നമുക്ക് നമ്മുടെ കുറവുകൾ ഒരു കുറവ് അല്ലല്ലോ അതും ആയിട്ട് തൃപ്തിപ്പെട്ടു ജീവിച്ചു മുന്നോട്ടുപോകുക പറയുന്നവരും പരിഹസിക്കുന്നവരും അവിടെ കിടന്നു പലതും പറയും പക്രുസ് നിങ്ങൾ വലിയ ഒരു മനസിന്റെ ഉടമ ആണ് 💪💪💪
Truely inspiring. Thank you for this video. I am a teacher of 179 cm.. പൊക്കത്തിന്റെ പേരിൽ പഠിക്കുന്ന കാലം മുതൽ കളിയാക്കൽ കേൾക്കുന്ന ആൾ ആണ്..... ചില സമയത്തു കൂട്ടുകാരോടൊപ്പം പോകുമ്പോൾ ഞാൻ നല്ല പൊക്കത്തിൽ നിൽകുമ്പോൾ അപകർഷത്തബോധം... But ഇതു കണ്ടിട്ടു ഒരു confident... Thank u🙏🏼
പക്രു ചേട്ടാ വീഡിയോ എല്ലാം പൊളിയാണ്. പക്ഷെ BGM വേറെ എന്തെങ്കിലും കൊടുക്കുക. അതുപോലെ BGM volume level കുറച്ചുകൂടി കുറച്ചാൽ വീഡിയോ കാണുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകില്ല.
Pls only one request all people pls stop body shaming ....my daughter is also short njan oru amma aanu anik vishmam verum alukaar kali akumbol.....mol parayum amma i am not sad...its ok let them say what ever ...but njan cry cheiyum....Thank you Ajay...Ajayuday talking kelkumbol my vishmam allam vanish avum
Ente amma short anu.. Ammyudr കൂടെ ഞാൻ പോകുമ്പോൾ... അമ്മയെ ആരെങ്കിലും..... കളിയാക്കിയാൽ പറയാം നോക്കില്ല.. ഞാൻ ഒന്നിലോ രണ്ടിലൊന്ന് മറ്റോ ഒക്കയാണ് പഠിക്കണേ... ആ പ്രായത്തിൽ അമ്മക്ക് വേണ്ടി ഞാൻ പ്രതീകരീ ക്കുമായിരുന്നു... എന്താടി ഒഊളകളേ.... റസ്ക്കൽസ്.. എന്നതിന്റെ കുഴ്പ്പാമടി എന്നൊക്കെ ഞാൻ kalipichu kondu fightnu chelumarunu....... Last seen contra akbol amma ennem kondu sthalam vidan nokkum
പക്രു എനിക്ക് കവിതയോട് അസൂയ തോന്നുന്നു. കാരണം ഒരു അഡ്വക്കേറ്റ് എന്ന നിലയിൽ കവിതയ്ക്കു ഇതിലും വലിയ പ്രോമോ സ്വപ്നങ്ങളിൽ മാത്രം. Anyway vedeo othiri eshtaayiii.
ചേട്ടൻ പറഞ്ഞത് ശരിയാണ്,ചെറിയ കാര്യങ്ങൾക്കു വിഷമിച്ചിരിക്കുന്നവരാണ് ഭൂരിഭാഗവും എനിക്കറിയുന്ന ഒരു വ്യക്തി പെണ്ണുകാണാൻ പോയിട്ട് പെണ്ണിന്റെ അമ്മയുടെ പല്ല് ഭംഗിയില്ലെന്നും പെണ്ണിനെ വേണ്ടാന്നും പറഞ്ഞു. പെൺകുട്ടി വേറെ കല്യാണവും കഴിച്ചു.കുട്ടികളുടെ കല്യാണവും കഴിഞ്ഞു. ഇപ്പോൾ അയാളുടെ പല്ലും പോയി എന്നിട്ടും 😂😂😂.
എന്റെ കൂട്ടുകാരി 43 വയസ്സ് ഉണ്ട്. അവൾക്ക് പൊക്കം പക്രു ചേട്ടന്റെ അത്രേ ഉള്ളു. അവൾ കല്യാണം കഴിച്ചു ഇന്ന് അവൾ തന്നെ കുടുംബം പോറ്റുന്നത്. ഏറ്റുമാനൂർ ഒരു dtp സെന്റർ നടത്തുന്നു
ദൈവാനുഗ്രഹം കൊണ്ട് ഇന്ന് മഞ്ജുവിന് ഒരു കുഞ്ഞു പിറന്നു.പൂർണ ആരോഗ്യവതിയായ ഒരു പെണ്കുഞ്ഞു.ഒരു വൈകല്യവുമില്ലാത്ത ഒരു കുഞ്ഞു.സിസേറിയൻ ആയിരുന്നു അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
അജയൻ നല്ലൊരു ഇൻസ്പിരേഷനാണ് സമൂഹത്തിന് നല്കുന്നത്. ഇതു പോലുള്ള വീഡിയോ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും 👍👍
വളരെ interesting ആയ part ആയിരുന്നു...കുറെ ചിരിച്ചു ....എല്ലാം പോസിറ്റീവ് ആയിട്ട് എടുക്കുന്ന നിങ്ങൾ മൂന്ന് പേരും നല്ല മാതൃക ആണ് എല്ലാവർക്കും
ചേട്ടന്റെ വീഡിയോകളുടെ ഒക്കെ ക്വാളിറ്റി പൊളിയാണ് ട്ടോ 😍❤️👍🏻
Adi poli .
Great episode
പക്രുചേട്ടന് ഉയരം കുറവ് ആണെങ്കിലും മനസ്സ് വലുത് ആണ് 🙏🙏🙏🙏അതാണ് പക്രു ചേട്ടന്റെ വിജയം ❤❤❤❤
3 അര... അരയൊന്നും ഞാൻ ഇവിടെ കൂട്ടർ ഇല്ല പക്രു ചേട്ടൻ അടിപൊളി ആണ് 👌🏻.. ഫ്രണ്ട്ഷിപ്പ് ആണ് യഥാർത്ഥ ലോകം
Manju chechi njanum pkd aa eanikku orupadu santhosham thonnunnu chechi...pakruchetta othiri santhosham engane vedio cheithathinu thanks! Cheriya sreerathile valya manasinu valya oru sneha chumbanangal💋💋💋💋
🥰🙏👍
അജയൻ എല്ലാം കൊണ്ടും ഉയരത്തിലെത്തി നില്കുന്നത് കാണുമ്പോൾ സന്തോഷവും അതിശയവും തോന്നുന്നതോടൊപ്പം അഭിനന്ദനങ്ങളും അറിയിയ്ക്കുന്നു!!!
Asm
നമുക്ക് നമ്മുടെ കുറവുകൾ ഒരു കുറവ് അല്ലല്ലോ അതും ആയിട്ട് തൃപ്തിപ്പെട്ടു ജീവിച്ചു മുന്നോട്ടുപോകുക പറയുന്നവരും പരിഹസിക്കുന്നവരും അവിടെ കിടന്നു പലതും പറയും പക്രുസ് നിങ്ങൾ വലിയ ഒരു മനസിന്റെ ഉടമ ആണ് 💪💪💪
നല്ല ഒരു സുഹൃത്തുവലയം 👌❤️❤️❤️
മഞ്ജു ചേച്ചി ഇഷ്ട്ടം സ്നേഹം❤️❤️❤️
സൂര്യ ഇഷാൻ ഇഷ്ടം ഇഷ്ടം.. മഞ്ജു എന്റെ ഫ്രണ്ട് ആണ്... പക്രു ചേട്ടൻ ഇഷ്ടം ♥️♥️♥️♥️♥️
കോമഡി ഉത്സവം കാണുമ്പോൾ മുതൽ ചേട്ടനെ ഒക്കെ കൂടുതൽ മനസ്സിൽ ആക്കാൻ പറ്റി വലിയ ജാട ഒന്നും ഇല്ലാതെ എല്ലാം ആൾക്കാരെയും പ്രോത്സാഹനം കൊടുക്കുന്ന ഒരാൾ ❤❤❤👍👍👍
പക്രു ചേട്ടന്റെ വിഡിയോ കാണാൻ ഒരു മടുപ്പും തോന്നില്ല, കണ്ടിരിക്കാൻ തോന്നും 👌
Hi manju proud of you dear😍😍
God bless you
Moonu perkum asamsakal
Truely inspiring. Thank you for this video. I am a teacher of 179 cm.. പൊക്കത്തിന്റെ പേരിൽ പഠിക്കുന്ന കാലം മുതൽ കളിയാക്കൽ കേൾക്കുന്ന ആൾ ആണ്..... ചില സമയത്തു കൂട്ടുകാരോടൊപ്പം പോകുമ്പോൾ ഞാൻ നല്ല പൊക്കത്തിൽ നിൽകുമ്പോൾ അപകർഷത്തബോധം... But ഇതു കണ്ടിട്ടു ഒരു confident... Thank u🙏🏼
😍👍🏼
ചേട്ടാ നിങ്ങൾ പൊളിയാ കേട്ടോ...!❤️🔥
🙏🏼🙏🏼ഹായ് അജികുട്ടാ. മോന്റെ എല്ലാ വീഡിയോസും ഒരുപാടിഷ്ടമാണ്. മോളെ അന്വേഷണം പറയണേ ❤❤
പക്രു ചേട്ടന്റെ എല്ലാ വിഡിയോയും മുടങ്ങാതെ കാണും..!!❤😁
ദൈവത്തിനുമുന്നിൽ എല്ലാം തുല്യം 🙏❤. അജയൻ സർ സൂപ്പർ 👏👏👏👏👏🥰🥰🥰
പക്രു ചേട്ടാ വീഡിയോ എല്ലാം പൊളിയാണ്. പക്ഷെ BGM വേറെ എന്തെങ്കിലും കൊടുക്കുക. അതുപോലെ BGM volume level കുറച്ചുകൂടി കുറച്ചാൽ വീഡിയോ കാണുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകില്ല.
Pls only one request all people pls stop body shaming ....my daughter is also short njan oru amma aanu anik vishmam verum alukaar kali akumbol.....mol parayum amma i am not sad...its ok let them say what ever ...but njan cry cheiyum....Thank you Ajay...Ajayuday talking kelkumbol my vishmam allam vanish avum
😍🙏🏼thank you.....regards to mol👍🏼
@@GUINNESSPAKRUINMEDIA 😍
Ente amma short anu.. Ammyudr കൂടെ ഞാൻ പോകുമ്പോൾ... അമ്മയെ ആരെങ്കിലും..... കളിയാക്കിയാൽ പറയാം നോക്കില്ല.. ഞാൻ ഒന്നിലോ രണ്ടിലൊന്ന് മറ്റോ ഒക്കയാണ് പഠിക്കണേ... ആ പ്രായത്തിൽ അമ്മക്ക് വേണ്ടി ഞാൻ പ്രതീകരീ ക്കുമായിരുന്നു... എന്താടി ഒഊളകളേ.... റസ്ക്കൽസ്.. എന്നതിന്റെ കുഴ്പ്പാമടി എന്നൊക്കെ ഞാൻ kalipichu kondu fightnu chelumarunu....... Last seen contra akbol amma ennem kondu sthalam vidan nokkum
ഗുഡ് അജയെട്ടാ...നല്ലൊരു വീഡിയോ..👌💕
പക്രു ചേട്ടൻ്റെ അവതരണം, സംഭാഷണം ഒക്കെ Super ആയിട്ടുണ്ട്.
പ്രിയപ്പെട്ട സഹോദരിമാരെ നിങ്ങൾ എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ.. 😍😍😍
നന്നായിട്ടുണ്ട്മോനെ
Night ആണേലും വീഡിയോ കാണാൻ നമ്മൾ എത്തും ഇവിടെ 🔥🔥🔥
അഞ്ചടി എട്ട് ഇഞ്ച് ഉയരം മാത്രം ഉള്ള എനിക്കും ഒരുപാട് ഇരട്ട പേരുകൾ ഉണ്ടായിരുന്നു കവിത ചേച്ചി. ഞാൻ വളരെ ഹാപ്പി ആണ്.
5 " 9 ulla njaan
വളരെയധികം. സന്തോഷം തോന്നി. അജയാ.ആശംസകൾ
Adi poli video chetta❤️
Poppoli entho oru spr positive vibe kitti Mr GP. Innu makale kandillallo. She is talented. Dance, instrumental,acting, singing okke side aai daughtere padhippikkuka
one of the best video. അജയൻ ചേട്ടാ...അടിപൊളി.
Hii Kavitha orupadu kalamayi kandit. Abhimughathil koodi kanan pattiyallo santhosham
ഈ മനുഷ്യന് പൊക്കം ഇല്ലെങ്കിൽ എന്താണ്... ഒടുക്കത്തെ കോൺഫിഡൻസ് ലെവൽ ആണ്... ഇങ്ങേരെ കണ്ടാണ് സകല മനുഷ്യരും പഠിക്കുന്നതും...
മൂന്ന് പേർക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
Video orupadu orupadu ishtamayi 👍👍👍😘🤩🥰❤️❤️❤️🙏 God bless you all.
Adipoli video aaayirunnu I like it 🤩🤩
വളരെ നന്നായിട്ടുണ്ട്.. G P യെ വളരെ ഇഷ്ടവും ബഹുമാനവുമാണ്. മോളെ കൂടി കാണിക്കാമായിരുന്നു. ദീപ്ത യെ miss ചെയ്തു
ഭയങ്കര Look ആണ് കിട്ടോ ചേട്ടൻ😍😍😍😘😘😘
പക്രു എനിക്ക് കവിതയോട് അസൂയ തോന്നുന്നു. കാരണം ഒരു അഡ്വക്കേറ്റ് എന്ന നിലയിൽ കവിതയ്ക്കു ഇതിലും വലിയ പ്രോമോ സ്വപ്നങ്ങളിൽ മാത്രം. Anyway vedeo othiri eshtaayiii.
ചേട്ടൻ പറഞ്ഞത് ശരിയാണ്,ചെറിയ കാര്യങ്ങൾക്കു വിഷമിച്ചിരിക്കുന്നവരാണ് ഭൂരിഭാഗവും എനിക്കറിയുന്ന ഒരു വ്യക്തി പെണ്ണുകാണാൻ പോയിട്ട് പെണ്ണിന്റെ അമ്മയുടെ പല്ല് ഭംഗിയില്ലെന്നും പെണ്ണിനെ വേണ്ടാന്നും പറഞ്ഞു. പെൺകുട്ടി വേറെ കല്യാണവും കഴിച്ചു.കുട്ടികളുടെ കല്യാണവും കഴിഞ്ഞു. ഇപ്പോൾ അയാളുടെ പല്ലും പോയി എന്നിട്ടും 😂😂😂.
Very good
Good message
God bless you
Good morning sir salutes Top performance but BGM over sounds please Rethink
നിങ്ങൾ പൊളിയാ!😍
Mr Ajayan thankal ഒരിക്കൽ കൂടി ലോകത്തിനെ ഓർമിപ്പിക്കുന്നു ഉയരം അല്ല മനുഷ്യന്റെ സന്തോഷത്തിന്റെ അളവുകോൽ എന്ന്
എന്റെ കൂട്ടുകാരി 43 വയസ്സ് ഉണ്ട്. അവൾക്ക് പൊക്കം പക്രു ചേട്ടന്റെ അത്രേ ഉള്ളു. അവൾ കല്യാണം കഴിച്ചു ഇന്ന് അവൾ തന്നെ കുടുംബം പോറ്റുന്നത്. ഏറ്റുമാനൂർ ഒരു dtp സെന്റർ നടത്തുന്നു
Great😍👍🏼🔥🔥
Enna oru possitive vibe annneee😍😍😍👌👌👌👌👍👍👍👍💖💖💖💖💖💖
Jyothi amge.... പെൺകുട്ടികളിൽ star...
Realy Inspirational...hatt off
വരവുകൾ എന്നും ഗംഭീരമാക്കുന്ന കൊച്ചേട്ടൻ 😍😘😘😘
Big salute Ajay Mon. You are a great person .God bless you.. Adipoli
എന്താ ഒന്നും പറയാനില്ല പക്രുച്ചേട്ടാ 😍😍😍
Manju...♥️♥️♥️♥️
എല്ലാവർക്കും 🙏🙏🙏🌹🌹🌹പക്രു ചേട്ടാ 👌👌
ദൈവാനുഗ്രഹം കൊണ്ട് ഇന്ന് മഞ്ജുവിന് ഒരു കുഞ്ഞു പിറന്നു.പൂർണ ആരോഗ്യവതിയായ ഒരു പെണ്കുഞ്ഞു.ഒരു വൈകല്യവുമില്ലാത്ത ഒരു കുഞ്ഞു.സിസേറിയൻ ആയിരുന്നു അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
Nammal Aarudey munnilum kainetaadejeevickanulla pattunnakadinasramathodoppam EngottunalkunnaAtheytharathilPrathikarickuka Vendy vannal podapulley Ennu parayuka !namuku Endo poraymayundu Ennuthonnarud! Kaaryam NadathanEvareykkondu kazhiyum Ennarinjal. You will be A winner !!!!
Superb video 👍👍👍
Avatharanam super...
Great respect for you 3 . You all are an inspiration for us
Really amazing videos I appreciate u ❤🙏
Nice video Soo inspired to me.
Great episode. Congrts bro
പക്രു nishkkalaghananu. Episode poliyayirunnu. ❤❤❤❤👍👍👍👌👌👌👌
Nice video and an important message to the society 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️
ചേട്ടാ വീഡിയോ കണ്ടു...നന്നായിട്ടുണ്ട് ...
കവിതയുടെ സൗണ്ട് കഥപ്രസംഗം പോലെ 😍
Proud of youuu bro... ❤️❤️❤️❤️
നിങ്ങള് പൊളിയാണ് ചേട്ടാ❤️🔥
പക്രു ചേട്ടാ 👍💛😍💞 അടിപൊളി ട്ടോ
You are a wonderful motivator 👍
Fully positive 👌super chetta ❤️from Chennai..
Wow very inspirational
Big sister smol sister big salute ginnes p ji big salute jay hind bharath matha ki jay vandhe matharam 🙏🙏🙏🙏🙏
Full program very super
ഇത്രയും നേരം കണ്ടു. സന്തോഷം. കരുത്തോടെ ഉയരുക. ചന്ദ്ര മതി. കുഞ്ഞമ്പു.
പക്രൂചേട്ടന്റെ എനർജി 🔥
Watched almost all your videos in 2-3 weeks…. Feeling happy when watching ur videos GP chetta 😊
Adipoli
കവിത സൗണ്ട് കേട്ട് ഞെട്ടി
Super♥️👍
You are something special.
Super 👌👍
വളരെ സന്തോഷം തോന്നി പോയി
Love you pakruchetta❤️❤️💞
Hai chetta sugamano. Enikkum, ente aniyanum hight kuravanu. Ente marrige kayinju husbaninum hight kuravanu. Aniyante marrigeum kayinju aniyathikkum hight kurava. Pakshe njagal valare happy anu. Chettante videos ellam njan kanarundu ellam super👌❤
😍👍🏼
@@GUINNESSPAKRUINMEDIA chettane ennenkilum neril kandal kollam ennunndu 😄❤
❤️❤️❤️❤️❤️❤️
Inspiring
Namukidayilulla varea young generationnu manasilakan ehh channelnu sadikattea
Hai chettaa ❤❤❤❤
You cud watch thousands of motivational talks and seminars
Bt not one wud be as effective and fruitful as this ..Truly inspiring 👍 ...
Kidu ❤❤❤
Note the point ...
Great
Adv. Kavitha may have thyroid problems.Pls check
അടിപൊളി വീഡിയോ ചേട്ടാ 🌷🌷🌷🌷🌷😍
Quality ഉള്ള വീഡിയോസ് ഇടുന്ന പക്രു ചേട്ടൻ ♥️♥️♥️
Super dear
🔥🔥🔥🔥
അടിപൊളി പക്രു ചേട്ടാ💘💘💕🙏
High quality good content videos
എന്തൊരു നല്ല വാക്കുകൾ.🔥🔥..വളരെ നല്ല ഇന്റർവ്യൂ chetta.. .😍❤️❤️
Supper ❣️
അഭിനന്ദങ്ങൾ , ആശംസകൾ 👌
Aa chachida sound kattappo anniku firoz ikka orma vannu ningalkko
*ഗിന്നസ് പക്രു ചേട്ടൻ.... ❤*