തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീകൾ കണ്ടത് അപകടകാരിയായ വലിയ അണലിയെ | Snakemaster EP616

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.
    #Snakemaster #VavaSuresh #Kaumudy

ความคิดเห็น • 239

  • @alexn4923
    @alexn4923 4 ปีที่แล้ว +60

    ചേട്ടാ.... നിങ്ങളെ ശരിക്കും വർണിക്കാനുള്ള വാക്കുകൾ മലയാളത്തിൽ ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു... പൊളി... അടിപൊളി... എന്നൊക്കെ പറഞ്ഞാൽ ഒന്നുമാകില്ല.... അതിനും മുകളിൽ..... ദൈവം ദീർഘായുസ് തരട്ടെ.... 😊😊😊😊😊

  • @radhikaratheesh4166
    @radhikaratheesh4166 4 ปีที่แล้ว +100

    അണലിയെ ഒരു പോറലുപോലും ഏൽക്കാതെ പുറത്തെത്തിക്കാൻ എത്ര ശ്രദ്ധയോടെയാ വാവ ചേട്ടൻ നോക്കുന്നത് 😘😘

  • @sindhujayakumar4062
    @sindhujayakumar4062 4 ปีที่แล้ว +8

    ഏട്ടാ..... നിങ്ങളെ കുറിച്ച് എന്ത് പറഞ്ഞാലും അധികമവില്ല
    വാക്കുകൾക്കും അതീതമാണ്
    ദൈവം നിങ്ങളും കൂടെയുള്ളവരെ
    യും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    നന്ദി ഏട്ടാ.........

  • @mukundannair8152
    @mukundannair8152 4 ปีที่แล้ว +39

    കേരളത്തിലെ അഹങ്കാരമില്ലാത്ത രണ്ടുപേർ
    ദേവതുല്യൻ. സുരേഷ് വാവ
    ഗാനകികിലം. ചിത്ര ചേച്ചി

    • @aswinkrishna7876
      @aswinkrishna7876 3 ปีที่แล้ว

      കലാകാരൻ സുധിയേട്ടനും

    • @aswinkrishna7876
      @aswinkrishna7876 3 ปีที่แล้ว +1

      പിന്നെ ഞാനും ✌️

  • @akshayr8662
    @akshayr8662 4 ปีที่แล้ว +76

    നല്ല കിടിലം മേസിരി.. വീട്ടുകാരെ നല്ല മൊതലാക്കിയ മേസിരി.😎😎

  • @മൃഗജീവിസംരക്ഷണം
    @മൃഗജീവിസംരക്ഷണം 4 ปีที่แล้ว +55

    ഒരുപാട് സ്നേഹമാണ് സുരേഷേട്ടനേ

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 4 ปีที่แล้ว +192

    സുരേഷ് ഏട്ടാ, ഏട്ടനോട് ഒത്തിരി ഇഷ്ടം ഉള്ളത് കൊണ്ട് പറയുന്നു ഒരു അപേക്ഷ ആണ് അഥിതിയെ പിടിച്ചിട്ട് പെട്ടെന്ന് തന്നെ കുപ്പിയിൽ ആക്കിയിട്ട് ഏട്ടൻ സംസാരിച്ചാൽ മതി. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എന്നും ഉണ്ടാകും പറഞ്ഞത് ഇഷ്ടം ആയില്ല എങ്കിൽ sorry.

  • @AnilKumar-ne4rg
    @AnilKumar-ne4rg 4 ปีที่แล้ว +37

    എന്തോ ഇഷ്ട്ടമാണ് സുരേഷേട്ടനെ 😍😍

  • @FahadibrahimCK
    @FahadibrahimCK 4 ปีที่แล้ว +98

    വാവ സുരേഷ് ഫാൻസ് ലൈക്ക് അടി ❤🙏🤲

  • @kvshobins9820
    @kvshobins9820 4 ปีที่แล้ว +17

    പുള്ളിയുടെ നിഗമനം 100 ശതമാനം ശരി ആയിരിക്കും 👌👌👌👌👌👌

  • @basilbro77
    @basilbro77 4 ปีที่แล้ว +44

    യഥാർത്ഥത്തിൽ നിങ്ങളാണ് ചേട്ടാ ഹീറോ🙏

  • @mypage8160
    @mypage8160 4 ปีที่แล้ว +126

    Vava fans neela mukkikko

    • @whole_vlog6109
      @whole_vlog6109 4 ปีที่แล้ว +3

      എവിടാ മുക്കണം. എന്തര് മുക്കണം

    • @andruhaji4262
      @andruhaji4262 4 ปีที่แล้ว +3

      @@whole_vlog6109 like heels mukikoo

    • @mypage8160
      @mypage8160 4 ปีที่แล้ว +3

      @@whole_vlog6109 onn jeevich pokkottedey😍

    • @pigeonstatus2760
      @pigeonstatus2760 3 ปีที่แล้ว

      👿👿👿🖕

    • @mypage8160
      @mypage8160 3 ปีที่แล้ว

      @@pigeonstatus2760 ij aareya viliche?

  • @Enteyishtam27
    @Enteyishtam27 3 ปีที่แล้ว +2

    വാവ ചേട്ടൻ നല്ല അറിവ് ഉള്ള മനുഷ്യന... ഒപ്പം എല്ലാവരെയും സ്നേഹിക്കാൻ ഉള്ള മനസും ❤️❤️

  • @Muhammed-so4xg
    @Muhammed-so4xg 4 ปีที่แล้ว +16

    വളരെ നല്ല മനുഷ്യൻ തന്നെ വാവ

  • @gopikag1145
    @gopikag1145 4 ปีที่แล้ว +33

    നന്മ നിറഞ്ഞ മനുഷ്യൻ

  • @suhailkt3424
    @suhailkt3424 4 ปีที่แล้ว +11

    വാവാ സുരേഷ് ചേട്ടന്
    ദീ൪ഗായുസ്സ് ലഭിക്കട്ടെ
    എന്ന് ഞാൻ ആശ൦സിക്കുന്നു

  • @rakhip2968
    @rakhip2968 4 ปีที่แล้ว +24

    ഒരു അപേക്ഷ ഉണ്ട്... പാമ്പിനെ ബോട്ടിലിൽ ആകിയിട്ട് മാത്രം ഞങ്ങളോട് സംസാരിക്കണം... pls.. പ്രത്യേകിച്ച് മൂർഖനെ പോലുള്ളവയെ പിടിക്കുമ്പോൾ 🙏🙏... കയ്യിലെടുത്തു കൊണ്ടുള്ള വിശദീകരണങ്ങൾ വേണ്ട ചേട്ടാ...സ്നേഹം കൊണ്ട് പറയുന്നതാണ്.. pls.. plss... plss... ഒരു അപേക്ഷയാണ്... ഈ അഭിപ്രായം ഉള്ളവർ pls comment

  • @ponnusha6146
    @ponnusha6146 3 ปีที่แล้ว +4

    Vava chettane sherikkum eshtapedunnawar endayalum like adich poye pattu...oru thousand likey dream

  • @meerathekkethil1545
    @meerathekkethil1545 4 ปีที่แล้ว +3

    സ്വന്തം ജീവന് ഒരു വിലയും കൽപ്പിക്കാതെ മറ്റുള്ളവരെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സുരേഷേട്ടനെ ഒത്തിരി ഇഷ്ടം 😍😍😍😍പ്രതിഫലം ഒന്നും വാങ്ങാതെയുള്ള ഏട്ടന്റെ സേവനം സ്വീകരിക്കുന്നവർക്ക് അദ്ദേഹത്തെ ഒന്ന് സഹായിച്ചൂടെ 😢യാത്രാച്ചിലവ് എങ്കിലും കൊടുക്കേണ്ടതല്ലെ🙏

  • @sajinibala4066
    @sajinibala4066 4 ปีที่แล้ว +18

    Praise god, live long God bless you brother for saving other from such venomous creatures. Stay safe 😇

    • @santhoshjagan4168
      @santhoshjagan4168 4 ปีที่แล้ว

      എങ്ങനെയിരിക്കുന്നു

  • @faisalfaizy777
    @faisalfaizy777 4 ปีที่แล้ว +222

    Videokku dislike അടിച്ചത് മതില് കെട്ടിയ മേശിരിയും പണിക്കാരും ആണെന്ന് തോന്നുന്നു 🤣🤣

    • @nashwavp9017
      @nashwavp9017 4 ปีที่แล้ว +2

      52 പണിക്കാരോ 😬

    • @ashnajohn8053
      @ashnajohn8053 4 ปีที่แล้ว +2

      🤣🤣

    • @huracane_e
      @huracane_e 4 ปีที่แล้ว +1

      😂

    • @suhailkt3424
      @suhailkt3424 4 ปีที่แล้ว +3

      90 പണിക്കാരോ 😲😲

    • @faisalfaizy777
      @faisalfaizy777 4 ปีที่แล้ว +6

      @@suhailkt3424 avara kudumbathil ulla ellavarum adichu🤣🤣

  • @psykichustatusatholokam6255
    @psykichustatusatholokam6255 4 ปีที่แล้ว +5

    💚ഇത് പോലെ💚 ഒരു മനുഷ്യൻ💚 ചേട്ടൻ പോളിയാണ് 💚

  • @salampp5124
    @salampp5124 4 ปีที่แล้ว +18

    സൂപ്പർ ചേട്ടാ... 🌹🌹🌹🌹

  • @sureshnambiar6906
    @sureshnambiar6906 4 ปีที่แล้ว +8

    ഇതാണ് മനുഷ്യൻ..... 2മണിക്കൂറിനു മുകളിൽ കഷ്ടപ്പെട്ടിട്ടും അതിന്റെ നീരസം കാണിക്കാത്ത യഥാർത്ഥ സേവകൻ

  • @Theblackqueen-ew8op
    @Theblackqueen-ew8op 4 ปีที่แล้ว +8

    വാവ സുരേഷ് ചേട്ടനോട് സ്നേഹം മാത്രം 💖 d

  • @ajithnilambur1080
    @ajithnilambur1080 4 ปีที่แล้ว +31

    *ഇദ്ദേഹത്തിൻറെ കഴിവുകൾ കൊണ്ട് ഇദ്ദേഹത്തിന് ഫോറസ്റ്റിൽ ഒരു ജോലി നൽകേണ്ടതാണ്*

  • @kshathriyan8206
    @kshathriyan8206 4 ปีที่แล้ว +314

    കൗമുദി ചാനലിൽ സ്നേക്ക് മാസ്റ്റർ പ്രോഗ്രാം മാത്രം കാണുന്നവരുണ്ടോ👍😍

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 4 ปีที่แล้ว +6

    എല്ലാവിധ നന്മകളും നേരുന്നു സുരേഷ് ഏട്ടാ 🌹💞💞💞

  • @RStrolls
    @RStrolls 4 ปีที่แล้ว +5

    Mass ആണ്. ഒത്തിരി ഇഷ്ടം 🙏

  • @Heavensoultruepath
    @Heavensoultruepath 4 ปีที่แล้ว +3

    Really god gifted man... Sri vava suresh.. Saluted with love and blessings🙏

  • @dhaneshjoseph7714
    @dhaneshjoseph7714 3 ปีที่แล้ว

    ചേട്ടൻ സൂപ്പർ ആ ബട്ട്‌ എല്ലാരേം ചുമ്മാ aazhakkunnundu ഇടക്കിടക്ക്

  • @ansalsalam4456
    @ansalsalam4456 4 ปีที่แล้ว +6

    Sureshettan poliyaanu. Muthaanu. Chunkaanu

  • @anasaishu917
    @anasaishu917 4 ปีที่แล้ว +5

    ഒരു കാര്യം പറയാനുണ്ട് എപ്പിസോഡ് നമ്പർ ഇടാൻ മറക്കരുത് പ്രവാസിയായ നമ്മക്ക് അത് ഉപകാരമായിരിക്കും എപ്പിസോഡ് ഏതാണെന്ന് നോക്കി നമുക്ക് എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ വാവസുരേഷിനെ

  • @നിൽഗിരിസ്
    @നിൽഗിരിസ് 4 ปีที่แล้ว +8

    വാവ ചേട്ടൻ പോളി..പിന്നെ അല്ലെങ്കിൽ അല്ലെങ്കിൽ എന്ന് പറയണ്ട ..ആവർത്തന വിരസത.അതാ

  • @jothishcs1
    @jothishcs1 4 ปีที่แล้ว +10

    റൂമിലിരുന്നാണ് കാണുന്നതെങ്കിലും ഇടക്കിടെ ചുറ്റും നോക്കുന്നത് ഞാൻ മാത്രമാണോ

  • @ഒരുപാവംപയ്യൻ-ഫ3ഫ
    @ഒരുപാവംപയ്യൻ-ഫ3ഫ 4 ปีที่แล้ว +25

    ആ ചേച്ചിയെ ഇടയ്ക്ക് ഇടയ്ക്ക് കാണിക്കുന്നുണ്ട് അവര് എന്തോ തെറ്റ് ചെയ്ത പോലെ നിൽക്കുന്നുമുണ്ട്😃

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 ปีที่แล้ว +3

    A search operation which lasted for more than 2 hours. Vava Suresh had to struggle a lot,
    both physically and mentally to find out where the snake is hiding , it was a laborious
    exercise in which Vava had toil hard and in the end it was Vava who came out successful
    in his mission with the capture of a dangerous female viper , which made Vava to
    toil hard for so long.

  • @nirmalson806
    @nirmalson806 4 ปีที่แล้ว +1

    Hardwork cheyyunna Suresh Anna salute you❤️❤️

  • @Dr.ThanosNair
    @Dr.ThanosNair 4 ปีที่แล้ว +12

    വാവ : ഈ പണി ഞാൻ പുറത്ത് ചെയ്തെങ്കിൽ രൂപ ആയിരം കിട്ടേയേനെ... അമ്മേ എന്റെ നടു......

  • @trollgrapher4871
    @trollgrapher4871 4 ปีที่แล้ว +2

    vava annan uyir😘😘😘😘😘
    vava suresh army like👍

  • @sadhikbp7770
    @sadhikbp7770 3 ปีที่แล้ว +1

    Eee programanu makkale koumudiyude aakeyulla kachithurumb🤩🤩

  • @mrtechvlogs6932
    @mrtechvlogs6932 4 ปีที่แล้ว +5

    പാവം ഒത്തിരി കഷ്ടപ്പെടുന്നുണ്ട്

  • @anunandk1659
    @anunandk1659 3 ปีที่แล้ว +1

    Inn flowers oru kodiyil varunnille nan urappayum kanum

  • @neenuharikumar9883
    @neenuharikumar9883 3 ปีที่แล้ว

    സുരേഷേട്ടനെ ഒത്തിരി ഇഷ്ടം ✨️✨️✨️

  • @rahulvk3725
    @rahulvk3725 4 ปีที่แล้ว +3

    Great work 👍

  • @keralachoice5453
    @keralachoice5453 4 ปีที่แล้ว +1

    Super hero.pavam orupade kashttapettu.god bless u

  • @ablemeldo1767
    @ablemeldo1767 4 ปีที่แล้ว

    വാവ ചേട്ടാ വളരെ സൂക്ഷിച്ച് your great

  • @malikpnrmalik4886
    @malikpnrmalik4886 2 ปีที่แล้ว

    Chetta adappenganum ooripoyal sookshikkane😍🙏

  • @pdamarnath3942
    @pdamarnath3942 4 ปีที่แล้ว +3

    Great Suresh. God bless you.

  • @79bjacob
    @79bjacob 4 ปีที่แล้ว +3

    Vaava Kidu Aanu .. Vaava Puli Aanu ❤️

  • @umeshc9156
    @umeshc9156 4 ปีที่แล้ว +2

    Eethile tune onnu change cheyyanam Tention akunna oru feel Relaxation nu vendi kanunnathalle .oru ladyude sound ille athe

  • @whitelockgaming1527
    @whitelockgaming1527 4 ปีที่แล้ว +6

    Vava uyirrr

  • @sinufabi3026
    @sinufabi3026 3 ปีที่แล้ว +1

    അടിപൊളി

  • @radhikaratheesh4166
    @radhikaratheesh4166 4 ปีที่แล้ว +3

    അടിപൊളി വാവ ചേട്ടാ 🥰🥰🥰🥰

  • @khaderms8100
    @khaderms8100 4 ปีที่แล้ว

    നമ്മളെ സഹായിക്കാൻ ഓടി എത്തുന്ന സുരേഷേട്ടനെ ദൈവം കാക്കട്ടേ

  • @rekhasherin898
    @rekhasherin898 4 ปีที่แล้ว +2

    Vavchettene patty paryan vakkukalillla ❤❤❤😘🙏🏻

  • @sharushanus771
    @sharushanus771 3 ปีที่แล้ว

    വവച്ചേട്ടൻ ഇങ്ങനെ മത്തിൽ ഇളകുമ്പോൾ എന്റെ മനസ് പറയും ഇവിടെ ഉണ്ട് അതിഥി

  • @lathikaanil3530
    @lathikaanil3530 4 ปีที่แล้ว +6

    Pavam chettan

  • @lathikaanil3530
    @lathikaanil3530 4 ปีที่แล้ว +3

    Big salute

  • @faisalnaseer8886
    @faisalnaseer8886 3 ปีที่แล้ว +1

    Camera menon cheta mariyadakku video edukkado

  • @dhaneshpaloli9132
    @dhaneshpaloli9132 ปีที่แล้ว

    സൂപ്പർ ❤❤❤

  • @VishnuVishnu-vg1ow
    @VishnuVishnu-vg1ow 3 ปีที่แล้ว

    Eathra manikkanu ee program tvyil

  • @pravinpravi2719
    @pravinpravi2719 4 ปีที่แล้ว

    Real hero vava g...god bless u...

  • @cazgaming4353
    @cazgaming4353 3 ปีที่แล้ว

    Analiye thalliyal ath thante veed thedi varum enn parayunnath shariyano

  • @remeshnair7624
    @remeshnair7624 4 ปีที่แล้ว +6

    Vava suresh 😍

  • @vasenthigvr9775
    @vasenthigvr9775 4 ปีที่แล้ว +5

    എത്ര നേരമാ കഷ്ടപെടുന്നേ ആരും ഇല്ല സഹായിക്കാൻ

  • @vidyav2657
    @vidyav2657 3 ปีที่แล้ว +1

    Vava suresh fans

  • @musthafakpz338
    @musthafakpz338 4 ปีที่แล้ว +4

    Satharana pambine kandal alukal kollar ane pathive

  • @abhijithanilkumar4959
    @abhijithanilkumar4959 4 ปีที่แล้ว +7

    6:07
    Enth easy ayitt ann matil okke chadunne

  • @manimanikantan43
    @manimanikantan43 4 ปีที่แล้ว +2

    ശാസ്തവട്ടത്ത് നിന്ന് പിടിച്ച snake വീഡിയോ ഇടോ ഈ കമൻറ് കാണും എന്ന് പ്രതീക്ഷിക്കുന്നു

  • @Subi-jf5do
    @Subi-jf5do 3 ปีที่แล้ว

    Vava chettan ishtam🥰🥰🥰

  • @lovevibezzzzzz..9675
    @lovevibezzzzzz..9675 3 ปีที่แล้ว

    Entea vittil epolum varum snake. Verea vazhi elatha karanam avidea tthamasikkunnu

  • @akashnkmnkm4772
    @akashnkmnkm4772 4 ปีที่แล้ว +1

    Sureshettan Fans like Adiche 💖💖😘😘🔥👍

  • @albinmelbin3774
    @albinmelbin3774 4 ปีที่แล้ว

    Polikku sureshetta

  • @fayasmohamed9905
    @fayasmohamed9905 4 ปีที่แล้ว +6

    Padijattumukku .. any one here??

  • @junaidjuni9151
    @junaidjuni9151 4 ปีที่แล้ว +4

    Powli

  • @shasnashasna2064
    @shasnashasna2064 4 ปีที่แล้ว +1

    Vavachettan... ഉയിർ 💓💓💓💓🤝🤝🤝🤝

  • @vinod3817
    @vinod3817 4 ปีที่แล้ว

    Vava chettan adipoli

  • @m.pm.petchimuthu1765
    @m.pm.petchimuthu1765 4 ปีที่แล้ว +4

    வாவா சுரேஷ் அண்ணா 👌👌🙏🙏🐍🐍🤗😘

  • @bindhuraman3591
    @bindhuraman3591 4 ปีที่แล้ว +1

    സുരേഷേട്ടാ ❤❤❤❤

  • @naseebpk9620
    @naseebpk9620 4 ปีที่แล้ว

    Vava the great 👍

  • @sreejithrnair6377
    @sreejithrnair6377 3 ปีที่แล้ว

    Good👍 super❤

  • @antonyjoseph9656
    @antonyjoseph9656 4 ปีที่แล้ว +1

    Vava. ❤️❤️❤️❤️❤️❤️💯🏆💕

  • @renjunp8438
    @renjunp8438 4 ปีที่แล้ว +1

    രക്ത അണലി be care full

  • @anjucharli5198
    @anjucharli5198 4 ปีที่แล้ว

    Hai God bless you

  • @sebingeorge5419
    @sebingeorge5419 4 ปีที่แล้ว +1

    അണലി മണ്ണണ്ണ വീണാൽ പൊള്ളുമോ....

  • @arish397
    @arish397 4 ปีที่แล้ว +4

    Vava suresh fans Inga adicha...

  • @shynibabu6678
    @shynibabu6678 4 ปีที่แล้ว

    Oru. Pampinuvendi. Mathilupollikkanno

  • @cicilycellena8560
    @cicilycellena8560 2 ปีที่แล้ว

    പാമ്പിനെ പിടിച്ചു അതിനെ കുപ്പിയിലോ ചാക്കിലോ ഇട്ടതിനു ശേഷം മറ്റുള്ളവരിലേക്ക് അറിവുകൾ പകർന്നുകൊടുക്കാൻ ശ്രമിക്കു വാവ സുരേഷേ അപ്പോൾ കാണുന്ന ഞങ്ങൾ പ്രേക്ഷകർക്ക് ഒരു സമാധാനം ഉണ്ടാവുള്ളു എനി ഒരു അപകടം വിലക്ക് വാങ്ങിക്കരുത് പ്ലീസ് ❤❤❤❤

  • @sairashaji7880
    @sairashaji7880 3 ปีที่แล้ว

    He is my friend he is a legend

  • @ranjithramachandran3468
    @ranjithramachandran3468 3 ปีที่แล้ว

    കൗമുദി channel കാണാതെ യൂട്യൂബിൽ വന്നു ഈ പരിപാടി കാണുന്നവർ ഉണ്ടോ?? ഞാൻ ഇത് വരെ ഈ channel കണ്ടിട്ടില്ല 😔😶

  • @shanoobshaz
    @shanoobshaz 4 ปีที่แล้ว +3

    Paavam kashittapettu

  • @rahulra2040
    @rahulra2040 3 ปีที่แล้ว

    11.06..suresh..etaaa....njan..chirichu...marichu..enaaa..perfomance...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @SAINUDHEENPADNE
    @SAINUDHEENPADNE 4 ปีที่แล้ว +1

    Bug salute bro

  • @theedition344
    @theedition344 4 ปีที่แล้ว +1

    Bgm super...😄vava chettan 😘😘

  • @hyderali2607
    @hyderali2607 4 ปีที่แล้ว

    vava kee jai

  • @presannapresanna1551
    @presannapresanna1551 4 ปีที่แล้ว +1

    Gave one like here 👍

  • @alfascompany6635
    @alfascompany6635 3 ปีที่แล้ว

    Supr

  • @aswinsuneesh5685
    @aswinsuneesh5685 4 ปีที่แล้ว +6

    ❤️❤️❤️

  • @radham718
    @radham718 4 ปีที่แล้ว

    Vava sureshinu forest il.oru govt job tharapeduthi koduthoode?