9 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വാവ പിടികൂടിയത് രണ്ട് വലിയ മൂർഖൻ പാമ്പുകളെ | Snakemaster EP 547

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.
    #Snakemaster #VavaSuresh #Kaumudy

ความคิดเห็น • 240

  • @akhilsajeevan7411
    @akhilsajeevan7411 4 ปีที่แล้ว +248

    ഇത്രയും കഠിനപ്രയനം ചെയുന്ന ചേട്ടനൊരു bigsalute.

  • @ksa7010
    @ksa7010 4 ปีที่แล้ว +458

    വാവ സുരേഷ് ചേട്ടൻ മുത്താണ് 😘❤️

    • @cbaburaj5472
      @cbaburaj5472 4 ปีที่แล้ว +5

      പ്രകൃതി സ്നേഹിയായ മനുഷ്യൻ അങ്ങെയെ തൊഴുകുന്നു,

    • @suchithrakrishna1549
      @suchithrakrishna1549 4 ปีที่แล้ว +4

      @@cbaburaj5472 fvhvj

    • @sethumunroethuruthu3051
      @sethumunroethuruthu3051 4 ปีที่แล้ว +1

      C Baburaj
      ‘Wm

    • @narayananp155
      @narayananp155 3 ปีที่แล้ว +1

      @@cbaburaj5472 q

    • @kovalanpakkaran5170
      @kovalanpakkaran5170 2 ปีที่แล้ว

      മുത്തല്ലാ, അര കിറുക്കൻ,

  • @praveenviswanath7640
    @praveenviswanath7640 4 ปีที่แล้ว +32

    ഇങ്ങനെ ഒരു വ്യക്തിയുള്ള കേരളത്തിലാണല്ലോ നമ്മളും ജനിച്ചത് എന്നതിൽ അഭിമാനിക്കുന്നു,
    അങ്ങയുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു.

  • @abunahva1289
    @abunahva1289 4 ปีที่แล้ว +295

    പത്മ ശ്രീ കൊടുക്കണം ഇദ്ദേഹത്തിന് എന്ന് അഭിപ്രായം ഉള്ളവർ ലൈക്

  • @nisarmedia7371
    @nisarmedia7371 4 ปีที่แล้ว +50

    ഇങ്ങനെ ഒരു വ്യക്തിയുള്ള കേരളത്തിലാണല്ലോ നമ്മളും ജനിച്ചത് എന്നതിൽ അഭിമാനിക്കുന്നു,
    പ്രാർത്ഥിക്കുന്നു സഹോദരാ അങ്ങയുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി.

  • @AkshayBala__007
    @AkshayBala__007 4 ปีที่แล้ว +170

    ചേട്ടൻ അവ്ടെ കിളയ്ക്കാൻ വേണ്ടി അധികം മെനക്കെടേണ്ട ഒര് കാര്യവും ഇല്ല.. അത് ക്കെ വേറെ ആൾ വന്ന് ചെയ്യട്ടെ.. അത് അല്ലെ ഒര് മര്യാദ..🤕
    സഹിക്കാൻ പറ്റുന്നില്ല ചേട്ടാ.. അത്കൊണ്ടാ.. 😞
    ചേട്ടൻ ജസ്റ്റ്‌ പാമ്പിനെ പിടിച്ചാൽ മതി..
    അവ്ടെ കിളയ്ക്കാനും പിടിക്കാനും ഒന്നും ന്ക്കണ്ട.. അതിനൊക്കെ വേറെ ആൾ ണ്ട് ചേട്ടാ.. ചേട്ടനും ഡിമാൻഡ് ഒക്കെ ഇറക്ക്.. ഇങ്ങനെ പാവത്താൻ ആവുഒന്നും വേണ്ട..🙄😑
    ലവ് യു വാവച്ചേട്ടാ..🙂🙂❤

    • @jijogj
      @jijogj 4 ปีที่แล้ว +6

      അതിനു guts ഉളളവർ ആരും അവിടെ കാണില്ല

    • @user-ey7bz8xl7i
      @user-ey7bz8xl7i 4 ปีที่แล้ว +4

      ഡിമാൻഡ് കാണിച്ചാൽ വീട്ടിൽ ഇരിക്കത്തെ ഒള്ളു. നന്നായി അധ്വാനിക്കുന്ന ഒരു മടിയൻ അല്ലാത്ത വ്യക്തിയാണ് വാവ സുരേഷ്.

    • @SuperMoonu
      @SuperMoonu 4 ปีที่แล้ว +3

      vettumpol pambinte mel kollan paaadilla. adeham vere aalkk kelakkan koduthhu pakshe ready aanenn thonnunnilla...athu kond vavettan thanne cheyyunnu

    • @Seena189
      @Seena189 4 ปีที่แล้ว +1

      You

    • @blackhawkgm7260
      @blackhawkgm7260 4 ปีที่แล้ว

      Vera Alu cueyitha pambin vett kittum pulli nokkim kandum cheyum

  • @nakshathrajnairnakshathra7135
    @nakshathrajnairnakshathra7135 4 ปีที่แล้ว +5

    വാവച്ചേട്ടനെ കുറിച്ച് എന്ത് പറഞ്ഞാലും മതിവരില്ല നല്ല മനസാണ് എന്നും ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @0faizi
    @0faizi 4 ปีที่แล้ว +35

    വാവ ചേട്ടാ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഞങ്ങൾ പ്രേക്ഷകർ ഒരു ചേട്ടനെ പോലെ കരുതുന്നു സൂക്ഷിക്കണം
    ദൈവം കൂടെ ഉണ്ടാവും അതുപോലെ ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും

  • @sreejithsankar14
    @sreejithsankar14 4 ปีที่แล้ว +1

    ഒരു നേരത്തെ ആഹാരം പോലും താരൻ മനസ്സ് ഇല്ലാത്ത ആൾക്കാർ വേണ്ടി 6, 7 മണിക്കൂർ ഒരു പറമ്പ് മുഴുവനും കിളച്ചു അധ്വാനിച്ച വാവ ചേട്ടാ നിങ്ങൾ പോളിയാണ്

  • @ameghvasanth2420
    @ameghvasanth2420 4 ปีที่แล้ว +20

    What a confidence and how dedicated to the duty. A big salute, Suresh sir.

  • @bibinjhon4983
    @bibinjhon4983 4 ปีที่แล้ว +8

    കേരളത്തിന്റെ മുത്താണ് സുരേഷേട്ടാ നിങ്ങൾ....

  • @nancyjeffy7446
    @nancyjeffy7446 4 ปีที่แล้ว +33

    ആർക്കെങ്കിലും ഒന്ന് സഹായിച്ചു കൂടെ വാവായെ , എന്ത് നല്ല ഒരു മനുഷ്യനാണ് വാവ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 ปีที่แล้ว +6

    In order to reach to two cobras , Vava had to work for almost 9 hours , a mission which started at around 5 PM
    wounded up at 2 AM as Vava had to make use of flood lights to locate the snake which was hidden in the hole.
    It was the combination of a Male and female cobra , the female having eggs on its stomach. It was really a hard
    day for Vava , who had to struggle a lot to capture these snakes. But Vava has no regrets. He is a man with lot
    of possitivity and this state of mind often makes him to taste success. A man who makes other happy by putting
    his life at risk.

  • @dasbeetamonsrvdas8688
    @dasbeetamonsrvdas8688 4 ปีที่แล้ว +6

    God bluss you
    Sureshannane ishtamullavar
    Adi👍👍

  • @unnikrishnan1422
    @unnikrishnan1422 4 ปีที่แล้ว +3

    ലോകത്തിൽ ഒന്നേ കാണു ഇതുപോലെ ഒരു മൊതല്😍😍😍😍

  • @santoshjohn9239
    @santoshjohn9239 4 ปีที่แล้ว +9

    Vava Suresh you are Rocking the world man.

  • @AbdulJaleel-ey2es
    @AbdulJaleel-ey2es 4 ปีที่แล้ว +5

    Big salute for your hard work and confidence.

  • @pravendrakumarsingh9106
    @pravendrakumarsingh9106 4 ปีที่แล้ว +9

    I proud of you vava suresh ji best of luck

  • @ajaybinu9204
    @ajaybinu9204 4 ปีที่แล้ว +6

    You are awesome... Salute you for the dedication

  • @sathakkathullasamee4542
    @sathakkathullasamee4542 4 ปีที่แล้ว +3

    Your amazing snake catcher... what a dedication... ur really great job.. good.

  • @abdhulraheemabdhulraheem2687
    @abdhulraheemabdhulraheem2687 4 ปีที่แล้ว +5

    ഇത്രയും കഷ്ടപ്പെട്ട് ചെയ്യുന്നുണ്ട് എന്നിട്ടും പാവത്തിന് വിമർശനം മാത്രം

  • @sunilthomas3647
    @sunilthomas3647 4 ปีที่แล้ว +74

    ചേട്ടാ pls..... പാമ്പിനെ അതികം കളിപ്പിക്കാതെ... pls..... ചേട്ടൻ ഞങ്ങളെ ഇഷ്ടപെടുന്നെങ്കിൽ ഈ വാക്ക് സ്വീകരിക്കണം... pls

    • @laijulaiju8323
      @laijulaiju8323 4 ปีที่แล้ว

      Sunil Thomas why Athale oru rasam thrilling game

  • @elizabethrani1447
    @elizabethrani1447 4 ปีที่แล้ว +4

    Suresh brother big salute. Great person. God bless u.

  • @nikhila4444
    @nikhila4444 4 ปีที่แล้ว +3

    Palakkad oke varuvoo vilichaa ???

  • @Shazzktn
    @Shazzktn 4 ปีที่แล้ว +3

    കേരളത്തിൻറെ സ്വകര്യ അഹങ്കരം.. മുത്തുമണി 💞

  • @vijimohanmohan6975
    @vijimohanmohan6975 4 ปีที่แล้ว +2

    Your great man. God bless you sir. I am tamilan but i see your program and videos very nice.

  • @bijoy4254
    @bijoy4254 4 ปีที่แล้ว +1

    വാവേട്ട...... ഗോഡ് ബ്ലെസ് യൂ

  • @muzimuzin
    @muzimuzin 4 ปีที่แล้ว +43

    വാവ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയതിനു ശേഷം പിടി കൂടിയ king കോബ്ര video

  • @akashnkmnkm5764
    @akashnkmnkm5764 4 ปีที่แล้ว +14

    Sureshettan ki Jai 😘😍💪

  • @user-ey3vb5hb9k
    @user-ey3vb5hb9k 4 ปีที่แล้ว +6

    Sureshettan orupad ishtamanu

  • @nachusdream9495
    @nachusdream9495 4 ปีที่แล้ว +1

    സുരേഷേട്ടാ ഇത്രയും കഠിനാധ്വാനം ചെയ്യുമ്പോൾ അതിനുള്ള പ്രതിഫലവും അറിഞ്ഞു തരാത്തവരോട് ചോദിച്ചു വാങ്ങിക്കണം. God bless u സുരേഷേട്ടാ

  • @sudhinunni1992
    @sudhinunni1992 3 ปีที่แล้ว +1

    God bless you vava chetta❤

  • @shamsushah4092
    @shamsushah4092 4 ปีที่แล้ว +29

    സുരേഷ് ഭായി
    ഹെൽത്ത് നോക്കണം
    ഇപ്പോൾ തന്നെ ഉറങ്ങാത്ത പോലെ ഇരിക്കുന്നു കണ്ണ്

  • @Magesh143U
    @Magesh143U 4 ปีที่แล้ว +2

    Hatts of you va va...
    Big Salute 💪🙌

  • @appuvinod149
    @appuvinod149 4 ปีที่แล้ว +1

    Super performance

  • @varietyvideos6088
    @varietyvideos6088 4 ปีที่แล้ว +10

    13:02 suresh chettanu call verunnu. Vibration sound kelkkam. :)

  • @sathishbabu4626
    @sathishbabu4626 4 ปีที่แล้ว +1

    Ithellam valare sahasikamanu vava chettanallathe vereyarum cheyyan Parrilla 100%is miracle

  • @jubincalicut2695
    @jubincalicut2695 3 ปีที่แล้ว +1

    🙏 നമിച്ചു.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 ปีที่แล้ว +3

    A night mission turning out to be successful. Vava Suresh reaches the spot during night hours
    and located the snake- hole in which he saw the snake , On further escavation of the hole , he
    managed to drive out of the hole two big cobras one after another and proudly displays both the
    cobras to those who are spectating by holding them both by his hands . A very difficult job
    undertaken by Vava , consuming lot of time and energy and it is to be noted that Vava has to
    work alone with out any body's assistance , and he does not raise any complaints and carry out
    his work so well with utmost sincerity , which is evident from the videos which being put before
    the viewers by Kaumudy Channel.

  • @smithathomas5326
    @smithathomas5326 4 ปีที่แล้ว +14

    അടുത്ത വർഷം സുരേഷ് ചേട്ടന് പത്മശ്രീ കൊടുക്കണം

  • @malluclayart707
    @malluclayart707 3 ปีที่แล้ว +1

    sir enna padhavikke arahanaaya eegha vekthi

  • @abduladil6694
    @abduladil6694 4 ปีที่แล้ว +1

    😎😎 ennalum rand muurkkan

  • @sarathsarath4363
    @sarathsarath4363 4 ปีที่แล้ว

    വാവ ചേട്ടന് ഒരു ബിഗ് സല്യൂട്ട്.....

  • @josejose-je6xu
    @josejose-je6xu 2 ปีที่แล้ว

    Ithoru kazhivaanu.
    Really Tough 💪🙂🙂🙂💪

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 4 ปีที่แล้ว +1

    MY DEAR YOU ARE GREAT GOD BLSS YOU

  • @udhayahirijegan8235
    @udhayahirijegan8235 4 ปีที่แล้ว +2

    Big salute vava bro

  • @achuthr7016
    @achuthr7016 4 ปีที่แล้ว +4

    Vava Suresh uyirrr

  • @kalyanisatheesh2915
    @kalyanisatheesh2915 3 ปีที่แล้ว

    Big salute.. Sureshettan..... ❤God bless you...

  • @Njcreations88
    @Njcreations88 4 ปีที่แล้ว +3

    Vavakku pakaram VAVA matherm👌

  • @jishakochupaliyath2289
    @jishakochupaliyath2289 4 ปีที่แล้ว +1

    God bless you

  • @bibinthomas6334
    @bibinthomas6334 4 ปีที่แล้ว +7

    Plz ടേക്ക് care vava chetta

  • @shivank3787
    @shivank3787 4 ปีที่แล้ว +1

    Vava chettan powliyaa

  • @travel.lover.
    @travel.lover. 4 ปีที่แล้ว +2

    The great man

  • @poojak4408
    @poojak4408 4 ปีที่แล้ว +1

    Big salute man..

  • @ashwithack874
    @ashwithack874 4 ปีที่แล้ว

    It's really scary hatts off to u.... May God protect u....

  • @safiyasalam8368
    @safiyasalam8368 3 ปีที่แล้ว

    Sureshetta.ingane kidann kashtta pett pambine pidikkanda avashyamilla.ath athinte malathil alle kaziyunnath .valla veettilo muttatho kayariya pambine pidichal pore .kanumbol orupad sangadam thonni.ath kode paranju poyathatto kshamikkanam

  • @Shareefcgn
    @Shareefcgn 4 ปีที่แล้ว +4

    8:56 ഒന്ന് കിക്കിളി ആക്കി നോക്കാം 😃😃

  • @hareeshhareeshhari810
    @hareeshhareeshhari810 4 ปีที่แล้ว +3

    വാവച്ചേട്ടാ ചക്കരഉമ്മാ

  • @renjudas5482
    @renjudas5482 4 ปีที่แล้ว +1

    Bravo
    After accident
    Programs are marvellous

  • @binumonn7540
    @binumonn7540 3 ปีที่แล้ว +1

    Verum manushathyam 👏👏

  • @arunr5217
    @arunr5217 4 ปีที่แล้ว +4

    Sureshettan

  • @amolralegankar7231
    @amolralegankar7231 4 ปีที่แล้ว +4

    👌👌👌

  • @arjundeepam4024
    @arjundeepam4024 4 ปีที่แล้ว +3

    Mass etta♥️♥️

  • @akashnkmnkm5764
    @akashnkmnkm5764 4 ปีที่แล้ว +11

    Sureshettane ishtam mulla ellarum Oru hai parnje 😘🖐️🖐️

  • @jijomichael7186
    @jijomichael7186 4 ปีที่แล้ว +1

    സൂപ്പർ പാമ്പ്

  • @Santhosh-to5ul
    @Santhosh-to5ul 4 ปีที่แล้ว +1

    സുരേഷേട്ടാ 😊

  • @anaghamohan6190
    @anaghamohan6190 4 ปีที่แล้ว +4

    Ithrem kuzhi okke kuzhich athinte ullil irikyunna paambine pidipikyenda valla karyom undo

    • @renjith337
      @renjith337 4 ปีที่แล้ว

      @@e3cm aaaha adipoli idea.. 🤭

    • @renjith337
      @renjith337 4 ปีที่แล้ว

      Thikachum nyayamaya chodyam pakshe aa parambil tap cheyyunna rubber und avide aa pambu muttayittu virinjal avide arkenkilum kadiyelkkanulla sadhyatha thalli kalayan pattillalo

  • @sheebaroishee584
    @sheebaroishee584 4 ปีที่แล้ว +10

    എന്നാലും ആ വീട്ടുകാർ കഴിക്കാനും കുടിക്കാനും ഒന്നും തന്നില്ലേ വാവേ 😥

  • @SureshBabu-yi8ez
    @SureshBabu-yi8ez 3 ปีที่แล้ว

    You. are ...super

  • @kripeshkripoo
    @kripeshkripoo 3 ปีที่แล้ว +1

    ഇങ്ങേരുടെ ഇടക്കിടക്കുള്ള കൗണ്ടർ അടി 😄😄😂👌💥

  • @ozilasi622
    @ozilasi622 4 ปีที่แล้ว +2

    Ea pavam manusyane ingane kashttappedutharudhu pls 😢😢

  • @saijumt
    @saijumt 4 ปีที่แล้ว

    Ninga kiduvanu muthe...

  • @sadikhsadikh254
    @sadikhsadikh254 3 ปีที่แล้ว +1

    Bigsalute

  • @stebinsaju5780
    @stebinsaju5780 3 ปีที่แล้ว

    Oru moorkhan family 💓

  • @abhishekmt2304
    @abhishekmt2304 4 ปีที่แล้ว +1

    Ethra manikkoor, ethra kashtapettittaa oronnine pidikkunnathu

  • @nibasherin3013
    @nibasherin3013 4 ปีที่แล้ว +1

    Super 👍👍👍😥😥🤲

  • @shaheemshaheem2595
    @shaheemshaheem2595 4 ปีที่แล้ว +2

    Oru paad kashtappettalle

  • @kerivamakkale3596
    @kerivamakkale3596 4 ปีที่แล้ว +1

    Salute man

  • @josejose-je6xu
    @josejose-je6xu 2 ปีที่แล้ว

    Chettantey Jeevitham oru cinima aakkanam.hollywood movie Varey aakkaan pattiyathaaanu

  • @sanoopmattummal8760
    @sanoopmattummal8760 4 ปีที่แล้ว +12

    ചേട്ടന്റെ ഇടയ്ക്കുള്ള കോമഡികു വെയിറ്റ് ചെയ്യുന്നവർ 😃

  • @nadarajraj127
    @nadarajraj127 4 ปีที่แล้ว +1

    Good 👋👋👋👌👌👌

  • @abhimanuev1131
    @abhimanuev1131 2 ปีที่แล้ว +1

    Vava mamen uyir

  • @Njcreations88
    @Njcreations88 4 ปีที่แล้ว +1

    Animal planatil pollum ingane oru video kanditttillaa... Big salute Vava..

  • @gracijasmedia5788
    @gracijasmedia5788 4 ปีที่แล้ว

    Big salute.... Vava Chetta

  • @abdurasak1868
    @abdurasak1868 2 ปีที่แล้ว

    Sureshettan muthan...

  • @abduladil6694
    @abduladil6694 4 ปีที่แล้ว

    Vava policchu 😍😍

  • @renukaramesh2238
    @renukaramesh2238 4 ปีที่แล้ว +1

    please Take care

  • @surendrannair6370
    @surendrannair6370 4 ปีที่แล้ว +1

    Aa nattil arogyamulla anungal ille. Ee kayinu vayyatha alekondu kilapichu kandu rasikunnu.

  • @nishasalim2472
    @nishasalim2472 4 ปีที่แล้ว +1

    Hi.
    Gdmng
    TC u r health

  • @AkhilKumar-lz1hz
    @AkhilKumar-lz1hz 4 ปีที่แล้ว +1

    Plz very careful😍🙏

  • @hannav9751
    @hannav9751 4 ปีที่แล้ว +1

    Paavam ksheenichu

  • @alantthomas869
    @alantthomas869 4 ปีที่แล้ว +1

    Vere level uffff😮🔥

  • @user-oq7ro2lg4l
    @user-oq7ro2lg4l 3 ปีที่แล้ว

    Chakil etta paambine veendum eraki kalipikunathinode enik yojipilla

  • @vinaymenon8685
    @vinaymenon8685 4 ปีที่แล้ว +9

    ഭഗവാനെ... നിങ്ങൾക്ക് ഒരു Glow എങ്കിലും Use ചെയ്തൂടെ സുരേഷെട്ടാ. കണ്ടിട്ട് പേടിയാവുന്നു...Please അപേക്ഷയാണ് ഉപേക്ഷിക്കരുത്...🙏🙏🙏

  • @kl47hancock74
    @kl47hancock74 4 ปีที่แล้ว +1

    C b I vaava start of the vedio I came thinking character

  • @beenar7267
    @beenar7267 4 ปีที่แล้ว

    Vavachetta pls. Suraksha koodi sredhiku. Ningalk onnum pattan arum agrahikkilla athkonda. We love u brother. Pls. U take care

  • @sinanmhd2925
    @sinanmhd2925 4 ปีที่แล้ว +1

    വാ.....വാ.......

  • @rajammaginu1781
    @rajammaginu1781 4 ปีที่แล้ว +1

    Aa veettil ullavar manushyar alle??? Endengilum onnu kazhikyan koduthukoode???

  • @abhijithma4009
    @abhijithma4009 4 ปีที่แล้ว +5

    Camera man aa chechiye edak edak kaanikkunnundallo

  • @sinanp6415
    @sinanp6415 4 ปีที่แล้ว +1

    Poli