck..hats off to u chief👏👏

  • @manugopi8850
    @manugopi8850 4 ปีที่แล้ว

    ..kottayamkaran thanne ..adipoli samsaram.

  • @sulfiyafahad4148
    @sulfiyafahad4148 4 ปีที่แล้ว

    Good presentation bro. Enalle ane thudungiyath ,subscribed

  • @tvmboy6839
    @tvmboy6839 4 ปีที่แล้ว

    ബ്രോയുടെ അവതരണം പൊളി 👌

  • @vaishakhajith
    @vaishakhajith 4 ปีที่แล้ว +1

    Nice one brother

  • @abc-up2lv
    @abc-up2lv 4 ปีที่แล้ว

    ബ്രോ
    എല്ലാവിധ നന്മകളും ആശംസിക്കുന്നു