വീട്ടുകാർ കണ്ട മൂർഖൻ പാമ്പിനെ പിടികൂടിയത് രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ | Snakemaster EP 954

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • തിരുവന്തപുരം ജില്ലയിലെ കാരക്കാമണ്ഡപത്തിന് അടുത്തുള്ള ഒരു വീടിന് പുറകിലായി വലിയ കോഴി വളർത്തുന്ന ഷെഡ്, അതിന് മുന്നിൽ കീരിയോട്
    ഫൈറ്റ് ചെയ്യ്ത മൂർഖൻ പാമ്പ് മാളത്തിൽ കയറി, വീട്ടുകാർ ഉടൻ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.സ്‌ഥലത്ത്‌ എത്തിയ വാവക്ക് മാളത്തിനോട് ചേർന്ന് ഒരു വലിയ മൂർഖൻ പാമ്പിന്റെ ചട്ട കിട്ടി,പിന്നെ ഒന്നും ആലോചിച്ചില്ല മാളം പൊളിച്ചു തുടങ്ങി ,മണിക്കൂറുകൾ നീണ്ട തിരച്ചിൽ ,ഷെഡിനകത്ത് ഉള്ള മാളങ്ങളും പൊളിച്ചു ഉച്ച കഴിഞ്ഞിട്ടും പാമ്പിനെ കിട്ടിയില്ല,വാവാ സുരേഷ് ഷെഡിന്റെ വാതിൽ ചാരി പുറത്തിറങ്ങി,കിട്ടാത്തത് കാരണം അടുത്ത സ്ഥലത്തേക്ക് യാത്രയായി.അടുത്ത ദിവസം രാവിലെ വീട്ടുകാർ കണ്ടത് ഷെഡിനകത്ത് നിന്ന് പുറത്ത് പോകാൻ കഴിയാതെ പരക്കം പായുന്ന ഒരു വലിയ മൂർഖൻ പാമ്പിനെ,വീണ്ടും വാവാ സുരേഷിനെ വീട്ടുകാർ വിളിച്ചു,ഇതിനിടയിൽ മൂർഖൻ ആതിനകത്തെ മാളത്തിൽ കയറി,വാവാ സുരേഷ് വീണ്ടും തിരച്ചിൽ തുടങ്ങി മണിക്കൂറുകൾ നീണ്ട തിരച്ചിൽ,വാവാ വീട്ടുകാരോട് പറഞ്ഞു എന്തായാലും ഇന്ന് പാമ്പിനെ പിടിച്ചിട്ടെ പോകൂ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #snakemaster #vavasuresh #kaumudy

ความคิดเห็น • 57

  • @issaccj2746
    @issaccj2746 6 หลายเดือนก่อน +6

    വാവ ഒരു നല്ല വ്യക്തി ഇങ്ങനെ ഉള്ളവരെ ആണ് ലോകത്തിന് ആവിശ്യം

  • @booklight771
    @booklight771 6 หลายเดือนก่อน +3

    Snake master program is an super informative program regarding snakes and wildlife. I really glad to know brother "VAVA SURESH" a legend from INDIA lives in the heart of kerala. An true gentleman who have an unconditional love and passion towards snakes. We know the program language is malayalam and that's hard to understand so please provide english subtitles for this program. Let the people from all country to take lecture from Brother " VAVA SURESH" about snakes and nature... with all love and respect.....❤
    Those who support my words pls give your likes to my comment...

    • @ShahidaT-lj2br
      @ShahidaT-lj2br 6 หลายเดือนก่อน +2

      Yes, I totally agree with you my friend..... he's a legend 👏 ❤

  • @user-wo6yg7nc9o
    @user-wo6yg7nc9o 6 หลายเดือนก่อน +61

    വാവ എത്തിയാൽ പാബിനെ കൊണ്ടേ പോകു എന്ന് ഉള്ളവർ ഉണ്ടോ 👍

    • @jobinjoseph1841
      @jobinjoseph1841 6 หลายเดือนก่อน +1

      Undenkil?

    • @mjsmehfil3773
      @mjsmehfil3773 6 หลายเดือนก่อน +1

      Yes with full confidence...🌹🌹🌹❤️🙏

    • @anuragathul1367
      @anuragathul1367 6 หลายเดือนก่อน +2

      ആദ്യം മലയാളം എഴുതാൻ പഠിക്ക് പാബ് അല്ല
      പാമ്പ്

  • @rathimols4790
    @rathimols4790 6 หลายเดือนก่อน +2

    Hallo Suresh വെട്ടിക്കോട് നാഗരാജ സ്വാമിയും മണ്ണാറാശാല നാഗദൈവങ്ങളും പാമ്പും മേക്കാട്, ആ മേടക്കാവ് നാഗർക്കോവിൽ വാഴും നാഗദൈവങ്ങൾ കാത്തു രക്ഷിക്കട്ടെ. vavasuresh നെ😊😊😊😊😊😊😊😊😊😊❤❤❤❤

  • @jaseenaSrj
    @jaseenaSrj 6 หลายเดือนก่อน +18

    പാവം.. ചേട്ടന്റെ ഒരു കഷ്ടപ്പാട് 😔😔😔

  • @ShahidaT-lj2br
    @ShahidaT-lj2br 6 หลายเดือนก่อน +2

    Please provide eng subtitles 😊❤

  • @bijumon8552
    @bijumon8552 หลายเดือนก่อน

    ഹായ് സുരേഷേട്ടാ❤❤

  • @mssaithalvi2533
    @mssaithalvi2533 6 หลายเดือนก่อน +1

    വാവാ സുരേഷ് ബിഗ് salut

  • @jayeshgnair850
    @jayeshgnair850 6 หลายเดือนก่อน +2

    Vava chettanu oru big salute

  • @mjsmehfil3773
    @mjsmehfil3773 6 หลายเดือนก่อน +2

    Dear Loving Vava Suresh Brother..
    God bless you abundantly for your hardworking...♥️♥️♥️
    NOBLE WORK FOR THE SOCIETY...🌹🌹🌹
    HEARTY CONGRATULATIONS..🌹🌹🌹
    with regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🌹🙏♥️

  • @afsalafsal3659
    @afsalafsal3659 26 วันที่ผ่านมา

    17:05 എന്റെ പൊന്നോ 😳😳😳

  • @Dileep563
    @Dileep563 6 หลายเดือนก่อน +3

    ഇത്രയും കഷ്ടപ്പെട്ട വാവ😢🙏🙏🙏🙏

  • @user-nr4ri7cd3g
    @user-nr4ri7cd3g 6 หลายเดือนก่อน

    ചേട്ടായി ... നമസ്ക്കാരം 🙏
    വീണ്ടും കഷ്ടപ്പാട് തന്നെ .
    എന്തു തന്നെ ആയാലും ഈ ആളുമായേ തിരിച്ചു പോകുന്നുള്ളൂ 🥰🥰 . എന്റെ ഫോൺ വീണ് പൊട്ടിപ്പോയി . അതാ വീഡിയോ കാണാഞ്ഞത് . ഇനി ഓരോ വീഡിയോ ആയി കാണാം .
    പാവം ചേട്ടൻ ... ഒപ്പം നിൽക്കുന്നുണ്ടല്ലോ 🥰🥰കഷ്ടപ്പെടുത്തിയില്ലേ എന്നാൽ കൂടേ വന്നേക്കാം എന്നു കരുതി 👍👍 . പുരുഷു ❤️❤️

  • @HassainarPA-ek4wf
    @HassainarPA-ek4wf หลายเดือนก่อน

    Super ❤

  • @raisonrobert9041
    @raisonrobert9041 6 หลายเดือนก่อน +1

    He was legend ever 🥰

  • @9995199603
    @9995199603 6 หลายเดือนก่อน

    Idhehathinde kudumbathinu venda ella sahayangalum cheythu kodkanam veedok onnu puthuki paniynam🥲 vava suresh ishtam❤️

  • @thekkekarachannel380
    @thekkekarachannel380 6 หลายเดือนก่อน +9

    ഹരിത പാമ്പ് പിടിത്തം.പാമ്പ്പോലുംഅറിയാതെ

  • @ManiyansVibes
    @ManiyansVibes 6 หลายเดือนก่อน +7

    വാവേ ❤️🥹

  • @rklovelycouples8453
    @rklovelycouples8453 6 หลายเดือนก่อน +1

    Plz be very careful when ur sitting next to it.... getting scared

  • @mirutulatravels5702
    @mirutulatravels5702 6 หลายเดือนก่อน +1

    Supar broooooo

  • @user-oi3bo2zz8y
    @user-oi3bo2zz8y 5 หลายเดือนก่อน

    Somebody please bulid a statue for vava Indian Steve irwin(above)

  • @happinessinlife7006
    @happinessinlife7006 6 หลายเดือนก่อน

    Love and respect

  • @thangamanimltr8083
    @thangamanimltr8083 6 หลายเดือนก่อน

    വാവേ... സൂക്ഷിക്കണേ ❤❤

  • @jineeshbalussery941
    @jineeshbalussery941 6 หลายเดือนก่อน +2

    🙏

  • @ASHRAFbinHYDER
    @ASHRAFbinHYDER 6 หลายเดือนก่อน +1

    ഹോളുകളിലേക്ക് കടത്തി വിട്ടു നോക്കാന്‍ പറ്റിയ കാമറകള്‍ ഉണ്ട്

  • @sabeenaasharaf487
    @sabeenaasharaf487 6 หลายเดือนก่อน +2

    Hai vavachettan ❤❤❤🎉🎉🎉

  • @sharnnyakadaba2937
    @sharnnyakadaba2937 6 หลายเดือนก่อน

    Sureshetta 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰💐💐💐❤️❤️❤️❤️

  • @user-os7eu8sn2h
    @user-os7eu8sn2h 6 หลายเดือนก่อน

    Vava chetta ❤

  • @travelraj7365
    @travelraj7365 6 หลายเดือนก่อน +1

    💙💙💙💙👍

  • @lilymj2358
    @lilymj2358 6 หลายเดือนก่อน +1

    ചെറിയ hole കാണുമ്പോൾ തന്നെ അടക്കണം. എന്ത് മാത്രം കഷ്ട്ടപാടാണ്. എന്നാലും കിട്ടിലോ. 🎉🎉🎉

  • @shamsudheenshamsudheen8043
    @shamsudheenshamsudheen8043 6 หลายเดือนก่อน

    പാമ്പ് ചുമരിൽ കൂടുതൽ ഉയരങ്ങളിൽ കയറുമോ 🤔

  • @sulaimankalathingal3258
    @sulaimankalathingal3258 6 หลายเดือนก่อน

    Suppr

  • @haseenahasee8157
    @haseenahasee8157 6 หลายเดือนก่อน

    Keralathinde sherikkulla legend not mammukka and laletan ifeel its the pure soul man vava suresh

  • @FRQ.lovebeal
    @FRQ.lovebeal 6 หลายเดือนก่อน +2

    *എവിടെ ഒളിച്ചിട്ട് entha.. പാമ്പ് mole വാവേട്ടൻ ശെരിയാകും 😌*

  • @mohammedbava5130
    @mohammedbava5130 6 หลายเดือนก่อน

  • @sukumarannair6241
    @sukumarannair6241 6 หลายเดือนก่อน

    🙏♥️🎇♥️🙏🙏🙏omshanti 🙏♥️🎇🙏🙏🙏omshanti 🙏🎇♥️🙏🙏🙏omshanti 🙏♥️🎇🙏🙏🙏🙏sweetistsivaparamathmalovefull knowledge fullgod sweetistsivaparamathmablessinges sweetistthankes god congratulations. susi sukumaran 🙏🎇♥️🙏🔇🔇

  • @MaheshMM1985
    @MaheshMM1985 6 หลายเดือนก่อน +1

    അങ്ങനെഉദയൻചേട്ടനും പാമ്പുമുതലാളിയായി

  • @user-po9bz4pv6p
    @user-po9bz4pv6p 6 หลายเดือนก่อน +1

    The real super hero

  • @sulaimankalathingal3258
    @sulaimankalathingal3258 6 หลายเดือนก่อน +2

    എന്തിന ഇങ്ങനെ ഷേഡ് ഉണ്ടാക്കിയിടുന്നത്
    പാമ്പിന് നിക്കാന

  • @ratheeshnta9743
    @ratheeshnta9743 6 หลายเดือนก่อน

    💞💞💞💞❤❤❤❤

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 6 หลายเดือนก่อน

    Apaara dhayiryam thanne..😢

  • @rajulabeevi5290
    @rajulabeevi5290 6 หลายเดือนก่อน +3

    പാ മ്പിനുകിടക്കാൻ..വീട്. മനുഷ്യ ന്.വീടില്ല.

    • @jaseenaSrj
      @jaseenaSrj 6 หลายเดือนก่อน

      Sathyam. 😔

  • @EasaMuhd
    @EasaMuhd 6 หลายเดือนก่อน

    Or 5 like theromoo

  • @sindhupgopalan9971
    @sindhupgopalan9971 6 หลายเดือนก่อน

    എട്ടടി മൂർഖൻ ആണോ

  • @me_nd_my_mom
    @me_nd_my_mom 2 หลายเดือนก่อน

    ആളുടെ കണക്കുകൾ ക്രത്യം

  • @mohammedbava5130
    @mohammedbava5130 6 หลายเดือนก่อน

    😂

  • @MA-rz3og
    @MA-rz3og 6 หลายเดือนก่อน +1

    Oru virthi illatha parambu

  • @mehboobsadiq4924
    @mehboobsadiq4924 6 หลายเดือนก่อน

    പാമ്പിന്റെ കണ്ണിൽ കൈകോട്ട് കൊണ്ടില്ലേ ? (15:10 )

  • @goodspirit5747
    @goodspirit5747 6 หลายเดือนก่อน

    *അണ്ണാ അതിന്റെ കണ്ണിൽ കൈകോട്ട് കൊണ്ട് പൊട്ടി **15:10**🥴*

  • @shynasanthosh1389
    @shynasanthosh1389 6 หลายเดือนก่อน

    👍👍

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 6 หลายเดือนก่อน

    💚😍👍💯