ജീവിത ക്ലേശങ്ങൾ കാരണം ടാങ്കർ ലോറി ഡ്രൈവറാകേണ്ടിവന്ന സുമയ്യ | myG Flowers Orukodi | Ep# 337

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 303

  • @needunida6556
    @needunida6556 2 ปีที่แล้ว +20

    സുമയ്യ നിന്റെ അതെ അനുഭവം നിന്റെ has remmy കളിച്ച കടകരൻ ആയി എന്റെ has കച്ചവടം പൊളിഞ്ഞു പലിശ വാങ്ങി കടക്കാരൻ ആയി ഇപ്പോൾ നീ പറഞ്ഞപോലെ കൊറോണ വന്നതോട് കൂടി എല്ലാം തകിടം മറിഞ്ഞു കടക്കാർ വിളി തുടങ്ങി ആഹ്മഹത്യ ചെയ്യാൻ hass ഒരുങ്ങി അപ്രതിഷമായി സ്ട്രോക് വന്നു വീണ്ടും മാനസികമായി തളർന്നു ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ഓർത്ത് 2മക്കൾ ഉണ്ട് അത് കാരണം മോൻ +1ക്ലാസ്സ്‌ fee അടക്കാൻ കഴിയാതെ നിർത്തി 4സന്റ് വീടും പണി തീർന്നില്ല അത് അല്ലാതെ വേറെ ഒന്നുമില്ല മോൻ ഇപ്പോൾ പണിക്ക് പോവുന്നു മോൾ 10 പഠിക്കുന്നു സുമയ്യ പറഞ്ഞത് പോലെ 5ലക്ഷം രൂപ കിട്ടിയാൽ പിടിച്ച് നിൽക്കാം അല്ലാതെ 10ലക്ഷം വേണം കടം തീരാൻ മാത്രം ജീവിതം അൽഹംദുലില്ലാഹ് ബാക്കിയാല്ലാം തവക്കൽത്തു allahh മരണം ഒരു പരിഹാരമല്ല സുമയ്യ ഉമ്മയെ പോലെ തന്നെയാണ് എന്റെ ഉമ്മ

  • @petsworld0965
    @petsworld0965 2 ปีที่แล้ว +29

    സുമയ്യ ഒരു bold ladie ആണ് ഇൻ ഷാ അല്ലാഹ് ഉമ്മാന്റെ മറ്റുള്ളവരെ sahahikanuka മനസ് അള്ളാഹു കാണാതെ പോകില്ല പഴയ പ്രധാമ്പത്തിൽ എത്തും അള്ളാഹു കൈ വിടില്ല 👍🏻

    • @ReshmaKS
      @ReshmaKS 2 ปีที่แล้ว +2

      Kashtapedunnavarkkenthayalum daivam athinte nallathu kodukkum 👍👍

  • @noufalkl1020
    @noufalkl1020 2 ปีที่แล้ว +11

    Rummy കാരണം എത്ര കുടുംബങ്ങൾ ആണ് തകർന്ന് പോയത്..

  • @mayooryvarma36
    @mayooryvarma36 2 ปีที่แล้ว +66

    സുമയ്യ യുടെ പാട്ട് കേട്ടപ്പോൾ വല്ലാത്ത ഒരു feeling തോന്നി, നന്നായിട്ടുണ്ട് 🙏ഒന്നുടെ കേൾക്കാൻ തോന്നി

  • @AbdulHakim-ne3we
    @AbdulHakim-ne3we 2 ปีที่แล้ว +1

    സുമയ്യ താങ്കൾക്ക് അല്ലാഹു ഒരു നല്ല വഴി കാട്ടിതരു ന്നുണ്ട് കൈ വിടില്ല നല്ലതു വരട്ടെ ആമീൻ

  • @ramannambiar1145
    @ramannambiar1145 2 ปีที่แล้ว +68

    ശ്രീകണ്ഠൻ സാർ 👌
    ഐപ്പ് സാർ 🙏
    ഈ പാവം കുടുംബത്തെ ദൈവം രക്ഷിക്കട്ടെ 🙏🙏🙏

  • @shafeekkayanna7946
    @shafeekkayanna7946 2 ปีที่แล้ว +39

    ഡ്രൈവർ മാരെ കുറ്റം പറയുന്ന ആളുകൾ ഇതൊക്കെ ഒന്ന് കാണണം...ഡ്രൈവർ പണിയോളം സ്നേഹവും സുഖവും ഉള്ള പണി മറ്റൊന്നില്ല 👍🏻i am a driver😘💪🏻

    • @ReshmaKS
      @ReshmaKS 2 ปีที่แล้ว +3

      👍👍👍

    • @anandprasad9663
      @anandprasad9663 2 ปีที่แล้ว +2

      ഇടക്കൊക്കെ നല്ല പണി കിട്ടും ഞാനും ഡ്രൈവർ ആയതിൽ അഭിമാനിക്കുന്നു

    • @jincybiju7291
      @jincybiju7291 2 ปีที่แล้ว +2

      ella jolykum athintethaya mahathuvam undu..... soo...respect... all drivers

  • @vijayangk112
    @vijayangk112 2 ปีที่แล้ว +84

    സഹോദരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ:..തീർച്ചയായും ഉയരങ്ങളിൽ എത്തും.....

  • @petsworld0965
    @petsworld0965 2 ปีที่แล้ว +15

    Summaya ഇ കഥ കേൾക്കുമ്പോൾ എന്റെ ജീവിതം പോലെ തോനുന്നു കല്യാണത്തിന് മൂന്നു എന്റെ ഉപ്പ ഇതുപോലെ പൊന്നുപോലെ നോക്കിയതാ after marg നജ്ൻ കഷ്ടപ്പാട് എന്താണെന്നു അറിഞ്ഞേ എന്റെ ഉപ്പയും സൗദി ആയിരുന്നു ഉപ്പ തന്ന മൊത്തം hus ബിസിനസ് കളഞ്ഞു കുളിച്ചു നജ്ൻ ട്രാവൽ വർക്ക്‌ ചെയ്ത എന്റെ മോനെ 10yr നോക്കിയത്
    അള്ളാഹു ഖൈർ ആക്കി ജീവിതം സന്തോഷത്തോടെ ആക്കി നൽകട്ടെ ആമീൻ

    • @ReshmaKS
      @ReshmaKS 2 ปีที่แล้ว +1

      Paavam 😍😍 ithupolullavare iniyum programinu pankedupikkanam

  • @manugparleth395
    @manugparleth395 2 ปีที่แล้ว +53

    ഐപ്പ് അണ്ണൻ അഭിമാനം ആണ്..
    ചേച്ചി ധൈര്യമായി മുന്നോട്ടു പൊക്കോളൂ, തമ്പുരാൻ കൈവിടില്ല...

  • @businessbazarvlogs3684
    @businessbazarvlogs3684 2 ปีที่แล้ว +77

    കടക്കെണി ആണെന്ന് കരുതി ആത്മഹത്യ ചെയ്യരുത് 🙏അട്ടപ്പാടി മധുവിനെ പോലെ പട്ടിണി കിടന്ന് ഭക്ഷണം എടുത്തത്തിന് അടി കൊണ്ട് മരിച്ചാലും ആത്മഹത്യ അരുത് 😔കടക്കെണി ആയവരെ സഹായിക്കാൻ കുടുംബങ്ങൾ ഇല്ലെങ്കിലും നാട്ടുകാർ ഇല്ലെങ്കിലും ദൈവം എന്തെങ്കിലും വഴി കണ്ടെത്തി തരും 😔സഹായിക്കുകയാണെങ്കിൽ മരിക്കും മുന്നേ സഹായിക്കാൻ ശ്രമിക്കുക 🙏

  • @ReshmaKS
    @ReshmaKS 2 ปีที่แล้ว +10

    Paavam ororutharkkum ororo kashtapadukal ellardem lifil undakum ithupole oru kadhayundaakum ithokke kanumbo sangadam thonnunnu aa chechikku nallathu varatte ❤️❤️😍😍😍😍💖💖💖

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 2 ปีที่แล้ว +30

    ഇതിൽ ആദ്യമായി ഒരു ബിഗ് സല്യൂട്ട് ഹെൽമെറ്റ് ഇട്ട് പോകണം മോളെ എന്ന് പറഞ്ഞത്ത പോലീസ് ഉദ്യോഗസ്ഥന്..
    സുമയ്യക്ക് എല്ലാവിധ ആശംസകളും

  • @nambeesanprakash3174
    @nambeesanprakash3174 2 ปีที่แล้ว +75

    ആ കുട്ടിക്ക് നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻

  • @unaisksd2.049
    @unaisksd2.049 2 ปีที่แล้ว +68

    ഇവരെ ആദ്യം ആയി സ്‌ക്രീനിൽ കാണിച്ച iyp vallikadan ഇരിക്കട്ടെ 💖💖

  • @suseelasmnair3180
    @suseelasmnair3180 2 ปีที่แล้ว +34

    ഈ പരിപാടി കുറെപേർക്കുഉപകാര പ്രദമാണ്അഭിനന്ദനംfloarers -ന്

  • @SalinBabu9181
    @SalinBabu9181 2 ปีที่แล้ว

    നല്ല ഒരു പാവം ചേച്ചി ഇത് വരെ വന്നവരിൽ കൂടുതൽ ഇഷ്ട്ടം ആയി ❤👍👍👍
    ഇതുപോലെ നല്ല വ്യക്തികളെയാണ് കൊണ്ടുവരേണ്ടത് അല്ലാതെ അങ്ങോട്ട് ക്യാഷ് കൊടുത്ത് വെറുതെ താരങ്ങളെ കൊടുന്ന് കമ്പ്യൂറ്ററിൽ അങ്ങോട്ട് ഉത്തരം കൊടുത്ത് ജനങ്ങളെ പറ്റിക്കുന്നതിലും എത്രയോ ബേധം ആണ് ഇതുപോലെ ഉള്ള ബോൾഡ് ആയ ചേച്ചിമാർ
    സുമ്മയ്യ ചേച്ചിക്ക് big സല്യൂട് ❤❤👍👍😍😍

  • @nishantpvava9626
    @nishantpvava9626 2 ปีที่แล้ว +111

    ഇവരെ പോലെ ഉള്ള ആൾകാരെ കൊണ്ട് വരണം ❤️❤️❤️❤️

    • @sibindasms40
      @sibindasms40 2 ปีที่แล้ว

      Pooei poori

    • @aryadankunnamaaa8527
      @aryadankunnamaaa8527 2 ปีที่แล้ว

      Ll

    • @aryadankunnamaaa8527
      @aryadankunnamaaa8527 2 ปีที่แล้ว +1

      0

    • @nishantpvava9626
      @nishantpvava9626 2 ปีที่แล้ว

      @Amma's daughter അതിന് ഇവര് എന്ത് ചെയ്യാൻ ആണ്. ആയാൾ ലോൺ ഇടുത്തു കളിക്കുന്നതിന്

    • @nishantpvava9626
      @nishantpvava9626 2 ปีที่แล้ว

      @Amma's daughter m

  • @prajithashanil
    @prajithashanil 2 ปีที่แล้ว +9

    എന്റെ ഏട്ടനും ഒരു ഡ്രൈവർ ആണ് ❤❤❤❤

  • @mammoottymavara1750
    @mammoottymavara1750 2 ปีที่แล้ว +19

    ഐപ്പേട്ടാ .... Thank you 💖....
    അല്ല ശ്രീകണ്ഠൻ സാറേ നമ്മുടെ ഐപ്പിനെ 24 ൽ ഒന്ന് എടുത്തൂടെ
    അദ്ദേഹം വന്നാൽ അടിപൊളി ആയിരിക്കും

  • @alurafialurafi2178
    @alurafialurafi2178 2 ปีที่แล้ว +3

    സുമയ്യത്താ 👌👌👌👌

  • @thulaseedharanb4275
    @thulaseedharanb4275 2 ปีที่แล้ว +27

    സുമയ്യ ഭാഗ്യവതിയാണ്. ജീവിതത്തിൽ കയ്പും മധുരവും അനുഭവിക്കുന്നത് ദൈവകൃപയാണ്.
    ആരോഗ്യം സംരക്ഷിക്കുക . അസിഡിറ്റി ഒഴിവാക്കി ക്ഷാരഗുണമുളള
    ഭക്ഷണം ശീലമാക്കുക. നോമ്പുകാലം മുടങ്ങാതെ നോക്കുക. ഡോക്ടർമാരേയും മരുന്നുകളും കഴിയുന്നതും ഒഴിവാക്കുക.
    ഈ ഞാനും ഒരു ഡ്രൈവിംഗ് ഭ്രാന്തനാണ്. 🙏

  • @noufalkl1020
    @noufalkl1020 2 ปีที่แล้ว +30

    സുമയ്യ ഉത്തരം പറയുന്നത് ആണ് രസം കറക്കി കുത്തി പറയും എന്നിട്ട് ഒരു കാരണവും പറയും 😀😂😂

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 2 ปีที่แล้ว +11

    ഐപ്പ് വള്ളിക്കാടന്റെ വീഡിയോയിൽ വരുന്നവർ എല്ലാം ഇങ്ങനെ രക്ഷപെടട്ടെ 🙏🙏🙏

  • @CODERED999
    @CODERED999 2 ปีที่แล้ว +5

    സൗദിയിൽ ഇരുന്നു കാണുന്ന ലെ ഞാൻ🤗🤗🤗 🇸🇦🇸🇦🇸🇦💚💚💚

    • @Rashid-tt2du
      @Rashid-tt2du 2 ปีที่แล้ว +1

      Njan Ireland ☺️

    • @muhammadshadil1589
      @muhammadshadil1589 2 ปีที่แล้ว +2

      ഞാൻ മലപ്പുറം

    • @haneefsa3980
      @haneefsa3980 2 ปีที่แล้ว +1

      Baharain

    • @ffbro3487
      @ffbro3487 2 ปีที่แล้ว

      Yes. ന്ചാൻ സൗദിയിൽ ഇരുന്ന് kanunnu

  • @safalshabasafalshaba4334
    @safalshabasafalshaba4334 2 ปีที่แล้ว +105

    അള്ളാഹ് കരഞ്ഞുപോയി എല്ലാ വിഷമങ്ങളും മാറ്റികൊടുക്കണേ 🤲

  • @Deepthi531
    @Deepthi531 2 ปีที่แล้ว +119

    ധൈര്യമായി മുന്നോട്ടു പോകുക സഹോദരി... എല്ലാം നന്നായി വരും

  • @MyLife-st9oq
    @MyLife-st9oq 2 ปีที่แล้ว +7

    Super sumayya👍🏻samsaram kettottindirikkan entha rasam. Kavitha👌police officerkkum iype sir num big salute🙏

  • @nazer8394
    @nazer8394 2 ปีที่แล้ว +2

    ദൈവ തുല്യൻ എന്നത് അംഗീകരിക്കാനാവില്ല, ദൈവത്തിന് തുല്യൻ ദൈവം മാത്രം ശിർക്ക്

  • @fasilurahmam9973
    @fasilurahmam9973 2 ปีที่แล้ว +13

    സുമയാത്ത സൂപ്പർ ❤ ആണ്

  • @akbarakku4321
    @akbarakku4321 2 ปีที่แล้ว

    Orupaad orupaad uyarangalil. Ettette. Inshaallah. ❤️❤️

  • @shameernambiyathmani927
    @shameernambiyathmani927 2 ปีที่แล้ว +100

    കളങ്ക മില്ലാത്ത ഹൃദയം പടച്ചോൻ കൈ വിടില്ല വേണ്ടാത്തത് ചിന്തിക്കരുത് 🤲🤲🤲🤲

    • @ReshmaKS
      @ReshmaKS 2 ปีที่แล้ว +2

      👍👍

    • @baboosnandoos9721
      @baboosnandoos9721 2 ปีที่แล้ว +1

      👍

    • @ReshmaKS
      @ReshmaKS 2 ปีที่แล้ว +1

      @@baboosnandoos9721 👍👍

    • @shahidafazil223
      @shahidafazil223 2 ปีที่แล้ว

      @@ReshmaKS AA

    • @ReshmaKS
      @ReshmaKS 2 ปีที่แล้ว

      @@shahidafazil223 🥰🥰🥰

  • @anuneenu4040
    @anuneenu4040 2 ปีที่แล้ว +8

    ഒരുപാട് ദാരിദ്ര്യം ഉള്ള ആളുകൾ നമുക്ക് ചുറ്റുമുണ്ട്. സഹായിക്കുക

  • @vanivani8103
    @vanivani8103 2 ปีที่แล้ว +2

    Ethu pole ullavare kondu varunnathil sir nu thanks. Sumayyayude kavitha kelkkan kothi varunnu

  • @thomasjose2306
    @thomasjose2306 2 ปีที่แล้ว +19

    Super . ...she is intelligent and bold..👌

  • @Farsana22
    @Farsana22 2 ปีที่แล้ว +3

    waiting❤️❤️❤️❤️ arunnuuu❤️❤️❤️❤️ job kazhn vann adym kaanunnad❤️❤️❤️

  • @jaleelnk802
    @jaleelnk802 2 ปีที่แล้ว +1

    ഇവരുടെ ജീവിത ചരിത്രം എല്ലാവർക്കും ഒരു പാഠമാണ്
    എത്ര പണത്തിലും സൗകര്യത്തിലും ജീവിച്ചവരാ ദൈവത്തിൻ്റെ പരീക്ഷണം വന്നാൽ. എല്ലാം എത്ര പെട്ടാന്നാ അവസാനിക്കുന്നത്

  • @mujeebkv1830
    @mujeebkv1830 2 ปีที่แล้ว +8

    നാട്ടിൽ വന്നു ജോലിയില്ലാദേ ആയി അപ്പോൾ മക്കൾക്ക്‌ ഉപ്പയെ വേണ്ട ഭാര്യക് ഭർത്താവിനെ വേണ്ട അതാണ് കാര്യം

    • @kareemkareem5674
      @kareemkareem5674 2 ปีที่แล้ว

      അതു ശരി യായിരീകു

  • @knowledgeistospread1934
    @knowledgeistospread1934 2 ปีที่แล้ว +3

    paavam umma nalla sangadamundu facel

  • @shamifiros4832
    @shamifiros4832 2 ปีที่แล้ว +5

    എന്തുരു ക്യൂട്ട് ആാാ ഇത്ത 👏👏

  • @AchuRadhin
    @AchuRadhin 2 ปีที่แล้ว +2

    Kavitha polich👍👍

  • @philipannie8114
    @philipannie8114 2 ปีที่แล้ว +6

    Bless you sumayya... God bless you all

  • @parakatelza2586
    @parakatelza2586 2 ปีที่แล้ว +15

    Her story is a lesson to many. Bold woman. Good luck 👍.

  • @shabeebthasni0016
    @shabeebthasni0016 2 ปีที่แล้ว +8

    സെലിബ്രിറ്റികളോട് വളരെ സിമ്പിളായുളള ചോദ്യം ചോദിക്കും... കാശിനു അത്യാവശ്യമുളളവരോട് ടഫ്ചോദ്യവും ചോദിയ്ക്കും

    • @kareemkareem5674
      @kareemkareem5674 2 ปีที่แล้ว

      അതാണ് അതിന്റെ കുട്ടനസ് കാരണം പാവങ്ങളുടെ അതിന്റെ

  • @lailababychen9099
    @lailababychen9099 2 ปีที่แล้ว +1

    Sumaya God bless 🙏

  • @babythaslima4531
    @babythaslima4531 2 ปีที่แล้ว +1

    Mashallaha ellam nannayi varum

  • @muhammedkutty2315
    @muhammedkutty2315 2 ปีที่แล้ว +6

    ജീവിതം തന്ന സർവ്വശക്തൻ പട്ടിണി തരുന്നത് ഒരു ചെറിയ പരീക്ഷണം മാത്രം ആവാം ക്ഷമിച്ചാൽ പിന്നീട് സന്തോഷ ജീവിതമാവും. പ്രയാസ ത്തോടൊപ്പം എളുപ്പമാവും.

  • @smcharitymission517
    @smcharitymission517 2 ปีที่แล้ว +20

    ആദ്യം മുതൽ സ്ഥിരം പ്രേക്ഷകനായിരുന്നു പക്ഷെ ഇപ്പോൾ നിലവാരം കുറഞ്ഞു മുഴുവനും സിനിമാക്കരാണ് മത്സരാർത്ഥികൾ

  • @asnaasnu1275
    @asnaasnu1275 2 ปีที่แล้ว +2

    Kavidha super

  • @bushrahamza7091
    @bushrahamza7091 2 ปีที่แล้ว +2

    Mashaa Allah🙏🙏🙏

  • @mriyascp
    @mriyascp 2 ปีที่แล้ว +24

    കവിത കേട്ട് കണ്ണ് niranju

  • @thomasvarghese850
    @thomasvarghese850 2 ปีที่แล้ว +2

    Every were in Ledies Last Tanker Lorry also very Good . one more balance That is Our Fir forse Department ???

  • @ratheeshkallingal3678
    @ratheeshkallingal3678 2 ปีที่แล้ว +3

    Sister God bless you 💞 family also 💞

  • @unnyaarcha
    @unnyaarcha 2 ปีที่แล้ว +4

    Awesome girl with the most beautiful smile...wishing her and her family all the very best.

  • @sabuvarghes6300
    @sabuvarghes6300 2 ปีที่แล้ว +12

    അസാമാന്യ ധൈര്യശാലി. ഇവർ രക്ഷപ്പെടും😃😃😃

  • @jishasathyan4545
    @jishasathyan4545 2 ปีที่แล้ว +6

    നമിച്ചു മോളെ...🙏🙏🙏

  • @ashmilsameer2212
    @ashmilsameer2212 2 ปีที่แล้ว +3

    അടിപൊളി contestant 👍

  • @amviy
    @amviy 2 ปีที่แล้ว +1

    സൂപ്പർ.., കവിത

  • @valsamma1415
    @valsamma1415 2 ปีที่แล้ว +2

    Kure.Rs.Adichu.polichu .Rs.nammude.kayil ninnum.pokan.oru.paadum.ella dushichu.jeevikkuka. mole ammayude.sankadam pavam.omma ..happy ayirikkuka.dhanam.cheithathu.maklikude.kittum. omma.🌹

  • @leelamathew59
    @leelamathew59 2 ปีที่แล้ว

    Super ❤️👍

  • @kramachandran2846
    @kramachandran2846 2 ปีที่แล้ว

    മനുഷ്യ സ്നേഹി Iype Vallikkadan.🙏🙏🏵️

  • @sudheeshps4791
    @sudheeshps4791 2 ปีที่แล้ว

    All the best.... Nalathu varatte jeevathathill

  • @fathimaselma1229
    @fathimaselma1229 2 ปีที่แล้ว

    Abinandhanagal Sumayya.

  • @manuplamthottathil2778
    @manuplamthottathil2778 2 ปีที่แล้ว +6

    ഡെലീഷ പോയതു പോലെ ഈ സഹോദരിക്കും വിദേശത്ത് ഒരു ഡ്രൈവർ ജോലി ലഭിച്ചിരുന്നുവെങ്കിൽ.........

  • @raseenayoosuf00
    @raseenayoosuf00 2 ปีที่แล้ว

    Best കവിത

  • @muhammedjaisal7119
    @muhammedjaisal7119 2 ปีที่แล้ว

    Vappa kurachu sradhichirunnenkil eegathi varillairunnu

  • @iqkunju6223
    @iqkunju6223 2 ปีที่แล้ว

    Bold and beautiful..!
    May god bless you.

  • @shirassl9197
    @shirassl9197 2 ปีที่แล้ว +4

    ♥️♥️👌👌👍👍

  • @worldcreations822
    @worldcreations822 2 ปีที่แล้ว +3

    സുമയ്യയ്ക്കു തന്നെയാണ് കോടി കിട്ടേണ്ടത്. അതിനുള്ള അർഹത ഉണ്ട്. ഈ പരിപാടിയിലൂടെ രക്ഷപ്പെടട്ടെ

  • @sruthipavithran6875
    @sruthipavithran6875 2 ปีที่แล้ว

    അമിത ആഡംബര ജീവിതമാണ് ഈ അവസ്ഥയിൽ എത്തിച്ചത്

  • @elsyjohny1725
    @elsyjohny1725 2 ปีที่แล้ว +2

    Eganeyanu ee programil pagedukan pattuka

  • @user-oy5yr9hw4r
    @user-oy5yr9hw4r 2 ปีที่แล้ว

    Very very very very very good 🥰🥰🥰🥰🥰🥰

  • @abdulrezak6932
    @abdulrezak6932 2 ปีที่แล้ว +1

    മണ കുണാഞ്ചർ ഭർത്താവ് 'ഈസഹോദരിക്ക് ഒരു പരിഗണനയും നൽകാത്തവനെന്ന് തോന്നുന്നു.

  • @sujathomas3337
    @sujathomas3337 2 ปีที่แล้ว +4

    God bless family

  • @sajesira
    @sajesira 2 ปีที่แล้ว

    Pavamm😥😥😥😥

  • @shihabudheenp3779
    @shihabudheenp3779 2 ปีที่แล้ว +7

    ഒരുdr ആയ ഞ്ഞാൻ💪💪💪

  • @ramlabeevi1827
    @ramlabeevi1827 2 ปีที่แล้ว

    സുമയ്യ വേണ്ടാത്തചിന്തകലൊരിക്കലൊമ്പാടില്ല. കടത്തിൽനിന്നുallahusalamathakatta

  • @sarammatt1589
    @sarammatt1589 2 ปีที่แล้ว +2

    Sksir sir ellavarkkum samadanm kodukkunnu. Sir God bless you❤🙏❤🙏❤🙏

  • @ajayanpk9736
    @ajayanpk9736 2 ปีที่แล้ว +31

    ഞാൻ ഇന്നലെ Tv യിൽ കണ്ടു.ശുദ്ധന്മാരാണ് ഇവർ. പക്ഷെ പണം അമിതമായിട്ട് ചെലവഴിച്ചതും സഹായ മനസ്കത കൂടിയതുമാണ് ഇന്നത്തെ നിലയിൽ എത്തിച്ചത്.😢

    • @kareemnk5986
      @kareemnk5986 2 ปีที่แล้ว

      O

    • @najeemjasmin3274
      @najeemjasmin3274 2 ปีที่แล้ว +1

      അതെ

    • @Glitzwithme
      @Glitzwithme 2 ปีที่แล้ว +1

      Yes അത് എനിക്കും തോന്നി... Kashttapaadu സമയത്ത് 2 ലക്ഷം രൂപ കിട്ടിയിട്ട് കടം തീർക്കാതെ സെക്കൻ്റ് ഹാൻഡ് കാർ വാങ്ങിക്കാൻ പോയ ആൾ ആണ്.... ദൂർത്ത് നന്നായിട്ട് ഉണ്ട്....

  • @kiyarabbitfarm8939
    @kiyarabbitfarm8939 2 ปีที่แล้ว +5

    Iype vallikkadan❤️❤️❤️

  • @kumarkerala6888
    @kumarkerala6888 2 ปีที่แล้ว +150

    നമ്മുടെ ഡെലീഷ്യയെ പോലെ ദുബായിലെ നിരത്തിലൂടെ ടാങ്കർ ലോറി ഓടിച്ചു പോകുന്നത് കാണാൻ കഴിയുമാറാകട്ടെ❤️❤️

  • @sajnasva7807
    @sajnasva7807 2 ปีที่แล้ว +2

    🥰🥰🥰🥰👌🏻🌹

  • @Boostedlessons
    @Boostedlessons 2 ปีที่แล้ว +3

    സുമയ്യ 🔥🔥

  • @mohiuddinmohi5366
    @mohiuddinmohi5366 2 ปีที่แล้ว +8

    ഈ ക്ലിപ്പിനും ശ്രീകണ്ഠൻ സാറിനും പ്രത്യേകം അഭിനന്ദനങ്ങൾ 🌹 സുമയ്ക്കും കുടുംബത്തിനും ഉമ്മാക്കും അഭിനന്ദനങ്ങൾ 🌹

  • @muhammedunaif.t9723
    @muhammedunaif.t9723 2 ปีที่แล้ว +5

    ഇതുപോലുള്ള പാവങ്ങളെ ആണ് ഈ ഷോ യിലേക്ക് കൊണ്ടുവരേണ്ടത് ഐയ്പ് സാർ ചെയ്ത ഇന്റർവ്യൂ ഞാൻ കണ്ടായിരുന്നു അന്ന് ഞാൻ കമന്റ്‌ ഇട്ടിരുന്നു ഈ ഇത്തയെ കോടിശോരൻ പരിപാടിയിൽ എത്തിക്കമൊന്നു ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം

  • @mathewthomas5231
    @mathewthomas5231 2 ปีที่แล้ว +11

    Sumaiya...you have a bright future ahead. Your husband's support needed for it.

    • @subhadrav4773
      @subhadrav4773 2 ปีที่แล้ว

      മരിച്ചിട്ടെന്താണ് ജീവിതം.

  • @sunimolshiji2838
    @sunimolshiji2838 2 ปีที่แล้ว +1

    സുമയ്യ💓💓💓💓

  • @sugandhabanarji2507
    @sugandhabanarji2507 2 ปีที่แล้ว +2

    You are great sir

  • @gopalanmp9066
    @gopalanmp9066 2 ปีที่แล้ว

    Big salute sister I will pray for you

  • @thachoosfoods5041
    @thachoosfoods5041 2 ปีที่แล้ว

    Nanum kodungallurkariya.

  • @rashisumikp7760
    @rashisumikp7760 2 ปีที่แล้ว +2

    ഐയ്പ് വള്ളികാടൻ 🥰🥰🥰

  • @noushimedia991
    @noushimedia991 2 ปีที่แล้ว

    സല്യൂട്ട് iype

  • @fathimazoura4754
    @fathimazoura4754 2 ปีที่แล้ว

    Good luck

  • @mahammadali8445
    @mahammadali8445 2 ปีที่แล้ว

    നിഷ്ക്കളങ്കം ചുമലിൽ ജീവിത ഭാരം

  • @sunderaswaranak5474
    @sunderaswaranak5474 2 ปีที่แล้ว +3

    God bless sumaya you and your family members God is grate don't worry Be happy

  • @elsammajoseph7974
    @elsammajoseph7974 2 ปีที่แล้ว +9

    മരിച്ചു കഴിഞ്ഞാൽ പുണ്യം കിട്ടുമെന്ന വിശ്വാസത്തിൽ ഭർത്താവിൻ്റെ സമ്പാദ്യം മുഴുവൻ ദാനധർമ്മം ചെയ്തു.ഒന്നും സൂക്ഷിച്ചു വെക്കാതെ ഇപ്പൊൾ ഇരുന്നു വിഷമിച്ചിട്ട് എന്ത് കാര്യം.

  • @maibrahimabubakkar7176
    @maibrahimabubakkar7176 2 ปีที่แล้ว

    Mashaalha hlhamdulilla

  • @shamsudheenvv937
    @shamsudheenvv937 2 ปีที่แล้ว

    👍👌🤲🤲🤲🙋‍♂️🙏alhamdulillah...

  • @petsworld0965
    @petsworld0965 2 ปีที่แล้ว +23

    കുടുംബം നോക്കാൻ വേണ്ടി അധ്വാനിക്കുന്നവർക് അല്ലാഹുവിന്റെ കാവൽ ഉണ്ടാകും എന്നാലും ആത്മഹത്യാ കുറിച്ച് ചിന്ദിച്ചത് മോശമായി പോയി മുസ്ലിമിനെ സമ്പാദിച്ചു ഏറ്റവും വലിയ കുറ്റം അല്ലെ അത് അള്ളാഹു പൊറുത്തു തരട്ടെ

    • @VISIBLEFIGHTER2025
      @VISIBLEFIGHTER2025 2 ปีที่แล้ว +2

      " മുസ്ലീമിനെ സംബന്ധിച്ച് " എന്നാണ്.😄😃😀

    • @rajeelarashid286
      @rajeelarashid286 2 ปีที่แล้ว

      അത് കൊണ്ടായിരിക്കും പടച്ചവൻ ഇപ്പോഴും അവരെ സംരക്ഷിക്കുന്നത് ഇസ്ലാം വിശ്വാസ പ്രകാരം ദാന ധർമ്മം ആപത്തുകളെ തടയും

  • @mashoodam7312
    @mashoodam7312 2 ปีที่แล้ว +1

    Sister.. Rakshapedum
    Dubail... Joli.. Kittum. 🤲🤲🤲

    • @nasarva2573
      @nasarva2573 2 ปีที่แล้ว

      Super. Etha
      Masha. Allah

    • @hamzack7866
      @hamzack7866 2 ปีที่แล้ว

      @@nasarva2573 ഗൾഫ് വരുമാനം നിന്ന് പോയി അടിച്ചു പൊളിച്ചു ജീവിക്കാൻ വയ്യാതെ വന്നു ഉമ്മക്ക് ഉപ്പയെ പറ്റാണ്ടയീ പാവം ഉപ്പ