Samyuktha Varma ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ ? | First Interview After 17 Years | Part 01

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • പ്ലസ് ടൂവിന് ശേഷം ഒരു മികച്ച കരിയർ ആഗ്രഹിക്കുന്നുണ്ടോ?
    Join Aero Institute
    Contact number: 7994136663
    docs.google.co...
    ജോൺസൻ ജോൺ സംവിധാനം ചെയുന്ന മൾട്ടിസ്റ്റാർ ചിത്രം സാൻ്റാക്രൂസ് ജൂലൈ 1 മുതൽ തീയേറ്ററുകളിൽ
    Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
    #samyukthavarma #bijumenon #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquiries - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
    Therefore, use of information from the ad is at viewer’s own risk.
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt

ความคิดเห็น • 1.8K

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +265

    Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.

    • @Chemworld729
      @Chemworld729 2 ปีที่แล้ว

      qpyyy0poohhh

    • @arunrajk5125
      @arunrajk5125 2 ปีที่แล้ว +7

      We are waiting.

    • @saijucherian9375
      @saijucherian9375 2 ปีที่แล้ว

      pippp pi ppppppppppp pop pppppppppppppppppppppppppppppppppppppppppppp

    • @ammukuttyskitchen6350
      @ammukuttyskitchen6350 2 ปีที่แล้ว +4

      E veenaya vendath.. kurach nalai asthanathayerunnu interview cheyumbo chiri.. oru question chodichu chumma chiri…eppo ok aye…

    • @silpabenny237
      @silpabenny237 2 ปีที่แล้ว +2

      Part 2 plz

  • @malumuralie8395
    @malumuralie8395 2 ปีที่แล้ว +6954

    സംയുക്തയുടെ മുഖത്തെ ആ ചിരി കണ്ടോ... തുടക്കം മുതൽ അവസാനം വരെ ഹൃദയം നിറഞ്ഞ ചിരിയ്ക്ക് കാരണം സമ്പൂർണ്ണമായ, സന്തോഷകരമായ കുടുംബ ജീവിതമായതിനാലാകാം❤❤

    • @deepazachariah2904
      @deepazachariah2904 2 ปีที่แล้ว +19

      Sure

    • @togamer9383
      @togamer9383 2 ปีที่แล้ว +12

      Sure

    • @rojaarora6728
      @rojaarora6728 2 ปีที่แล้ว +145

      തേങ്ങ.. പുള്ളിക്കാരി യോഗ ചെയ്തു വേറെ ഒരു ലോകത്ത

    • @nisanths8048
      @nisanths8048 2 ปีที่แล้ว +138

      അതെന്ത് കുടുംബജീവിതം ഇല്ലാത്തവർക്ക് സന്തോഷം ഉണ്ടാവില്ല 😂

    • @Theh0pe
      @Theh0pe 2 ปีที่แล้ว +27

      @@nisanths8048 illa. Kurachu kalam kazhiyumbo ariyam

  • @sreelekshmymurali2005
    @sreelekshmymurali2005 2 ปีที่แล้ว +807

    18 സിനിമ...4 വർഷം....അതിഭീകര കഥാപാത്രം ഒന്നും അല്ല....
    പക്ഷേ മനസ്സിൽ തറഞ്ഞു നിൽക്കുന്ന ഒരു നടി

  • @silentlife6713
    @silentlife6713 2 ปีที่แล้ว +3059

    സംയുക്തയെ കാട്ടി തന്നതിൽ ഒരുപാട് ഒരുപാട് നന്ദി വീണക്കുട്ടി🙏🙏🙏🥰🥰. അത്ര ഇഷ്ടമാണ് ഇ കുട്ടിയെ ❤️❤️❤️

    • @Joah_Spencener
      @Joah_Spencener 2 ปีที่แล้ว +12

      Athenna avar vello pidikitta pulli arunno? 😏🙄

    • @കൈമൾമാഷ്
      @കൈമൾമാഷ് 2 ปีที่แล้ว +11

      പഴയ... ഏതോ കോഴിയാ😂😂😂

    • @Joah_Spencener
      @Joah_Spencener 2 ปีที่แล้ว +2

      @@കൈമൾമാഷ് 🤣🤣 may be....

    • @soudabisouda7990
      @soudabisouda7990 2 ปีที่แล้ว +1

      Outstanding comment

    • @pranavomanakuttan547
      @pranavomanakuttan547 2 ปีที่แล้ว +1

      @@Joah_Spencener 😂😂😂pinnallah

  • @nairahsgift838
    @nairahsgift838 2 ปีที่แล้ว +408

    മലയാള തനിമ നില നിൽക്കുന്ന നായികമ്മാരിൽ ഒരാൾ... ഒരുപാടു ഇഷ്ടം ചേച്ചി... ഈ ഇന്റർവ്യൂ മുഴുവൻ എല്ലാവരും സന്തോഷത്തോടെ ആയിരിക്കും കണ്ടു തീർത്തത്... 😍❤️

    • @suseelaarundhathi327
      @suseelaarundhathi327 6 หลายเดือนก่อน

      9

    • @nairahsgift838
      @nairahsgift838 6 หลายเดือนก่อน +1

      ​@@suseelaarundhathi327 ഒരു കമന്റിനു അടിയിൽ വന്നു ഒരു കാരണം ഇല്ലാതെ അനാവശ്യം പറയുന്ന അമ്മച്ചിടെ അപ്പനും കെട്ടിയോനും 9 ആയതിനു എന്റെ മെക്കിട്ടു കേറിയിട്ട് എന്തു കാര്യം.. അതോ നി 9 ആണോ

  • @fidhanourin6908
    @fidhanourin6908 2 ปีที่แล้ว +4986

    Biju ചേട്ടൻ *ഇല്ലടാ കൊല്ലോന്നുല്ലടാ* എന്ന് പറഞ്ഞദ് മനസ്സിൽ കണ്ടവർ ആരൊക്കെ 😂

  • @afnashafi6890
    @afnashafi6890 2 ปีที่แล้ว +1120

    ഒരുപാട് കാലത്തിനു ശേഷം ചേച്ചിയെ കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰🥰എന്നും ഈ സന്തോഷത്തിൽ ഇരിക്കട്ടെ 🥰🥰

  • @AnusEasyCooking
    @AnusEasyCooking 2 ปีที่แล้ว +1072

    ഒരുപാട് ഇഷ്ടമുള്ള നടിയാ സംയുക്ത ചേച്ചി ❤❤❤ ചേച്ചിയുടെ ഇന്റർവ്യൂ ഞാൻ അധികം കണ്ടിട്ടില്ല ഇപ്പോൾ കാണാൻ പറ്റിയതിൽ വളരെ സന്തോഷം ❤❤❤❤❤

  • @priyasworld519
    @priyasworld519 2 ปีที่แล้ว +314

    നാരങ്ങാമിട്ടായും മീനാക്ഷിയും അതാണ് എന്നും ഓർമ വരുന്നത് ❤️❤️❤️❤️❤️

  • @akashbiju8223
    @akashbiju8223 2 ปีที่แล้ว +550

    എന്ത് രസമുണ്ട് സംസാരവും ചിരിയും കേൾക്കാൻ ഒത്തിരി നാളായി ആഗ്രഹിക്കുന്നു സംയുക്തയുടെ ഒരു ഇന്റർവ്യൂ കാണാൻ

  • @vj1jafar
    @vj1jafar 2 ปีที่แล้ว +83

    അന്തസ്സുള്ള സ്ത്രീ.. സിനിമയിൽ respect ഉള്ള നടിമാരിൽ ഒരാൾ. ഒരുപാട് സിനിമഒന്നും ചെയ്യണ്ട. ഇടക്ക് ഒക്കെ നല്ല roll ചെയ്തൂടെ. നിങ്ങളെ ഇഷ്ടപ്പെടുന്ന വല്ലിയ ഒരു ഫാൻസ്‌ ഉണ്ട് 😍

  • @aami143
    @aami143 2 ปีที่แล้ว +1103

    സംയുക്ത ചേച്ചിയുടെ ഈ സന്തോഷം ജീവിതത്തിൽ എന്നും നിലനിക്കട്ടെ. Love u chechi❤😘😘😘

  • @hareeshmah7276
    @hareeshmah7276 2 ปีที่แล้ว +202

    സംയുക്ത ചേച്ചിടെ ഈ ചിരിക്കുള്ള☺️☺️☺️☺️☺️☺️☺️☺️☺️ എല്ലാ ക്രെഡിറ്റും👏👏🙋🙋🙋🙋🙋🙋👍👍👍👍👍👍 ഞാൻ ബിജു 👩‍❤️‍👨ചേട്ടന് സമർപ്പിക്കുന്നു.....🙏🙏🙏🙏

  • @GENUINELY_TALK
    @GENUINELY_TALK 2 ปีที่แล้ว +651

    ധ്യാൻ ശ്രീനിവാസന് ശേഷം ഓൺലൈൻ ഇന്റർവ്യൂ ലോകത്തു ട്രെൻഡ് set ചെയ്യാൻ 20 വർഷത്തിന് ശേഷം സംയുക്ത വർമ്മ തിരുമ്പി വന്താച് 🔥🔥🔥

    • @jaaazzz5340
      @jaaazzz5340 2 ปีที่แล้ว +4

      Samyuktha varma

    • @GENUINELY_TALK
      @GENUINELY_TALK 2 ปีที่แล้ว +6

      @@jaaazzz5340 മാറി പോയി 😂

  • @sunilkap149
    @sunilkap149 2 ปีที่แล้ว +301

    ഒരു silent mood person ആണ് എന്നാണ് കരുതിയത്...☺️😊😊😊 but ഭയങ്കര ഹാപ്പിയായി അടിപൊളി ആയി സംസാരിക്കുന്ന ആളാണ്...😁🖐️😍🖐️😍
    Film ൽ....നിന്നുള്ള ഏറ്റവും ഇഷ്ടപ്പെട്ട ഒരു
    " ദമ്പതികൾ ആണ്...🖐️😍😁😍😁🖐️
    ഭംഗിക് ഒന്നും ഒരു.....കോട്ടവും തട്ടിട്ടില്ല...എന്നതാണ് "സത്യം",😁😍😍😊💐😊👌☺️👌☺️👌😊👌😊👌😊💐👌👌😊👌👌👌

  • @sushamakk8426
    @sushamakk8426 2 ปีที่แล้ว +631

    നല്ല വിവരവും സത്യസന്ധതയും ഉള്ള മറുപടികൾ. Like her movies and attitude about cinema industry.

  • @samael7787
    @samael7787 2 ปีที่แล้ว +356

    ദക്ഷ ദക്ഷ ദക്ഷ ദക്ഷ ഇത്രയും സ്നേഹം ഉള്ള ഒരമ്മയെ കിട്ടിയത് ആണ് ആ കൊച്ചിന് ദൈവം കൊടുത്തതിൽ വച്ച് ഏറ്റവും വലിയ ഭാഗ്യം 🥰 ദൈവം ആ കുടുംബത്തിന് എന്നും കാവൽ ഉണ്ടാവട്ടെ 🖤🖤🖤

    • @karthikstormop8927
      @karthikstormop8927 2 ปีที่แล้ว +39

      എല്ലാ അമ്മമാരും അങ്ങനെ okke തന്നെ... 🥰🥰

    • @promiseking9495
      @promiseking9495 2 ปีที่แล้ว +3

      @@karthikstormop8927 currect

    • @rrr-vs1sx
      @rrr-vs1sx 2 ปีที่แล้ว +16

      അമ്മ ആയി കഴിഞ്ഞാൽ കുഞ്ഞിനെ ചുറ്റിപറ്റി ആവും അവരുടെ ലോകം

    • @altruist44
      @altruist44 2 ปีที่แล้ว +2

      എല്ലാ അമ്മമാരും അങ്ങനെ തന്നെയാ.. അതിൽ ഒരു speciality യും ഇല്ല.. But her character is very nice

  • @BertRussie
    @BertRussie 2 ปีที่แล้ว +593

    സംയുക്തയുടെ real voice ആദ്യമായി ആണ് കേൾക്കുന്നത്. വളരെ ഇഷ്ട്ടം ഉള്ള നടി. ഇപ്പോഴും അതി സുന്ദരി.

    • @neethukrishna3962
      @neethukrishna3962 2 ปีที่แล้ว +11

      mazha movie le original voice anu

    • @ak.mp4.
      @ak.mp4. 2 ปีที่แล้ว +7

      ശരിയാണ് 👍👍voice കേൾക്കാനും കൂടിയാണ് ഞാനും വന്നത്

    • @Anu......
      @Anu...... 2 ปีที่แล้ว

      @@neethukrishna3962 അതേ...🥰🥰

    • @ooooooooo1548
      @ooooooooo1548 2 ปีที่แล้ว +1

      Bavanede vlice pole ille 😂

  • @YafiraShahma
    @YafiraShahma 2 ปีที่แล้ว +76

    Enjoy ചെയ്ത് interest ടു കൂടി intrvw മുഴുവനും കണ്ടവരുണ്ടോ👌🏻
    അന്നും ഇന്നും she is very pretty😍
    നല്ല കുടുംബിനി ആയി കഴിയാൻ ആഗ്രഹിക്കുന്ന ആൾ 👌🏻അങ്ങനെയുള്ളവരാണ് married life ൽ success ആവുന്നത്
    അവര് തമ്മിൽ എന്നും ഒരു understanding ഉണ്ടാവും ❤

    • @hananxh
      @hananxh 10 หลายเดือนก่อน

      Kudumbiniyayi iriknor ano life l success avunad 🤣🤣

    • @YafiraShahma
      @YafiraShahma 10 หลายเดือนก่อน +1

      @@hananxh yes orortharkum oro success und
      Ellavarum ningle pole chindikkanamennundo 🤣

  • @SreeSree-uu2nq
    @SreeSree-uu2nq 2 ปีที่แล้ว +213

    കുറച്ചു സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും എല്ലാരുടെ മനസ്സിലും ഇടംപിടിച്ച നടി..എന്തൊരു ക്യൂട്ട് ആണ് സംസാരം...

  • @latharaju6094
    @latharaju6094 2 ปีที่แล้ว +173

    Samyuktha നല്ല talkative ആണല്ലോ!!! നല്ല രസം ഉണ്ട് സംസാരം കേൾക്കാൻ 🤩

  • @sarath5347
    @sarath5347 2 ปีที่แล้ว +326

    സംയുക്ത വർമ ❤️ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ അനുഗ്രഹിത കലാകാരി 💯

  • @priyaps8707
    @priyaps8707 2 ปีที่แล้ว +445

    എന്റെ ഏറ്റവും പ്രിയപ്പെട്ട actress... Ente കാലഘട്ടത്തിലെ സിനിമകളിൽ ഏറ്റവും കൂടുതൽ കാണണം എന്നാഗ്രഹിച്ച ആൾ... ഈ ഒരു ഇന്റർവ്യൂ കണ്ടപ്പോൾ കുറെ വർഷങ്ങൾക്ക് ശേഷം കൂടെ പഠിച്ച best friend നെ കണ്ട സന്തോഷം ആണ് തോന്നിയത്... സംയുക്തയുടെ വിശേഷങ്ങൾ അറിയാൻ വര്ഷങ്ങളായി കാത്തിരുന്ന എന്നേ പോലെ ഉള്ള പ്രേക്ഷകർക്ക് കിട്ടാവുന്ന ഏറ്റവും നല്ല സന്തോഷം ആണ് ഈ ഇന്റർവ്യൂ.. Waiting for next part... സംയുക്‌ത പറ്റുമെങ്കിൽ എന്നേ പോലെ ഉള്ള ആരാധകർക്ക് ഒന്ന് അറിയാൻ വേണ്ടി എങ്കിലും ഇടയ്ക്കിടെ social മീഡിയയിൽ ഒന്ന് active ആകാമോ... Please

  • @rameshkumarm6967
    @rameshkumarm6967 2 ปีที่แล้ว +71

    അതിമനോഹരമായ ഒരു ഇന്റർവ്യൂ. രണ്ടാൾക്കും താങ്ക്സ്. സംയുക്ത ഒരു കളങ്കമില്ലാതെയാണ് സംസാരിക്കുന്നത്. എല്ലാവിധ ഐശ്വര്യങ്ങളും അവരുടെ കുടുംബത്തിന് ഉണ്ടാകട്ടെ.

  • @ecshameer
    @ecshameer 2 ปีที่แล้ว +1388

    ഇവരുടെ ഏത് സിനിമ കണ്ടാലും വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഭാവനയെ ഓർമ്മ വരും...

  • @dibinnainan
    @dibinnainan 2 ปีที่แล้ว +267

    ഈയൊരു ഇന്റർവ്യൂ കണ്ടതോടുകൂടെ സംയുകതയോടുള്ള സ്നേഹം 10000 ഇരട്ടി വർധിച്ചു 🥰💖💯

    • @anniesleo1520
      @anniesleo1520 2 ปีที่แล้ว +1

      Very very santosham .good charoctor

  • @mariakjoseph8248
    @mariakjoseph8248 2 ปีที่แล้ว +267

    ദ്വാദശിയിൽ മണിദീപിക തെളിഞ്ഞു
    മാനസമേ ഇനി പാടൂ 🥰.....A heavenly on screen picturization of their love.... My favourite ♥️

  • @rasakkudukkacrazynandans2964
    @rasakkudukkacrazynandans2964 2 ปีที่แล้ว +36

    നല്ലൊരു സ്ത്രീ.......... നല്ലൊരു അമ്മ. നമിക്കുന്നു... 🙏🙏🙏🙏🙏

  • @rajanirajanip2882
    @rajanirajanip2882 2 ปีที่แล้ว +84

    ഈശ്വരാ എന്തൊരു ഭംഗി എന്തൊരു simple... thnks veena സംയുക്തയെ അടുത്ത് കാണിച്ചു തന്നതിന്...

  • @varghesethomasm919
    @varghesethomasm919 2 ปีที่แล้ว +47

    സംയുക്ത ചേച്ചി എന്തൊരു positive എനർജി ആണ്. നല്ല ശബ്ദം, പറയുമ്പോൾ ഉള്ള വ്യക്തത, ആംഗ്യങ്ങൾ, നല്ല ചിരി. ആ പഴയ സംയുക്ത വർമ്മയെ ഓർക്കുന്നു. തെങ്കാശി പട്ടണത്തിലെ ആ കുറുമ്പത്തി.. നാരങ്ങാ മിട്ടായി..

    • @muhammedcp6293
      @muhammedcp6293 2 หลายเดือนก่อน

      Thrishur kareyuda shaile samsaram ani

  • @dhanyasunil9420
    @dhanyasunil9420 2 ปีที่แล้ว +1340

    ഓരോ വാക്കുകളിലും നർമ്മം, അതേ പോലെ അന്തസ്സും ആഭിജാത്യവും ❤️❤👌👌

    • @gouthammanohar
      @gouthammanohar 2 ปีที่แล้ว +9

      Podaa ...sherikkum🫡

    • @ശ്രീ-sree
      @ശ്രീ-sree 2 ปีที่แล้ว +1

      😍👍

    • @lgthinq8871
      @lgthinq8871 2 ปีที่แล้ว +25

      "കോലോത്തെ തമ്പുരാട്ടിയാടോ" .... മാഷേ ...

    • @unniyettan_2255
      @unniyettan_2255 2 ปีที่แล้ว +12

      Aaaabijathyaaam athitra valiya karayamano

    • @Parusvijay
      @Parusvijay 2 ปีที่แล้ว +4

      @@unniyettan_2255 undaayi poyathu avarde kuttam allelo.. Pinne avaru parenjond nadannathallelo.. baaki ullavar parenathalle.

  • @asmarasheed338
    @asmarasheed338 2 ปีที่แล้ว +213

    മലയാളികളുടെ സഽന്തം മലയാളിത്തമുള്ള നായിക...ശുദ്ധമലയാളം സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം...😍

    • @sreenasree254
      @sreenasree254 2 ปีที่แล้ว +1

      👍👍👍

    • @ASTOSFRO-br6we
      @ASTOSFRO-br6we 2 ปีที่แล้ว +2

      സംയുക്തയുടെ അമ്മയുടെ ഫാമിലി മെംബേഴ്സ് ഞങ്ങളുടെ പേരാമ്പ്രയിലാണ്. ഒരാൾ Hus: നൊപ്പം സർവ്വീസിലുണ്ടായിരുന്നു. ഇപ്പോൾ Education ഫീൽഡിലേയ്ക്കു മാറി. വീട്ടിൽ വരുമ്പോൾ അന്വേഷിക്കുമായിരുന്നു. സംയുക്ത , പാർവ്വതി, ഗീതു, മഞ്ജു ഇവരെ ഏറെ ഇഷ്ടമാണ്. ഇവരിൽ ചിലരൊക്കെ അഭിനയത്തിനും , അതിലേറെ കൂട്ടബ ജീവിതത്തിനും പ്രാധാന്യവും, കെയറും കൊടുത്തു മുന്നോട്ടു പോകുന്ന സന്തോഷമറിഞ്ഞപ്പോൾ ഞങ്ങൾക്കും അതിലേറെ സന്തോഷം. സംയുക്ത ഓരോ കാര്യങ്ങളും (ബി ജുമേനോൻ) പറഞ്ഞത് ഞാനൊക്കെ പറയുന്ന തു o ചെയ്യുന്നതു പോലെയും തോന്നി. ഒരാൾ ഒരു പൊടിക്കൊതി ങ്ങിയാലെ ജീവിതം വിജയ പ്രധമാവൂ. അതാവും സംയ്യക്തയുടെ വിജയം. ആഗ്രഹം പോലെ എല്ലായിടത്തും. (അഭിനയത്തിലും തിരിച്ചു വരട്ടെ ഉയരത്തിലെത്തട്ടെ. നന്മ മാത്ര മുണ്ടാവട്ടെയെന്ന പ്രാർത്ഥനാ

  • @enthellaa6337
    @enthellaa6337 2 ปีที่แล้ว +429

    "ആ സംയുക്തയെ കണ്ട് പഠിക്ക് "എന്ന് മോഹൻലാൽ ദൃശ്യം സിനിമയിൽ പറഞ്ഞതിന്റെ പൊരുൾ ഈ interview കണ്ടപ്പൊ പിടികിട്ടി.😂😂😂

    • @jesnasreejith5044
      @jesnasreejith5044 2 ปีที่แล้ว +5

      🤣

    • @minimol697
      @minimol697 2 ปีที่แล้ว

      അതെന്താ

    • @enthellaa6337
      @enthellaa6337 2 ปีที่แล้ว +21

      @@minimol697 സംയുക്ത ചേച്ചിയുടെ വാക്കുകൾ തന്നെ കടം എടുക്കുന്നു - " പഴം പുഴുങ്ങിയാവാതെ, we should balance".

    • @adithilakshmi1841
      @adithilakshmi1841 2 ปีที่แล้ว +3

      ദൃശ്യo first ആണോ second aano

    • @enthellaa6337
      @enthellaa6337 2 ปีที่แล้ว +1

      @@adithilakshmi1841 First.

  • @Prasanth322
    @Prasanth322 2 ปีที่แล้ว +17

    മഴ സിനിമയിലെ song പെട്ടെന്ന് ഓർമ വന്നു ...എന്ത് നല്ല ആക്ടിംഗ് ആയിരുന്നു ...90's കിഡ് ആയ എന്നെ ഒരുപാട് സന്തോഷിപ്പിച്ച നടി ...വീണ്ടും ചില വീട്ടുകാര്യങ്ങൾ ,തെങ്കാശി പട്ടണം,മഴ ,കുബേരൻ ,നരേന്ദ്രൻ മകൻ ജയകാന്തൻ വക, വൺ മാൻ ഷോ ,ലൈഫ് ഈസ് ബ്യൂട്ടിഫുൾ ,വാഴുനോർ....അങ്ങനെ എത്ര എത്ര നല്ല സിനിമകൾ

  • @jinan39
    @jinan39 2 ปีที่แล้ว +61

    സിനിമയിൽ... വളരെ അന്തസ്സുള്ള ചുരുക്കം നടിമാരിൽ ഒരാൾ.. സംയുക്ത...
    അനാവശ്യമായി ആരുടേയും ജീവിതത്തിൽ കയറി അഭിപ്രായം പറയാത്ത... അന്തസ്സുള്ള സംയുക്ത...
    ജന്മഗുണം.... 🙏👍❤

    • @lakshmisoman9431
      @lakshmisoman9431 2 ปีที่แล้ว +4

      🤔🤔🤔🤔
      അതു ആ പറഞ്ഞതു ഒട്ടും ശരിയല്ല....
      ഒട്ടും ശരിയല്ല.,....

    • @abhilashm6568
      @abhilashm6568 2 ปีที่แล้ว +5

      Samvrutha & gopika also comes in that list

  • @HappyWorldMalayalam
    @HappyWorldMalayalam 2 ปีที่แล้ว +100

    ജീവിതത്തിൽ ആദ്യമായി ഒരു ഇന്റർവ്യൂന്റെ സെക്കന്റ്‌ പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു... വീ ലൗ യൂ സംയുക്ത

  • @firozbanufirozbanu3760
    @firozbanufirozbanu3760 2 ปีที่แล้ว +554

    സംയുക്ത ചേച്ചിയെ കണ്ടൊടിരിക്കാനും കേട്ടോണ്ടിരിക്കാനും എന്ത് രസമാ ഇനിയും ഇതുപോലെ ഇടക്കൊക്കെ വരണേ 👍👍😘😘😘

    • @goodspirit5747
      @goodspirit5747 2 ปีที่แล้ว +1

      Mmm 😛 മൊഞ്ഞേ

  • @raindrops1861
    @raindrops1861 2 ปีที่แล้ว +82

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ്‌....മേഘമൽഹാർ, മഴ ഇത് രണ്ടും ആണ് എനിക്ക് ചേച്ചിയുടെ ഏറ്റവും ഇഷ്ടമുള്ള സിനിമകൾ❤️❤️ഈ രണ്ട് സിനിമകളും ഞാൻ എത്ര തവണ കണ്ടിട്ടുണ്ടെന്ന് തന്നെ എനിക്ക് അറിയില്ല 🥰🥰

    • @neemaraj7244
      @neemaraj7244 2 ปีที่แล้ว +1

      Same❤

    • @raindrops1861
      @raindrops1861 2 ปีที่แล้ว +6

      ഭദ്രയേയും, നന്ദിതയേയും എങ്ങനെയാ മറക്കാൻ പറ്റ അല്ലെ???? ❤️❤️

    • @neemaraj7244
      @neemaraj7244 2 ปีที่แล้ว +2

      @@raindrops1861 അതേ... ഒരിക്കലും മറക്കാൻ പറ്റില്ല.. ആ പ്രണയവും ❤️

    • @raindrops1861
      @raindrops1861 2 ปีที่แล้ว +3

      @@neemaraj7244 അതെ രണ്ടിലും നഷ്ടപ്രണയത്തിന്റെ നോവുണ്ട്.... അതിന്റെ തന്നെ മാധുര്യവും ഉണ്ട് ❤️❤️🥰🥰അല്ലെങ്കിലും നഷ്ടപ്രണയം അങ്ങനെ തന്നെ ആണല്ലോ...പിന്നീട് ഓർക്കുമ്പോൾ ഒരുപോല സന്തോഷിപ്പിക്കാനും കണ്ണ് നനയിക്കാനുമുള്ള കഴിവ് നഷ്ടപ്രണയത്തിനുണ്ട് 😊😊😊

    • @neemaraj7244
      @neemaraj7244 2 ปีที่แล้ว +2

      @@raindrops1861 സത്യം.... മഴ, മേഘമൽഹാർ ഒക്കെ ഒരു രക്ഷേം ഇല്ല... എത്ര മാത്രം ഇഷ്ടമാണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.. അതിന്റെ ആ feel, music ❤

  • @teenasaji5746
    @teenasaji5746 2 ปีที่แล้ว +349

    എന്റെ പൊന്നോ എത്ര നാളായിട്ടു കാത്തിരിക്കുന്നു എന്നു അറിയോ.... Am a dwadhasiyil song lover... Love you samyuktha... ❤😘.. Thanks this crew

  • @myreadingworld8120
    @myreadingworld8120 ปีที่แล้ว +3

    സിനിമയിൽ ഉളളവരെ അത് കണ്ട് കഴിഞ്ഞാൽ അധികം ഓർമ്മിക്കാറില്ല ..പക്ഷെ ഇവരെയും മഞ്ജു വാര്യരെയും മനസ്സിൽ ഒരു സ്ഥാനം കൊടുത്ത് സ്നേഹം തോന്നിയിട്ടുണ്ട്. ഈ ഇന്റർവ്യൂ ഇവരോടുള്ള സ്നേഹം കൂട്ടി ..നല്ല ഇന്റർവ്യൂ

  • @jithinjayaprakash4501
    @jithinjayaprakash4501 2 ปีที่แล้ว +99

    ഇവരെ രണ്ടിനെയും കൂടി കൊണ്ടിരുത്തിയാൽ പൊളിക്കും🥰🥰ഞാനും വിചാരിച്ചിരുന്നത് സംയുക്ത ചേച്ചി കുറച്ച് ജാഡ ആണെന്നാ കംപ്ലീറ്റ് മാറി😂Nice Mind🥰

  • @njanthanne8977
    @njanthanne8977 2 ปีที่แล้ว +13

    വീട്ടിൽ ഉള്ളവരോട് സംസാരിച്ച് ഇരിക്കുന്നപോലെ ഉണ്ട് 🥰.... സിമ്പിൾ ആയ ബിജു ചേട്ടന്റെ സിമ്പിൾ ആയ സംയുക്ത ചേച്ചി

    • @padminipp7761
      @padminipp7761 2 ปีที่แล้ว

      Nalla, oru, sadharanna, veettamma

  • @ITs.Me-Resh
    @ITs.Me-Resh 2 ปีที่แล้ว +146

    അന്നും ഇന്നും ഒരുപോലെ തന്നെ. ഒട്ടും താര ജാടയില്ലാത്ത നടി. ബാക്കിയുള്ളവർ കണ്ടുപഠിക്കട്ടെ, മാതൃകയാക്കട്ടെ ഇവരെ.

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 ปีที่แล้ว +113

    samyuktha യെ കണ്ടതിൽ ഒത്തിരി സന്തോഷം 😍😍.നല്ല ഇന്റർവ്യൂ 😊.ഇന്നും സുന്ദരി ആണ് .സന്തോഷത്തോടെ ഒട്ടും skip ചെയ്യാതെ അവസാനം വരെ ഇന്റർവ്യൂ കണ്ടു .

  • @aswaniachu9786
    @aswaniachu9786 2 ปีที่แล้ว +90

    skip പോലും ചെയ്യാതെ ഒറ്റ ഇരിപ്പിന് കണ്ടു ഇഷ്ടപ്പെട്ടു 🥰🥰🥰
    ചേച്ചി അടിപൊളി ആണ്

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 ปีที่แล้ว +34

    മഴ, മേഹമൽഹാർ ആണ് എനിക്കിഷ്ടം എന്തൊരു ഫീൽ തന്ന പടങ്ങൾ ആണ് പാട്ടുകളും ❤️❤️❤️

  • @Sana4455-I9n
    @Sana4455-I9n 2 ปีที่แล้ว +124

    സത്യം ഒരുമാറ്റവുമില്ല 👌... അൽപ്പം കൂടി തടി വെച്ചു എന്നല്ലാതെ... ❣️

    • @sindhumoln134
      @sindhumoln134 2 ปีที่แล้ว +2

      അതും മാറ്റം തന്നെയാണല്ലോ. എന്നാലും വളരെ ക്യൂട്ട് ആണ്. 🥰🥰🥰

  • @dileepkumardileepkumards9588
    @dileepkumardileepkumards9588 2 ปีที่แล้ว +19

    Behindwoods ഇതുവരെ ചെയ്തിട്ടുള്ള interviewകളില്‍ ഏറ്റവും മികച്ചത ഇത് തന്നെയാണ്. ശരിക്കും ഒരു സിനിമ നടിയെ interview ചെയ്തത് പോലെ തോന്നിയില്ല മറിച്ച് വളരെ നാട്ടിന്‍പുറത്തെ ഒരു വീട്ടമ്മയുടെ interview...ഏറ്റവും ഇഷ്ടമായത് സംസാരിച്ച ഭാഷ..സാധാരണയായി കണ്ടുവരുന്നത് വളരെ അപൂര്‍വമായി വരുന്ന malayalam വാക്കുകള്‍ ആണ്. Anyway Congratulations veena and Behindwoods. Thanku so much 🥰🥰🥰🙏🙏🙏

  • @navyanandha2442
    @navyanandha2442 2 ปีที่แล้ว +481

    സംയുക്ത ചേച്ചിയുടെ ഇന്റർവ്യൂനു വേണ്ടി എത്ര നാളായി കാത്തിരിക്കുന്നു. All time fav actress ♥️♥️

    • @achus115
      @achus115 2 ปีที่แล้ว

      അച്ചു കുട്ടനെ കല്യാണം കഴിക്കുമോ 😢

  • @favouritemedia6786
    @favouritemedia6786 2 ปีที่แล้ว +17

    90s kids ന്റെ fav.... Divya ഉണ്ണി മഞ്ജു വരിയർ സംയുക്ത വർമ്മ 🔥🔥🔥

  • @reshmaramesh6696
    @reshmaramesh6696 2 ปีที่แล้ว +147

    ആദ്യായിട്ട ഒരു ഇന്റർവ്യൂ ingane ഇരിക്കണത് കാണുന്നത് വളെരെ നാച്ചുറൽ, casual ആയിട്ടു ജാട ഇടാതെ സൂപ്പർ

  • @arunrajk5125
    @arunrajk5125 2 ปีที่แล้ว +35

    ഉള്ളു തുറന്നു ചിരിക്കുന്നത് കാണുമ്പോഴേ നമ്മുടെ പകുതി സങ്കടങ്ങൾ മറക്കും. തീർന്നു പോവല്ലേ എന്നാഗ്രഹിച്ചു പോയി. Anyway thanks both veena and samyutha.

  • @lintasubin6086
    @lintasubin6086 2 ปีที่แล้ว +86

    ഒരു make-up ഉം ഇല്ല സിംപിൾ ലേഡി... 🥰😘❤️❤️

  • @reallifemallu5883
    @reallifemallu5883 2 ปีที่แล้ว +9

    ചേച്ചിയെ ഇനി സിനിമയിൽ കാണാൻ ആഗ്രഹം ഇല്ലാത്തതു കൊണ്ട് അല്ല.. ചേച്ചി സിനിമയിൽ ഇനി വേണ്ട നിങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കുന്നത് കണ്ടാൽ മതി.. നിങ്ങൾ ഹാപ്പി ആയി ജീവികാണേ

  • @rishikeshvasanth9891
    @rishikeshvasanth9891 2 ปีที่แล้ว +191

    *മേഘമൽഹാർ* 🖤
    ബിജുമേനോന്‍ - സംയുക്ത Combo യിലെ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള ചിത്രം... ❣️

  • @jijikponnu3308
    @jijikponnu3308 2 ปีที่แล้ว +78

    നന്ദിത.. ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രം❤️

    • @vishaloc8092
      @vishaloc8092 2 ปีที่แล้ว +1

      bhavana ( veendum chila veettukaryangal )

  • @pratheeksharaju5102
    @pratheeksharaju5102 2 ปีที่แล้ว +334

    ഇത്പോലെ ഗോപികയുടെ ഇന്റർവ്യൂ കൂടി ചെയ്യുമോ 😌

    • @Nuhachwty
      @Nuhachwty 2 ปีที่แล้ว +2

      Who is gopika ?

    • @minibinu2623
      @minibinu2623 2 ปีที่แล้ว +2

      My dear samyukthaaaaa

    • @zaaywrld555
      @zaaywrld555 2 ปีที่แล้ว +7

      @@Nuhachwty മായാവി film actes

    • @Shabanasherin321
      @Shabanasherin321 2 ปีที่แล้ว

      Avar athinu america alle

    • @pratheeksharaju5102
      @pratheeksharaju5102 2 ปีที่แล้ว

      @@Shabanasherin321 video call lude ivar interviews cheyyarund 🌚

  • @itsmelakshmy
    @itsmelakshmy 2 ปีที่แล้ว +16

    🥰🥰🥰🥰🥰ഈ വീഡിയോ എന്റെ മോൾ കണ്ടിട്ട് എന്നോട് കാണാൻ പറഞ്ഞു... പോസിറ്റീവ് energy 🥰... ശെരിക്കും മനസ് തുറന്നു ചിരിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤️

  • @aslafaslu2502
    @aslafaslu2502 2 ปีที่แล้ว +352

    എന്തു പറഞ്ഞാലും ചിരിക്കുന്ന samuktha ചേച്ചി ❤👌

  • @limsythomas8163
    @limsythomas8163 2 ปีที่แล้ว +9

    Trissuril idakide shopukalil kanarund. Nalla sauhrudamayittanu samsarikarullathu. Veetilidunna dressil shopilvarum hair ithupole careless ayittanu kandittullathu . Nalla thickum karuppum. Colour entammo onnum parayanilla . Orupadu ishtatto

  • @pradeepsdkj
    @pradeepsdkj 2 ปีที่แล้ว +49

    എന്താ പറയാ ആ കാലഘട്ടം
    മഴ എന്ന muvie ഫസ്റ്റ് ഷോ തന്നെ കണ്ടത് നിങ്ങളോടുള്ള ആരാതന ആയിരുന്നു,,,
    ശേഷം പെട്ടന്ന് തന്നെ ദാമ്പത്യ ജീവിതത്തിലേക്ക് മാറിയപ്പോൾ വിഷമം തോന്നി
    എങ്കിലും മറ്റു തരാജോടികളിൽ നിന്നും വ്യത്യസ്തമായി കുടുംബജീവിതം മുമ്പോട്ടു പോകുന്നത് കണ്ടപ്പോൾ ആദരവും അഭിമാനവും തോന്നി,
    അങ്ങനെ നീണ്ട ഇരുപതു വർഷം വീണ്ടും ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം,,,
    മറ്റു നടീ നടന്മാർക്ക് മാതൃകയായി നിങ്ങൾ ,,,,,
    ഇരുപതു വർഷം മുന്പേ ഈ സോഷ്യൽ മീഡിയ ഉണ്ടായിരുന്നു വെങ്കിൽ അന്നേ ഞാൻ അറിയിച്ചേനെ നിങ്ങളുടെ വലിയ ആരാധകൻ ഞാൻ ആണെന്ന് അതിനു തെളിവായി ഞാൻ സൂക്ഷിച്ചു വെച്ച അന്നത്തെ നാനാവാരികകൾ
    അന്ന് നിങ്ങളുടെ മാര്യേജ് ഫോട്ടോസ് ഫ്രണ്ട്‌ പേജിൽ സിനിമ മംഗളത്തിൽ അടിച്ചു വന്നതും ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് ,,,
    കണ്ടതിൽ സന്തോഷം

  • @arifshahi8328
    @arifshahi8328 2 ปีที่แล้ว +5

    Yente cherupathil chechiye neritt kanditund....yente nadaya kasaragodil shoot cheidha MADHURANOMBARA KAAT movie Time il ....ippazum same look....we miss you chechi🥰🥰🥰🥰

  • @ruksanajinshad6983
    @ruksanajinshad6983 2 ปีที่แล้ว +78

    സംയുക്ത വർമ എന്തു സുന്ദരി യാ ❤❤❤

  • @vijeshkuttan9606
    @vijeshkuttan9606 2 ปีที่แล้ว +8

    വീണ താങ്ക്സ്.......... സംയുക്ത ചേച്ചിയെ.. ഇന്റർവ്യൂ വിൽ .. കൊണ്ട് വന്നു ❤❤❤❤❤ഒരുപാട് നന്ദി....ഒരുപാട് ഇഷ്ടം ബഹുമാനം ഉള്ള നായിക സംയുക്ത ചേച്ചി...

  • @christina1432
    @christina1432 2 ปีที่แล้ว +151

    സൂപ്പർ 😘😘😘❤❤❤❤ജീവിതത്തിലും സിനിമയിലും മികച്ച നടി തന്നെ... ഇതുപോലെ സന്തോഷത്തോടെ എന്നും ഇരിക്കാൻ കഴിയട്ടെ 🙏.. കാണുമ്പോൾ തന്നെ മനസിന്‌ ഒരു സന്തോഷം 😍സംയുക്ത ചേച്ചി, ഗോപിക ചേച്ചി 💖💖💖ഇവരെയൊക്കെ ഒത്തിരി ഇഷ്ട്ടം ആണ്.. ജാഡയെ ഇല്ല 👌.സിനിമയിൽ ഇല്ലെങ്കിൽ എന്താ മനസ്സിൽ പണ്ടത്തെ പോലെ ഇപ്പോളും ഉണ്ട് 💖💖💖. കുടുംബജീവിതത്തിന് ഇത്രയും പ്രാധാന്യം നൽകുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്.... സൗന്ദര്യം കൂടി 😍തെങ്കാശിപട്ടണം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സ്വയം വര പന്തൽ,മേഘമൽഹാർ,വൺ മാൻ ഷോ, നാടൻ പെണ്ണും നാട്ടു പ്രമാണിയും, നരിമാൻ,ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, ഒത്തിരി ഇഷ്ട്ടം ഉള്ള movies 😘😘. മീനാക്ഷി ഒത്തിരി ഇഷ്ട്ടം ആണ്.

  • @afnashajahan8824
    @afnashajahan8824 2 ปีที่แล้ว +9

    ഈ വീണ ചേച്ചി എന്തിനാ എല്ലാ നടിമാരുടേയും കുടുംബ കാര്യങ്ങൾ മാത്രം concentrate ചെയ്യുന്നെ?? 1 and 2 qus about family ചോദിച്ചിട്ട് വേറെ എന്തൊക്കെ ചോദിക്കാൻ ഉണ്ട്. ഇത് ഒരു ഉത്തരത്തിന്റെ പല ചോദ്യങ്ങളാണ് ചോദിച്ചത്. പാർവ്വതി ചേച്ചി വന്നപ്പോഴും ഇങ്ങനെ തന്നെ. ഒരുമാതിരി അയൽപക്കത്തെ ചേച്ചി വിശേഷം ചോദിക്കുന്നത് പോലെ. ധ്യാനിനോട് ഏട്ടനെ കുറിച്ച് ചോദിക്കും പിന്നെ ആ പറഞ്ഞത് പോയി ഏട്ടനോട് പറയും. കുടുംബ കാര്യങ്ങൾ തിരക്കിൽ തന്നെ പണി. 🤦🤷. സംയുക്ത ചേച്ചി പാർവ്വതി ചേച്ചി ഒക്കെ ഒരുപാട് ഇഷ്ടമാണ്. അവരെ പിന്നെ സന്തോഷം ആയി കാണുന്നതും സന്തോഷം ആണ് ❤️

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +144

    വീണ യുടെ interviews ഒക്കെ ഒരേ പൊളി....😍
    സംയുക്ത വർമ്മ ചേച്ചി....പൊളി 😍😍😍

  • @rineshandrews317
    @rineshandrews317 2 ปีที่แล้ว +94

    One of the most respected actress in the malayalam movie industry.

  • @fariashraf233
    @fariashraf233 2 ปีที่แล้ว +11

    മാസികകളിലും വാരികകളിലും വരുന്ന ചേച്ചിയുടെ ഫോട്ടോകൾ വെട്ടിയെടുത്ത് പഴയ നോട് ബുക്കിൽ ഒട്ടിച്ചു വച്ച സ്കൂൾ കുട്ടിക്കാലമുണ്ടായിരുന്നു എനിക്ക്😙😍ഇന്നും ഇഷ്ടമാണ്😘😘

  • @dream7124
    @dream7124 7 หลายเดือนก่อน +2

    തിരിച്ചു അഭിനയത്തിലേക്കു വന്നാലും ഇല്ലെങ്കിലും എന്നും ഓർമ്മിക്കാൻ കുറച്ചു നല്ല കഥാപാത്രങ്ങൾ സംയുക്ത ചെയ്തിട്ടുണ്ട് അത് മതിയല്ലോ എന്നും അവരോടുള്ള സ്നേഹത്തിനും ആരാധനക്കും ❤❤

  • @jaasiraismayel
    @jaasiraismayel 2 ปีที่แล้ว +398

    It was a lovely 30 minutes. She is so elegant.... couldn’t take my eyes of her smiles

  • @acahmed3775
    @acahmed3775 2 ปีที่แล้ว +28

    ഈ ഇന്റർവ്യൂ തുടങ്ങുന്നതിന് മുമ്പ് തന്നെ ഞാൻ like അടിച്ചു എനിക്കത്രക്ക് ഇഷ്ടമാ സംയുക്ത ചേച്ചിയെ 😍😍 എപ്പോ തിരിച്ചു വന്നാലും മലയാളികൾ സ്വീകരിക്കും ♥️♥️👍🏻👍🏻

  • @edwinkt6316
    @edwinkt6316 2 ปีที่แล้ว +98

    ഇതുപോലെ പഴയ നടി ഗോപിക യുടെ interview ചെയ്യുമോ 😌

  • @JinolJuwa
    @JinolJuwa 2 ปีที่แล้ว +29

    ഒരു ആഹഭാവം ഇല്ലാത്ത...സൗമ്യമായി സംസാരം.....മനസിൽ നിന്നുമുള്ള ഡയലോഗ്.... ഫാമിലി ഹാപ്പി ആണ് അതാണ്...

  • @hasnajafar7294
    @hasnajafar7294 2 ปีที่แล้ว +64

    ഇവരാണ് യഥാർത്ഥ ആക്ടർ അന്നും ഇന്നും ഇഷ്ട്ടം 😘😘😘😘

  • @malappuramshanukitchan9860
    @malappuramshanukitchan9860 2 ปีที่แล้ว +12

    ഞാൻ സ്കിപ്പ് ചെയ്യാതെ കണ്ടൊരു ഇന്റർവ്യൂ ആണ് ഇത് പെട്ടെന്ന് കഴിഞ്ഞുപോയി എനിക്ക് ഒത്തിരി സങ്കടമായി എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് അതുകൊണ്ട് തന്നെ കണ്ടിരിക്കാൻ നും ഇഷ്ടം തോന്നി

  • @nijithbabu7369
    @nijithbabu7369 2 ปีที่แล้ว +126

    എപ്പോഴും നിറഞ്ഞ ചിരിയോടു കൂടി കാണാൻ പറ്റിയ ഇന്റർവ്യൂ 👏👏

  • @adhinsworld9654
    @adhinsworld9654 2 ปีที่แล้ว +27

    എന്തൊരു രസവാ സംയുക്ത ചേച്ചീടെ വർത്താനം കേൾക്കാൻ😊😊

  • @rexre6774
    @rexre6774 2 ปีที่แล้ว +166

    samyukta is a Cool person... very friendly character..😍😍 Biju etta...l like your family .always..my fav malyalam celebrity couples ❤️❤️😍😍 Jada illatha celebrities... especially Biju ettan...😍

  • @lifeofkerala777
    @lifeofkerala777 2 ปีที่แล้ว +5

    സത്യം കോവിലകത്തെ രാജകുമാരി തന്നെ... . വീണ ചേച്ചി പറഞ്ഞത് ഞങ്ങളുടെ ഒക്കെ മനസ്സിൽ ഉള്ള കാര്യം തന്നെ.എന്ത് ഭംഗിയാണ്..

  • @nithinshakthi1080
    @nithinshakthi1080 2 ปีที่แล้ว +54

    എന്ത് പറഞ്ഞാലും ഞാൻ ഇടും... ഇതൊന്നും പിന്നെ പറ്റില്ലല്ലോ...❤❤❤❤🤞🏻🤞🏻🤞🏻

  • @BincyWorld
    @BincyWorld 2 ปีที่แล้ว +101

    ഒത്തിരി സന്തോഷം കിട്ടിയ ഒരു എപ്പിസോഡ് ആയിരുന്നു God bless u സംയുക്ത chechi

  • @shemi5997
    @shemi5997 2 ปีที่แล้ว +75

    ആ മുഖത്തിന്റെ പ്രസരിപ്പിന് ഒരു കോട്ടവും വന്നിട്ടില്ല 😍😍😍എന്തൊരു മൊഞ്ചാ 😍😍😍😍😍

  • @rjjj8796
    @rjjj8796 2 ปีที่แล้ว +4

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നാടിയാണ്.... എന്തൊരു സുന്ദരി...

  • @ananthuravi9718
    @ananthuravi9718 2 ปีที่แล้ว +96

    സംയുക്ത ചേച്ചിടെ ചിരി കാണാൻ നല്ല രസമാണ്... ❤️❤️🥰🥰

  • @uniquevlogs9958
    @uniquevlogs9958 2 ปีที่แล้ว +14

    സംയുക്ത കാണുമ്പോൾ ബോൾഡ് ആണെന്ന് തോന്നും..but നല്ല ജോളി ആണ്.. ഞാൻ പണ്ടത്തെ ഒരു interview കണ്ടിരുന്നു അപ്പോ മനസ്സിലായി.. beautiful ലേഡി.. സൂപ്പർ actress'

  • @sruthivasudevan1351
    @sruthivasudevan1351 2 ปีที่แล้ว +144

    ഇങ്ങനെയൊരു ഇന്റർവ്യൂ കാണാൻ ആഗ്രഹിച്ചിരുന്നു ❤

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 2 ปีที่แล้ว +32

    ✨My best actor എന്റെ നാട്ടുകാരി....മലയാളസിനിമയുടെ മികച്ച നടി.......✨❣️

  • @sreelakshmidevan4993
    @sreelakshmidevan4993 2 ปีที่แล้ว +54

    chechi salini mam nte oru interview cheyyooo🥰🥰🥰

  • @soumyajomon9345
    @soumyajomon9345 2 ปีที่แล้ว +3

    ivarokke itra simple aayirunno... nammaliraarokkayo parasparam samsaarikkunna feeling..veruthe oru nerampokkinu vedio eduthu nokkiyathaanu..watched full episode.. ansewrs from the heart....good to listen...
    anchor also good ....

  • @sajmasivaraman8285
    @sajmasivaraman8285 2 ปีที่แล้ว +45

    Shalini yudey interview kananamennund...But nadakilla ennu ariyam

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 ปีที่แล้ว +35

    കണ്ടിരിക്കുന്ന എനിക്കും ചിരി വരുന്നു ഈ ചേച്ചി ചിരിക്കുന്നത് കാണുമ്പോൾ 😄😄😄😄

  • @sheejamary164
    @sheejamary164 2 ปีที่แล้ว +4

    ഈ ഒറ്റ ഇന്റർവ്യൂ കൊണ്ട് വീണേടെ ടൈം മാറി.... അടിപൊളി. ഒരുപാട് ഒരുപാട് ഇഷ്ടമുള്ള actress ആയിരുന്നു സംയുക്ത. ഇപ്പോഴും അതെ ഇഷ്ടം മാത്രം.

  • @aparna.m.r7177
    @aparna.m.r7177 2 ปีที่แล้ว +88

    She is good actress, person, wife, mother

  • @myownchannel1505
    @myownchannel1505 ปีที่แล้ว +1

    ഇപ്പോഴത്തെ തലമുറയെ അപേക്ഷിച്ച്‌ സംയുക്ത ചേച്ചി ജീവിതത്തെ കുറിച്ചു നല്ല കാഴ്ച്ചപ്പാട് ഉള്ള വ്യക്തിയാണ്. ഇപ്പോഴും അവർ പഴയപോലെ തന്നെയാണ് ഇനിയും ഒരുപാട്‌ kaalam അതുപോലെ തന്നെ ഇരിക്കട്ടെ. Best wishes ♥ ❤ 👌

  • @basilpaulose4364
    @basilpaulose4364 2 ปีที่แล้ว +39

    ചന്ദ്രനുദിക്കുന്ന ദിക്കിൽ. വീണ്ടും ചില വീട്ടുകാര്യങ്ങൾ ഫേവറിറ്റ് ഫിലിംസ്.

  • @akhilkp-nq4wo
    @akhilkp-nq4wo 10 หลายเดือนก่อน +4

    മലയാള സിനിമ നടിമാരിൽ ഏറ്റവും hate കുറഞ്ഞ നടി... Love you samyuktha chechi❤️👌🏻

  • @praseejakc9245
    @praseejakc9245 2 ปีที่แล้ว +81

    Samyukthachechi.... 🥰🥰🥰🥰onemanshow thenkashipattanam mazha meghasanshesham kuberan..... Ethrayethra nalla ormakal😍😍😍favourite actress 😍😍😍😍!

  • @sandra_s_sajeev
    @sandra_s_sajeev 2 ปีที่แล้ว +33

    ഹൃദയത്തിൽ തൊട്ട് മനസ്സ് നിറയ്ക്കുന്ന ആ ചിരി 🥰❤️

  • @monishmanikandan1720
    @monishmanikandan1720 2 ปีที่แล้ว +200

    ഇരുപതോളം വർഷങ്ങൾക്ക് ശേഷം നൽകുന്ന interview 😍