അഞ്ഞൂറിൽപരം കുതിരകൾക്ക് ലാടമടിച്ച ഇന്ത്യയിലെ ആദ്യത്തെ പെൺകുട്ടി | myG Flowers Orukodi | Ep# 355

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2022
  • #FlowersOrukodi #OliAmanJodha
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 655

  • @sanishakumar217
    @sanishakumar217 ปีที่แล้ว +580

    ഇതുംപോലെ വേണം പെൺകുട്ടികളെ വളർത്താൻ 😍😍😍 ഇത്രേ ചെറിയ പ്രായത്തിലെ എന്തു നന്നായി ആണ് സംസാരിക്കുന്നെ.... Very smart and brave girl... All the best mole

    • @leelammapanicker3848
      @leelammapanicker3848 ปีที่แล้ว +17

      Exactly. Kandu padickanunde.
      We spoiled our children.

    • @moidunniayilakkad8888
      @moidunniayilakkad8888 ปีที่แล้ว +29

      ഇതൊക്കെ ചിലർക്ക് പ്രകൃതി തന്നെ ഒരുക്കി കൊടുക്കുന്ന ചില കഴിവുകളാണ്. ഇതേ പോലെ മറ്റൊരാളെ വളർത്തിയെടുക്കാമെന്ന് വിജാരിച്ചാൽ നടക്കുന്ന കാര്യമല്ല.

    • @ckvijayan5125
      @ckvijayan5125 ปีที่แล้ว +9

      @@moidunniayilakkad8888 അത് സത്യമാണ്

    • @_hibbaaaaaa
      @_hibbaaaaaa ปีที่แล้ว +7

      Parentsum supporting aavanam. Engiley idhe poley aavugayolluuh:)
      Kuttigal maathram kardhyaa madheelalloh!!

    • @user-mt7fk1ui6r
      @user-mt7fk1ui6r ปีที่แล้ว +3

      സത്യം 100%

  • @josephmc8618
    @josephmc8618 ปีที่แล้ว +60

    ഒലി .....നിന്നെ ഒരിക്കലും മറക്കാൻ പറ്റില്ല കേട്ടോ . ജീവന്റെ വഴിത്താരകളെ പുല്കുന്ന സ്നേഹിക്കുന്ന കുതിരയും തേനീച്ചകളും കുതിക്കുന്ന പാറിപ്പോകുന്ന ജീവികൾ . പ്രകൃതിയെ ജീവസുറ്റതാക്കുന്നു നിങ്ങളുടെ ജീവിതതാളം ..... അമ്മയും മകളും ഗാഢമായ ആത്മബന്ധത്തിന്റെ അനശ്വര പ്രതീകങ്ങൾ . ഒരു പാട് ഒരുപാട് ഇഷ്ടം തോന്നുന്നു നിങ്ങളുടെ ജീവിത ഗന്ധിയായ ഉശ്ശിരുള്ള സ്നേഹമയമായ നാൾവഴികൾ പിന്നിട്ട ഗാഥകൾ കേൾക്കുമ്പോൾ . വൈതരണികളെ ആത്മബലം കൊണ്ട് നേരിട്ട പ്രതിഭകൾ . മംഗളം ഭവന്തു: 💖💖💖💖💖💕💕💕💕👍👍🍁🍁🙏🥰🥰🥰

    • @ckvijayan5125
      @ckvijayan5125 ปีที่แล้ว +1

      നല്ലവരെ വട്ടാണെന്ന് പറയാൻ ഇവിടെ കുറെ കാലന്മാർ ഉണ്ട്

  • @cherianelanjimattom8652
    @cherianelanjimattom8652 ปีที่แล้ว +383

    വിദ്യാഭാസം ഉള്ളതുകൊണ്ട് വിവരം ഉണ്ടാകണമെന്നില്ല . അമ്മയുടേയും മോളുടേയും സംസാരം ഒക്കേ നല്ല standard ഇൽ ......നല്ല ഒരു future മോൾക്കു ഉണ്ടാകട്ടെ ...special episode ...❤

  • @valsalakollarickal7421
    @valsalakollarickal7421 ปีที่แล้ว +332

    നല്ല ഒരു എപ്പിസോഡ് ആയിരുന്നു.. ഒരുപാട് ഇഷ്ടം ആയി മോളെ..16വയസ്സിൽ ഇത്രയും കാര്യങ്ങൾ പറയുന്നു അത്ഭുതം തോന്നി.. അമ്മയോടും മോളോടും respect തോന്നി.. ഇങ്ങനെ വേണം പെൺകുട്ടികൾ ആയാൽ... രണ്ട് പേരും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤

    • @vanajagopal5760
      @vanajagopal5760 ปีที่แล้ว +1

      A

    • @anusreeanusree367
      @anusreeanusree367 ปีที่แล้ว +1

      Over കോൺഫിഡൻസ് നല്ലതല്ല അഹങ്കാരം കുറച്ചു ഉണ്ട് പുള്ളിയുടെ നോട്ടത്തിൽ അറിയാം ഉത്തരം തെറ്റ് ആണെന്ന്

    • @alen2611
      @alen2611 ปีที่แล้ว +2

      16 annenu ningal vishvasichuleee🥲

    • @ambikaambika3928
      @ambikaambika3928 ปีที่แล้ว

      @@anusreeanusree367 ശരിയാണ്

    • @harithamolv1976
      @harithamolv1976 ปีที่แล้ว

      @@vanajagopal5760 hh hhh h hh

  • @ckvijayan5125
    @ckvijayan5125 ปีที่แล้ว +88

    ഇങ്ങനെ ആ കുട്ടിയുടെ കാര്യം കേട്ടപ്പോൾ തന്നെ അത്ഭുതം വരുന്നു നമ്മുടെ ഇപ്പോഴത്തെ നാട്ടിൽ ഇങ്ങനെയും ജീവിക്കാൻ ആ കൊച്ചു പഠിച്ചല്ലോ മിടുക്കി മിടുക്കി മോൾ

  • @anniemani9800
    @anniemani9800 ปีที่แล้ว +287

    വളരെ സ്പെഷ്യൽ എപ്പിസോഡ് , ഇങ്ങനെയും ചിലർ നമ്മുടെ നാട്ടിൽ ജീവിക്കുന്നു എന്നറിയാൻ കഴിയുന്നു ഇതിൽക്കൂടെ .."ഒലി" ഒരു rare person തന്നെ .അവളുടെ expressions , cuteness ഒക്കെ മനോഹരം ..Keep going dear

    • @haseenaasharaf3034
      @haseenaasharaf3034 ปีที่แล้ว +5

      ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ ,🔥❤️👍

    • @jalajamohanan469
      @jalajamohanan469 ปีที่แล้ว

      ??:

    • @abdurahimanpoothrodiabdura5079
      @abdurahimanpoothrodiabdura5079 ปีที่แล้ว

      @@haseenaasharaf3034 p hmm

    • @leelammapanicker3848
      @leelammapanicker3848 ปีที่แล้ว +2

      Exactly. Special girl. God Bless Mother and daughter.

    • @omananair4757
      @omananair4757 ปีที่แล้ว +3

      Oli u r fantastic nd talented girl u will definitely reaches the hight of the sky love you mole god bless you

  • @beena2266
    @beena2266 ปีที่แล้ว +26

    വിചിത്രയായ അമ്മയും, മകളും.. എൻ്റെ Life ൽ ഇത്രയും മിടുക്കിയായ ഒരു മോളെ കണ്ടിട്ടും, കേട്ടിട്ടും ഇല്ല.. ശരിക്കും അതിശയം തോന്നുന്നു. ഇത്രയും അനുഭവ സമ്പത്തുള്ളവരെ കണ്ടിട്ടില്ല. ഗംഭീരം.. കാണാനും, കേൾക്കാനും, അറിയാനും കഴിഞ്ഞതിൽ വലിയ സന്തോഷം.. ബിഗ് സല്യൂട്ട് ഒലി & അമ്മ.

  • @user-mt7fk1ui6r
    @user-mt7fk1ui6r ปีที่แล้ว +44

    ഇവരുടെ ലൈഫ് സ്റ്റോറി കേട്ടപ്പോ സത്യം എന്റെ കിളിപോയി ഈ കുട്ടി ഉയരജിലേക്ക് എത്തിയിരിക്കാൻ 100% ഉറപ്പാണ് ഇതൊക്കെ അറിയുബോ ഞാനൊക്കെ വെറും വേസ്റ്റായി തോന്നി പോവാ

  • @prakasanpr8674
    @prakasanpr8674 ปีที่แล้ว +74

    പതിനാറു വയസിൽ l60ന്റെ അറിവ് നേടിയ ഈ പെൺകുട്ടിക്ക് ബിഗ് സല്യൂട്

    • @anusreeanusree367
      @anusreeanusree367 ปีที่แล้ว +1

      ആ ഉത്തരം തെറ്റ് ആണെന്ന് അവൾക്ക് അറിയാം എന്നിട്ടും അതിൽ ഉറച്ചു നിന്ന്

  • @soorajdrc9272
    @soorajdrc9272 ปีที่แล้ว +79

    ഇത്രേം നല്ല ഒരു എപ്പിസോഡ് ഞാൻ ഇതു വരെ കണ്ടിട്ടില്ല 🥰.. എത്ര നന്നായിട്ട ആ മോൾ സംസാരിക്കുന്നെ. വല്ല്യ വല്ല്യ ഉയരങ്ങളിൽ എത്തട്ടെ 🙌🙌

  • @sasidharan489
    @sasidharan489 ปีที่แล้ว +288

    കഷ്ടപാടുകൾ എണ്ണിയെണ്ണി പറയുമ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന അമ്മയ്ക്കും മകൾക്കും ബിഗ് സല്യൂട്ട്. നിങ്ങളെ നമിക്കുന്നു.

  • @shajuchennamkulam3473
    @shajuchennamkulam3473 ปีที่แล้ว +85

    അമ്മയും മകളും സൂപ്പർ.. രണ്ടുപേരെയും കണ്ടാൽ ചേടത്തി അനിയത്തി പോലെ തോന്നുന്നു.. അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്.. 👍🤝🌹

  • @fasilfirospm5325
    @fasilfirospm5325 ปีที่แล้ว +55

    കുതിരയെ കണ്ടുമുട്ടിയ ആ രംഗം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി 😢😢😢

    • @SalimA-oc9hw
      @SalimA-oc9hw 3 หลายเดือนก่อน

      😅😊

  • @padmanabanvt9098
    @padmanabanvt9098 ปีที่แล้ว +18

    കുട്ടി വലിയ സംഭവം തന്നെയാണ്. അമ്മക്കും മകൾക്കും വലിയ നമസ്കാരം🙏🙏🙏🧡🧡🧡🧡🤛

  • @user-he7nn4be4c
    @user-he7nn4be4c ปีที่แล้ว +28

    5lakh നേടി വിജയിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് oliyude ആത്മവിശ്വാസത്തിന് വിലയുണ്ട്....❤️‍🔥

  • @sabuvarghes6300
    @sabuvarghes6300 ปีที่แล้ว +58

    ഔദ്യോഗിക വിദ്യാഭ്യാസത്തേക്കാൾ സ്വജീവിതാനുഭവങ്ങൾക്കൊണ്ട് ആർജിച്ചെടുത്ത വിദ്യാഭ്യാസംകൊണ്ട് ഉന്നതിയിലേക്ക് കുതിക്കുന്ന അപൂർവ്വ പെൺകുട്ടി. മൽസരത്തിൽ അടിതെറ്റിയെങ്കിലും ഈ ആവേശം ഒലിയെ ഉന്നതിയിലെത്തിക്കും. അമ്മക്ക് ബിഗ് സല്യൂട്ട്😁😁🙏🙏🙏🙏

  • @goodjobs7063
    @goodjobs7063 ปีที่แล้ว +34

    അമ്മയായിരുന്നു സ്റ്റേജിൽ നിൽക്കേണ്ടിയിരുന്നത്, Respected.🤗💐

  • @saleenamusafir3362
    @saleenamusafir3362 ปีที่แล้ว +128

    കഥകളിൽ ഓക്കേപണ്ട് വായിച്ചിട്ടുള്ളയ പെൺകുട്ടികളെ പോലെ കരുത്തുറ്റ പെൺകുട്ടിയും അമ്മയും 😍

  • @spj9737
    @spj9737 ปีที่แล้ว +20

    മിടുക്കി.. മിടുമിടുക്കി.... ഈ എപ്പിസോഡ് കണ്ണിമവെട്ടാതെ കണ്ടു... ഒരു പോസിറ്റീവ് എനർജി കിട്ടിയപോലെ എനിക്ക് തോന്നുന്നു

  • @peaceofsoule4238
    @peaceofsoule4238 ปีที่แล้ว +111

    ദേശാടനക്കിളികൾ കരയാറില്ല ❤

  • @susheelaskitchen
    @susheelaskitchen ปีที่แล้ว +105

    ഒരുപാടു കാര്യങ്ങൾ ഇന്നത്തെ തലമുറ ഈ കുട്ടിയിൽ നിന്നും പഠിക്കാനുണ്ട്.. ഒരുപാടു നന്നിയുണ്ട് സർ ഇവരെ ലോകത്തിനു മുന്നിൽ കൊണ്ടുവന്നതിൽ 🌹🌹🌹🌹🌹

  • @ananyiaanil7648
    @ananyiaanil7648 ปีที่แล้ว +35

    Njan ithuvare e program full kandittilla innanu skip polum adikkathe kandathu
    What an inspiration!!! Ella blessingsum ammakum makalkkum kittatte❤️

    • @Rohan-ry4dd
      @Rohan-ry4dd ปีที่แล้ว +2

      Metoo

    • @meehx._
      @meehx._ ปีที่แล้ว +3

      Njanum ❤️🙌

  • @FaisalNiyaz
    @FaisalNiyaz ปีที่แล้ว +66

    Wonderful mother and daughter. I wish them all the best. Many lessons to learn from them.Thanks, SKN, for this great episode. I will suggest to all my friends and family members to watch this special episode.

  • @jeejaroy5816
    @jeejaroy5816 ปีที่แล้ว +93

    Very nice, smart, sweet cute girl ❤️😘 അനുഭവങ്ങൾ ജീവിതത്തെ ഇത്രയും bold ആക്കിയ അമ്മയും മോളും 👍🙏😍👌

  • @vishnupriya6384
    @vishnupriya6384 ปีที่แล้ว +109

    പാമ്പുകൾക്ക് വാവ സുരേഷ് പോലെ, തേനീച്ചയുടെയും, കുതിരകളുടെയും ഒലി ❤️

  • @jolsamathew6629
    @jolsamathew6629 ปีที่แล้ว +36

    ഒലി you are all in all. Congrats 💐Your mom is great🙏👍

  • @LoveToAll583
    @LoveToAll583 ปีที่แล้ว +25

    Unbelievablely amazing Daughter and mother!!

  • @jayasreekr6607
    @jayasreekr6607 ปีที่แล้ว +86

    മുൻപ് പോത്തിനെ സ്നേഹിക്കുന്ന കുട്ടി വന്നു ഇപ്പോൾ കുതിരയേയും ഓരോരുത്തരും വിത്യസ്തരാണ് 🙏🙏🙏 നല്ല മോൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏💖

  • @keerthana1088
    @keerthana1088 ปีที่แล้ว +15

    Ithupole ഒരു മകളെ ഇങ്ങനെ വളർത്തിക്കൊണ്ടു വന്ന അമ്മയാണ് sarikum സൂപ്പർ

  • @asham5485
    @asham5485 ปีที่แล้ว +17

    What a thrilling episode.. Wah .. I can’t believe.. this story..

  • @mummysshorts4224
    @mummysshorts4224 ปีที่แล้ว +31

    മിടുക്കി..... മിടുമിടുക്കി........ എന്റെ മോൾടെ പ്രായം 👌🏻

  • @Anandhu77717
    @Anandhu77717 ปีที่แล้ว +31

    പുലികുട്ടി 🔥💪🏻✌️❤ഒന്നും പറയാനില്ല

  • @venikrishnasvlogs9015
    @venikrishnasvlogs9015 ปีที่แล้ว +11

    ആ മകളുടെ ഭാഗ്യം ആ അമ്മയാണ്. She is a different women..

  • @chithralekha8194
    @chithralekha8194 ปีที่แล้ว +23

    സ്ത്രീ അബലയാണ് ചപലയാണ് ... പഠിക്കാൻ സ്കൂളിൽ പോകണം എന്നൊക്കെ പറഞ്ഞു വച്ചതാരാണാ വോ .... ഒലിയെയും അമ്മയെയും ഒരു പാടിഷ്ടം

  • @shibumathew1972
    @shibumathew1972 ปีที่แล้ว +8

    Awesome wonderful girl and her mother. ഇങ്ങനെയുള്ള fantastic , brave and smart girl(or boy) -യെയാണ്, നമ്മുടെ education നിൽ കൂടി (നമ്മുടെ school , college വിദ്യാഭ്യാസത്തിലൂടെ) mould ചെയ്ത് എടുക്കേണ്ടത്. ഈ episode ൽ ശ്രീകണ്ഠൻ നായർ സാറിന്റെ confidence level -നെക്കാളും വളരെ up level ആയിട്ട് ഈ കുട്ടിയുടെ answering and explaining confidence level കാണാൻ സാധിച്ചു. 'ഈ കുട്ടിയൊരു "അസാധൃ സംഭവം" തന്നെ. ഒരു രക്ഷയുമില്ല '. All the best for her all her future dreams and plans. God may bless both of them Abundantly.

  • @aparnnas6725
    @aparnnas6725 ปีที่แล้ว +17

    Education ullavar polum ethrayum nannayi samsarikkilla😍👌
    very smart girl.god bless you mole💝💝👍

  • @geethac6667
    @geethac6667 ปีที่แล้ว +29

    Wonderful
    Super അമ്മയുടെ super മോൾ
    അമ്മക്ക് 100 ൽ 100 മാർക്ക്‌

  • @soniajacobs4928
    @soniajacobs4928 ปีที่แล้ว +6

    Wow super ! I totally go with you mole .. keep going , be confident. Very nice episode ..

  • @keerthanahareendran6820
    @keerthanahareendran6820 ปีที่แล้ว +18

    Excellent episode!🔥❣️

  • @akshayap.122
    @akshayap.122 ปีที่แล้ว +13

    Well done molu.. really inspired 👍🏻👍🏻👍🏻

  • @lucyparathara2736
    @lucyparathara2736 ปีที่แล้ว +17

    Very smart and brave girl, god bless you both👍

  • @fathimarana2061
    @fathimarana2061 ปีที่แล้ว +44

    എനിക്ക് അറിയാം ഇവരെ. കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്,ഒരു ദിവസം കൂടെ താമസിച്ചിട്ടുണ്ട്. ഇവരുടെ ലൈഫ് ഭയങ്കര ഇന്റർസ്റ്റിംഗ് ആണ്.

    • @Rashid-tt2du
      @Rashid-tt2du ปีที่แล้ว +3

      Ano 🥰

    • @kishornair
      @kishornair ปีที่แล้ว +1

      കോൺടാക്ട് ഡീറ്റെയിൽസ് തരാമോ

  • @rajitheshthekkedath6096
    @rajitheshthekkedath6096 ปีที่แล้ว +34

    അടിപൊളി എപ്പിസോഡ് കുറെ കാര്യം മനസിലാക്കാൻ പറ്റി all the best 🤝

  • @molim137
    @molim137 ปีที่แล้ว +7

    Beautiful this program mol and mam is very special l am very glad Godbless people

  • @farishama2218
    @farishama2218 ปีที่แล้ว +12

    A strong and good brave girl

  • @sajupalery6257
    @sajupalery6257 ปีที่แล้ว +16

    Oli Aman jodha great sooper eppisode

  • @bindhujames8646
    @bindhujames8646 ปีที่แล้ว +8

    Ammayum makaleum nerittu kanan kazhinjittundu randuperkkum nallathu varatte 🙏🏽🙏🏽❤

  • @sonythomas7265
    @sonythomas7265 ปีที่แล้ว +15

    Brave Girl 👧 and super Mother 👩‍🍼

  • @amviy
    @amviy ปีที่แล้ว +5

    വ്യത്സ്ഥമായ.... Story...............
    I like... It.... Oly life....

  • @user-el9bj6gl5b
    @user-el9bj6gl5b ปีที่แล้ว +24

    ഒലി 💙wht a confidence 💚

  • @sheebadani3534
    @sheebadani3534 ปีที่แล้ว +16

    Nice to see this oli, love the name too

  • @sujajames6168
    @sujajames6168 ปีที่แล้ว +23

    സൂപ്പർ അമ്മയുടെ സൂപ്പർ മോളു,, ❤️എത്ര സുന്ദരം സംസാരം, നല്ല അറിവ്, നല്ലതുമാത്രം വരട്ടെ 🙏

  • @ethelwinsworld6482
    @ethelwinsworld6482 ปีที่แล้ว +8

    Love this episode

  • @dreamboy3132
    @dreamboy3132 ปีที่แล้ว +6

    ഈ കിളവൻ ആ കുട്ടീനെ ഒന്നും പറയാൻ വിടുന്നില്ലല്ലോ ഈ കമന്റ് കാണുന്നവർ ഒന്ന് പറയൂ കേട്ടോ കളവനെ മിണ്ടാതിരിക്കാൻ അവരെ പറയാൻ വിടട്ടെ 🤦🏻‍♂️

  • @jollysaju7308
    @jollysaju7308 ปีที่แล้ว +1

    Amazing girl and mother
    May God bless you abuntantly

  • @jjose637
    @jjose637 ปีที่แล้ว +62

    Loved this episode.thanks flowers for bringing such unique and raw people to this show.They make this world a better place.I'm sure this girl will reach great heights and 1 day, make India proud!
    Love u Olly, and to her Mom,you are the true hero.God bless u both abundantly.

  • @rakeshdutt1
    @rakeshdutt1 ปีที่แล้ว +46

    സംസാരം കേൾക്കാൻ എന്ത് രസാ 🥰🥰🥰മിടുക്കികുട്ടിയും അമ്മയും ❤️❤️❤️

  • @sathixdevi9340
    @sathixdevi9340 ปีที่แล้ว +70

    Your mom is a gem.
    You are an inspiration.
    There is so much to learn from you both.

  • @bijubiju7635
    @bijubiju7635 ปีที่แล้ว +32

    ഒരുപാട് ഒരുപാട് ഇഷ്ടമായ എപ്പിസോഡ് ആയിരുന്നു,വലിയ നമസ്കാരം അമ്മയ്ക്കും മിടുക്കി ആയ മോൾക്കും

  • @chandranmullankara1296
    @chandranmullankara1296 ปีที่แล้ว +28

    അമ്മയ്ക്കും മോൾക്കും അഭിനന്ദനങ്ങൾ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy ปีที่แล้ว +45

    മോളെ ഒരുപാട് ഇഷ്ടം 🥰മോളൂട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹

  • @user-pr2je5eh6r
    @user-pr2je5eh6r ปีที่แล้ว +9

    എന്തൊരു പവർ ആയിട്ടുള്ള സ്ട്രോങ്ങ്‌ ആയിട്ടുള്ള സംസാരം 👏🏻👏🏻

  • @msviswanathannair2465
    @msviswanathannair2465 ปีที่แล้ว +21

    Truly one of the unique participants of this even more unique program. CBest luck for all her future endeavours. Courageous and confident girl and mother. It’s proved beyond doubt that even without formal and conventional education, one can still be equally, if not one above, comparable and stand out in the educated fraternities!

  • @anithakumaria8812
    @anithakumaria8812 ปีที่แล้ว +7

    Mol super anu daivam anugrahikkatte

  • @kollamkaran5125
    @kollamkaran5125 ปีที่แล้ว +5

    മോളു ഒലി അല്ല പുലിയാണ്... ആ മോളെ ഇങ്ങനെ കരുത്തുറ്റതാക്കിയ ആ അമ്മക്ക് ഒരു ബിഗ്ഗ് സല്യൂട്ട്... പുതു തലമുറ കണ്ടു പഠിക്കട്ടെ ഈ മോളെ... എല്ലാ നന്മകളും ഉണ്ടാകട്ടെ.. 🙏🙏🙏🙏🥰🥰🥰🥰🥰

  • @das5372
    @das5372 ปีที่แล้ว +19

    ഏറ്റവും അധികം ഇഷ്ടപ്പെട്ട എപ്പിസോഡ്

  • @kelvinantony5699
    @kelvinantony5699 ปีที่แล้ว +6

    I respect her and her mom! very wonderful people! All the best!

  • @nambeesanprakash3174
    @nambeesanprakash3174 ปีที่แล้ว +51

    മോൾക്ക് ആശംസകൾ... അവസാനം ആത്മ വിശ്വാസം മോൾക്ക് കൂടിപ്പോയോ എന്ന് തോന്നി.. ഏതായാലും ഇനിയും ഉയർച്ചകൾ നേടട്ടെ 👍👍👍🙏🏻🙏🏻

  • @subinpv8522
    @subinpv8522 ปีที่แล้ว +4

    Orupaad santhosham und Iver vannathil . Orupaad vishamangalil ninnum karakayariyavar anniver Jeevitham enna sathyam yatharthamakkiyavar ennu thanne parayam... Orupaad ishtamanu e moleyum e ammayeyum🥰🥰molude kunju photo ipolum entelund randuperum nalla positive mind anu any way God bless 💕💕🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 Daivame Averk oru three lake's engilum kittiyrunnenkil ennu pratheekshichu....

  • @jijimolnarayanan7384
    @jijimolnarayanan7384 ปีที่แล้ว +52

    Wow what an episode, so proud of you mum & daughter. 💐Best of luck

  • @jinuabraham5953
    @jinuabraham5953 ปีที่แล้ว +23

    Very Very special episode sir, good luck molu and amma keep it up,👍 .

  • @alinc9624
    @alinc9624 ปีที่แล้ว +17

    വെരി ഗുഡ് മോളെ അമ്മയെ മോളെ എല്ലാആപത്തുകളിൽ നിന്നും ദെയ് വം രക്ഷി ക്കട്ടെ.. ഇത്രേം എപ്പിസോഡിൽ വെച്ച് ഏറ്റവും നല്ലൊരു എപ്പിസോഡായിരുന്നു. ഇവരുടെ ജീവിതം മറ്റുള്ളവർ മാതൃക യാക്കണം

  • @Ss-my3dz
    @Ss-my3dz ปีที่แล้ว +5

    Amazing!!

  • @sunderaswaranak5474
    @sunderaswaranak5474 ปีที่แล้ว +3

    Congratulations 💐💐💐💐💐💐

  • @angadahluwalia3912
    @angadahluwalia3912 ปีที่แล้ว +4

    Very happy, keep it up

  • @aseemtvm4677
    @aseemtvm4677 ปีที่แล้ว +9

    God bless u mole ammeye Nella pole nokkene. 🥰❤

  • @Devanpes
    @Devanpes ปีที่แล้ว +19

    Super episode..... 🙏 chechi & mol.... God Bless...

  • @rahanadeepeshrahana2888
    @rahanadeepeshrahana2888 ปีที่แล้ว +2

    Sooper episode

  • @anithapancharam2969
    @anithapancharam2969 ปีที่แล้ว +15

    Jesus blessed you two every time

  • @umnh2f
    @umnh2f ปีที่แล้ว +3

    പറയാൻ വാക്കുകൾ ഇല്ല...മോളു nd മമ്മ God bless you nd your mom💐💐💐

  • @joshlypathiyil411
    @joshlypathiyil411 ปีที่แล้ว +36

    പെൺ പുലി ഒലി Congrats 👏👏👏👏👏

  • @eassamtreassamtr2014
    @eassamtreassamtr2014 ปีที่แล้ว +39

    Great episode. Congrats SKN and team flowers!!!

  • @zabinakaulath7441
    @zabinakaulath7441 ปีที่แล้ว +26

    What she told about education is very good👏👏👏👏👏
    May god bless you all success dear🤲

  • @philipjoseph818
    @philipjoseph818 ปีที่แล้ว +4

    Oli super confidence mole ❤️❤️❤️❤️❤️ may God bless you more and more 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @hasithami5526
    @hasithami5526 ปีที่แล้ว +10

    All the best oli❤️

  • @shirlythomas3681
    @shirlythomas3681 ปีที่แล้ว +3

    Midukki mol.God bless you.

  • @ashwathymenon3174
    @ashwathymenon3174 ปีที่แล้ว +40

    This was truly an amazing episode! Keep going Oli! 👍🏻🥰

  • @ranifrancisc6932
    @ranifrancisc6932 ปีที่แล้ว +3

    Adipoli .God bless youu

  • @justinmd6837
    @justinmd6837 ปีที่แล้ว +54

    ഈ ചെറു പ്രായത്തിൽ ഒരുപാടു ജീവിതാനുഭവങ്ങൾ ഉള്ള ഒലി.. Hats off you!! 🙏🙏

  • @loveyourself9491
    @loveyourself9491 ปีที่แล้ว +18

    ഒലിയും അമ്മയും പൊളിച്ചു.👍

  • @sreeshmasree8275
    @sreeshmasree8275 ปีที่แล้ว +23

    I just like this episode 😍❤️

  • @aboosaleel100
    @aboosaleel100 ปีที่แล้ว +4

    ശ്രീ ഖണ്ഡൻ നായർ sir കുറച്ചു ക്ഷമ കാണിക്കണേ.. ചോദ്യങ്ങൾ ചോദിച്ചു ആൻസർ മുഴുവിക്കാൻ സമ്മതിക്കുന്നില്ല 😄.. അടുത്ത ചോത്യത്തിലേക്ക് ചാടുന്നു 😄
    നല്ല will power ഉള്ള പെൺ കുട്ടി 👍🏻🤝

  • @Mindismine2727
    @Mindismine2727 ปีที่แล้ว +8

    She is invincible..ithanu power.

  • @maryvincent1181
    @maryvincent1181 ปีที่แล้ว +18

    Wonderful mother and daughter 😘

  • @faay5174
    @faay5174 ปีที่แล้ว +8

    Wwwow she is just💯💯💯

  • @skyworld149
    @skyworld149 ปีที่แล้ว +12

    അടിപൊളി കുട്ടി അമ്മ 👍🏻👍🏻👍🏻👍🏻

  • @hibakadheejapachu7569
    @hibakadheejapachu7569 ปีที่แล้ว +28

    ഈ ഷോ ഞാൻ അധികം കാണാറില്ല ബട്ട്‌ ഈ മോളടെ ചെറിയ ക്ലിപ്പ് കണ്ടപ്പോ ഇത് ഫുള്ള് കാണണം എന്ന് തോന്നി
    നല്ല സംസാരം സ്കൂളിൽ ഒന്നും പോകാതെ തന്നെ എന്ത് രസായിട്ട മോൾ ഓരോ കാര്യവും പറയുന്നേ

  • @sarammathomas2237
    @sarammathomas2237 ปีที่แล้ว +4

    Mol God bless you 🌹

  • @razalmuhammed6626
    @razalmuhammed6626 ปีที่แล้ว +4

    Good program 👍🏻👍🏻

  • @ASKING610
    @ASKING610 ปีที่แล้ว +6

    Supper mol 😍. 👍👍👍