കമ്പിളിക്കുപ്പായമില്ലാതെ റുമേനിയൻ തെരുവിൽ ഒരു ശൈത്യകാലത്ത്|Santhosh George Kulangara | Safari TV |

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • റുമേനിയൻ തെരുവുകളിലൂടെയുള്ള തന്റെ യാത്രകളെ കുറിച്ച് ശ്രീ സന്തോഷ് ജോർജ് കുളങ്ങര ഒരു സഞ്ചാരിയുടെ ഡയറികുറിപ്പിലൂടെ പങ്കുവെക്കുന്നു.
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ► Subscribe to Safari TV: goo.gl/5oJajN
    ►Facebook : / safaritelevision
    ►Twitter : / safaritvonline
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 343

  • @shibilrehman9576
    @shibilrehman9576 6 ปีที่แล้ว +481

    മലയാളത്തിലെ വെറുപ്പിക്കാത്ത ഒരേയൊരു ചാനൽ...

    • @samrocks698
      @samrocks698 6 ปีที่แล้ว +6

      Shibil Rehman
      Sathyam!!! Baki ella channelum TRP ku vendi kannikunna kommali programmes polle alla Safari channel...

    • @KiranKumar512
      @KiranKumar512 6 ปีที่แล้ว +2

      Shibil Rehman

    • @muneermedia.9098
      @muneermedia.9098 6 ปีที่แล้ว +2

      Kiran Kumar correct

    • @Arjun-bo3be
      @Arjun-bo3be ปีที่แล้ว

      Swantam Nadine onnn kuttam parayathe okkilla ee channel inu

  • @Manojkumar-sw4kp
    @Manojkumar-sw4kp 6 ปีที่แล้ว +333

    ഈ അവതാരകനെയും താങ്കളുടെ അനുഭവങ്ങളും കേട്ടിരിക്കുബോൾ വല്ലാത്ത ഒരു റിലാക്ക്സേഷനാണ്. . ചോതിക്കുന്നത് അത്യാർത്തി ആണെന്നറിയാം എങ്കിലും ചോതിക്കട്ടെ..
    മിക്കവാറും എല്ലാ എപ്പിസോഡും യൂറ്റൂബിൽ അപ്ലോഡ് ചേയ്യുമോ 😘

    • @eldhotitus9588
      @eldhotitus9588 6 ปีที่แล้ว +4

      Please.... 😍

    • @abdulrazaktp1040
      @abdulrazaktp1040 6 ปีที่แล้ว +2

      Hi

    • @jobinesthaphanose9147
      @jobinesthaphanose9147 6 ปีที่แล้ว +3

      Manoj kumar feel the same here,, randennamadichirunnaal ithrayum trip oru trance beats num kittilla..

    • @adarshp6198
      @adarshp6198 6 ปีที่แล้ว +5

      Cheyam don't worry

    • @adarshp6198
      @adarshp6198 6 ปีที่แล้ว +4

      Manoj kumar cheyan plan und we Will do Best

  • @sreerajsree429
    @sreerajsree429 6 ปีที่แล้ว +55

    ഇത്രയും ഭാഷ അറിഞ്ഞിട്ടും താങ്കളുടെ മലയാളം അതിമനോഹരം

  • @roselotus1327
    @roselotus1327 ปีที่แล้ว +28

    ബിയാർ പ്രസാദ്
    ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻

  • @gauthamvijayan8359
    @gauthamvijayan8359 6 ปีที่แล้ว +30

    അസൂയ നല്ലതല്ല എന്ന് അറിയാം. പക്ഷേ ഈ മനുഷ്യനോട് അതു മാത്രമെ തോനുന്നോളളു. ഇത്രയും യാത്ര ചെയ്യാൻ പറ്റുക എന്നത് ഒരു വലിയ ഭാഗ്യമാണ്.
    യാത്രയോട് എന്നും ഒരു തരം പറയാൻ പറ്റാത്ത ഒരു ഇഷ്ടം ആണ്

  • @aburabeea
    @aburabeea 6 ปีที่แล้ว +108

    കാത്തിരിക്കുകയായിരുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ വേണ്ടി

  • @prajiponnu27
    @prajiponnu27 6 ปีที่แล้ว +39

    എത്ര മനോഹരമായ അവതരണം. ജീവിതത്തിൽ ഒരിക്കൽപോലും ഈ രാജ്യങ്ങളിൽ പോകാൻ കഴിയില്ലെന്നറിയാം but സഞ്ചാരം ചാനൽ കാണുമ്പോൾ അറിയാതെ സന്തോഷ്‌ സാറിന്റെ കൂടെ സഞ്ചരിച്ചുപോകും. സഞ്ചാരം ചാനൽ കണ്ടാൽ തന്നെ അത്തരം രാജ്യങ്ങളിൽ പോകുന്നതിനേക്കാൾ കൂടുതൽ അനുഭവം ഫീൽ ചെയ്യും. മലയാളികളുടെ ഭാഗ്യമാണ് ഈ യൊരു ചാനൽ

  • @muhammedkunju.7508
    @muhammedkunju.7508 6 ปีที่แล้ว +26

    കാഴ്ചക്കാരുടെ പ്രതിനിധിയായ ബി ആർ പ്രസാദാണ് കഥപറയാനിരിക്കുന്ന സന്തോഷ്‌ജോർജുകുളങ്ങരക്ക് ഊർജ്ജം പകരുന്നത്.

  • @TechTips786
    @TechTips786 6 ปีที่แล้ว +33

    ഒരു വേനൽമഴ ലഭിച്ച അനുഭവം ആയിരുന്നു ഈ എപ്പിസോഡിന്റെ നോട്ടിഫിക്കേഷൻ വന്നപ്പോൾ........

  • @musthafa050
    @musthafa050 5 ปีที่แล้ว +8

    തുല്യതകളില്ലാത്ത ഒരു വ്യക്തിത്വം സമ്മതിച്ചു സാറേ ഇംഗ്ലീഷ് കലരാത്ത ഈ അവതരണം നന്നായിരിക്കുന്നു

  • @Gladiator4363
    @Gladiator4363 6 ปีที่แล้ว +23

    കാണാൻ തുടങ്ങുന്നതിനു മുൻപെ like ചെയ്യാറുള്ള ഒരു programme😍😍😍

  • @azharibrahim6804
    @azharibrahim6804 6 ปีที่แล้ว +50

    മറ്റു എപ്പിസോഡ്കളൾ കൂടി അപ്‌ലോഡ് ചെയ്യോ Please please please 🙏🏽🙏🏽🙏🏽🙏🏽 എത്ര നേരം വേണമെങ്കിലും ad കണ്ടോളാം

  • @prakashpm3488
    @prakashpm3488 3 ปีที่แล้ว +9

    "പോക്കറ്റടിച്ചു പോയാലും ഷൂട്ട് ചെയുക എന്നത് നമ്മടെ നിഷ്ഠ ആണല്ലോ".... SGK👌👌😁😁😁👏👏👏👏❤️

  • @parvathibasheer2741
    @parvathibasheer2741 6 ปีที่แล้ว +48

    സഞ്ചാരം മുതൽ കാണുന്ന ഒരു പ്രേക്ഷക.
    യാത്രകളോടും ചരിത്രങ്ങളോടും ഇഷ്ട്ടം കൂടിയത് സഫാരി ചാനലിന്റ വരവോട് കൂടിയാണ്.

    • @skvlog4691
      @skvlog4691 4 ปีที่แล้ว

      Parvathi Basheer

  • @yadukrishnan626
    @yadukrishnan626 4 ปีที่แล้ว +9

    ഇത്രയും മനോഹരമായി വിവരിക്കുന്ന സന്തോഷ്‌ സാറിനും ഇത്രയും അടിപൊളിയായി ചോദ്യങ്ങൾ ചോദിക്കുന്ന പ്രസാദ് സാറിനും ഒരുപാട് നന്ദി

  • @anasmuhammed8653
    @anasmuhammed8653 6 ปีที่แล้ว +31

    ഏറ്റവും നല്ല ഒരു പ്രോഗ്രാം ആണ് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ
    ദയവു ചെയ്തു എല്ലാ പ്രോഗ്രാംസ്‌കളും യൂട്യൂബ് uplaod ചെയ്യാൻ ശ്രമിക്കണം On time l

  • @sanoojsulaiman5112
    @sanoojsulaiman5112 6 ปีที่แล้ว +23

    സന്തോഷ് സർ ന്റെ ഡയറികുറുപ്പിന്റയ് കഥ പറയുമ്പോൾ ഒപ്പം ആ രാജ്യത്തു കൂടി മനസ്സുകൊണ്ട് സഞ്ചരിക്കുന്നു

  • @ABCDabcd-ws1kt
    @ABCDabcd-ws1kt 6 ปีที่แล้ว +9

    അർത്ഥം ഉള്ള , ധന്യമായ , ഭാഗ്യമായ ജീവിതം - സന്തോഷ് അദ്ദേഹം

  • @hashilpt9066
    @hashilpt9066 6 ปีที่แล้ว +39

    വയനാടൻ വനഭൂമിയിലെ തോരാ മഴയത്ത് നിന്നും റൊമേനിയൻ ശിഷിരത്തിലേക്ക് പ്രേഷകരെ കൊണ്ടെത്തിക്കാൻ കഴിയുന്ന ഏക പരിപാടി

    • @xavihernandes8262
      @xavihernandes8262 2 ปีที่แล้ว

      @@jasmeermc my cousin is from meppadi chooralmala

  • @rahitht9528
    @rahitht9528 6 ปีที่แล้ว +30

    ജനങ്ങ ൾക്ക് വളെരെ ഉപകാരപ്രദമായ ചാനൽ

  • @sreedatha.m.2597
    @sreedatha.m.2597 6 ปีที่แล้ว +32

    ഓരോ എപ്പിസോഡിനും കാത്തിരിപ്പാണ്.

  • @dev_io
    @dev_io 6 ปีที่แล้ว +7

    എനിക്ക് കുറെ റൊമാനിയൻ ആൾക്കാരുടെ കൂടെ ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്, they have very good logical and reasoning skills , learned a lot of things from them 😍

    • @jojigeorge1020
      @jojigeorge1020 4 ปีที่แล้ว +2

      I love romanians like inna, alaxandra, otilia etc

    • @shinybinu6154
      @shinybinu6154 3 หลายเดือนก่อน

      They are friendly too..much better than developed eu..countries..my personal experience..

  • @vibinsurendran6958
    @vibinsurendran6958 6 ปีที่แล้ว +56

    Padma sri kittenda aala santhosh sir...

  • @Forex-AtoZ
    @Forex-AtoZ 5 ปีที่แล้ว +3

    ഞാൻ ദോഹയിൽ മറന്നു വച്ച ജാക്കറ്റിനെ പറ്റി കുറെ നേരം ആലോചിച്ചു ....😃

  • @jamessoumya
    @jamessoumya 6 ปีที่แล้ว +24

    Santhosh sir and Prasad sir great combo 😊

  • @lioneljohns9701
    @lioneljohns9701 6 ปีที่แล้ว +14

    I am visiting Romania next month. Thanks for the experience

  • @johndaniel8364
    @johndaniel8364 5 ปีที่แล้ว +2

    കണ്ടു മടുക്കാത്ത .പരസ്യം ഇല്ലാത്ത ലോകത്തിലെ ഒരേ ഒരു സൂപ്പർ ഹിറ്റ് ചാനൽ
    ..................നന്ദി സന്തോഷ് സർ

  • @harias31
    @harias31 3 ปีที่แล้ว +3

    നിങ്ങൾ എന്തൊരു മനുഷ്യനാണ് മനുഷ്യ... സമ്മതിച്ചു... നമിച്ചു..

  • @kpmnair3098
    @kpmnair3098 5 ปีที่แล้ว +9

    സന്തോഷ് ജോർജ് എന്ന മനുഷ്യൻ ഇൻഡ്യക്കാരനല്ലായിരുന്നു എങ്കിൽ എത്രയോ അംഗീകരിക്കപ്പെടുമായിരുന്നു

  • @syamharippad
    @syamharippad 4 ปีที่แล้ว +2

    കാശ് ഇത്തിരി കൂടി എങ്കിലും ജാക്കറ്റ് കിട്ടി എന്നറിഞ്ഞപ്പോൾ ഒരു സന്തോഷം...

  • @shuhaibmaheen7551
    @shuhaibmaheen7551 6 ปีที่แล้ว +4

    എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട് ഇതുപോലെ എല്ലാ രാജ്യങ്ങളും കാണാൻ

  • @radharamakrishnan6335
    @radharamakrishnan6335 2 ปีที่แล้ว +1

    ഇപ്പൊഴാ rumaniye പറ്റി കൂടുതൽ മനസ്സിൽ aakkiyyadhu. ഉക്രൈൻ, റഷ്യ,,. വാർ വന്നപ്പോൾ കുട്ടികൾ രക്ഷ പെട്ടു പോകാൻ എടുത്ത വഴികൾ ❤❤

  • @bensonthengumpallil2064
    @bensonthengumpallil2064 5 ปีที่แล้ว +1

    എത്ര ത്യാഗങ്ങൾ സഹിച്ചാണ് പ്രേക്ഷകനെ കാഴ്ചകളുടെ ലോകത്തേക്കു കൊണ്ടു പോകുന്നത്, ഒത്തിരി നന്ദി...

  • @myyoutubtyu2729
    @myyoutubtyu2729 6 ปีที่แล้ว +2

    ഇത് കാണുമ്പോൾ മനസ്സുകൊണ്ട് റൊമേനിയയിലൂടെ ഞാനും sancharichu...

  • @arjunsmadhu810
    @arjunsmadhu810 ปีที่แล้ว +9

    എപ്പിസോഡുകൾ മുഴുവനും കണ്ടുതീർന്നിട്ടും വീണ്ടും കാണാൻ ഉള്ള കൊതിയോടെ വന്നതാണ് .. TH-cam ൽ ആദ്യ എപ്പിസോഡ് മുതൽ വീണ്ടും കാണാൻ എത്തിയ ഞാൻ.🤩..അതും 4years നു ശേഷം.
    എന്നെപോലെയുള്ള ഭ്രാന്തന്മാർ ഉണ്ടോ 😄😂?

  • @dutyfirst9995
    @dutyfirst9995 6 ปีที่แล้ว +2

    You are an inspiration....malayalathile aadyathe travel vlogger....salute sir

  • @shameemsukkar
    @shameemsukkar 6 ปีที่แล้ว +7

    katta waiting'l ayirunu...

  • @manojkaniyerymano5864
    @manojkaniyerymano5864 6 ปีที่แล้ว +2

    കാത്തിരിപ്പ് അവസാനിച്ചു.. നന്ദി സന്തോഷ് സാർ...

  • @gmailkerala
    @gmailkerala 6 ปีที่แล้ว +12

    Good ...Thank for the upload...Waiting for more uploads of Sanchariyude Diarykurpukal...

  • @anoopb4657
    @anoopb4657 6 ปีที่แล้ว +5

    Santhosh sir your this program is one of the world wounder program
    Expesiouly your speach and interview

  • @shafaft2517
    @shafaft2517 6 ปีที่แล้ว +2

    വിനോദ വാർത്ത ചാനലുകൾ ആവശ്യത്തിൽ അധികമുള്ള കേരളത്തിൽ ഇതുപോലൊരു ചാനൽ തുടങ്ങിയത് തികച്ചും അഭിനന്ദനാർഹമാണ്.

  • @rz6268
    @rz6268 2 ปีที่แล้ว +1

    I'm in now romania is this good country... I'm working here 💯 all are speak english...may be this video uploaded 3 years back....but now well country..all are welcome❤️

  • @sajinthomas6342
    @sajinthomas6342 6 ปีที่แล้ว +13

    After a long waiting...it's back

    • @hameedpk009
      @hameedpk009 5 ปีที่แล้ว

      ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പ്രോഗ്രാം ഒന്നാണിത് ഒരുപാട് നല്ല അറിവുകൾ ഈ പ്രോഗ്രാമിലൂടെ അറിയാൻ കഴിയുന്നത് വളരെ സന്തോഷമാണ്

  • @AbhiAbhijith94
    @AbhiAbhijith94 5 ปีที่แล้ว +2

    ഷൂട്ട്‌ ചെയ്യുന്നുണ്ട്, പോക്കറ്റ് അടിച്ചു പോയാലും അത് ഷൂട്ട്‌ ചെയുക എന്നുള്ളത് നമ്മുടെ ഒരു നിഷ്ട ആണല്ലോ.... 😂😂😂
    സന്തോഷ്ജി ഇഷ്ടം 😍

  • @kalidasr492
    @kalidasr492 6 ปีที่แล้ว +4

    Thanks for uploading and please upload all episodes for this program

  • @fazzilfazz1900
    @fazzilfazz1900 6 ปีที่แล้ว +3

    crystal clear avatharanam

  • @racercarkimi
    @racercarkimi 6 ปีที่แล้ว +6

    Waiting for next episode. .👍

  • @manuashok1510
    @manuashok1510 6 ปีที่แล้ว +3

    Dracula Romania travel sancharam safari.
    Proud of safari channel

  • @sbs3308
    @sbs3308 5 ปีที่แล้ว

    ദൈവം നിങ്ങൾക്ക്‌ ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ആയുസും എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ ഞങ്ങൾ പ്രേക്ഷകർ എന്നും ഒപ്പം ഉണ്ടാകും. എന്ന് സ്നേഹത്തോടെ സഫാരിയേയും താങ്കളെയും ഒരുപാട് സ്നേഹിക്കുന്ന പ്രേക്ഷകൻ

  • @justinar2343
    @justinar2343 6 ปีที่แล้ว +2

    Another interesting..... ഡയറി കുറിപ്പുകൾ.... 👏👏👏

  • @rassal3749
    @rassal3749 6 ปีที่แล้ว +8

    It is a pleasure to be able to tell you that it is a pleasure to wait

  • @sreelaajaykumar3891
    @sreelaajaykumar3891 6 ปีที่แล้ว +3

    U r incredible sir.. Love this program..

  • @vijeshvijayan5215
    @vijeshvijayan5215 6 ปีที่แล้ว +2

    Santhosh ചേട്ടാ സൂപ്പർ...... 👏👏👏👏

  • @ReshmaAmu
    @ReshmaAmu ปีที่แล้ว +1

    ഇപ്പോൾ ഉള്ള പരിപാടിയാണ് നല്ലത്.. കൂടെ ഉള്ള ആൾക്ക് യാത്ര ഒട്ടും താല്പര്യം ഇല്ലാത്ത ഒരാളായി ഫീൽ ചെയ്യുന്നു കേൾക്കുന്ന ആളുടെ ആവേശം അയൾക്കില്ല..

  • @user-wr7ot9lh2z
    @user-wr7ot9lh2z 5 ปีที่แล้ว +1

    സന്തോഷേട്ടന്റെ ഈ ശബ്ദം സഞ്ജാരം പ്രോഗ്രാമിൽ ഉൾപെടുത്തണം

  • @wisetech2420
    @wisetech2420 6 ปีที่แล้ว +3

    superb..... waiting for next................ty sir..

  • @rukminiiyersvlog6261
    @rukminiiyersvlog6261 5 ปีที่แล้ว +2

    Sir I also a travel lover.... you are my roll model

  • @cpf3068
    @cpf3068 6 ปีที่แล้ว +5

    One of the best program of mine

  • @nashpp
    @nashpp 6 ปีที่แล้ว +3

    IT CREATES MORE IMAGINATION POWER

  • @rajesherachira8412
    @rajesherachira8412 6 ปีที่แล้ว +28

    അറിവുകൾ മാത്രം തരുന്ന ചാനൽ

  • @muhammedshereef1005
    @muhammedshereef1005 11 หลายเดือนก่อน +1

    കമന്റിലൂടെയും മതേതര കാഴ്ച പ്പാട് കാണുന്ന ഒരേ ഒരു ചാനൽ സഫാരിയാണ്

  • @shajanneduvanvila
    @shajanneduvanvila 6 ปีที่แล้ว +1

    Chila samayangalil....sancharathekkal....diarykurippu ishtapettu pokunnu....amazing knowledge....

  • @annmaria2004
    @annmaria2004 3 ปีที่แล้ว +2

    Very informative channel..🥰

  • @00badsha
    @00badsha ปีที่แล้ว +1

    Thanks for sharing

  • @noufalkp8104
    @noufalkp8104 6 ปีที่แล้ว +2

    Very informative ...thank you sir

  • @shakirabdulrahman3851
    @shakirabdulrahman3851 5 ปีที่แล้ว +1

    Ningaleykal valiyoru malayaliye nhan jeevidathil kandittilla...big salute sir

  • @yathrikan420
    @yathrikan420 6 ปีที่แล้ว +6

    നന്നായിരിക്കുന്നു

  • @imageoautomation
    @imageoautomation 6 ปีที่แล้ว +9

    safari hardcore fan :-)

  • @AliCanTravel
    @AliCanTravel 5 ปีที่แล้ว +6

    Romania was one of the best country I have ever visited :) All you need is a friend there else it would be difficult:)

  • @mubarakhusni1470
    @mubarakhusni1470 6 ปีที่แล้ว +4

    ഇപ്പോൾ കൂടുതൽ ഇഷ്ടം ഡയറി കുറിപ്പ് ആകുന്നു

  • @ashifaboobacker3155
    @ashifaboobacker3155 6 ปีที่แล้ว +1

    ഹാവൂ.........,! വന്നു ....!
    കുറെ ദിവസങ്ങളായി കാത്തിരിക്കുന്നു ....

  • @loki_glorious_purpose
    @loki_glorious_purpose 3 ปีที่แล้ว +1

    Best channel in India❤️

  • @ldreams730
    @ldreams730 6 ปีที่แล้ว +5

    Santhoshetta തുടങ്ങിയ അന്ന് മുതൽ കാണുന്നതാണ് സഞ്ചാരം, പഴയ episode അപ്‌ലോഡ് ചെയ്യുമോ, Nepal, Singapore,

  • @arunbaijuvg6295
    @arunbaijuvg6295 6 ปีที่แล้ว +5

    We are SAFARIANS...

  • @anurajkesav189
    @anurajkesav189 6 ปีที่แล้ว +1

    കുറച്ച് നാൾ അപ്‌ലോഡ് ചെയ്യാതിരുന്നതിനാൽ അപ്‌ലോഡ് ചെയ്യുന്നത് നിർത്തിക്കാണും എന്ന് കരുതി.
    ഇപ്പോൾ സന്തോഷമായി

  • @shibilrehman9576
    @shibilrehman9576 6 ปีที่แล้ว +22

    തിരുമ്പി വന്താച് ...

  • @murshidk9368
    @murshidk9368 6 ปีที่แล้ว +3

    Waiting for next episode

  • @faijashussain
    @faijashussain 6 ปีที่แล้ว +1

    Hallo sir. Always waitning for Dairykurippukal

  • @Joybegr
    @Joybegr 6 ปีที่แล้ว +5

    After a long time

  • @Sirajudheen13
    @Sirajudheen13 6 ปีที่แล้ว +5

    Waiting for new

  • @nikhilbabu6233
    @nikhilbabu6233 6 ปีที่แล้ว +2

    good very good ur presentation

  • @midhunlalsuresh6021
    @midhunlalsuresh6021 8 หลายเดือนก่อน

    The most feelgood channel of alltime ❤

  • @abhijithsnathan3554
    @abhijithsnathan3554 6 ปีที่แล้ว +3

    വളരെ നല്ല പരിപാടി സർ . ബിയാർ സർ നിങ്ങൾ പല അവതാരകർക്കും മാതൃകയാണ് .ശ്രീ സന്തോഷ് സാറിനോട് ഒരു ചോദ്യം താങ്കൾ മറ്റൊരു പഴയ എപ്പിസോഡിൽ വൈറ്റില ബൈപ്പാസ് വന്നതിലെ അപാകത പറഞ്ഞു അതൊന്നു വിശദീകരിച്ചു തരാമോ .അറിയാത്തതുകൊണ്ട് മാത്രം ചോദിച്ചതാണ്

  • @vaisakpremrajan
    @vaisakpremrajan 6 ปีที่แล้ว +1

    My favryt channel and program

  • @swathistar4439
    @swathistar4439 6 ปีที่แล้ว +5

    Woww ...

  • @63005599
    @63005599 5 ปีที่แล้ว

    The world class channel and program....absolutely high class..loves safari channel🚦©️

  • @NidhishAbraham
    @NidhishAbraham 6 ปีที่แล้ว +10

    Can you also please show us the map when you mention about cities ...

  • @VM_WORLD_VLOGS
    @VM_WORLD_VLOGS 6 ปีที่แล้ว +11

    സഞ്ചരിയുടെ ഡയറിക്കുറുപ്പകൾ പുസ്തകം ആകമോ?

  • @maheshnambidi
    @maheshnambidi ปีที่แล้ว +1

    Coconut from Romania...

  • @drr9540
    @drr9540 6 ปีที่แล้ว +2

    Nice program

  • @renjanpai4256
    @renjanpai4256 4 ปีที่แล้ว +3

    കമ്മ്യൂണിസ്റ്റ്‌ നാശത്തിന്റെ പ്രത്യയ ശാസ്ത്രമാണ് . അവർക്ക് ഒരുവികസനവും നാടിനു നൽകാൻ സാധിക്കില്ല .

  • @abbasabbasparakkal4165
    @abbasabbasparakkal4165 6 ปีที่แล้ว +2

    Sooper tanks

  • @shibilrehman9576
    @shibilrehman9576 6 ปีที่แล้ว +17

    ഞങ്ങളെ മറന്നു അല്ലേ,

  • @jyothishalexander9227
    @jyothishalexander9227 6 ปีที่แล้ว +1

    Great sir ....

  • @johnvincent5703
    @johnvincent5703 6 ปีที่แล้ว +4

    Good

  • @shuhaibmaheen7551
    @shuhaibmaheen7551 6 ปีที่แล้ว +1

    നല്ല അവതരണം ...

  • @shifanacs3108
    @shifanacs3108 5 ปีที่แล้ว +5

    ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവരെ കുറിച്.. ഞങ്ങൾ സഞ്ചരിപ്രേക്ഷേകർക്കു ഒന്നേ പറയാനുള്ളു (അവരുടെ പിതൃത്വത്തെ പോലും അവർ നിഷേധിക്കുന്നവരാണ്!

  • @hafisrh
    @hafisrh 6 ปีที่แล้ว +1

    Anubhoothikal nirajoru yathraa...

  • @favaskakkengal
    @favaskakkengal 6 ปีที่แล้ว +1

    Please make sure to upload all episodes. Bcz we waiting for it

  • @joshikakkad484
    @joshikakkad484 6 ปีที่แล้ว +2

    Very nice