A Day in My Life in a Ship at Port I Chief Officer's Job in Port with English subtitles

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 352

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +80

    ജോസ്മോന്റെ വിശേഷം, ഇവിടെ മാത്രം 👍 അത്‌ കപ്പലിൽ ആകുമ്പോൾ, കാണാൻ നമ്മൾക്ക് പെരുത്ത് ഇഷ്ടം ❣️❣️❣️

  • @vaishakhp8086
    @vaishakhp8086 3 ปีที่แล้ว +104

    ഈ ഒറ്റയ്ക്കുള്ള ഉള്ള vdo എടുക്കുന്ന രീതി.. പൊളി.. ആണ്.. ട്ടോ..🤘👍

  • @blackmedia8313
    @blackmedia8313 3 ปีที่แล้ว +67

    ഈ വീഡിയോ കാണുമ്പോൾ ഒരു relaxation കിട്ടുന്നുണ്ട്

  • @Journeysofkappithan
    @Journeysofkappithan 3 ปีที่แล้ว +11

    .പെരും ജാതി അഭിനയം.. മമ്മൂട്ടി തോൽക്കുമല്ലോ ജോസ് മോൻ ചേട്ടാ..

  • @binoyabcd5577
    @binoyabcd5577 3 ปีที่แล้ว +26

    Congrats Josmon dear, for 200K
    വീഡിയോ കണ്ടപ്പോൾ " a day in my life at sea " എന്ന പണ്ടത്തെ വീഡിയോ ആണ് ഓർമ വന്നത്. ഈ ജോലിയുടെ തിരക്കിനിടയിൽ ഇത് പോലെ ക്യാമറ ഒക്കെ സെറ്റ് ചെയ്ത് വീഡിയോ എടുക്കാൻ താങ്കൾ കാണിക്കുന്ന ആത്മാർത്ഥതയെ അഭിനന്ദിച്ചു കൊള്ളുന്നു......

    • @SureshKumar-ry2eg
      @SureshKumar-ry2eg ปีที่แล้ว

      Jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj

  • @rockbreacker9305
    @rockbreacker9305 3 ปีที่แล้ว +33

    നല്ല അവതരണം ജോസമോൻ ചേട്ടാ. പെട്ടെന്ന് 1 മില്യൺ ആവട്ടെ ഗോഡ് ബ്ലെസ് യൂ

  • @BijuCs-e7v
    @BijuCs-e7v 19 วันที่ผ่านมา +1

    ഈ വീഡിയോ കണ്ടിരിക്കാൻ തന്നെ ഒരു രസമുണ്ട്

  • @baijujohn7613
    @baijujohn7613 3 ปีที่แล้ว +3

    വളരെ വളരെ മനോഹരമായി പോർട്ടിലെ ഒരു ദിവസത്തെ താങ്കൾ ചിത്രീകരിച്ചിരിക്കുന്നു. ഒട്ടും തന്നെ ബോറടിയില്ലാതെ . Thank you bro...👏👏👏🤝🤝🤝👌👌👌🥰🥰🥰💐💐💐💐💐

  • @tonyvarghese9575
    @tonyvarghese9575 3 ปีที่แล้ว +3

    ശെരിക്കും കപ്പലിൽ ഞാൻ നിൽക്കുന്നത് പോലെ ആണ്, ചേട്ടൻ്റെ ഓരോ വീഡിയോയും കാണുമ്പോൾ, സൂപ്പർ, 😇😇

  • @kkverma4078
    @kkverma4078 3 ปีที่แล้ว +9

    കപ്പലിലെ വിശ്രമവേളകൾ ആനന്ദകരമാക്കുന്നു- ജോസ് മോൻസ് ക്ലിക്സ് ☺️☺️

  • @rohitha9775
    @rohitha9775 3 ปีที่แล้ว +22

    My inspiration!❤️

  • @pradeeshgopi3588
    @pradeeshgopi3588 3 ปีที่แล้ว +15

    നമ്മുടെ ഒരു കട്ടൻ അതിൻറെ സുഖം ഒന്ന് വേറെ തന്നെ അല്ലേ ജോസ് ചേട്ടാ

  • @Fun_Time_View
    @Fun_Time_View 3 ปีที่แล้ว +5

    ബീഫ് മുഖ്യം അതു രാവിലെ ആയാലും ഉച്ചക്കായാലും രാത്രി ആയാലും 🔥🔥🔥🔥🔥

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 3 ปีที่แล้ว +6

    നല്ല രസമുണ്ട് വീഡിയോ കണ്ടു കൊണ്ടിരിക്കാൻ.. 👍👍

  • @DPTTech
    @DPTTech 3 ปีที่แล้ว +16

    Behind the scenes polichuu....💗😘

  • @baijujohn7613
    @baijujohn7613 3 ปีที่แล้ว +1

    കമലഹാസന്റെ സിനിമയിലെപ്പോലെ ചിത്രീകരണത്തിനിടയിലെ fault കൾ കൊടുത്തിരിക്കുന്നത് നന്നായിട്ടോ ... സൂപ്പർ ...😍😍😍

    • @jonsnow990
      @jonsnow990 2 ปีที่แล้ว +1

      Kamal hassan te cinemayo

  • @leopardtiger1022
    @leopardtiger1022 ปีที่แล้ว +1

    I like all your videos.

  • @sinancholakkal335
    @sinancholakkal335 3 ปีที่แล้ว +16

    Josmon ചേട്ടന്റെ കപ്പൽ വരുമാനം അറിയാൻ താല്പര്യമുള്ളവർ like

  • @udhithuk1_.
    @udhithuk1_. 3 ปีที่แล้ว +14

    21:43 നാക്ക് പൊള്ളി 😂😂😂❤️

  • @AnilkumarChoondal
    @AnilkumarChoondal หลายเดือนก่อน +1

    എല്ലാം നഷ്ടപ്പെട്ടവനായി ഞാൻ ഞാനൊരു പ്രവാസിയും കൂടിയാണ് സാറിന്റെ പ്രോഗ്രാം കടന്നു മനസ്സിന് സന്തോഷം ജബ് അലി പോർട്ടിൽ ഞാൻ പോയിട്ടുണ്ട് അവിടെ വർക്ക് ചെയ്തിട്ടുണ്ട് എന്നും രാത്രി സമയങ്ങളിൽ പോഗ്രാം കാണാറുണ്ട്

  • @anjurahul7343
    @anjurahul7343 3 ปีที่แล้ว +1

    My husband is also working at Singapore ..as an NDT inspector

  • @triber4703
    @triber4703 3 ปีที่แล้ว +6

    Josmon ചേട്ടന്റെ മുറിയിൽ ആരാ camera വെച്ചേ... എവിടെ ചെന്നാലും camera....,.(natural acting...!)

  • @rajcherian578
    @rajcherian578 2 ปีที่แล้ว +1

    I like your way of presentation and details.

  • @vishalviniston2845
    @vishalviniston2845 3 ปีที่แล้ว +1

    Namude josettante vdo kanan wait cheyathvr ivde varuka😍🤭

  • @abhijithsnath1993
    @abhijithsnath1993 3 ปีที่แล้ว +1

    Adipoly respect joli thirakinta edakku video adukkan ❤️

  • @sankhyasankhya9233
    @sankhyasankhya9233 2 ปีที่แล้ว

    Josemon cliks.... 👍🏻👍🏻👍🏻 ഞാൻ വെറുതെ ഒന്നും view ചെയ്താ ഇപ്പോൾ എല്ലാം view ചെയ്യാറുണ്ട്

  • @PhilipEapen
    @PhilipEapen 3 ปีที่แล้ว +4

    Good one. 👍 Thank you, Josemon.

  • @kumaranvignesh8591
    @kumaranvignesh8591 3 ปีที่แล้ว

    inside the ship working environment are good to see

  • @dony4475
    @dony4475 3 ปีที่แล้ว +7

    Loved it❤️

  • @MyGrinder
    @MyGrinder 3 ปีที่แล้ว +2

    Your a nice teacher ❤

  • @jimilmaanaaden1061
    @jimilmaanaaden1061 3 ปีที่แล้ว +1

    കാപ്പി കൂടി കണ്ടപ്പോൾ തന്നെ തോന്നി പൊള്ളി എന്ന്😁😁❤️

  • @chrissaju3278
    @chrissaju3278 3 ปีที่แล้ว +9

    Nalla adipoli video sir....from an aspiring deck cadet😃

  • @vaishakhp8086
    @vaishakhp8086 3 ปีที่แล้ว +4

    അവസാനം..
    ഓ.. മൂഡ് പോയി.. മൂഡ് പോയി...
    . പൂട്ടിക്കോ...😁🤘👍😂
    നമസ്ക്കാരം..

  • @iamab912
    @iamab912 3 ปีที่แล้ว +3

    Josemon chettan 🤞
    Njngale palakkare aane KL35 PALA ❤️

  • @rakeshdharmad2937
    @rakeshdharmad2937 3 ปีที่แล้ว +1

    Nice video and presentation

  • @IchuIdhu
    @IchuIdhu 2 ปีที่แล้ว

    ഞാൻ നിങ്ങളുടെ വീഡിയോ വെറുതെ ഒന്ന് കണ്ടു നോക്കിയതാ. ഇപ്പോൾ കുറെ കണ്ടു.

  • @sakhariyamanningal9591
    @sakhariyamanningal9591 3 ปีที่แล้ว

    നിങ്ങളെ vidio കാണുമ്പോൾ ഒരുപാട് നേരം ഉണ്ടെങ്കിൽ എന്ന് തോന്നും 🥰🥰🥰

  • @sivanakalur5290
    @sivanakalur5290 ปีที่แล้ว

    നന്ദി. വിശദമായി പറഞ്ഞു. ജോലിയുടെ ഗൗരവം മനസിലായി

  • @Ranjith0716
    @Ranjith0716 3 ปีที่แล้ว

    Feel good to watch sir

  • @travelingmalabari
    @travelingmalabari 3 ปีที่แล้ว +1

    ഫസ്റ്റ് കമന്റ് ട്രാവലിംഗ് മലബാറി ♥️♥️♥️♥️♥️♥️♥️♥️

  • @minikarthikeyan8416
    @minikarthikeyan8416 3 ปีที่แล้ว

    Super Joesmon 👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️😍😍🙂🙂🙂🙂🙂🙂🙂🙂

  • @vishakpm6629
    @vishakpm6629 3 ปีที่แล้ว

    Food inspector role was good 😃

  • @colourshouse4818
    @colourshouse4818 3 ปีที่แล้ว

    You have improvised your presentation a lot
    Good luck 👍

  • @abhinav._350
    @abhinav._350 3 ปีที่แล้ว +2

    22:08 sheyy ah flow angu poi😂😂👌
    22:20 Tqqq...😂😹😹

  • @Sankaranarayananns
    @Sankaranarayananns 3 ปีที่แล้ว +1

    Awesome Jose etta❤️❤️

  • @parvathycurryworld223
    @parvathycurryworld223 3 ปีที่แล้ว

    Njan frist time annu vlog kanunathu super othri isttam ayi jose mon chettayi

  • @bijoshpv274
    @bijoshpv274 3 ปีที่แล้ว +1

    Last moments very funny 😂

  • @allencijo8863
    @allencijo8863 3 ปีที่แล้ว +4

    Behind the scenes polichu🤣🤣😂

  • @shinibinoy6807
    @shinibinoy6807 3 ปีที่แล้ว

    Kollam jose mone god bless you

  • @muralikrishnajayan7828
    @muralikrishnajayan7828 3 ปีที่แล้ว +1

    Soon i will be joining ship ❤️

  • @anjabbar1490
    @anjabbar1490 2 ปีที่แล้ว

    Very informative 👍👍👍

  • @shyjuselvaraj8283
    @shyjuselvaraj8283 ปีที่แล้ว +1

    കപ്പൽ ട്രാക്കർ 😮

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 5 หลายเดือนก่อน

    ❤ ജോസ് മോൻറെ വീഡിയോകൾ വളരെ നന്നായിട്ടുണ്ട് 🎉 ഇനിയും കാണാൻ ആഗ്രഹിക്കുന്നു🎉

  • @thomaskuttyvc1826
    @thomaskuttyvc1826 3 ปีที่แล้ว

    Video mass aavunnondu🥳👋❤️

  • @aravind3275
    @aravind3275 3 ปีที่แล้ว +1

    congrats for 200k

  • @____prob
    @____prob 3 ปีที่แล้ว +3

    200k ⚡️ keep going ❤

  • @ShibiliKoolath
    @ShibiliKoolath 3 ปีที่แล้ว

    87th commenter 😃♥️✨🎶
    Still waiting videos 🤗♥️✨🎶

  • @raihanakallangadi6971
    @raihanakallangadi6971 2 ปีที่แล้ว

    Super bro

  • @mirutulatravels5702
    @mirutulatravels5702 3 ปีที่แล้ว

    Super brooo

  • @bazeemabx3571
    @bazeemabx3571 3 ปีที่แล้ว

    Bloopers pwoliyaaytind 😂

  • @reshmisasidaran7285
    @reshmisasidaran7285 3 ปีที่แล้ว

    POLICHU🤩

  • @pareeddilshad7736
    @pareeddilshad7736 3 ปีที่แล้ว

    Super video brooo 👍❤️

  • @sinishaji9619
    @sinishaji9619 2 ปีที่แล้ว

    നല്ല അവതരണം, സംസാരം

  • @sreerajedathilpuravankara2472
    @sreerajedathilpuravankara2472 3 ปีที่แล้ว

    Machaneee ...urangumbolll...watch azhichoodeee....

  • @vishnubalakrishnan17
    @vishnubalakrishnan17 3 ปีที่แล้ว

    Adipoli ...good explanation....

  • @Parvathy08
    @Parvathy08 3 ปีที่แล้ว

    Very nice video 👍

  • @jamesjacob5156
    @jamesjacob5156 3 ปีที่แล้ว

    Adipoli ayittindu 🥰😘😍🤩Behind scene super,🥰

  • @Bu_tt_er_fly....
    @Bu_tt_er_fly.... 3 ปีที่แล้ว

    1:08 variety intro 😂😂

  • @brianconner9015
    @brianconner9015 3 ปีที่แล้ว

    Nthaylum 200 k video pwolichuu

  • @riswank1565
    @riswank1565 2 ปีที่แล้ว

    Big responsibility, good work bro , it’s very informative. Thank you , I am a safety officer and the safety related things you discussed are relatable . How about the safety officer vacancies in ship , I heard there is no safety officer in ships . Cruise ships need safety office right?

    • @JosemonsClicks
      @JosemonsClicks  2 ปีที่แล้ว

      U r correct abt merchant ship.. don’t know about cruises

  • @devassiatomy8759
    @devassiatomy8759 3 ปีที่แล้ว

    God bless you

  • @rashidmattath9200
    @rashidmattath9200 2 ปีที่แล้ว +1

    Nice video

  • @binduc3446
    @binduc3446 3 ปีที่แล้ว

    Hi bro, ella program adipoli aa, voice super,take care bro❤❤❤❤

  • @ahammedroshanak8903
    @ahammedroshanak8903 3 ปีที่แล้ว +1

    Thadii kurach koodeen joseetta😁

  • @ajnas8261
    @ajnas8261 3 ปีที่แล้ว

    @19:25 aysherii... appo kappalil saaypmaarokke ndavualle

  • @harikrishnanps8938
    @harikrishnanps8938 3 ปีที่แล้ว

    Ennikke chaettantae samsaaravum ,shabdhavum ennikku valarae ishtamaane

  • @adxmp4505
    @adxmp4505 3 ปีที่แล้ว +2

    200k family❤❤

  • @sanjaysanju6314
    @sanjaysanju6314 3 ปีที่แล้ว +1

    Josemon Sir,
    Can you please guide when the containers are placed so high upto 6-7 tiers....How can we identify if a Twistlock or baselock is misplaced or not...by looking from below when we check after the loading is finished in a particular bay...?
    Plz do guide me on the following by clear my doubt.

    • @JosemonsClicks
      @JosemonsClicks  3 ปีที่แล้ว +1

      We can make out it by looking from down ... normaly after completion of each bay, ship staffs check and inform foreman if anything to fix

    • @sanjaysanju6314
      @sanjaysanju6314 3 ปีที่แล้ว +1

      @@JosemonsClicks
      But sir,
      How can we IDENTIFY correctly that a Twistlock has not sat properly without missing it out when checking, by looking from below when containers are stacked too high (6-7 Tier high)
      Sir, I'm actually working in Merchant Navy , this is a technical doubt.....So please do clarify.

  • @sunleafembroidery5068
    @sunleafembroidery5068 3 ปีที่แล้ว

    Great 🙏🙏👍👍

  • @Abhimanue-qm9wh
    @Abhimanue-qm9wh 3 ปีที่แล้ว

    So simple 😀

  • @sankhyasankhya9233
    @sankhyasankhya9233 2 ปีที่แล้ว

    നല്ല അവതരണം

  • @sineeshraghavakurup7945
    @sineeshraghavakurup7945 3 ปีที่แล้ว

    Very good

  • @sajikumar13
    @sajikumar13 3 ปีที่แล้ว

    Good post

  • @sreeshankuttu8980
    @sreeshankuttu8980 3 ปีที่แล้ว

    Hello.. Broo. COC exam kurichu oru video idamo

  • @devadathsanalkumar
    @devadathsanalkumar 3 ปีที่แล้ว +1

    Uncleee ethu ship annu nallath ennu oru video cheyamo

  • @Hashioachira
    @Hashioachira 2 หลายเดือนก่อน

    Nice💕

  • @gamersworld974
    @gamersworld974 2 ปีที่แล้ว

    Nice bro

  • @manu2sv
    @manu2sv 3 ปีที่แล้ว +1

    Container il sugham analle jolii..
    Njangal evide tanker shippil kidannu naragikkunnu 😌

  • @Palakkadan_sailor
    @Palakkadan_sailor 3 ปีที่แล้ว +2

    Vedio poli.... Avasanam aanu highlight .....
    Sirnte crew nte bagyam ✌️..... Enikum und oru chief ....😤

  • @athulroy3936
    @athulroy3936 3 ปีที่แล้ว

    Bloopers 👌👌👍😅

  • @sreenivasanpk2581
    @sreenivasanpk2581 3 ปีที่แล้ว

    Excelent....

  • @shivang333
    @shivang333 3 ปีที่แล้ว

    Hahahhaah. Sirf last behind the scene🤣🤣🤣

    • @JosemonsClicks
      @JosemonsClicks  3 ปีที่แล้ว

      It was you who called at last,😉

  • @Itsmearjun2275
    @Itsmearjun2275 3 ปีที่แล้ว

    Semaphore use cheyyrundo ningal

  • @its___me__snoopz
    @its___me__snoopz 3 ปีที่แล้ว

    Chetta ship mariyumbol tourist entokka prequations anu edukantadu enu parayavo

  • @vimalangel5488
    @vimalangel5488 3 ปีที่แล้ว

    Bro super video

  • @harisankar5657
    @harisankar5657 3 ปีที่แล้ว

    ROR nte oru vedio cheyyamo

  • @ഇന്ത്യഇന്ത്യ
    @ഇന്ത്യഇന്ത്യ 3 ปีที่แล้ว

    Last full comedy 😀😀

  • @kirankishor915
    @kirankishor915 3 ปีที่แล้ว +1

    Shipill smocking allowed anno brother

  • @jeenashihab9238
    @jeenashihab9238 3 ปีที่แล้ว +1

    200k subscribers💥

  • @naturesvegrecipes
    @naturesvegrecipes 3 ปีที่แล้ว

    Kattan kaappi kudichu naaku polli 🤭.cofee strong anu heat anel high anu ellarkkum ingane pattum enikkum pattiyittund 😀.kappalile viseshangal valare simple ayi paranju thannathinu big thanks 💚. congratulations 💚🙏