Cargo Hold tour of container Ship I Ep#67

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น •

  • @MithraMrinal
    @MithraMrinal 3 ปีที่แล้ว +39

    ഞാൻ പ്രായത്തിൽ ഇളയത് ആണെങ്കിലും, തിരിച്ചു ജോസ്മോനെ എന്നെ വിളിക്കാൻ തോന്നു, സാർ എന്ന് വിളിക്കാൻ ഉള്ള ജാഡ ഒന്നും താങ്കൾ കാണിക്കുന്നില്ല. കാരണം ഇത്ര വലിയ പൊസിഷനിൽ ഉള്ള ആളായിട്ടും ഇങ്ങനെ സിമ്പിൾ ആയി, മലയാളത്തിൽ തന്നെ സംസാരിച്ചു, സാധാരണക്കാരനെ പോലും കപ്പലിൽ കയറ്റി വിശദമായി കാണിച്ചു പറഞ്ഞു തരുന്ന പോലുള്ള വീഡിയോകൾ ഇടുന്നു. താങ്കൾക്കും കുടുംബത്തിനും സർവ്വ ഐശ്വര്യവും, ദീർഘായുസും ദൈവം തരട്ടെ... ഹൃദയത്തിൽ നിന്നും സ്നേഹവും, നന്ദിയും... 😍❤️🌹🙏

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +73

    ജോസ്മോന്റെ വീഡിയോ ആണേൽ കപ്പലിലെ കാഴ്ചകൾ വളരെ വ്യത്യസ്തമായത് ആകും 👍 കാർഗോ ഹോൾഡ് എല്ലാം കണ്ടിട്ട് വരാം ഇനി 🤗❣️

    • @rawmist
      @rawmist 3 ปีที่แล้ว +2

      Hi

    • @sourajft7237
      @sourajft7237 3 ปีที่แล้ว +2

      Jose Monte ettann ano pls reply

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว +1

      @@sourajft7237 അല്ലല്ലോ ബ്രോ 🤗 നമ്മൾ ജോസ് മോനെ സപ്പോർട്ട് ചെയ്യുന്ന ഒരു വ്യക്തി മാത്രം...

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว +1

      @@rawmist ഹായ് 😊

    • @rawmist
      @rawmist 3 ปีที่แล้ว

      @@Linsonmathews 🔥🔥🔥🔥👍

  • @rageshpambalath5108
    @rageshpambalath5108 3 ปีที่แล้ว +23

    പണ്ടത്തെ മലയാളം സിനിമയിലെ അധോലോകം കാണിച്ച് തന്നെ Josemonന് ഇരിക്കട്ടെ Like 👍

  • @geethumathew3828
    @geethumathew3828 3 ปีที่แล้ว +11

    Camera'yil kanumbol onninteyum yadartha size, depth and height manasilakilla. Those are really huge and deep. Proud of you Josemon chetto. And thank you so much for your videos. I have been to all these areas while sailing with my husband. Which was the most beautiful and memorable days in my life. Veendum ellam kanumbol I feel so happy and proud of being a sailor's wife!! You guys are real heros ...
    Safe seas Josemon chetta . Stay healthy!

  • @neemamolmol8626
    @neemamolmol8626 3 ปีที่แล้ว

    ജോസമോനെ സൂപ്പർ ഞാൻ തുടക്കം മുതൽ കാണുന്ന ഒരാളാണ് നോട്ടിഫിക്കേഷൻ വരുബോൾ പെട്ടന്ന് കാണും പ്രാത്ഥിക്കാം 🙏

  • @muhammedafnan3549
    @muhammedafnan3549 3 ปีที่แล้ว +47

    "Day in my life" in this ship

    • @ebinalias8887
      @ebinalias8887 3 ปีที่แล้ว

      Already done bruh

    • @muhammedafnan3549
      @muhammedafnan3549 3 ปีที่แล้ว

      @@ebinalias8887 _in this ship _

    • @afnan2150
      @afnan2150 3 ปีที่แล้ว +1

      Afnan brooo😅

    • @muhammedafnan3549
      @muhammedafnan3549 3 ปีที่แล้ว +1

      @@afnan2150 machaanee😘

    • @afnan2150
      @afnan2150 3 ปีที่แล้ว

      @@muhammedafnan3549 sthalam evda machane

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +16

    Evergiven suez കനാലിൽ കുടുങ്ങിയപ്പൾ എനിക്കു കിട്ടിയ ചാനൽ ആണു ജോസ്മോൻ ചേട്ടായിടെ ഈ ചാനൽ..😍
    അതിനുശേഷം കപ്പലിനെക്കുറിച്ച് A to Z കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു 💪👌😘😘😘😘

    • @cardiovlog4726
      @cardiovlog4726 3 ปีที่แล้ว

      ഹായ് എൻറെ കാർഡിയോ ചാനൽ കാണാമോ

  • @ajmalvlogs116
    @ajmalvlogs116 3 ปีที่แล้ว

    Video ഞാൻ കണ്ടു തുടങ്ങി... നല്ല അവതരണം... അടിപൊളി

  • @baijujohn7613
    @baijujohn7613 3 ปีที่แล้ว

    വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും താങ്കളുടെ വിശദീകരണത്തിൽ മനസ്സിലാകുന്നുണ്ട് ...👏👏👌👌🤝🤝🤝🤝🤝😍😍😍

  • @motherflower8066
    @motherflower8066 3 ปีที่แล้ว

    Orupad kashtapettu aanu video cheyyunnath alle ,
    Good work new experience aanu ithoke first tym kaanuvaaa

  • @sarathv2250
    @sarathv2250 3 ปีที่แล้ว +1

    massive set up indeed ...well presented....

  • @jensonxavier6062
    @jensonxavier6062 3 ปีที่แล้ว

    കപ്പൽ എന്താണെന്നു മനസിലാക്കി തന്നതിന് ഒത്തിരി നന്ദി ♥️♥️

  • @binoyabcd5577
    @binoyabcd5577 3 ปีที่แล้ว +3

    ജോസ്മോൻ ക്ലിക്ക്‌സ് ഉൾപ്പെടെ ഉള്ള കപ്പൽ വീഡിയോ കാണാൻ തുടങ്ങിയ ശേഷം കപ്പലിനെ പറ്റി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഈ അടുത്ത കാലം ഞാൻ ഒരു ചെറിയ കപ്പൽ യാത്ര നടത്തിയപ്പോൾ അതിലെ ക്യാപ്റ്റൻ, ചീഫ് എന്ജിനീർ നെ ഒക്കെ കണ്ടു സംസാരിച്ചിരുന്നു. ചാനലിലൂടെ എനിക്ക് ലഭിച്ച കപ്പൽ വിജ്ഞാനം അവർ മനസ്സിലാക്കി എന്നെ ബ്രിഡ്ജ്, engine room തുടങ്ങിയ സ്ഥലങ്ങൾ ഒക്കെ കാണിച്ചു തരികയും അവയെ പറ്റി പറഞ്ഞു തരികയും ചെയ്തു. ഈ ചാനലുകൾ കണ്ടത് കൊണ്ട് അങ്ങനെ ഒരു അപ്രതീക്ഷിതമായ ഒരു കിടിലൻ അനുഭവം എനിക്കുണ്ടായി

  • @fathimarushdha8532
    @fathimarushdha8532 3 ปีที่แล้ว +7

    Shippilee day in my life iniyum cheyyoooo

  • @Nobichayan
    @Nobichayan 3 ปีที่แล้ว +1

    Good one Josemon
    Happy Easter

  • @jayakumarkr336
    @jayakumarkr336 3 ปีที่แล้ว +4

    Ballast operation detailed video please...
    If there are many reefer containers how they are powered ?

  • @shk4779
    @shk4779 3 ปีที่แล้ว +11

    കഴിഞ്ഞ പ്രാവശ്യത്തെ കപ്പലുമായി േനാക്കമ്പോൾ ഈ കപ്പൽ പോര. എവിടെ നോക്കിയാലും തുരുമ്പാ തുരുമ്പ്

    • @saranadhannair4237
      @saranadhannair4237 3 ปีที่แล้ว +1

      ഞാനും പറയാൻ വന്നത് 😂

  • @sooryaravi8933
    @sooryaravi8933 3 ปีที่แล้ว

    Kanditte payidii aavuunnn.... Sir sprrr🙏🙏🙏❤️

  • @shajoyshajoy6060
    @shajoyshajoy6060 3 ปีที่แล้ว +2

    കുറെ ദിവസായി കണാതായിട്ട്♥️♥️😍

  • @SMK1005
    @SMK1005 2 ปีที่แล้ว

    മച്ചാൻ ഓപ്പറേഷൻസ് side ഇൽ എത്തുമ്പോ കിടു ഷിപ് ഓപ്പറേറ്റർ ആകും.. സൂപ്പർ വിവരണങ്ങൾ കപ്പൽ ഇത് പോലെ വിവരിക്കാൻ പല ഷിപ്പീസിനും അറിയില്ല എന്നതാണ് സത്യം 🥰🥰🥰 love your വീഡിയോസ് മച്ചാൻ

  • @slashernoto1748
    @slashernoto1748 3 ปีที่แล้ว +1

    Jose mone click poliiyaneeeee❤️

  • @rebeka5074
    @rebeka5074 3 ปีที่แล้ว

    ചേട്ടായി 🙂നിങ്ങളുടെ വീഡിയോ എല്ലാം നല്ലത് ആണ്. God bless you💖

  • @srnkp
    @srnkp 3 ปีที่แล้ว

    Good ,. cleared my doubts how loading container

  • @georgemeethal2351
    @georgemeethal2351 3 ปีที่แล้ว

    Got lots of information.Thank you josmon

  • @Narayan_0369
    @Narayan_0369 3 ปีที่แล้ว +27

    ഈ കപ്പലിലെ A DAY IN MY LIFE CHAIYO

    • @avinashsai7509
      @avinashsai7509 3 ปีที่แล้ว +2

      Already cheydhitt innd broooo

    • @JosemonsClicks
      @JosemonsClicks  3 ปีที่แล้ว +1

      Nokkam😇

    • @binoyabcd5577
      @binoyabcd5577 3 ปีที่แล้ว +1

      തീർച്ചയായും ആ വീഡിയോ ചെയ്യണം

    • @__DEATH_00
      @__DEATH_00 3 ปีที่แล้ว +1

      @@avinashsai7509 😅 🤷‍♂️

  • @radhikaprathap1066
    @radhikaprathap1066 3 ปีที่แล้ว

    Josemon inde video onnum bore Alla.. Kore pravisham kandalum mathi varila...thank u so much for ur efforts to show us all these things.. Be safe and be careful while climbing those steps.. Kandale pediavunu🙄

  • @rawmist
    @rawmist 3 ปีที่แล้ว +1

    Inn energy koodutal undello josemon chetta🔥🔥🔥🔥🔥🔥🔥🔥👍⚓️⚓️🚢

  • @wizard5592
    @wizard5592 3 ปีที่แล้ว

    Citadel ne kurich oru vedio cheyavo?

  • @athulkrishna7598
    @athulkrishna7598 3 ปีที่แล้ว +2

    Marine engineering kuruch video cheyamo

  • @SanjaySanju-vz9ox
    @SanjaySanju-vz9ox 3 ปีที่แล้ว

    Ballastank ne kuriche oru video cheyyumo

  • @SIDNavigates
    @SIDNavigates 3 ปีที่แล้ว +2

    Sir, Very informative video🤩🤩😍

  • @Rahul_6199
    @Rahul_6199 3 ปีที่แล้ว +1

    Bro shipinte full ayittu oru video idavo pls ichiri samayam eduthalum koyapila

  • @ShipsLifeTV
    @ShipsLifeTV 3 ปีที่แล้ว

    Nice ship, nice to be a seafarer, shipslife here supporting

  • @sanalpauloseanjilickal4050
    @sanalpauloseanjilickal4050 3 ปีที่แล้ว

    Good one bro👌

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 ปีที่แล้ว +1

    കിടു വീഡിയോ ഒന്നും പറയാനില്ല

  • @RahulRaj-zy3vx
    @RahulRaj-zy3vx 3 ปีที่แล้ว

    Josemonte veedanu ishtappettath❤👌

  • @altusjose6212
    @altusjose6212 3 ปีที่แล้ว

    Aazhchayil oru vdo allle ollu athukond oru 20 mint vdo okke aavam boaradii onnum illaaa😍😍😍

  • @vishakpj6668
    @vishakpj6668 3 ปีที่แล้ว

    Supper jos mon chetta

  • @abhijithsnath1993
    @abhijithsnath1993 3 ปีที่แล้ว

    chettan video waiting ayirunnu vannu athu mathi

  • @colonelxastro
    @colonelxastro 3 ปีที่แล้ว +4

    ചേട്ടായി uyir

  • @weekanddays
    @weekanddays 3 ปีที่แล้ว

    Kappalile kazhchakal ee chanalil kanunna feel vere onnilum kittilla ..

  • @sharebrains3657
    @sharebrains3657 3 ปีที่แล้ว +1

    Bermuda triangle ne patti oru video idamo

  • @akhilavs6617
    @akhilavs6617 3 ปีที่แล้ว +1

    Nice video

  • @umeshdivyaumesh4175
    @umeshdivyaumesh4175 3 ปีที่แล้ว

    എല്ലാ വീഡിയോയും സൂപ്പർ അന്ന്

  • @JoelBGeorge
    @JoelBGeorge 3 ปีที่แล้ว +2

    Pwoli❤️

  • @somakumarmenon
    @somakumarmenon 3 ปีที่แล้ว

    Very detailed video..thks

  • @rahoofk4151
    @rahoofk4151 3 ปีที่แล้ว +1

    Sub ചെയ്തിട്ടുണ്ട് കൂടെ bell ഐക്കൺ അടിച്ചിട്ടുണ്ട് 😍നല്ല വീഡിയോ നല്ല അവതരണം. എന്റെ ഇഷ്ട്ട പെട്ട ചാനൽ

  • @sreenathk.s6249
    @sreenathk.s6249 3 ปีที่แล้ว

    Ship rough sea il pokumbo olla video cheyyavo?... precautions...and all you people take

  • @akshayprince1568
    @akshayprince1568 3 ปีที่แล้ว +1

    Inspiration ❤

  • @Anand-tm3ko
    @Anand-tm3ko 3 ปีที่แล้ว

    One place to another place.tour video idanam ❤️

  • @Sharonclickbaits
    @Sharonclickbaits 3 ปีที่แล้ว +1

    First comment and like

  • @sanoopnp1032
    @sanoopnp1032 3 ปีที่แล้ว

    Hai bro...rough sea experience enthelum indayittundel onnu share cheyyaamo

  • @telescopemedia6199
    @telescopemedia6199 3 ปีที่แล้ว

    Kidilaam videooo

  • @militaryscan9733
    @militaryscan9733 3 ปีที่แล้ว

    Chettante shipile etoyude video chayoo pls eto yuda daily routines salary allam kude charth

  • @niyastpniyas8606
    @niyastpniyas8606 3 ปีที่แล้ว +1

    എവിടെ ആയിരുന്നു..

  • @andrews13
    @andrews13 3 ปีที่แล้ว

    Conatiner load cheyyumbo athu angane eduthu pokkumbol thazhe pokathirikkunnath engananu?
    Magnetic lock vallom ano??
    Athrayum heavy sadhanam lock cheythu angane pidikkunnath engananu?

    • @JosemonsClicks
      @JosemonsClicks  3 ปีที่แล้ว +1

      Container corner postil spreader vecha shesham Lock cheyyum

    • @andrews13
      @andrews13 3 ปีที่แล้ว

      @@JosemonsClicks Thnx bro

  • @ShibiliKoolath
    @ShibiliKoolath 3 ปีที่แล้ว

    1th commenter 😃
    😘🛠️♥️

  • @erosop9672
    @erosop9672 3 ปีที่แล้ว +1

    Josemon❤️

  • @sinanek9209
    @sinanek9209 ปีที่แล้ว

    കപ്പൽ മുഴുവനായി കാണുന്ന ഒരു വീഡിയോ cheyyo

  • @adarsh_1310
    @adarsh_1310 3 ปีที่แล้ว +2

    Super 👍

  • @shameem496
    @shameem496 3 ปีที่แล้ว

    Hi, how many 20 foot container can carry in a ship? ie: no of containers?

  • @subin.k.philip4951
    @subin.k.philip4951 3 ปีที่แล้ว

    Informative ❤❤❤

  • @abhilashanandhu3447
    @abhilashanandhu3447 3 ปีที่แล้ว +1

    ETO course cheiyyn AMET university collage nallathano sir.. Please reply

  • @binoyabcd5577
    @binoyabcd5577 3 ปีที่แล้ว +1

    Awesome video man!!!!!!! ഒരു സംശയം ഉണ്ട്. ഇത്രയും പൊക്കത്തിൽ ഇരിക്കുന്ന gantry crane operator എങ്ങനെയാണ് ഇത്ര കൃത്യമായി cell guides ലൂടെ containers slide ചെയ്ത് ഇറക്കുന്നത്? crane ൽ camera, sensors ഒക്കെ ഉണ്ടോ? container cell guideമായി aligne ചെയ്യാൻ.... a day in my life in this ship video ചെയ്യണം😀 23മീറ്റർ എന്നു പറയുമ്പോൾ നാട്ടിലെ ഒരു 6 - 7 നില കെട്ടിടത്തിന്റെ പൊക്കം വരില്ലേ?

    • @JosemonsClicks
      @JosemonsClicks  3 ปีที่แล้ว

      Camera ella, athokke oru oohathinu angu vekkum😂

  • @aezakmi-69
    @aezakmi-69 3 ปีที่แล้ว

    കുറേ നാളായി കാണാതെ ❤

  • @cyriljohn6338
    @cyriljohn6338 3 ปีที่แล้ว

    Eppo evideya sailing

  • @telescopemedia6199
    @telescopemedia6199 3 ปีที่แล้ว

    Super chettaaaaa

  • @kenasmartin5465
    @kenasmartin5465 3 ปีที่แล้ว +5

    Josemon chettaaa ❤️

  • @jayakumarkr336
    @jayakumarkr336 3 ปีที่แล้ว

    നല്ല വിവരണം

  • @pazhassiraja5590
    @pazhassiraja5590 3 ปีที่แล้ว +1

    Josemon chetta, chettan ethra salary kittinund.
    Pinne ethe ship ann chettan ettavum ishtapettath?.

  • @jimalampuzha9916
    @jimalampuzha9916 3 ปีที่แล้ว +7

    Jc lovers like here👍

  • @sachinsyrus7899
    @sachinsyrus7899 3 ปีที่แล้ว

    കപ്പലിൽ ഫിഷിങ് ചെയ്യാറുണ്ടോ

  • @abid5131
    @abid5131 3 ปีที่แล้ว

    Kidu

  • @muhammedejas4695
    @muhammedejas4695 3 ปีที่แล้ว +3

    അല്ല അപ്പൊ രണ്ട് ഭാഗത്തും ഒരുപോലെ കണ്ടെയ്നർ ലോഡ് ചെയ്‌തില്ലെങ്കിൽ കപ്പൽ ഒരു ഭാഗത്തേക്ക്‌ ചെരിഞ്ഞു നിൽക്കില്ലേ?

    • @binoyabcd5577
      @binoyabcd5577 3 ปีที่แล้ว

      അതൊക്കെ ജോസ്മോൻ പണ്ടത്തെ വീഡിയോ ൽ പറഞ്ഞിട്ടുണ്ട്. lodicator എന്ന software ഉപയോഗിച്ച് ആണ് കപ്പലിന്റെ ബാലൻസ് തെറ്റാതെ ലോഡ് ചെയ്യുന്നത്. അത് ചെയ്യുന്നത് ചീഫ് ഓഫീസർ ടെ ഡ്യൂട്ടി ആണ്

  • @mellowboy5094
    @mellowboy5094 3 ปีที่แล้ว

    Deck ayit padikan patto

  • @neom6256
    @neom6256 3 ปีที่แล้ว

    Good video bro.

  • @praneesh369
    @praneesh369 3 ปีที่แล้ว

    Polichuttaa 😍

  • @anstinemathew4845
    @anstinemathew4845 3 ปีที่แล้ว

    Just do a video on container lost in sea during voyage...

  • @asifsyed149
    @asifsyed149 3 ปีที่แล้ว

    വീഡിയോ നന്നായിരിക്കുന്നു...., Live stocks ( കന്നുകാലികൾ, മൃഗങ്ങൾ )എന്നിവയെ എങ്ങിനെ ആണു കൊണ്ടു പോകുന്നത്??

    • @JosemonsClicks
      @JosemonsClicks  3 ปีที่แล้ว +1

      Live stock carrier enna special ships undu

    • @asifsyed149
      @asifsyed149 3 ปีที่แล้ว

      @@JosemonsClicks thanks dear, അതിൻ്റെ വീഡിയോ കിട്ടിയാൽ idane....

  • @vigourtech4.071
    @vigourtech4.071 3 ปีที่แล้ว

    അകാടമിക് ട്രയിനിങ്,
    ഫിസികൽ ടെസ്റ്റ് , മെടികൽ ടെസ്റ്റ് എന്നിവ ഒന്ന് വിടിയോചെയാവോ

  • @sanjosunil8473
    @sanjosunil8473 3 ปีที่แล้ว

    Sir is there any way to change my name in stcw ceritificate

  • @pottadiswalih3463
    @pottadiswalih3463 3 ปีที่แล้ว

    Adipoli 👍👍👍

  • @VishnuVishnu-lg1jk
    @VishnuVishnu-lg1jk 3 ปีที่แล้ว

    Chettan poli ❤❤❤

  • @bimalkumar2079
    @bimalkumar2079 3 ปีที่แล้ว +1

    Good videos

  • @munnasvlog9275
    @munnasvlog9275 3 ปีที่แล้ว +1

    Ship details പറയാമോ
    Eath പോർട്ട് ആണിത്
    Sailing countries ഏതൊക്കെ

  • @johncj3533
    @johncj3533 3 ปีที่แล้ว

    Evergiven kudungiyappol pettupoyo???

    • @JosemonsClicks
      @JosemonsClicks  3 ปีที่แล้ว

      Ella, njangal vere route aarunnu

  • @nios123
    @nios123 2 ปีที่แล้ว

    International use cheyyan best sim ഏതാ നല്ലത്

    • @JosemonsClicks
      @JosemonsClicks  2 ปีที่แล้ว +1

      Airtel

    • @nios123
      @nios123 2 ปีที่แล้ว

      @@JosemonsClicks ഇപ്പോൾ എവിടെ ആണ്....? ഞൻ (A/B) ആണ്, നാട്ടിൽ വീട് ഈരാറ്റുപേട്ട, സർ ന്റെ എവിടെ ആണ്?

  • @harikrishnankg77
    @harikrishnankg77 3 ปีที่แล้ว

    Josemon sir sugamaano, eppo ethu portil aanu💞💞

  • @Bluefire786
    @Bluefire786 3 ปีที่แล้ว

    Kiduveeeeeee

  • @sreenathkt605
    @sreenathkt605 3 ปีที่แล้ว

    Rough sea videos edamo

  • @LEGEND-xg7uw
    @LEGEND-xg7uw 3 ปีที่แล้ว

    A day in life of engine cadet cheiyaamo

  • @mellowboy5094
    @mellowboy5094 3 ปีที่แล้ว

    Cheta Spects upayogikuna alku deck cadet ayit join cheyan patto
    Spects upayogikunavark sponsorship kitto

  • @sebastiantharu999
    @sebastiantharu999 3 ปีที่แล้ว

    U r very talkative.How u live in a ship?

  • @ananthakrishnanm7717
    @ananthakrishnanm7717 3 ปีที่แล้ว

    Container position cheyunathu engananu... Ports, ethumbol oru side il ninneduthal kappal maryille...

  • @ashrfhaya
    @ashrfhaya 3 ปีที่แล้ว

    നിങ്ങൾ കൊണ്ടുപോകുന്ന കണ്ടെയ്നർ റിഫ്‌ആർ കംപ്ലൈന്റ് ആയാൽ ആരാണ് ഉത്തരവാദി അതിന്റെ നഷ്ടപരിഹാരം കപ്പൽ കമ്പനി കൊടുക്കണമോ

  • @fuadmp9730
    @fuadmp9730 3 ปีที่แล้ว

    Day in my life shipil cheyyo? 😌

  • @SAVRIBYSUNIL
    @SAVRIBYSUNIL 3 ปีที่แล้ว

    Very good

  • @theseaandthegirl3220
    @theseaandthegirl3220 3 ปีที่แล้ว

    1st comment 😁😁😁

  • @blefincorreya
    @blefincorreya 3 ปีที่แล้ว +1

    Oru ship yethre kg und

  • @rishirishi7634
    @rishirishi7634 3 ปีที่แล้ว

    ship ആ ക്രികയിലോട്ട് കൊടുക്കാൻ ആയല്ലോ