പാറകെട്ടിനടിയിൽ രാജവെമ്പാല എന്ന് നാട്ടുകാർ,അല്ലെന്ന് വാവ, പിന്നെ സംഭവിച്ചത് ? | Snakemaster EP 620

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2020
  • കൊല്ലം,പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ മാങ്കോട് എന്ന സ്ഥലത്തേക്കാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര,ഇതിനടുത്താണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പാമ്പിന്റെ കടിയേറ്റ് ആദിത്യ മോൾ മരിച്ചത്,അതിനാൽ നാട്ടുകാർക്ക് പാമ്പ് എന്ന്‌ കേട്ടാൽ തന്നെ പേടിയാണ്,അത് മാത്രമല്ല വനവുമായി ചേർന്ന പ്രദേശമായതിനാൽ ഇടക്ക് രാജാവെമ്പാലകളെയും നാട്ടുകാർ കണ്ടിട്ടുണ്ട് ,രാവിലെ തോടിനോട് ചേർന്ന വലിയ ഒരു പാറയുടെ അടിയിൽ നല്ല വലിപ്പത്തിൽ കറുത്ത നിറത്തിലുള്ള പാമ്പിനെ നാട്ടുകാർ ആണ് ആദ്യം കാണുന്നത്,അപ്പോൾ തന്നെ ഉറപ്പിച്ചു ഇടക്ക് കാണാറുള്ള രാജവെമ്പാല തന്നെ അങ്ങനെയാണ് വാവയെ വിളിച്ചത്,സ്ഥലത്തെത്തിയവാവ തോട്ടിൽ ഇറങ്ങി കുറ്റിക്കാടുകൾക്കിടയിലൂടെ പാറയുടെ അടുത്തെത്തി,നല്ല കറുത്ത നിറത്തിലുള്ള വലുപ്പമുള്ള പാമ്പ്, പക്ഷേ അത് നാട്ടുകാർ പറഞ്ഞപോലെ രാജവെമ്പാല അല്ല,പിന്നെ?തുടർന്ന് ആശ്രമത്തിൽ കണ്ട പാമ്പിനെ പിടികൂടാൻ വാവ യാത്ര തിരിച്ചു,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    The first destination of Vava Suresh today was Mankodu at Kollam-Pathanamthitta border area. It was near this place that Adithyamol died of snake bite few days ago.
    And today, people here shudders at the very mention of the word ‘snake’. Not only that, since the area is close to the forest, people have also seen King Cobra at this place.
    It was the locals who first spotted a long black-coloured snake under a big rock near the canal. They soon thought it to be a King Cobra, the kind of snake they used to see now and then at the area.
    It was after that they called Vava Suresh, who reached the spot, got down into the canal and walked through the woods to reach the rock.
    It was of course a black long snake but it was not a king cobra as the locals had guessed.
    After this, Vava headed towards the ashram where a snake was found.
    Watch this episode of snake master!
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #Snakemaster #VavaSuresh #Kaumudy

ความคิดเห็น • 489

  • @bijoy4254
    @bijoy4254 2 ปีที่แล้ว +81

    മണിച്ചേട്ടൻ കഴിഞ്ഞാൽ മലയാളികൾ കൂടുതൽ സ്നേഹിക്കുന്ന വെക്തി 💖💖

  • @jithinjayan8560
    @jithinjayan8560 3 ปีที่แล้ว +1253

    ഇനി ഇത് പോലെ ഒരു...മനുഷ്യൻ.. ഉണ്ടാവാൻ സാധ്യത ഇല്ല..
    അഭിമാനം ആണ്.. മലയാളികൾക്ക്

  • @user-tv7uz3tr1b
    @user-tv7uz3tr1b 3 ปีที่แล้ว +1486

    ആദിത്യ മോളുടെ കുടുംബത്തിനുവേണ്ടി വീട് വച്ചു കൊടുക്കുന്ന. വാവ ചേട്ടന് അഭിനന്ദനങ്ങൾ ❤❤🥰🥰😘

  • @sideequechonari
    @sideequechonari 3 ปีที่แล้ว +663

    വിവരം+ധൈര്യം+പ്രതിഭ+കരുണ =വാവ സുരേഷ്

    • @itszmeanu6118
      @itszmeanu6118 3 ปีที่แล้ว +4

      +

    • @itszmeanu6118
      @itszmeanu6118 3 ปีที่แล้ว +3

      Sneham

    • @toxicjod64
      @toxicjod64 3 ปีที่แล้ว +2

      സഹായം

    • @kL07_
      @kL07_ 3 ปีที่แล้ว +2

      @@itszmeanu6118 karuna ennu parayundundallo

    • @RahulRahul-th2ir
      @RahulRahul-th2ir 3 ปีที่แล้ว

      Annan polli annu❤️

  • @_biinhaa._
    @_biinhaa._ 3 ปีที่แล้ว +753

    Vava Chettan Fans like
    🥰🥰🥰🥰😍😍
    👇

  • @Weebie_FX
    @Weebie_FX 3 ปีที่แล้ว +499

    എല്ലാ പാമ്പിനെയും കൃത്യമായി അറിയുന്ന വാവ സുരേഷ് ചേട്ടനെ ഒരു ബിഗ് സല്യൂട്ട് 🙆

  • @sujaissacl8514
    @sujaissacl8514 3 ปีที่แล้ว +254

    നൻമ ചെയ്യുന്ന വരെ മോശമാക്കി ചിത്രീകരിക്കുന്നത് നമ്മുടെ നാട്ടിൽ കുറേ ആളുകൾക്ക് ഒരു ഹോബിയാണ് വാവ സുരേഷിന് ഒരു ബിഗ് സല്യൂട്ട്
    👍👍

  • @thalapathyboy7620
    @thalapathyboy7620 3 ปีที่แล้ว +198

    ഇങ്ങേരുടെ ധൈര്യം ഹോ സമ്മതിച്ചു...🤯😵

  • @zayusworld39
    @zayusworld39 3 ปีที่แล้ว +329

    നല്ലദ് ചെയ്യുന്നവർക്ക് എന്നും നല്ലദ് മാത്രംവരാൻ റബ്ബ് അനുഗ്രഹിക്കട്ടെ

    • @raeesajeji7523
      @raeesajeji7523 3 ปีที่แล้ว +1

      Aameen

    • @vigneshprakash8695
      @vigneshprakash8695 3 ปีที่แล้ว +2

      Aameen

    • @TruthWillSF
      @TruthWillSF 3 ปีที่แล้ว +5

      യൂട്യൂബിൽ വരെ റബ്ബിന്റെയും മുഹമ്മദിന്റയും വിളയാട്ടം അതിന് അമീന പറയാന് ഇസ്ലാമിക ചരിത്രവും ഖുറാനും അറിയാത്ത കൊറേ വിഡ്ഢികളും😂

    • @noufalmedakkat
      @noufalmedakkat 3 ปีที่แล้ว +3

      @@TruthWillSF
      കർത്താവെ ഇവൻ സൽബുദ്ധി കൊടുക്കാൻ നീ കരുണ ചൊരിയേണമേ

    • @rajaembran8959
      @rajaembran8959 3 ปีที่แล้ว

      @@noufalmedakkat amon

  • @AppuAppu-eq1sg
    @AppuAppu-eq1sg 2 ปีที่แล้ว +5

    മണിച്ചേട്ടൻ കഴിഞ്ഞ മലയാളികൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തി

  • @bellavlog8622
    @bellavlog8622 3 ปีที่แล้ว +323

    ഇദ്ദേഹത്തിന ഒക്കെ ആണ് അംഗീകരങ്ങൾ കൊടുക്കേണ്ടത് 😍

    • @nandhakumarnandhakumar2784
      @nandhakumarnandhakumar2784 3 ปีที่แล้ว +15

      ശരിയാണ് അല്ലതെ വ്യത്തികേട്ട
      സിനിമ നടമാര് ങ്കു നടികൾങ്കു
      അല്ല

    • @Santhosh-to5ul
      @Santhosh-to5ul 3 ปีที่แล้ว +6

      സത്യമാണ്

    • @shanikunjutty5624
      @shanikunjutty5624 3 ปีที่แล้ว +1

      Yes correct

    • @sujavasudevan8304
      @sujavasudevan8304 3 ปีที่แล้ว +4

      10 m ക്ലാസും ഗുസ്തിയും ഉള്ളവർക്കേ അംഗീകാര്യം കിട്ടുകയുള്ളു ഉയർന്ന സാലറിയും പ്രശസ്തിയും 👍👍

    • @nayanar963
      @nayanar963 3 ปีที่แล้ว

      Mikacha nadan Mohan lal

  • @vishnusuresh0165
    @vishnusuresh0165 3 ปีที่แล้ว +70

    എന്ത് കണ്ടാലും വിമർശിക്കുകയും criticize ചെയ്യുകയും ചെയ്യുന്നവരോട് പോവാൻ പറയ്‌... ചേട്ടനെ പോലുള്ളവരെയാണ് ശെരിക്കും ജനങ്ങൾക്ക് ആവശ്യം. 🥰

  • @nidhinthankachan6570
    @nidhinthankachan6570 3 ปีที่แล้ว +184

    വാവ ഫാൻസ്‌ ലൈക് അടി

  • @dagger864
    @dagger864 3 ปีที่แล้ว +180

    ലോകത്തിലെ തന്നെ ഒരു ടൂൾസും ഉപയോകിക്കാതെ വെറും കൈകൾ കൊണ്ട് പാമ്പിനെ പിടിക്കുന്ന ഒരേ ഒരാളെ ഉള്ളൂ അതാണ് നമ്മുടെ വാവ ചേട്ടൻ. അപ്പൊ നമുക്ക് ഊഹിക്കാവുന്നതേയുള്ളു വാവച്ചേട്ടന്റെ റേഞ്ച്. പക്ഷെ അർഹിക്കുന്ന അംഗീകരമൊന്നും കിട്ടുന്നില്ല എന്നാണ് എന്റെ ഒരിത്...

    • @rajinashoukath6005
      @rajinashoukath6005 3 ปีที่แล้ว +4

      നമ്മുടെ സ്നേഹം ആണല്ലോ ചേട്ടന് കൊടുക്കാൻ പറ്റിയ വലിയ അംഗീകാരം

    • @leahamohan7852
      @leahamohan7852 2 ปีที่แล้ว

      Athe

  • @mr_matador__1123
    @mr_matador__1123 3 ปีที่แล้ว +286

    Dislike അടിക്കുന്ന എല്ലാ മാന്യ സുഹൃത്തുക്കൾക്കും നടുവിരൽ നമസ്കാരം
    വാവ ചേട്ടൻ പോളിയാണ്

  • @joyalbenny7041
    @joyalbenny7041 3 ปีที่แล้ว +10

    വാവ സുരേഷ് കേരളത്തിന്റെ അഭിമാനം ആണ്. We proud of you.

  • @hareeshhareeshhari810
    @hareeshhareeshhari810 3 ปีที่แล้ว +38

    മാന്യമാരിൽ ഒന്നാമൻ വാവാച്ചേട്ടൻ

  • @2023sep7
    @2023sep7 3 ปีที่แล้ว +60

    ഇദ്ദേഹം തരുന്ന ഓരോ അറിവും വിലപ്പെട്ടതാണ് 👏👏👏😍

  • @aryasurendran5568
    @aryasurendran5568 3 ปีที่แล้ว +6

    അങ്ങയെ പോലെ ഇനി ആർകും ആവാൻ സാധിക്കില്ല. .. ബ്രോ യുടെ കട്ട ഫാൻ ആണ് ഞാൻ ....

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +142

    സ്നേക്ക് മാസ്റ്റർ പ്രോഗ്രാമിന്റെ എല്ലാ പ്രേക്ഷകർക്കും ദീപാവലി ആശംസകൾ🎉🔥

  • @meandbro1474
    @meandbro1474 3 ปีที่แล้ว +63

    ദീർഘായുസും ആരോഗ്യവും നൽകി ദൈവം വാവ ചേട്ടനെ അനുഗ്രഹിക്കട്ടെ 🙏🙏🙏😍

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +65

    ഇദ്ദേഹത്തിന്റെ ഡെഡിക്കേഷൻ വേറെ ലവലാണ്❤️

  • @ystatus163
    @ystatus163 3 ปีที่แล้ว +185

    ലെ ചേര :അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോട്ടേ.. 😁

    • @mdmedia2263
      @mdmedia2263 3 ปีที่แล้ว

      😃😃😃😃😃😃

    • @mallustube4643
      @mallustube4643 3 ปีที่แล้ว

      😁😁

    • @sgamer527
      @sgamer527 3 ปีที่แล้ว

      😂😂😂😂😂😂😂😂

    • @gdcmedia9320
      @gdcmedia9320 3 ปีที่แล้ว +1

      😂😂😂😂😂

    • @albindon6063
      @albindon6063 3 ปีที่แล้ว +1

      😂😂😂

  • @anukumar449
    @anukumar449 3 ปีที่แล้ว +29

    ആദ്യത്യ മോൾക്ക് ഈശ്വരൻ നിത്യ ശാന്തി നൽകട്ടെ,മോളുടെ കുടുംബത്തിന് ദൈവം എന്നും അനുഗ്രഹിക്കട്ടെ.,ഒപ്പം സുരേഷ് ചേട്ടനെയും

  • @chithrasibu8835
    @chithrasibu8835 3 ปีที่แล้ว +12

    എളിമയുടെ രാജാവ് 🙏🙏🙏🙏🙏🙏....... ചേട്ടന് എന്നും dheergayusum ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പാർത്ഥിക്കുന്നു.

  • @_.4319
    @_.4319 3 ปีที่แล้ว +729

    ലോകത്തിൽ തന്നെ സുരേഷേട്ടന് പകരം വെക്കാൻ ആളുണ്ടോ...!?

    • @beenabeena8243
      @beenabeena8243 3 ปีที่แล้ว +26

      ഇല്ല അതാണ് സത്യം

    • @akashnkmnkm4772
      @akashnkmnkm4772 3 ปีที่แล้ว +14

      Orikalum illa Satyam

    • @dagger864
      @dagger864 3 ปีที่แล้ว +16

      ഇതുവരെ ഇല്ല ഇനിയൊട്ട് ഉണ്ടാവുകയുമില്ല ഇങ്ങനെ ഒരു മൊതല്

    • @junujunaidozz
      @junujunaidozz 3 ปีที่แล้ว +15

      വാവക്ക് വാവ മാത്രം 😍😍😍

    • @wild5398
      @wild5398 3 ปีที่แล้ว +6

      "I never seen a man like you"
      ennanennu thonunnu oru raajakumaran pulliyepatty paranjadhu

  • @lifetimevloger5460
    @lifetimevloger5460 3 ปีที่แล้ว +26

    ഒരിക്കലും മറക്കില്ല സുരേഷേട്ടാ ഈ സ്ഥലം

  • @Santhosh-to5ul
    @Santhosh-to5ul 3 ปีที่แล้ว +43

    സുരേഷേട്ടനും ടീമംഗങ്ങളും ദീപാവലി 😍 ആശംസകൾ

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +145

    പുള്ളിയുടെ വിലപ്പെട്ട സമയം പാഴാകാതിരിക്കാൻ ശ്രദ്ധിക്കുക എല്ലാവരും 🙏🙏🙏🙏 ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വിളിക്കുക

  • @venugopalnair8175
    @venugopalnair8175 3 ปีที่แล้ว +66

    നല്ല അവതരണം വാവാ സുരേഷിന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @nativebros2435
    @nativebros2435 3 ปีที่แล้ว +4

    എഡിറ്റിങ് സിംഹമേ നമിക്കുന്നു...
    ഏത് പാമ്പിനെ പിടിച്ചാലും പ്രേത സീൻ കാണുന്നപോലെ യുള്ള ആ BGM😄😄😄😄😄

  • @nammals
    @nammals 3 ปีที่แล้ว +5

    ഇത്തവണത്തെ പദ്മ അവാർഡ് പേരുകളിലും കണ്ടില്ല, നമ്മുടെ പ്രിയ വാവ ചേട്ടനെ.

  • @radhikaratheesh4166
    @radhikaratheesh4166 3 ปีที่แล้ว +46

    വിമർശനങ്ങൾ വരട്ടെ വാവ
    ചേട്ടാ. അവർക്കൊരു ജോലിയും ഇല്ലാത്തതുകൊണ്ടാണല്ലോ അങ്ങനെ ചെയ്യുന്നത്. ആ വിമർശനങ്ങൾ വാവ ചേട്ടന് കൂടുതൽ ഊർജ്ജം തരും എന്ന് വിശ്വസിക്കുന്നു .
    ഒരു പാട് സ്നേഹത്തോടെ 😘😘😘

  • @sivadasant5104
    @sivadasant5104 3 ปีที่แล้ว +20

    സ്നേക്ക് മാസ്റ്റർ കാണുമ്പോൾ ആദ്യം കട്ടിലിനടിയിൽ നോക്കുന്ന ഞാൻ...

  • @balupb6553
    @balupb6553 3 ปีที่แล้ว +12

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെയൊരു ഐറ്റം..
    ഈ പറഞ്ഞ ഡയലോഗ് ശരിക്കും ചേരുന്നത് ഇങേർക്ക.....

  • @meerathekkethil1545
    @meerathekkethil1545 3 ปีที่แล้ว +36

    മനസ്സിൽ അല്പമെങ്കിലും നന്മയുള്ളവർക്ക് സുരേഷേട്ടനെ വേദനിപ്പിക്കാൻതോന്നില്ല ..വിമർശിക്കുന്നവരോട് പോയി പണി നോക്കാൻ പറയണം ഏട്ടാ ..മാങ്ങയുള്ള മാവിലെ കല്ലെറിയൂ എന്ന് കേട്ടിട്ടില്ലേ ..പതറാതെ മുന്നോട്ടു പോകണം 🙏🙏ഏതു പാതിരക്കും ഒരു മടിയുമില്ലാതെ ജനസേവനത്തിന് ഇറങ്ങുന്ന ഇദ്ദേഹത്തെ സഹായിക്കേണ്ടത് നമ്മുടെയും കൂടി ഉത്തരവാദിത്വമാണ് ..പ്രതിഫലം ഒന്നും വാങ്ങിക്കാൻ സുരേഷേട്ടൻ ആഗ്രഹിക്കുന്നില്ലെങ്കിലും യാത്രക്ക് വരുന്ന ചിലവെങ്കിലും നമുക്ക് കൊടുത്തു സഹായിക്കാമല്ലോ ..ചെയ്യാൻ കഴിവുള്ളവർക്കെങ്കിലും 🙏🙏❤️❤️❤️❤️❤️❤️

  • @saeedmuhammed1784
    @saeedmuhammed1784 3 ปีที่แล้ว +8

    250 ഓളം സാനിറ്റയ്സർ wowwwwww മാഷാഅല്ലാഹ്‌
    ഇവിടെ ഒരെണ്ണം തികച്ചു തീർന്നിട്ടില്ല

  • @rajinashoukath6005
    @rajinashoukath6005 3 ปีที่แล้ว +3

    ❤എന്തിനു വാവാച്ചേട്ടന് അംഗീകാരം കൊടുക്കണം നമ്മുടെ സ്നേഹം തന്നെ വാവാച്ചേട്ടന് വലിയ അംഗീകരമല്ലേ ❤

  • @ponnusha6146
    @ponnusha6146 3 ปีที่แล้ว +10

    Oru heroyekkal real keralathinde abhimanaman vava chettan Vera oru rajyathum engatha oru manushane Kanan kayyugayilla...real legend

  • @technotips3410
    @technotips3410 3 ปีที่แล้ว +131

    Vediokoppam comments kanunnavar adi like

  • @kavyakavya4260
    @kavyakavya4260 3 ปีที่แล้ว +3

    ചേര രാജവെമ്പാലന്ന്. മൂപ്പര് comedy.. aann. Legend vava suresh eattan🤩🤩🤩😅😅😅

  • @Sreejith_calicut
    @Sreejith_calicut 3 ปีที่แล้ว +27

    വിനയം എന്ന വാക്ക് ജാനകി അമ്മക്കും k s ചിത്രക്കും ആണെന്ന ഞാൻ കരുതിയത് ഇപ്പോൾ വാവ ചേട്ടനും കൂടെ അതിൽ ഉണ്ട്

  • @devadasranjitha6538
    @devadasranjitha6538 3 ปีที่แล้ว +3

    നല്ലൊരു മനസിന്റെ ഉടമയാണ് വാവ ചേട്ടൻ, ദൈവം നല്ലത് മാത്രം വരുത്തട്ടെ

  • @rojeshlas
    @rojeshlas 2 ปีที่แล้ว +1

    അംഗീകരിക്കണം, ഈ മനുഷ്യനെ... ബിഗ് സല്യൂട്ട്.

  • @ajeeshas207
    @ajeeshas207 3 ปีที่แล้ว +6

    ചേട്ടൻ നന്നായി ഇഷ്ടം ആണ് ദൈവം തുണയ്ക്കട്ടെ ഗോഡ് ബ്ലെസ് യു

  • @kiraneu6724
    @kiraneu6724 3 ปีที่แล้ว +10

    ചേട്ടാ ചുമർ പാമ്പിനെ പരിചയപെടുത്തിയത് നന്നായി. രണ്ടാഴ്ചമുൻപ് എന്റെ വീട്ടിലും ഒരണം വന്നായിരുന്നു. ഞങ്ങൾ അതിനെ ഓടിച്ചു. പക്ഷെ ഏതു പാമ്പാണ് വന്നതെന്നു അറിയില്ലയിരുന്നു. ഇപ്പൊ മനസിലായി. സന്തോഷമായി......

  • @jgcjishnuganesh458
    @jgcjishnuganesh458 3 ปีที่แล้ว +16

    ഇതുപോലെ ഒരാൾ ഈ ഒരെണ്ണമേ ഒള്ളു ഭൂമിയിൽ പിന്നെ ദൈവമാണ് ഉള്ളത്

    • @meme-yk3mg
      @meme-yk3mg 3 ปีที่แล้ว

      Ammeeee🙄daivam vann pambine pidikko😂😂😂😂

  • @alexkbaiju211
    @alexkbaiju211 3 ปีที่แล้ว +98

    Vava suresh the real hero

  • @thahasulaiman8334
    @thahasulaiman8334 3 ปีที่แล้ว +18

    ചേട്ടൻ ടൂൾസ് ഉപയോഗിക്കണം പാമ്പ് പിടുത്തത്തിനിടയിൽ എന്തെങ്കിലും അപകടം ഉണ്ടായാൽ ജനങ്ങൾക്ക് ആണ് വലിയ നഷ്ടം

    • @ameya_miya1142
      @ameya_miya1142 3 ปีที่แล้ว +2

      അദ്ദേഹം ടൂൾസ് ഉപയോഗിക്കാത്തതു പാമ്പുകളുടെ സുരക്ഷക്ക് വെണ്ടീട്ടാ....🙁

  • @rajinashoukath6005
    @rajinashoukath6005 3 ปีที่แล้ว +6

    മീനിനെ എടുക്കുന്ന പോലെ ആണല്ലോ പാമ്പിനെ പിടിക്കുന്നെ സുരേഷേട്ടൻ muthanu

  • @mypage8160
    @mypage8160 3 ปีที่แล้ว +30

    Vava sureshettane ishttamullavar like tharaavo

  • @sahaworldofcooking2542
    @sahaworldofcooking2542 3 ปีที่แล้ว +44

    dislike അടിച്ചവർ ആദ്യം പിടിച്ച ചേരയുടെ ബന്ധുക്കൾ ആയിരിക്കും😂😂

  • @noufalk8217
    @noufalk8217 3 ปีที่แล้ว +14

    👏👏👏👏👏... ധൈര്യം... സമ്മധിക്കണം 🙁🙁🙁

  • @mishapriyanka
    @mishapriyanka 3 ปีที่แล้ว +5

    This guy must be international recognized ..

  • @ahammedilkabeerkebi6525
    @ahammedilkabeerkebi6525 3 ปีที่แล้ว +5

    നിങ്ങൾ മുത്താണ് ചേട്ടാ 🥰

  • @sujithcs8971
    @sujithcs8971 3 ปีที่แล้ว +1

    ചേട്ടൻ ഇനിയും ഇത് പോലെ നല്ലത് ചെയ്യണം.... എല്ലാവടതും ഇണ്ടാവും കുറ്റം മാത്രം പറയുന്ന നാറികൾ അവരെ നോക്കണ്ട.... ചേട്ടൻ ഒരു നല്ല മനുഷ്യൻ തന്നെ ആണ് ❤️

  • @nijamoideen3586
    @nijamoideen3586 3 ปีที่แล้ว +68

    Pabine kannupoll chereyanno murakan anno enn നോക്കാറില്ല ഒറ്റ ottam😱😄🏃‍♀️🏃‍♀️🏃‍♀️

    • @anjanat3108
      @anjanat3108 3 ปีที่แล้ว +2

      Same to you... 😀😀

    • @raufrauf6790
      @raufrauf6790 3 ปีที่แล้ว +1

      Yaaaa🤣

    • @mohammedshahil5023
      @mohammedshahil5023 3 ปีที่แล้ว

      Njanum

    • @ameya_miya1142
      @ameya_miya1142 3 ปีที่แล้ว +2

      മുരുകനോ... 😂

    • @pj.6788
      @pj.6788 3 ปีที่แล้ว +2

      @@ameya_miya1142 moorkan nnaanu kakshi uddheshiche

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +17

    Vava Suresh is seen near Mangode in Pathnapuram, a thick village located close to the
    forested area , with thick bushes and a flowing stream, where villagers have seen a snake
    which they mistook to be a king cobra but it has turned out to be a harmless yellow snake
    which was hiding in the rocky spot surrounded by bushes. Vava captured the snake and
    displayed the same in the presence of villagers and released the snake immediately
    after its capture. This was followed by another rescuing act by Vava , involving another
    non-venomous snake , which was seen in one of the room of an Ashram . As in the first
    case, this snake also was released immediately after its capture. Two operations and two
    harmless snakes. All these was made possible thanks to the fine initiative taken by Vava,
    a self less person , who makes his presence any where at the time of need . He also part
    with invaluable tips for the benefit of people.

  • @biloosvlogs.1517
    @biloosvlogs.1517 3 ปีที่แล้ว +11

    634 dislike......
    Vallla A സീനുകളും ആയിരുന്നെങ്കില്‍ like adichene

  • @josephsebastian8380
    @josephsebastian8380 3 ปีที่แล้ว +3

    Malayalikalude abhimanam vava Suresh chettan......❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @hariprasadatp3704
    @hariprasadatp3704 3 ปีที่แล้ว

    വാവ ഏട്ടാ നിങ്ങൾക്കു ഒരായിരം അഭിനന്ദനങ്ങൾ

  • @jith118
    @jith118 3 ปีที่แล้ว +6

    Happy Diwali vava chetta✨🌟🙏❤️

  • @jalalchemban6677
    @jalalchemban6677 3 ปีที่แล้ว

    വാവക്ക് അഭിനനന്ദങ്ങൾ. മിക്കവാറും എപ്പിസോഡുകൾ കാണാറുണ്ട്.
    വാവ വിവിധ പാമ്പുകളുടെ പ്രത്യേകതകൾ പറയുമ്പോൾ കാമറ മാൻ ശ്രദ്ധിക്കാറില്ല എന്നാണ് തോന്നുന്നത്. പിടിച്ച പാമ്പിനെ സൂം ചെയ്തു കാണാറില്ല.

  • @user-hq5wy1xr8g
    @user-hq5wy1xr8g 3 ปีที่แล้ว +2

    കേരളത്തിന്റെ പ്രതിഭ ആണ് ഇദ്ദേഹം

  • @rashidachu6419
    @rashidachu6419 3 ปีที่แล้ว +7

    Chettayi poli ane 😍😍

  • @user-qd5fy6ih7i
    @user-qd5fy6ih7i 3 ปีที่แล้ว

    ശരിക്കും സൂപ്പർ ചേട്ടായി നല്ലാ മനുഷ്യൻ

  • @kabeerkabeer280
    @kabeerkabeer280 3 ปีที่แล้ว +3

    ഞാൻ ആദ്യമായിട്ടാ kanunne pedi aka

  • @jishnuk4230
    @jishnuk4230 3 ปีที่แล้ว +13

    Congrats vava

  • @sledgeryt644
    @sledgeryt644 3 ปีที่แล้ว +1

    വാവ സുരേഷ് ,ബിഗ് സല്യൂട്ട്❤

  • @sidhux2292
    @sidhux2292 3 ปีที่แล้ว +1

    STAY BLESSED VAVACHETTA❤️😚

  • @krishnasworld5706
    @krishnasworld5706 3 ปีที่แล้ว +16

    The living legend

  • @sudhinunni1992
    @sudhinunni1992 3 ปีที่แล้ว +1

    God bless you vava chetta❤

  • @user-sj4yo8ud4o
    @user-sj4yo8ud4o 3 ปีที่แล้ว

    ദൈവം അദ്ദേഹത്തിന് ആരോഗ്യം ആയുസ്സും നൽകട്ടെ

  • @Niyasopc
    @Niyasopc 3 ปีที่แล้ว +6

    Happy Diwali🕯🕯🕯 Suresh etta... 👍

  • @manoje.k5869
    @manoje.k5869 2 ปีที่แล้ว

    👏👏👏ഒരായിരാംനന്ദി ❤❤❤

  • @sarithaprajeesh8589
    @sarithaprajeesh8589 3 ปีที่แล้ว +1

    ഒരുപാട് ഇഷ്ടം സുരേഷേട്ടാ....🥰

  • @thedeadmantdm4426
    @thedeadmantdm4426 3 ปีที่แล้ว +4

    Kidilan raajvembaal. Cheera raajavembaala

  • @noushad8noushad883
    @noushad8noushad883 3 ปีที่แล้ว

    വാവ മലയാളികളുടെ മുത്താണ് 🥰🥰🥰

  • @sta_r_boy5979
    @sta_r_boy5979 3 ปีที่แล้ว +8

    Vava fans like adiku 😘

  • @abhijayaabhijaya3426
    @abhijayaabhijaya3426 2 ปีที่แล้ว

    Adipoli super 👍👍👍

  • @jamsheerjamshi9295
    @jamsheerjamshi9295 2 ปีที่แล้ว

    Ellaamkondum thaangalvalyamanushyanaanu god bless you all

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 3 ปีที่แล้ว +1

    വാവ സുരേഷ് അണ്ണന് ബിഗ്സല്യൂട്ട്

  • @akashnkmnkm4772
    @akashnkmnkm4772 3 ปีที่แล้ว +3

    Happy Diwali sureshetta💕💕🎆🎆💥💥

  • @deepajithdeepu4023
    @deepajithdeepu4023 3 ปีที่แล้ว +1

    Chettan poliyanu🥳🥳

  • @gsgsymusic7694
    @gsgsymusic7694 3 ปีที่แล้ว +2

    Vava suresh uyirr🔥❤

  • @anjanat3108
    @anjanat3108 3 ปีที่แล้ว +2

    He is real sooper star ....😍😍😍

  • @user-pn7tn2to1o
    @user-pn7tn2to1o 3 ปีที่แล้ว

    വാവാ സുരേഷ് എട്ടൻ മുത്താണ് big salute 🔥🔥🔥❤️❤️🙏

  • @sabithasabi896
    @sabithasabi896 3 ปีที่แล้ว +1

    Vava chettan ishttam...

  • @art_by_riza519
    @art_by_riza519 3 ปีที่แล้ว +4

    Vilikkunavar.vavakkk.thakkathaaya.prathifalam.kodukkan.sramikkane.paavangalde.padathalavan.aakunundippo..ee.muth

  • @prajithkrisna1426
    @prajithkrisna1426 3 ปีที่แล้ว

    വാവ ചേട്ടന് നല്ലതു വരട്ടെ

  • @nuzavlog8586
    @nuzavlog8586 3 ปีที่แล้ว +6

    Vava chettan fans here👇

  • @AnilKumar-pi1iw
    @AnilKumar-pi1iw 3 ปีที่แล้ว

    God bless you..dear vava

  • @namelessspot0805
    @namelessspot0805 3 ปีที่แล้ว +21

    4:10 എന്തോന്നെടേയ് പാമ്പ് ആണെന്ന് എങ്കിലും കരുതി ഇത്തിരി പേടിച്ചൊക്കെ പിടിക്കടയ് 😂😂

  • @aneeshamway7698
    @aneeshamway7698 3 ปีที่แล้ว +3

    Vava kiiii jaiiii👏👏👏💞😍❤

  • @balur7667
    @balur7667 3 ปีที่แล้ว +2

    God bless you chetta

  • @malluzz96
    @malluzz96 3 ปีที่แล้ว +6

    Super

    • @Muhammedkankol
      @Muhammedkankol 3 ปีที่แล้ว

      കമന്റോളികൾ 🔥😂

  • @subashunni308
    @subashunni308 3 ปีที่แล้ว +1

    Big salute va va chettan 🥰

  • @ambareeshmohan4980
    @ambareeshmohan4980 3 ปีที่แล้ว +3

    Legend vava Suresh🥰🥰🥰

  • @chnjhjkhghj8681
    @chnjhjkhghj8681 3 ปีที่แล้ว +1

    Nallaru manassinu udamayaa 👍👍

  • @sanoopcristy1257
    @sanoopcristy1257 3 ปีที่แล้ว +1

    Suresh ettan poli💥💥💥